KSRTC Driver Yadu | മേയർക്കും എമ്മെല്ലേക്കും കണ്ടകശനി...

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • #differentangles #mayoraryarajendran #driveryadu #ksrtcdriver #thiruvananthapuramnews

ความคิดเห็น • 74

  • @sujathadevibs6982
    @sujathadevibs6982 หลายเดือนก่อน +47

    ഒരു നിരപരാധിയെ ശിക്ഷിച്ചാൽ അവൻ്റെ കണ്ണീർ മതി...ദൈവം വേണ്ടവർക്ക് ശിക്ഷ കൊടുത്തിരിക്കും... അതാണ് നമ്മൾ കാണുന്നത്...

  • @thresiavm1111
    @thresiavm1111 หลายเดือนก่อน +25

    ഈശ്വരൻ കൊടുത്തു അമ്മക്ക്. സാരമില്ല പാവം യെ ദു. ഇനിയും ആ കൊച്ചനെ ഉപദ്ര വിക്കു. ഈശ്വരൻ ഇപ്പോ കുടെ കുടെ 👍🏼

  • @samjohn9061
    @samjohn9061 หลายเดือนก่อน +11

    ആ മെമ്മറി കാർഡും ആ അവിടെത്തന്നെ, ആ തോട്ടിൽ കാണും !!!.

  • @shajanshajan9990
    @shajanshajan9990 หลายเดือนก่อน +24

    കഴിഞ്ഞിട്ടില്ല ഇനിയും ഉണ്ട് ആരൊക്കെ തെറ്റ് മറച്ച് വെച്ചൊ അവർക്ക് എല്ലാം ഉണ്ട് കാലം തിരിച്ചടി തന്നിരിക്കും

  • @vk9141
    @vk9141 หลายเดือนก่อน +6

    അഹങ്കാരത്തിന് ആ പത്താണ് കൂലി സർ!👍

  • @user-gl1qg1zc8e
    @user-gl1qg1zc8e หลายเดือนก่อน +20

    യെദുവിന്റെ വിളി ഈശ്വരൻ കേട്ടു

  • @radhal9469
    @radhal9469 หลายเดือนก่อน +16

    കാലം എല്ലാം തെളിയിക്കും ഇവിടെ എല്ലാവരും കാണിച്ചു കൂട്ടുന്നത് കാണുമ്പോൾ ദെയ്‌വം പൊറുക്കുമോ 😢

  • @SalimusmanSalim
    @SalimusmanSalim หลายเดือนก่อน +14

    എല്ലാത്തിനും ശിക്ഷ അനുഭവിച്ചേ മതിയാകൂ...

  • @user-tg8nb7cb2p
    @user-tg8nb7cb2p หลายเดือนก่อน +15

    യെദു വിനെ യും കുടുംബത്തിന്റെയും വേദനക്ക് അന്ന് മുതൽ മേയർക്ക് പതനം തുടങ്ങി. ഇനി കിട്ടാൻ പോകുന്നത് യെദു അനുഭവിച്ച വേദനക്കും അപമാനത്തും ഇരട്ടി.. കാലം ഒന്നും തിരിച്ചു കൊടുക്കാതെ പോകില്ല

  • @sugathakumarikunjamma877
    @sugathakumarikunjamma877 หลายเดือนก่อน +3

    മുരളിയുടെ സിനിമ ഉപമ വളരെ കറക്റ്റ്. I was about to make that comment. You said it. 👍🏻👍🏻

  • @maniyammadamodharan723
    @maniyammadamodharan723 หลายเดือนก่อน +8

    തെറ്റ് ചെയ്യുന്നവരെ സഹായിക്കുന്ന സർക്കാർ അനുഭവിയ്കണം യദുവിനെ ചതിച്ചതുപൊലെ റെയിൽവേയുടെ . മേൽ കേറണ്ട കളി പഠിക്കും
    തെറ്റ് ചെയ്തവർ എല്ലാം ശിക്ഷ അനുഭവിയക്കണം

  • @sajsree9897
    @sajsree9897 หลายเดือนก่อน +6

    യദുവിന്റെ പ്രശ്നം എന്ന് തുടങ്ങി, അന്ന് തുടങ്ങി ആര്യയുടെ നാശം. ചുടുകട്ട അടിച്ചു മാറ്റിയപ്പോൾ മുതൽ ആറ്റുകാൽ അമ്മയും അഹങ്കാരം കുറക്കാൻ ശ്രീ പത്മനാഭസ്വാമിയും കാലം നോക്കി കാത്തിരുന്നു.
    ആര്യ കരഞ്ഞത് തന്റെ രാഷ്ട്രീയ ഭാവി ഓർത്തു മാത്രമാണ്. അനന്ത പത്മനാഭന്റെ മണ്ണിൽ ചവിട്ടി നിന്ന് അവർക്ക് ഒരു രാഷ്ട്രീയ ഭാവി സ്വപ്നം കാണാൻ പോലും കഴിയില്ല.
    For every action, there is an equal and opposite reaction.

  • @maniyammadamodharan723
    @maniyammadamodharan723 หลายเดือนก่อน +7

    ജേയ് മരിച്ച സ്ഥലത്തിനആര്യ ഇഴ ഞാൻതോട് എന്ന പേർ ഇടണം

  • @jomonjn6665
    @jomonjn6665 หลายเดือนก่อน +7

    അനുഭവിക്കട്ടെ.,... എല്ലാം സംഭവിച്ചേ തിരൂ.

  • @thomas249
    @thomas249 หลายเดือนก่อน +6

    റെജിലുക്കാച്ചൻ്റെ ഭാഷയിൽ അവർ ഒരു കുഞ്ഞുവാവയാണ്. അവരെ വീട്ടിൽ കൊണ്ടുപോയി പാലും ബിസ്കറ്റും കൊടുക്കൂ.

  • @raghuprasad1069
    @raghuprasad1069 หลายเดือนก่อน +5

    ദൈവം സ്പോട്ടിൽ കൊടുക്കും പണ്ടത്തെപോലയല്ല

  • @joshyjose1625
    @joshyjose1625 หลายเดือนก่อน +6

    പിതൃ ശാപം പുത്ര ശാപം പ്രജാ ശാപം അനുഭവിക്കുക തന്നെ

  • @reethammarobinson5646
    @reethammarobinson5646 หลายเดือนก่อน +8

    അഹങ്കാരി യുടെ മുതല കണ്ണീർ. ഇതാർകു കാണണം. നുണച്ചി 😮

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 หลายเดือนก่อน +9

    താൻ താൻ നിരന്തരം ചെയ്യുന്ന കമ്മത്തിൻ്റെ ഫലം താൻ താൻ തന്നെ അനുഭവിക്കണം.

  • @RathySKumar
    @RathySKumar หลายเดือนก่อน +4

    Nammude okke shapam evale appozhum pinthudarum urappanu evalude ahemkarathinu dayvam koduthathanu.
    ആ അമ്മയുടെ ഒരു വലിയ ആശ്രയം ആണ് ഇല്ലാതാക്കിയത് ആണ് രക്ത ദാഹികൾ ചെയ്തത്. ഒരിക്കലും മാപ്പ് കിട്ടില്ല.
    ആ സഹോദരന്റെ അൽമാവിന് നിത്യ ശാന്തി നേരുന്നു ഒപ്പം അമ്മയുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.
    Om shanti 🙏🙏🙏🌹🌹🌹

  • @maniyammadamodharan723
    @maniyammadamodharan723 หลายเดือนก่อน +4

    യദുവിനെ ചതിച്ചവർക്കെല്ലാം ശിക്ഷ കൊടുക്കാൻ പ്രാർത്ഥിയ്ക്കുന്നു ഈ നശിച്ച സർക്കാരിനെയും കുടെയുള്ളവരെയും ആ പാപം മരിച്ച സ്ഥാലത്ത കൊണ്ടിടണം

  • @reethammarobinson5646
    @reethammarobinson5646 หลายเดือนก่อน +4

    എല്ലാം ദൈവം കാണുന്നു

  • @clarapereira634
    @clarapereira634 หลายเดือนก่อน +5

    Pride goes before a fall...

  • @abrahamashokkumar8739
    @abrahamashokkumar8739 หลายเดือนก่อน +4

    God will give justice

  • @user-ws7du9no4k
    @user-ws7du9no4k หลายเดือนก่อน +2

    1933 ലാണ് ഇന്ത്യൻ റെയിൽവേ തിരുവനന്തപുരം വന്ന സമയം മുതൽ ഇന്ന് ഈ 2024 വരെ ഏതൊരു പ്രശ്നവും ഉണ്ടായിരുന്നു എന്നാണ് നമ്മളെ കണക്കുകൂട്ടൽ ജീവിക്കുന്ന നമുക്ക് കാണാൻ പറ്റിയത് ഈ മേജർ വന്നതിനു ശേഷം മാത്രമാണ് ഈ തിരുവനന്ത സിറ്റിയിൽ ഇത്രയും വലിയ അഴിമതിയും കാര്യങ്ങളും ഇങ്ങനെയുള്ള വെള്ളം കയറ്റവും എല്ലാം വരുന്നു അവിടെ വെള്ളം പോകാതെ വെള്ളം കയറുന്നതും അല്ലെങ്കിൽ വെള്ളം കയറി കാണിച്ച 175 മീറ്ററിൽ കാണിച്ച പരിപാടിയിലാണ് കാര്യമൊന്നുമില്ലല്ലോ നീന്തി ഒന്നും പോകേണ്ട ആൾക്കാർ നീന്തി പോകേണ്ട കാര്യമൊന്നുമില്ലല്ലോ ഉത്തരവാദി തിരുവനന്തപുരം മേജർ ആണ് എന്റെ ഫുൾ ഉത്തരവാദിയും വലിയ മഴ പെയ്താൽ വെള്ളം കയറുകയാണ്

  • @reethammarobinson5646
    @reethammarobinson5646 หลายเดือนก่อน +4

    യെദുവിന്റെ ശാപം 😢

  • @nandakumar5037
    @nandakumar5037 หลายเดือนก่อน +1

    ഏതാണ്ട് യദുവിന്റെ കാര്യവും ശെരിയായി വരുന്നതിന്റെ ലക്ഷണം കാണുന്നുണ്ട്.

  • @deva.p7174
    @deva.p7174 หลายเดือนก่อน +1

    അവർ ക് പിന്തുണ ഗവണ്മെന്റ് ഉണ്ട്. പാവപ്പെട്ടവർക് ആരും ഇല്ല. ഇതൊന്നും അവ രെ ബാധിക്കില്ല അവരുടെ പിന്നിൽ വലിയവർ ഉണ്ട്.

  • @muralimarath6251
    @muralimarath6251 หลายเดือนก่อน +1

    തീർന്നിട്ടില്ല വരാനിരിക്കുവല്ലെ കാത്തിരുന്നോ സ്വീകരിച്ചോ മേ യറെ

  • @user-uq5fe6je1f
    @user-uq5fe6je1f หลายเดือนก่อน +2

    കർമ്മ അങ്ങനെ ഒരു സംഗതിഉണ്ടല്ലോ ഇന്ന് അല്ലെങ്കിൽ നാളെ മുതലും പലിശയും അടക്കം ദൈവം കൊടുക്കും ആർക്കയാലും

  • @bhaskarank837
    @bhaskarank837 หลายเดือนก่อน +2

    Ayyappa kopam and devotee mothers tears won,t go waste.Of late poor ksrtc driver Yadu,NOW another human Joy ,Let us pray to God not to take away any more life.......

  • @abdulrazakrazak3491
    @abdulrazakrazak3491 หลายเดือนก่อน +2

    മേയർ . യദുവിനോട് കാണിച്ചതിന്റെ പണി കിട്ടാൻ തുടങ്ങി ഉപ്പ് തിന്നവർ വെള്ളം കുടിക്കും ഉറപ്പാണ്

  • @sheejaps3054
    @sheejaps3054 หลายเดือนก่อน

    You are absolutely right

  • @abrahamashokkumar8739
    @abrahamashokkumar8739 หลายเดือนก่อน +1

    They gave award also for her

  • @ffhcgnnnhonob
    @ffhcgnnnhonob หลายเดือนก่อน +2

    Mayor onnu raaji vekko plzzz

  • @ajikumar2327
    @ajikumar2327 หลายเดือนก่อน +3

    ആർക്കും കള്ളുകുടി ച്ചിട് ആരുടെ യും നെഞ്ചത്ത് കേറാം പക്ഷേ അധികാ രം വേണം കൈയിൽ

  • @user-km7up6jn5g
    @user-km7up6jn5g หลายเดือนก่อน

    We do not blame CPM, it is Mrs. Vulture's mistake.

  • @appu5329
    @appu5329 หลายเดือนก่อน

    Mayorku iny cinemayil scope indu sabu chettaa😂

  • @minijayabalanpillai8535
    @minijayabalanpillai8535 หลายเดือนก่อน

    👌👌👌❤️❤️

  • @user-jy7mi4lv8t
    @user-jy7mi4lv8t หลายเดือนก่อน

    👍🏼👍🏼👍🏼👍🏼🙋🏼‍♀️🙋🏼‍♀️🙋🏼‍♀️🙋🏼‍♀️❤

  • @joythomas6336
    @joythomas6336 หลายเดือนก่อน +1

    റെയിൽവേ ആണ് ഉത്തരവാദി..ട്രെയിൻ
    പോയപോക്കിൽ ആഗ്യം കാണിച്ചു എന്ന് പറയാഞ്ഞത് ഭാഗ്യം

  • @sushamanair4584
    @sushamanair4584 หลายเดือนก่อน +1

    Prakruthi niyamam kotuthal kittum eeswaran.aareyum veruthe vitilla

  • @LillyJoy-q5s
    @LillyJoy-q5s หลายเดือนก่อน +2

    അനുഭവിക്കണം ഇല്ലെങ്കിൽ പാവം ആ മനുഷ്യന്റെ ആത്മാവിന് നിത്യ ശാന്തി വേണ്ടേ ആ യദു വിനെ കാണിച്ചതോ അനുഭവിക്കു കുറച്ചൊന്നുമല്ല ഈ അമ്മമാരൊക്ക കണ്ണീരു കുടിക്കുന്നത് അഹങ്കാരം ഒന്നിനും പരിഹാര മാവില്ല എളിമ ആദ്യം പഠിക്കു

  • @indiraneelakandan6217
    @indiraneelakandan6217 หลายเดือนก่อน +1

    ആരൃ കരയുനത് ഭാവി ഓർത്

  • @thetruth9377
    @thetruth9377 หลายเดือนก่อน

    നിൻ്റെ പാപം നിന്നെ വേട്ടയാടുമെന്ന് അറിഞ്ഞുകൊള്ളുക മേയറുടെ കാര്യത്തിൽ അത് സംഭവിച്ചു

  • @JS-Sharma
    @JS-Sharma หลายเดือนก่อน

    कर्म किसी को छोड़ता नहीं। 1:21

  • @sivarajan3399
    @sivarajan3399 หลายเดือนก่อน

    മേയരു യദൂനെ പണിഞ്ഞപോലെ റയിൽവേയെ പണിയാൻ ആളിനെ ഇറക്കി. സ്റ്റേഷൻ പൂട്ടുമോ, പട്ടാളം വന്നാലും തടുക്കും എന്ന് പറഞ്ഞു.

  • @josekutty7563
    @josekutty7563 หลายเดือนก่อน +1

    ഇവിടെ സംഭവിച്ചിരിക്കുന്നത് നമ്മൾ ആരെയും കുറ്റപ്പെടുത്തേണ്ട ഇത് പ്രകൃതി നിയമമാണ് ഞാനിത് എടുത്തു പറയുകയാണ് സർവ്വശക്തനായ ഈശ്വരൻ ഇത് ജന്മം കൊണ്ട് മാത്രമുള്ളവർക്ക് പറയാൻ പറ്റുള്ളൂ അല്ലാത്തവർക്ക് ഗണപതി മിത്താണ് എന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റുകാർക്ക് ഈശ്വരൻ ഇല്ല അതാണല്ലോ പിണറായി ആദ്യം കാണിച്ചത് കോടാനുകോടി ജനങ്ങൾ ആരാധിക്കുന്നിടം പ്രത്യേകിച്ച് ദൈവത്തിന്റെ നാടായ ശബരിമല പിണറായി വിജയൻ എന്ന ഇപ്പോൾ കേരളം ഭരിച്ചു മുടിപ്പിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി സ്ഥാനപ്പേര് ഇവൻ കാട്ടിക്കൂട്ടിയ അതിക്രമം എല്ലാവർക്കും അറിയാം ആ ശബരിമല ക്ഷേത്രത്തെയും അവിടെ വരുന്ന ഭക്തരെയും എത്രയും പിണറായി വിജയൻ അത് ക്രൂരമായി ദ്രോഹിച്ചു എന്നുള്ളത് എല്ലാവർക്കും അറിയാം അതിന്റെ പരിമിത ഫലമാണ് പിണറായിയും കുടുംബവും ഇവന്റെ പാർട്ടി കാരും ഈ പാർട്ടി തലതിരിഞ്ഞ പ്രവർത്തിക്കുന്ന ഒരു ആര്യ മോളും മേരിക്കുട്ടിയും നിരന്തരം അനുഭവിക്കുന്ന സംഘർഷ്യാവസ്ഥ സ്വാമി അയ്യപ്പന്റെ കൃപ കടാക്ഷം ആണ് നിങ്ങളൊക്കെ ചെയ്ത് കാട്ടിക്കൂട്ടിയ ദുഷ്ട പ്രവർത്തിക്ക് ഫലം അനുഭവിച്ചേ തീരും സാധാരണ ജനങ്ങളുടെ പിടിച്ചുപറിച്ച് സുഖിക്കുന്ന പിണറായി സർക്കാർ അതിനുശേഷം ജനങ്ങളോട് കാണിക്കുന്ന ഓരോ വഞ്ചനയും അനുഭവിക്കണം അനുഭവിച്ചിരുന്നേ പറ്റൂ ഇതൊന്നും അറിയാത്ത കമ്മ്യൂണിസ്റ്റ് ജന്മങ്ങൾ വീണ്ടും ഇതേ പാർട്ടിക്ക് വോട്ട് തന്നെ വോട്ട് കുത്തിയിരിക്കും അതാണ് നമ്മുടെ കേരളത്തിലെ വിവരദോഷികളായ മലയാളികൾ ഈ നെറികെട്ടുകാരന്മാരാണ് കേരളം മുടിപ്പിക്കാൻ ഈ പാർട്ടിക്ക് മാത്രം വോട്ട് കൊടുക്കുന്നത് അതുകൊണ്ട് ഞാൻ പറയുന്നു നമ്മുടെ രാജ്യം ഭാരത് മാതാ കീ ജയ് ജയ് ഹിന്ദ് ഭാരത് മാതാ കീ ജയ് വീണ്ടും ഞാൻ എടുത്തുപറയുന്നു ഇപ്പോൾ ഈ അവസരം നരേന്ദ്രമോദി കീ ജയ്

  • @ManojManoj-ps1py
    @ManojManoj-ps1py หลายเดือนก่อน +3

    ഇതൊക്കെ കേരളത്തിന്റെ കണ്ടകശനി

  • @user-cd4ey4ch3j
    @user-cd4ey4ch3j หลายเดือนก่อน

    Manasakshi anthennariyatta janthu aanu aval

  • @bijubiju9249
    @bijubiju9249 หลายเดือนก่อน +1

    ഓറഞ്ച് തൊലി

  • @vijayarathesh3382
    @vijayarathesh3382 หลายเดือนก่อน

    Meyar anubhavikkan kidakkunnathe ullu

  • @ratheeshalli7902
    @ratheeshalli7902 หลายเดือนก่อน +1

    H

  • @apputherider8502
    @apputherider8502 หลายเดือนก่อน

    9k

  • @mujeebmuthu8666
    @mujeebmuthu8666 หลายเดือนก่อน

    ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ കാര്യം മാത്രം പറയുന്നു ബാക്കി എന്തും പറയാം

  • @TjSreekumar
    @TjSreekumar หลายเดือนก่อน +1

    Oru kunnem nadakkilla athanu rani

  • @rosammathomas-mathew8696
    @rosammathomas-mathew8696 หลายเดือนก่อน +2

    എല്ലാരും പ്രായംകുറഞ്ഞ മേയറെന്നു പറയാതെ, പക്വതയെത്താത്ത കൊച്ചെന്നു പറയണം.

  • @RAVAN-sv3yk
    @RAVAN-sv3yk หลายเดือนก่อน +2

    ക്യാപ്സുൾ 💊💊💊💊💊💊
    1 ജോയ് കഞ്ചാവടിച്ചു പണിക്കിറങ്ങി
    2അദ്ദേഹം ആത്മഹത്യ ചെയ്തു 👍👍👍👍👍👍

  • @mariyamamathayi9120
    @mariyamamathayi9120 หลายเดือนก่อน +3

    യദുവിനെ. എല്ലാവരും maranno. എന്തായി. ആ. പാവത്തിന്റെ. കാര്യം കോടതി പോലും. കയ്‌വിട്ടോ

  • @goodfriend1445
    @goodfriend1445 หลายเดือนก่อน +3

    ഇനിമുതൽ ആമയിഴഞ്ചാൻ തോട് പരമചെറ്റ '' ആര്യ കണഞ്ഞ തോട് '' എന്നറിയപ്പെടും. 😂

  • @raghuprasad1069
    @raghuprasad1069 หลายเดือนก่อน +1

    ജാതകം നോക്കാതെ വിവാഹം