I tried this today. താങ്കൾ പറഞ്ഞ പോലെ അരിപൊടിയെ ആശ്രയിച്ചിരിക്കും ഇത് പൊലിക്കുന്നത്. മാത്രമല്ല ശർക്കര ഉരുക്കുമ്പോ ഉപയോഗിക്കാൻ കുറിച്ചിരിക്കുന്ന വെള്ളം അരിപൊടിയുടെ തരത്തിനനുസരിച് ക്രമീകരിച്ചില്ലെങ്കിൽ തേങ്ങാപ്പാൽ കൂടി ആകുമ്പോ മാവിന്റെ അയവു തെറ്റിപ്പോകും. എന്റെ അരിപൊടി പൊലിക്കാത്തതായിരുന്നു ☺️ തേങ്ങാപ്പാലിന്റെ വെള്ളത്തിൽ അഡ്ജസ്റ്റ് ചെയ്തു. പക്ഷെ end product അസ്സലായിരുന്നു 👌സ്വാദിൽ no compromise. Tks again for this easy recipe! I like your style of talking. To the point, but including all tips. No over explanation 😂 Your voice is very pleasant. Subscribing 😊
ചേച്ചിയുടെ വീഡിയോസ് കാണാൻ തുടങ്ങി 5 വർഷം ആയി അതിൽ 2മാസം കൊണ്ടു തന്നെ ഞാൻ കേക്ക് ആക്കി വിൽക്കാൻ തുടങ്ങി.. ഇപ്പോൾ ഏത് കേക്ക്ക്കിന് order വന്നാലും ചേച്ചിയുടെ വീഡിയോ കണ്ടാണ് ആക്കുക... എല്ലാവർക്കും നല്ല അഭിപ്രായം ആണ്... നീ എവിടുന്ന് പഠിച്ചു എന്ന് ചോദിക്കുന്നു ഞാൻ പറയും ഒരു ചാനൽ ഉണ്ടെന്നു അത് നോക്കി ആണെന്ന് thanks ചേച്ചി ഇപ്പോൾ എനിക്ക് ഒരു സ്ഥിരം വരുമാനം ആയി so happy🥰🥰🥰🥰🥰
സൂപ്പർ ചേച്ചി ഞാൻ എല്ലാം കാണാറും ഒണ്ട് അതുപോലെ ഏകദേശം റെസ്പി ഞാൻ ചെയ്യാറും ഒണ്ട് പക്ഷെ ഒരു തവണ പോലും ഞാൻ മാഡത്തിനോട് ഒരു നന്ദി വാക്കു പോലും പറയാൻ പറ്റിയില്ല കാരണം ഞാൻ ബട്ടർ സ്കോച്ചു കേക്ക് ഉണ്ടാക്കാൻ പഠിച്ച മാഡം ചെയ്ത കേക്ക് aanu വീട്ടിൽ eppo മക്കൾക്കു ഇടയ്ക്ക് ഉണ്ടാകും ഫയങ്കര മായി ഇഷ്ടം ആയി അതുപോലെ എല്ലാം സൂപ്പർ റെസ്പി aanu പക്ഷെ ഇതുവരെ സമയം കിട്ടിയില്ല വളരെ നല്ല e ചാനൽ തുടങ്ങിയ madathinu നന്ദി പറയുന്നു
Vedio full കാണുന്നതിന് മുൻപ് ഞാൻ comment ഇടുകയാണ്, കുട്ടികാലത്തെ, ഏറ്റവും ഇഷ്ടമുള്ള ഒരു പലഹാരം ആയിരുന്നു, കേട്ടപ്പോൾ തന്നെ സന്തോഷമായി, thank you ചേച്ചി...... ♥️♥️♥️😍🥰
Awesome recipe. Mam please make more of these healthy recipes without sugar and maida and all. I do follow all ur recipes and also sell cakes at home by following ur recipes.
ഞാൻ ഒരുപാട് വീഡിയോസ് കണ്ടു...പക്ഷെ എന്റുമ്മച്ചി ഉണ്ടാകുന്നത് ആണ് എനിക്ക് വെൻറിയിരുന്നത്...എങ്ങനെയാണ് എന്റുമ്മച്ചി ഉണ്ടാക്കുന്നത്..thankyou ഡിയർ...its super tasty. ..
Thank you chechi for this easy kinnathappam...one of my kids favourite snacks is this but here in our place... bakeries I'm getting in white colour...but urs is healthier than the white .
എന്റെ ചേച്ചി മധുരം കഴിക്കാൻ ഇഷ്ടമുള്ള...sugar ഉള്ള എന്നെ പോലെ ഉള്ളവരെ ഇതൊക്കെ കാണിച്ചു കൊതിപ്പിക്കല്ലേ...😢😢 വിഷമം കൊണ്ട് പറഞ്ഞു പോയതാ....ക്ഷമിക്കണം.. 🙏🏻👍🏻
Thanku Dear Super Adipoli Verity Nice Easy Taesty Very Simple Receipy Sarkkara Kinnathappam Nallathane Ishtayitta, Sughano. God Bless You Take Care All The Best Happy New Year Good Night Sweet Dreams Ma'am 👍👌😍😊💕💞❤️💖♥️🙏
This looks super delicious and yummy! 🤤 Not to mention easy to prepare. 👍🏼 Great snack for kids who will love it! Wonderfully done. 👌🏼👌🏼 Thank you for sharing! ❤
I tried this today. താങ്കൾ പറഞ്ഞ പോലെ അരിപൊടിയെ ആശ്രയിച്ചിരിക്കും ഇത് പൊലിക്കുന്നത്. മാത്രമല്ല ശർക്കര ഉരുക്കുമ്പോ ഉപയോഗിക്കാൻ കുറിച്ചിരിക്കുന്ന വെള്ളം അരിപൊടിയുടെ തരത്തിനനുസരിച് ക്രമീകരിച്ചില്ലെങ്കിൽ തേങ്ങാപ്പാൽ കൂടി ആകുമ്പോ മാവിന്റെ അയവു തെറ്റിപ്പോകും. എന്റെ അരിപൊടി പൊലിക്കാത്തതായിരുന്നു ☺️ തേങ്ങാപ്പാലിന്റെ വെള്ളത്തിൽ അഡ്ജസ്റ്റ് ചെയ്തു. പക്ഷെ end product അസ്സലായിരുന്നു 👌സ്വാദിൽ no compromise.
Tks again for this easy recipe!
I like your style of talking. To the point, but including all tips. No over explanation 😂 Your voice is very pleasant. Subscribing 😊
Thank you so much 🥰🙏
))
Eth companyde pathiri podiya use cheythe ennu parayamo@@chikkusdine
ചേച്ചിയുടെ വീഡിയോസ് കാണാൻ തുടങ്ങി 5 വർഷം ആയി അതിൽ 2മാസം കൊണ്ടു തന്നെ ഞാൻ കേക്ക് ആക്കി വിൽക്കാൻ തുടങ്ങി.. ഇപ്പോൾ ഏത് കേക്ക്ക്കിന് order വന്നാലും ചേച്ചിയുടെ വീഡിയോ കണ്ടാണ് ആക്കുക... എല്ലാവർക്കും നല്ല അഭിപ്രായം ആണ്... നീ എവിടുന്ന് പഠിച്ചു എന്ന് ചോദിക്കുന്നു ഞാൻ പറയും ഒരു ചാനൽ ഉണ്ടെന്നു അത് നോക്കി ആണെന്ന് thanks ചേച്ചി ഇപ്പോൾ എനിക്ക് ഒരു സ്ഥിരം വരുമാനം ആയി so happy🥰🥰🥰🥰🥰
Very nice ഇതുവരെ ഉണ്ടാക്കിയിട്ടില്ല. എന്തായാലും ഉണ്ടാക്കി നോക്കും thankuUU❤❤❤
സൂപ്പർ ചേച്ചി ഞാൻ എല്ലാം കാണാറും ഒണ്ട് അതുപോലെ ഏകദേശം റെസ്പി ഞാൻ ചെയ്യാറും ഒണ്ട് പക്ഷെ ഒരു തവണ പോലും ഞാൻ മാഡത്തിനോട് ഒരു നന്ദി വാക്കു പോലും പറയാൻ പറ്റിയില്ല കാരണം ഞാൻ ബട്ടർ സ്കോച്ചു കേക്ക് ഉണ്ടാക്കാൻ പഠിച്ച മാഡം ചെയ്ത കേക്ക് aanu വീട്ടിൽ eppo മക്കൾക്കു ഇടയ്ക്ക് ഉണ്ടാകും ഫയങ്കര മായി ഇഷ്ടം ആയി അതുപോലെ എല്ലാം സൂപ്പർ റെസ്പി aanu പക്ഷെ ഇതുവരെ സമയം കിട്ടിയില്ല വളരെ നല്ല e ചാനൽ തുടങ്ങിയ madathinu നന്ദി പറയുന്നു
Chechi... Njan chocolate cake undakki kadayil ninn kitunn athee taste ayirunnu... Adhyamayitanu ethrem perfect ayitu vannathu... Thanku chechi...🥰🥰
സൂപ്പർ ചേച്ചി..... എന്റെ അമ്മ ഉണ്ടാക്കാറുണ്ട് നാവിൽ അലിഞ്ഞു പോകും
കാണുമ്പോൾ തന്നെ നല്ല ഭംഗി. രുചിയും അതുപോലായിരിക്കും. ഉണ്ടാക്കി നോക്കണം 👍🏻
Vedio full കാണുന്നതിന് മുൻപ് ഞാൻ comment ഇടുകയാണ്, കുട്ടികാലത്തെ, ഏറ്റവും ഇഷ്ടമുള്ള ഒരു പലഹാരം ആയിരുന്നു, കേട്ടപ്പോൾ തന്നെ സന്തോഷമായി, thank you ചേച്ചി...... ♥️♥️♥️😍🥰
🥰🥰🥰🥰
എല്ലാ റെസിപ്പിയും സൂപ്പർ ആണ്
Awesome recipe. Mam please make more of these healthy recipes without sugar and maida and all. I do follow all ur recipes and also sell cakes at home by following ur recipes.
എല്ലാ recipe ഉം perfect ആയിരിക്കും..😍കിണ്ണത്തപ്പം ഉണ്ടാക്കിനോക്കിട്ടോ 👌👌
കേക്ക് ന്റെ കാര്യത്തിൽ ഒരു രക്ഷയും ഇല്ല.. എല്ലാം ടേസ്റ്റി റെസിപ്പീസ് ആണ്..😍
Adipoli kinnathappam .
Thankyou dear ❤️
Try cheyum ❤️
Tried it. Very tasty❤. Thanks for the recipe.
Ohh 🥰 adipoli tto njan try cheythu.. 😍 super taste 👏👏 perfect aayittu vannittundu.. adipoli ❤️❤️
Super entheluppam thank you ❤
Super ayirunnu 👌👌
ഉണ്ടാക്കി നോക്കി വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്നു🤤🤤🤤
Must Try ❤️❤️
Sooper
Kaanumbol thanne kazhikkan thonunnu❤
Really loved the way you naratted❤
ഞാൻ ഒരുപാട് വീഡിയോസ് കണ്ടു...പക്ഷെ എന്റുമ്മച്ചി ഉണ്ടാകുന്നത് ആണ് എനിക്ക് വെൻറിയിരുന്നത്...എങ്ങനെയാണ് എന്റുമ്മച്ചി ഉണ്ടാക്കുന്നത്..thankyou ഡിയർ...its super tasty. ..
Thankyou chechi. Will try definitely 😍
Thankyou so much chechy for this receipe
Chechi njn unaki noki perfect ayitt kitti super nale test inayirunnu❤😊😊
Thank you chechi for this easy kinnathappam...one of my kids favourite snacks is this but here in our place... bakeries I'm getting in white colour...but urs is healthier than the white .
🥰🥰🥰👍
എന്റെ ചേച്ചി മധുരം കഴിക്കാൻ ഇഷ്ടമുള്ള...sugar ഉള്ള എന്നെ പോലെ ഉള്ളവരെ ഇതൊക്കെ കാണിച്ചു കൊതിപ്പിക്കല്ലേ...😢😢 വിഷമം കൊണ്ട് പറഞ്ഞു പോയതാ....ക്ഷമിക്കണം.. 🙏🏻👍🏻
Simple kinnathappam reshmichechi thank you
Aunty njan ipo instant kinnathappam undakki... Adipoli taste aarunnu kto... 🎉🎉❤❤😍
👏👏👏🥰👍
Ith varanda pole annu mukalil vannath pakshe softum tasty um annu
Spr, simple. Thankyou chechi🙏🏻😃👌🏻😋💖❤️
ചേച്ചി എനിക്ക് കിണ്ണത്തപ്പം. വളെരെ ഇഷ്ടമാണ് . ഇത്രേ എളുപ്പത്തിൽ ഉണ്ടാകാമെന്ന് കാണിച്ചുതന്നെത്തില് ഒരു വലിയ താങ്ക്സ് 🥰🥰
🥰🥰👍
Chechi white color Kinnathappam koodi kanikkamo pls
Innu thanne undaakki nokkanam.vivaram parayaam tto.
സൂപ്പർ ..... ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ കൊതിയാകുന്നു. ഇന്ന് തന്നെ ഉണ്ടാക്കട്ടെ ...താങ്ക് യു ചേച്ചി
🥰🥰👍
Very easy&nice ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഇങ്ങനൊരുrecipe കാത്തിരിക്കുകയായിരുന്നു. തീർച്ചയായും ഉണ്ടാക്കി നോക്കാം thanku സ്നേഹത്തോടെ❤❤❤❤
🥰🥰🙏🙏
Thanku Dear Super Adipoli Verity Nice Easy Taesty Very Simple Receipy Sarkkara Kinnathappam Nallathane Ishtayitta, Sughano. God Bless You Take Care All The Best Happy New Year Good Night Sweet Dreams Ma'am 👍👌😍😊💕💞❤️💖♥️🙏
Look yummy. Can we add to this ripe nendrapazam
I made this....very easy to make plus tastyyy
What a delicious recipe. Ecplainwd v well. Its a must try recipe. Thank u
🥰🥰🙏
ഒരുപാട് വലിച്ചു നീട്ടി പറയാതെ കാര്യം മാത്രം പറഞ്ഞു 👌👌👌❤️
Inn Njan Undaaki Adipol Recipe
Soooper chechi..😍
This looks super delicious and yummy! 🤤 Not to mention easy to prepare. 👍🏼 Great snack for kids who will love it! Wonderfully done. 👌🏼👌🏼 Thank you for sharing! ❤
Njangal ithpoleyan kinnathappam indakunnath . Aviyilan vevikkar
Another masterpiece from the master chef ! Needless to elaborate.. hats off ! Easy and finger licking taste … kudos !
Thank you so much for your kind words 🥰🙏
I tried this today......superbbbbbbbbb..... Didi❤️ 𝘓𝘰𝘰𝘬𝘪𝘯𝘨 𝘷𝘦𝘳𝘺 𝘥𝘦𝘭𝘪𝘤𝘪𝘰𝘶𝘴 & extra sft thank u so much 4 this recipe ❤️❤️
തീർച്ചയായും ഉണ്ടാക്കും ചേച്ചി.. 🥰
,🥰🥰🥰
ഉണ്ടാക്കി നോക്കട്ടെ
❤❤കാണുമ്പോൾ തന്നെ കൊതിയാവുന്നു 👌
Adipolikinnathappam
ഞാൻ ഉണ്ടാക്കുന്ന kalathappam eppoyum kinnathappam akarund
ചേച്ചിയൂടെ ഓരോ റെസിപ്പികളും വളരെ ഈസിയും വളരെ രുചികരവും ആണ്. ഞാൻ ചേച്ചിയൂടെ കട്ട ഫാൻ ആണ്. Love you Chechi.....💞💞💞
Thank you so much dear for your kind words 🥰
Kollam nanayithundu
Super.. simple and healthy....🥰🥰
Thanks 😊 chechi
Chechi, today i tried this recipe, no words to say 🤤🤤 it was extremely delicious 👌👌Thank you chechi, expecting more simple items like this❤
🥰🥰🥰
Can cow milk b used instead of coconut milk
ഞാൻ ഉണ്ടാക്കി 👍🏻👍🏻👍🏻👍🏻🥰sooper ടേസ്റ്റ് ആയിരുന്നു🥰🥰🥰
Suuper chechi theerchayayum undhaakum shure❤
Ningala video kannumbol oru positive energy.
💓💓
..
Adipoli ❤️.paal kappayude recipe cheyyuo chechi😍
കാണുമ്പോൾ തന്നെ എന്താ ഒരു ഭംഗി❤️🥰
🥰🥰🥰
Super 👌👌👌
Hai cheechi super
Super. Kanditt kothiyavunnu. Enthayalum undakkum
How many we can keep this to use. I want to make this and take to my grand son in chennai. I am in coimbatore.
Woow! My favrt👌👌
Neat presentation 😊
Can you make dulce de leche ice cream
Super kinnathappam recipe, dear chechi... Kaanaan thanne nalla bhangiyund, chechi!😍🥰😋😋😋♥️💖
🥰🥰🙏🙏
Rasmi chechi homemade allunda recipie undakko plz 😍😍
Super tasty, tried today
Will try👌🥰
Thank you❤
theerchayum undakkanam
😍
Reshmi undakum
Can I use milk instead of coconut milk 😊
ചേച്ചി ക്കുട്ടി അടിപൊളി 👍👍👍💞💞💞💞.. ഉണ്ടാക്കി നോക്കും കേട്ടോ 🥰 സൂപ്പർ 🥰🥰🥰 Thank you ചേച്ചി 🥰🥰🥰🥰🥰🥰Love you😘😘😘😘😘😘😘😘😘😘😘😘
Love you too dear 🥰
Super chechi
👌👌❤️❤️😋😋 തീർച്ചയായും കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കും🥰🥰
🥰🥰👍
വളരെ യൂണിഖ്... Delicious😘😘😘
🥰🥰🥰
ഇന്ന് ഉണ്ടാക്കണം ❤
സൂപ്പർ 👍കാണുമ്പോൾ തന്നെ എന്ത് രസമാണ് 😍 Adipoli🥰🥰
🥰🥰🥰
ചേച്ചി സൂപ്പർ ഇന്നത്തെ ഇവനിംഗ് സ്നാക്ക് ഇത് തന്നെ❤❤❤❤
🥰🥰🥰
East .. bacing soda. onnum venda? Looks yummy
വേണ്ട
അടിപൊളി ❤❤
എന്ത് ഉണ്ടാക്കിയാലും ചേച്ചി നെ പോലെ സുന്ദര മാവും. 👍🏻🌹🌹
🥰🥰🥰
Innathe snack ithu thanne 👍👍👍👍
Simple kinnatheppem
Aagrahichitt nokkiyappol notification kidakkunnu😍🥰thank u
🥰🥰🥰
👌👌👌👌 സൂപ്പർ
Super😊
Super chachi
Adipoli🥰👍
Good. Liked👍🏻👍🏻
Magician Reshmies magical recipes 😊😊❤
😃🥰🥰🥰🥰ഇഷ്ടായി ട്ടോ😍
@@chikkusdine Thank you 😊😊😂
sarkkarakku pakaram motham panchasara thanne cherthu undakkan pattumo chechi? njan innanu ee vedeo kandathu..please reply kittilla alle.
Adippoli❤
കൊതി വരുന്നു 😊😊😊
Tku mam❤😊
അടിപൊളി 👌👌
Hi, Tried making this twice and both times it's consistency came out like pudding. Can you please help me with this?
Same for me
Super chechikutty 😋🤤
Simple,yummy , healthy snack 😋
Super