വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിണ്ണത്തപ്പം || How to make Easy Jaggery Kinnathappam || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Hello dear friends, this is my Hundred and Eighth Vlog. Watch this video till the end and learn to make Easy Jaggery Kinnathappam
    Please share your valuable feedback's through the comment box.
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
    Hope you all will enjoy this video.
    Don't forget to Like, Share and Subscribe. Love you all :)
    Ingredients:
    How to make Easy Jaggery Kinnathappam
    Jaggery- 3/4 Kg
    Water- 1/2 Cup
    Rice flour- 3 Cup
    cooked Chana dal- 1/2 Cup
    Coconut milk - 3 Cup ( Second extract )
    Cardamon powder- 1 tsp
    Ghee
    Coconut oil- 1/2 Cup
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    Amazon Links for Cooking Equipments:
    Prestige Omega Deluxe Granite 3 Pcs with 1 Glass Lid
    amzn.to/2S2FfWM
    Prestige Iris(750 Watt) Mixer Grinder with 3 Stainless Steel Jar + 1 Juicer Jar,White and Blue
    amzn.to/31COWyf
    Prestige PIC 20 1200 Watt Induction Cooktop with Push button (Black)
    amzn.to/2UsAbMZ
    Prestige Omega Deluxe Induction Base Non-Stick Kitchen Set, 3-Pieces
    amzn.to/2v6FOpB
    Prestige PIC 15.0+ 1900-Watt Induction Cooktop (Black)
    amzn.to/39peyl5
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 773

  • @DeepamVlog
    @DeepamVlog 4 ปีที่แล้ว +29

    എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. ചേച്ചിയുടെ പാചകം കണ്ടു കണ്ടു എനിക്ക് പാചകം ഈസിയായി. ചേച്ചിയുടെ പാചകങ്ങൾ മിക്കതും ഞാൻ ഉണ്ടാക്കാറുണ്ട് എല്ലാം ടേസ്റ്റ് ആണ്

  • @anjupaul3542
    @anjupaul3542 4 ปีที่แล้ว +67

    Hi ചേച്ചി, ചേച്ചിയെ കാണുപ്പോൾ തന്നെ ഒരു പോസിറ്റീവ് എൻജിയാണ്.. ചേച്ചി ഒത്തിരി പേർക്ക് inspiration ആണ്, ചേച്ചിക്ക് ഒത്തിരി ഇനിയും ഉയരങ്ങൾ കിഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..

    • @loveallintheworld
      @loveallintheworld 4 ปีที่แล้ว +2

      സത്യം ♥️👍

    • @nisharifu8532
      @nisharifu8532 4 ปีที่แล้ว

      Yes😅😍

    • @sobhal3935
      @sobhal3935 4 ปีที่แล้ว

      ഞാനും ഓർക്കും.

    • @arunanair7810
      @arunanair7810 4 ปีที่แล้ว

      Yes true

    • @anjuelizben4545
      @anjuelizben4545 4 ปีที่แล้ว

      iniyippo enna keezhadakkana.... motham keezhadakki kazhinjallo😁😍

  • @elvybiju2418
    @elvybiju2418 4 ปีที่แล้ว +12

    ചേച്ചിയുടെ എല്ലാ റെസിപ്പീസും സൂപ്പർ ചേച്ചിയെ നേരിൽ കാണണമെന്നു ഒത്തിരി ഒത്തിരി ഒത്തിരി ആഗ്രഹമുണ്ട്

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 4 ปีที่แล้ว +23

    ഞങ്ങൾ (തൃശ്ശൂർ)ഇങ്ങനെയല്ല കിണ്ണത്തപ്പം ഉണ്ടാക്കുന്നത് .കടലപ്പരിപ്പ് ചേർക്കില്ല,തേങ്ങാപ്പാലും ശർക്കര അരിപ്പൊടിയും നന്നായി മിക്സ് ചെയ്ത് കിണ്ണത്തിൽ കനം കുറച്ചു് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കും ..ഹരേ വാ 🤑എന്താ സ്വാദ് സൂപ്പർ mam ഒന്ന് try ചെയ്യൂ ...very thin & ടേസ്റ്റി

    • @valsapo5325
      @valsapo5325 4 ปีที่แล้ว +2

      ഞങ്ങളും ആവിയിൽ വേവിച്ചാണ് കിണ്ണത്തപ്പം ഉണ്ടാക്കുന്നത് (തൃശൂർ)

    • @shaymolafzal2204
      @shaymolafzal2204 4 ปีที่แล้ว

      Yes yes...

    • @sreekalapm6001
      @sreekalapm6001 4 ปีที่แล้ว

      Yes njanum. trissur

    • @nikithasabu5994
      @nikithasabu5994 4 ปีที่แล้ว

      ഞാനും തൃശൂർ കാരി

    • @athirasubash2345
      @athirasubash2345 4 ปีที่แล้ว

      മലപ്പുറം പൊന്നാനി ഞങ്ങളും ഇങ്ങനെ തന്നെയാ ഉണ്ടാക്കാറുള്ളത്

  • @loveallintheworld
    @loveallintheworld 4 ปีที่แล้ว +2

    ചേച്ചി നിങ്ങൾ കൊതിപ്പിച്ചു കൊല്ലും 😍
    ഞാനും ചേച്ചിയുടെ പാചകം, അവതരണം എല്ലാം കണ്ടു പഠിക്കാൻ ശ്രമിക്കാറുണ്ട്.. 😍🙏
    എത്ര സിമ്പിൾ ആയിട്ടാണ് കാര്യങ്ങൾ ചെയ്യുന്നത് 😍👍
    Love you Chechi ♥️🙏

    • @sheebasajan1046
      @sheebasajan1046 4 ปีที่แล้ว +1

      സൂപ്പർ ചേച്ചീ

    • @unnikri8668
      @unnikri8668 4 ปีที่แล้ว

      അന്നിട്ട് ഇത്രയും നാളും ഒന്നും ചെയ്യാൻ പഠിച്ച ലിയോ

  • @ramyar918
    @ramyar918 4 ปีที่แล้ว +28

    വെള്ള pudding texture ഉള്ള softy കിണ്ണത്തപ്പം റെസിപ്പി ക് വേണ്ടി കാത്തിരിക്കുന്നു

  • @vaikavishwanathan2561
    @vaikavishwanathan2561 4 ปีที่แล้ว +5

    Kinnathappam 😘😋😋 ithra simple ayitu paranju tharan maminu mathre pattu ❤️ ( അമ്മ പഠിപ്പിച്ചു തരുന്ന ഒരു ഫീൽ)we always love you and respect you

  • @annemary347
    @annemary347 4 ปีที่แล้ว +1

    I tried many of your recipe and all success.... Vegetable stew, Cookies, chocolate cake, pachadi, palappam etc... It's very simple and easy.. My husband loved all...

  • @kaarthikasuresh6790
    @kaarthikasuresh6790 4 ปีที่แล้ว +2

    സൂപ്പർ മാം... സാധാരണകാർക്ക് ഒപ്പം സാധാരണക്കാരിയായി വന്ന് പാചകം ചെയ്യുന്നു... സ്വന്തം വീടിന്റെ അടുക്കളയിൽ നിൽക്കുന്ന ഫീൽ...love u ma'am..😍

  • @sindhuajiji3765
    @sindhuajiji3765 4 ปีที่แล้ว +1

    സൂപ്പർ ചേച്ചി ഞാൻ കുറെ സാധനങ്ങൾ ഉണ്ടാക്കി പൊറോട്ട kidu ഈസി ചില്ലി ചിക്കൻ അടിപൊളി ആയിരുന്നു love u ചേച്ചി

  • @musicwithaami7941
    @musicwithaami7941 4 ปีที่แล้ว +1

    Mam... Actually njn cooking padikana ee channel kandu thudangiye..... Bt satyam parayalo.. Athilu mukalil othiri karyangal padikan patti.... Attitude thanne change aayi.... Actually u r such an amazing person... Really inspiring... Stay blessed mam... Lots of love... 😍😍😍😍

  • @sreyasathyan3815
    @sreyasathyan3815 3 ปีที่แล้ว +3

    വെള്ള കിണ്ണത്തപ്പത്തിന്റെ റെസിപിക്ക് കാത്തിരിക്കുന്നു 👍👍

  • @angelacarol2408
    @angelacarol2408 4 ปีที่แล้ว +4

    more than the cooking i like your kind nature.its hard to find softness in humans.i feel very much comforted.Thank you.

  • @razialatheef5742
    @razialatheef5742 4 ปีที่แล้ว

    Njan kure munp magic oven kandit sugar cherth ee kinnathapam undakiyirunu.pakshe thenga paal cherthath njan marannirunu.Thank you very much. Kinnathapam procedure kanichathil.

  • @anniesamuel9593
    @anniesamuel9593 4 ปีที่แล้ว +6

    Hi it was awesome. Like you even I'm a big lover of nadan food. I'd been watching a lot of kinnathappam recipes recently. But was satisfied after watching this...
    I'm your follower from the time you were doing magic oven in kairali TV. To be Frank I've learnt my basic cooking from you only

    • @anniesamuel9593
      @anniesamuel9593 4 ปีที่แล้ว

      Hello ma'am....roasted aripodi will be ok for kinnath appam?

    • @anniesamuel9593
      @anniesamuel9593 4 ปีที่แล้ว +1

      Thank you😘

  • @bindubindu5468
    @bindubindu5468 4 ปีที่แล้ว +16

    അരിപൊടി വറുത്തതാണോ mam

  • @georgemarathonthara4975
    @georgemarathonthara4975 4 ปีที่แล้ว +7

    Hi Lekshmi ma'am,
    I was just watching your Vlog about Jaggery Kinnathappam. It seems very delicious and I feel like eating it too. I will keep on watching your Vlogs as I don't want to miss out any of them. Thanks.

  • @lalymatthews2531
    @lalymatthews2531 4 ปีที่แล้ว +9

    Love your cooking style.... You are inspiring so many..... These type of appams are only in our memories..... Thanks a lot for sharing this recipe.....

    • @ajin5558
      @ajin5558 4 ปีที่แล้ว +1

      Hai chechi super,nice presentation

  • @jishamolappudubai6614
    @jishamolappudubai6614 4 ปีที่แล้ว

    സൂപ്പർ.... ലക്ഷ്മിചേച്ചി ഒരു സംഭവം തന്നെയാ.... സിമ്പിൾ ആയിട്ടുള്ള കുക്കിങ് അവതരണം...

  • @SivaKumar-iw8wr
    @SivaKumar-iw8wr 4 ปีที่แล้ว

    ഞാനും ഉണ്ടാക്കി, സൂപ്പർ ആയിരുന്നു, എല്ലാർക്കും ഇഷ്ടപ്പെട്ടു thankyou mam

  • @reshnikareshnika3132
    @reshnikareshnika3132 3 ปีที่แล้ว

    . മേഡം ഞങ്ങൾക്ക് വേണ്ടി ക്യാഷ് ചിലവാക്കി എന്തെല്ലാം കാഴ്ചകൾ കാണിക്കുകയും പാചകങ്ങൾ പറഞ്ഞു തരുകയും ചെയ്യുന്നു നന്ദി🙏

  • @ramlabeevi3185
    @ramlabeevi3185 2 ปีที่แล้ว

    നല്ല അവതരണം..... കൊച്ചുകുട്ടികളെപ്പോലെയാണ്....... വളരെ ഇഷ്ടം........

  • @nandhithanidhilaya1723
    @nandhithanidhilaya1723 4 ปีที่แล้ว +5

    സൂപ്പർ സംസാരം എന്ത് രസം കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമായി കിണ്ണത്തപ്പം

  • @mjayalekshmi5600
    @mjayalekshmi5600 ปีที่แล้ว

    Ethra simple anu mam, nalla cooking in oppam aa simplicity valre attract cheyyunnu

  • @nasifsvision1338
    @nasifsvision1338 4 ปีที่แล้ว +13

    Maam you are blessed with marvellous cooking talents. I will try this item sure 👍

  • @sheebasujith8404
    @sheebasujith8404 4 ปีที่แล้ว +14

    Hi super ഒരപ്പം എത്രനാളായി വിചാരിക്കുന്നു plz അതൊന്നു ചെയ്യുമോ traditional സ്റ്റൈലിൽ mathi to

  • @noopuraschoolofclassicalda9115
    @noopuraschoolofclassicalda9115 4 ปีที่แล้ว

    വ്യത്യസ്തമായ രീതിയിൽ കിണ്ണത്തപ്പം...മനോഹരം..!!!😍😍😍 ചേച്ചീ.. ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും.

  • @sheenarafy910
    @sheenarafy910 4 ปีที่แล้ว +11

    Orappam yummy pls show it soon. It's nostalgic for me ,memories of my grandma .

  • @nikithasabu5994
    @nikithasabu5994 4 ปีที่แล้ว

    ഹായ് ചേച്ചി 🙏
    ഞങ്ങൾ തൃശൂർ കാർ അരിപൊടി കുറച്ചു തിളച്ചവെള്ളത്തിൽ കുഴച്ചു. പിന്നിട്ട് തേങ്ങപാലും പഞ്ചസാരയും ജീരകവും ചേർത്ത് കലക്കി. കിണ്ണത്തിൽ ഒഴിച്ച് ആവിയിൽ വേവിക്കുക.
    ഇതാണ് ഞങ്ങൾ തൃശൂക്കാരുടെ കിണ്ണത്തപ്പം.
    ചേച്ചിയുടെ കിണ്ണത്തപ്പം 👌👌😋😋ഞാൻ ഉണ്ടാക്കും തീർച്ച 🙋

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      👍👌good dear

    • @nikithasabu5994
      @nikithasabu5994 4 ปีที่แล้ว

      😇ഹായ് ചേച്ചി 🙏 താങ്ക്സ്

  • @kirtijagadish9237
    @kirtijagadish9237 4 ปีที่แล้ว

    Maam ee comment kanan vendi anu njn ee videoil ee comment idunnath... I tried ur sadya sambar recipe...nalla taste ayrunu...Husbandinu othiri ishtapettu aa sambar... Njnglk aa oru momentil thanna santhoshathinu am soo thankful to you maam... Lots of love Maam

  • @ainahpoolakkot5239
    @ainahpoolakkot5239 3 ปีที่แล้ว

    I have tested most of your recipes everything was successs.

  • @jinuratheeshjinuratheesh8954
    @jinuratheeshjinuratheesh8954 4 ปีที่แล้ว +3

    സൂപ്പർ ചേച്ചി കിണ്ണത്തപ്പം. ഞാൻ പഞ്ചസാരയിൽ ഉണ്ടകിട്ടുണ്ട് ഇനി ഇതു ട്രൈ ചെയ്യും. താങ്ക്സ് ചേച്ചി നല്ല നല്ല റെസിപ്പീസ് ഇനിം ഇടണേ ഓയിൽ യൂസ് അല്ലാതെ ഐറ്റംസ് കൂടി ഇടണേ ചേച്ചി... 🙂

  • @nishajulian.k.1384
    @nishajulian.k.1384 4 ปีที่แล้ว +1

    ചേച്ചി ചേച്ചിയുടെ സദ്യ സാമ്പാർ ഞാൻ ഉണ്ടാക്കാൻ പഠിച്ചു പിള്ളേർക്ക് വളറെ ഇഷ്ടമായി സാമ്പാർ ഇത്ര എളുപ്പമാക്കിത്തന്നതിനു വളരെ താങ്ക്സ്

  • @deepthiveni1212
    @deepthiveni1212 4 ปีที่แล้ว +1

    ചേച്ചി സുഗാണോ ഞാൻ കുറച്ചു ദിവസായി വ്ലോഗ് കാണാറില്ല കാരണം എനിക്ക് സുഖമില്ലാഞ്ഞു ചികിത്സ യിൽ ആയിരുന്നു വന്ന ഉടനെ കണ്ടു തുടങ്ങി സൂപ്പർ എല്ലാം

  • @presannakumari7753
    @presannakumari7753 4 ปีที่แล้ว +1

    അമ്മ പലപ്പോഴും ഉണ്ടാക്കി തരുമായിരുന്ന പലഹാരം
    ആ സ്വാദിപ്പോഴു൦ നാവി൯ തുമ്പിലുണ്ട്
    മാ൦ ഉണ്ടാക്കുന്നതു കണ്ടപ്പോൾ സന്തോഷത്തോടൊപ്പ൦ അമ്മയെക്കുറിച്ചുള്ള നൊ൩രപ്പെടുത്തുന്ന ഒാ൪മ്മകളു൦ മനസ്സിലേക്കു വന്നു

  • @srusat2088
    @srusat2088 4 ปีที่แล้ว +1

    I wanted such native kerala recipes and madam such easy procedure... Glad 😆 😆

  • @suchithrabharathi1631
    @suchithrabharathi1631 4 ปีที่แล้ว

    I m very lazy to cook but after watching your videos I m very interested to cook 🥰🥰🥰

  • @maryscaria2726
    @maryscaria2726 2 หลายเดือนก่อน

    I must try this😊.Thanks..Ma'am.

  • @marymalamel
    @marymalamel 4 ปีที่แล้ว +1

    കോഴിക്കോട് കാരുടെ വിഭവം.......സൂപ്പർ..... കൊതിപ്പിക്കുന്ന ടേസ്റ്റ്.......Thankyou dear. .

  • @rejilabeevi5612
    @rejilabeevi5612 4 ปีที่แล้ว +2

    റമദാൻ മാസത്തിൽ ഈ പലഹാരങ്ങൾ കാണിക്കുന്നത് വളരെ ഉപകാരം ആണ് ഞാൻ mamnte ഒരു ഫാൻ ആണ് മാജിക്‌ ഓവൻ മുതൽ കാണാറുണ്ട്

    • @supertastewithme7936
      @supertastewithme7936 4 ปีที่แล้ว

      30divasam 30 snack subscribe my ചാനൽ

    • @unnikri8668
      @unnikri8668 4 ปีที่แล้ว

      എങ്ങനെ പോകുന്നു നോമ്പൊക്കെ വീട്ടുകാരെല്ലാം ഒന്നിച്ചു കൂടാൻ പറ്റാത്തതിൽ വിഷമം കാണും എന്നാലും നമ്മുടെ വീടുകളിൽ ഇരുന്ന് നോയമ്പ് പിടുത്തവും നോമ്പ് തുറക്കലും ചെയ്യുക അതിന്റെ ചടങ്ങുകളെ പറ്റി കൂടുതൽ എനിക്ക് അറിയില്ല ഞാനൊരു ഹിന്ദുവാണ അബുദാബിയിൽ ജോലി ചെയ്തപ്പോൾ എല്ലാവരും ചെയ്യുന്നത് കണ്ടിട്ടേ ഉള്ളൂ

  • @sindhus630
    @sindhus630 4 ปีที่แล้ว +3

    Hi. മാം ഞാൻ ആദ്യയിട്ട് ഇങ്ങനെ ഒരു കിണ്ണത്തപ്പം ഉണ്ടാകുന്ന കാണുന്നെ പലരും പല രീതിയിൽ ആണ് ഉണ്ടാകുന്നെ എന്തായാലും ഞാനും ഉണ്ടാക്കി നോക്കും

  • @remadevirs900
    @remadevirs900 4 ปีที่แล้ว +1

    Hi mam, kai sukam ayi alle, thanks mam. I will try this kinnathappam

  • @MrFahad0085
    @MrFahad0085 4 ปีที่แล้ว +1

    Ma’am chicken cutlet Ella divasavum undaalunnnund ath ipol must aaann iftar time il
    Tyste super orupad cutlet try cheythittund but ma’am nde recepi super aaayinju thanks

  • @crazycrafts4591
    @crazycrafts4591 4 ปีที่แล้ว

    Try cheythu .. super taste.. elakkan last echiri bhudimuttanu.. but taste awesome

  • @sarithamh1788
    @sarithamh1788 4 ปีที่แล้ว +2

    Superb mem u r look like malayalam actress ambika (not old 90nth le ) 🥰

  • @lailaanil8309
    @lailaanil8309 4 ปีที่แล้ว

    Wow super lekshmi Nair kinnathappam kandappol vayil vellam varunnundo..super

  • @sindhudaniel5845
    @sindhudaniel5845 4 ปีที่แล้ว +4

    കണ്ടിട്ട് കൊതി തോന്നുന്നു. Very nice. ഇന്ന് തന്നെ ഉണ്ടാക്കിയാലോ എന്നൊരു ചിന്ത. രണ്ടാമത് steam ചെയ്യാതെ അലുവ പോലെ മുറിച്ചു കഴിക്കാൻ കൊള്ളാമോ mam ഈ പലഹാരം?

  • @malupremgith4210
    @malupremgith4210 4 ปีที่แล้ว

    Ithu enikkundakkan ariyillayirunnu thanks Lakshmi.....👌👌👍😘 super aayirikkum enthayalum try cheiyunnund

  • @maalumaalavika2064
    @maalumaalavika2064 4 ปีที่แล้ว

    ചേച്ചിക്കുട്ടി... കാണുമ്പോ തന്നെ സന്തോഷം. സംസാരം കേൾക്കുമ്പോ എല്ലാ ടെൻഷൻ ഉം മാറും.

  • @devanandanab.nnanditha3793
    @devanandanab.nnanditha3793 4 ปีที่แล้ว +1

    Super kinnathappam mam

  • @purplelight7431
    @purplelight7431 4 ปีที่แล้ว

    Enthu parayan... Really you are great and generous, sharing this traditional recipies for us.. thanks a lot

  • @SHERINRIYAS
    @SHERINRIYAS 4 ปีที่แล้ว +3

    Njan magic oven muthal kazhivathu ella episodesum kaanarundu..try cheyyarundu.
    Different types of snaks recipes cheythal kollayirunnu mam.ithupole😋

  • @muhammedansarpk1187
    @muhammedansarpk1187 4 ปีที่แล้ว

    മാം കൂടുതൽ ഒന്നും പറയാനില്ല കിടുവേ കിടു
    awosome😘😍😋

  • @ChinnusFamilyKitchen
    @ChinnusFamilyKitchen 4 ปีที่แล้ว +3

    കൊള്ളാലോ ആരെല്ലാം ഇതു ട്രൈ ചെയ്തു നോക്കും

  • @sasikalas119
    @sasikalas119 4 ปีที่แล้ว +1

    ചേച്ചി എന്റെ പേര് Sreelatha എന്നാണ് ഞാൻ ഒരു physically handicapped ആണ് എനിക്ക് ഒരു വയസ്സിൽ Polio വന്നു എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടംമാ ചേച്ചിടെ എല്ലാ episodes കാണും എന്റെ അനുജത്തി ഇത് എല്ലാം cook ചെയ്തു തരും ഞാൻ tuition പഠിപ്പിക്കുവാ ചേച്ചി ഇതുവരെ എന്റെ ഒരു message പോലും വായിച്ചിട്ടില്ല

    • @sasikalas119
      @sasikalas119 4 ปีที่แล้ว

      എന്റെ സ്ഥലം കൊട്ടാരക്കരയാ

    • @unnikri8668
      @unnikri8668 4 ปีที่แล้ว

      @@sasikalas119
      വീട്ടിൽ ആരൊക്കെ ഉണ്ട്

  • @mecookbyrajinand
    @mecookbyrajinand 4 ปีที่แล้ว +1

    Hi chechi , inspired by your channel , i started a cooking channel .. Ur recipes are good..thank you for inspiring

  • @amirthamkanniyan7236
    @amirthamkanniyan7236 ปีที่แล้ว

    Hi mam I am amirtha from Tamil nadu I saw ur kinnappam recipe it's nice but how long we keep more than 10 days? because I want to make n send to my sister she is in Sweden

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 ปีที่แล้ว +1

    Mam this is our Kannur thalassery famous dish.. In all bakeries it is available...Oru palaharamayi kalyanam kazhinja penkuttikalude veetilekku kondu pokum.. Adinte koode nendra kulayum..

  • @maluspachakam4545
    @maluspachakam4545 4 ปีที่แล้ว +4

    Mam weight kurakan healthy aya oru diet plan parayamo mam parayumbol oru amma parajutharunath poleya

  • @rasheedake6230
    @rasheedake6230 4 ปีที่แล้ว +6

    ചേച്ചി കിണ്ണത്തപ്പം സൂപ്പർ, ഇനിയും ഇതുപോലുള്ള, ആവിയിൽ വേവിച്ചഡിഷസ് കാണിക്കുമോ? നോമ്പ് തുറക്കുന്ന സമയത്ത് എണ്ണയിൽ പൊരിച്ച പലഹാരത്തെക്കാൾ നല്ലത് ഇത്പോലുള്ളതാണല്ലോ,

  • @zareenanoushad9433
    @zareenanoushad9433 4 ปีที่แล้ว

    Aa wooden spatula enik valya ishtaman...kure anweshichu but kiteela...anyway nice kinnathapam ...will try it soon

  • @saralagopal6199
    @saralagopal6199 4 ปีที่แล้ว +1

    Looks yummy. Will try and let you know the result.

  • @mollyjose1212
    @mollyjose1212 4 ปีที่แล้ว +4

    Looks so yummy... I will.maje and see how tasty it is. Thank you and love you ma'am

  • @bindhukkd5657
    @bindhukkd5657 4 ปีที่แล้ว +1

    Super mam mam oru positive energy anu ellarkkum

  • @sunithadevi1590
    @sunithadevi1590 4 ปีที่แล้ว +3

    അളവ് പറയുമ്പോൾ ദയവു ചെയ്തു ഗ്രാം, മില്ലി or weight പറയാമോ കപ്പ്‌ എത്ര അളവാണ്

  • @manjuchinnu9448
    @manjuchinnu9448 4 ปีที่แล้ว +1

    Mam I tried your muringakka theyyal it was so super

  • @lasnahaneena4261
    @lasnahaneena4261 4 ปีที่แล้ว +10

    U are really inspiring.lots of lov😍

  • @sunithajagesh5235
    @sunithajagesh5235 4 ปีที่แล้ว

    Hai chehi...u r blessed with cooking talent.....my family is a fan of u...thank u

  • @rani-ut3bb
    @rani-ut3bb 4 ปีที่แล้ว

    joli kudeet aanu kaikku kuzhappam, kurach rest okke kaikku kodukknm, left hand kude upayogichu karyamgal cheyyunnunt nallat aanu, etu kantit enta parayentat nnu ariyulla, thanks dear

  • @anjaliarun4341
    @anjaliarun4341 4 ปีที่แล้ว +5

    wow kidu ma'am my favrt sweet snack👌👍❤😍thanks a lot 4 this recipe ma'am🙏❤💞💖💕will try out👍❤

  • @hamsajumi2577
    @hamsajumi2577 4 ปีที่แล้ว

    kuree aayi vijarikkunnu eluppathil ngana thayyarakkam ennu😍😍😍thanks checheee😚😚😚

  • @jahnavimanavi
    @jahnavimanavi 4 ปีที่แล้ว +1

    Super .my favorite.mam puttinte podi or iddiyappam podi.ano use cheyande

  • @munname2987
    @munname2987 4 ปีที่แล้ว

    Mam nte panjasaara use cheythittulla kinnathappam nte recipe vech ente cheachi undaakki tharaarund, ho enth taste aanenno, nalla thaliru polulla kinnathappamaa. Supr aanu. Udan athinte recipe vlog ilum ulpeduthanea, plzz

  • @keerthibinoy3122
    @keerthibinoy3122 4 ปีที่แล้ว +1

    Najan e recipe chodichirunu..... thank you chechi

  • @geethavkgeethavk7478
    @geethavkgeethavk7478 4 ปีที่แล้ว +4

    പശുവിൻ നെയ്യാണ് ചേർത്ത് കൊടുകാർ കണ്ണൂരിൽ കിണ്ണത്തപ്പം ചെയ്തു എടുക്കാൻ, 3മണിക്കൂർ എടുക്കും

  • @shayanmohammed1281
    @shayanmohammed1281 4 ปีที่แล้ว

    ഇതു പോലെ രാഗി കൊണ്ടും ഉണ്ടാക്കാം ചേച്ചി 👍👍

  • @AslamAslam-vm1ni
    @AslamAslam-vm1ni 4 ปีที่แล้ว +1

    Coconut milkinu pakaram milk cherkamo

  • @ambikakumari530
    @ambikakumari530 4 ปีที่แล้ว

    Time consuming but seems tasty.Thanks.

  • @nishajayachandran5657
    @nishajayachandran5657 4 ปีที่แล้ว +3

    Nice recipe ma'm. ആവി കേറ്റുന്ന technique അറിയില്ലാരുന്നു. Definit ആയും ട്രൈ ചെയ്തു നോക്കും. വളരെ tasty ആയുള്ള ഒരു വിഭവം ആണല്ലോ ഇതു.

  • @aseenaaseena4113
    @aseenaaseena4113 4 ปีที่แล้ว +6

    ഹായ് ചേച്ചി. ചേച്ചി യുടെ സംസാരം എനിക് ഒരു പാട് ഇഷ്ടമാണ്

  • @chitra.k2792
    @chitra.k2792 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ ആരുന്നു.. എല്ലാർക്കും ഇഷ്ടം ആയി..

  • @sarithadeepak3699
    @sarithadeepak3699 4 ปีที่แล้ว +9

    Theerchayum ith undakum mam, orappavum onnu cheyunath idumo pls mam

  • @najimashahul6388
    @najimashahul6388 4 ปีที่แล้ว

    Innu nombthurakk undakki very tasty thanks mam...

  • @dhemascupoftea8201
    @dhemascupoftea8201 4 ปีที่แล้ว

    priyapetta Lekshmi chechikku,
    chechi marannu kaanumennu thonnunilla njan Dhama Somakumar. You are my inspiration. chechi kinnathappam undaaki. nannayi vannuto.maduram elaam correct aanu.
    snehathode Dhama Somakumar

  • @safaashussain8369
    @safaashussain8369 4 ปีที่แล้ว

    ചേച്ചി ഞാൻ ഇത്തിരി cooking ചെയ്യുന്ന ആളാണ് പലപ്പോഴും വിജരിച്ചതാണ് കിണ്ണത്തപ്പം ഉണ്ടാകേണ്ടവിതം എന്റെ സുഹൃത്ത് ബേക്കറി കുക്ക് ആണ് അവനും അറിയില്ല ഇന്ന് ഞാൻ ശ്രദ്ദിച്ചു ഇനി ഞാൻ ഉണ്ടാക്കും നന്ദി കാണിച്ചതിന്നും പറഞ്ഞു തന്നതിന്നും vog സൂപ്പറകുന്നുണ്ട്

  • @rubyfrancis7247
    @rubyfrancis7247 4 ปีที่แล้ว +2

    ഞങ്ങൾ വരാട്ടതെ direct steam ആണ് ചെയ്യുന്നത്
    പിന്നെ പഞ്ചസാര യും തേങ്ങാപ്പാൽ ചേർത്താണ് ഉണ്ടാക്കുന്നത്
    ഇരിഞ്ഞാലക്കുട യിൽ

  • @Aamisreejith
    @Aamisreejith 4 ปีที่แล้ว +1

    അരി പൊടി വറുക്കണോ Mam
    എല്ലാ try ചെയ്തു.നോക്കാറുണ്ട് വളരെയിഷ്ടമണ്

  • @leshmaleshmaup2218
    @leshmaleshmaup2218 4 ปีที่แล้ว

    ലക്ഷ്മി ആന്റി ഡേ പാചകങ്ങൾ എല്ലാം വളരെ ടെയ് സ്റ്റാണ്

  • @reenaabraham83
    @reenaabraham83 4 ปีที่แล้ว

    Kinnathappam kandittu kothevarunnuuuu........ 😋😋😋😋😋Thanks mam.....😍😍😍😍😘😘😘😘

  • @binduramadas4654
    @binduramadas4654 4 ปีที่แล้ว

    Nice recipe ethu first time anu Kanuna Thankyou mam
    👌

  • @vidhyageorge8530
    @vidhyageorge8530 4 ปีที่แล้ว

    Chechi aripodi varuthathano.. Kadalaparippu Nammal payasam undakkunna parippano.. Kandittu super.. Undakki nokki rply Idam.. Pediyum varutharacha chicken curryum super aayirunnu..

  • @neenzbridalmakeovers9122
    @neenzbridalmakeovers9122 4 ปีที่แล้ว +1

    I will try this.. pwolichu chechi

  • @anithakumari7446
    @anithakumari7446 4 ปีที่แล้ว

    Kaillae vedhana mariyathil santhoshammam.I will try this soon

  • @nishasurendran18
    @nishasurendran18 4 ปีที่แล้ว +5

    Mam we are blessed to have a beautiful cooking talent. As your name so you are.Thank you Mam.

  • @nishajasmine5771
    @nishajasmine5771 4 ปีที่แล้ว

    പാർവതി എങ്ങനെ സഹിക്കും ലോക്കഡൗണിൽ അമ്മ സൂപ്പർ റെസിപ്പി ഉണ്ടാക്കുന്നത് കാണുമ്പോൾ

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Pavam..enthu cheyyana😔

  • @lathamohan8819
    @lathamohan8819 4 ปีที่แล้ว

    വളരേ ഉപകാരപ്രദമായ Cooking mam

  • @shamimol.sshibu1462
    @shamimol.sshibu1462 4 ปีที่แล้ว +1

    Bakery il kittunna white kinnathappam onnu cheyyumo chechi...ith njaan teerchayaayum try cheyyaam👌👌

  • @hasirashi3890
    @hasirashi3890 4 ปีที่แล้ว +2

    Super chechi

  • @smithavs5383
    @smithavs5383 4 ปีที่แล้ว

    പാചകം അതിൽ ചേച്ചീനെ വെല്ലാൻ ആർക്കും പറ്റില്ല ഒരുപാട് ഇഷ്ടം ചേച്ചിയോട് നിത്യവസന്തം ചേച്ചി

  • @sheebaa2705
    @sheebaa2705 ปีที่แล้ว +1

    My favourite food