അമ്മാവനും അമ്മായിയും ഉള്ള എപ്പിസോഡ് പൊളിയാണ് 🥰🥰❤️❤️ അമ്മായി നാച്ചുറൽ ആക്റ്റിംഗ് 👍👍 പാവങ്ങൾ ഈ ചൂടിൽ വിശന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓട്ടം... അമ്മാവന് മരുമക്കളോട് എന്താ സ്നേഹം കഴിക്കുന്നതിന് മുൻപും ഫോൺ ചെയ്തു..... ഈ റൊണാൾഡിന്റെ ആർത്തി എന്ന് തീരും 😅 ഉള്ളത് എല്ലാവരും കൂടി കഴിക്കാം എന്നില്ല എല്ലാം തനിയെ കഴിക്കണം 😅
അമ്മാവൻ.... എന്താ ഒരു കല അല്ലേ 😄😄😄ശകുന്തളയെ പറ്റി പറഞ്ഞപ്പോ എന്താ ഒരു സൗണ്ട് മോഡുലേഷൻ 👏👏റൊണാൾഡ് മച്ചമ്പിയുടെ പാട്ട് കലക്കി 👏👏അമ്മാവനും അമ്മായിയും വന്നപ്പോ എന്തോ ഒരു ഐശ്വര്യം പോലെ 😂😂😂😂
അധികം ആയാൽ അമൃതും വിഷം എന്നു പറഞ്ഞപോലെ റൊണാൾഡ് കാട്ടികൂട്ടുന്ന കോപ്രായങ്ങൾ കണ്ടു മടുത്തു .നല്ല അഭിനയ ശേഷി ഉള്ള ആൾ ആണ് .പക്ഷേ തീറ്റി ആർത്തു കാണിപ്പിക്കുന്ന കോമാളികൾ മടുത്തു .
very true , never think that a married person living in relative house without going any job , too much boring and never imagine such concept , please think double and bring more verity , otherwise this program will be out soon
കാറ്റത്തു പറghadi പൊഴിഞ്ഞു വീയുമ്പോൾ sakuthala നിന്ന് ഓർമ വരും 😂😂😂ചെറിയ ഒരു കാര്യത്തിൽ നിന്ന് നല്ല ഒരു എപ്പിസോഡ്. അമ്മാവനും റൊണാൾdho തമ്മിൽ ഉള്ള കോമ്പോ അടിപൊളി
റൊണാൾഡിനെ ഓവറാക്കി കാണിക്കുന്നു.ആവശ്യം ഇല്ലാത്ത ഒരു വേഷം ആണ് റൊണാൾഡ്.ഇടക്കിടെ വന്നു പോയാൽ കുഴപ്പം ഇല്ല.കല്യാണം കഴിഞ്ഞതും കുട്ടികൾ ഉള്ളവനുമായ റൊണാൾഡ് കുടുംബത്തു പോരാത്തതിന് എന്ത് ന്യായീകരണം പറഞ്ഞാലും യോജിക്കാൻ കഴിയുന്നില്ല.അതുകൊണ്ട് കുറച്ചു നാളത്തേക്ക് റൊണാൾഡിനെ മാറ്റിനിർത്തിയാൽ നല്ലത്
ഒരു ലോജിക് ഇല്ലാത്ത കാര്യമാണല്ലോ ഇത്. തൊട്ടപ്പുറത്തെ വീട്ടിൽ നിന്നും പതുക്കെ പറഞ്ഞാൽ പോലും കേൾക്കുന്ന ഇടത്താണ് ഈ മനുഷ്യനെ പറ്റിക്കുന്ന പരിപാടി. അവിടെ ആളുകൾ വന്നു, സംസാരിച്ചു, പിന്നെ തിരിച്ചു പോയി. എന്നിട്ടും ആരുമറിഞ്ഞില്ല പോലും. ഇതാണ് മഹത്തായ കോമഡി.
തങ്കം എന്താണ് ഈ പറയുന്നേ. Kanakante വീടിന്റെ താക്കോൽ തങ്കത്തിന്റെ കൈയിൽ ആണ് എന്ന്. പിന്നെ kanakan എങ്ങന ആണ് ഡോർ തുറന്നെ. എപ്പിസോഡ് മുഴുവൻ ഒരു ലോജിക് ഇല്ല. തൊട്ടടുത്ത മുറിയിൽ സംസാരിക്കുന്ന കേൾക്കുന്ന വീട്ടിൽ അത്രയും ഉച്ചത്തിൽ സംസാരിച്ചിട്ട് അറിഞ്ഞില്ല പോലും
തങ്കത്തിനു നാണം ഉണ്ടെന്ന് വെറുതെ എങ്കിലും പറഞ്ഞതിൽ സന്തോഷം. തടി വക്കുന്നത് നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. പക്ഷെ ഡ്രെസ്സ് നാണം മറക്കാനാണ് ധരിക്കുന്നത്
ലില്ലി mol കുറെ നാളുകൾക്ക് ശേഷം leggings ഇട്ടു. നല്ല രസം ഉണ്ട് ലില്ലി tight leggings ഇടുന്നത് കാണാൻ. അത് കൊണ്ട് ഞങ്ങൾ കുറെ പേര് ഇന്നത്തെ അളിയൻസ് ഫുൾ ഇരുന്ന് കണ്ടു. ❤❤❤
റൊണാൾഡിന് ഒറ്റ വിഷയം മാത്രമേ വിശപ്പ് തിന്നാം ഒരു വിഷയത്തിന് മാത്രമായിട്ട് എന്തിനാ നിങ്ങൾ ഇങ്ങനെ ഒരാളെ ഒരു കാരക്ടർ എന്ന് പറയുമ്പോൾ അതിന്റെതായ ഒരു കോമഡിയും രസവും കാര്യങ്ങളുമെല്ലാം വേണം കാര്യം തീറ്റ റപ്പായുടെപോലെ ഒരാള് നിർത്തി കഷ്ട്ടം കനകം ക്ലീറ്റസ് തങ്കം ജമന്തി മാമൻ അമ്മായി ഇവർ മതിയില്ലേ റൊണാൾഡോന്റെ ക്യാരക്ടർ ഒന്ന് വിപുലപ്പെടുത്തി കഴിഞ്ഞാൽ കുഴപ്പമില്ല ഇല്ലെങ്കിൽ മഹാ ബോർ ആയിരിക്കും
ഡയരക്ടർ, റൊണാൾഡോയെ ദുരുപയോഗം ചെയ്യുന്നു. കോമഡി ആണെങ്കിലും ഒരു പരിധി ഒക്കെ ഇല്ലേ. ചപ്പ് ചവറ് ഡയലോഗുകൾ കൊടുക്കുമ്പോൾ, പ്രേക്ഷകർ തെറി പറയുന്നത് ഡയരക്ടറെ അല്ല, റൊണാൾഡോയെ ആണ്.
അല്ലെങ്കിലും ഇപ്പോൾ സ്ത്രീകളുടെ വസ്ത്ര സങ്കൽപം പാടെ മാറിപ്പോയി. പണ്ടൊക്കെ നല്ല കോട്ടൺ സാരി നല്ല കഞ്ഞിയോക്കെ മുക്കി ഇസ്ത്രി ഇട്ട് ഞൊറിഞ്ഞുടുത്ത സ്ത്രീകളെ കാണുന്നത് ഒരു അര ങ്ങായിരുന്നു. ഇപ്പോളോ ഒരു ചുരിദാറും ഇട്ട് അലക്ഷ്യമായി നീങ്ങുന്നവരെ കാണുമ്പോൾ ഒരു നഷ്ടബോധം തോന്നുന്നു. സ്ത്രീ സൗന്ദര്യ സങ്കല്പം ഒക്കെ പാടെ മാറിപ്പോയി. 😔😔😔
It sounds like Ronald is quite the food enthusiast! Some food enthusiasts or "foodies" can be very passionate about their food and may not want to share...😊
Then they should share from their own money and not relatives.. m.also a foodie and a person who loves drinks.. but it's on my own money .. and ensuring my family responsibilities are met.. not just thinking about food.. Issue is the script writer should change Ronald's character who is just a useless dead weight like the Malayalee guys staying over there
ഇത് വേറെ ഒന്നും ഡയലോഗ്, content ഒന്നും ഇല്ലാത്ത ഒരു thattikkotu എപ്പിസോഡ് ആണ്. അപ്പോ ടൈം കളയാൻ ഇങ്ങനെഎന്തെങ്കിലും വേണ്ടേ. അതാണ് ഇന്ന് റൊണാൾഡിനെ ചാവേർ ആക്കിയേ
ആദ്യം തങ്കം നൈറ്റിയും അമ്മായി ചുരിദാറും. പിന്നീട് തങ്കം ആദ്യം ഇട്ട നൈറ്റി അമ്മായിയും അമ്മായി ഇട്ട ചുരിദാർ തങ്കവും ഇടുന്നു. എന്നിട്ട് ഞാൻ ഈ ഡ്രസ്സ് മാറട്ടെ എന്ന് പറഞ്ഞിട്ട് തങ്കം പോകുമ്പോൾ അമ്മായിയും പോകുന്നു. എന്നിട്ട് വീണ്ടും തിരിച്ചു വരുമ്പോൾ തങ്കം പഴയ പോലെ നൈറ്റിയും അമ്മായി ചുരിദാറും. അപ്പോൾ ഇവർ ഒന്നിച്ചു ആവുമോ ഡ്രസ്സ് മാറിയത്?
കനകൻ ആണ് തെറ്റുകാരൻ . ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയോ എന്ന് അമ്മാവൻ ചോദിച്ചപ്പോ ഇറങ്ങി എന്ന് വീട്ടിൽ ഇരുന്നോണ്ട് പറഞ്ഞത് കനകൻ ആണ് അതാണ് അമ്മാവൻ വീട്ടിലേക്ക് വാ എന്ന് പറഞ്ഞത്. വീട്ടിൽ ആണെന്ന് അയാൾക്ക് പറഞ്ഞുകൂടായിരുന്നോ
@@MD-dv8jy ഒരുങ്ങണം എന്നല്ല....... വൃത്തി തോന്നത്തക്ക രീതിയിൽ നടക്കണം എന്നാണ് പറഞ്ഞത്... വീട്ടിൽ നടക്കുമ്പോൾ മുടി മുഖത്തേക്ക് ഇട്ടോണ്ടാണോ എല്ലാവരും നടക്കുന്നത്
15:26 കാറ്റത്തു പറങ്ങാട്ടി കൊഴിഞ്ഞു വീഴുബോൾ ശകുന്തളേ നിന്നെ ഓർമ്മ വരും എമ്മാതിരി പാട്ട് 😂😂😂
അമ്മാവനും അമ്മായിയും ഉള്ള എപ്പിസോഡ് പൊളിയാണ് 🥰🥰❤️❤️
അമ്മായി നാച്ചുറൽ ആക്റ്റിംഗ് 👍👍
പാവങ്ങൾ ഈ ചൂടിൽ വിശന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓട്ടം...
അമ്മാവന് മരുമക്കളോട് എന്താ സ്നേഹം കഴിക്കുന്നതിന് മുൻപും ഫോൺ ചെയ്തു.....
ഈ റൊണാൾഡിന്റെ ആർത്തി എന്ന് തീരും 😅
ഉള്ളത് എല്ലാവരും കൂടി കഴിക്കാം എന്നില്ല എല്ലാം തനിയെ കഴിക്കണം 😅
Hfjfjg 🎉😂👨🏾🦼🥲🥲👨🏾🦼👨🏾🦼🥲👨🏾🦼🏃🏾♂️👨🏾🦼😍👨🏾🦼😍👨🏾🦼🥲🥲🥳👨🏾🦼👨🏾🦼🥲💇🏾♂️👨🏾🦼👨🏾🦼💇🏾♂️👨🏾🦼💇🏾♂️👨🏾🦼💇🏾♂️👨🏾🦼😍🙎🏾♂️😍🙎🏾♂️😍🙎🏾♂️😍🙎🏾♂️😍🙎🏾♂️😍🙎🏾♂️🙎🏾♂️😍
Geeh👨🏾🦼😍🥳👨🏾🦼🥳👨🏾🦼🥳🥳👨🏾🦼👨🏾🦼🥳👨🏾🦼👨🏾🦼🥳👨🏾🦼👨🏾🦼🥳🥳👨🏾🦼🥳🏃🏾♂️🏃🏾♂️🥳🥳🏃🏾♂️🥳🏃🏾♂️🥳🏃🏾♂️🏃🏾♂️🥳🏃🏾♂️🥳🥳👨🏾🦼👨🏾🦼🥳🥳👨🏾🦼👨🏾🦼👨🏾🦼🥳👨🏾🦼🥳👨🏾🦼🥳🙇🏾♂️🥳
അമ്മാവൻ.... എന്താ ഒരു കല അല്ലേ 😄😄😄ശകുന്തളയെ പറ്റി പറഞ്ഞപ്പോ എന്താ ഒരു സൗണ്ട് മോഡുലേഷൻ 👏👏റൊണാൾഡ് മച്ചമ്പിയുടെ പാട്ട് കലക്കി 👏👏അമ്മാവനും അമ്മായിയും വന്നപ്പോ എന്തോ ഒരു ഐശ്വര്യം പോലെ 😂😂😂😂
😂😂😂😂😂😂😂😂
അധികം ആയാൽ അമൃതും വിഷം എന്നു പറഞ്ഞപോലെ റൊണാൾഡ് കാട്ടികൂട്ടുന്ന കോപ്രായങ്ങൾ കണ്ടു മടുത്തു .നല്ല അഭിനയ ശേഷി ഉള്ള ആൾ ആണ് .പക്ഷേ തീറ്റി ആർത്തു കാണിപ്പിക്കുന്ന കോമാളികൾ മടുത്തു .
തിറ്റ നല്ലത് തനെ
അത് ഒന്ന് സാരമില്ല😂
ഡയറക്ടർ od പറയു
ഒറിജിനൽ character അല്ലാലോ
പുള്ളിക്കാരൻെറ അഭിനയം അത് മാത്രമാണ്. പിന്നെ അതൊക്കെ കാണിച്ചു കുറച്ചു സമയവും പോയി കിട്ടും
അമ്മാവന്റെ കഥ പറച്ചിൽ.😂😂 പൊളി 😊😊
7:38 അറിയാതെ പൊട്ടിച്ചിരിച്ചു പോയി,, ijjaathi 😂😂😂
റൊണാൾഡ് ഒരുപാട് ഓവർ ആകുന്നുണ്ട്.
സീരിയലിൽ ആയാലും നാണവും മാനവും ഇല്ലേ 😂😂 പണിക്ക് പോകാതെ അന്യനെ ആശ്രയിച്ച് പേരും വയറുമായി കഴിയാൻ 🤣🤣🤣🤣
Ronald ഉള്ളതുകൊണ്ടാണ് അളിയൻസ് കാണുന്നത് തന്നെ
Ronald super ആണ്
very true , never think that a married person living in relative house without going any job , too much boring and never imagine such concept , please think double and bring more verity , otherwise this program will be out soon
🤣🤣🤣🤣🤣
റൊണാൾഡ് കുഴപ്പമില്ല പക്ഷേ റൊണാൾഡിന്റെ ആർത്തി കാരണം റൊണാൾഡിന് ഇഷ്ടമില്ലാതെ ആകുന്നു
കാറ്റത്തു പറghadi പൊഴിഞ്ഞു വീയുമ്പോൾ sakuthala നിന്ന് ഓർമ വരും 😂😂😂ചെറിയ ഒരു കാര്യത്തിൽ നിന്ന് നല്ല ഒരു എപ്പിസോഡ്. അമ്മാവനും റൊണാൾdho തമ്മിൽ ഉള്ള കോമ്പോ അടിപൊളി
😂
ഒരു ep. സോഡിൽ എങ്കിലും ഈ ഭക്ഷണത്തോടുള്ള ആർത്തി കാണിക്കാതിരിക്കാമോ?.
Sathyam
സത്യം
റൊണാൾഡിനെ ഓവറാക്കി കാണിക്കുന്നു.ആവശ്യം ഇല്ലാത്ത ഒരു വേഷം ആണ് റൊണാൾഡ്.ഇടക്കിടെ വന്നു പോയാൽ കുഴപ്പം ഇല്ല.കല്യാണം കഴിഞ്ഞതും കുട്ടികൾ ഉള്ളവനുമായ റൊണാൾഡ് കുടുംബത്തു പോരാത്തതിന് എന്ത് ന്യായീകരണം പറഞ്ഞാലും യോജിക്കാൻ കഴിയുന്നില്ല.അതുകൊണ്ട് കുറച്ചു നാളത്തേക്ക് റൊണാൾഡിനെ മാറ്റിനിർത്തിയാൽ നല്ലത്
Yes That character is not suitable for Aliyans....
Oru pavathinte Annam muttikkanam
നാപ്രത്തല ദേവി , വ്ലാത്താന്കര മാതാവ് , കൊടങ്ങാവിള, റൊണാള്‍ഡ്,ക്ലീറ്റോ........😂🎉🎉😂😂😂😂
റൊണാൾഡിനെ നിലക്ക് നിർത്തുക സഹിക്കാൻ പറ്റുന്നില്ല
True.he is dieing for food
കഥ തുടങ്ങിയ കാലത്ത് രാമചന്ദ്രൻ വകയിൽ ഒരു ചിറ്റപ്പൻ ആയിരുന്നു. പിന്നെ സ്വന്തം ആയി. ഇപ്പൊൾ അമ്മാവൻ ആയി. പ്രേക്ഷകർ മറക്കില്ല കഥാകൃത്തേ
ആദ്യം വല്യച്ഛൻ ആയിരുന്നു പിന്നെ ചെറിയച്ഛൻ ആയി ഇപ്പൊ അമ്മാവനും
😆
റൊണാൾഡിന് നായരുടെ കടയുടെ അടുത്ത് ഒരു workshop ഇട്ടുകൊടുത്തു കുറച്ചു പണിയൊക്കെ എടുക്കുന്ന എപ്പിസോഡിന് വേണ്ടി വെയിറ്റ് ചെയ്യുന്നു...
എന്നിട്ടു വേണം നായരുടെ കട പൂട്ടിക്കാൻ
Ammavan 😂😂😂❤
Kanakan😂😂😂❤
Ronald ❤❤😂😂😂
Cleeto koodi😊
Ronald boran aavaan thudangiyittund
ഒരു ലോജിക് ഇല്ലാത്ത കാര്യമാണല്ലോ ഇത്. തൊട്ടപ്പുറത്തെ വീട്ടിൽ നിന്നും പതുക്കെ പറഞ്ഞാൽ പോലും കേൾക്കുന്ന ഇടത്താണ് ഈ മനുഷ്യനെ പറ്റിക്കുന്ന പരിപാടി. അവിടെ ആളുകൾ വന്നു, സംസാരിച്ചു, പിന്നെ തിരിച്ചു പോയി. എന്നിട്ടും ആരുമറിഞ്ഞില്ല പോലും. ഇതാണ് മഹത്തായ കോമഡി.
Nowadays I think Directorji is not showing interest in charaters...☹️☹️☹️☹️
Ellarum samsarichu irunnapol sradhichu kanillarikkum..
Ippol Rajesh Thalchirayude sitcoms okke inganeyaan...Ladies room,Aliyans...randum ippol pandathe feel illa...thattikootal pole aayi script okke....SuSu aanenkil nirthi vekkum cheythu...aarkk ariyaam enth pati enn...😢
👍
ദയവുചെയ്ത് ആർത്തി കുറച്ചു എപ്പിസോഡിൽ വേണ്ട🙏🙏🙏🙏🙏🙏
പിന്നെ ഈ മുതുക്കും തങ്കമ്മ അമ്മായിനെക്കാലും മുത്തതാ 😁🤩😁
തങ്കം എന്താണ് ഈ പറയുന്നേ. Kanakante വീടിന്റെ താക്കോൽ തങ്കത്തിന്റെ കൈയിൽ ആണ് എന്ന്. പിന്നെ kanakan എങ്ങന ആണ് ഡോർ തുറന്നെ. എപ്പിസോഡ് മുഴുവൻ ഒരു ലോജിക് ഇല്ല. തൊട്ടടുത്ത മുറിയിൽ സംസാരിക്കുന്ന കേൾക്കുന്ന വീട്ടിൽ അത്രയും ഉച്ചത്തിൽ സംസാരിച്ചിട്ട് അറിഞ്ഞില്ല പോലും
രണ്ടുചാവി കാണും
Adyam muzhuvan kanu ennitte abhiprayam parayu
@@ajithanair2733 kandu.
സ്വന്തം ഭാര്യയേയും , കുഞ്ഞുങ്ങളേയും കളഞ്ഞ് ഒരു നാണം കെട്ടവൻ തിന്നാനായി മാത്രം ചേട്ടന്റെ വീട്ടിൽ കഴിയുന്നു
അതും കസിൻ brother ന്റെ വീട്ടിൽ
റൊണാൾഡിനെതിരെ കുറെ കമന്റ്സ് കണ്ടു ഡയറക്ടർ അത് കാര്യമാക്കരുത് ronald സൂപ്പർ ആണ്
സാധാരണ ഇടങ്ങളിൽ നടക്കാറുള്ള ഒരു വിഷയം ഇന്നത്തെ സബ്ജക്ട് അടിപൊളി...❤❤
E seriel kanumbol nalla happyane😂😂😂❤❤❤ xcellent xcellent xcellent, mudanghath kanunnu njan
തങ്കം ചുരിദാർ മുൻപ് ഇട്ടിട്ടുണ്ടല്ലോ tour പോണ എപ്പിസോഡിൽ. ആദ്യായിട്ടല്ലലോ ഇടുന്നത്
റൊണാൾഡിന്റെ ആർത്തി ഓവർ ആണ്. കാണുമ്പോൾ ദേഷ്യം വരും
എത്തിപ്പോയ് അമ്മാവനും അമ്മായിയും❤❤❤
Ethrayum valiya joke. Thankam churidhar ettu muthibt koode nadannal muthint chechi aanennu parayum. 😂😂😂😂 kashtam. Swayam Onnu kannadiyil nokkne
😂😂😂😂
എനിക്കാണ് റൊണാൾഡോ അങ്ങനെ കാണേണ്ടത് ഇഷ്ടമില്ല അവൻറെ സ്വഭാവം ക്യാരക്ടർ ശരിയല്ല ആഹാരത്തിനോട് ഇങ്ങനെ ആർത്തി
തങ്കത്തിനു നാണം ഉണ്ടെന്ന് വെറുതെ എങ്കിലും പറഞ്ഞതിൽ സന്തോഷം. തടി വക്കുന്നത് നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. പക്ഷെ ഡ്രെസ്സ് നാണം മറക്കാനാണ് ധരിക്കുന്നത്
Ronald കൊതി over ആവല്ലെ ...
Sathyam
Ronald Foodinte Kaaryathil Sharaiykkum Over Aanu.. Irritating
Sherrikum
തീർച്ചയായും
Insult to real Ronaldo 😢
Ronald is very over in all episodes because we are comparing to our house
ഈ പണ്ടാരം റൊണാൾഡിന്റെ കൊതി ഓവറാ ബോർ ആണ്. ദയവായി ഒഴിവാക്കൂ 🙏
എവിടെ സാമ്പാറും അയല കറി യും njan കണ്ടില്ലലോ 😂
Ammayude acting orupadu better ayi. Adyamokke orupadu dramatic ayirunnu. Ippol normal ayi. Aliyan team oru acting school thanne anu
സൂപ്പർ ,സൂപ്പർ എല്ലാവരും അടിപൊളി.
ലില്ലി mol കുറെ നാളുകൾക്ക് ശേഷം leggings ഇട്ടു. നല്ല രസം ഉണ്ട് ലില്ലി tight leggings ഇടുന്നത് കാണാൻ. അത് കൊണ്ട് ഞങ്ങൾ കുറെ പേര് ഇന്നത്തെ അളിയൻസ് ഫുൾ ഇരുന്ന് കണ്ടു. ❤❤❤
റൊണാൾഡിന് ഒറ്റ വിഷയം മാത്രമേ വിശപ്പ് തിന്നാം ഒരു വിഷയത്തിന് മാത്രമായിട്ട് എന്തിനാ നിങ്ങൾ ഇങ്ങനെ ഒരാളെ ഒരു കാരക്ടർ എന്ന് പറയുമ്പോൾ അതിന്റെതായ ഒരു കോമഡിയും രസവും കാര്യങ്ങളുമെല്ലാം വേണം കാര്യം തീറ്റ റപ്പായുടെപോലെ ഒരാള് നിർത്തി കഷ്ട്ടം കനകം ക്ലീറ്റസ് തങ്കം ജമന്തി മാമൻ അമ്മായി ഇവർ മതിയില്ലേ റൊണാൾഡോന്റെ ക്യാരക്ടർ ഒന്ന് വിപുലപ്പെടുത്തി കഴിഞ്ഞാൽ കുഴപ്പമില്ല ഇല്ലെങ്കിൽ മഹാ ബോർ ആയിരിക്കും
റൊണാൾഡ് കിണറ്റിൽ വീഴുന്ന രംഗം അടുത്ത എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു. അങ്ങനെ എങ്കിലും കുറെ ദിവസം ശല്യം കുറയുമല്ലോ.
😂😂😂😂😂
💃🏽💃🏽💃🏽🤣🤣🤣
അമ്മാവൻ വന്നപ്പോ അമ്മ പോയി അമ്മയുടെയും അമ്മാവന്റെയും ഒരുമിച്ചുള്ള episodinayi കാത്തിരിക്കുന്നു
ഈ espisode സൂപ്പർ ഇതു പോലെ നല്ല നല്ല espisode ഇടുക സൂപ്പർ അടി പൊളി 🙏
റൊണാൾഡോ ഓവർ ആകുന്നു അയ്യേ എന്തോന്ന് ഇത്
👍
Satyam
It is ridiculous...what's happening...now my beloved super Aliyans became CHEAP...☹️☹️☹️☹️😭😭😭😭
Ee aarthi pandarathene ozhivakkanam ammavan ammaye amma okke mathi😮
Yes no need that character...it's spoiling the mood...Rajeshji please concentrate Aliyans...☹️☹️☹️😭😭😭
അറിയാതെ പൊട്ടി ചിരിച്ചു പോയി 😂😂😂❤
Good episode.! please..please..we have to see Muthu angel atleast in the next episode
എൻ്റെ പൊന്നു തങ്കം ചേച്ചീ, വിറകിൻ്റെ കാര്യം ഇനി മുണ്ടരുത് 😊
😂
Aliyans kaanumbol manasinu oru kulirma yaanu
Adipoli episode ❤❤❤❤❤❤
Adipoli episode ❤❤❤
റൊണാൾഡോ അഭിനയം ഇപ്പോൾ സീരിയലിൽ കാണാൻ തോന്നുന്നില്ല റൊണാൾഡ് ഓവർ അഭിനയം ആ റൊണാൾഡോ അലവലാതി ഇനി വേണ്ട
ചുരിദാർ conversation very true 😄... മിക്കവാറും എല്ലാരും ഇങ്ങനെ തന്നെ
Ronald very over this episode
എല്ലാറ്റിനും ഓവറാ
റൊണാൾടെ ചള😢 മാക്കരുത്. കൊതി നല്ലതാ, ഓവറാക്കരുത്.👍👍👍
Ammavan ammayi ....Ella episodilum venam❤❤
ഈ എപ്പിസോഡ് അടിപൊളി 🥰🥰🥰🥰
എല്ലാ എപ്പിസോടും ആ വീട്ടിൽ തന്നെ എടുക്കാതെ.. വല്ലപ്പോഴും ഒരു ഔട്ടിങ് ഒക്കെ പോയി ലൊക്കേഷൻ ചെയിഞ്ചു ചെയ്യൂ.. ഒരു റിസോർട് എപ്പിസോഡ് പ്ലാൻ ചെയ്യൂ ടൂർ 😂😂😂
evide poyalum adiyum vazhakkum karachilum pizhichilum mathre kanoo..
ഇവിടെ കുറ്റം പറയുന്നവർ റൊണാൾഡിനെ അല്ല പറയേണ്ടത്, ഡയറക്ടർ or someone.... That's not his original character, no....
தங்கத்துக்கு நைட்டி தான் பெஸ்ட் சுடிதார் வேண்டா.❤❤❤
സൂപ്പർ 🌹🌹🌹💝💝💝
Oh my really is enjoyed the serial super fun
Eanikkoru like tharomu dears😂
Like chethittunde🤭🤭
One like thanitunde😂😂😂
Chothichathalle thannekkam 👍🏻
Some of the episodes are getting boring especially after Kanakan' s suspension
😄😄 ആരും ഒന്നും അറിഞ്ഞില്ല 😅😅അടിപൊളി 👍🏻ശഗുന്തളേ നിന്നെ ഓർമ വരും 😂😂തങ്കം ചുരിദാർ ഇട്ടിട്ട് 👌
കുവൈറ്റിൽ വന്നിട്ട് കാണാൻ പോലും പറ്റില്ല അമ്മാവനെ ഏതൊരു ജനം ആയിരുന്നു. തട്ടി മുട്ടി ടീം വന്നപ്പോൾ 😊
Aliyans ഇനി ഒരു horror episode ഇടണം എന്ന് ഉള്ളവർ ലൈക് അടി
അമ്മാവന് മരുക്കളോടുള്ള കരുതൽ ❤❤❤❤❤❤
റൊണാൾഡ് എന്ന കഥാപാത്രം അതിന്റെ ക്യാരക്ടർ മനസ്സിൽ ആക്കുക ആകഥാപാത്രം അയാൾ നൂറു ശതമാനം ശരിയാണ്
👍
👌❤️
സത്യം 👍
With the introduction of Ronaldo , I feel Cleeto's dominance or influence got slightly dented. Did anyone felt like this ?
ഡയരക്ടർ, റൊണാൾഡോയെ ദുരുപയോഗം ചെയ്യുന്നു. കോമഡി ആണെങ്കിലും ഒരു പരിധി ഒക്കെ ഇല്ലേ. ചപ്പ് ചവറ് ഡയലോഗുകൾ കൊടുക്കുമ്പോൾ, പ്രേക്ഷകർ തെറി പറയുന്നത് ഡയരക്ടറെ അല്ല, റൊണാൾഡോയെ ആണ്.
👍ഇതിപ്പോ ഒന്നു രണ്ടു കഥാപാത്രങ്ങളെ മാത്രം ഉയർത്തിക്കാണിക്കുന്ന രീതിയാക്കിമാറ്റി അവിടുന്നിങ്ങോട്ടു ഓവറാക്കി ബോറാക്കാനും തുടങ്ങി
ആ പ്രേമ ലേഖനത്തിൽ എന്താണ് എഴുതിയിരുന്നത്
nd😂 അമ്മാവൻ🔥
Super acting all of you. ❤❤❤❤🎉🎉🎉🎉
Ellarum poli👌👌👌♥️♥️♥️♥️
അല്ലെങ്കിലും ഇപ്പോൾ സ്ത്രീകളുടെ വസ്ത്ര സങ്കൽപം പാടെ മാറിപ്പോയി. പണ്ടൊക്കെ നല്ല കോട്ടൺ സാരി നല്ല കഞ്ഞിയോക്കെ മുക്കി ഇസ്ത്രി ഇട്ട് ഞൊറിഞ്ഞുടുത്ത സ്ത്രീകളെ കാണുന്നത് ഒരു അര
ങ്ങായിരുന്നു. ഇപ്പോളോ ഒരു ചുരിദാറും ഇട്ട് അലക്ഷ്യമായി നീങ്ങുന്നവരെ കാണുമ്പോൾ ഒരു നഷ്ടബോധം തോന്നുന്നു. സ്ത്രീ സൗന്ദര്യ സങ്കല്പം ഒക്കെ പാടെ മാറിപ്പോയി. 😔😔😔
👍
Super serial adipoli ❤️
"റൊണാൾഡും അയലക്കറിയും" എന്നു എപ്പിസോഡിനു പേരിടുന്നതായിരുന്നു നല്ലത്😂😂😂
Kkdkddk❤❤🎉
റൊണാൾഡ് ഓവർ😊
Taggam laast polichu 😂
Super 😍😍
പ്രേക്ഷകർക്ക് റൊണാൾഡിൻ്റെ ഇത്തരം കഥാപാത്രങ്ങൾ മടുത്തു എന്ന് എഴുത്തുകാരെ വിനീതമായി അറിയിക്കുന്നു. പിന്നെ ഇന്നത്തെ സ്ക്രിപ്റ്റ് മോശം.
It sounds like Ronald is quite the food enthusiast! Some food enthusiasts or "foodies" can be very passionate about their food and may not want to share...😊
Then they should share from their own money and not relatives.. m.also a foodie and a person who loves drinks.. but it's on my own money .. and ensuring my family responsibilities are met.. not just thinking about food..
Issue is the script writer should change Ronald's character who is just a useless dead weight like the Malayalee guys staying over there
He’s not just a foodie, he’s got a condition called obsession
അമ്മാവൻ, അമ്മായി ഇഷ്ടം 👍🥰🥰🥰❤️❤️❤️
ഈ ആർത്തി കണ്ടു മടുത്തു,,, അവന്റെ ആർത്തി തീരുന്നത് വരെ ഒരു ദിവസം കൊടുക്ക്,,, ആർത്തി പണ്ടാരം
ഇത് വേറെ ഒന്നും ഡയലോഗ്, content ഒന്നും ഇല്ലാത്ത ഒരു thattikkotu എപ്പിസോഡ് ആണ്. അപ്പോ ടൈം കളയാൻ ഇങ്ങനെഎന്തെങ്കിലും വേണ്ടേ. അതാണ് ഇന്ന് റൊണാൾഡിനെ ചാവേർ ആക്കിയേ
Cng ആട്ടോ സ്ട്രാർട്ട് ചെയ്യുമ്പോൾ ഡീസൽ ആട്ടോ സൗണ്ട് 😂
ആദ്യം തങ്കം നൈറ്റിയും അമ്മായി ചുരിദാറും. പിന്നീട് തങ്കം ആദ്യം ഇട്ട നൈറ്റി അമ്മായിയും അമ്മായി ഇട്ട ചുരിദാർ തങ്കവും ഇടുന്നു. എന്നിട്ട് ഞാൻ ഈ ഡ്രസ്സ് മാറട്ടെ എന്ന് പറഞ്ഞിട്ട് തങ്കം പോകുമ്പോൾ അമ്മായിയും പോകുന്നു. എന്നിട്ട് വീണ്ടും തിരിച്ചു വരുമ്പോൾ തങ്കം പഴയ പോലെ നൈറ്റിയും അമ്മായി ചുരിദാറും. അപ്പോൾ ഇവർ ഒന്നിച്ചു ആവുമോ ഡ്രസ്സ് മാറിയത്?
അടിപൊളി എപ്പിസോഡ് 😄😄
😂 Ronald n amavan was too good...
Ronald de ayeela curry 😂😂
Keep going guys🎉🎉
റൊണാൾഡ് പൊളിയായിരുന്നു പക്ഷെ ഈ എപ്പിസോഡിൽ മഹാബർ
റൊണാൾഡ് ഒരു അധികപ്പറ്റ് ആണ് അളിയൻസ് ൽ
Athe
Ronald super ആണ്
Yes no need that type character...very cheap....☹️☹️☹️
മറ്റുള്ളവർ ഓവറാക്കി വെറുപ്പിക്കുന്നതു അധികപ്പറ്റാവില്ലെ
അമ്മാമന്റെ മറ്റേടത്തേ പരിപാടിയാണ് കാണിച്ചത്.തെണ്ടിത്തരം കാണിച്ചതും പോരാഞ്ഞിട്ട് കനകനേയാണ് ഞെട്ടിക്കുന്നത്.....
കനകൻ ആണ് തെറ്റുകാരൻ . ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയോ എന്ന് അമ്മാവൻ ചോദിച്ചപ്പോ ഇറങ്ങി എന്ന് വീട്ടിൽ ഇരുന്നോണ്ട് പറഞ്ഞത് കനകൻ ആണ് അതാണ് അമ്മാവൻ വീട്ടിലേക്ക് വാ എന്ന് പറഞ്ഞത്. വീട്ടിൽ ആണെന്ന് അയാൾക്ക് പറഞ്ഞുകൂടായിരുന്നോ
എല്ലാം ok, പക്ഷെ.. റൊണാൾഡിന്റെ കൊതി വന്ന് വന്ന് നല്ല over ആവുന്നുണ്ട്. ശ്രദ്ദിക്കുക.❤
I am from Tamil Nadu ...without Ronald Aliyan is ZORO
Super episode
Please arengilum e kanakante suspension onnu mattu e thaadi angerk ottum cheranilla😅
ഫുൾ ടൈം ഗ്യാസ് കത്തിക്കുന്ന തങ്കത്തിനു എന്തിനാ വിറക് 😮
അതെ ഞാനും ചിന്തിച്ചു 😂
അമ്മാവനു൦ അമ്മായിയു൦ഉള്ളതുകൊണ്ട് സൂപ്പ൪ അമ്മായി സ്വാഭാവികഅഭിനയ൦
റൊണാൾഡിന്റെ ആർത്തി കോമഡി ഓവർ ആണ് 🙏
Ayyo churidar idatha manju chechi😂😂
Ronald, ഒത്തിരി ഓവർ ആകുന്നുണ്ട്, ഒത്തിരി വെറുപ്പിക്കുന്ന ഉണ്ട്, കുറച്ചു കുറയ്ക്കണം
എന്റെ പൊന്നു തങ്കം... ആ മുടി ഒന്ന് കെട്ടി വയ്ക്കു... Plese....... ഒരു വൃത്തിയും മെനയും തോന്നട്ടെ...........
വീട്ടിലിരിക്കുന്ന സ്ത്രീകളെ അല്ലേ കാണിക്കുന്നത്, ഒത്തിരി ഒരുങ്ങി ഇരുന്നില്ലെങ്കിലും കുഴപ്പമില്ല
സത്യം...
@@MD-dv8jy ഒരുങ്ങണം എന്നല്ല....... വൃത്തി തോന്നത്തക്ക രീതിയിൽ നടക്കണം എന്നാണ് പറഞ്ഞത്... വീട്ടിൽ നടക്കുമ്പോൾ മുടി മുഖത്തേക്ക് ഇട്ടോണ്ടാണോ എല്ലാവരും നടക്കുന്നത്
പട്ട് സാരി ഉടുത്തു നിൽക്കട്ടെ തങ്കം
Nigal veetil nilkumbo makeup ite patte saree uduthano nilkunath😅😅