അവർക്കു കുറ്റബോധം വരുമോ? Enchanted Reader Malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2023
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialfreedom #financialhoroscope #financialreading
    🧙🏻🧚🏻‍♀️🔮Hello & Welcome to Enchanted Reader Malayalam 🔮🧚🏻‍♀️🧙🏻
    🧙🏻🔮ABOUT ME 🔮🧙🏻
    I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years.
    🔮 WHAT TO EXPECT 🔮
    ✨ Collective Readings ✨ Personal Readings ✨ Energy Readings
    ✨ Intuitive Guidance: Beyond the cards, tap into my spiritual abilities as I intuitively navigate the realms of your existence. Receive messages that go beyond the tangible, touching the essence of your being.
    🧿🧿 PERSONAL READING DETAILS 🧿🧿
    🔺Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 minutes. You need to provide three questions upfront. If time permits, we can discuss about the reading afterwards.🔺
    🔺പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. മുപ്പതു മിനിറ്റ് ആണ് ദൈർഘ്യം. റീഡിങ് കഴിഞ്ഞു സമയമുണ്ടെങ്കിൽ ഇതിനെ പറ്റി മറ്റു കാര്യങ്ങൾ സംസാരിക്കാം.🔺
    ⚠️⚠️There will be no refund if you did not come for the session. Can postpone the session if you notify 24 hours before. Remember, you are taking someone else's time.⚠️⚠️
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧿🧿 TO BOOK A PERSONAL READING WITH ME 🧿🧿
    📪 EMAIL ME 📪
    💌 enchantedreadersb@gmail.com 💌
    📪 FACEBOOK MESSENGER 📪
    💌 / enchantedreadermalayalam 💌
    📪 INSTAGRAM 📪
    💌 / enchantedreadermalayalam 💌
    🟥 CAUTION 🟥
    IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES.
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧙🏻🔮🔎 HOW TO ACCESS POWERFUL ENCHANTED SPELLS 🔍🔮🧙🏻
    ❤️‍🔥 / @enchantedreadermalayalam ❤️‍🔥
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🟥 DISCLAIMER 🟥
    ⚠️⚠️MY tarot readings are designed for entertainment purposes only! This video readings are NOT for CHILDREN!! MY readings offer insights and perspectives, but remember, they are not a substitute for professional advice, such as medical, legal, or financial counsel.
    The future is not fixed; it's shaped by your choices. Always consult professionals for important decisions. Tarot is a tool for self-reflection, and your intuition is invaluable
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
    🔺🔺 TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക 🔺🔺
  • บันเทิง

ความคิดเห็น • 172

  • @ramyamanoj1471
    @ramyamanoj1471 8 หลายเดือนก่อน +19

    Chechi.. Orupadu thanks adhyame parayatte🙏.. Ente manassil undayirunna ella vishamangalkkum pariharamayi.. Ennale ampalathil poyi varumpol enne wait cheyyunndayirunnu🥰.. Njan msg cheythirunnu. Athinu marupadi kanathirunnappo njan vtlekku pokumpol vazhiyil undayirunnu.. Orupadu Santhoshamayi enikku.. Ottum pratheekshichilla njan.. 5minit kittiyollu enkilum enjoy cheyithu njangal 🥰🥰🥰adakkippidicha sankadam kaivittupoyi.. Ellam aa oru movmentil alinju poyi.. Eppo enikku vishvasamayi.. Snehathinu nammude life mattimarikkan sathikkumennu.. Orupakshe njan ee reading kandillayirunnenkil.. Njangal parasparam adichu pirinjittundakum😂.. Enikku pattilla avarillathe.. Orutharam addiction anu🤩🤩athu parayumpol enne kaliyakkumayirunnu adhyamokke.. Enthayalum valare valare thanks njangale onnakan sahayichathinu.. Ente prarthanayil ennum chechiyundakum🤝

    • @enchantedreadermalayalam
      @enchantedreadermalayalam  8 หลายเดือนก่อน +2

      Happy for you.. God bless you both ❤️

    • @user-sd3yj1kq4d
      @user-sd3yj1kq4d 8 หลายเดือนก่อน +1

      Parayathirikkan vayya super reading

  • @Vinitha248
    @Vinitha248 8 หลายเดือนก่อน +23

    മടുത്തു അത് സത്യം ആണ് കിട്ടാത്ത സ്നേഹത്തിന്റെ പുറകെ ഓടി 😭💔ഭർത്താവ് ആയത് കൊണ്ടാവാം മറക്കാൻ പറ്റുന്നില്ല 💔എന്നാലും ഇനി വെയിറ്റ് ചെയ്യുന്നില്ല, മനുഷ്യൻ ആയാൽ മനസ്സ് നന്നാവണം, പുറമെ സൗന്ദര്യം ഉണ്ടായിട്ട് എന്താ കാര്യം?ദൈവത്തിനെ പോലും പേടിയില്ലാത്ത മനുഷ്യരോട് ഞാൻ ഇനി ഒന്നിനും ഇല്ല. അവർ ചെയ്ത പാപം അവർ അനുഭവിക്കട്ടെ. മടുത്തു, തളർന്നു ഇനി വയ്യാ 💔സ്വന്തം കാര്യം സിന്ദാബാദ്‌ ഇതാണ് ആളുടെ character

    • @CinemaCompany-eh3rz
      @CinemaCompany-eh3rz 8 หลายเดือนก่อน +1

      Same

    • @soumyapraveenkadavath9676
      @soumyapraveenkadavath9676 8 หลายเดือนก่อน

      Same

    • @me_sreekuttysree8675
      @me_sreekuttysree8675 8 หลายเดือนก่อน

      Samee

    • @vijunasumnesh8308
      @vijunasumnesh8308 8 หลายเดือนก่อน

      Athetto.... Swayam love cheyyu nighle mattrkkum happyakkno snehikkno kazhiyulla swaym snehikku.. Helth nokku edhum swaym theerumanikku. Mattrudem munil thalkunikkruthu onninum... Apppo l nighl nighlkkayi jivikkum

  • @neenaprasad4281
    @neenaprasad4281 8 หลายเดือนก่อน +12

    മാം പറഞ്ഞത് സത്യം ആണ്, ഏട്ടന് വേണ്ടത്ഫ്രീഡം ആണ്, മാര്യേജിനു മുൻപ് എങ്ങനെ നടന്നോ അതെ പോലെ, friends ന്റെ കൂടെ കറങ്ങാൻ പോണം, പൈസ്സ തന്നാൽ എല്ലാ ഉത്തരവാദിത്വം തീർന്നു എന്നാണ് ഏട്ടൻ കരുതുന്നത്, രാജാവിനെ പോലെ ആണ് നമ്മൾ ഓ തമ്പ്ര എന്ന രീതിയിൽ നമ്മൾ നിക്കണം 😊

    • @safamarwa1699
      @safamarwa1699 8 หลายเดือนก่อน +3

      ചില ആണുങ്ങൾ അങ്ങനെ ആണ്.... അത് നമ്മളെ വല്ലാത്ത തളർത്തുo

    • @soumyapraveenkadavath9676
      @soumyapraveenkadavath9676 8 หลายเดือนก่อน +2

      Another reality. Same situation here. But in my case he is a liar too.

  • @aryadevi4187
    @aryadevi4187 8 หลายเดือนก่อน +5

    അറിയില്ല endaakum എന്ന് തത്കാലം ഞാൻ എല്ലാം യൂണിവേഴ്സിന് വിട്ടു കൊടുക്കുന്നു. അദ്ദേഹത്തിനു ഈഗോ ഉണ്ട്.. നന്നായി ഉണ്ട് അത് സത്യം... Universe എനിക്ക് justice തരും എനിക്ക് വിശ്വാസം ഉണ്ട് 👍
    Thank you universe 🥰🙏🏻

  • @rajithaanimon8347
    @rajithaanimon8347 4 หลายเดือนก่อน +1

    സത്യമാണ് 🙏എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി ജീവിക്കുകയാണ് ഇപ്പോ മനസമാധാനം ഉണ്ട്... യൂണിവേഴ്സ് തീരുമാനിക്കും എന്തുവേണമെന്ന്... എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി യൂണിവേഴ്സ് 🙏🥰

  • @midhunmidhun4073
    @midhunmidhun4073 8 หลายเดือนก่อน +5

    ഓരോ ദിവസം ചെല്ലുമ്പോളും മനസിന് വിഷമം കൂടി കൂടി വരുവാ മാം 😞😞

  • @sheelasasidharan770
    @sheelasasidharan770 8 หลายเดือนก่อน +2

    ഇത് ശരിക്കും എൻ്റെ ജീവിത കഥ പറയുന്ന റീഡിംഗ് ❤
    പുള്ളി short tempered aanu. നിസ്സാര കാര്യങ്ങളിൽ വഴക്കിന് വരും. സ്വന്തം ജീവിതം കളഞ്ഞു തല കൊണ്ടു വെച്ച് കൊടുത്തു. ഇപ്പൊൾ തല ഉരാൻ പറ്റാത്ത അവസ്ഥയാണ്. പക്ഷേ ഞാൻ ഇന്ന് ഒറ്റക്കായി ദൈവത്തില് ആശ്രയിച്ച് മുന്നോട്ടു പോകുന്നു. വലിയ ആൺ കുട്ടികൾ ആണ്. ഇപ്പൊൾ കുട്ടികളുമായി ഇടക്ക് മെസ്സേജ് അയച്ചു contact ചെയ്യുന്നു
    . ഇനി എല്ലാം ദൈവം തീരുമാനിക്കട്ടെ.
    Thank you universe 🙏🙏🙏

  • @risvanarisu6291
    @risvanarisu6291 8 หลายเดือนก่อน +23

    Hi mam, ente person innale thirichuvannu, parasparam undayirunna misunderstanding ellam paranju theerthu, oru new bigning vannu, innale night ayirnnu ithellam, athukond ravle ivde parayam ennu vijarichu, reading kanunnenu munneyanu njan ith typeyyunnath, thankyou mam❤thankyou univers❤️

    • @risvanarisu6291
      @risvanarisu6291 8 หลายเดือนก่อน +2

      Athu mathralla, ini card reading nokenda karyam illennu ente manasu parayunnu, ente preshnangal ellam ok ayenn manas parayunnu❤thankyou univers❤️

    • @soumyapraveenkadavath9676
      @soumyapraveenkadavath9676 8 หลายเดือนก่อน

      God bless you 🙏

    • @user-do5jl3mp6j
      @user-do5jl3mp6j 8 หลายเดือนก่อน

      God bless you ❤❤❤

    • @enchantedreadermalayalam
      @enchantedreadermalayalam  8 หลายเดือนก่อน +1

      Happy for you.. Stay blessed

  • @prameelalk251
    @prameelalk251 8 หลายเดือนก่อน +2

    നല്ലൊരാൾ എന്നാണ് കരുതിയത്, ശരിക്കും സാഡിസ്റ്റാണ്, എപ്പോഴും കരയിപ്പിക്കും, അവർ പൊയ്ക്കോട്ടേ, ഞാൻ stop ചെയ്യാൻ തീരുമാനിച്ചു, ഒരാഴ്ചക്കുള്ളിൽ തമ്മിൽ കാണും, ഞാനൊരു gift ഓഫർ ചെയ്തു, അത് വാങ്ങാൻ അവർ തീരുമാനിക്കുന്ന സമയം വരും, അതുകഴിഞ്ഞു പിന്നെ continue ചെയ്യണ്ട എന്നാണ് എന്റെ തീരുമാനം,, thanks universe 🙏🙏🙏

  • @minibai-lv6nb
    @minibai-lv6nb 8 หลายเดือนก่อน +2

    സത്യമാണ്, എത്ര വേണ്ടാന്ന് വെച്ചിട്ടും ക്കഴിയുന്നില്ല, വളരെ ശരിയാണ് അവൻ ദേഷ്യത്തിലാണ്

  • @dhruvasarun2155
    @dhruvasarun2155 8 หลายเดือนก่อน +3

    Madam പറഞ്ഞത് എല്ലാം സത്യമാണ്. ഇപ്പോഴത്തെ situvation മാറി എന്റെ സ്നേഹം മനസിലാക്കാൻ കഴിയണേ. അതിനു വേണ്ടി പ്രാർത്ഥിക്കണേ 🙏pls

  • @amanalthafhayan5076
    @amanalthafhayan5076 8 หลายเดือนก่อน +1

    ഇനി എത്രയും വേഗം വരട്ടെ...... എന്താടുത്ത യൂണിവേഴ്സ അല്ലെ സിസ്റ്റർ ബ്രദർ പോസിറ്റീവ് മൈൻഡ് സെറ്റ് ചെയ്യൂ... മാടത്തോടെ നേരിൽ കോൺടാക്ട് ചെയ്യാൻ ആണ് തോന്നുന്നത്... താങ്ക്സ്................ Madhiyavunnill❤

  • @subairmancode7711
    @subairmancode7711 8 หลายเดือนก่อน +3

    നമിച്ചു ഒന്നും പറയാനില്ല 👍

  • @bijins2494
    @bijins2494 8 หลายเดือนก่อน +3

    എന്റെ അമിത സ്നേഹം കൊണ്ടാണ് എല്ലാം സംഭവിച്ചത്. Sorry, ആത്മാർഥ സ്നേഹം ഞാൻ മനസ്സിലാക്കിയില്ല. കൂടെയുള്ളപ്പോൾ എത്രമാത്രം എന്നെ പരിഗണിച്ചുവെന്ന് എന്ന് നഷ്ടപ്പെട്ടപ്പോഴാണ് തിരിച്ചറിയുന്നത്. ദൈവത്തിന് വിട്ടുകൊടുക്കുന്നു. ഞാനിവിടെ തന്നെയുണ്ട്. പിണക്കം മാറുന്നതു വരെ കാത്തിരിക്കാം.

  • @user-ej8tp7xn4w
    @user-ej8tp7xn4w 8 หลายเดือนก่อน +1

    23 വർഷത്തിനു മുമ്പ് ഒരു കണക്ഷനാണ് ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല വീണ്ടും റീടൈയ്യാനായിട്ടുള്ള അവസരം ഉണ്ടാക്കിയത് രണ്ടുപേരും ഒരേ സാഹചര്യത്തിൽ കൂടെ പോകുന്നതുകൊണ്ട് സംഭവിച്ചു പോയതാണ് ഞാൻ ഇതിന്റെ പേരിൽ ഡൈവോഴ്സ് തയ്യാറെടുത്ത് കഴിഞ്ഞു എന്റെ ഫാൻ ഫാമിലി ലൈഫ് വളരെ മോശമാണ് പരസ്പരം ഞങ്ങൾക്ക് ഇഷ്ടമായിരുന്നു ആ കുട്ടിയുടെ സാഹചര്യം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചു പോകുന്നത് കുറച്ച് സാമ്പത്തിക വിഷയമാണ് ചേച്ചി പറഞ്ഞപോലെ ഞാൻ സെൽഫ് കൺട്രോളിൽ തന്നെ പോകാനാണ് തീരുമാനം എന്തും സംഭവിക്കട്ടെ . എന്റെ ഇപ്പോഴും മനസ്സിൽ നല്ല കോൺഫിഡൻസ് ഉണ്ട് ആ കുട്ടി എന്റെ ജീവിതത്തിലേക്ക് കടന്നു എനിക്ക് നല്ല ഉറപ്പുണ്ട് വരാതിരിക്കില്ല എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @bijukottiyam1897
    @bijukottiyam1897 8 หลายเดือนก่อน +2

    100% sathyam aanu sis..E.. Reading

  • @girijasudhakaran1109
    @girijasudhakaran1109 หลายเดือนก่อน

    മാഡം പറഞ്ഞത് സത്യമാണ് എന്റെ റീഡിങ് ഈ പറഞ്ഞത് കറക്റ്റ് അറിയില്ല ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല താങ്ക്യൂ മാഡം താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏❤️❤️❤️

  • @rasiya7084
    @rasiya7084 8 หลายเดือนก่อน +1

    😊😊മേം ഞാൻ ചൊറിയില്ല മേം എല്ലാം തുറന്നു പറയാൻ വിചാരിച്ചതാണ് medatinthe റീഡിങ് കേട്ടു നിർത്തി വെച്ചു കെട്ടിച്ച മതി 🙏🙏

  • @laijujayachandran1945
    @laijujayachandran1945 8 หลายเดือนก่อน +1

    ഞാൻ കുറച്ചു ദിവസങ്ങളായി മാഡത്തിന്റെ reading കേൾക്കാറുണ്ട്
    മിക്കവാറും എല്ലാ കാര്യങ്ങളും എനിക്ക് ressornate ആകാറുണ്ട്
    ഇന്നത്തെ reading ശരിക്കുo എന്റെ അനുഭവമാണ്
    എന്റെ person എന്റെ ഭർത്താവാണ്
    ഇടക്ക് Contact ചെയ്തെങ്കിലും പിന്നീട് തീരെ സംസാരിക്കുന്നില്ല
    ഈശ്വര പ്രാർത്ഥന കൈവിട്ടിട്ടില്ല

  • @snekha6747
    @snekha6747 8 หลายเดือนก่อน +1

    Thank you Universe Thankyou Angeles Thank you God 🙏🙏🙏❤️❤️♥️

  • @nancyjacob1584
    @nancyjacob1584 8 หลายเดือนก่อน +4

    ഓ..മാം ഈ ഒരു റീഡിങ്ങ് മുഴുവൻ ചങ്ക് പൊട്ടുന്ന വേദനയോടെ കരഞ്ഞോണ്ടാണ് 😢😢 കേൾക്കാൻ പറ്റിയത്. എന്റെ ബെസ്റ്റ് ഫ്രണ്ട് തിരികെ വന്നെങ്കിൽ... ഒരവസരം കൂടിഎനിക്ക് കിട്ടിയിരുന്നെങ്കിൽ ം..😢😢😢😢

  • @shejinarestem8121
    @shejinarestem8121 8 หลายเดือนก่อน +1

    Ente karyathil 70% Correct Thank you mam ❤Thank you universe ❤❤❤❤

  • @user-lk6kn5sn1i
    @user-lk6kn5sn1i 8 หลายเดือนก่อน +2

    Thank you universe 🙏🙏🙏 എനിക്ക് വിശ്വാസം ഉണ്ട് എന്നെ മനസിലാക്കി എന്റെ ആൾ തിരിച്ചു വരും എന്ന്

  • @SajeenaSanalSanal
    @SajeenaSanalSanal 8 หลายเดือนก่อน +1

    I strongly claim positive energy with my person ❤
    Thank you universe 🙏
    Thank you god 🙏🙏
    Thank you divine 🙏
    Thank you angels ❤

  • @Rahul...........1994
    @Rahul...........1994 8 หลายเดือนก่อน +1

    I strongly claim it thank you universe ❤

  • @sanjaysanthosh7217
    @sanjaysanthosh7217 8 หลายเดือนก่อน +2

    Thanku Universe 🙏🏽🌹Thanku Devine 🌹❤️Thanku Mam 🌹❤️

  • @user-do5jl3mp6j
    @user-do5jl3mp6j 8 หลายเดือนก่อน +2

    Thank you universe ❤

  • @samreenrukhsaarjawahar7606
    @samreenrukhsaarjawahar7606 8 หลายเดือนก่อน +1

    Thank you universe. Thank you Thank you

  • @manjumolp2326
    @manjumolp2326 8 หลายเดือนก่อน +1

    Reading valare correct anu...
    I claim reunion with him
    Thank you Universe 🙏

  • @sasikk5945
    @sasikk5945 8 หลายเดือนก่อน +1

    I strongly claim all positive energies ❤ Thank Thank you Divine ❤you universe ❤ Thank you Angels ❤

  • @Eduworld720
    @Eduworld720 8 หลายเดือนก่อน +1

    Very true ഇത് ഇപ്പൊ ഇങ്ങോട്ട് msg അയച്ചു സംസാരിച്ചു വീണ്ടും പഴയപോലെ നമ്മൾ ഒരുപാട് സ്നേഹിച്ചു അതാണ്‌ പറ്റിയെ ego ആണ് എന്ന് എനിക്ക് മനസ്സിൽaayi

  • @user-sd3yj1kq4d
    @user-sd3yj1kq4d 8 หลายเดือนก่อน +1

    I strongly claim it

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 8 หลายเดือนก่อน +1

    Thank you Universe 🙏Thank you Mam 🙏

  • @ansiarahim4338
    @ansiarahim4338 8 หลายเดือนก่อน +1

    Orupad vishamich erikkunna ente manasini orupad ashwasamanu e reading

  • @shahidharasheed4229
    @shahidharasheed4229 10 วันที่ผ่านมา

    അവൻ എന്റെ സ്റ്റാറ്റസ് ഒക്കെ വന്ന് കാണുന്നുണ്ട് ഇൻസ്റ്റയിൽ ഒക്കെ 😍😍😍 ഇനി ഞാൻ കണ്ടു അവനെ നോക്കുന്നത്👍🏻👍🏻

  • @nishasunil2044
    @nishasunil2044 8 หลายเดือนก่อน +1

    Thank you universe❤thank you divine❤thank you angels❤

  • @jaslajesi5356
    @jaslajesi5356 8 หลายเดือนก่อน +1

    Thank you univers ❤️

  • @sruthishaji4851
    @sruthishaji4851 8 หลายเดือนก่อน +1

    Ma'am paranjath ente karyathil 💯 correct aanu.ennenkilum enne manasilakkum vijarikunnu.

  • @laijujayachandran1945
    @laijujayachandran1945 8 หลายเดือนก่อน +1

    ഒരു പാടു നന്ദി

  • @ansiarahim4338
    @ansiarahim4338 8 หลายเดือนก่อน +1

    Thank you mam.thank u universe

  • @kunjuvava4356
    @kunjuvava4356 8 หลายเดือนก่อน +1

    Thank you universe ❤🙏

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 8 หลายเดือนก่อน +1

    I strongly cliam all positive energy ❤️thank you god🙏thank you angel🙏thank you divine 🙏thank you universe🙏

  • @lijimenon
    @lijimenon 8 หลายเดือนก่อน +1

    Every word is right...

  • @rekhae.r4426
    @rekhae.r4426 8 หลายเดือนก่อน +1

    Correct karyangal aanu😢

  • @aiswaryajobin5614
    @aiswaryajobin5614 8 หลายเดือนก่อน +1

    I claim a beautiful reunion with my person thank u universe thank you mam..... 3days aayulla block ennu ravile matti ❤❤❤

  • @anjua5334
    @anjua5334 8 หลายเดือนก่อน +1

    Chechi reunion venti endhu chyanum crystal bracelet darikano

  • @seenahithesh3801
    @seenahithesh3801 8 หลายเดือนก่อน +1

    Thank you ❤

  • @sajithasajitha2694
    @sajithasajitha2694 8 หลายเดือนก่อน +1

    Thank you universe 🙏thank uuu angels 🙏thank uuu Jesus 🙏thank uuu divine 🙏

  • @soumyapraveenkadavath9676
    @soumyapraveenkadavath9676 8 หลายเดือนก่อน +1

    Each and every word resonated. So could you pls make a video on his future? Will his karma hit him back or not? Pls do it.

  • @sinithomas910
    @sinithomas910 8 หลายเดือนก่อน +1

    Thank you mam🙏Thank you universe🙏🙏♥️

  • @PrameelaAs-bp4xc
    @PrameelaAs-bp4xc 8 หลายเดือนก่อน +1

    Cal vannu maam but 2 days kazhinjapo veendum adi aaayi I'm twin flame journey maam clarify cheyyan patumo

  • @saraswathiammaradhakrishna380
    @saraswathiammaradhakrishna380 8 หลายเดือนก่อน +1

    I believe in universe.

  • @user-dm2du9ub2c
    @user-dm2du9ub2c 8 หลายเดือนก่อน +1

    Ma'am yesterday ente person vannayirunnu .Thank you ma'am

  • @user-dm2du9ub2c
    @user-dm2du9ub2c 8 หลายเดือนก่อน +1

    Thank you universe❤

  • @sureshks4458
    @sureshks4458 8 หลายเดือนก่อน +1

    Thank you univers🙏🙏🙏

  • @Rockybhai86668
    @Rockybhai86668 8 หลายเดือนก่อน +1

    Thankyou chechi thankyou thankyou thankyou 🙌🙌

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 8 หลายเดือนก่อน +1

    I claim perminentreunion with my person❤️

  • @savithaj1585
    @savithaj1585 8 หลายเดือนก่อน +1

    സത്യം

  • @sandeebasanthosh
    @sandeebasanthosh 8 หลายเดือนก่อน +1

    I claim reunion with my person🫂❤️
    I trust universe🙏🏻🙏🏻
    Thank you universe🙏🏻🙏🏻

  • @user-mn6er6hd1e
    @user-mn6er6hd1e 8 หลายเดือนก่อน

    Thank you universe thank you angels❤❤❤

  • @ansiarahim4338
    @ansiarahim4338 8 หลายเดือนก่อน +1

    Ellam enikum ellarkum sheriyavatte.

  • @user-fd2hn1mb3j
    @user-fd2hn1mb3j 7 หลายเดือนก่อน

    Innathe reading orupade vishamakki mamm. mam pala videoyil paranjittunde univers namukk oro soocha tarum enn enda sopnathil positive aayittulla soochanaya tarunne bt real lifil full negativa entha mam ithinte ookke artham onnum manasilavunnilla mamine onne paranj taran pattuo pls🙏😭

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 8 หลายเดือนก่อน +1

    Thanks universe 🙏🙏🙏thanks mam❤️

  • @SalihaSali-qo7lf
    @SalihaSali-qo7lf 6 หลายเดือนก่อน

    Thank you universe🙏🙏🙏

  • @suryababu8145
    @suryababu8145 8 หลายเดือนก่อน +1

    Waiting anu mam ellam redi akumennu viswasikunnu ❤️❤️thanku universe ❤thanku mam❤️ pls pray for me mam❤️❤️

  • @user-ol7hs6lg4r
    @user-ol7hs6lg4r 8 หลายเดือนก่อน +1

    Enik vendi prarthikktta madam huss onn vilikaan case und ...njan hussinte veetilenneya onn vilichaal mathi apo ooke solvaaykum

  • @Dhanya80
    @Dhanya80 8 หลายเดือนก่อน +1

    Thank u universe 💛

  • @nelgafairavy11
    @nelgafairavy11 8 หลายเดือนก่อน +2

    Njan 3 4divasam ayollu ithe kekkane thudagiyathe. Pasha enike vendi parayana pollee😢 feelings so sad

  • @PrameelaAs-bp4xc
    @PrameelaAs-bp4xc 8 หลายเดือนก่อน +1

    Correct I totally hurtt this sitution

  • @J_seena
    @J_seena 8 วันที่ผ่านมา

    Chechi orupad tarot reading kandittund but e voice and the art of presenting is amazing

  • @praveens9043
    @praveens9043 8 หลายเดือนก่อน +1

    Thanks ma'am 💖

  • @anitharajeev5156
    @anitharajeev5156 8 หลายเดือนก่อน +1

    Thank you somuch my dear❤❤❤❤❤❤❤
    Thank you. universe🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏❤❤❤❤❤❤❤

  • @nithyakrishnan1168
    @nithyakrishnan1168 8 หลายเดือนก่อน +1

    100% reading correct
    Ante person thirich varan vendi ethra naal venelum wait cheiyum bt ee pain sahikan pattunilla
    Ethrayum pettann thirich pazhaya pole vannal mathi. I claim this
    Thank you universe

  • @user-zl5et5ps8b
    @user-zl5et5ps8b 8 หลายเดือนก่อน +1

    Cheachi dea reiding curetea adhu polaya eivida sambavikunadhu 🙏 enegilum ena manasilaki enda adutheki varum pettanu thank u univers thank u mam

  • @kavi002
    @kavi002 8 หลายเดือนก่อน +1

    Ys mam paranja fishinte avasthayanu thirich vannu nalla termsil aanu talk but kure lies parayuna feel aanu veendum oru third partyil poyathayit thonnanu
    Person full lose suitivation aanu njan nalla mental support kodukunud athinu aano contact ennum arilla maduthit practically think aaki distance ittu move on cheyan try aakumbo person thanna veendum ithilek valichidanu njan universalil surrender cheythirikanu ethinoru judgment aavan . maminte reading aanu confidence tharunath

  • @neethu7895
    @neethu7895 8 หลายเดือนก่อน +1

    Thanks❤

  • @achukutti8643
    @achukutti8643 8 หลายเดือนก่อน +1

    100%cart Thanku universal Thanku mam ❤❤❤❤

  • @sheelasasidharan770
    @sheelasasidharan770 8 หลายเดือนก่อน +2

    Normal reading charges ഒന്നു പറയാമോ?

  • @shijuvg7115
    @shijuvg7115 8 หลายเดือนก่อน +1

    No contact aanu but rose flower goodmorning eannum eanik ayakkunnundu.

  • @user-zl5hk1ly1q
    @user-zl5hk1ly1q 8 หลายเดือนก่อน

    Allan.narayayal.mathe.mam.prathyaga.rresaltu.kettavade.athuchayanm.oru.vashr.kadathe.tharumo.

  • @user-zz8xu6qw9u
    @user-zz8xu6qw9u 8 หลายเดือนก่อน +1

    Thanks universe thanks mam enta sreeyeke vandi katherekkune enta sreeyuda calene vandi mathram katherekkune thanks vishunumaya

  • @aparnamohan628
    @aparnamohan628 8 หลายเดือนก่อน +1

    Karattaa paranjath fullum sheriyaa Inghot varaan endha cheyyuvaa

  • @sajithasajitha2694
    @sajithasajitha2694 8 หลายเดือนก่อน +2

    Ente anune enik thirich kitiythithil orupadu nannyy avan enne married cheyn prarthikane🙏

  • @eniyaforriya4604
    @eniyaforriya4604 8 หลายเดือนก่อน +1

    Morning mam...shooting star kanunnathu nallathano cheethayano...please...

  • @PrameelaAs-bp4xc
    @PrameelaAs-bp4xc 8 หลายเดือนก่อน +1

    Enik marakan patanilla so vilichapozhum enik deshym vara maam third party backil poyi njn kandu pidichu

  • @user-fs8gn3em1o
    @user-fs8gn3em1o 8 หลายเดือนก่อน +1

    Athrakkuistanu❤❤❤

  • @aswathipv990
    @aswathipv990 8 หลายเดือนก่อน +1

    Ee vedeo kanumbol enik feel cheithath, aal ipol nannayit enne massilakunnundennum etraum vegam ennilek thirichu varumennum, eni njan ayit onnum cheyyathe thanne ellam nalla reethiyil nadakum ennanu 🙏🙏🙏🙏

  • @user-fs8gn3em1o
    @user-fs8gn3em1o 8 หลายเดือนก่อน +1

    Currect

  • @sreekutti143
    @sreekutti143 8 หลายเดือนก่อน +1

    Madam
    Entta person thirichu varan vandi prayer cheyyanam.ethil third party undu athu maruvan vandi prayer cheyyanam madam

  • @user-fs8gn3em1o
    @user-fs8gn3em1o 8 หลายเดือนก่อน +1

    Valerekrithyamanu

  • @itsanu85
    @itsanu85 8 หลายเดือนก่อน +4

    ഞാൻ മടുത്തു ശാരീരികമായും മാനസികമായും....ഇനി വയ്യെനിക്ക് ജീവിതം മുന്നോട്ട്‌ പോകില്ല...

  • @jinishadevi5065
    @jinishadevi5065 8 หลายเดือนก่อน +1

    Correct mam 🙏🙏🙏💯💯🙏Tq God 🙏🙏Tq universe 🙏🙏🙏yes madam😔😔😔😔

  • @user-fs8gn3em1o
    @user-fs8gn3em1o 8 หลายเดือนก่อน +1

    Sariyamamparajje

  • @user-fs8gn3em1o
    @user-fs8gn3em1o 8 หลายเดือนก่อน +1

    Athemamsariyanuparajje

  • @girijasudhakaran1109
    @girijasudhakaran1109 หลายเดือนก่อน

    മേടം പറഞ്ഞത് സത്യമാണ്

  • @dhanyaunnithan2358
    @dhanyaunnithan2358 8 หลายเดือนก่อน +1

    Sathyam aanu parayunnathu. Kazhinja divasam call cheythappol ennodu paranju “ njan thirike vannal nee ok aavum ennu enikku Ariyam ennu”. Arinju Kondu cheyyunnatha

  • @aneeshhappyaarushaneesh6981
    @aneeshhappyaarushaneesh6981 8 หลายเดือนก่อน +1

    Paranjathelllam satyam kure pratheeksha tharum pnnne pachaykku kollum. Ethilum bhedam maranama... snehathil viswasam ullath kond matram kazhinj pokunnu.

  • @user-vm9gy8jd6n
    @user-vm9gy8jd6n 8 หลายเดือนก่อน +1

    Madam ente husband thirichu varan vendy pray for me 2 year ayi pinakkam anu oru veettil anu thamasam onnum mindilla ake vishamam anu third party und ayalkk

  • @PrameelaAs-bp4xc
    @PrameelaAs-bp4xc 8 หลายเดือนก่อน +1

    Third party sitution il petrikaa ennay manslaki varum I strongly claim universe

  • @user-fs8gn3em1o
    @user-fs8gn3em1o 8 หลายเดือนก่อน +1

    100percentsathyam😊