അവർ എന്തെല്ലാം ഒളിക്കുന്നുണ്ട്? What are they hiding from you?

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 242

  • @shivamyworld538
    @shivamyworld538 11 หลายเดือนก่อน +19

    Mam ente person innale night vilichu... ellam paranju solve aakki... mam thanna confidence kondu mathraManu nhn ithra vare pidichu ninnath... ennalum nalla careful aayi mathrane nhn person nod samsarikkukayullu.. thanthanku so much mam.. thanku universe...

    • @enchantedreadermalayalam
      @enchantedreadermalayalam  11 หลายเดือนก่อน +8

      ഞാൻ എന്നും കാണാറുണ്ട് comments. Happy അല്ലെ ഇപ്പോൾ? വരുന്ന കുറച്ചു ദിവസത്തിനുള്ളിൽ പലർക്കും ഈ അനുഭവം ഉണ്ടാകും. God bless you all ❤

    • @shivamyworld538
      @shivamyworld538 11 หลายเดือนก่อน +2

      Happy aanu mam .. ente life thanne ipo change aayiii......

    • @HarshaR-h9r
      @HarshaR-h9r 11 หลายเดือนก่อน +2

      Continuation nokkiyal nannayirunnu.

    • @MR-en4qd
      @MR-en4qd 11 หลายเดือนก่อน

      ​@@enchantedreadermalayalam👍❤

  • @subairmancode7711
    @subairmancode7711 11 หลายเดือนก่อน +20

    ഞാൻ ഒരു പാട് റീഡിഗ് കണ്ടു പക്ഷേ ഇതുപോലെ വളരെ ശരിയായ ഒരു റീഡിഗ് ആദ്യ മാണ് കാണുന്നത്.100%ശരിയാണ് പറഞ്ഞത് എല്ലാം 👍👍👍👍

  • @neenaprasad4281
    @neenaprasad4281 11 หลายเดือนก่อน +8

    മാം പറഞ്ഞത് സത്യം തന്നെ ആണ്, ഇന്നത്തെ സ്വഭാവം അല്ല നാളെ അങ്ങനെ ആണ്, സ്നേഹം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, ആത്മാർത്ഥത ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല, സ്നേഹത്തിനു വേണ്ടി പുറകെ നടക്കുവാ എന്റെ എന്റെ എന്നുള്ള ചിന്ത ആണ് എനിക്ക്, വരുന്നില്ലേ എന്ന് ചോദിക്കുമ്പോൾ വരുന്നില്ല എന്നാണ് പറയുന്നത്,3 മാസം ആയി ഞങ്ങൾ കണ്ടിട്ട്, മക്കൾക്കും കാണാൻ ഒരുപാട് ആഗ്രഹം ആണ്

    • @lekshmimohan9190
      @lekshmimohan9190 11 หลายเดือนก่อน +1

      Ee same situation aane enikum

  • @manjumanjumanju2898
    @manjumanjumanju2898 11 หลายเดือนก่อน +5

    മേഡത്തിന്റെ വാക്കുകൾ എനിക്ക് ഒത്തിരി ആശ്വാസം തരുന്നുണ്ട്.. ഞങ്ങൾ മാറി നിന്നിട്ട് ഒരു വർഷം ആകുന്നു.. എന്നെ ബ്ലോക്ക്‌ ചെയ്തെകുവാന്... എന്നും നോക്കും block മാറ്റിയോ എന്ന്.. എനിക്ക് അവരില്ലാതെ ഒരു ഹാപ്പി ലൈഫ് ഇല്ല...എത്രയും വേഗം തിരിച്ചുവരണം അതിനു വേണ്ടി ആണ് എന്റെ ഓരോദിവസവും.. പ്രാർഥിക്കുവാന് യൂണിവേഴ്സിനോട് 🙏🏾🙏🏾🙏🏾🙏🏾🙏🏾മേഡത്തിനോട്.. 🙏🏾🙏🏾🙏🏾

  • @sajitharamesan6175
    @sajitharamesan6175 11 หลายเดือนก่อน +6

    എനിക്ക് ഇതിൽ നിന്ന് ഒന്ന് രക്ഷ പെട്ടാൽ മതിയായിരുന്നു പറഞ്ഞത് എല്ലാം സത്യം ആണ് ഒന്ന് വിളിച്ചാൽ എല്ലാം സത്യം എനിക്ക് തുറന്നു പറയണം എന്നുണ്ട് ഫുൾ ബ്ലോക്ക്‌ ആണ് എന്നിട്ട് വേണം എനിക്ക് സമാധാനം ആയിട്ട് ജീവിക്കാൻ ഒരുപാട് ഞാൻ അനുഭവിച്ചു

  • @ഓംശ്രീകൃഷ്ണായനമ
    @ഓംശ്രീകൃഷ്ണായനമ 11 หลายเดือนก่อน +9

    ചെയ്ത കർമ്മത്തിന്റെ ഫലം അനുഭവിക്കണം.പ്രശ്നങ്ങൾ പരിഹരിക്കാൻ അനുഭവം മാത്രമേ തരപ്പെടുകയുള്ളൂ ജീവിതത്തിനോട് നീതി കാണിക്കാത്തവരെ നമ്മൾ കാത്തിരിക്കുന്നതിൽ അർത്ഥമില്ല. N. P. D. യായ ഒരു വ്യക്തി പുതിയ ഇരയെ അന്വേഷിച്ചു പോകുന്നതാണ്. കാലവും സമയവും ഉത്തരവും നീതിയും നടപ്പാക്കും.

    • @jayjayjj2613
      @jayjayjj2613 11 หลายเดือนก่อน +1

      N. P. D. Entha ath manasilayilla

  • @abdulrahimanp3089
    @abdulrahimanp3089 11 หลายเดือนก่อน +19

    ഇക്ക എന്നെ call വാട്സ്ആപ്പ് ഒക്കെ ബ്ലോക്ക്‌ അകീരുന്നു എന്നും ഞാൻ ടെസ്റ്റ്‌ മെസ്സേജ് ഒക്കെ എന്നും ഞാൻ അയക്കും എന്നാലും അതിനു ഒന്നും നോക്കെ റിപ്ലൈ തരുകയോ ബ്ലോക്ക് തുറക്കുകയോ ഉണ്ടായിരുന്നില്ല ഇന്നലെ കുറെ ടെസ്റ്റ്‌ മെസ്സേജ് അയച്ചു. രാത്രി ഞാൻ call chitu നോക്കി. ബ്ലോക്ക്‌ തുറന്നിരുന്നു. Call എടുത്തു. കുട്ടി ന്റെ ഒരു കാര്യം പറഞ്ഞു പെട്ടന്ന് ഇക്ക call വെച്ചു. ഇക്ക ഇന്നലെ ദേഷ്യം പെട്ടിട്ട് ഒന്നും മില്ല. എന്നാലും ഈ മാറ്റം എങ്കിലും ഉണ്ടായതിൽ ഞാൻ സന്തോഷിക്കുന്നു.മേടം ഞാൻ Etum പ്രേതീക്ഷിച്ചിരുന്നില്ല.🥰

    • @Priyapriya-jr5fo
      @Priyapriya-jr5fo 11 หลายเดือนก่อน +1

      ഈ സങ്കടം സർവേശ്വരൻ മാറ്റി തരട്ടെ 🙏🙏🙏

    • @enchantedreadermalayalam
      @enchantedreadermalayalam  11 หลายเดือนก่อน +1

      Happy for you.. stay blesed

    • @binduantony6369
      @binduantony6369 11 หลายเดือนก่อน

      Jan block cheythekuvayrnu ,pinne jan block mati agotu vlihu but a contract block cheythitu very numberil ninnum vilihu, epol read cheytha allam enikum match anu, eni enthu cheynmnu ariyilla, jan universe nodu justice chodikunnund,i bilive universe

  • @Mohandas3Kalikavu
    @Mohandas3Kalikavu 11 หลายเดือนก่อน +5

    മേഡം പറഞ്ഞത് വളരെ ശരിയാണ് !! കുറെ നാളുകൾക്ക് ശേഷം അവൾ ഇന്നലെ വിളിച്ചിരുന്നു. ഒത്തിരി സംസാരിച്ചു. മനസ് തണുത്തിരുന്നു. ഇന്ന് വീണ്ടും പഴയപടി ആയി...

  • @Anaswaraofficial
    @Anaswaraofficial 11 หลายเดือนก่อน +2

    ഇന്നത്തെ റീഡിങ് എനിക് ശെരിക്കും resonate ayi😭😭😭😭😭
    Thanks Universe❤❤❤
    Still waiting for him.....

  • @lethikakk2206
    @lethikakk2206 11 หลายเดือนก่อน +2

    Thankyou Universe 💞
    Thankyou Universe ❤❤
    Thankyou Divine ❤❤❤🎉
    Enikkuvendi prarthikku madam❤

  • @subairmancode7711
    @subairmancode7711 11 หลายเดือนก่อน +4

    ഇതാണ് റീഡിഗ്. 👍👍👍👍

  • @nnvlogs3465
    @nnvlogs3465 11 หลายเดือนก่อน +1

    I claim it. 100% good reading. I trust the universe.

  • @anitharajeev5156
    @anitharajeev5156 11 หลายเดือนก่อน +3

    Correct reading you are great God bless you 🙏 thanks my dear❤❤❤❤❤
    Thank you universe🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤

  • @valsalavalsala5673
    @valsalavalsala5673 11 หลายเดือนก่อน +3

    വളരെ നല്ല റീഡിങ് 🙏🙏

  • @soumyapraveenkadavath9676
    @soumyapraveenkadavath9676 11 หลายเดือนก่อน +4

    Fully resonated. We live under the same roof, he's my husband, but he doesn't communicate properly. Even if he does that starts and ends with an argument. I love him soooooo much, but he's like doesn't care at all. Pray for me madam.

  • @Mysoulyouwin
    @Mysoulyouwin 3 หลายเดือนก่อน

    ശരിയാണ്. ഒരുപാട് adjust ചെയ്താലും അവരുടെ ചങ്ങലയിൽ ഞാൻ കിടക്കണം... അവരുടെ വാശി ജയിക്കണം. നാഗമടത്ത് തമ്പുരാട്ടി എന്നോ മറ്റോ ഒരു സിനിമ യാണ് ഓർമ വന്നത്..

  • @sakunthalar3743
    @sakunthalar3743 11 หลายเดือนก่อน +1

    100%correct Thankyou divine Thankyou univers Thankyou mam❤❤❤

  • @nithyakrishnan1168
    @nithyakrishnan1168 11 หลายเดือนก่อน +2

    Mam paranjath allam 100% sheriyanu❤
    Thirich varan vendi waiting anu epozhum

  • @nedumpanaprakash5423
    @nedumpanaprakash5423 11 หลายเดือนก่อน +1

    Helo Ma'am. ഞാൻ കലാ രംഗത്ത് പ്രവർത്തിക്കുന്ന ആളാണ് , കാത്തിരുന്ന് മടുത്തു എന്ന് ഞാൻ പറയുന്നില്ല, പക്ഷെ അവർക്ക് ഒരു മറുപടി പറയാനോ ഒന്നു വിളിക്കുവാനുളള മനസ്സോ ഇപ്പോൾ കാണിക്കുന്നില്ല, സൗന്ദര്യ പിണക്കങ്ങൾ ഒഴികെ മറ്റൊന്നും എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല, പക്ഷെ എന്റെ മേഖലയിൽ എനിയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല മാഡം, അതാണ് എനിയ്ക്ക് വിഷമം, ഞാനെന്ത് ചെയ്യും, പറ്റുന്ന തരത്തിൽ ഞാൻ അവരെ സഹായിച്ചിട്ടേ ഒള്ളു . Thank you Mam. Thanks Universe👍😞

  • @easybelascookingchannel2460
    @easybelascookingchannel2460 11 หลายเดือนก่อน +2

    Mam 💯+💯+💯+💯+💯 etc........ Correct aanu, ethu personal reading pola aayirunnu, thankyou mam
    thankyou god
    thankyou divine
    thankyou angels🙏

  • @sabuk-me3rx
    @sabuk-me3rx 10 หลายเดือนก่อน

    100% ശരിയാണ്

  • @arcaneworld724
    @arcaneworld724 11 หลายเดือนก่อน +3

    He is comitted 😢njngade indayil preshnagal onnum indayill but korachu distance vannu...now he is comitted 😢avn cheat cheythanegilum i still care about him.aa third party vannu keriyapol avante character full mari..eniku ipozhum ariyilla change nu ulla karanam ethanu ennu..

  • @jesnavjesnav2409
    @jesnavjesnav2409 11 หลายเดือนก่อน +2

    Yes ma'am..ee reading le oro sentence..oro words..ente life il reasonate aanu..ente energy 💯 correct aanu..ente hus nte ippozhulla jnan kaanunna life. Jnan ariyathath ariyilla..ente munnil enik bhodhyamaakunna aalde perumaattathil ma'am nte reading 💯 correct aanu..oru wordpolum ozhivaakkanilla..🙏🙏❤️

    • @jesnavjesnav2409
      @jesnavjesnav2409 11 หลายเดือนก่อน +1

      Pls..pray for my life

  • @mbathira26
    @mbathira26 11 หลายเดือนก่อน +1

    Thank you universe 🙏🙏🙏 chechi 💯 ശരിയാണ് പറഞ്ഞത് ഞാൻ ഇത്രയും വർഷം അവന് വേണ്ടി എല്ലാം സഹിച്ച് ക്ഷമിച്ചും കാത്തിരിക്കുന്നത് എന്നെ മനസ്സിലാക്കും എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട് അവന്റെ സ്ഥാനത്ത് വെറെ ആരെയും കാണാൻ എനിക്ക് വയ്യ ഞാൻ കാത്തിരിക്കും എന്റെ ഭഗവാൻ എന്നെ കൈവിടില്ലാ എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട് അവൻ എന്നെ മനസ്സിലാക്കും എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട്

    • @jayjayjj2613
      @jayjayjj2613 11 หลายเดือนก่อน

      ഇങ്ങനെയെല്ലാം സഹിച്ച് ക്ഷമിച്ച് ഏഴുവർഷം കാത്തിരുന്നിട്ട് ഇതിനിടയിൽ മൂന്ന് കൊല്ലം മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധം ആയി നിയമവിരുദ്ധ വിവാഹവും നടത്തിയിട്ട് നിൽക്കുന്നു ആരെയും വിശ്വസിക്കരുത് ഇങ്ങോട്ട് എങ്ങനെയാണ് അതേപോലെ അങ്ങോട്ടും പെരുമാറുക നിയമനടപടികൾ എന്തെങ്കിലും സ്വീകരിക്കാൻ പറ്റുമെങ്കിൽ സ്വീകരിച്ച മുന്നോട്ടുപോകുക

  • @remya-em2fy
    @remya-em2fy 11 หลายเดือนก่อน +1

    Thank you univers❤️
    Thankyou Angels❤️
    Thankyou divine❤️
    Thankyou mam❤️
    I trust univers🙏❤️🥰💯

  • @dhanuad7483
    @dhanuad7483 11 หลายเดือนก่อน +1

    I claim it❤❤
    Thank you❤ God❤
    Thank you❤ Angles❤
    Thank you❤ Universe❤🌌🌌🌌🌌🌌🌌🌌🌌🌌🌌🌌❤

  • @Eduworld720
    @Eduworld720 11 หลายเดือนก่อน +2

    Yes i know crct aanu

  • @rajancgm2231
    @rajancgm2231 10 หลายเดือนก่อน

    പറഞ്ഞിരുന്നു 9 ദിവസത്തിന് ഉളളിൽ കാണും അല്ലായെങ്കിൽ വിളിക്കും മെന്ന് ഇന്ന് വിളിച്ചു.. സംസാരിച്ചു എല്ലാം കെട്ട് നിന്നു മറുപടി ഒന്നും പറഞ്ഞില്ല എല്ലാം കേട്ട് നിന്നു.. വളരെ നന്ദി🙏🙏🙏👌👌👌👌

  • @RamyaMadhu-u5s
    @RamyaMadhu-u5s 11 หลายเดือนก่อน

    മാം :❤ പറയുന്നത് വളരെ സത്യം ...😊

  • @Mithrajanaki2233
    @Mithrajanaki2233 2 หลายเดือนก่อน

    Ellam shariyayi poornna manassode thirichu varatte... Thank you universe ❤ thank you god❤ thank you Divine ❤️ thank you Angels❤️thank you ma'am ❤

  • @antonykp4710
    @antonykp4710 10 หลายเดือนก่อน

    100% true. ഒരു പാട് ബന്ധങ്ങ ളിൽ ഒരു ആളാണ് ഞാൻ അറിയാൻ വൈകി. അപ്പോഴേക്കു o ഒരു പാട് വൈകി. മാനസികമായി adict ആയി. സ്നേഹമായിരുന്നു പക്ഷെ പുതിയത് കിട്ടിയപ്പോൾ നമ്മളെ വേണ്ട. ചെറിയ കാര്യത്തിന് പോലും വലിയ വഴക്കുണ്ടാക്കും. പിന്നീട് മനസിലായപ്പോൾ സഹിക്കാൻ കഴിയുന്നില്ല. ഉപേക്ഷിച്ച് പോകാൻ പറ്റില്ല എന്നാൽ കൂടെ നിർത്തുന്നുമില്ല. ഒരു തരം വല്ലാത്ത അവസ്ഥ. ഒരു ബന്ധം മറക്കാൻ എന്നെ കരുവാക്കുന്നു പുതിയ ബന്ധം ആരും അറിയാതിരിക്കാൻ . സഹിച്ച് മതിയായി. വിട്ടിട്ട് പോയാൽ കുറച്ച് സങ്കടം വരും എന്നാൽ ദിവസവും വിളിച്ച് സങ്കടപ്പെടുത്തും' കുറ്റം സമ്മതിച്ചു തരില്ല. എല്ലാം എന്റെ തലയിൽ വെച്ച് സന്തോഷിക്കാണ്. ദൈവംകാണുന്നു എന്റെ നിസഹായവസ്ഥ നന്നായി ജീവിക്കട്ടെ .നന്ദി യൂണിവേഴ്സ്❤❤❤❤❤❤

  • @anju.8727
    @anju.8727 11 หลายเดือนก่อน +2

    മാം എന്റെ person pinangi ഇരിക്കുവാ. പഴയ സ്നേഹം ipo ഇല്ലന്ന് തോന്നുന്നു... Pazhaya പോലെ വിളിക്കുന്നില്ല... Thirichu എന്റെ aduth വരുമോ മാം..... 😔

  • @littlearmydetective283
    @littlearmydetective283 11 หลายเดือนก่อน +1

    Valare valya sathyam aanu... ethra avoid akkiyalum kanan enkilum kazhnjenkil ennu karuthi kanan chance ulla sthalathokke pokarundu... pakshe maduthathayi thonnunum undu.. pakshe pattunilla.. aalu ingane oru divasam mindum 1 week mindila.. pinnem thaniye varum thaniye avoid cheyum..elam correct aanu

  • @gayathri-id2rn
    @gayathri-id2rn 11 หลายเดือนก่อน +3

    💯💯💯💯💯💯ശരി ആണ് അവൻ ഇല്ലാതെ എനിക്ക് വയ്യ കരഞ്ഞു പറഞ്ഞു നോക്കി എന്ത് പറഞ്ഞാലും അവൻ മൈയിന്റ് ചെയ്യുന്നില്ല 💯💯💯

    • @jayjayjj2613
      @jayjayjj2613 11 หลายเดือนก่อน

      പുറകെ കെഞ്ചി യാചിച്ചു പോയാൽ ഉള്ള വില പോകും അതുകൊണ്ട് എനിക്ക് നിന്നെയും വേണ്ട എന്ന രീതിയിൽ പെരുമാറി മൈൻഡ് ചെയ്യാതെ നോക്കുക പിറകെ പോകാൻ നിൽക്കരുത് അനുഭവം കൊണ്ട് പറയാണ്

  • @unnikrishnannairuknair7727
    @unnikrishnannairuknair7727 10 หลายเดือนก่อน

    100% സത്യം തന്നെ പറഞ്ഞത് അവളുടെ എങ്ങനെ സമൂഹത്തിൽ നല്ല ഒരു പൗരൻ ആയി വളരും അവനു അമ്മയുടെ സ്നേഹം ആണ്‌ വലുത് ഒരു ആൺ കുട്ടിക്ക് എപ്പോഴും അമ്മയോട് ആണ്‌ കൂടുതൽ ഇഷ്ടം അച്ഛനോട് പറയുന്നതിനേക്കാൾ അവൻ അമ്മയോട് ആണ്‌ പറയുന്നത് അവനെ കുറ്റം പറയുന്നത് സ്ഥിരം കേട്ടാൽ അവന്റെ മനസ്സ് മാറൂം അവൻ സമൂഹത്തിനു ദോഷം ആയി തീരും അങ്ങനെ വരൂ ഇവളെ പോലുള്ളവർക്ക് അത് തന്നെ ആകും നമസ്തേ 🙏

  • @shijideepu4257
    @shijideepu4257 10 หลายเดือนก่อน

    Mam🙏🏾🙏🏾🙏🏾100% ട്രൂ ആണ് പറഞ്ഞത് എന്റെ ലൈഫിൽ.. ❤താങ്ക്സ് 🙏🏾🙏🏾🙏🏾🙏🏾mam🙏🏾🙏🏾🙏🏾🙏🏾

  • @SheejaSheejasalmath
    @SheejaSheejasalmath 11 หลายเดือนก่อน +1

    I strongly claim permanent reunion with my person soon ❤
    Thank you universe ❤
    Thank you angels ❤
    Thank you divine ❤
    Thank you mam ❤

  • @lethikakk2206
    @lethikakk2206 11 หลายเดือนก่อน +1

    Madam parayunnath valare correct aanu

  • @lohithakshannaduvalath8421
    @lohithakshannaduvalath8421 11 หลายเดือนก่อน +2

    Thank you universe

  • @lakshmisuresh6364
    @lakshmisuresh6364 11 หลายเดือนก่อน +2

    He s a gvt. Employee n also in sr position... I knw hs bsy schedule... Bt still... Feelng sooo sad... 😭😭😭😭 so maam pls pray fo me fo hs permanant unblok soon... Pls...

  • @lalithakumaripk7390
    @lalithakumaripk7390 11 หลายเดือนก่อน +2

    മാം 3-പാർട്ടിയുടെ കൂടെ പോകരുതെന്ന് പറഞ്ഞാൽ സമ്മതിക്കില്ല അവൾ ഇല്ലാതെ കക്ഷിക്കു പറ്റുന്നില്ല. സെക്സ് എന്നോടില്ല എന്റെ അടുത്തു ഡീസന്റ് ഇതെല്ലാം അവളോട് അതുകൊണ്ടൊക്കെയ എനിക്കു ഇഷ്ടം. ഡീസന്റ് ഒരു വേണ്ടാത്ത ഒരു വാക്കും എന്നോടു പറയില്ല 😭😭😭😭😭അയാൾ പോകുവാണേൽ പൊക്കോട്ടെ പണ്ടത്തെപോലെ എനിക്ക് വിഷമം ഒന്നും ഇല്ല അവൾ മടുക്കുമ്പം വലിച്ചെറിയും 👍👍👍അങ്ങനെ വേണം 👍👍👍👍👍🙏🏽🙏🏽🙏🏽👋👋👋👋👋🤝🤝🤝

  • @SunishaP-c5o
    @SunishaP-c5o 2 หลายเดือนก่อน

    എല്ലാം സത്യം ആണ് 😔

  • @prasannas2561
    @prasannas2561 10 หลายเดือนก่อน

    എന്റെ മാം എത്ര കറക്റ്റായ കാര്യമാണ്.100%കറക്റ്റാണ്. ഇത്രയും സമയം എടുത്ത് ഇത്ര കറക്റ്റായി എങ്ങനെ പറയാൻ കഴിയുന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @anjanaanju542
    @anjanaanju542 2 หลายเดือนก่อน

    Ma'am ee reading enik orupad resonated anu, ippo oru crucial situation il anu poyi kondirikkunnath, Court case il ethi nilkkunnu. Universe koode und, illarunnenkil enik ipo ithra strong ayi irikkan pattillarunnu.

  • @Rahul...........1994
    @Rahul...........1994 11 หลายเดือนก่อน +1

    I strongly claim it thank you universe ❤...

  • @SunithaSuni-cz9xu
    @SunithaSuni-cz9xu 11 หลายเดือนก่อน +2

    ഈ പറഞ്ഞതെല്ലാം സത്യമാണ് ഇത് ഇതെനിക്കുള്ള റീഡിങ് ആണ്

  • @gobalankp4818
    @gobalankp4818 11 หลายเดือนก่อน +4

    മാഡം ഇനി വിട്ടുവീഴ്ച കുഴിലേക്ക് ആയിരിക്കട്ടെ അല്ലാതെമറ്റൊന്നും ഇനി കരുതുന്നില്ല ഇരുന്നോട്ടെവിട്ടു വീഴ്ചയില്ല എങ്കിൽ പിന്നെ സ്വന്ധം ഇരുന്ന് മോങ്ങട്ടെ

  • @braveedz_
    @braveedz_ 11 หลายเดือนก่อน +1

    Thank you universe correct readings sister resonate

  • @praseedapp7632
    @praseedapp7632 4 หลายเดือนก่อน

    ennu thanne vilichu mamam thank you universe❤🥰

  • @anushaanish3626
    @anushaanish3626 11 หลายเดือนก่อน +1

    Thank you universe ❤
    Thank u angels ❤
    Thank u divine ❤
    Thank u mam ❤
    Positive result kitty

  • @sanjaysanthosh7217
    @sanjaysanthosh7217 11 หลายเดือนก่อน +1

    Thanku Universe 🌹❤️Thanku Devine 🌹❤️Thanku Mam 🌹❤️

  • @krishnakripa2178
    @krishnakripa2178 11 หลายเดือนก่อน +1

    ഫുൾ on and off ആയിരുന്നു ഈ ഇടയ്ക്ക് മുഴുവൻ ആയി അവസാനിപ്പിച്ചു പോയി ഞാൻ വേറെ tarot readers ഇന്റെ ഇൽ നിന്നും പേർസണൽ റീഡിങ് എടുത്തിരുന്നു അവരും maam um പറഞ്ഞത് തന്നെ ആണ് പറഞ്ഞെ അവരും ആൾ കൺഫ്യൂഷൻ ഇൽ ആണ് ന്ന്, അതേ ആൾ കൺഫ്യൂഷൻ ഇൽ തന്നെ ആണ് 💯waiting for reconciliation 🥺🙂

  • @ShamilaSalim-e6f
    @ShamilaSalim-e6f 10 หลายเดือนก่อน

    Mom....oru MSG vannu ......thank you mom....thank you univers..,..

  • @lethikakk2206
    @lethikakk2206 11 หลายเดือนก่อน +2

    Seriyanu ente munnil thazhan kazhiyilla.. ennittu... eppol snehikkam bhakki God bless you ennu❤

  • @snekha6747
    @snekha6747 11 หลายเดือนก่อน +2

    Thank you Universe Thankyou Angeles Thank you God 🙏🙏🙏

  • @rageshv3088
    @rageshv3088 7 หลายเดือนก่อน

    I strongly claim it thank you universe❤

  • @HarshaR-h9r
    @HarshaR-h9r 11 หลายเดือนก่อน +1

    Valare correct aanu

  • @ansiarahim4338
    @ansiarahim4338 11 หลายเดือนก่อน +2

    Mam reading 99 percentage um resonate ayi.condinuation ayi next video edumo

  • @SREEKUTTAN778
    @SREEKUTTAN778 11 หลายเดือนก่อน +2

    Madam.......
    Engane aanu njangal avarkk vendi manifst cheyyandath enna oru vdo koodi idamo. Corrct aayit cheyyanda otta reethi mathram mathi.
    Appol ath kand padich njangal aa person nu vendi manifst cheyyallo.
    Angane oru vdo koodi idu pls

  • @jaslajesi5356
    @jaslajesi5356 11 หลายเดือนก่อน +1

    Thank You universe❤️
    Thank you mam❤️

  • @bindhubindhu2501
    @bindhubindhu2501 11 หลายเดือนก่อน +5

    Msg vannu😘

  • @sinithomas910
    @sinithomas910 11 หลายเดือนก่อน +2

    Thank you universe♥️🙏♥️

  • @sandeebasanthosh
    @sandeebasanthosh 11 หลายเดือนก่อน +1

    I claim reunion with my person 🫂❤️
    I trust universe🙏🏻🙏🏻
    Thank you universe🙏🏻🙏🏻

  • @saluprasadprasad8462
    @saluprasadprasad8462 11 หลายเดือนก่อน +1

    Sathyam aane

  • @rachelrajan1202
    @rachelrajan1202 9 หลายเดือนก่อน

    Paranjathellam correct anu

  • @ShantyShaji-z5n
    @ShantyShaji-z5n 11 หลายเดือนก่อน +1

    I resonate your reading mam Thanku universe ❤❤❤

  • @SweetyThomas-s8f
    @SweetyThomas-s8f 11 หลายเดือนก่อน +1

    Thank you ma'am.yesterday my person message ayachu .thank you universe..Today reading correct aanu

  • @achukutti8643
    @achukutti8643 11 หลายเดือนก่อน +1

    Yes mam yenne oru veste peppar poleyakki itu kalajiu mam Thanku universal ❤Thanku mam universal avane blessing kodukkatte

  • @sreekutti143
    @sreekutti143 11 หลายเดือนก่อน +2

    Madam entta person thirichu entta lifeil varanam. Thirds person enthalum undagil athu maranam.

  • @lethikakk2206
    @lethikakk2206 11 หลายเดือนก่อน +1

    Avarkkanu thettupattiyath... third party ttiyumayi terms undayi.. thelivusahitham eñtemumunnil thanne konduvannu

  • @amanalthafhayan5076
    @amanalthafhayan5076 11 หลายเดือนก่อน +3

    നോ അവളാണ് ഡ്രാമ കളിച് ഇറങ്ങിപ്പോയാദ് ഹോസ്പിറ്റലിസായിട്ട് പോലും ഞങ്ങളെ vittupoyi😢😢

  • @kumarjeneesh8066
    @kumarjeneesh8066 11 หลายเดือนก่อน +1

    Maam sariyanu...cheyyan pattunna avagananayokke thannu avar cheyytha thettukal enne thakartherinjukalanju ... okke nediyittu enne othiri vedhanippichu vyraghyathil nilkatte ennum athrem santhosham bhagavanariyaam ente chanku parichukoduthanu snehichath..enne snehichukond jeevitham munnottu kondupokunnu ennu njan vishamikkillallo. cheyyallennu paranja ellam enne ozhivaakkan vendi othiri kazhttapettu. Avarkathanu predhanam resonated aanu maam ...thank you maam thank you Universe athe iniyipol attachment um ishttavum onnum vendallo illathe pokatte..enikavar ellam pathiye engilum manasilakkanam ennullu ennayalum.. cheytha thettukalonnum avar orikalum angeekarichitilla iniyum angane thanne aakullu because bayankara selfish aanu ...njan aanu letgo cheythe universenodu ellam Surender cheythu ...avarude comfort zone athanu predhanam..snehichu chathikunnavare daivam entha kaanathath avaralle vedhanikendath 😢

  • @snekha6747
    @snekha6747 11 หลายเดือนก่อน +1

    Only God can be held me. Thank you Universe Thankyou Angeles Thank you God 🙏🙏🙏

  • @kumarjeneesh8066
    @kumarjeneesh8066 11 หลายเดือนก่อน +1

    Athanu maam avarkenthumaakaam nammal cheythal cheriya karyamanengilum choodayikondirikkum

  • @kochuponnuu1052
    @kochuponnuu1052 11 หลายเดือนก่อน +2

    💯💯💯💯💯💯💯good reading 👍👍👍👍

  • @padmakumari9068
    @padmakumari9068 4 หลายเดือนก่อน

    Person ennenkilum truth manasilakkan kazhiyatte ini ഒരിക്കലും ee persone third partyude devil energyil ninnum truth manasilakkan kazhiyumennu thonnunnilla universe nervazhi kanikkatte truth manasilakkan kazhiyane God ithu മാത്രമാണ് ente prarthana thanks God,thanks Universe, thanks Mam❤❤❤❤

  • @promonstergaming2970
    @promonstergaming2970 11 หลายเดือนก่อน +1

    I claim reunion with my person 🙏🙏🙏 thank you universe 🎉🙏🌈🦋 thank you mam 🙏🙏🙏

  • @sreekuttysreekutty2933
    @sreekuttysreekutty2933 11 หลายเดือนก่อน +1

    Seriyannu.paranjathe.enne.othri.ishettamayirunnu.but.ippo.aa.ishettam.kuranju..karanam.ariyila.onnum.parayumnila..thiruchu.varum.❤❤❤.thanku.universe.thanku.thanku

  • @rdxgohst9984
    @rdxgohst9984 3 หลายเดือนก่อน

    No mam എന്റെ ഭാഗത്ത് നിന്ന് തെറ്റ് ഒന്നും വന്നിട്ടില്ല ആള് എന്റെ കൂട്ടുകാരിയുടെ വലയിൽ പെട്ടു കിടക്കുകയാണ് ഭർത്താവ് ഇല്ലാത്ത സ്ത്രീ അത് കൊണ്ട് സെക്സ് തന്നെ ആണ് അവളോട് ഇപ്പോൾ ആ ബന്ധം ആളുടെ വീട്ടിൽ അറിഞ്ഞു അപ്പോൾ വീട്ടിൽ പറഞ്ഞത് എന്റെ പേരാണ് അയാളെ സ്നേഹിച്ചു എന്നൊരു തെറ്റ്‌ മാത്രം ആണ് ഞാൻ ചെയ്തത് അവളോട് ഉള്ള സെക്സ് ആഗ്രഹം കൊണ്ടാണ് ആള് വിട്ട് വരാത്തത് ഞാൻ തെറ്റ് ചെയ്തിട്ടില്ല അത് കൊണ്ട് തന്നെ എനിക്ക് നീതി കിട്ടും അവളോട് ദൈവം പൊറുക്കില്ല ഒരിക്കലും 😢താങ്ക്സ് mam 🙏🙏താങ്ക്സ് യൂണിവേഴ് 🙏🙏

  • @minimini8789
    @minimini8789 11 หลายเดือนก่อน +2

    Mam please pray to god for me and my person. thank you universe ........hare krishna .......hare Krishna

  • @abhirami7761
    @abhirami7761 11 หลายเดือนก่อน +1

    Good reading chechi❤️❤️❤️

  • @lethikakk2206
    @lethikakk2206 11 หลายเดือนก่อน +1

    Eppol pranjath seriyanu.. enikku vidan pattunnilla.... ❤❤

  • @lethikakk2206
    @lethikakk2206 11 หลายเดือนก่อน +1

    Seriyanu 3,6,9…..
    3th divasam athayath ennu vilichu❤❤❤
    Sneham thudangi.... seriyanu enikku Venda ennum thonniyirunni..
    Pinne enganeyenkilum kittiyal mathi ennum undu.... ellam undu

  • @risvanarisu6291
    @risvanarisu6291 11 หลายเดือนก่อน +2

    Mam paranjathu correctanu, ayal undakya kuzhiyil ayal veenit athinu karanam njan anenn paranju nadaknu

    • @risvanarisu6291
      @risvanarisu6291 11 หลายเดือนก่อน

      Eniku vendi ayal ellam sahiknu enn parayunnu, ennal enik athonnum feeleyunnilla, ayal ayalde sugam noki nadakkunnu

  • @anithatr6114
    @anithatr6114 11 หลายเดือนก่อน

    അത്ര complication ഇല്ല but mam 😘

  • @neethup4941
    @neethup4941 5 หลายเดือนก่อน

    രാധേ രാധേ

  • @athirasanthosh7886
    @athirasanthosh7886 11 หลายเดือนก่อน +1

    He is committed 🙂

  • @SunithaK-nn6bf
    @SunithaK-nn6bf 11 หลายเดือนก่อน +1

    Final decision pattilla pokan mem

  • @vellaipandianchandran4170
    @vellaipandianchandran4170 11 หลายเดือนก่อน +1

    Sister iam fromtamilnadu however I understand your reading I like it good keetit up

  • @PremjithkPremjithk-wr7yt
    @PremjithkPremjithk-wr7yt 11 หลายเดือนก่อน +1

    Chechi parajathu sathiamanu thanks god

  • @sreekutti143
    @sreekutti143 11 หลายเดือนก่อน +2

    Enikku vandi prayer cheyyanam madam

  • @gobalankp4818
    @gobalankp4818 11 หลายเดือนก่อน +1

    ഞാൻ. ആ വിഡിയോ കണ്ടിരുന്നു എന്നാൽ ഇപ്പൊ മുതൽഞാൻ മറ്റൊരു (%%%%%)കക്ഷിയെ നോക്കുന്നു എന്നും കാത്തിരിക്കാൻ ആർക്കും കഴിയില്ല. വിടണ്ട മുറുക്കിപ്പിടിച്ചു ഇരിക്കട്ടെ. ഇരിക്കുന്നകൊമ്പ് മുറിക്കാൻ ഞാനയിട്ട് ഇല്ല

  • @prabhavathibindhuprabha7795
    @prabhavathibindhuprabha7795 3 หลายเดือนก่อน

    Tnku. Univayice ❤❤❤❤

  • @lethikakk2206
    @lethikakk2206 11 หลายเดือนก่อน +1

    Ayal.. enne vilichanu paranjathú

  • @parvathysanthosh5603
    @parvathysanthosh5603 11 หลายเดือนก่อน

    സത്യം പറഞ്ഞതെല്ലാം ഇന്നലെ അവൻ അറിയാതെ കാൾ കട്ട്‌ ആക്കാൻ മറന്നുപോയി.എന്നോട് പറഞ്ഞതെല്ലാം കള്ളമാണെന്ന് ഇന്നലെ ഞാൻ മനസിലാക്കി. പറഞ്ഞതെല്ലാം കള്ളമാണെന്ന് . ഞാൻ മനസ്സിലാക്കിയപ്പോൾ അവൻ പറഞ്ഞു . എന്നെ പറ്റിക്കാൻ വേണ്ടിയാണെന്ന്. പക്ഷെ ഞാൻ എല്ലാം നിർത്തി. ഇനിയും അറിഞ്ഞു കൊണ്ട് ചതിയിൽ നിൽക്കുന്നില്ല. കാരണം എന്റെ എക്സാം ആണ് എന്റെ ലക്ഷ്യം എന്റെ ജീവിതം ❤️🙏

  • @BinduSunil-y1o
    @BinduSunil-y1o 11 หลายเดือนก่อน +1

    Currect reading anu mam Husband thirichu varn vendy prayer cheyyane

  • @sneha_sunil
    @sneha_sunil 8 หลายเดือนก่อน

    Thank you universe ❤❤

  • @lakshmisuresh6364
    @lakshmisuresh6364 11 หลายเดือนก่อน +1

    എന്റെ ഹൃദയം എത്ര കീറി മുറിച്ചാലും അവൻ ഇല്ലാത്ത ഒരു നിമിഷം എനിക്ക് മുന്നോട്ട് പോകാൻ കഴിയില്ല... 3 yrs ആയ് blok ആണ്... Bt ON/ OFF... കാണാൻ ഒരു chnce വരുമ്പോ unblok ചെയ്യും... Ofce കേറി കഴിഞ്ഞാ പിന്നേ വീണ്ടും blok... 😭😭😭😭

    • @lakshmisuresh6364
      @lakshmisuresh6364 11 หลายเดือนก่อน

      Wt kind of luv s ths i cnt undrdtnd... കണ്ട് കഴിഞ്ഞാൽ പിന്നെ എന്നെ പിരിയാൻ ആണ് ആൾക്ക് പ്രയാസം... പോകാം പറയും.... വീണ്ടും പിടിച്ചു നിർത്തും...

  • @richuzzz898
    @richuzzz898 11 หลายเดือนก่อน +1

    100% correct anu🙏🙏🙏🙏

  • @lethikakk2206
    @lethikakk2206 11 หลายเดือนก่อน +1

    Paranjathú seriyanu... njan ennale letgo.. cheythu vishamathode.. but ennuvilichu snehampranju