ഇതല്ലേ ഗുണ്ടായിസ്സം🤬ജീവിക്കാൻ സമ്മതിക്കാത്ത കുറേയെണ്ണം😮‍💨

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • The number 1 professional home cleaning and pestcontrol service company
    Enquire now -7012920896
    www.instagram....
    #jguard
    #love

ความคิดเห็น • 131

  • @wereinlove
    @wereinlove  2 หลายเดือนก่อน +6

    The number 1 professional home cleaning and pestcontrol service company
    Enquire now -7012920896

    • @preethaphilip4764
      @preethaphilip4764 2 หลายเดือนก่อน

      @@wereinlove thankyou

    • @jojovlogs5
      @jojovlogs5 2 หลายเดือนก่อน +2

      ഈ വീട് ക്ലീനിങ്ങിന് എത്ര ആയി??? പറയാൻ പറ്റുമെങ്കിൽ പറയണേ??? Approximate പറഞ്ഞാലും മതി 👍

  • @happyfamily3281
    @happyfamily3281 3 หลายเดือนก่อน +116

    Aa വീട് മാറിയത് നന്നായി.....😊 ഇപ്പൊ എടുത്ത വീട് നിങ്ങടെ ലാസ്റ്റ് rental വീട് ആവട്ടെ.... ആ വീട്ടിൽ നിന്ന് ഇനി പോകുമ്പോൾ സ്വന്തം വീട്ടിലേക്ക് പോകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.....❤❤❤

    • @ourmedia7546
      @ourmedia7546 3 หลายเดือนก่อน +6

      Athokea peatan nadakum but arbaaadam koodiyaaa elllam late aaaakum

    • @Fasijaubaidvlogs
      @Fasijaubaidvlogs 3 หลายเดือนก่อน

      ​@@ourmedia7546ഇവർ ഒരു ആർഭാടവും കാണിക്കുന്നില്ലല്ലോ
      അവരുടെ കഴിവിന്റെ പരമാവധി കരുതിത്തന്നെയാണ് ജീവിക്കുന്നത്
      നന്നായി അധ്വാനിക്കുന്നുമുണ്ടല്ലോ

  • @razizubair247
    @razizubair247 2 หลายเดือนก่อน +10

    ക്ലീൻ ചെയ്യുന്ന ബ്രോ മാരോട്.. ക്ലീൻ ചെയ്യുമ്പോൾ മാസ്ക് തിരിക്കുക ഗ്ലൗസ് 😢 ധരിക്കുക... ഒരു അപേക്ഷയാണ്
    സ്നേഹം കൊണ്ട് പറയുന്നതാണ്... എവിടെയും ജോലി ചെയ്യുമ്പോൾ ഈ സാധനങ്ങൾ ഉപയോഗിക്കുക... കച്ചറകൾ ക്ലീൻ ചെയ്യുന്നതല്ലേ ഇൻഫെക്ഷൻ വരാതിരിക്കാൻ 🤲🏻🤲🏻😍... ജയ ഗാർഡ് സുഹൃത്തുക്കളോടാണ് പറഞ്ഞത്

  • @Fasijaubaidvlogs
    @Fasijaubaidvlogs 3 หลายเดือนก่อน +16

    ഒരു ദിവസം തന്നെയെങ്കിലും കംപ്ലീറ്റ് റസ്റ്റ്‌ എടുത്തിട്ടു ഡൽഹിയിലേക്ക് പോയാൽ മതി
    അല്ലെങ്കിൽ എക്സാം ഹാളിൽ നിന്ന് ഉറങ്ങിപോവും. ക്ഷീണവും കൂടിയായാൽ എക്സാം വെള്ളത്തിലാവും

  • @JustforFun-cm1kp
    @JustforFun-cm1kp 2 หลายเดือนก่อน +7

    സൂപ്പർ വീട് അപ്പൂസ് വീഡിയോയിൽ ഇങ്ങനെ എല്ലാം തുറന്നുപറയേണ്ട ആവശ്യമില്ല കേട്ടോ സ്നേഹം കൊണ്ടും നിങ്ങളുടെ സേഫ്റ്റിക്കും വേണ്ടിയാണ് പറയുന്നത് എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤ അമിച്ച ലച്ചു🥰🥰🥰

  • @geethak881
    @geethak881 3 หลายเดือนก่อน +7

    എല്ലാം നന്നായി വരട്ടെ നിങ്ങളുടെ വീഡിയോ കണ്ടതിൽ വലിയ സന്തോഷം
    എല്ലാം ശരിയാവും ❤🙏

  • @minnu2507
    @minnu2507 3 หลายเดือนก่อน +74

    അപ്പുച്ചേ... നിങ്ങൾ പോകുന്ന ഡേറ്റും മറ്റും പറയരുതായിരുന്നു. പോയി വന്നതിന് ശേഷം ഈ വീഡിയോ ഇട്ടാൽ മതിയായിരുന്നു. എന്തോ ഒരു ഭയം ഫീൽ ചെയ്യുന്നു

    • @jessyammavlogs
      @jessyammavlogs 3 หลายเดือนก่อน +3

      മിന്നൂസേ എന്നെ മറന്നോ 💓

    • @sinidavid3047
      @sinidavid3047 2 หลายเดือนก่อน +1

      ഹായ് മിന്നു

  • @minijoy8079
    @minijoy8079 3 หลายเดือนก่อน +18

    അപ്പൂസ്സേ കുഞ്ഞുസ്സേ വീഡിയോ 👌👌👌 അതുപോലെ J Guard ന്റെ സേവനവും 👌👌👌. ഇതൊക്കെ കേട്ടപ്പോൾ എന്തോ മനസ്സിന് ഒരു വിഷമം. എല്ലാം ദൈവം നല്ലതാക്കി തീർത്തു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. എക്സാംനു പോകുന്നതിനു മുൻപ് രണ്ടുപേരും നന്നായി റസ്റ്റ്‌ എടുക്കണേ.. അച്ചയ്ക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്. പ്രാർത്ഥനയിൽ എപ്പോഴും ഉണ്ട് നിങ്ങൾ എല്ലാരും. നിങ്ങളുടെ പോക്കിലും വരവിലും exam ലും ഒക്കെ ദൈവത്തിന്റെ കരുതലും കാവലും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഇനിയും ഈ വീട്ടിൽ നിന്നും മാറുന്നത് സ്വന്തം വീട്ടിലോട്ടാകട്ടെ 🙏🏻🙏🏻🙏🏻.. ഓരോ വീട് മാറ്റവും അതിന്റെ ചിലവുകളും കഷ്ടപ്പാടും ഒക്കെ ദൈവം എത്രയും പെട്ടന്നു പരിഹരിച്ചു തരട്ടെ.. ആമിച്ചോ നല്ല കുട്ടിയായി play സ്കൂളിൽ പോകാൻ തുടങ്ങി എന്നറിഞ്ഞതിൽ സന്തോഷം. ആമിച്ചനും ലെച്ചുട്ടനും ചക്കര ഉമ്മ. Love you all❤❤❤❤❤

    • @sinidavid3047
      @sinidavid3047 2 หลายเดือนก่อน +4

      സത്യം എല്ലാം നന്നായി വരട്ടെ

    • @naveenfrancis8383
      @naveenfrancis8383 2 หลายเดือนก่อน +1

      ❤❤❤❤

    • @naveenfrancis8383
      @naveenfrancis8383 2 หลายเดือนก่อน +1

      ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @jincyprincy6875
      @jincyprincy6875 2 หลายเดือนก่อน +1

      ❤❤❤❤❤❤❤

  • @daisyyesudas
    @daisyyesudas 2 หลายเดือนก่อน +5

    നല്ല ഭംഗിയുള്ള വീടാണ്, ഇവിടെ നിന്ന് ഇനി നല്ലൊരു വീട് ഉണ്ടാവട്ടെ 🙏🙏🙏❤️❤️❤️

  • @haseena-wy3fu
    @haseena-wy3fu 3 หลายเดือนก่อน +14

    അടുത്തത് സന്തം വീട്ടിലേക്ക് മാറാൻ കഴിയട്ടെ ❤❤❤ അപ്പു ❤ കുഞ്ചു ❤നല്ല ഇഷ്ടമാണ് ഈ ഫാമിലിയെ വയനാട് നിന്ന് ❤❤❤❤

  • @aswathyaswathy4985
    @aswathyaswathy4985 3 หลายเดือนก่อน +28

    Exam okke adipoly aayitt attend cheythooo

  • @sinidavid3047
    @sinidavid3047 2 หลายเดือนก่อน +16

    നല്ല ഒരു വീട് പഴയ തറവാട് വീടുപോലെ തോന്നുന്നു. മക്കളെ നിങ്ങൾ പോകുന്ന കാര്യം ഇനി മുതൽ പറയരുത് പോയി വന്നിട്ട് പറഞ്ഞാ മതി

    • @minijoy8079
      @minijoy8079 2 หลายเดือนก่อน +2

      👍👍👍👍❤❤❤❤️

    • @jincyprincy6875
      @jincyprincy6875 2 หลายเดือนก่อน

      ❤❤❤❤

  • @AmmaluAmmus
    @AmmaluAmmus 3 หลายเดือนก่อน +16

    Appu. Cleaning ethrayanu rate

  • @preethigirija4095
    @preethigirija4095 3 หลายเดือนก่อน +5

    Nammude sadanagal nammude eshtathinu kayatukayo erakkukayo cheythude. Njangalum. Veedu mari eganathe salyam onnum ondayilla

  • @shamnashammu553
    @shamnashammu553 3 หลายเดือนก่อน +25

    ആ വീട് മാറിയത് എന്തായാലും നന്നായി 👍👍

  • @klsvlog2364
    @klsvlog2364 3 หลายเดือนก่อน +6

    Kls vlog നിങ്ങൾക്ക് വീട് എത്രയും പെട്ടെന്ന് ആവട്ടെ

  • @Evanminnuzzzz
    @Evanminnuzzzz 2 หลายเดือนก่อน +4

    ഇപ്പൊ മാറിയത് നിങ്ങളുടെ ലാസ്റ്റ് വാടക വീട് ആകട്ടെ ഈ പുതിയ വീട്ടിൽ നിന്ന് നിങ്ങളുടെ സ്വന്തം വീട്ടിലോട്ട് മാറാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @godofsmallthings2511
    @godofsmallthings2511 2 หลายเดือนก่อน +3

    ആ വീടൊരു ദുരന്ത വീട് തന്നെയായിരുന്നു.. സത്യം പറയാല്ലോ.. എന്തായാലും ഇനി മാറുന്നത് സ്വന്തം വീട്ടലോട്ടാവട്ടെ ട്ടാ.. കൊച്ചായാലും നല്ല ഒരു വീട് പണിയാൻ വേം പറ്റട്ടെ ❤🥰

  • @DaniyaSajith-gt2lb
    @DaniyaSajith-gt2lb 2 หลายเดือนก่อน +1

    God bless you🙏

  • @renukasatheesh7765
    @renukasatheesh7765 3 หลายเดือนก่อน +6

    Ellavarum happy aayirukkutto❤❤❤

  • @bijisuresh2701
    @bijisuresh2701 3 หลายเดือนก่อน +3

    All the best God bless you🙏❤❤❤

  • @geethaabraham4874
    @geethaabraham4874 3 หลายเดือนก่อน +4

    പ്രാർത്ഥന ഉണ്ട് കുഞ്ഞുസേ.... ദൈവം കൈവിടില്ല മോളെ

  • @usharajasekharan3158
    @usharajasekharan3158 2 หลายเดือนก่อน +2

    Veedu super nallapole guruvaayoorappane praarthichu karoooo❤

  • @MayaMaya-ec8lc
    @MayaMaya-ec8lc 2 หลายเดือนก่อน +1

    അയ്യോ കേരത്തിൽ ഇപ്പോൾ ഇങ്ങനെ ആയോ.... 🙏അവിടെ നിന്നും മാറിയത് നന്നായി 👌❤❤❤❤

  • @anithajoy2416
    @anithajoy2416 2 หลายเดือนก่อน

    Njangal kottayam anu ivide nalla veedu rentinu kittanilla ee veedu nallatanu 20000 renti kodutalum othiri old veedanu kittunnatu❤

  • @SuryaNiji-h3m
    @SuryaNiji-h3m 3 หลายเดือนก่อน +5

    അതെന്താ ആ വീട് മാറിയത്? Rent കൂടുതൽ ആണോ?

  • @sherinsherin2883
    @sherinsherin2883 3 หลายเดือนก่อน +3

    Epo veed nice ayittund

  • @Kutypatt
    @Kutypatt 2 หลายเดือนก่อน +1

    Appu exam veed Ella good news athu azhinja shesham video chythal mathi❤ ellam nannayi nadakan athanu nallth 😊

  • @sakshiprabhukannadayoutube5773
    @sakshiprabhukannadayoutube5773 2 หลายเดือนก่อน

    Super veedu. ❤❤❤❤

  • @sreelatha6775
    @sreelatha6775 3 หลายเดือนก่อน +34

    എന്തിനാ അപ്പു പോകുന്ന ദിവസം പബ്ലിക്കായി പറയുന്നതു
    അതൊക്കെ പോയി വന്നിട്ടു പറയുന്നതു അല്ലേ സുരക്ഷിത൦ 😊

    • @haseena-wy3fu
      @haseena-wy3fu 3 หลายเดือนก่อน +3

      സത്യം

    • @wereinlove
      @wereinlove  3 หลายเดือนก่อน +5

      Ellarem safe akkiyitte povu❤️🥰

    • @shifashifana8369
      @shifashifana8369 2 หลายเดือนก่อน +3

      ​@@wereinloveimportant ayitulla karyangal dayav cheyth ellam kazhinja shesham mathram parayu,ningade nallathin vendiyan ellarum parayanee

    • @wereinlove
      @wereinlove  2 หลายเดือนก่อน

      @@shifashifana8369 🥰🥰🥰

  • @Manju-iz3hw
    @Manju-iz3hw 2 หลายเดือนก่อน +3

    Appu pokunna vivarm narathey parayaruth

  • @Sreeja-mg7pm
    @Sreeja-mg7pm 2 หลายเดือนก่อน

    Ethupole alla nattilum onde.oru veedu paniyumbol varkkan sammathikkathe contractor police support kondu veedupani theerthittund njagalude nattil

  • @bindhushimmy5559
    @bindhushimmy5559 3 หลายเดือนก่อน +6

    Appu cleaning charge ethrayanu

  • @deepachandrasekharan3592
    @deepachandrasekharan3592 2 หลายเดือนก่อน +3

    J guard cleaning charge enganeyanu

  • @remyaraj4125
    @remyaraj4125 3 หลายเดือนก่อน +3

    Appu kujuse nighlu safe ayit erikku enthyalum veedumariye nannyi puthiyavetil ellavidha nanmakalum, ishwariyavum ondakatte daivam anughrehikatte ellareyum

  • @Ziyad313-z3m
    @Ziyad313-z3m 3 หลายเดือนก่อน +7

    Ethraya rate cleningin

  • @preethaphilip4764
    @preethaphilip4764 3 หลายเดือนก่อน +5

    അപ്പു cleaning rate എത്ര?ഒന്നു പറയുമോ

  • @lathabinoj6672
    @lathabinoj6672 2 หลายเดือนก่อน +2

    ഇവരുടെ റേറ്റ് എത്ര യാ അപ്പു.... ഇനി അടുത്തതായി സ്വന്തം വീട് ഇങ്ങനെ കാണിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🌹🌹👍🏻🙏🏻🙏🏻🙏🏻

    • @wereinlove
      @wereinlove  2 หลายเดือนก่อน

      Number ittittunde thalpatyam undel contact cheyyane nammal collab cheythathaane

  • @sreelekhavs7932
    @sreelekhavs7932 2 หลายเดือนก่อน +1

    ആ വീട് ഒരു എരണം ഇല്ല എന്നും ആപത്തു തന്നെ. ഇങ്ങനെ യെങ്കിലും സ്വന്തം വീട് വെയ്ക്കാൻ നോക്ക് മോനെ

  • @vsdevika7630
    @vsdevika7630 3 หลายเดือนก่อน +2

    WE' re in love 😘😘😘

  • @princykthomas8623
    @princykthomas8623 3 หลายเดือนก่อน +3

    Hi...

  • @maheshgs7755
    @maheshgs7755 2 หลายเดือนก่อน +1

    ഒരാൾ ഒരു വീഡിയോ comt നിങ്ങൾ ഹോസ്പിറ്റലിൽ കേസ് പറഞ്ഞു ക്യാഷ് ഉണ്ടാക്കി govt ഹോസ്പിറ്റലിൽ ആണ് കാണിച്ചേ അമ്മേ എന്നിട്ട് ആ കാശിനു പുതിയ shop തുടങ്ങി എന്ന്

    • @wereinlove
      @wereinlove  2 หลายเดือนก่อน

      Avalumaru angane avum cheyyuka

    • @maheshgs7755
      @maheshgs7755 2 หลายเดือนก่อน

      രണ്ടു വീഡിയോ യിൽ കണ്ടു thanu ദേവു യു ട്യൂബ് ചാനലിൽ, കുറെ എണ്ണമുണ്ട് വിവരമില്ലാത്തവർ ഹാപ്പി ആയിട്ടിരിക്ക്

  • @sujathankachan3158
    @sujathankachan3158 2 หลายเดือนก่อน

    G guard ethraya rate

  • @donbosco4960
    @donbosco4960 3 หลายเดือนก่อน +3

    ഹായ് അപ്പു ❤️

  • @sreelekhavs7932
    @sreelekhavs7932 2 หลายเดือนก่อน

    J guard super 👍🏼👍🏼👍🏼👍🏼

    • @wereinlove
      @wereinlove  2 หลายเดือนก่อน

      🥰🥰

  • @ragininambiar
    @ragininambiar 2 หลายเดือนก่อน

    Veedu mariyath nannayi.❤❤❤❤🥰🥰🥰

  • @cellperlamarket1996
    @cellperlamarket1996 2 หลายเดือนก่อน

    അപ്പു ടെൻഷൻ വേണ്ട എല്ലാം ശരിയാകും

  • @preejaprakash07
    @preejaprakash07 3 หลายเดือนก่อน +3

  • @kashusvlogs9191
    @kashusvlogs9191 3 หลายเดือนก่อน +2

    Saralya... 🙏🏻

  • @na6zo._
    @na6zo._ 3 หลายเดือนก่อน +1

    Etra cost ayi

  • @sabisabira4831
    @sabisabira4831 3 หลายเดือนก่อน +5

    😊

  • @manjuranjith6532
    @manjuranjith6532 3 หลายเดือนก่อน +4

    🥰🥰🥰🥰🥰

  • @jyothipriya7006
    @jyothipriya7006 2 หลายเดือนก่อน

    We r in love 💕 my love ❤

  • @lucyjacob7399
    @lucyjacob7399 2 หลายเดือนก่อน

    Yatra pokunnsthu ethil edaruuthu poyiyu vannitte ariyavu

  • @aliyaaleema5482
    @aliyaaleema5482 3 หลายเดือนก่อน +2

    🎉🎉

  • @navyaraman5784
    @navyaraman5784 2 หลายเดือนก่อน

    Take care acha God bless you 🙏🙏🙏

  • @ajithasajeev7003
    @ajithasajeev7003 3 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤

  • @Sreelatha_ks
    @Sreelatha_ks 2 หลายเดือนก่อน

    Kuju. Sundari ayi ❤❤❤

  • @santhanair8434
    @santhanair8434 3 หลายเดือนก่อน +1

    Hai ❤❤❤❤

  • @maniammag1114
    @maniammag1114 2 หลายเดือนก่อน

    S J eye hospitalil kanikku

  • @anjusreevlog5093
    @anjusreevlog5093 2 หลายเดือนก่อน

    Ithupole njangalude veettilum undai

    • @wereinlove
      @wereinlove  2 หลายเดือนก่อน

      Ada elladathum und

  • @Husnamansoor6917
    @Husnamansoor6917 3 หลายเดือนก่อน +2

    ❤️❤️🔥🔥

  • @BijiSunny-p3l
    @BijiSunny-p3l 2 หลายเดือนก่อน

    All the best dears

  • @anamikadinesh9797
    @anamikadinesh9797 3 หลายเดือนก่อน +2

    🤚🏼🤚🏼🤚🏼

  • @athirars5878
    @athirars5878 3 หลายเดือนก่อน +1

    🎉❤

  • @sijiprince2575
    @sijiprince2575 3 หลายเดือนก่อน +2

    ❤️💕💕❤️💕💕💕💕

  • @jibiannababu
    @jibiannababu 3 หลายเดือนก่อน +2

    Firstee❤️👍🏻

  • @AsiyaNizam
    @AsiyaNizam 3 หลายเดือนก่อน +3

    First ❤

  • @saghianoop1935
    @saghianoop1935 2 หลายเดือนก่อน +1

    Cash ethra ayi appu. Onnu parayo

    • @wereinlove
      @wereinlove  2 หลายเดือนก่อน +1

      Nammal collab arunne number ittekkunnathil vilikkavo🥰

  • @sreelekhavs7932
    @sreelekhavs7932 2 หลายเดือนก่อน +1

    നമ്മൾ വീട് വെച്ച്. അപ്പോൾ കല്ലു ഇറക്കി. ലോഡിങ് വന്നു. വന്ന പോലെ പോയി. കയങ്കാളി ഉണ്ടായിരുന്നു.

    • @wereinlove
      @wereinlove  2 หลายเดือนก่อน

      Union karanenkil valiya amount allenkil sammathikkam ithippo nattukarellam swayame union anenn paranju vannu alamb undakkunn

  • @Aiswarya14596
    @Aiswarya14596 2 หลายเดือนก่อน

    Ivarda rate ethraya chchy j guardinte plz give replay?❤

    • @wereinlove
      @wereinlove  2 หลายเดือนก่อน +1

      @@Aiswarya14596 hii pin cheytha numberil contact cheyyavoo

  • @naveenfrancis8383
    @naveenfrancis8383 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayanvijaya6653
    @jayanvijaya6653 3 หลายเดือนก่อน +1

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @jayashreemohandas9903
    @jayashreemohandas9903 2 หลายเดือนก่อน

    God less

  • @jincyprincy6875
    @jincyprincy6875 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

  • @ambilyammu433
    @ambilyammu433 2 หลายเดือนก่อน

    നല്ലത്‌ വരട്ടെ 🥰

  • @simplezero3327
    @simplezero3327 3 หลายเดือนก่อน +4

    എത്ര ആയി rate cleanibg

    • @wereinlove
      @wereinlove  3 หลายเดือนก่อน +6

      Njan descriptionil kodutha numberil vilichal mathiye nammal collab cheythathane ❤️

  • @adhikuttooseworld8421
    @adhikuttooseworld8421 2 หลายเดือนก่อน +1

    അപ്പു നിന്റെ കാര്യം എന്തായാലും ഒരു ഭയങ്കര വിഷമം നീ അനുഭവിക്കുന്ന ഒരു ദുഃഖം കഷ്ട ഈ പ്രായത്തിനനുസരിച്ച് ഈ പ്രായത്തിനിടയ്ക്ക് എന്തുമാത്രം ദുഃഖം നീ അനുഭവിച്ചു എന്തായാലും ഒത്തിരി കഷ്ടം തന്നെ മോനെ കഷ്ടം എന്ന് പറഞ്ഞാൽ ഞാൻ നിന്റെ കാര്യം ഓർമ്മിപ്പിക്കുന്നത് എന്തുമാത്രം ഏതെല്ലാം രീതിയിൽ എങ്ങനെയെല്ലാം നീ അനുഭവിച്ചു നല്ല ജീവിതത്തിനുവേണ്ടി ഭഗവാനോട് പ്രാർത്ഥിക്കാം ഇനിയെങ്കിലും ഒരു സമാധാനമായിട്ട് ഒരു ജീവിതം ഉണ്ടാകാൻ എന്ത് ചെയ്യാൻ പറ്റും മക്കളെ രണ്ടുപേരെയും മുഖം കാണുമ്പോൾ പാവം രണ്ടു പെൺകുഞ്ഞുങ്ങളാണ് അത് കാണുമ്പോഴാണ് സങ്കടം വരുന്നത് എവിടെയെങ്കിലും ആൾക്കാർ ശപിക്കുന്നു എന്തോ അറിയില്ല എപ്പോഴും നല്ലത് മാത്രം വരട്ടെ പൊന്നെ ❤

    • @wereinlove
      @wereinlove  2 หลายเดือนก่อน

      🥰

  • @foodntravelwithmallufamily2263
    @foodntravelwithmallufamily2263 3 หลายเดือนก่อน +2

  • @jlsgaming1581
    @jlsgaming1581 3 หลายเดือนก่อน +1

    🎉🎉

  • @funwithart9613
    @funwithart9613 3 หลายเดือนก่อน +2

    First 🎉❤

  • @LijinaRosh
    @LijinaRosh 3 หลายเดือนก่อน +2

    ❤❤❤❤❤

  • @SR-yr1jn
    @SR-yr1jn 3 หลายเดือนก่อน +2

  • @ManjuManju-yd9xd
    @ManjuManju-yd9xd 3 หลายเดือนก่อน +2

  • @nithyavarghese4713
    @nithyavarghese4713 3 หลายเดือนก่อน +2

    ❤❤❤

  • @simplezero3327
    @simplezero3327 3 หลายเดือนก่อน +2

    ❤❤

  • @nairuma1169
    @nairuma1169 3 หลายเดือนก่อน +2

    ❤❤❤❤

  • @krishnammaj9012
    @krishnammaj9012 2 หลายเดือนก่อน +1

    ❤❤

  • @reshmaunnithan1798
    @reshmaunnithan1798 3 หลายเดือนก่อน +1

  • @jay.k586
    @jay.k586 3 หลายเดือนก่อน +1

    ❤❤

  • @seenanair3812
    @seenanair3812 3 หลายเดือนก่อน +1

    ❤❤❤

  • @sruthysuresh571
    @sruthysuresh571 3 หลายเดือนก่อน +1

    ❤️❤️❤️

  • @preejaprakash07
    @preejaprakash07 3 หลายเดือนก่อน +4

  • @ashanalinanashanalinan9582
    @ashanalinanashanalinan9582 2 หลายเดือนก่อน

    ❤❤❤❤❤❤

  • @aswathyanilkumar6083
    @aswathyanilkumar6083 2 หลายเดือนก่อน

    ❤❤❤

  • @RoniamolVincent
    @RoniamolVincent 2 หลายเดือนก่อน

    ❤❤❤

  • @kunjusworld4231
    @kunjusworld4231 2 หลายเดือนก่อน

    ❤❤❤❤

  • @joicyashli3430
    @joicyashli3430 3 หลายเดือนก่อน

    ❤❤❤❤❤❤

  • @sudhashaiju3344
    @sudhashaiju3344 2 หลายเดือนก่อน

    ❤❤❤❤

  • @satishsh5526
    @satishsh5526 3 หลายเดือนก่อน +2

    ❤❤❤❤❤