ഭക്ഷണം എന്തും ഉണ്ടാക്കാൻ ഉണ്ടെങ്കിൽ ഇ വീഡിയോ കണ്ടാൽ മതി ഞാൻ ഇ വീഡിയോ തന്നെ കാണുന്നത് പെരുന്നാൾ ഭക്ഷണം വാചകം ചെയ്യ്തത് ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടു തന്നെ ഒരുപാട് സംസാരിക്കാൻ ഒന്നും ഇല്ല വേണ്ട കാര്യം കൃത്യമായി പറഞ്ഞു സ്ഥലം വിടും അതാണ് ഷാൻ
ഇങ്ങേരുടെ ചാനൽ കാണുമ്പോൾ ആണ് മറ്റുള്ള വെറുപ്പിക്കൽ/ വലിച്ചു നീട്ടുന്ന ചാനലുകൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 😂 ഇനി ഇത് എനിക്ക് മാത്രം തോന്നുന്നതാണോ 🤔🤔
Will try tomorrow and will check how it is coming out. I used to mix a teaspoon of yeast. Allenkil paavu kachum. Ithonnumillaathe ee manushyan simpla aayi cheythirikkunnu. Can't believe till now 😮. Nokkatte
Your recipes are very short and presented in a simple manner. ..not like others who explain it without giving value for the subscribers time....Thanks and always remain No.1....have forwarded to many friends and relatives who also have found it very useful
നമ്മൾ കണ്ണൂരുകാരുടെ കിണ്ണത്തപ്പം ഇങ്ങനെയല്ല, അത് ഹൽവ ഉണ്ടാക്കുന്നത് പോലെ ഏതാണ്ട് നാലഞ്ചു മണിക്കൂർ നീളുന്ന പരിപാടിയാണ്, ഇത് വട്ടയപ്പം പോലെ തോന്നി, ഈസ്റ്റ് ഉപയോഗിച്ചില്ല എന്ന് മാത്രം. എന്നിരുന്നാലും നല്ല വീഡിയോ, നന്ദി 👍
Hi Shaan. Made this a few times. Happy to say that it was liked by all - family and friends too. The texture is so beautiful, the sweetness subtle, and the visual appeal great. Thank you for reviving ethnic treats such as this!
I could prepare kinnathappam as per your recipe, and it came out awesome! Thank you Shan for providing the detailed video instructions of the recipe, including the precise measurements.Keep up the good work
അതികം വലിച്ചു നീട്ടാതെ വേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞു തരുന്ന ഒരേ ഒരു ചാനെൽ ബിരിയാണി ഉണ്ടാകാൻ എന്നെ പഠിപ്പിച്ച സർ നു നന്ദി 🙏🙏🙏
Exact
❤️🙏
ഭക്ഷണം എന്തും ഉണ്ടാക്കാൻ ഉണ്ടെങ്കിൽ ഇ വീഡിയോ കണ്ടാൽ മതി ഞാൻ ഇ വീഡിയോ തന്നെ കാണുന്നത് പെരുന്നാൾ ഭക്ഷണം വാചകം ചെയ്യ്തത് ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടു തന്നെ ഒരുപാട് സംസാരിക്കാൻ ഒന്നും ഇല്ല വേണ്ട കാര്യം കൃത്യമായി പറഞ്ഞു സ്ഥലം വിടും അതാണ് ഷാൻ
Veenas curry world kandal mathi Ee abhiprayam mari kolum
ഇങ്ങേരുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ ആദ്യമായി ബിരിയാണി ഉണ്ടാക്കിയത് പോളി സാധനം
👍👍👍👍
വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ വിഭവം.പ്രത്യേകിച്ചും സ്കൂൾ തുറന്ന സമയത്ത് കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാൻ എളുപ്പമാണ്.👍👍👍👍👍👍
Thank you so much fouziya
വളരെ അച്ചടക്കം പാലിച്ചുള്ള അവതരണം ❤
Thank you sajish
ഇദ്ദേഹത്തിന്റെ video കണ്ടതിൽ പിന്നെയാണ് ഞൻ കുക്കിംഗ് പഠിച്ചത് എല്ലാവർക്കും ഇഷ്ടാകുന്നുണ്ട് താങ്ക്സ് ഷാൻ ചേട്ട
ഇങ്ങേരുടെ ചാനൽ കാണുമ്പോൾ ആണ് മറ്റുള്ള വെറുപ്പിക്കൽ/ വലിച്ചു നീട്ടുന്ന ചാനലുകൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 😂 ഇനി ഇത് എനിക്ക് മാത്രം തോന്നുന്നതാണോ 🤔🤔
Cutlet recipe video 24 min വലിച്ചുനീട്ടിയ വനിതാവ്ലോഗ്ഗർ ഉണ്ട്.
Alla mole😂😂
Alla paranjathu valare sariyanu
Sathyam enikum thonnittund.....
സൂപ്പർ ഞാൻ കുറെ പ്രാവശ്യം ഉണ്ടാക്കി നോക്കിട്ടുണ്ട് പല വീഡിയോ കണ്ടിട്ട ഇന്ന് ഇതിൽ പറഞ്ഞ പോലെ ചെയ്തപ്പോൾ എനിക്ക് അടിപൊളിയായിട്ട് കിട്ടി.
Thanks Shibin😊
My mother used to add a bit of shallot and curry leaf juice...that taste take you to another level.....
Thanks for sharing
സൂപ്പർ... എളുപ്പത്തിൽ ഉണ്ടാക്കാം. ഞാൻ ഇതുവരെ ഇങ്ങനെ ഒരു പലഹാരം കഴിച്ചിട്ടില്ല. ഉണ്ടാക്കി നോക്കാം
Thank you sowdhamini
This is the only cooking channel I always follow and try to prepare........😊
Thank you darsana
Karyangal valare bhangiyayi paranjutharunna oru channel. Thanks...
❤️🙏
ഷാൻ ചേട്ടാ.. ഇങ്ങടെ video കാണാൻ സ്പെഷ്യൽ അട്ട്രാക്ഷൻ ഉണ്ട് 😍
Thank you sanil
Yes I also like his very gd and easy explanation
ഞാൻ ഇന്ന് ഉണ്ടാക്കി👍 Super👍 Thank you for sharing this simple recipe❤
വളരെ എളുപ്പത്തിൽ ഉണ്ടാക്കും വിധം പറഞ്ഞുതന്നല്ലോ... നന്ദി.... തീർച്ചയായും ഉണ്ടാക്കി നോക്കും...
നല്ല വീഡിയോ എനിക്ക് നല്ല ഇഷ്ടമുള്ള പലഹാരം nice preparation thank you
Thank you rathy
സൂപ്പർ ആയിട്ടുണ്ട് തീർച്ചയായും ചെയ്ത് നോക്കാം 👌👌👌👌
Will try tomorrow and will check how it is coming out. I used to mix a teaspoon of yeast. Allenkil paavu kachum. Ithonnumillaathe ee manushyan simpla aayi cheythirikkunnu. Can't believe till now 😮. Nokkatte
കിണ്ണത്തപ്പം 😍
വെറും നാല് മിനിറ്റ് പോലും ഇല്ലാത്ത useful വീഡിയോയിലൂടെ 👌 super, ഷാൻ ചേട്ടോയ് 🤗❣️❣️❣️
Thank you linson
Kinnathappam. Suppar
Your recipes are very short and presented in a simple manner. ..not like others who explain it without giving value for the subscribers time....Thanks and always remain No.1....have forwarded to many friends and relatives who also have found it very useful
Looks absolutely delicious 😋
Thank you for sharing this recipe 🥰
My pleasure 😊
Thanks. നാളെ ഇതു ഉണ്ടാക്കണമെന്ന് വിചാരിച്ചിരിക്കുവാരുന്നു
👍
Simple and easy dish. Thank you for your apt measurements. 😊
Thank you Seetha
സൂപ്പർ 👌🏻👌🏻👌🏻👌🏻 തീർച്ചയായും ഉണ്ടക്കാം
Thank you saheera
വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന super recipe 👍😍😍
❤️👍
ഞാൻ follow ചെയ്യുന്ന ചാനൽ ആണ്. വളരെ easy ആയി ഉണ്ടാക്കുന്ന വിധ പറയുകയും വേഗത്തിൽ പറയാറുമുണ്ട്. Keep it up brother.
ഷാനിക്കാ അടിപൊളി നല്ല കിണ്ണം കാച്ചിയ കിണ്ണത്തപ്പം ❤️❤️❤️
Ikka alla mole..achayan..
☺️
എന്നും വ്യത്യസ്തമായ കുക്കിങ്ങ് മാതാവിന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ ❤
😍🙏
Spr കിണ്ണത്തം ആണല്ലോ സർ......❤❤❤
Thank you jyothi
Thank you for this recipie.... Njn try cheythu. Correct aayi vannu... 🙏♥️
Thank you Anjana
♥️
EASY KINNATHAPPAM Recepie Very Nice 👌👍🏽👌
Thank you Jaya
സൂപ്പർ👍 ഇൻഷാ അള്ളാ ഉണ്ടാക്കി നോക്കണം 🤲🤲🤲
Thank you shameel
പൊതിച്ചോർ റെസിപി ഇടുമോ
ഷാൻ ചേട്ടായിടെ സേമിയ പായസം നോക്കി ആണ് ഞാൻ ഇന്നു സ്കൂളിൽ പായസം വെച്ചത് സൂപ്പർ ആയി നന്ദി ചേട്ടായി ഇന്നു ഈ റെസിപി ഉണ്ടാക്കി നോക്കും
Thank you Beema
Easy to make and delicious, thank you Shaan!
My pleasure 😊
@@ShaanGeomutta cherknooo
Njangalum kinnathappam ithupoleya undakkaru. Super bro 👌🏼👌🏼❤❤❤❤👍👍
Thank you Sruthy
Tasty and simple recipe 👌 തീർച്ചയായും try ചെയ്യും 😊❤️
Thank you jyothi
കിണ്ണത്തപ്പം കണ്ടപ്പോൾ തന്നെ ഇഷ്ടായി 👍🏻👍🏻❤️. Try cheyyam.
Thank you shamla
നമ്മൾ കണ്ണൂരുകാരുടെ
കിണ്ണത്തപ്പം ഇങ്ങനെയല്ല,
അത് ഹൽവ ഉണ്ടാക്കുന്നത്
പോലെ ഏതാണ്ട് നാലഞ്ചു
മണിക്കൂർ നീളുന്ന പരിപാടിയാണ്,
ഇത് വട്ടയപ്പം പോലെ തോന്നി, ഈസ്റ്റ് ഉപയോഗിച്ചില്ല എന്ന് മാത്രം.
എന്നിരുന്നാലും നല്ല വീഡിയോ,
നന്ദി 👍
Thrissur.. Ernakulam kinnathappam engane aanu
🙏👍
ഞങ്ങൾ പത്തനംതിട്ടക്കാരുടെ കിണ്ണത്തപ്പം ഇത് തന്നെ ആണ്.
Kozhikode too
It's my favourite thank you very much for giving a detailed explanation of the recipe surely prepare this
Thank you Ann
Shan cheattaa....KFC chicken recepie cheyyan pattumo.....?
Super, I will try definitely as I was searching for easy method
Thank you Iyer
Super, simple and tasty recipe 👌😋
Will try 👍
😍😍
Looks scrumptious
Enik food onnum undakkaan ariyillaayirunnu ippo shaan bronte videos nokki oroonn parikshichu thudangi ippo എല്ലാർക്കും njan undaakunna food nalla ഇഷ്ടം aan. Ellaarum nalla support aan. Thankyou shan bro thankyou so mach ❤️❤️🔥🔥🔥❤️❤️❤️❤️🔥🔥
കിണ്ണത്തപ്പം സൂപ്പർ❤
😍
Orupaad ishtam aanu thankalude food videos😊😊
Chaya recipi ennum kufikkunnundu.njan kappi priya aayirunnu.ipp ol chaya yum ishtaayi.😊😊
Super 👏👏 one of my favourite snack 👍
Thank you Anitha
സൂപ്പർ ചേട്ടാ അടിപൊളി എല്ലാ റെസിപ്പി യും ഞാൻ കാണാറുണ്ട് താങ്ക്യൂ
Thank you ammini
Evening snacks 😋😋😋😋😋 yummy yummy tasty
Thank you julie
Adipoli recipe useful video thank you shan chettayeee
Thank you Parvathy
Thank you for this recipe Shaan 🙏🏻❤️👌
🙏❤️
എളുപ്പവും സ്വാദിഷ്ടവും ആയ പലഹാരം 💜. Thanks ചേട്ടാ
Thank you geetha
Yummy 👌👌
Simple and easy, thanks for this receipe 🙏🏽🙏🏽
Thank you❤️
Super അവതരണം... 👌👌 ഉണ്ടാക്കി നോക്കട്ടെ ❤️
അല്ല എല്ലാവർക്കും തോന്നുണ്ട് വെറുതെ മനുഷ്യരുടെ സമയം കളയാൻ കുറെ ആളുകൾ അവരുടെ വീട്ടിലെ പത്രങ്ങൾമുഴുവൻ ആളുകളെ കാണിക്കണം
കിണ്ണത്തപ്പം കഴിചിടെയുള്ളു ഇതുവരെ ഉണ്ടാക്കിട്ടില്ല. ഒന്നു ഉണ്ടാക്കാൻ ശ്രമിച്ചു നോക്കണം. thank u ഷാൻ ചേട്ടാ
Thank you very much Shilpa
😊😊😊❤️❤️❤️
Amma sthiryayittu undakkunnathu. One of my favourite 👌
Good evening brother kinnathappum supper
Thank you so much
Njan innu try cheyum😊
😊👍
Hi Shaan.
Made this a few times. Happy to say that it was liked by all - family and friends too. The texture is so beautiful, the sweetness subtle, and the visual appeal great.
Thank you for reviving ethnic treats such as this!
എല്ലപ്പാ നമ്മള് പറഞ്ഞ വെജിറ്റബിൾ ബിരിയാണി റെസിപ്പി കിട്ടിയില്ലല്ലോ. ഇനി എങ്ങാനും നമ്മ കാണാണ്ട് പോയതാണെങ്കി ലിങ്ക് ഡിക്രിപ്ഷനിൽ ഇടണേ (ആരും പേടിക്കേണ്ട നമ്മ കണ്ണൂർക്കാരെ ഭാഷ പറഞ്ഞതാ 😂)
🤣🤣
😂😅😂
ഉണ്ട്
ഞങ്ങൾ കണ്ണൂരുകാർക്ക് ഇതല്ല കിണ്ണത്തപ്പം
@@omanakr9043 yes.. മാറ്റം ഉണ്ട്
adi poli cheta... perfect aaitondu....nalla manasilavunna reethiyil paranju taranenu nanni.....
Shan chettan nttea cooking videos ennik nalla useful ahne simple and informative ahne❤
Thank you❤️
നന്നായി മനസിലാവുന്നപോലെ ഉള്ള അവതരണം supper recipe
😌
Chettante video kndanu njn pachakam padichond erikunathu😊thank u
ഇദ്ദേഹത്തിന്റെ അവ ധരണം കേൾക്കാൻ സുപ്പർ
Thanks Pinky😊
സൂപ്പർ ആയി ട്ടു ണ്ട് ഷാൻ ജി വീണ്ടും കാണാം 👍👍🤝
Thank you
Indaki nokki❤ nannayrunnu. Nalla taste
എത്രയും വിശദമായി, ലളിതമായി വിവരിക്കുന്നു 👌 ഓരോ വാക്കിലും പ്രസക്തമായ വിശദീകരണവും! ഇത്,
മറ്റു ചാനലുകാർ കണ്ടുപഠിച്ചാൽ, അവർക്കു നന്ന്. 🙏
Thank you Ravindran
Hi shaan, i tried this kinnathappam today..its a perfect recipe..yummy kinnathappam.. thank you
Thank you❤️😍
My ever time favorite channel😝
Thank you
കൊള്ളാം ഈസി ആയ ഒരു അപ്പം
Thank you Tessy
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട cooking channel 💞presentation super pinne classil vannu sir പഠിപ്പിക്കുന്നത് pole undu😁❤️
ഞാൻ ഉണ്ടാക്കാറുണ്ട് കിണ്ണത്തപ്പം മിക്സിയിൽ 1 മിനിറ്റ് അടിച്ചെടുക്കാറില്ല ബാക്കി എല്ലാം ഒരുപോലെ സിംപിൾ ആണ് ❤
Thank you❤️
ഷാൻചേട്ടാ..... ഇന്നാണ് ഉണ്ടാക്കിയത്, സൂപ്പർ സൂപ്പർ സൂപ്പർ 👌🏻👌🏻 നല്ല perfect ആയി കിട്ടി thank u so much. 💓🤩 കഴിച്ചുകൊണ്ടാണ് type ചെയ്യുന്നത്
Thank you ❤️
കിണ്ണത്തപ്പം ഇഷ്ടം ഇല്ലാതെ ഞാൻ വീഡിയോ നോക്കിയിട്ടുണ്ട് ഷാൻ പ്രത്യേക രുചി നൽകി കാണും എന്ന് വിച്ചാരിച്ച് Good 🌷
❤️🙏
The best cooking channels in malayalam ever....
Thank you so much 🙂
Super..... Njan edh onnu try chythu noki... Nannayit ind ayirunu... Simple and Delicious👍
Thank you Priya
mr shangeo i love your samsaram and allrecipies keep it up god bless you
Thank you valsala
Thank you for sharing
Very good recipe.
Thank you too
അതിരുചികരം മാഷേ കിടിലൻ 🥰
Thank you divya
Adipoli kinnathappam ,
Thank you ❤️
ഞാൻ ഇപ്പോൾ ചിക്കൻ ബീഫ് പോർക്ക് എല്ലാം ഷാനിന്റെ റെസിപിയിൽ ആണ് ഉണ്ടാകുന്നത് super &simple
Thanks Sandya😊
Chettaaa veendum easy aaya oru palaharamm...🥰🥰🥰
Thank you anjaly
സൂപ്പർ ഒന്ന് യുണ്ടാക്കി നോക്കട്ടെ ബ്രോ 👌👍
Thank you Ratheesh
Super molku ishtanu usaki nokanam
Thank you shiny
എന്നിക്ക് ചേട്ടന്റെ വീഡിയോ ഒരുപാടു ഇഷ്ട്ടം ആണ് ഞാൻ ട്രൈ ചെയ്യാറുണ്ട് റെസിപ്പി ഒക്കെ വീഡിയോ കാണാൻ തുടങ്ങിയോ പിന്നെയാണ് കുറച്ചാക്ക cooking പഠിച്ചത് 🥰
Thank you Fathima
Ahh edu kollam thank you . Vittil ninu vittu nikunavrku bhaynakara upakaram anu edu pole ulla video thank you chetta❤❤
Ningala kaanumbo thnhee vyngra samadhanm aan broo❤
🙂🙏
Ithu pole aaviyil vevikkunna recipe iniyum idane thanks
❤️👍
ഉറപ്പായും ചെയ്തു നോക്കും
👍❤️
മ്മള് എല്ലാം നാടൻ ആണേ....എനിക്ക് ഭയങ്കര ഇഷ്ടമാണ് കിണ്ണത്തപ്പം 👍👍will try 👍
Thank you anoosha
Njan shan recipe nokki beef biriyani, chicken biriyani, chemmeen biriyani, lemon dates achar, payasam ellam undakki. Ellam sooper thank you sir. Ippo njan ellarkkum shan geo recipe recommend cheyyum🥰
Thank you saji
Super ayyirunnu Njan. Undakkinokki super dear thankuuuuuuu❤❤❤❤❤
Nice presentation dear Shaan. I will try your recipe..
👍🙏
പൊളിയെ...❤
Thank you Arun
Super❤But njangalde Kannur Tly okke ithu ingane alla sarkkara okke cherthittanu undakkunnath
തീർച്ചയായും ട്രൈ ചെയ്യും
🙏
എന്റെ ചേട്ടാ പൊളി ഞാൻ ആരാ മോൾ ഇപ്പം എല്ലാം ഉണ്ടാക്കി സ്റ്റാർ ആകാ നന്ദി
😊👍
I could prepare kinnathappam as per your recipe,
and it came out awesome!
Thank you Shan for providing the detailed video instructions of the recipe, including the precise measurements.Keep up the good work