ഈ ലക്കം മലയാള മനോരമ വാരികയുടെ കൂടെ 3 ഇനം വിത്തുകൾ കൃഷി വകുപ്പ് കൊടുക്കുന്നുണ്ട്, ചീര (അരുൺ ) അനശ്വര ഇനം പയറു, കൂടാതെ പ്രീതി ഇനം പാവലും, അടുത്ത ലക്കത്തിൽ കുമ്പളം, ചുരയ്ക്ക, വഴുതന വിത്തുകളും ലഭിക്കുന്നതായിരിക്കും, കൃഷിയെ സ്നേഹിക്കുന്ന എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തട്ടെ. VFPCK യുടെ മികച്ച ഗുണനിലവാരം ഉള്ള വിത്തുകൾ ആണ് ലഭിക്കുക.
19:19:19 സ്പ്രേ ചെയ്താൽ ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യാൻ എത്ര ദിവസത്തെ ഗ്യാപ് വേണം,,,,, അത് പോലെ തടത്തിൽ കുമ്മയമോ ഡോളമറ്റോ ചേർത്താൽ രാസവളങ്ങൾ ഇലകളിൽ സ്പ്രേ ചെയ്യാൻ എത്രദിവസത്തെ ഇടവേള വേണം പ്ലീസ് റിപ്ലൈ
മത്തൻ വണ്ടുകൾ സാധാരണ ഇലകളിൽ ദ്വാരമുണ്ടാക്കി, പിന്നീട് അത് പൂവിനെ ബാധിക്കും, പാവയ്ക്ക തുരന്നു തിന്നാൻ സാധ്യതയുണ്ട്. വൈകീട്ട് ആറുമണിക്ക് ശേഷം ഒരു ലിറ്റർ വെള്ളത്തിൽ 10 - 20 ഗ്രാം, അതിനോടൊപ്പം 10 ഗ്രാം ശർക്കരയും കൂടി ചേർത്ത്, നന്നായി കലക്കി ഇലയുടെ അടിഭാഗത്തും മുകൾ ഭാഗത്തും ആയിട്ട് സ്പ്രേ ചെയ്തു കൊടുക്കുക, ഇത് രണ്ട് ദിവസം ഇടവിട്ട്, രണ്ടോ മൂന്നോ പ്രാവശ്യം സ്പ്രേ ചെയ്യുക 🌷🌷🌷
ആര്യവേപ്പില കൊണ്ട് പുതയിടുന്ന പറമ്പിൽ ഒച്ചിനെ ശല്യം കുറവായിരിക്കും, തടത്തിൽ വേപ്പിൻ പിണ്ണാക്ക് ഇട്ടുകൊടുക്കാം, മുട്ടയുടെ തോട് പൊടിച്ച് ഇട്ട് കൊടുക്കാം, ഉപ്പു ലായനി ഉപയോഗിച്ച് നമുക്ക് നിയന്ത്രിക്കാം പക്ഷേ, നേരിട്ട് മണ്ണിൽ ഒഴിച്ചു കൊടുക്കരുത്, ഒച്ചിന് കൂട്ടത്തോടെ പിടിച്ച ഒരു പാത്രത്തിലാക്കി അതിലേക്ക് ഉപ്പും ഉപ്പും വെള്ളം ഒഴിച്ചു കൊടുക്കുക, Thank you 🌷🌷🌷
നല്ല ഉപകാരപ്രദമായ അറിവുകൾ. വളരെ നന്ദി. പുതിയ വീഡിയോകൾക്ക് എല്ലാവിധ ആശംസകളും
Jayaprakash
Informative.Thanks 🙂
ValareUpakarapradamayaVedio
Useful video. Thanks
Thank you sir for your valuable information
Thank you 🌷🌷🌷
Very good. Thank You
Thank you 🌷🌷🌷
nalla arivanu paranju thannathu
Thank you 🌷🌷🌷
ഭാവിയിൽ കായ പിടിക്കുന്നത് മഞ്ഞനിറമായി കൊഴിഞ്ഞുപോകുന്നത് എന്ത് ചെയ്യണം
Very useful your video 👍
Thank you 🌷🌷🌷
സൂപ്പർ🌹
Thank you 🌹🌹🌹
Vithukal nallad engna select chyendad
nalla avatharanam :)
🌹🌹🌹
ഈ ലക്കം മലയാള മനോരമ വാരികയുടെ കൂടെ 3 ഇനം വിത്തുകൾ കൃഷി വകുപ്പ് കൊടുക്കുന്നുണ്ട്, ചീര (അരുൺ ) അനശ്വര ഇനം പയറു, കൂടാതെ പ്രീതി ഇനം പാവലും, അടുത്ത ലക്കത്തിൽ കുമ്പളം, ചുരയ്ക്ക, വഴുതന വിത്തുകളും ലഭിക്കുന്നതായിരിക്കും, കൃഷിയെ സ്നേഹിക്കുന്ന എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തട്ടെ.
VFPCK യുടെ മികച്ച ഗുണനിലവാരം ഉള്ള വിത്തുകൾ ആണ് ലഭിക്കുക.
Thank you 🌷🌷🌷
Thottvilakalku 19,19,19 vellathil aliyunna valam ethalavil kodukkam
10 ദിവസം കൂടുമ്പോൾ 10ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുക
👍
സർ, ചാരം കൂടിയാൽ പാവലിന് എന്താ പ്രശനം?
Kummayathinu pakaram dolomite idamo? Dolomite aanengil chertha udane plant nadaallo
ഡോളമേറ്റ് ഉപയോഗിക്കാം, ഉടനെ ചെടി നട്ടാൽ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കില്ല
Thank you 🌹🌹🌹
Thank you
Ente pavaka chadiyil niraye poo und pakshe kaa undakunill at entha chetta
പൂവ് സെറ്റ് ആവാൻ ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്തു കൊടുക്കുക
Thank you 🌹🌹🌹
Seed ayachu tharumo
VeryUsefulVedio
ഞാൻ മായ, പാലി ഇനത്തിലുള്ള പാവൽ നട്ടു. ഇഷ്ടംപോലെ കായ ഉണ്ടാകുന്നു. But വലിപ്പം വയ്ക്കുന്നില്ല. എന്തായിരിക്കും കാരണം. എന്ത് വളമാണ് ചേർക്കേണ്ടത്?
മായ പോളി വിഭാഗത്തിൽപ്പെട്ട പാവൽ ഏകദേശം മുക്കാൽ അടിക്കും 1 അടിക്കും ഉള്ളിൽ ആയിരിക്കും വലിപ്പം, സാധാരണ പൊട്ടാഷ് അടങ്ങിയ വളങ്ങൾ കൊടുക്കുക
Thank you 🌹🌹🌹
ഗ്രോബാഗിൽ ചെയ്ത പാവൽ കൃഷിയിൽ മഞ്ഞളിപ്പ് വന്നാൽ മാറ്റുന്നതിനു എന്താ ചെയ്യേണ്ടത്
തലപ്പ് നുള്ളി കൊടുക്കുക, മഞ്ഞളിച്ച ഇലകൾ കട്ട് ചെയ്തു മാറ്റുക, രണ്ടുദിവസം ഇടപെട്ട് രണ്ടോ മൂന്നോ പ്രാവശ്യം സൂഡോമോണസ് സ്പ്രേ ചെയ്യുക
😍👍
Good
Thank you 🌷🌷🌷
Oru grow bagil 3 thy nadatte
നല്ല വലിപ്പമുള്ള ഗ്രോബാഗ് ആണെങ്കിൽ നടാം, അല്ലെങ്കിൽ തൈകൾ കരുത്ത് കമ്മി ആയിരിക്കും.
Thank you 🌹🌹🌹
19:19:19 സ്പ്രേ ചെയ്താൽ ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യാൻ എത്ര ദിവസത്തെ ഗ്യാപ് വേണം,,,,, അത് പോലെ തടത്തിൽ കുമ്മയമോ ഡോളമറ്റോ ചേർത്താൽ രാസവളങ്ങൾ ഇലകളിൽ സ്പ്രേ ചെയ്യാൻ എത്രദിവസത്തെ ഇടവേള വേണം പ്ലീസ് റിപ്ലൈ
രണ്ടുദിവസം കഴിഞ്ഞ് ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യാം, മണ്ണിൽ കുമ്മായം ചേർത്ത് ഇലകളിൽ രാസവളം സ്പ്രേ ചെയ്യുന്നു കൊണ്ട് പ്രശ്നമൊന്നുമില്ല
ചേട്ടാ പാവൽ ഗ്രോ ഭാഗിൽ നട്ട് പന്തലിൽ കയറി പടർന്നു തുടങ്ങി യപ്പോൾ മഞളിപ്പ് ബാധിച്ച് ചെടി വളർച്ച മുരടിക്കുന്നു എന്താണ് കാരണം
വേര് അഴുകൽ അസുഖം വന്നിട്ടു ഉണ്ടാവും
സാർ ഞാൻ ഒരു 175മൂട് പാവൽ നാട്ടിട്ടുണ്ട് രണ്ട് ആഴ്ച പ്രായമായി മത്തൻ വണ്ടിന്റെ ആക്രമണം അധികം ആണ് എന്താണ് അതിനു cheyyendathu
മത്തൻ വണ്ടുകൾ സാധാരണ ഇലകളിൽ ദ്വാരമുണ്ടാക്കി, പിന്നീട് അത് പൂവിനെ ബാധിക്കും, പാവയ്ക്ക തുരന്നു തിന്നാൻ സാധ്യതയുണ്ട്.
വൈകീട്ട് ആറുമണിക്ക് ശേഷം ഒരു ലിറ്റർ വെള്ളത്തിൽ 10 - 20 ഗ്രാം, അതിനോടൊപ്പം 10 ഗ്രാം ശർക്കരയും കൂടി ചേർത്ത്, നന്നായി കലക്കി ഇലയുടെ അടിഭാഗത്തും മുകൾ ഭാഗത്തും ആയിട്ട് സ്പ്രേ ചെയ്തു കൊടുക്കുക, ഇത് രണ്ട് ദിവസം ഇടവിട്ട്, രണ്ടോ മൂന്നോ പ്രാവശ്യം സ്പ്രേ ചെയ്യുക 🌷🌷🌷
@@usefulsnippets എന്താണ് 10-20 ഗ്രാം വേണ്ടത്
ഓർമ്മപ്പെടുത്തിയതിന് നന്ദി🌷🌷🌷
1 ലിറ്റർ വെള്ളത്തിൽ ' Beauveria ' 10 - 20 ഗ്രാം കലക്കി വൈകുന്നേരം ആറുമണിക്ക് ശേഷം സ്പ്രൈ ചെയ്തു കൊടുക്കുക
ക്ഷമിക്കണം ഒരു ലിറ്റർ വെള്ളത്തിൽ
10 - 20 ഗ്രാം Beauveria കലക്കി സ്പ്രേ ചെയ്യണമെന്ന് ഞാൻ ടൈപ്പ് ചെയ്ത് ഉണ്ടായിരുന്നില്ല 🌷🌷🌷
🥰👍
🌷🌷🌷
ആറ് ഇല പ്രായമാകുമ്പോൾ തലപ്പ് കട്ട് ചെയ്ത് കളയണൊ ?
വള്ളി വീശുമ്പോൾ
എന്താണ് ആ കറുത്ത സാധനം,,,മണ്ണാ ണോ അതോ വേറെയെന്ത്,,, അതിൻ്റ പ്രത്രേയ്കത എന്ത്? വിലയെന്ത് വരും,,
കറുത്ത കമ്പോസ്റ്റ് ആണ്.
Thank you 🌹🌹🌹
ഒച്ചിന്റെ ശല്ല്യം . എന്താണ് ചെയ്യേണ്ടത്
ആര്യവേപ്പില കൊണ്ട് പുതയിടുന്ന പറമ്പിൽ ഒച്ചിനെ ശല്യം കുറവായിരിക്കും, തടത്തിൽ വേപ്പിൻ പിണ്ണാക്ക് ഇട്ടുകൊടുക്കാം, മുട്ടയുടെ തോട് പൊടിച്ച് ഇട്ട് കൊടുക്കാം, ഉപ്പു ലായനി ഉപയോഗിച്ച് നമുക്ക് നിയന്ത്രിക്കാം പക്ഷേ, നേരിട്ട് മണ്ണിൽ ഒഴിച്ചു കൊടുക്കരുത്, ഒച്ചിന് കൂട്ടത്തോടെ പിടിച്ച ഒരു പാത്രത്തിലാക്കി അതിലേക്ക് ഉപ്പും ഉപ്പും വെള്ളം ഒഴിച്ചു കൊടുക്കുക, Thank you 🌷🌷🌷
മത്തൻ വണ്ടിനെ ചെറുക്കാൻ എന്താണ് ചെയുക
' Beauveria ' സ്പ്രേ ചെയ്തു കൊടുക്കുക 🌷🌷🌷
ഒരു പറിയ്ക്ക് കിട്ടിയത്.. 🤔
താഴെയുള്ള Paval ഇലകൾ പുള്ളി പ്പെട്ടു വരുന്നു. Any solution
ഇലയുടെ അടിഭാഗത്ത് വട്ട രൂപത്തിലുള്ള മഞ്ഞനിറമാണ്,
ഇലയുടെ അരിക് ഭാഗമാണോ മഞ്ഞനിറം ആവുന്നത്
Thank you 🌹🌹🌹
@@usefulsnippets വട്ടത്തിലാണ്. മുകളിലേക്ക് പടരുന്നു
വേപ്പ് അധിഷ്ഠിത കീടനാശിനികള് സ്പ്രേ ചെയ്തു കൊടുക്കുക അല്ലെങ്കിൽ വെർട്ടിസീലിയം, ബ്യൂ വേറിയ സ്പ്രേ ചെയ്തുകൊടുക്കുക
Thank you 🌹🌹🌹
Rr
🌹🌹🌹
ഇവിടെ ആരാടോ നല്ല പാവലിൻ്റ വിത്ത് തരുന്നത് ഹൈബ്രിഡ് എന്നെഴുതിയ കവർ അല്ലാതെ ആ പാവൽ ചെടിയുടെ പേര് എഴുതാറില്ല പിന്നെ നല്ല ഇനം എങ്ങനെ അറിയാം
Very useful sir. Thanks
🌹🌹🌹