പാവൽ കൃഷി മഞ്ഞളിപ്പ് വരുന്നത് നിങ്ങൾ ചെയ്യുന്ന 7 മണ്ടത്തരങ്ങൾ കൊണ്ടാണ് BitterGourdCultivation Paval

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 75

  • @btechmlxmediatips1669
    @btechmlxmediatips1669 4 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @naveenunni4442
    @naveenunni4442 4 ปีที่แล้ว +1

    Chetta adyam nalloru pandhal edu

  • @RosusDays
    @RosusDays 4 ปีที่แล้ว

    Super ayitund chetaaaa

  • @chithrajayasankar7748
    @chithrajayasankar7748 4 ปีที่แล้ว

    Nalla video...Pen poovu orupadu undu...ellam manja nirathil karinju pokunnu..reply pls

  • @salimkumarsg4574
    @salimkumarsg4574 4 ปีที่แล้ว +2

    What about growing in hrow bags in terrace

  • @vinodmanu1697
    @vinodmanu1697 3 ปีที่แล้ว

    Super

  • @renukan5835
    @renukan5835 4 ปีที่แล้ว

    Good information thanks

  • @elsaggg1136
    @elsaggg1136 4 ปีที่แล้ว

    Thank. You.

  • @raihanaashik5401
    @raihanaashik5401 3 ปีที่แล้ว

    Ilakalellam manjalichu pokunnu pazhuth ellam thozhinju pokuvan enthan ithinoru pradhividhi

  • @josephmathew2925
    @josephmathew2925 4 ปีที่แล้ว

    Magnesium sulphate,epson salt ,is it same

  • @neenuvm626
    @neenuvm626 4 ปีที่แล้ว

    Chetta super. Pakshe chetanta pavalil ka onnum ile?

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ഇടുന്നേ ഉള്ളൂ

  • @rajank6010
    @rajank6010 4 ปีที่แล้ว

    Very good.

  • @arifaakbar8846
    @arifaakbar8846 4 ปีที่แล้ว

    Grobagil valam upayogikkumpole enthu cheyyam

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ദ്രവരൂപത്തിലുള്ള വളം ഉപയോഗിക്കണം

  • @aniljoseph8010
    @aniljoseph8010 3 ปีที่แล้ว

    G,,, ബാഗിൽ പാവൽ നാടാൻ പറ്റുമോ,,, ples answer 🙏🙏

  • @gowrichinju7450
    @gowrichinju7450 4 ปีที่แล้ว +1

    Elakalk manjallippu vannal ntha cheyyendathu

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      സൂഡോമോണസ് കലക്കി ഒഴിക്കാം വേപ്പിൻ പിണ്ണാക്ക് ഇടാം കുമ്മായം ചേർക്കാം

  • @KkS791
    @KkS791 5 หลายเดือนก่อน

    എന്റെ പാവൽ കൃഷിക്ക് അകത്ത് മുഴുവൻ പുഴു കുത്തിയത് പോലെയാണ് ചെറിയ മഞ്ഞളുപ്പ് കൊണ്ട് കാരണം എന്താണ് ഒരു പ്രതിവിധി

  • @koshythankachan8928
    @koshythankachan8928 4 ปีที่แล้ว

    Anikka pavakka flower varannella

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ഇത് നല്ലതാണ്th-cam.com/video/qrUtEz3CGV0/w-d-xo.html

  • @chithravs4208
    @chithravs4208 4 ปีที่แล้ว +2

    Hiii sir... വിത്ത് അയച്ചു തരുമോ

  • @Marykismath7603
    @Marykismath7603 3 ปีที่แล้ว

    കുമ്മായം ഇട്ടു ഉണക്കി വെച്ച മണ്ണിൽ വീണ്ടും കുമ്മായം തൈ മാറ്റി വെക്കുബോൾ ഇടണോ

  • @benzvzvz9956
    @benzvzvz9956 ปีที่แล้ว

    മഞ്ഞളിപ്പ് മറന്നു എന്തു മാറുന്ന ചെയ്യണ്ടത്തെ.

  • @sukumaryak2772
    @sukumaryak2772 2 ปีที่แล้ว +1

    മാറ്റർ കൊള്ളാം, പക്ഷെ അവതരണം മെച്ചപ്പെടണം.

  • @8.dwethajanakiva9d54
    @8.dwethajanakiva9d54 2 ปีที่แล้ว

    സുഹൃത്തേ നമ്പർ തരുമോ..??

  • @happywithkidz7547
    @happywithkidz7547 4 ปีที่แล้ว

    Pen poov undagunnillaa any tips

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ഉണ്ടാകുന്നുണ്ടാകും കൊഴിഞ്ഞ് പോകുന്നതായിരിക്കും ഇത് ഒന്ന് ചെയ്തു നോക്കൂth-cam.com/video/qrUtEz3CGV0/w-d-xo.html

  • @arifaakbar8846
    @arifaakbar8846 4 ปีที่แล้ว

    Elakalarichu pokunnu enth cheyyanam

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      നീ രൂറ്റി കുടിക്കുന്ന കീടമാണ് മരുന്ന് തെളിച്ചാൽ മാറും

  • @ഒരുപ്രവാസി-ജ1ഴ
    @ഒരുപ്രവാസി-ജ1ഴ 3 ปีที่แล้ว +1

    പാവക്ക valuthavunnathinnu മുന്നേ thanne pazhukkunu. കാരണം??

  • @vijayanathanpillai4646
    @vijayanathanpillai4646 2 ปีที่แล้ว

    കുരുടിപ്പ് മാറാൻ എന്തു ചെയ്യും

  • @vijayanck4611
    @vijayanck4611 4 ปีที่แล้ว +1

    Ezhuthi vayichirunnengil thappal ozhivakkamayirunnu

  • @kuriakosejohn9246
    @kuriakosejohn9246 4 ปีที่แล้ว

    പാവല്‍ ചെടി പഴുത്തു പോകുന്നു. എന്താണ് ഇതിന്‍റെ കാരണം? എന്താണ് ഇതിനുള്ള പ്രതിവിധി?

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      കുമ്മായം ഇട്ടതിന് ശേഷം വിത്ത് പാവുക വേപ്പിൻ പിണ്ണാക്കും സൂഡോമോണസും ഉപയോഗിക്കാം വെള്ളം കെട്ടി നിൽക്കരുത്

  • @jkentertainment6988
    @jkentertainment6988 3 ปีที่แล้ว

    👍🏻

  • @c.pavithran244
    @c.pavithran244 4 ปีที่แล้ว +4

    മഞ്ഞളിപ്പ് വന്നാൽ അത് മാറാനുള്ള പരിഹാര മാർഗ്ഗങ്ങൾ ഒന്നും പറഞ്ഞില്ല. അവതരണം കുറച്ചുകൂടി നന്നാക്കണമായിരുന്നു. കാര്യങ്ങൾ ലളിതമായി ചുരുക്കി പറയണം.

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      സുഡോമോണസ് 20 g | ലിറ്റർ വെള്ളത്തിൽ കലക്കി കടയ്ക്കൽ ഒഴിക്കുക വേപ്പിൻ പിണ്ണാക്ക് ചുവട്ടിൽ ഇട്ട് കൊടുക്കുക വിത്ത് പാകുന്നതിന് 10 ദിവസം മുന്നേകുമ്മായം ഇട്ട് കൊടുക്കുക

  • @anupamapjanupamapj616
    @anupamapjanupamapj616 4 ปีที่แล้ว

    തുമ്പി കുത്തിയാണോ തണ്ട് വീർക്കുന്നത്. അറിയില്ലായിരുന്നു. ഒരുപാട് തണ്ട് മുറിച്ച് കഴിയേണ്ടി വന്നു. ഇതൊഴിവാക്കാൻ മരുന്നുകൾ ഇല്ലേ?. Please reply.

  • @anishphilip4798
    @anishphilip4798 4 ปีที่แล้ว

    വന്നാൽ മാറാൻ എന്തു ചെയ്യണമെന്നു പറ

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      സൂഡോമോണസ് കലക്കി കടയിൽ ഒഴിക്കുക

  • @sakeerkattukochi3100
    @sakeerkattukochi3100 4 ปีที่แล้ว

    pseudomonasil വിത്തുകൾ ഇടുപോൾ വെള്ളം cherkano?

  • @bettyaugustine6356
    @bettyaugustine6356 11 หลายเดือนก่อน

    മാറുന്നത് പറഞ്ഞു തന്നില്ല

  • @joseantony9775
    @joseantony9775 4 ปีที่แล้ว

    Apply moola

  • @abhimanyub.sanukumar6628
    @abhimanyub.sanukumar6628 4 ปีที่แล้ว

    മുരടിപ്പ് വന്നാൽ എങ്ങനെ തടയും

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ഇത് നല്ലതാണ്th-cam.com/video/iDMFrLXE5OU/w-d-xo.html

  • @wilsonvr6972
    @wilsonvr6972 4 ปีที่แล้ว +1

    The

  • @pavanantd9002
    @pavanantd9002 4 ปีที่แล้ว +5

    ഈ ......ഏ........ മാത്രമേ ഉള്ളൂ.

  • @SunilKumar-gp1mw
    @SunilKumar-gp1mw 4 ปีที่แล้ว

    പറഞ്ഞതിൽ കുറേ തെറ്റായ വിവരങ്ങൾ

  • @elsaggg1136
    @elsaggg1136 4 ปีที่แล้ว +1

    പാവലും പയറും മഴ കഴിഞ്ഞപ്പോൾ. മഞ്ഞളിച് ഇല് കൊഴിഞ്ഞ് തണ്ടും പഴു ക്കുന്നു ഗ്രോബാഗിലാണ് എന്താണ് കാരണം

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      സൂഢോമോണസ് ഒഴിച്ച് കൊടുക്കൂ

  • @shihabchannel3640
    @shihabchannel3640 3 ปีที่แล้ว

    Sir ഇതിൽ അഞ്ചാമത്തെ മണ്ടത്തരമാണ് എനിക്ക് സംഭവിച്ചത്. ഇതിന് എത്നെൻകിലും പരിഹാരം ഉണ്ടോ.?

  • @johnyvalakkattu333
    @johnyvalakkattu333 4 ปีที่แล้ว +1

    എന്തോ ഒരു ശ്വാസംമുട്ടിക്കുന്ന അവതരണം !. Sorry, thanks.

  • @babuvn9656
    @babuvn9656 4 ปีที่แล้ว +1

    ഒരു തവണ പറഞ്ഞത് ആവർത്തിച്ചു പറയല്ലേ.

  • @Isko364
    @Isko364 3 ปีที่แล้ว

    വാട്സ്ആപ് . നമ്പർ

  • @dasanjohn7904
    @dasanjohn7904 4 ปีที่แล้ว +1

    പറയുന്നത് വ്യക്തമായി പറയൂ.sorry,താങ്കളുടെ അവതരണം ഒട്ടും നന്നല്ല.

  • @SanthoshKumar-i9j6s
    @SanthoshKumar-i9j6s 10 หลายเดือนก่อน

    Mb number tharumo

  • @shahenamujib8748
    @shahenamujib8748 4 ปีที่แล้ว

    Thank you

  • @gowrichinju7450
    @gowrichinju7450 4 ปีที่แล้ว

    Manjallippu maran ntha cheyyuka

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      സ്യൂഡോമോണസ് വേപ്പിൻ പിണ്ണാക്ക കുമ്മായം് എന്നിവ ഉപയോഗിക്കാം

  • @fadhilfaisal_
    @fadhilfaisal_ 4 ปีที่แล้ว

    Good message