നിങ്ങളുടെ വ്യക്തി നിങ്ങളെ ചതിക്കുന്നണ്ടോ?|555 angel tarot card reading Malayalam|pile reading

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • നിങ്ങളുടെ വ്യക്തി നിങ്ങളെ ചതിക്കുന്നണ്ടോ?|555 angel tarot card reading Malayalam|pile reading
    #malayalamtarot #tarotcards #guidance #prediction #tarotcardreading #tarotreader #love #relationship #blessings #universal
    for personal reading --- 8714736935

ความคิดเห็น • 167

  • @555angeltarotcardreadingmallu
    @555angeltarotcardreadingmallu  ปีที่แล้ว +6

    Hlo friends,
    For personal reading -- 8714736935
    My second you tube channel -- th-cam.com/channels/gRM6TokWyJYveXJ9-o4dIA.html

  • @sreekumarkumar7539
    @sreekumarkumar7539 ปีที่แล้ว +37

    Pile2 പറഞ്ഞതിൽ ഒരുമാറ്റവുമില്ല സ്നേഹിച്ചതിന്റെ പേരിൽ ഇനി അനുഭവിക്കാൻ ഒന്നുമില്ല ഇപ്പോൾ ഒന്നുമില്ലാത്ത അവസ്ഥയാണ് എല്ലാം കൊണ്ടും ഇങ്ങനെ നമ്മളെ ചതിച്ചു ജീവിക്കുന്നവർക്ക് എന്നും നല്ലത് തന്നെയായിരിക്കുമോ ചേച്ചി എന്നെങ്കിലും യൂണിവേഴ്സ് ഞങ്ങളുടെ കണ്ണുനീർ കാണുമോ ചേച്ചി സ്നേഹിച്ചതിന്റെ പേരിൽ ഒരിക്കലും ഒരുകാലത്തും മറക്കാൻ പറ്റാത്ത ഒരുപാട് അനുഭവങ്ങൾ തന്നു എന്നെങ്കിലും ഒരു ദിവസം ഞങ്ങളുടെ പ്രാർത്ഥന കേൾക്കുമോ ചേച്ചി

  • @sheelasasidharan770
    @sheelasasidharan770 ปีที่แล้ว +15

    കൂടെ പോയി. നമ്മൾ ചെയ്തതും കൊടുത്തതും ഒന്നുമില്ല,
    കരയാൻ കണ്ണുനീർ ഇല്ല. ദൈവം നീതി നേടി തരേണമേ എന്ന് പ്രാർഥിക്കുന്നു
    Thank you universe 🙏

    • @star_family_official7469
      @star_family_official7469 ปีที่แล้ว

      തിരിച്ചു വന്നോ ചേച്ചി 😢

    • @sheelasasidharan770
      @sheelasasidharan770 ปีที่แล้ว

      @@star_family_official7469
      ഇല്ല മോളെ ❤️

  • @subeenasubi5117
    @subeenasubi5117 ปีที่แล้ว +12

    Pile 2❤❤❤❤എല്ലാം 100%സത്യം 👌👌👌

  • @sheelasasidharan770
    @sheelasasidharan770 ปีที่แล้ว +8

    നമ്മളെ ചതിച്ച് പോയ ആളിന് ഇനി വേണ്ടാ,അതും 32വർഷം കൂടെ ജീവിച്ച് മുതിർന്ന രണ്ടു ആൺ കുട്ടികളുടെ ഭാവിയാണ് തകർത്തത്. എല്ലാ കാര്യത്തിലും കൂടെ നിന്നു അയാളുടെ കൈവശമായി എല്ലാ സ്വത്തുക്കളും.60വയസ്സിൽ 35കരിയുടെ

  • @jishawilliams3275
    @jishawilliams3275 ปีที่แล้ว +5

    Pile 1 sathyamanu.... Ellam sariyaakum... Universe edapedum.... Unconditional love aayi thirichu varum. Nallathu maatram vatatte.... I am sorry, please forgive me, thank u, i love u.

  • @jollyjohnjollyjohn7212
    @jollyjohnjollyjohn7212 ปีที่แล้ว +1

    Pile 2എന്റെ ജീവിതത്തിൽ നടന്നിടുള്ള എല്ലാ കാര്യങ്ങളും സത്യമാണ് thank u divin thank u universe thank u angels thank u mam

  • @Duke-qz9my
    @Duke-qz9my ปีที่แล้ว +1

    Pile2 paranjath muzhuvan crrct aanu engane ithrayokke parayaan kazhiyunnu...vishvasa vanjana ndenni nallonam njan manassilakki..thank uu chechee ....

  • @victoriamathew1826
    @victoriamathew1826 ปีที่แล้ว +8

    രണ്ടാമത്തെ റീഡിംഗ് വളരെ ശരിയാണ്.ഞാൻഒത്തിരിപണം കൊണ്ട് സഹായിച്ചിട്ടുണ്ട്.ഇപ്പോൾ വിളിച്ചപ്പോൾ എടുക്കുന്നില്ല 😭😭😭😭🙏🙏🙏🙏

  • @sethu9238
    @sethu9238 ปีที่แล้ว +4

    Pile. No. 1.good reading mam. Thankyou mam. Thankyou univers 🙏🙏🙏🙏

  • @praveens9043
    @praveens9043 ปีที่แล้ว +5

    Pile 2 resonate
    Thanks ma'am ❤️

  • @lalithakumaripk7390
    @lalithakumaripk7390 ปีที่แล้ว +3

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻മാം ഞാൻ 2-ആണ് എടുത്തത് 👌👌👌👌👌👌🙏🙏🙏🙏🙏സമ്മതിച്ചു 👍👍👍ഞാൻ ഇന്നു അനുഭവിക്കുന്നത് തന്നെ 😭😭😭😭😭😭👏🏻👍🌹🌹🌹

  • @Anu-nc1hp
    @Anu-nc1hp ปีที่แล้ว +6

    Pile 2..thank you

  • @MaheshKumar-qq2ry
    @MaheshKumar-qq2ry ปีที่แล้ว +3

    Pile 2 madam totally perfect.congradulation give me the right message

  • @reshmamohan9658
    @reshmamohan9658 ปีที่แล้ว +11

    Pile 2 pakka💙

  • @vijayanchanganacherry3148
    @vijayanchanganacherry3148 ปีที่แล้ว +3

    Card No 2 വളരെ സത്യം

  • @annakuttyjohn5225
    @annakuttyjohn5225 ปีที่แล้ว

    എല്ലാം സത്യം തന്നെയാണ് .. തന്ന മുന്നറിയിപ്പുകൾക്ക് നന്ദി. ഇനിയും സൂക്ഷിച്ചു കൊള്ളാം

  • @kirandavid6878
    @kirandavid6878 8 หลายเดือนก่อน

    Ys' correct
    .. I'm choosing the second one... All going are to be the same

  • @angelangel2538
    @angelangel2538 ปีที่แล้ว +2

    Yes pile 2 100% correct

  • @ponnus.9528
    @ponnus.9528 ปีที่แล้ว +1

    Sathyam....sorry ponnuse plise love u miss u naja kathirikunu ninakayi

  • @_a_i_s_h_u_6395
    @_a_i_s_h_u_6395 ปีที่แล้ว +4

    Pile 2 🙂🙌🏻💯

  • @sabnapk9067
    @sabnapk9067 ปีที่แล้ว +1

    Pile 2 anu select cheythath husband ine yanu manassil vicharichath.

  • @Dream-tv9hg
    @Dream-tv9hg ปีที่แล้ว +6

    ഇനി എന്റെ അരികിൽ വേണ്ട എന്ന് ഞാൻ തീരുമാനിച്ചു കാരണം ഒരു പാട് തവണ ചതിക്കാൻ മാത്രം വന്നതാണ്

  • @minnaminunginnurunguvettam3871
    @minnaminunginnurunguvettam3871 ปีที่แล้ว +4

    സത്യസന്ധമായ reading 👍ഞാൻ മഹാരാഷ്ട്രയിൽ ഇരുന്നു കൊണ്ട് കാണുന്നു. ഇവിടെ ഉള്ള ആൾക്ക് വേണ്ടി 😊. Daily reading ഇടണേ

  • @666_bluebutterfly_8
    @666_bluebutterfly_8 ปีที่แล้ว +2

    Pile 1 എനിക്ക് okey ആണ് 🥰🥰🥰

  • @shalinianoop334
    @shalinianoop334 ปีที่แล้ว +2

    Pile 2സത്യം 4വർഷം ആയി ഒത്തിരി ഞാൻ help ചെയ്തു ചെറിയ തോതിൽ ഷോട്ട് ഫിലിം ഒക്കെ ഉണ്ട് അതിനും കാരണം ഞാൻ തന്നെ സാരമില്ല ഞാൻ കാരണം രെക്ഷ പെട്ടു എനിക്ക് ചതിവ് പറ്റി ഇനി ഇതിന്റെ പേരിൽ ഞാൻ വിഷമിക്കില്ല നല്ലതൊന്നും കിട്ടാൻ പോകുന്നില്ല 😂

  • @sheejacr6644
    @sheejacr6644 ปีที่แล้ว +4

    👍👍സൂപ്പർ ❤pile 1.

  • @anupama2366
    @anupama2366 ปีที่แล้ว +3

    Pile 2😥😥സത്യമാണ്👍

  • @braveedz_
    @braveedz_ 5 หลายเดือนก่อน

    Thank you universe 🙏

  • @bilnabalakrishnan414
    @bilnabalakrishnan414 ปีที่แล้ว +1

    Card no.1💞thank you universe angle god 🥰🙏thank you mam ❤

  • @ajithk9875
    @ajithk9875 ปีที่แล้ว +8

    Pile 2 is absolutely correct

  • @vasudevan1737
    @vasudevan1737 ปีที่แล้ว +3

    🙏👌😍
    Pail 2,,

  • @abdulazeez5805
    @abdulazeez5805 ปีที่แล้ว +3

    No 2

  • @girijapadmanabhan9174
    @girijapadmanabhan9174 ปีที่แล้ว +1

    file 1.ഞാൻ കല്യാണം കഴിച്ചയാളാണ് ഠ. യിൽ നിന്നും വന്നയാളാണ്. വീട്ടുകാർ ആഹാരം പോലും കൊടുക്കില്ല..

  • @Ajithakumari-pi3qm
    @Ajithakumari-pi3qm 11 หลายเดือนก่อน

    Second pile correctanu ellam sahichathu njan eppol ennai ozhivakki oruthiyude koodanu mahadevan veruthe vidilla😢😮😮

  • @vishnuvv7457
    @vishnuvv7457 ปีที่แล้ว

    Pile 2....ക്രിയ യോഗ ചെയ്യ്തു ഉണ്ടാക്കി വച്ചത് എല്ലാം കൊണ്ട് പോയി....ധീക്ഷ പോയി,സാധന പദ്ധതി പോയി.....ഇപ്പോൾ വീട്ടിലെ കടം ഒക്കെ മാറി വീടൊക്കെ പണിതു.....ഗവണ്മെന്റ് ജോബ് പ്രൊപോസൽ ഒക്കെ വരണ്ട്,പണ്ട് തള്ളി പറഞ്ഞു ഉപേക്ഷിച്ചു നിലവിളിച്ചു നടന്നപ്പോൾ മോട്ടിവെറ്റ് ചെയ്യ്തു കൂടെ കൂട്ടിയത.... അന്ന് തള്ളി പറഞ്ഞു പോയടീംസ്‌ ഒക്കെ ആയിട്ട് പുതിയ ചങ്ങാത്തം... അവരോടൊക്കെ ഇപ്പോൾ എന്റെ കുറ്റവും കുറവും പറഞ്ഞു നടക്കുക... അവോരോടെക്കെ എന്നെ എങ്ങനെ ഒഴിവാക്കാം എന്നു പ്ലാൻ ചെയ്യുക... പണ്ട് പ്രൊപോസൽ നടത്തിയ ആൺപിള്ളേരുടെ പുറകെ രാത്രി എന്നില്ല പകൽ എന്നില്ലാതെ നടക്കുക, എന്ത്‌ ചോദിച്ചാലും നുണ പറയുക പിടിക്കപ്പെട്ടാൽ ഒരു നാണവും ഇല്ലാതെ ന്യായികരിക്കുക....ശരീരികമായ ഭംഗിയിൽ മാത്രം ഊറ്റം കൊള്ളുക.... അഹംകാരത്തിനു കൈയ്യും കാലും മുളച്ച സ്വാഭാവം കാണിക്കുക....എന്തായാലും മനസ് കൊണ്ടു ഉപേക്ഷിച്ചു.....മതിയായി..... 🙏🏼🙏🏼🙏🏼😁😁😁

  • @rscreations7807
    @rscreations7807 ปีที่แล้ว +3

    Pile 1 kettu kannu niranju poyi...😞😞1OO%..ellam Sathyam anu.ente husband anu.. Ente pappa yum njan paranja karyam karanam ennod vashi ayitt seperation il anu.thank you universe for this message🙏🙏

  • @sreejinamp9048
    @sreejinamp9048 ปีที่แล้ว +8

    എൻ്റ ഭഗവാനെ സ്വന്തം ഭർത്താവിനെ വിജാരിച്ച് ഞാൻ...😭😭

    • @jayathajayatha4408
      @jayathajayatha4408 ปีที่แล้ว

      Njanum

    • @meenu42
      @meenu42 ปีที่แล้ว +2

      Aarem vishwasikkallu.
      Prthyekichu husband

  • @snehashamsnehasham3620
    @snehashamsnehasham3620 ปีที่แล้ว +1

    Thanku very much pile 2

  • @syammohan2054
    @syammohan2054 ปีที่แล้ว

    Idyuku feedback nokkanathu nallathayirikkumm pathu theriyekal upakarikkum randu nalla vakku

  • @fagasfgags879
    @fagasfgags879 ปีที่แล้ว +1

    Thank u universe❤️❤️❤️ thank maam god bless u❤️❤️❤️❤️

  • @nishabalan2929
    @nishabalan2929 ปีที่แล้ว +5

    💖💖💖 correct reading... Thankyou universe.... Thankyou ma'am 🥰

  • @miavlog7080
    @miavlog7080 ปีที่แล้ว +5

    3rd party reading venam

  • @RosmariyaPrethip
    @RosmariyaPrethip 11 วันที่ผ่านมา

    Pile 2

  • @sreekumar9003
    @sreekumar9003 ปีที่แล้ว +1

    2 ഫയൽ പറഞ്ഞതു സത്യം 100 %

  • @ranijose1793
    @ranijose1793 ปีที่แล้ว

    Ithellam very correct anu

  • @beenamathew5257
    @beenamathew5257 ปีที่แล้ว +1

    അടിപൊളി ,correct

  • @bindu56
    @bindu56 ปีที่แล้ว +3

    Second pile ♥

  • @roshbindya2291
    @roshbindya2291 ปีที่แล้ว +1

    Thank you

  • @soumyayadhu
    @soumyayadhu 6 หลายเดือนก่อน

    Pail 2
    രണ്ടര കൊല്ലം അനുഭവിച്ചു
    ഇപ്പോൾ ഞാൻ ന്റെ husband വിട്ട് പോന്നു ഡിവോഴ്സ് കൊടുക്കാൻ ഇപ്പോൾ തോന്നുന്നത്

  • @rajarekha-vy6ex
    @rajarekha-vy6ex ปีที่แล้ว

    No.1 പറഞ്ഞത് എല്ലാം സത്യം ആണ് 🙏

  • @ardravlogs4250
    @ardravlogs4250 ปีที่แล้ว +2

    2pile ❤️❤️❤️❤️😔😔😔 സത്യം

  • @sreejikr6821
    @sreejikr6821 ปีที่แล้ว

    സത്യം മാഡം

  • @jee3668
    @jee3668 ปีที่แล้ว

    First pile.....Thank you universe..

  • @ambikamalu6479
    @ambikamalu6479 ปีที่แล้ว

    Yes mam paranjathellam sheriyanu fayal2

  • @remanym3964
    @remanym3964 ปีที่แล้ว

    Thannk u universe🙏thank u angels🙏thank u ma'm🙏

  • @zayint7988
    @zayint7988 ปีที่แล้ว +2

    Card 2crct

  • @divyav6561
    @divyav6561 ปีที่แล้ว +1

    90% reasonated for me...

  • @santhoshkumarsanthoshkumar3860
    @santhoshkumarsanthoshkumar3860 ปีที่แล้ว +1

    Thanks 💞

  • @Zanu-nm2lo
    @Zanu-nm2lo ปีที่แล้ว

    ❤❤❤❤Memparanjathoke valaresheriyan avankuvendi orupadkaranjitund avanennne ittitupoyathinusheshem sheriku oonillla urakamilla lolilo makalekariathilo sradhikan patanillla njanennekalere vilikoduthu avanik Avante ishtangalk athikonduthannne njaninnu valare sadan onninum orumoodillla

  • @MaheshKumar-qq2ry
    @MaheshKumar-qq2ry ปีที่แล้ว +1

    What a perfect predictions

  • @indirak8897
    @indirak8897 ปีที่แล้ว

    Pile2, Thanks universe 🙏

  • @meowmeow412
    @meowmeow412 ปีที่แล้ว

    Pile 2 correct
    Resonate

  • @user-dc4yu5kz3q
    @user-dc4yu5kz3q ปีที่แล้ว

    സത്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢

  • @soubeenasoubi4777
    @soubeenasoubi4777 ปีที่แล้ว +2

    🙏🙏🙏🙏സത്യം

  • @sonasmixingworld
    @sonasmixingworld ปีที่แล้ว +3

    ടോക്സിക് റിലേഷnilh നിന്നും ഒഴിവാക്കാൻ പറ്റുന്നില്ല ഒഴിവാക്കാൻ എന്ത് cheyyanem ശ്രെമിക്കുന്നുണ്ട് പറ്റുന്നില്ല pokunnilla

  • @sreeragkmanoj3373
    @sreeragkmanoj3373 ปีที่แล้ว +2

    Thank you mam.Second card is very reasonated.paranjathu Valare sariyanu.Ayale life anthanennu padipichathu njananu.Epo njan allavarum mumbil Zeroyayi.Ayal Anne cheat chaithu.Marriage situationayathu kondu orupad anubavichu.Epo divorce cheyyan theerumanichu.Athrayum vegam athu nadannal mathi.Thank you Universe

    • @karuppu2009
      @karuppu2009 ปีที่แล้ว

      Same situation. Njanum divorsilanu. Udane kanumayirikkum. Njan ipol big zero aanu. Oru padu sagayichu. Ayalum familum mothaathil paranju njan sheri aakillennu. Athinte idayil oru kuttiyumaayi. Mone polum ayal thnnilla. Ellam kondum jeevithathil ottappettu poy. Athrakyu snehichatha.chathikyumennu karuthiyilla. BIG BIG ZERO 😢😢😢

  • @ambikam302
    @ambikam302 ปีที่แล้ว

    Correct.... Mam👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @minit.c6927
    @minit.c6927 ปีที่แล้ว +1

    Pile 2sathyaman paranjathellam

  • @jhonsonpathala1621
    @jhonsonpathala1621 ปีที่แล้ว +1

    പൈൽ 1

  • @kadeeja4214
    @kadeeja4214 ปีที่แล้ว

    Aniku valare aare feelaannu Anne ozhuvaakunna poleyaa njan ottapettu poyi...

  • @nishaammu7222
    @nishaammu7222 ปีที่แล้ว +2

    ഞങ്ങൾക്കു ഒരിക്കലും ഒന്നിക്കാൻ കഴിയില്ല ജീവനുതുല്ല സ്നേഹിക്കുന്നു

    • @priyas8587
      @priyas8587 ปีที่แล้ว

      Jeevanuthulyam snehikkunnu enkil onnikkan kazhiyumennu positive ayi chindikku

  • @udayakumar8030
    @udayakumar8030 ปีที่แล้ว

    1 correct thank you🙏🥰🌹

  • @sulaimanm5899
    @sulaimanm5899 ปีที่แล้ว +1

    തന്നെ ഉഉണ്ട് s♥️s👍🏻s

  • @chithrabinu410
    @chithrabinu410 ปีที่แล้ว

    Thank yu universe

  • @kunhilakshmipk1029
    @kunhilakshmipk1029 ปีที่แล้ว

    ഞാനും 2ആണ് എടുത്തത്. എന്റെ കാര്യങ്ങളെല്ലാം ശരിയാണ്. അയാളെന്നെ ചതിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ തരത്തിലും. ഞാൻ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്.

  • @girishsajnath576
    @girishsajnath576 ปีที่แล้ว

    Kelkkumpol nalla samyam curctt ayi thonnunnu ,,enthanithu ethokke sathyam ano?

  • @sunithadevinandana9121
    @sunithadevinandana9121 ปีที่แล้ว

    ഓരോ വരിയും വളരെ ശരിയാണ്

  • @antonyvlogger2911
    @antonyvlogger2911 ปีที่แล้ว

    Very correct

  • @aswathypillai6488
    @aswathypillai6488 ปีที่แล้ว +2

    Pile 2anu but onnum resonate avunilla mam

  • @vidyarajeev3091
    @vidyarajeev3091 ปีที่แล้ว

    Correct pile 2❤❤

  • @ammuzzzcreations9643
    @ammuzzzcreations9643 ปีที่แล้ว

    Pile 2🙏🙏🙏🙏🙏🙏 correct😔😔😔😔

  • @sreeparvathyvallabhoms5218
    @sreeparvathyvallabhoms5218 ปีที่แล้ว +1

    Super

  • @jhonsonpathala1621
    @jhonsonpathala1621 ปีที่แล้ว +1

    Pail1

  • @baijuchandrabose4629
    @baijuchandrabose4629 ปีที่แล้ว +1

    Aval varill ennu parnjal orappanu varilla. Pratheeksha ella. Nokkam. Pakshe bhayankara mayi sheenichu. Kuttukarodupolum onnum paraunnilla athanu manasilakathathu. Onnu theerthu parnjal mathiyayirunnu.

  • @akshaypraveen4408
    @akshaypraveen4408 ปีที่แล้ว

    Current taught of our person reading cheaiyumoo please☺️ee

  • @ajithasasidharan3004
    @ajithasasidharan3004 ปีที่แล้ว +1

    1

  • @Johnson-qk1ty
    @Johnson-qk1ty ปีที่แล้ว

    ഫസ്റ്റ് pail1

  • @aiswaryae7416
    @aiswaryae7416 ปีที่แล้ว +1

    Correct 1st

  • @harmahadev96
    @harmahadev96 ปีที่แล้ว +2

    Pile 2☹️

  • @Johnson-qk1ty
    @Johnson-qk1ty ปีที่แล้ว

    യൂണിവേഴ്സ് ഗ്രേറ്റിറ്റ്യൂഡ്

  • @user-dc6el6py6l
    @user-dc6el6py6l ปีที่แล้ว +3

    100% ശരി ആണ്

  • @achuappu1092
    @achuappu1092 ปีที่แล้ว +1

    സത്യം 🥺🥺🥺💔💔😔😔😔2👍🏻👍🏻👍🏻

  • @rajeeshkp4730
    @rajeeshkp4730 ปีที่แล้ว +3

    Pile: No:1

  • @nahalanazeer2669
    @nahalanazeer2669 ปีที่แล้ว +1

    Spiritual connection sathyamano, njan ith frndsnod parayumbol enikk manasikamai prblm undennu parayunnu 😞

  • @ShymaShy-ym1qe
    @ShymaShy-ym1qe ปีที่แล้ว

    👌

  • @suchithrakk4505
    @suchithrakk4505 ปีที่แล้ว

    സത്യം

  • @hajarahajara3595
    @hajarahajara3595 ปีที่แล้ว

    Adhehathod.oru.vaku.parAjupoi.adu.sathyam.madam.ethra.currectayitany.parajea

  • @rahulkannan24
    @rahulkannan24 ปีที่แล้ว +3

    1🙏🧚🧚‍♂️❤️

  • @syammohan2054
    @syammohan2054 ปีที่แล้ว

    Neee vishamikaruthu njan varum