ലില്ലി എപ്പോഴും വഴക്ക് ഇടുമ്പോൾ ഓരോന്ന് വിളിച്ചു പറയും കുറച്ചു കഴിയുമ്പോ പറഞ്ഞത് ഒക്കെ മറന്ന് പോവും ഒന്നും പറഞ്ഞിട്ടില്ല enn തന്നെ പറയും പണ്ടൊക്കെ എത്ര വഴക്ക് ഇട്ടാലും പരസ്പരം എല്ലാവർക്കും സ്നേഹം ഉണ്ടാരുന്നു പക്ഷെ ipo എന്തോ വൈരാഗ്യം പോലെ ആണ് പരസ്പരം ഉള്ള സ്നേഹം നഷ്ടമായി
ആദ്യം വഴക്ക് ഉണ്ടാക്കി ക്ളീറ്റോ.... ലില്ലി തങ്കം വന്നപ്പോൾ മുഴുവൻ കുറ്റവും കനകന്റെ മേൽ ആക്കി... എല്ലായിപ്പോഴും ക്‌ളീറ്റോയെ രക്ഷപ്പെടുത്തിയത് എല്ലാരും മറന്നു ഇപ്പോൾ കനകൻ കുറ്റക്കാരൻ... ഇന്ന് episode കണ്ടു അരിശം ആയി...
കനകന് എന്ത് പ്രശ്നം നേരിടേണ്ടി വന്നാലും ഭാര്യയായ ലില്ലിയുടെ സഹായം എന്നും എതിർപക്ഷത്തായിരിക്കും.. ലില്ലിയുടെ പെരുമാറ്റം ചിലപ്പോൾ നമ്മൾക്ക് വളരെ അസഹനീയം ആകാറുണ്ട് :എന്നും കനകനേ കുറ്റപെടുത്താൻ വേണ്ടി മാത്രം ഒരു ഭാര്യ
ഞാൻ ഒരു പ്രവാസി ആണ്. ഇച്ചിരി മനസ്സമാധാനം കിട്ടാനാ ഇത് കാണുന്നെ. വേറെ ഒരു സീരിയൽ പോലും കാണാറില്ല. ഇത് കണ്ടിട്ട് ഉള്ള സമാധാനം പോകുന്നു. അത്രക്കും വെറുപ്പിക്കുന്നു ക്‌ളീറ്റോയും ലില്ലിയും
സുഹൃത്തേ.., സമർത്യമല്ല. അവളുടെ അഹങ്കാരം. സൗമ്യയുടെ ഒരു 9 മാസമുള്ള വയറും തവളയെ പോലെത്തെ മൂക്കും വൃത്തിയില്ലാത്ത ഒരു മീറ്റർ നീളമുള്ള നാവും കൊണ്ട് എന്താ പറയേണ്ടതൊന്നോ ആരോടാ പറയുന്നതെന്നൊന്നോ ഈ അഹങ്കാരീക്ക് തന്നെ അറിയില്ല.
@@sainudheenk445 അവരുടെ ശരീരം എന്തിനാണ് നോക്കുന്നത് അവർക്ക് കൊടുക്കുന്ന ക്യാരക്ടർ അവർ നന്നായി ചെയ്യുന്നുണ്ടല്ലോ കൊടുക്കന്ന ജോലിയിൽ വിശ്വസ്തത കാണിക്കുന്നു ... പിന്നെ അവരുടെ ശരീരത്തിനും മുഖത്തിനും എനിക്ക് ഒരു കുറ്റവും തോന്നിയിട്ടില്ല ... ഓരോരുത്തർക്ക് ദൈവം കൊടുത്തതാണ് മുഖവും ശരീരവും സൗന്ദര്യവും ഒക്കെ ഓരോരുത്തർക്കും ഓരോ രീതിയല്ലേ ? സ്വഭാവവും, ശരീരവും, സൗന്ദര്യവും, നിറവും ഒക്കെ ... എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ് ഒരിക്കലും അതിനൊന്നും കുറ്റം പറയരുത് ... പിന്നെ എന്റെ കണ്ണിൽ ആ സഹോദരി സുന്ദരിയാണ് ... മഞ്ചുവിനെയും ഒത്തിരി ഇഷ്ടമാണ് നല്ല സുന്ദരിയാണ് ...
എവിടെയോ എന്തോ ഒരു തകരാറ് പോലെ.... ഏല്ലാരും പിച്ചും പേയും പറയുംപോലെ... കൂടാതെ ഒരു കാരണവും പറയാത്ത സസ്‌പെൻഷൻ വലിച്ചു നീട്ടി അളിയൻസ് നിലവാരതകർച്ച യിലേക്ക് ...ഇതു കാണുന്നതിലും നല്ലത് എത്ര കണ്ടാലും മതിയാവാത്ത, മടുക്കാത്ത അളിയൻസ് ന്റെ പഴയ എപ്പിസോഡുകൾ വീണ്ടും കാണുന്നതാ....
ലില്ലി ശരിയല്ല..എത്രയോ തവണ ക്ളീറ്റോവിനെ അന്വേഷിച്ച് കടക്കാർ കയറിയിറങ്ങിയതാണ്അപ്പോഴൊക്കെകനകൻരക്ഷിച്ചതാ..ഏന്നിട്ടുംലില്ലിക്ളീറ്റോവിനെസപ്പോർട്ചെയ്യുന്നു..എപ്പഴുംസസ്പെൻഷൻഎന്ന്പറയണതെന്തിനാ..enquiry കഴിഞ്ഞ്reinstateചെയ്തൂടേ
പ്രശ്നമുണ്ടാക്കിയത് ക്ളീറ്റോ, അവസാനം മൂന്ന് പെണ്ണുങ്ങളും ക്ളീറ്റോയ്ക്ക് side, എല്ലാ എപ്പിസോഡിലും kanakan ഒറ്റപ്പെടുന്നു. Kanakan ശരിയല്ല, ക്ളീറ്റോയ്ക്ക് support കൊടുക്കും, കളിയാക്കിച്ചിരിയ്ക്കും
ഒരു സംശയം... കഥ എഴുതുന്നത് വല്ല അന്യ സംസ്ഥാന ക്കാരെയോ മറ്റോ ഏൽപിച്ചോ??? അന്തവും കുന്തവും ഇല്ലാത്ത എപ്പിസോഡ്... കഥാപാത്രങ്ങൾ എല്ലാവരും അവർക്ക് വായിൽ തോന്നുന്നതൊക്കെ പറയുന്നു...
വഴക്കുണ്ടാക്കിയത് ക്‌ളീറ്റോ . ഏ ട്ടുപിടിച്ചു വഴക്കിട്ടത് ലില്ലി .. ഇവിടെ ആർക്കാ കുഴപ്പം . എഴുത്തുകാരനാണോ കഥാപാത്ത്രങ്ങൾക്കണോ . ലില്ലി എന്ന കഥാപാത്രം ഒരു character ഇല്ലാതെയാണ് പെരുമാറുന്നത് കുറെ എപ്പിസോഡ് കൾ ആയിട്ട് ..
ലില്ലി എന്ന കഥാപാത്രം മഹാ വെടക്ക് സ്വഭാവം ആങ്ങളയോട് വഴക്ക് ഇട്ടിട്ട് അവസാനം എല്ലാം ഭർത്താവിന്റെ തലയിൽ വച്ചു എല്ലാവരും വന്നപ്പോൾ ഭർത്താവിനെ കുറ്റപ്പെടുത്തി സംസാരം തുടങ്ങി ആങ്ങളയോട് എന്താ സ്നേഹം വലിയ കാര്യമാണെന്നാണ് വിചാരം... ലില്ലി എന്ന കഥാപാത്രം ഒരു വള്ളത്തിൽ കാലു വയ്ക്കുന്നതായിരിക്കും നല്ലത്... ലോകത്തൊന്നും ഇല്ലാത്ത ഒരു ആങ്ങളയും പെങ്ങളും നല്ല സ്വഭാവം ഉള്ള ആങ്ങളയായിരുന്നെങ്കിലും വേണ്ടില്ല ഈ ലില്ലിയെയും ക്ലീറ്റോയേം വെറുത്തു പോകുന്നു... എന്തെല്ലാം ഉഡായിപ്പ് ഒപ്പിച്ചു ക്ലീറ്റോ വന്നിട്ടുണ്ട് അന്ന് കനകനേ ഉണ്ടായിരുന്നുള്ളു... ഇപ്പോൾ ഒരു കഥയില്ലാത്ത എപ്പിസോഡുകൾ ആണ് കൂടുതലും....
എത്ര വഴക്കുണ്ടായാലും ഇവർക്കിടയിലെ സ്നേഹമാണ് ഈ സീരിയലിന്റെ ആത്മാവ്... അതുകൊണ്ട് തന്നെ ഇന്നത്തെ എപ്പിസോഡ് എന്തുകൊണ്ടോ അങ്ങോട്ട് ദഹിക്കാത്ത പോലെ... Lilly ചെന്നപ്പോളുള്ള തങ്കത്തിന്റെ പെരുമാറ്റം എന്തിനുവേണ്ടി ആയിരുന്നെങ്കിലും എന്തോ പോലെ..
വഴക്ക് ഉണ്ടാക്കിയത് lilly അല്ലേ...... ഇതെന്തു കഥ....lilly മോശം charactor ആയി പോയല്ലോ...... Kanakan ജോലി ഇല്ലാതെ 2 ദിവസം വീട്ടിൽ ഇരുന്നപ്പോൾ എല്ലാവരുടെയും സ്വഭാവം മാറി.... ഇനി kanakan ജോലിക്ക് പോകട്ടെ... എത്ര നാളായി ഈ suspention...... Bore ആയി തുടങി
ലിലി, തങ്കം ഇല്ലാതെ ബാക്കി എല്ലാരേം ഉൾപ്പെടുത്തി ഒരു എപ്പിസോഡ് കൊണ്ട് varu. ഇവരുടെ ഓവർ ആക്ടിങ് കണ്ടു മടുത്തു. ഇവരാണ് ഈ പ്രോഗ്രാമിന്റെ നെട്ടെല്ല് ഇവർ ഇല്ലേൽ ഷോ നടക്കില്ല എന്നാ തോന്നൽ ആണ് രണ്ടുപേർക്കും.
ഈ lilly ക്കു ഇതെന്തു പറ്റി? ക്‌ളീറ്റോ യും, ലില്ലി യും കൂടി പ്രശ്നങ്ങൾ ഉണ്ടാകും. എന്നിട്ട് അതു കനകന്റെ തോളിൽ എടുത്തു വയ്ക്കും.. അമ്മയാണെങ്കിൽ, ഇത്രയും നാള് ക്‌ളീറ്റോയെ അറിഞ്ഞിട്ടും ഒന്നും അറിയാത്തതു പോലെ പെരുമാറുന്നു.. ഇതെന്താണ് ഇങ്ങനെ??
ലില്ലിയുടെ പെരുമാറ്റവും സംസാരവും ചിലപ്പോൾ അസഹ്യമാകുന്നു. ഭർത്താവിനെ എങ്ങനെ സ്നേഹിക്കണം എന്നറിയണമെങ്കിൽ ആദ്യം ഒരു വിവാഹം കഴിക്ക്. വയസ്സ് 40 കഴിഞ്ഞില്ലേ. അതുപോലെ ക്ളീറ്റോ എന്ന മണകൊണാഞ്ചൻ. സംവിധായകൻ പറയുന്നതെന്തും വിഴുങ്ങാതെ സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്ക്. ഇല്ലേൽ തന്നെ ആളുകൾ വെറുക്കും. എന്തൊരു വൃത്തികെട്ട സ്വഭാവമുള്ള ക്യാരക്ടറേയാണ് താൻ അവതരിപ്പിക്കുന്നതെന്ന് വല്ല ബോധവുമുണ്ടോ
When Kankan can join Police Dept again. We all feel very bad about, continuing this without an end. Now election fever is in full speed. Dept needs man power. So they reviewed all the suspension cases, found Kanakan's absolutely simple and non criminal, hence Suspension order cancelled and taken back with full salary with retrospective effect immediately. 😊
Director, script writter sir സത്യത്തിൽ നിങ്ങൾക്കു വട്ടായതാണോ അതോ ഇത് കാണുന്ന ഞങ്ങൾക്ക് വട്ടായതാണോ...എന്തു തേങ്ങയാണ് കഴിഞ്ഞ കുറേ എപ്പിസോഡിൽ കാണിച്ചു കൊണ്ടിരിക്കുന്നത്. ഇതിലെ കഥപാത്രങ്ങളുടെ ഡയലോഗ്സ്സും അവരുടെ character ഉം തമ്മിൽ യാതൊരു ബന്ധവും ഇല്ല... അഭിനയം ആണെങ്കിലും കാണുന്നവർക്ക് ഒരു ലോജിക് തോന്നണ്ടേ... Lilly ഈയിടെ ആയിട്ടുള്ള എപ്പിസോഡ്സ് എല്ലാം ഭയങ്കര ഇറിട്ടേറ്റിംഗ് ആണ്... ഒരാളെ എല്ലാരും കൂടെ വളഞ്ഞിട്ടാക്രമിക്കുമ്പോൾ അത് ശെരിയാണ് അത് അങ്ങനെ ആണ് വേണ്ടത് എന്നുള്ള രീതിയിലാണ് കഥ അവസാനിക്കുമ്പോളും പ്രേക്ഷകരെ തോന്നിപ്പിക്കുന്നത്... അത് ശെരിയല്ല... ഒന്നുകിൽ കനകന്റെ സസ്പെന്ഷൻ പിൻവലിക്കുക. അതല്ലെങ്കിൽ കുറച്ചു കോമഡി കൂടി ഉൾപ്പെടുത്തി അളിയൻസിന്റെ പഴയ വൈബ് ലേക്ക് തിരിച്ചു പോവുക... ടെൻഷൻ ഫ്രീ ആകാൻ ആണ് ഭൂരിഭാഗം പേരും ഈ പ്രോഗ്രാം കാണുന്നത്.. അത് ചളമാക്കി കൈയിൽ തരരുത് പ്ലീസ് 🙏🙏
ഈ എപ്പിസോഡ് കാണാൻ പോലും ഇഷ്ടം ഇല്ല, എന്തോന്ന് ഇത്. സ്വന്തം അമ്മ ഭാര്യ പെങ്ങൾ പോലും തള്ളി പറയുന്നു. Depression ആകുമ്പോൾ ആണ് ഇതൊക്കെ കാണാൻ വരുന്നത്... 🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️
Dear Loving Rajeshji Fantastic content, Direction and Script are Fabulous...🎉🎉🎉 CONGRATULATIONS...🌹🌹🌹 My precious method actors performed very well...❤️❤️❤️ All Artists performance are in pure perfection way...❤️❤️❤️ Congrats to all 🎉🎉🎉 Today Sethu Lakshmi Amma , Riyasbhai and Aneeshji scored... Special congrats...🌹🌹🌹 Aliyans standard is increasing to another high level.. please keep this style of confusing the viewers...❤️❤️❤️ GOD bless you all...🙏🙏🙏 With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🌹
കഥാപാത്രങ്ങൾ വെച്ച് മാറിയോ🤔. ഇപ്പൊ കനകൻ ജോലിയില്ലാതെ മറ്റുള്ളവരുടെ കുത്ത് വാക് കേട്ട് വീട്ടിൽ ഇരിക്കുന്നു. ക്ലീററസ് മാന്യൻ കുടുംബനാഥൻ. കനകൻ്റെ suspension eee ആശയം വല്ലാതെ ഇഴച്ചിൽ ഫീൽ ചെയ്യാൻ തുടങ്ങി. ഈ സബ്ജക്ട് വെച്ച് തന്നെ മുന്നോട്ട് പോയാൽ ബോർ അടിക്കാൻ തുടങ്ങും. ലില്ലി പഴയ ലില്ലി അല്ല.ലില്ലിയുടെ അഹംകാരം കുറച്ച് കുറച്ചാൽ നന്നാവും എന്ന് തോന്നാറുണ്ട്. ..
കുടുംബമോ ഭർത്താവിനോടോ സംസാരിക്കാനും പെരുമാറാനും അറിയാത്ത ഈ അഹങ്കാരീ സൗമ്യയെ ഈ സീരിയലിൽ നിന്നും ഒഴിവാക്കണം. അതിനു വേണ്ടി ഒരുപാട് പ്രേക്ഷകർ പ്രാർത്ഥിക്കുന്നു. ഇത്രയും മോശപെട്ട അഭിനയിക്കാനും സംസാരിക്കാനും അറിയാത്ത ഈ അഹങ്കാരിയെ പോലെ ഒരാളും ഉണ്ടാവില്ല
അച്ചി വീട്ടിൽ കെട്ടിയോളുടെ ചിലവിൽ ജീവിക്കുന്ന ക്‌ളീറ്റോ മാന്യൻ 😂😂
ലില്ലി എപ്പോഴും വഴക്ക് ഇടുമ്പോൾ ഓരോന്ന് വിളിച്ചു പറയും കുറച്ചു കഴിയുമ്പോ പറഞ്ഞത് ഒക്കെ മറന്ന് പോവും ഒന്നും പറഞ്ഞിട്ടില്ല enn തന്നെ പറയും
പണ്ടൊക്കെ എത്ര വഴക്ക് ഇട്ടാലും പരസ്പരം എല്ലാവർക്കും സ്നേഹം ഉണ്ടാരുന്നു പക്ഷെ ipo എന്തോ വൈരാഗ്യം പോലെ ആണ് പരസ്പരം ഉള്ള സ്നേഹം നഷ്ടമായി
വൃത്തികെട്ട character
അതേ എപ്പോഴും 😃
Sherikkum Enik eth thanne thonni
ആദ്യം വഴക്ക് ഉണ്ടാക്കി ക്ളീറ്റോ.... ലില്ലി തങ്കം വന്നപ്പോൾ മുഴുവൻ കുറ്റവും കനകന്റെ മേൽ ആക്കി... എല്ലായിപ്പോഴും ക്‌ളീറ്റോയെ രക്ഷപ്പെടുത്തിയത് എല്ലാരും മറന്നു ഇപ്പോൾ കനകൻ കുറ്റക്കാരൻ... ഇന്ന് episode കണ്ടു അരിശം ആയി...
Comment നോക്കി. ഞാനിന്നു കാണുന്നില്ല.
Sathyam
ഒരു സസ്പെൻഷൻ അത്ര വലിയ കാര്യമല്ല കനകൻ എത്ര സംസ്കാര സമ്പന്നൻ'
കനകന് എന്ത് പ്രശ്നം നേരിടേണ്ടി വന്നാലും ഭാര്യയായ ലില്ലിയുടെ സഹായം എന്നും എതിർപക്ഷത്തായിരിക്കും.. ലില്ലിയുടെ പെരുമാറ്റം ചിലപ്പോൾ നമ്മൾക്ക് വളരെ അസഹനീയം ആകാറുണ്ട് :എന്നും കനകനേ കുറ്റപെടുത്താൻ വേണ്ടി മാത്രം ഒരു ഭാര്യ
athana thagathiday annakkum ulla swabavam sathym modhlum kasum kadal pinny thagathiday budhi ethana
Cleeto is Lily's brother. So she will always support her brother no matter what. Very unfair. Thankam is not any better.
Today, kanakan was right. The attitude of lilly towards kanakan is ridiculous.. Thankam also did the same on most of the situation..
ലില്ലി ആങ്ങള ഞായീകരണ തെഴിലാളി
@@jayamadhavan9218q
വാലും തലയും ഇല്ലാത്ത കഥയും ചേർച്ച ഇല്ലാത്ത ഡയലോഗും പൊളി😂
👍കുറച്ചു നാളായി ഇങ്ങനെ എന്തെങ്കിലും കാട്ടിക്കൂട്ടി എണ്ണം തികക്കും അത്രതന്നെ
😂😂
കനകന് ജോലി ഉണ്ടായിരുന്നപ്പോൾ വാങ്ങി തിന്നാൻ എല്ലാവർക്കും നല്ല സുഖമായിരുന്നു ലില്ലിക്ക് ഇപ്പൊ അഹങ്കാരം വളരെ കൂടുതലാണ്
👍👍😢
ക്‌ളീറ്റോയും പെങ്ങളും രണ്ടും കണക്കാ നന്ദി ഇല്ലാ ഭർത്താവിനെ ഒരു വിലയും ഇല്ല
kanakan joli ullapposhm kanakanu onninum mathippilla vaylaum kulium onnum ellannalum bandu veettil clitonu yannum mariyathhayana kanakanu eganathanny vaynam yadhum paygalkku munnil nilkkum
സ്വാഭാവികം 😂
ഒറിജിനൽ ഭർത്താവിനെയും..m
ഞാൻ ഒരു പ്രവാസി ആണ്. ഇച്ചിരി മനസ്സമാധാനം കിട്ടാനാ ഇത് കാണുന്നെ. വേറെ ഒരു സീരിയൽ പോലും കാണാറില്ല. ഇത് കണ്ടിട്ട് ഉള്ള സമാധാനം പോകുന്നു. അത്രക്കും വെറുപ്പിക്കുന്നു ക്‌ളീറ്റോയും ലില്ലിയും
പാവം കനകൻ. ഒരു suspension ആയപ്പോഴേക്കും നാലു വശത്തുനിന്നും കുത്ത്. ക്ലീറ്റോ ഒരു മഹാൻ. 😮
അവസ്ഥ മോശമാവുമ്പോൾ പെറ്റമ്മപോലും ഇറക്കി വിടുമോ
ഒരു മാന്യൻ ക്‌ളീറ്റോ. ഒരു ജോലിക്കും പോകാതെ കനകന്റെ ഓസിനു കഴിഞ്ഞിരുന്നതാ ഇപ്പൊ വല്യ മാന്യമായി.
അവൻ കഴപ്പൻ ആണ്
ജോലി ഇല്ലങ്കിൽ അമ്മ ആയാലും ഭാര്യ ആയാലും തള്ളി പറയും അത് നഗ്നസത്യം
Verutheyanu.. ente husbandnte joli njngal onnich nilkan vendi resign cheythu... 4 varshamayi.njngal happy ayi jeevikunnu... njn sambadichalum adeham sambathichalum ath njngalde 2 perudem anennu karuthiyal mathi... husbandnte veetukarem njn annu nokkunnath...
@@Itsmeurmylo👍
99% Ammamar orikkalum angane parayailla bro
Bharya parayilla but amma parayum
സത്യം
അളിയൻസിന്റെ നിലവാരം കളയരുത്.... എന്തും കാട്ടിക്കൂട്ടിയാൽ എല്ലാവരും അത് കണ്ടുകൊണ്ടിരിക്കും എന്ന് കരുതരുത്....
👍നിലവാരമൊക്കെ എന്നേ പോയില്ലേ ഇപ്പൊ ചില കഥാപാത്രങ്ങൾക്ക് കിട്ടുന്ന പ്രശംസയിലാണ് നോട്ടം
ശരി ആണ് ലില്ലി പണ്ടൊക്കെ kanakn നെ പേടി ആയിരുന്നു നല്ല ബഹുമാനം ഉണ്ടായിരുന്നു ഇപ്പോ ഭയങ്കര സമർത്യമാ ഒരു സുഖമില്ല , അഭിനയം
സുഹൃത്തേ.., സമർത്യമല്ല. അവളുടെ അഹങ്കാരം. സൗമ്യയുടെ ഒരു 9 മാസമുള്ള വയറും തവളയെ പോലെത്തെ മൂക്കും വൃത്തിയില്ലാത്ത ഒരു മീറ്റർ നീളമുള്ള നാവും കൊണ്ട് എന്താ പറയേണ്ടതൊന്നോ ആരോടാ പറയുന്നതെന്നൊന്നോ ഈ അഹങ്കാരീക്ക് തന്നെ അറിയില്ല.
Bharthaavine bharya pedikkano? Neeyokke eth kaalath aan jeevikunne
@@sainudheenk445 suhruthe, soumyaye kurich ithrem vrithikedu parayunnath enthina??? lilly enna character avare elipichath avar properly cheyunnu.,thats why ppl hate her..character lilly Nd writer shud be blamed..
@@sainudheenk445 അവരുടെ ശരീരം എന്തിനാണ് നോക്കുന്നത് അവർക്ക് കൊടുക്കുന്ന ക്യാരക്ടർ അവർ നന്നായി ചെയ്യുന്നുണ്ടല്ലോ കൊടുക്കന്ന ജോലിയിൽ വിശ്വസ്തത കാണിക്കുന്നു ... പിന്നെ അവരുടെ ശരീരത്തിനും മുഖത്തിനും എനിക്ക് ഒരു കുറ്റവും തോന്നിയിട്ടില്ല ... ഓരോരുത്തർക്ക് ദൈവം കൊടുത്തതാണ് മുഖവും ശരീരവും സൗന്ദര്യവും ഒക്കെ ഓരോരുത്തർക്കും ഓരോ രീതിയല്ലേ ? സ്വഭാവവും, ശരീരവും, സൗന്ദര്യവും, നിറവും ഒക്കെ ... എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ് ഒരിക്കലും അതിനൊന്നും കുറ്റം പറയരുത് ... പിന്നെ എന്റെ കണ്ണിൽ ആ സഹോദരി സുന്ദരിയാണ് ... മഞ്ചുവിനെയും ഒത്തിരി ഇഷ്ടമാണ് നല്ല സുന്ദരിയാണ് ...
ഇന്നെന്ത് പറ്റി എല്ലാവരും വാലും തലയും ഇല്ലാത്ത ഡയലോഗ്സ് അധികവും 😢
Yes
ഇന്നു മാത്രമല്ലല്ലോ മിക്ക ദിവസവും അങ്ങനെയല്ലേ
@gireeshchira579😂🤣😅9
കനാകന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ ഈ അവസരത്തിൽ അവിടെന്നു ഇറങ്ങിയേനെ. ഈ നന്ദികെട്ടവരുടെ അടുക്കൽ. നിന്ന്
💯💯💯💯
ഒരൊറ്റ സസ്പെഷൻ വെച്ച് നിങ്ങൾ എത്ര നാൾ ഇത് ഓട്ടിക്കും 👌👌👌
ഒരു വല്ലാത്ത സസ്പെൻസ് ഒന്നു മതിയാക്കു ഡയറക്ടർ, എഴുത്തുകാരൻ ഇവരുടെ വീട്ടിൽ ആർക്ക് എങ്കിലും സസ് പെൻഷൻ ഉണ്ടോ ചേട്ടൻ മാരെ 😂😂😂😂
ഇപ്പോൾ എഴുത്തുകാരന്റെ കിളിപോയി നടക്കുവാ 😂😂😂😂😂😂😂😂വിഷയ ദാരിദ്ര്യം 😄😄😄😄😄😂😂😂😂
എവിടെയോ എന്തോ ഒരു തകരാറ് പോലെ.... ഏല്ലാരും പിച്ചും പേയും പറയുംപോലെ... കൂടാതെ ഒരു കാരണവും പറയാത്ത സസ്‌പെൻഷൻ വലിച്ചു നീട്ടി അളിയൻസ് നിലവാരതകർച്ച യിലേക്ക് ...ഇതു കാണുന്നതിലും നല്ലത് എത്ര കണ്ടാലും മതിയാവാത്ത, മടുക്കാത്ത അളിയൻസ് ന്റെ പഴയ എപ്പിസോഡുകൾ വീണ്ടും കാണുന്നതാ....
ലില്ലി ശരിയല്ല..എത്രയോ തവണ ക്ളീറ്റോവിനെ അന്വേഷിച്ച് കടക്കാർ കയറിയിറങ്ങിയതാണ്അപ്പോഴൊക്കെകനകൻരക്ഷിച്ചതാ..ഏന്നിട്ടുംലില്ലിക്ളീറ്റോവിനെസപ്പോർട്ചെയ്യുന്നു..എപ്പഴുംസസ്പെൻഷൻഎന്ന്പറയണതെന്തിനാ..enquiry കഴിഞ്ഞ്reinstateചെയ്തൂടേ
You are right
Lilliyude swabawam ishtapedathavar poratte 😮
👏🏻👏🏻കനകന്റെ സസ്‌പെൻഷൻ എന്നാണാവോ പിൻവലിക്കുക... വീട്ടിൽ കനകനു വില ഇടിയുന്നു 😊അമ്മ സൂപ്പർ 👌🏻👌🏻
പ്രശ്നമുണ്ടാക്കിയത് ക്ളീറ്റോ, അവസാനം മൂന്ന് പെണ്ണുങ്ങളും ക്ളീറ്റോയ്ക്ക് side, എല്ലാ എപ്പിസോഡിലും kanakan ഒറ്റപ്പെടുന്നു. Kanakan ശരിയല്ല, ക്ളീറ്റോയ്ക്ക് support കൊടുക്കും, കളിയാക്കിച്ചിരിയ്ക്കും
ഒരു സംശയം... കഥ എഴുതുന്നത് വല്ല അന്യ സംസ്ഥാന ക്കാരെയോ മറ്റോ ഏൽപിച്ചോ??? അന്തവും കുന്തവും ഇല്ലാത്ത എപ്പിസോഡ്... കഥാപാത്രങ്ങൾ എല്ലാവരും അവർക്ക് വായിൽ തോന്നുന്നതൊക്കെ പറയുന്നു...
👍❤️
ശരിയാ
ലില്ലിയും ക്‌ളീറ്റോയും സ്വഭാവം മാറ്റണം
Sathyam adhyam aaa palliyude swabhavam adhyam mattanam
Lilly seriyalla...Naaveduthaal kallam parayum
Kanakan lilliyeyum, Thankam Cletoyeyum divorce cheithu, puthiya kalyanam kazhikkanam... Puthiya actors varatte 😅
Lilly ഒരു നുണച്ചി ആണ് വല്ലാത്ത ഒരു സാധനം തന്നെ നിന്നാ നിൽപ്പിൽ മറുകണ്ടം ചാടും 🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മാവനെക്കാളും ഓന്ത് ലില്ലി ആണ്..
വഴക്കുണ്ടാക്കിയത് ക്‌ളീറ്റോ . ഏ ട്ടുപിടിച്ചു വഴക്കിട്ടത് ലില്ലി .. ഇവിടെ ആർക്കാ കുഴപ്പം . എഴുത്തുകാരനാണോ കഥാപാത്ത്രങ്ങൾക്കണോ . ലില്ലി എന്ന കഥാപാത്രം ഒരു character ഇല്ലാതെയാണ് പെരുമാറുന്നത് കുറെ എപ്പിസോഡ് കൾ ആയിട്ട് ..
ഇതൊക്കെ എഴുത്കാരനും director കൂടി ഉള്ള കളികൾ ആണ്
സത്യം
@@rafii458 സത്യം
Correct oru bandhavum illatha dialogues
Correct
എന്തൊക്കെയോ എവിടൊക്കെയോ... 🙄 ഒന്നും അങ്ങട് സിങ്ക് ആവുന്നില്ലല്ലോ 🙄🙄
കനക ലില്ലി ഓവറാ മുഖം നോക്കി ഒന്ന് കൊടുക്ക്
ലില്ലി എന്ന കഥാപാത്രം മഹാ വെടക്ക് സ്വഭാവം ആങ്ങളയോട് വഴക്ക് ഇട്ടിട്ട് അവസാനം എല്ലാം ഭർത്താവിന്റെ തലയിൽ വച്ചു എല്ലാവരും വന്നപ്പോൾ ഭർത്താവിനെ കുറ്റപ്പെടുത്തി സംസാരം തുടങ്ങി ആങ്ങളയോട് എന്താ സ്നേഹം വലിയ കാര്യമാണെന്നാണ് വിചാരം...
ലില്ലി എന്ന കഥാപാത്രം ഒരു വള്ളത്തിൽ കാലു വയ്ക്കുന്നതായിരിക്കും നല്ലത്...
ലോകത്തൊന്നും ഇല്ലാത്ത ഒരു ആങ്ങളയും പെങ്ങളും നല്ല സ്വഭാവം ഉള്ള ആങ്ങളയായിരുന്നെങ്കിലും വേണ്ടില്ല ഈ ലില്ലിയെയും ക്ലീറ്റോയേം വെറുത്തു പോകുന്നു...
എന്തെല്ലാം ഉഡായിപ്പ് ഒപ്പിച്ചു ക്ലീറ്റോ വന്നിട്ടുണ്ട് അന്ന് കനകനേ ഉണ്ടായിരുന്നുള്ളു...
ഇപ്പോൾ ഒരു കഥയില്ലാത്ത എപ്പിസോഡുകൾ ആണ് കൂടുതലും....
Lillykk nalla adiyide kuravond ee idayayitt.... Angana oru episode chyuvoo lillyde sobavam nere aknna episode....
Correct
vry correct....
ലില്ലി കുറച്ചുകൂടി ഭർത്താവിനെ മനസ്സിലാക്കണം
എത്ര വഴക്കുണ്ടായാലും ഇവർക്കിടയിലെ സ്നേഹമാണ് ഈ സീരിയലിന്റെ ആത്മാവ്... അതുകൊണ്ട് തന്നെ ഇന്നത്തെ എപ്പിസോഡ് എന്തുകൊണ്ടോ അങ്ങോട്ട് ദഹിക്കാത്ത പോലെ... Lilly ചെന്നപ്പോളുള്ള തങ്കത്തിന്റെ പെരുമാറ്റം എന്തിനുവേണ്ടി ആയിരുന്നെങ്കിലും എന്തോ പോലെ..
ലില്ലി ഇപ്പോള് ഓവർ ആണ്
സത്യം
ലില്ലിയുടെ അഹങ്കാരം കൂടുന്നുണ്ട് ഇപ്പൊ ഇഷ്ടം അല്ല ലില്ലിയെ
Kanakan character ഉള്ള കഥാപാത്രമായിരുന്നു .ഇപ്പൊൾ കുറെ ഇപ്പിസോടയി വിലകുറച്ചുകനുന്ന്
ലിള്ളയും ക്‌ളീറ്റോടേം സംസാരം മഹാമോശം, ഈ സ്വഭാവം മാറ്റണം, lillyde low level സംസാരം
ശരിക്കും ഓന്ത് ലില്ല്യാണ് 🙆♀️
വഴക്ക് ഉണ്ടാക്കിയത് lilly അല്ലേ...... ഇതെന്തു കഥ....lilly മോശം charactor ആയി പോയല്ലോ...... Kanakan ജോലി ഇല്ലാതെ 2 ദിവസം വീട്ടിൽ ഇരുന്നപ്പോൾ എല്ലാവരുടെയും സ്വഭാവം മാറി.... ഇനി kanakan ജോലിക്ക് പോകട്ടെ... എത്ര നാളായി ഈ suspention...... Bore ആയി തുടങി
ഈ പെണ്ണുങ്ങൾക്ക് ഭ്രാന്ത് ആണ് ക്‌ളീറ്റോ അല്ലെ kanakanod വഴക്കിട്ടത്
lilly verum mosham swabhavm ayipoy
അത് ഭർത്താക്കന്മാർക്ക് ജോലി ഇല്ലെങ്കിൽ അങ്ങനെ ആണ്
Lilly oru mathiri character
Thangam oru mathiri over
ഒരാൾക്ക് ഒരു പ്രതിസന്ധി ഘട്ടമുണ്ടാവുമ്പോൾ കൂടെ ഉള്ളവർ ഒറ്റപ്പെടുത്തുക അല്ല വേണ്ടത്... ഇത് എന്തോന്ന്....😡
ലിലി, തങ്കം ഇല്ലാതെ ബാക്കി എല്ലാരേം ഉൾപ്പെടുത്തി ഒരു എപ്പിസോഡ് കൊണ്ട് varu. ഇവരുടെ ഓവർ ആക്ടിങ് കണ്ടു മടുത്തു. ഇവരാണ് ഈ പ്രോഗ്രാമിന്റെ നെട്ടെല്ല് ഇവർ ഇല്ലേൽ ഷോ നടക്കില്ല എന്നാ തോന്നൽ ആണ് രണ്ടുപേർക്കും.
👍❤️
സത്യം
സത്യം
@renjithgk88 🫢
exercise these used
പെങ്കോന്തൻ ക്ലീറ്റസ്😁😁😁 ഭാര്യവീട് അടിച്ചു മാറ്റുന്നു😎😎😎 കനകൻ പാവം പോകണ്ട കനകാ❤
Lilliyde faceil nalla ahambhaavam feel chyyarund Kure episode aayitt. Aa kadhapaathrathodulla ishttam kuranju varunnu. Deshyam ,pucham,ahamkkaram, ee expression mathrame ippo lillyde faceil kanan ullu.
ക്‌ളീറ്റോയെ അടിച്ചു ഇറക്കി വിട് അമ്മ ഉണ്ടെങ്കിലേ പൈസ കിട്ടു
ഇന്നത്തെ സ്ക്രിപ്റ്റ് നിലവാരമില്ലാത്ത പോലെ
Hope that the production team will work on making the upcoming episodes more engaging for viewers...😊
22:21 ഹിഹി നടരാജന്റെ ചിരി 😂😂😂😂
ഈ lilly ക്കു ഇതെന്തു പറ്റി? ക്‌ളീറ്റോ യും, ലില്ലി യും കൂടി പ്രശ്നങ്ങൾ ഉണ്ടാകും. എന്നിട്ട് അതു കനകന്റെ തോളിൽ എടുത്തു വയ്ക്കും.. അമ്മയാണെങ്കിൽ, ഇത്രയും നാള് ക്‌ളീറ്റോയെ അറിഞ്ഞിട്ടും ഒന്നും അറിയാത്തതു പോലെ പെരുമാറുന്നു.. ഇതെന്താണ് ഇങ്ങനെ??
പരസ്പര ബന്ധം ഇല്ലല്ലോ ഇന്നത്തെ എപ്പിസോഡ് 😂😂
ലില്ലി യുടെ കഥാപാത്രം വളരെ വളരെ വളരെ മോശം
e) even eas co
❤
ഇതൊരുമാതിരി വാലും തലയും ഇല്ലാത്ത പോലെയായല്ലോ ഡയറക്ടർ സാറെ
ലില്ലി എന്താ ഈ കാണിക്കുന്നേ... ഈ സമയത്തു കനകന്റെ കൂടെ നിൽക്കേണ്ടതല്ലേ... പാവം kanakan
ലില്ലിയുടെ പെരുമാറ്റവും സംസാരവും ചിലപ്പോൾ അസഹ്യമാകുന്നു. ഭർത്താവിനെ എങ്ങനെ സ്നേഹിക്കണം എന്നറിയണമെങ്കിൽ ആദ്യം ഒരു വിവാഹം കഴിക്ക്. വയസ്സ് 40 കഴിഞ്ഞില്ലേ.
അതുപോലെ ക്ളീറ്റോ എന്ന മണകൊണാഞ്ചൻ. സംവിധായകൻ പറയുന്നതെന്തും വിഴുങ്ങാതെ സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്ക്. ഇല്ലേൽ തന്നെ ആളുകൾ വെറുക്കും. എന്തൊരു വൃത്തികെട്ട സ്വഭാവമുള്ള ക്യാരക്ടറേയാണ് താൻ അവതരിപ്പിക്കുന്നതെന്ന് വല്ല ബോധവുമുണ്ടോ
Kanakan ആ ലിലിക്കിട്ട് നാലെണ്ണം കൊടുക്കരുതോ ക്ളീറ്റോയുടെ തോന്നിയവാസത്തിനു കൂട്ട് നിൽക്കുന്നത്.
When Kankan can join Police Dept again. We all feel very bad about, continuing this without an end. Now election fever is in full speed. Dept needs man power. So they reviewed all the suspension cases, found Kanakan's absolutely simple and non criminal, hence Suspension order cancelled and taken back with full salary with retrospective effect immediately. 😊
Director, script writter sir
സത്യത്തിൽ നിങ്ങൾക്കു വട്ടായതാണോ അതോ ഇത് കാണുന്ന ഞങ്ങൾക്ക് വട്ടായതാണോ...എന്തു തേങ്ങയാണ് കഴിഞ്ഞ കുറേ എപ്പിസോഡിൽ കാണിച്ചു കൊണ്ടിരിക്കുന്നത്. ഇതിലെ കഥപാത്രങ്ങളുടെ ഡയലോഗ്സ്സും അവരുടെ character ഉം തമ്മിൽ യാതൊരു ബന്ധവും ഇല്ല... അഭിനയം ആണെങ്കിലും കാണുന്നവർക്ക് ഒരു ലോജിക് തോന്നണ്ടേ... Lilly ഈയിടെ ആയിട്ടുള്ള എപ്പിസോഡ്സ് എല്ലാം ഭയങ്കര ഇറിട്ടേറ്റിംഗ് ആണ്... ഒരാളെ എല്ലാരും കൂടെ വളഞ്ഞിട്ടാക്രമിക്കുമ്പോൾ അത് ശെരിയാണ് അത് അങ്ങനെ ആണ് വേണ്ടത് എന്നുള്ള രീതിയിലാണ് കഥ അവസാനിക്കുമ്പോളും പ്രേക്ഷകരെ തോന്നിപ്പിക്കുന്നത്... അത് ശെരിയല്ല... ഒന്നുകിൽ കനകന്റെ സസ്പെന്ഷൻ പിൻവലിക്കുക. അതല്ലെങ്കിൽ കുറച്ചു കോമഡി കൂടി ഉൾപ്പെടുത്തി അളിയൻസിന്റെ പഴയ വൈബ് ലേക്ക് തിരിച്ചു പോവുക... ടെൻഷൻ ഫ്രീ ആകാൻ ആണ് ഭൂരിഭാഗം പേരും ഈ പ്രോഗ്രാം കാണുന്നത്.. അത് ചളമാക്കി കൈയിൽ തരരുത് പ്ലീസ് 🙏🙏
Kanakan fans comon🥹🤌🏻
ക്‌ളീറ്റോ ഓവർ ആണ്
അവൻ ഓവർ അല്ല അവന് കഴപ്പാണ്
Kanakan is always right
ഈ എപ്പിസോഡിന് എവിടെയൊക്കെയോ ചില സ്പെല്ലിംഗ് മിസ്റ്റേക്കുകൾ ഫീൽ ചെയ്യുന്നു😂
ലില്ലിയുടെ ആങ്ങള അല്ലായിരുന്നു ക്ളീറ്റോ എങ്കിൽ ഇവൾ എന്ത് ചെയ്യുമായിരുന്നു എന്ന് ചിന്തിക്കണം. Kanakan ഒന്ന് നന്നായി കാണാൻ ആഗ്രഹം ഉണ്ട്
ഈ എപ്പിസോഡ് കാണാൻ പോലും ഇഷ്ടം ഇല്ല, എന്തോന്ന് ഇത്. സ്വന്തം അമ്മ ഭാര്യ പെങ്ങൾ പോലും തള്ളി പറയുന്നു. Depression ആകുമ്പോൾ ആണ് ഇതൊക്കെ കാണാൻ വരുന്നത്... 🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️
Kanakan super 👌 👍 ❤❤❤❤❤
ഈ വഴക്കുണ്ടാക്കിയത് ക്ലീറ്റസ് അല്ലേ പിന്നെന്തിനാ കനകൻ മാപ്പ് പറയുന്നത്
Ahamkaramthinnu kayum kallum vakkuka അതിനു ലില്ലി annu clettoannu perum.
Lillyk pranthano😮😮
ലില്ലിയുടെ കഥാപാത്രം വല്ലാതെ irritated ആണ്
ഒരു ബന്ധം ഇല്ലാതെ ഡയലോഗ് പറഞ്ഞു പോകുന്നു ഇവിടെ പറഞ്ഞ അല്ല അവിടെ പറഞ്ഞയുന്നത് 🤷♀️😳 കുറെ എപ്പിസോഡ് ആയി
ഒന്നും മനസ്സിലാകുന്നില്ല ഇത് കാണുന്നവർക്ക്. എഴുത്ത് കാരന് എന്ത് പറ്റി? ഒരു ലോജിക് ഇല്ല 😊😊😊
ലില്ലി അല്ലെ വഴക്ക് പറഞ്ഞത് ലില്ലിക്ക് വട്ടാണോ
Oru happiness vendi kanunnatharunnu ....ipo full adi behalam ...
I find one similar thing happening in many houses
Thallamar ku mone kaatilum marumonodaanu koorum snehamum athu ippo etra themmadiaayalum.
പരസ്പരം സ്നേഹിക്കുന്ന നല്ല Contents കൊണ്ട് വരു... ഇപ്പൊ കൊറെ ആയിട്ട് നിലവാരമില്ലാത്ത എപ്പിസോഡുകൾ....
ക്‌ളീറ്റോക്കു ലില്ലി ആണ് മാച്ച്
☺️ക്ളീറ്റോ ഭയങ്കര തരികിട 😅😅
ലില്ലി ഓവർ
ക്ലിറ്റോ പറഞ്ഞത് കനാകാൻ പറയേണ്ടതല്ലേ....😂
Nomb noki aliyans kanunnavar evide varuuu👍😌
Me in Saudi 😂😂😂
Me in kuwait 😂
@@semimolabdulaziz3655ohh😂
@@bindhunisha8588mee in kasaragod
800 എപ്പിസോഡ് ആകുന്നതിനു മുൻപ് നിർത്തിക്കോ. അതാണ് നല്ലത്.
Nice ayittu veedu adicheduth. Alle thangam.
Dear Loving Rajeshji
Fantastic content, Direction and Script are Fabulous...🎉🎉🎉
CONGRATULATIONS...🌹🌹🌹
My precious method actors performed very well...❤️❤️❤️
All Artists performance are in pure perfection way...❤️❤️❤️
Congrats to all 🎉🎉🎉
Today Sethu Lakshmi Amma , Riyasbhai and Aneeshji scored...
Special congrats...🌹🌹🌹
Aliyans standard is increasing to another high level.. please keep this style of confusing the viewers...❤️❤️❤️
GOD bless you all...🙏🙏🙏
With regards prayers
Sunny Sebastian
Ghazal Singer
Kochi.
❤️🙏🌹
ഒരു പണിയും ചെയ്യാത്തവരെ ഇത്രയും പുകഴ്ത്തുന്ന ഭാര്യയും പെങ്ങളും!!! ബെസ്റ്റ് msg..phthoo...
Aliyans nokki eirunavar undo😌
Undu
ഇല്ല
ലില്ലി ഉയിർ❤❤❤❤
ശരിയാ ഇപ്പോ ഒരു മാന്യൻ ക്‌ളീറ്റോ
22:28 to 22:38 *കണ്ണ് നിറഞ്ഞു പോയി*
Ohh pinne
Allaa 22:40 to 22:45 annu
We are not able to understand what the director wants to say...
pls bring ronald...😢 cleto thangham n Ronald....
& background music for cleto was 😂😂😂
Kanakante ദാരിദ്ര്യം അവസാനിപ്പിക്കു പുതിയ വണ്ടിയും വാങ്ങു
കഥാപാത്രങ്ങൾ വെച്ച് മാറിയോ🤔. ഇപ്പൊ കനകൻ ജോലിയില്ലാതെ മറ്റുള്ളവരുടെ കുത്ത് വാക് കേട്ട് വീട്ടിൽ ഇരിക്കുന്നു. ക്ലീററസ് മാന്യൻ കുടുംബനാഥൻ. കനകൻ്റെ suspension eee ആശയം വല്ലാതെ ഇഴച്ചിൽ ഫീൽ ചെയ്യാൻ തുടങ്ങി. ഈ സബ്ജക്ട് വെച്ച് തന്നെ മുന്നോട്ട് പോയാൽ ബോർ അടിക്കാൻ തുടങ്ങും. ലില്ലി പഴയ ലില്ലി അല്ല.ലില്ലിയുടെ അഹംകാരം കുറച്ച് കുറച്ചാൽ നന്നാവും എന്ന് തോന്നാറുണ്ട്. ..
അനിഷേട്ടൻ ദിശയിൽ. ഡയി പുരട്ടി കുളം ആക്കി 🤣🤣
കുടുംബമോ ഭർത്താവിനോടോ സംസാരിക്കാനും പെരുമാറാനും അറിയാത്ത ഈ അഹങ്കാരീ സൗമ്യയെ ഈ സീരിയലിൽ നിന്നും ഒഴിവാക്കണം. അതിനു വേണ്ടി ഒരുപാട് പ്രേക്ഷകർ പ്രാർത്ഥിക്കുന്നു. ഇത്രയും മോശപെട്ട അഭിനയിക്കാനും സംസാരിക്കാനും അറിയാത്ത ഈ അഹങ്കാരിയെ പോലെ ഒരാളും ഉണ്ടാവില്ല
No Soumyaji is a perfect method actor..As per the character and Directors requirements SHE IS LIVING IN THAT CHARACTER...🌹🌹🌹
@@mjsmehfil3773notatall ഇതുപോലെയൊന്നും ഒരു വീട്ടിലും നടക്കില്ല
അതെ
അവർക്ക് കൊടുക്കുന്ന കഥാപാത്രം അവര് നന്നായി അഭിനയിക്കുന്നു.
ഇത് ഒരു serial അല്ലേ. Life അല്ലല്ലോ 😂😂😂
ഈ എപ്പിസോഡിൽ കഥാപാത്രങ്ങൾ എല്ലാവരും വ്യക്തിത്വം ഇല്ലാത്ത പെരുമാറ്റം.
Continuity perfect ആയില്ല.
പഴയ എപ്പിസോഡ് കൾ ആയിരുന്നു നല്ലത്
Cleato alle kanakantafuthe chorinjode chennathe😊
കനകൻ ലില്ലിയെ ഒന്ന് പൊട്ടിക്കുന്നത് കാണാൻ ആരൊക്കെ കാത്തിരിക്കുന്നു 🤪🤪
Lilly always supporting Cleeto
Can't understand why