ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

'മേയറൂട്ടി ഒളിച്ചോടി, എന്തിനാണ് മുതലക്കണ്ണീർ? നാണമില്ലേ ആര്യേ.. | Arya Rajendran | BJP

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • നാണമില്ലേ മേയറെ? അട്ടിമറിച്ചേ അട്ടിമറിച്ചേ...
    'മേയറൂട്ടി ഒളിച്ചോടി, എന്തിനാണ് മുതലക്കണ്ണീർ?
    Dyfi ക്കാർ ടി ഷർട്ട്‌ ഇട്ടിറങ്ങി...'
    #dyfi #bjp #mayoraryarajendran #joyamayizhanjancanal #mayizhanjancanal #trivandrum #aryarajendran #exclusivenews #me007 #mr002

ความคิดเห็น • 182

  • @athulkrish287
    @athulkrish287 หลายเดือนก่อน +80

    ഇതു കുറേ ദിവസം ഇങ്ങനെ പോകും പിന്നെ ഒന്നുമില്ലാതെ ആകും

  • @jitheshpeter5790
    @jitheshpeter5790 หลายเดือนก่อน +67

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. ജയ്യ് ജയ്യ് BJP

  • @MadhuMadhu-es7kr
    @MadhuMadhu-es7kr หลายเดือนก่อน +35

    അഴിമതിയുടെ പ്രതീകം മേയറെ അറസ്റ്റ് ചെയ്യുക !!!👁️💯💥

  • @zachariahmathew8374
    @zachariahmathew8374 หลายเดือนก่อน +11

    മാലിന്യം നീക്കുന്നതിനോടൊപ്പം തന്നെ ഏറ്റവും വലിയ മാലിന്യമായ മേയർ എന്ന മാലിന്യത്തെ കൂടി നീക്കി തിരുവനന്തപുരത്തെ ശുദ്ധീകരിക്കണം

  • @padmakumar6677
    @padmakumar6677 หลายเดือนก่อน +63

    ഒരാൾ കരയുന്നത് കണ്ട് ജനം ചിരിച്ച ലോകത്ത് ആദ്യം😅😅😅😅

  • @samjohn9061
    @samjohn9061 หลายเดือนก่อน +13

    ആ മെമ്മറി കാർഡും ആ അവിടെത്തന്നെ, ആ തോട്ടിൽ കാണും !!!.
    മേയർകു ഒന്ന് കരയുന്നപോലെ കാണിക്കാൻ പോലും പറ്റില്ലേ ??.

  • @rajinediyath2795
    @rajinediyath2795 หลายเดือนก่อน +71

    പുരികത്തു നിന്നുവരെയാ ണ് കണ്ണീർ വടിച്ചെടുത്തത് മേയർ അമ്മ.

    • @gopidasjeraald3676
      @gopidasjeraald3676 หลายเดือนก่อน +1

      അവളാരാ........ മോൾ.......

    • @Handson1819
      @Handson1819 หลายเดือนก่อน +1

      പുരികത്തു വിയർപ്പാണ് 😂.. അത് കണ്ടെങ്കിലും പറയണ്ടേ കണ്ണീർ ആണന്നു 😂

  • @josephmathew2086
    @josephmathew2086 หลายเดือนก่อน +29

    അവളെ ഇറക്കിവിടാൻ ഈ സമരം നടത്തുന്ന നിങ്ങൾക്ക് സാധിക്കുമോ? എത്ര നാൾ സമരം നടത്തിയിട്ടുണ്ട്. ഇവളുടെയെല്ലാം പിന്നിൽ ഇടതുപക്ഷത്തിന്റെ നേതാക്കളാണ്. അവരാണ് വളം വച്ചു കൊടുക്കുന്നത്.

  • @somarajakurupm4328
    @somarajakurupm4328 หลายเดือนก่อน +18

    തിരുവനന്തപുരം നഗരത്തിൽ ഇത്രയും കഴിവുകെട്ടതും അഹങ്കാരിയുമായ ഒരു മേയർ ഉണ്ടായിട്ടില്ല. തല മുതിർന്നനേതാക്കൾ ആര്യയെ മേയർ ആക്കിയത് വലിയ കുരങ്ങൻ കുട്ടികുരങ്ങനെ കൊണ്ട് ചൂട് പായസം വാരിക്കുന്നത് പോലെയാണ്. ജില്ലയിലെ മുതിർന്ന ചീപ്പീഎം നേതാക്കൾ എല്ലാം ഇഷ്ടം പോലെ സമ്പാദിച്ചു.
    ഈ അഹങ്കാരിയായ മേയർ ജനങ്ങൾ ചവിട്ടി പുറത്താക്കണം.

  • @user-ho4re4lo7f
    @user-ho4re4lo7f หลายเดือนก่อน +76

    ആദ്യം മേയർ എന്ന മാലിനിതേ എടുത്തു കളയുക.മുതല കണ്ണീർ

  • @sheelaprakash532
    @sheelaprakash532 หลายเดือนก่อน +17

    ആര്യ ക്ക് ഇനി ആ കസേരയില്‍ ഇരിക്കാന്‍ അനുവദിക്കരുത്

    • @jithinjacob9675
      @jithinjacob9675 หลายเดือนก่อน +1

      അതെ വേറെ കസേരയിൽ ഇരുത്താം

  • @athulkrish287
    @athulkrish287 หลายเดือนก่อน +59

    ബിജെപി, കോൺഗ്രസ്‌ സ്ട്രോങ്ങ്‌ അല്ല

  • @user-on6sg4ps5v
    @user-on6sg4ps5v หลายเดือนก่อน +31

    കണ്ണീർ കണ്ണീർ സർവത്ര അതിലൊരു കണ്ണീർ മുതലക്കണ്ണീർ... JUST THINK ALL ഓവർ കേരളത്തിൽ.

  • @sheelaprakash532
    @sheelaprakash532 หลายเดือนก่อน +16

    സാധാരണ കുട്ടികള്‍ ക്ക് എന്തെങ്കിലും അബദ്ധം ഉണ്ടായാല്‍ ആണ് കരയുന്നത്...അതുപോലെ തന്നെയാണ് ഇപ്പോള്‍ ഈ മേയര്‍ കരഞ്ഞു കാണിക്കുന്നത്

  • @SurendranKalapurakkal
    @SurendranKalapurakkal หลายเดือนก่อน +17

    കരയുന്നത് തന്നെ വ്യക്തിത്വം ഇല്ലായ്മ/ കഴിവില്ലായ്മയാണ് പിന്നെയോ യോഗ്യതയില്ലാത്തവർക്ക് കാര്യം നേടാൻ മുതലക്കണ്ണീർ മതിയാവും

    • @simonsonsimonson1874
      @simonsonsimonson1874 หลายเดือนก่อน

      Yes , mutha kaneer kondu , Arya yude papamgal kazhuky kalayan patumo ?

  • @Priyankavenugopal
    @Priyankavenugopal หลายเดือนก่อน +7

    Mayor കരയുന്നത് ജോയ് മരിച്ചത് കൊണ്ടാവില്ല,എന്നെ ഇനി എല്ലാവരും കൂടി പൊങ്കാല ഇടുമല്ലോ,എന്നാലോചിച്ച് കരയുന്നത് ആണ് 😅

  • @nikanthpp
    @nikanthpp หลายเดือนก่อน +21

    BJP യുടെ പ്രതിക്ഷേതത്തിന്എല്ലാ വിധ ആശംസയും നേരുന്നു എനി ഒരു ജീവനും പൊലിയരുത് കഴിവില്ല എട്ടും പൊട്ടും തിരിയാത്ത മേയറെ ഉടൻ മാറ്റുക തിരുവനന്തപുരം MPയെ കണ്ടില്ലല്ലോ അവിടെ വന്ന് കരയാമായിരുന്നു

  • @ramachandrannair7777
    @ramachandrannair7777 หลายเดือนก่อน +68

    കഴിവുകേടിനെ മറക്കാൻ ആണ് മുതലക്കണ്ണീർ

    • @sreedharawarrier9215
      @sreedharawarrier9215 หลายเดือนก่อน +2

      @@ramachandrannair7777 കഴിവുകേടിനെ മറക്കാനാണൊ ? അതൊ മറയ്ക്കാനോ ? ഏതായാലും 2025 ലേയ്ക്കുള്ള തുഴയ ലാണ്.
      മൂർഖൻ പത്തി വിടർത്തും (ആര്യയെ...........ട്ടാൽ / ഞ്ഞാൽ).

  • @rajendhranks9149
    @rajendhranks9149 หลายเดือนก่อน +41

    മറ്റൊരു news കിട്ടുന്നതുവരെ മേയറുടെ പിറകെയുണ്ടാകും. അതുകഴിഞ്ഞാൽ അടുത്ത news.

    • @sukumarannair9110
      @sukumarannair9110 หลายเดือนก่อน

      Certainly

    • @rinumishihadas9999
      @rinumishihadas9999 หลายเดือนก่อน

      അതിന് അവൾ അവസരം കൊടുക്കില്ല അവൾ എന്തെങ്കിലും പരുപാടി ഒപ്പിച്ചോളും

  • @somarajanneelakantan4338
    @somarajanneelakantan4338 หลายเดือนก่อน +19

    നാണം കെട്ട മേയറും പരിവാരങ്ങളും

  • @belloscabrosfarmingwithtra3441
    @belloscabrosfarmingwithtra3441 หลายเดือนก่อน +8

    Full support

  • @sheelaprakash532
    @sheelaprakash532 หลายเดือนก่อน +8

    അവള്‍ക്ക് സ്വന്തം കസേര തെറിച്ചു പോകും എന്ന് ആലോചിച്ചു കരയുന്നത്

  • @pillairc9428
    @pillairc9428 หลายเดือนก่อน +13

    മേയർ എങ്ങനെയെങ്കിലും രാജീവ്‌വെച്ചാൽ മതി. അവൾ സിനിമ സ്റ്റൈലിൽ ഗ്ലീസറിൻ പുരട്ടി നല്ല അഭിനയം

  • @IndhiraNarayan
    @IndhiraNarayan หลายเดือนก่อน +7

    ഇതിന്റെ പിന്നിലല്ല ഭർത്താവ് സച്ചിൻ ആണ് അവനെയും പൂട്ടണം പക്വതയില്ലാത്ത വട്ട് കേസിന് മേയർ ആക്കിയാൽ ഇങ്ങനെയിരിക്കും

  • @jinajames8562
    @jinajames8562 หลายเดือนก่อน +6

    അവളെ ഇനി മേയാറാക്കി ആ കസേരയിൽ ഇരുത്തരുത്.

  • @beenageorge1870
    @beenageorge1870 หลายเดือนก่อน +5

    പാവം യെദു ആ ഡ്രൈവർ രണ്ടര മാസം ആയി ഒരു നടപടി ആയില്ല ഇപ്പോൾ ജോയി എന്ന ചെറുപ്പക്കാരൻ ജീവൻ നഷ്ട്ടപെട്ടു

  • @user-xw2qi1qb7b
    @user-xw2qi1qb7b หลายเดือนก่อน +1

    നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @IndhiraNarayan
    @IndhiraNarayan หลายเดือนก่อน +4

    ജനങ്ങൾക്ക് ബുദ്ധിയും വിവരവും വെച്ച കാര്യം അറിഞ്ഞു കാണില്ല മേയർ

  • @ajipk6353
    @ajipk6353 หลายเดือนก่อน +11

    Kazhivillatha waste Mayor

  • @esnarayanan2499
    @esnarayanan2499 หลายเดือนก่อน +2

    ബാലരമ വായിച്ച പരിചയം......😂😂😂😂😂.അതാണ്
    ആകേ ഉള്ള പരിചയം.....???????😍😍😍😍😍

  • @Rty-i3g
    @Rty-i3g หลายเดือนก่อน +24

    മുതലക്കണ്ണീർ

  • @josevarghese3520
    @josevarghese3520 หลายเดือนก่อน +4

    ഇത്രയും നാണംകെടുണ്ടായിട്ടും മേലെ മാറ്റണമെന്ന് ഉദ്ദേശമില്ല

  • @mohandas1040
    @mohandas1040 หลายเดือนก่อน +3

    ആ പാവം യെദുവിന്റെ ശാപമാണ്...... ആ ഡ്രൈവറെ ദ്രോഹിച്ച അന്ന് മുതൽ ഇവരുടെ കഷ്ടകാലം തുടങ്ങി....

  • @sivarajan3399
    @sivarajan3399 หลายเดือนก่อน +9

    മേയരു യദൂനെ നേട്ടമിട്ട്. പാഞ്ഞു കടിയനപോലെ നടക്കുന്നു.

  • @user-vb9iq7ye6p
    @user-vb9iq7ye6p หลายเดือนก่อน +2

    ഒന്നാം പ്രതി മേയർ
    രണ്ടാം പ്രതി MP
    മൂന്നാം പ്രതി MLA

  • @ramakrishnantk7658
    @ramakrishnantk7658 หลายเดือนก่อน +1

    മേയർ വന്നാൽ എന്നല്ല മേയാൻ വന്നാൽ എന്നാണ് പറയേണ്ടത്.

  • @Justin-li5kj
    @Justin-li5kj หลายเดือนก่อน +12

    പഠിച്ച പെരുംകള്ളിയാണ് മേയരൂട്ടി..

    • @jayakaumarpg1082
      @jayakaumarpg1082 หลายเดือนก่อน

      മേയറ് മാത്രമല്ല , രാഷ്ട്രീയക്കാര് മുഴുവനും പഠിച്ച കള്ളന്മാരാ, അവിടെ കക്ഷി ഭേദം ഒന്നൂല്ല.

  • @johnmathew7869
    @johnmathew7869 หลายเดือนก่อน +11

    ഇത്രയും മാലിന്യം ഒരു ജോയ് മാത്രം നീക്കാൻ ശ്രമിച്ചതിൽ ദുരൂഹത

  • @prabhavathim1074
    @prabhavathim1074 หลายเดือนก่อน +10

    ഭരണസമിതിയാണ്ഏറ്റവുംകടുത്തമാലിന്യംമേയറെമാലിന്യത്തിൽമുക്കിയെടുത്ത്ശുദ്ധികലശംനടത്തണം

    • @simonsonsimonson1874
      @simonsonsimonson1874 หลายเดือนก่อน

      Arya ye alla adyam matendathu , mayore avide prethishdicha parama nari vijayane aanu matendathu !

  • @adwaith7179
    @adwaith7179 หลายเดือนก่อน +8

    Full support.

  • @rajendranj6512
    @rajendranj6512 หลายเดือนก่อน +1

    Nice comments. Well done. Keep it up

  • @mohandas1040
    @mohandas1040 หลายเดือนก่อน +1

    ഈ തിരുവനന്തപുരത്ത് എന്നും ഓരോ പ്രശ്നങ്ങളാണല്ലോ....

  • @raveendranpk8658
    @raveendranpk8658 หลายเดือนก่อน +4

    "എന്തിനാണിങ്ങനെ ഭയവും സങ്കടവും? സ്വന്തം ധർമ്മം ചെയ്യു - എല്ലാമറിഞ്ഞിട്ടും ഇങ്ങനെയാണോ വേണ്ടത് " - ഏതാണ്ടിങ്ങനെയൊന്ന് ഗീതയിലുണ്ടോ? വായിച്ചവർക്കുപകാരപ്പെടും - (ചക്കര ഗീതയാണല്ലോ അല്ലേ )

  • @pushpamr9393
    @pushpamr9393 หลายเดือนก่อน +2

    ഈ സമരം എന്ന് അവസാനിക്കും. ഈ സമരം ചെയ്യുന്നതിൽ എത്ര പേർ ഉണ്ട് വേസ്റ്റ് വലിച്ചു എറിഞ്ഞിട്ടില്ല എന്ന് . അവിടെ അല്ല എവിടെ ആയാലും.

  • @ittoopunnicheeran4612
    @ittoopunnicheeran4612 หลายเดือนก่อน +1

    പറയാമല്ലൊ ഞാനും കരഞ്ഞില്ലെ

  • @thomasvarghese8363
    @thomasvarghese8363 หลายเดือนก่อน

    Yes u r 100 percent correct, basted mayor

  • @priyaphilip1602
    @priyaphilip1602 หลายเดือนก่อน

    Correct 💯

  • @Dkran
    @Dkran หลายเดือนก่อน +2

    പിള്ളേരുട കളി.

  • @palodenazeer4782
    @palodenazeer4782 หลายเดือนก่อน

    👍

  • @sreedharawarrier9215
    @sreedharawarrier9215 หลายเดือนก่อน +6

    മേയറെ പറഞ്ഞാൽ, മൂർഖൻ കലിതുള്ളും. ഇല്ലെങ്കിൽ പലതും പുറത്ത് വരും. 2025 കട്ടപ്പൊക . അവിടെയ്ക്കുള്ള തുഴച്ചിലാണ് ഇതൊക്കെ.

  • @akhil.skrishnan941
    @akhil.skrishnan941 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @AhammedkuttyCp-yx8tw
    @AhammedkuttyCp-yx8tw หลายเดือนก่อน +1

    മാലിന്യം ആര്യയാണ് ഉടൻ നീക്കുക

  • @mohanancr9943
    @mohanancr9943 หลายเดือนก่อน +2

    Why and how opposition of corporation is free from this canal issue?. It is the responsibility of the opposition also to see the works are being carried out as per satisfaction for which joint responsibility to be taken.

  • @SddDd-y2t
    @SddDd-y2t หลายเดือนก่อน +2

    🕶😂😂😂😂😂😂😂😂😂😂🎉🎉

  • @Madhusoodanan-ti4qg
    @Madhusoodanan-ti4qg หลายเดือนก่อน

    അവരെ വെറുതെ വിടരുത്

  • @vijoyalex1228
    @vijoyalex1228 หลายเดือนก่อน +1

    Noticed some of the CPI(M) wearing black shirts or T- shirts. Is this too a protest.

  • @achammaphilip7566
    @achammaphilip7566 หลายเดือนก่อน +1

    Young mayor. Any capable experienced person is there replace thepost. She cannot fulfil. Fooling public

  • @SudhaKumari-tk6gx
    @SudhaKumari-tk6gx หลายเดือนก่อน +1

    Avaleeduthuthottileduchetta❤❤❤❤❤❤🎉🎉🎉🎉🎉

  • @arunbabu-um9ty
    @arunbabu-um9ty หลายเดือนก่อน

    Shobha🙇‍♂️സുരേന്ദ്രൻ വരട്ടെ ❤️👍

  • @K.P.J2
    @K.P.J2 หลายเดือนก่อน

    Only for the show😮

  • @cosmos3-z7u
    @cosmos3-z7u หลายเดือนก่อน +2

    Abhinayich kaannikkal maathrem ann mayor inte joli enn aanno dharichedh.

  • @manjumanoharan2175
    @manjumanoharan2175 หลายเดือนก่อน +2

    Averke evide samayam. Ulkadanam peahasanavum. Dyfi prakadanam show

  • @rudranelayath601
    @rudranelayath601 หลายเดือนก่อน +3

    രണ്ടുപേരും കണക്കാണ് (commis and congis)

    • @bettyjacob6281
      @bettyjacob6281 หลายเดือนก่อน

      ബിഷേപ്പി കൊള്ളാം

  • @thresiavm1111
    @thresiavm1111 หลายเดือนก่อน

    മേടിക്കുന്ന സാലറി ക്കു വേണ്ടി എങ്കിലും ജോലി ചെയ്യണ്ട ചെയ്യ്ക്കാൻ പാടില്ലേ 😳

  • @SanithaS-wm9ci
    @SanithaS-wm9ci หลายเดือนก่อน

    അഴിമതി ഇല്ലാത്ത കൗൺസിലന്മാർ നിങ്ങളുടെ സ്വത്തു വിവരം നോക്കിയാൽ അറിയാം ജനസേവനം എങ്ങനെ എന്ന്

  • @SudhaKumari-tk6gx
    @SudhaKumari-tk6gx หลายเดือนก่อน +1

    Onnumariyillapillaondakkanaru😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅😅😅😅

  • @josevarghese3520
    @josevarghese3520 หลายเดือนก่อน +1

    ഓ ഇതൊക്കെ ഒരാഴ്ചത്തേക്ക്

  • @RajaniBaby-vy3sr
    @RajaniBaby-vy3sr หลายเดือนก่อน

    വേസ്റ്റ് എങ്ങനെ മാറ്റാൻ ആണ് ഒരു വേസ്റ്റിനെ അല്ലെ മേയർ ആക്കി കേറ്റി ഇരുത്തിയത്

  • @madhunair2066
    @madhunair2066 หลายเดือนก่อน +1

    Hello she apply some vicks in her eyes. Not orginal tears.

  • @venugopalkp7816
    @venugopalkp7816 หลายเดือนก่อน +2

    P😊

  • @SudhaKumari-tk6gx
    @SudhaKumari-tk6gx หลายเดือนก่อน +2

    Ediaryaglisarinallspiritedukalli😂😂😂😂😂😂😮😮😅😅😊

  • @ffhcgnnnhonob
    @ffhcgnnnhonob หลายเดือนก่อน +1

    Mayor raaji vekanam

  • @bahuleyanayyode474
    @bahuleyanayyode474 หลายเดือนก่อน

    കണ്ണുനീർ തുള്ളിയെ സ്ത്രീയോട് ഉപമിച്ച മേയറെ, അഭിനന്ദനം.....
    അഭിനന്ദനം, അഭിനന്ദനം, നിനക്കഭിനന്ദനം.

  • @jayadevanalingal2763
    @jayadevanalingal2763 หลายเดือนก่อน +1

    Evideyanu Modi paraja balabudhi workoutayi

  • @shajisebastian43
    @shajisebastian43 หลายเดือนก่อน +1

    BJP ✌️ 🇮🇳 correct ✌️ and great 👍

  • @udayappanmadhavan9932
    @udayappanmadhavan9932 หลายเดือนก่อน +1

    Karam Pirikkan Corporation
    Waste cleaning Railway kku.
    Enkil Bharanam koodi Railway
    Divisional Manager kku kodukku.
    117 meter Railway track kadannu
    Pokunnathukondu avar clean cheyyanamennu parayan nanamille.
    Aamayizhanjan thodu tunnel vechu ozhuki vidan consent thanna Railway kku nandhy rekhappeduthuka.
    Railway yude Pvt Property aanu 117 meter.avide clean cheyyan consent thannu.City waste ozhukki
    Vittu tunnel nu ullil aakki Eni Railway cheyyatte ennu parayunnathu sheriyano?
    Modi Shujithwa Bharatham 10 varshamayi parayunnu.
    Pakshe Corporation nissanga Manobhavam thudarunnu
    ."Rameshwarom Shaving Pole
    Aanu Cleaning. "

  • @Kalpakasuresh
    @Kalpakasuresh หลายเดือนก่อน +2

    സംഘപരിവാർ ഇറങ്ങി ഇതൊന്ന് വൃത്തിയാക്കാൻ ശ്രമിക്കുന്നതാണ് നല്ല മാതൃക 🙏

  • @sarathbabu8676
    @sarathbabu8676 หลายเดือนก่อน

    Niyamasabhayil ethu poloru prathipaksham undayirinnu എങ്കിൽ എത്ര nannayirinnu

  • @sivanpilla6762
    @sivanpilla6762 หลายเดือนก่อน

    ഇന്ത്യയിലൂടെ ഓടുന്ന പ്രദേശങ്ങളെല്ലാം ശുചീകരിക്കാനുള്ള ചുമതല റെയിൽവേക്കാണ്

  • @saisingermusiclover9232
    @saisingermusiclover9232 หลายเดือนก่อน

    Dyfi t shirt ittu vannavar ini angot daily avide pani edukkanam..

  • @vijayanpu1968
    @vijayanpu1968 หลายเดือนก่อน

    അയ്യോ പ്രായപൂർത്തിയാകാത്ത മേയറു കുഞ്ഞിനെ ഒന്നും ചെയ്യല്ലേ....... Tvm കാരുടെ മുത്താണേ!!!!

  • @radhakrishnan437
    @radhakrishnan437 หลายเดือนก่อน +1

    Bjp you are not strong. Ethra ayittum Mayor re Raji vypichlalo.Shame Shame. Ethu yetra thavanayayi

  • @susygeorge172
    @susygeorge172 หลายเดือนก่อน

    യദുവിനോട് ക്ഷെമ പറയുന്നത് വരെ ജോലിയിൽ തിരികെ എടുക്കുന്നത് വരെ ഈ അഹങ്കാരി മേയർ ഇത് പോലെ ഓരോ ദുരന്തം അനുഭവിക്കേണ്ടി വരും... തുടങ്ങിയിട്ടേ ഉള്ളൂ.. വരാനിരിക്കുന്നേയുള്ളു..... ഉള്ള നേരത്ത് യദുവിന്റെ കാലിൽ വീണു ക്ഷെമ പറഞ്ഞാൽ നന്ന്...
    അതിനുള്ള വിവേകം ഉണ്ടാകട്ടെ 🙏

  • @gopankrishnan-7287
    @gopankrishnan-7287 หลายเดือนก่อน

    Where is kongi????sasi????

  • @sunilkumar-ie7yk
    @sunilkumar-ie7yk หลายเดือนก่อน

    Where is Mr Sasi tharoor ? He will be seen only during next elections

  • @haneefbabu9843
    @haneefbabu9843 หลายเดือนก่อน

    ജോയിയെ പണിക്ക് വെച്ചത് മേയർ അല്ലല്ലോ
    റെയിൽവേ അല്ലേ

  • @sreedeviks9743
    @sreedeviks9743 หลายเดือนก่อน

    ഒരു ചെറിയ സിറ്റിയിലെ മലിനീകരണം നിയന്ത്രിയ്ക്കാൻ കഴിവില്ലാത്ത ഭരണം എന്താണ്
    ഇറങ്ങി പൊയ്ക്കൂടെ

  • @ramasuthanp3215
    @ramasuthanp3215 หลายเดือนก่อน

    നേർ കരഞ്ഞോട്ടെ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ വേണ്ടിയിട്ടാണ് മേയർ കരഞ്ഞുകൊണ്ട് കെഎസ്ആർടിസി ഡ്രൈവർ യദുവിനെ

  • @subhashb.2807
    @subhashb.2807 หลายเดือนก่อน +1

    ഈപണ്ണച്ചിയേമാറ്റിക്കൂടെ

  • @sasankanmsasankanm7572
    @sasankanmsasankanm7572 หลายเดือนก่อน +1

    SUPER ✌SUDAPI PUNDACHI 🐖👌❤

  • @simonsonsimonson1874
    @simonsonsimonson1874 หลายเดือนก่อน +1

    Verum oru vivara doshi , verum waste aryaa !

  • @user-ok7dx4dm3o
    @user-ok7dx4dm3o หลายเดือนก่อน +1

    ഇവൾ മാറാതെ ഈ നഗരം നേരെ ആകുകയില്ല

  • @IndhiraNarayan
    @IndhiraNarayan หลายเดือนก่อน

    അത് കണ്ണീരല്ല ഗ്ലിസറിൻ തേച്ചതാണ്

  • @densongeorge4067
    @densongeorge4067 หลายเดือนก่อน

    Crying is like TV serials episodes keep repeating, more episodes to be expected

  • @SanithaS-wm9ci
    @SanithaS-wm9ci หลายเดือนก่อน

    ഈ 34 കൗൺസിലർ ന്മാരും അവരുടെ സത്യസന്ധത നിറഞ്ഞ സേവനം ആണ് ചെയ്യുന്നത് എന്ന് ഒന്ന് പ്രൂഫ് ചെയ്യാമോ അപ്പോൾ അറിയാം ഇവരുടെ വളർച്ച എങ്ങനെ എന്ന്

  • @AnilkumarAnilkumar-me5ol
    @AnilkumarAnilkumar-me5ol หลายเดือนก่อน

    ഇവള് ബസ്സ് തടയാനുള്ള വ്യഗ്രത വികസനത്തിൽ കാണിച്ചായിരുന്നെങ്കിൽ അതെങ്ങനെ കരാർ കൊടുക്കുന്നത് കഴിവുകെട്ട കോൺട്രാക്ടർ സഖാക്കൾക്കല്ലേ

  • @radhakrishnan437
    @radhakrishnan437 หลายเดือนก่อน +1

    Mayor rude karachal kandu Kerala Jonathan chirichu

  • @AliceAlice-iw1pt
    @AliceAlice-iw1pt หลายเดือนก่อน

    Aa KSRTC Bus driverde prarthana
    Palichu thudangi😂.......😂

  • @ramasuthanp3215
    @ramasuthanp3215 หลายเดือนก่อน

    യദുവിനെ

  • @sajeevpadinjarekundanchali9976
    @sajeevpadinjarekundanchali9976 หลายเดือนก่อน

    ആ തോട്ടിൽ ഉള്ള രോഗാണു ചെളി വെള്ളത്തിൽ നിന്നു പാവം മോളുടെ കണ്ണിൽ പതിച്ചു അത് തുടച്ചത് ആണ് അല്ലെതെ ജോയ് മരിച്ചത് കൊണ്ട് കരഞ്ഞത് എല്ലാ