വീണ്ടും ചില ശാസ്ത്ര"ശങ്കകൾ" : Dr. Vaisakhan Thampi

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • സയൻസിനെ എങ്ങനെ നമ്മൾ നിർവ്വചിക്കും? സയൻസുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്ന അന്ധവിശ്വാസങ്ങൾക്ക് നമ്മൾ ഇരകളല്ലേ? ചോദ്യങ്ങൾക്ക് വൈശാഖൻ തമ്പി മറുപടി പറയുന്നു

ความคิดเห็น • 62

  • @jiniboobo402
    @jiniboobo402 2 ปีที่แล้ว +16

    വലതുകാലിലെ ചെരിപ്പ് വലതുകാലിലും ഇടതുകാലിലെ ചെറിപ്പ് ഇടതുകാലിലും ഇടാനുള്ള കാരണമാണ് ശാസ്ത്രം😊..

    • @teamblenderz466
      @teamblenderz466 2 ปีที่แล้ว +2

      True

    • @snehalatha56
      @snehalatha56 2 ปีที่แล้ว +1

      Good words 🤠🤠

    • @prakash_clt
      @prakash_clt 2 ปีที่แล้ว +3

      Except when someone is under the control of alcohol.

    • @pluto9963
      @pluto9963 ปีที่แล้ว

      No. That's logic. That is not science.

    • @jiniboobo402
      @jiniboobo402 ปีที่แล้ว

      @@pluto9963 അപ്പോ എന്തുകൊണ്ടാണ് അത് ലോജിക് ആയത്??

  • @follow_the_right_path876
    @follow_the_right_path876 2 ปีที่แล้ว +2

    Curiosity is the base of learning especially SCIENCE 💯

  • @saseendransasi6795
    @saseendransasi6795 2 ปีที่แล้ว

    Yes മനസ്സ് തുറന്നിടുക അതാണ് ആദ്യം വേണ്ടത്

  • @MohanKumar-bo9qb
    @MohanKumar-bo9qb 2 ปีที่แล้ว

    അഭിനന്ദനങ്ങൾ 👌👌👌

  • @teamblenderz466
    @teamblenderz466 2 ปีที่แล้ว +15

    നവ കേരളത്തിൽ പുരോഗമനവും ശാസ്ത്ര ചിന്തയും വളർത്തുന്നതിൽ ബിജുമോഹൻ ചാനൽ വഹിക്കുന്ന പങ്ക് ചെറുതല്ല.

  • @JamesTJoseph
    @JamesTJoseph 2 ปีที่แล้ว

    8:06 "Slow down" is the concoct strategy to overcome some of our cognitive biases.👍

  • @DeepuAmalan
    @DeepuAmalan 2 ปีที่แล้ว

    Well I didn't even begin to understand what he is saying...still I try to listen constantly...!

  • @rakeshnravi
    @rakeshnravi 2 ปีที่แล้ว +3

    ശാസ്ത്രം മുന്നോട്ട് കുതിക്കുമ്പോഴും...നമ്മുടെ സമൂഹത്തിൻ്റെ ചിന്താഗതികൾ പിറകോട്ട് പോകുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്.ഇവരിൽ ഒക്കെയാണ് ആകെ ഒരു പ്രതീക്ഷ 👍

  • @sunil68894
    @sunil68894 2 ปีที่แล้ว +18

    പുതു തലമുറയെ ആകർഷിക്കാൻ വേണ്ടി നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോത്ര സംസ്ക്കാര വേദങ്ങളിൽ, സയൻസ് മിക്സ് ചെയ്ത് വ്യാഖ്യാന തൊഴിലാളികൾ പ്രസംഗിക്കുമ്പോൾ സത്യത്തിൽ കോമഡി വേദങ്ങളായി മാറുന്നു.

    • @p.sanjeev1596
      @p.sanjeev1596 2 ปีที่แล้ว

      Sadguru,Amrithanandmayi , Chaitanyanand and now Ravichandrananand swamy

  • @kumaranpancode6493
    @kumaranpancode6493 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ സർ 👍❤

  • @tholukameeran3376
    @tholukameeran3376 2 ปีที่แล้ว +1

    Science is a series of realisation happening in small spurts, not grasping the entire of it, but in bits and pieces, realisation, realisation, and realisations, this is what it is
    He discovered nothing but observed something he realised,some aspect of it. Knowing the physical dimension of how it is functioning allows you to do many things in the physical world, which we see in the form of technology

  • @shajipjoy4701
    @shajipjoy4701 2 ปีที่แล้ว

    Excellent 👌

  • @sreekanthkv4596
    @sreekanthkv4596 2 ปีที่แล้ว

    Hi, Microwave is relatively harmless. However, UV is also in non-ironization frequency spectrum. Too much UV exposure can cause Cancer. Please correct, if this understanding is wrong

  • @SureshKumar-nl3ly
    @SureshKumar-nl3ly 2 ปีที่แล้ว

    പ്രിയ വൈശാഖൻ , ശാസ്ത്രത്തിന്റെ യുക്തിയെ കൃത്യമായി അവതരിപ്പിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ . ഇന്റെലിജെന്റ് ആയ ഒരാൾ യുക്തിയിൽ അധിഷ്ഠിതമായ ശാസ്ത്രത്തിൽ വിശ്വസിക്കുന്നത് സ്വാഭാവികം . എന്നാൽ പ്രപഞ്ച ഉൽപ്പത്തി മുതൽ പ്രകാശ വേഗത ഉൾപ്പെടെ ഉള്ള കാര്യങ്ങൾ വരുമ്പോൾ ശാസ്ത്രവും ഏതാണ്ട് അന്ധ വിശ്വാസം പോലെ ആണ് പെരുമാറുന്നത് . ബിഗ് ബാങ് തിയറിയും ഡാർക്ക് മാറ്റർ തിയറികളും ഒക്കെ കേട്ടാൽ മത ഗ്രന്ഥങ്ങൾ ആണ് കൂടുതൽ യുക്തിഭദ്രം എന്ന് വിവേകമുള്ള ആർക്കും തോന്നിയാൽ അതിശയിക്കാനില്ല . പറയുന്നത് മറ്റൊന്നുമല്ല , പ്രപഞ്ച രഹസ്യങ്ങളിലേക്ക് ഒട്ടും തന്നെ കടന്നു ചെല്ലാൻ ശാസ്ത്രത്തിന് ഇന്നും ആയിട്ടില്ല

    • @vasudevamenonsb3124
      @vasudevamenonsb3124 2 ปีที่แล้ว +1

      T വിഷയത്തിൽ മതം എന്താണ് കണ്ടെത്തിയത്

  • @VivekKumar-ix9cw
    @VivekKumar-ix9cw 2 ปีที่แล้ว

    Very good speech

  • @shyamKumar-wv3tm
    @shyamKumar-wv3tm 2 ปีที่แล้ว +3

    വിശ്വാസങ്ങൾ ഇന്ത്യയിൽ മാത്രമല്ല ചൈനയിലും ബ്രിട്ടനിലും അമേരിക്കയിലും നൈജീരിയയിലുമുണ്ട്. നാസയുടെ ആദ്യ ചാന്ദ്രദൗത്യത്തിൽ അമേരിക്ക സുവിശേഷങ്ങൾ ലേഖനം ചെയ്ത് ആണ് അയച്ചത്.അതെന്താ അന്ധവിശ്വാസമല്ലേ

  • @sarathkk8367
    @sarathkk8367 2 ปีที่แล้ว

    ❤️

  • @rejinrauj4u
    @rejinrauj4u 2 ปีที่แล้ว

    Oru superficial question: Mathematics upayogichu nammal nirvachikkunna prapanjam actual prabanchathinte oru sub-set maathram alle???
    eg: we learned 1+1=2, but everything is unique even from a stone to DNA. (subatomic level in identical items kaanam but not 100% sure its identical). So unique aaya items ne identical aayi consider cheythu mathematically derive cheyyunnathu oru sbset version aakille???

  • @akshayeb4813
    @akshayeb4813 2 ปีที่แล้ว +2

    Sir എനിക്ക് big bang എപ്പോഴും സംശയം ഉണ്ട്
    ബലൂൺ univserse ayi എടുത്താൽ ആ ബലൂൺ ഓരോ point galaxy എടുത്താൽ ബലൂൺ വീർക്കാത്ത അവസ്ഥ big bang point എടുത്താൽ oru open space ബലൂൺ വീർപ്പിച്ചാൽ athinte size പരമാവധി വീർക്കും
    ഏതൊരു volume kuranja oru പത്രം വെച്ചു ബലൂൺ വീർപ്പിച്ചാൽ athinte volume അത്രക്ക് വീർക്കോ
    Evidey ആണ് സംശയം big bang മുൻപ് അങ്ങനെ oru space അവിടെ ഉണ്ടാവേണ്ട
    2nd അടുത്തത് 13.8 ബില്യൺ വര്ഷം ആയി പ്രബഞ്ചം 13.8 അപുറത്തു പൂജ്യം പകരം vere eathangilum value വരാം 14 billion 13.8 billion ഈ സമയം ഉണ്ടാകാൻ enthagilum ഒരു karayam വേണം അതുപോലെ ഇത് ആണ് ആദ്യത്തെ പ്രബഞ്ചം എന്ന് പറയാൻ പറ്റുമോ
    3 . ഭൂമി അടക്കം ഉള്ള ഗ്രഹം space ആണ് space ഭൂമിയുടെ മുകളിൽ അല്ലെങ്കിൽ താഴെ എന്താണ് താഴേക്ക് പോകാൻ കഴിയോ അതുപോലെ മുകളിലേക്ക് ( space ഭൂമിയുടെ മുകളിലും താഴെയും ആണ്)

    • @grandprime7397
      @grandprime7397 2 ปีที่แล้ว

      നിലവിൽ നമക്ക് നിരീക്ഷിക്കാൻ പറ്റുന്ന പ്രപഞ്ചം ആണ് big bangil ഇതു നമക്ക് കാണാവുന്നതിന്റെ ഒരു അറ്റമാണോ മൂല ആണോന്നു ഇതുവരെ അറിയില്ല

    • @deepudamodaran5338
      @deepudamodaran5338 2 ปีที่แล้ว

      ബിംങ് ബാങോടെയാണ് സ്പേസും സൃഷ്ടിക്കപെട്ടത്.

    • @akshayeb4813
      @akshayeb4813 2 ปีที่แล้ว

      @@deepudamodaran5338 big bang loode space സൃഷ്ടിക്കപ്പെട്ടു എന്ന് പറയുബോൾ അങ്ങനെ ഒരു space ഉണ്ടായിരുന്നു അതുകൊണ്ട് അല്ലെ

    • @deepudamodaran5338
      @deepudamodaran5338 2 ปีที่แล้ว

      @@akshayeb4813 There was no space before big bang.

    • @akshayeb4813
      @akshayeb4813 2 ปีที่แล้ว

      @@deepudamodaran5338 അത് തെറ്റ് അല്ലെ എന്നാ ഞാൻ പറയണത് കാരണം അങ്ങനെ ഒരു space ഉള്ളത് കൊണ്ട് അല്ലെ singularity ആ space ലേക്ക് അല്ലെ expand ആവുന്നത്

  • @ashrafashraf4839
    @ashrafashraf4839 2 ปีที่แล้ว

    ❤️👍🙏

  • @jishap7141
    @jishap7141 2 ปีที่แล้ว

    👍👍

  • @tsjayaraj9669
    @tsjayaraj9669 2 ปีที่แล้ว

    💯🙏

  • @josesebastian5120
    @josesebastian5120 2 ปีที่แล้ว +1

    Hai sir

    • @radhakrishnantp3876
      @radhakrishnantp3876 2 ปีที่แล้ว +1

      വരാൻ സാധ്യത ഉണ്ട്. പട്ടാളത്തിൽ ചിലർ ഉപയോഗിക്കുന്നു. ചിലവ് താങ്ങാനാവാത്തതു കൊണ്ടും സാങ്കേതിക വിദ്യ കുറച്ചുകൂടി മുന്നോട്ടു പോകേണ്ടതുമുണ്ട്.

  • @balamurlikn
    @balamurlikn 2 ปีที่แล้ว +1

    അറിവ് നിർമിക്കാൻ ഉള്ള ഒരേഒരു മാർഗം ശാസ്ത്രം മാത്രമാണ് എന്ന വിശ്വനാഥൻ ഡോക്ടറുടെ വാദം താങ്കൾ കൂടുതൽ സ്വീകരിക്കുന്നതായാണ് കേട്ടപ്പോൾ തോന്നിയത്. ശരിയാണോ.

  • @scienceclassroom9988
    @scienceclassroom9988 2 ปีที่แล้ว +2

    അന്തമായി ആരും ഒന്നും വിശ്വസിക്കണ്ട . ഏത് വിശ്വാസവും തന്നിലേക്കാ തന്റെ ചുറ്റുപാടിലേക്കോ ചിന്തിച്ചു നോക്കി അവയുടെ യുക്തിയിൽ വിശ്വസിച്ചാൽ മതി.

  • @vijayannu5243
    @vijayannu5243 2 ปีที่แล้ว

    Camera ഒന്ന് adjust ചെയ്യണം നമ്മുടെ നേരേ നോക്കുന്ന പോലെ അല്ല .

    • @keralathebest
      @keralathebest 2 ปีที่แล้ว

      Angane ayal chovva rasi maripokum

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S 2 ปีที่แล้ว +3

    മൊബൈൽ ടവറുകൾക്ക് പകരം സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിച്ചാൽ പോരെ.

    • @radhakrishnantp3876
      @radhakrishnantp3876 2 ปีที่แล้ว +2

      വരും. താങ്ങാനാവാത്ത ചിലവാണ് ഇപ്പോൾ പ്രശ്നം. പട്ടാളത്തിൽ ഉപയോഗിക്കുന്നു എന്ന് കേൾക്കുന്നു. അപ്പോഴും മൊബൈൽ ഹാന്റ് സെറ്റ് വേണമല്ലോ ....

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S 2 ปีที่แล้ว +1

      @@radhakrishnantp3876 ഹാൻഡ്‌സെറ്റുകളെ തെറിപ്പിക്കാനുള്ള ടെക്‌നോലോജിയും വരും. ഇവിടെ മാവോയിസ്റ്റുകൾ വരെ സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നു, അപ്പോൾ മനുഷ്യർക്കും ഉപയോഗിക്കാൻ എന്താണ് ബുദ്ധിമുട്ട്. സാറ്റലൈറ്റ് സംവിദാനങ്ങൾ ഒരുക്കിയാൽ മൊബൈൽ ടവേറുകളെങ്കിലും ഒഴിവാക്കലോ ✌

    • @arunarimaly5531
      @arunarimaly5531 2 ปีที่แล้ว

      Mobile towers nu aendhanu problem

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 ปีที่แล้ว +1

      90 കളിൽ ഗൾഫിൽ വർക്ക്‌ ചെയ്യുമ്പോ satalite ഫോൺ ഉപയോഗിച്ച്രുന്നു, വലിയ ചാർജ് ആണ് ഈടാക്കുന്നത്, പിന്നെ അന്നത്തെ കാലത്തു അതിന്റെ വലിപ്പം ബാറ്ററി ഉൾപ്പെടെ കയ്യിൽ കൊണ്ടു നടന്നു ഉപയോഗിക്കാൻ സാധിക്കില്ലയിരുന്നു, ഇപ്പൊ ടെക്നോളജി മാറിയത് കൊണ്ടു compact സൈസ് hand സെറ്റ് കാണും പക്ഷേ ഇന്ത്യയിൽ സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കാൻ അനുവാദം ഇല്ല

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S 2 ปีที่แล้ว +1

      @@arunarimaly5531 അത്രയും സ്ഥലം ലാഭിക്കലോ. മൊബൈൽ ടവറുകൾ പ്രശ്നക്കാരാണോന്നു ശാസ്ത്രം പടിച്ചോണ്ടിരിക്കല്ലേ.

  • @sree8603
    @sree8603 2 ปีที่แล้ว +2

    എന്ത് വിശ്വസിച്ചാലും അത് മറ്റുള്ളവരുടെ മുകളിലേക്ക് അടിച്ചേൽപ്പിക്കുന്നത് ആണ് തെറ്റ്. അത് എന്ത് ആയാലും മതം, പ്രത്യയ ശാസ്ത്രം, രാഷ്ട്രിയം, അങ്ങനെ എന്തായാലും

  • @yehsanahamedms1103
    @yehsanahamedms1103 2 ปีที่แล้ว +1

    ശാസ്ത്രജ്ഞരും കുത്തകകളും സാധാരണ മനുഷ്യരും എല്ലാം അടങ്ങിയ സമൂഹം മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ.....അതിൻ്റെ ദോഷവശങ്ങൾ ഒരിക്കലും പുറത്ത് വരാതെ നോക്കാനുള്ള ഉത്തരവാദിത്വം അഥവാ ജമ്പൂകബുധി അതിൻ്റെ നിർമാതാക്കൾ സ്വീകരിക്കും.ഇക്കാലത്ത് അതും നാം പ്രതീക്ഷിക്കുക തന്നെ വേണം.കാരണം,ഇന്നത്തെ ലോകം കച്ചവട ഭീമൻ മാരുടെ കൈകളിൽ ഭദ്രമാണ്.🤫

    • @cksartsandcrafts3893
      @cksartsandcrafts3893 2 ปีที่แล้ว +11

      ശാസ്ത്രജ്ഞർ, കുത്തകകൾ തുടങ്ങിയവരൊക്കെ താമസിക്കുന്നതും സഞ്ചരിക്കുന്നതും മൊബൈൽ റേഡിയേഷൻ ബാധിക്കാത്ത ഭൂഗർഭ അറകളിലാണ്! അവർക്കു ഗതാഗതം നടത്താ൯ നമുക്കു കാണാ൯ കഴിയാത്ത ഒരു പ്രത്യേകതരം മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ച സമാന്തര പാത നമ്മുടെ ഹൈവേകളുടെ അടിയിലൂടെ പോകുന്നുണ്ട്! സാധാരണക്താരായ നമ്മെ അവർക്കു മീറ്റ് ചെയ്യണമെന്ന് തോന്നുന്ന പക്ഷം വളരെ കട്ടികൂടിയ കവചിത വസ്ത്രം ധരിച്ച് അമാവാസി നാളുകളിൽ വരും!!

    • @yehsanahamedms1103
      @yehsanahamedms1103 2 ปีที่แล้ว

      @@cksartsandcrafts3893 പശ്ട്ട്! ഇവിടത്തെ സ്വതന്ത്ര വാദി ഇങ്ങനെ പറഞ്ഞില്ലെങ്കിൽ മാത്രമേ ....അതിശയം ഉള്ളൂ.കാരണം,ഗുണം സ്വീകരിക്കുമ്പോൾ.....അതിൽ ദൂഷ്യഫലങ്ങൾ തീർച്ച.പക്ഷേ,സ്വതന്ത്ര വാദിക്ക് ദൂഷ്യ വശങ്ങൾ കേൾക്കുമ്പോൾ തന്നെ ഹാൽ ഇളകുന്നു.കാരണം,അവർ ശാസ്ത്ര അന്ധ വിശ്വാസികൾ മാത്രമാണ്.🤫

    • @anilpk7547
      @anilpk7547 2 ปีที่แล้ว

      @@cksartsandcrafts3893 😍

    • @shynu1000
      @shynu1000 2 ปีที่แล้ว

      @@cksartsandcrafts3893 🤣

  • @ajmaltk1784
    @ajmaltk1784 2 ปีที่แล้ว +2

    മലയാളത്തിൽ ശാസ്ത്രം എന്നത് ഒരു systematic study എന്ന അർത്ഥത്തിലാണ്. പ്യുർ സയൻസ് എന്ന അർത്ഥത്തിൽ അല്ല . eg. നാട്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം etc .അതിൽ തെറ്റുദ്ധാരണയുണ്ടാവേണ്ടതില്ല. ഒരു യുക്തിവാദി സുഹൃതത്തിനോട് സംസാരിക്കുമ്പോൾ ദൈവശാസ്ത്രം എന്ന പദം ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം ദൈവശാസ്ത്രമോ ദൈവത്തിനും ശാസ്ത്രമോ ശാസ്ത്രീയദൈവമോ എന്നൊക്കെ ചോദിച്ചു പരിഹസിച്ചു. ഇംഗ്ലീഷിൽ തിയോളജി എന്നാണ് പറയുക എന്ന് പറഞ്ഞു. പിന്നെ ശാസ്ത്രം എന്ന് മലയാളത്തിലുള്ള പ്രയോഗങ്ങളെ പറ്റി വിവരിക്കേണ്ടി വന്നു. നവതീവ്ര നാസ്തികരോട് സംവദിക്കുമ്പോൾ ഇങ്ങനെ ബേസിക് കോഴ്സ് ഒക്കെ നടത്തേണ്ടിവരുന്നു.

  • @OZONEVoyager
    @OZONEVoyager 2 ปีที่แล้ว +1

    ❤️

  • @dilipslearninghub1545
    @dilipslearninghub1545 2 ปีที่แล้ว