2 BIG CATFISH CURRY | THEDU CURRY | Kerala Style Fish Curry Cooking In Village

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 402

  • @steveirenbobanummoliyum2941
    @steveirenbobanummoliyum2941 4 ปีที่แล้ว +22

    Keep it up!! ആവശ്യമില്ലാത്ത വാചകമടി ഇല്ലാത്ത അവതരണം.

  • @AshifaYasinG
    @AshifaYasinG 4 ปีที่แล้ว +29

    കപ്പ, മീൻകറി, മഴ ആഹാ അന്തസ് സൂപ്പർ 😍👍

  • @amarjithsp5062
    @amarjithsp5062 2 ปีที่แล้ว +6

    വൃത്തി ആണ് മെയിൻ.. പൊളി സാധനം 😘❤

  • @syamram803
    @syamram803 4 ปีที่แล้ว +12

    എജ്ജാതി... എരിവാ..... കഴിക്കുന്ന കൊച്ചിനെ സമ്മതിക്കണം... എനിക്ക് എരിവ് കൂടുതൽ വേണം.... ഈ ചാനൽ കണ്ടു കൊണ്ട് ഫുഡ്‌ കഴിക്കാൻ ഒരു സുഖമാ

  • @sreenathad492
    @sreenathad492 4 ปีที่แล้ว +36

    കുക്കിംഗ്‌ ചെയ്യാനായി ഓല കൊണ്ട് ഒരു വീട് പോലെ ഉണ്ടാക്കൂ. അതിൽ നിന്നും കുക്കിംഗ്‌ ചെയാം. മഴ വന്നാലും കുഴപ്പില്ല 🥰🥰😍😍😍😍❤️❤️❤️👌👌👌👌

  • @abhijithvp1717
    @abhijithvp1717 4 ปีที่แล้ว +42

    ചേട്ടൻ അല്ലെങ്കിലും പോളിയല്ലെ 😍😍😍👌👌

  • @sudhi7555
    @sudhi7555 4 ปีที่แล้ว +13

    ജാടകളില്ലാത്ത പച്ചയായ അവതരണം.. സൂപ്പർ

  • @thankappankorani7246
    @thankappankorani7246 3 ปีที่แล้ว +1

    താങ്കളുടെ മകൻ ഭാഗ്യവാൻ
    അടിപൊളി

  • @sudheerjtssudheerjts4993
    @sudheerjtssudheerjts4993 4 ปีที่แล้ว +18

    അടിപൊളി ഞങ്ങളെ ചേട്ടന്റെ പേര് പറഞ്ഞു ക്ഷണിക്കാൻ മറക്കരുത്

  • @Binoyxxx9
    @Binoyxxx9 4 ปีที่แล้ว +81

    ജാടയില്ലാത്ത സംസാരവും എനിക്ക് വായിൽ നിറച്ച് വെള്ളവും വന്നതിനാൽ മാത്രം.. Subscribed

  • @josephdevasia6573
    @josephdevasia6573 4 ปีที่แล้ว +71

    ഞങ്ങളുടെ നാട്ടിൽ ഈ മീനെ ഏട്ട കൂരി എന്നാണ് പറയുന്നത്

    • @noahnishanth9766
      @noahnishanth9766 4 ปีที่แล้ว +3

      Kottayathum angana parayunne

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว +5

      @@noahnishanth9766 mudinja ulumbbu naattama ettakku

    • @shantythomas1628
      @shantythomas1628 3 ปีที่แล้ว

      Njangalum

    • @shantythomas1628
      @shantythomas1628 3 ปีที่แล้ว +1

      @@jayaprakashk5607 athe enike ishtam aanu ente amma ulumbu aanennu paranju medikilla

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว +3

      @@shantythomas1628 iyyo ithu vechha veetil oru 2 ,3 days enkilum a manam nilkkum apol oru glass vellam kudichaal A glassil vare ulumbu manam undayrikkum

  • @naveenrs6047
    @naveenrs6047 4 ปีที่แล้ว +1

    Super kandapol thannae vaayil vellam varunnuu...👍👍 a

  • @kavitamanesh9332
    @kavitamanesh9332 2 ปีที่แล้ว +3

    A cooking Done with care is an act of Love 👌 super recipe sir.... appreciate your cooking time and consideration... stay blessed always and keep going 👍☺️

  • @srikutty1613
    @srikutty1613 4 ปีที่แล้ว +7

    മറ്റുള്ളോരെ പോലെ സ്വന്തം ആയിട്ട് ഉണ്ടാക്കി വായിൽ വെക്കുമ്പോഴേക്കും waaavvv super poli എന്നൊന്നും ചേട്ടൻ പറയാറില്ല അത് ചേട്ടന്റെ മാത്രം പ്രേത്യേകത ആണ്.. ചേട്ടന്റെ കുക്കിങ് എല്ലാം പൊളിയാ 👍👍👍👍🥰🥰👏

  • @endayatragal1981
    @endayatragal1981 3 ปีที่แล้ว +7

    Super fish curry. Looks delicious 😢

  • @appu1982
    @appu1982 2 ปีที่แล้ว +1

    എന്റെ നാട്ടുകാരനു....
    ഓണാട്ടുകാരക്കാരന്....
    എല്ലാ ആശംസകളും നേരുന്നു....

  • @reshmamn7246
    @reshmamn7246 3 ปีที่แล้ว

    Cheta ningal supera prethyekichu chetante avatharana shyli

  • @sushammamullick7661
    @sushammamullick7661 3 ปีที่แล้ว

    Ayyo ent ruchi aairikkam super

  • @raindroptutions1601
    @raindroptutions1601 3 ปีที่แล้ว +1

    Presentation super cheta

  • @chinnu1001
    @chinnu1001 3 ปีที่แล้ว +2

    Chettanthe cooking super and super recipe and super taste.... simple and tasty...

  • @sindhukn2535
    @sindhukn2535 3 ปีที่แล้ว +1

    Very natural style of exploration while cleaning and cooking and I like to praise your effort to maintain cleanliness

  • @shameerkassim4971
    @shameerkassim4971 ปีที่แล้ว

    ഹോ എന്റെ ചങ്ങായി, വായീന്നു വെള്ളം വന്നു പണ്ടാരം അടങ്ങി, സൂപ്പർ ബ്രോ,, കുബൂസും പരിപ്പും തിന്നുന്ന ഞങ്ങൾക്ക് ഇത് ഒരു വിരുന്നു ആയി, ബിഗ് സല്യൂട്ട് ബ്രോ,,

  • @anoopsurendran7657
    @anoopsurendran7657 4 ปีที่แล้ว

    Etta curry kidilan .chettan puliyatto....👍👍👍

  • @LekshmisMagic
    @LekshmisMagic 4 ปีที่แล้ว

    Kuda pidichulla meenvettal adipoliyayittundu

  • @christybabychen8960
    @christybabychen8960 3 ปีที่แล้ว +2

    നല്ല മനുഷ്യൻ ഒരുകാര്യം അറിയാം ആൾ കോട്ടയം കാരുടെ പാചകം ആണ് ഞങ്ങളുടെ പാചകം എല്ലാം അങ്ങേര് വെക്കുന്നത് 👍👍

    • @jijoraju7967
      @jijoraju7967 ปีที่แล้ว

      Uyyo pinne Kottayam karke fishcurry. Vakkan ariyullo ettavum kooduthal fishu. Ettavum kooduthal thottu puliyude nadu.aya njhgal alappuzhkarku. Ariyam kudampuli itta meen curry vakkan kottyam karkenna kombundo

  • @akgpillaia.k.aajith7145
    @akgpillaia.k.aajith7145 4 ปีที่แล้ว +10

    കൊച്ച് അടിപൊളി .....

  • @MyLove-lo5iz
    @MyLove-lo5iz 3 ปีที่แล้ว

    Meen curry ishtamalanjitum kanunna njan😁

  • @tckuruvilla
    @tckuruvilla 3 ปีที่แล้ว +2

    .......and it is delicious......keep giving us the taste of our land........really enjoying your video especially when you guys sit down to taste............wish we were there.......

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 3 ปีที่แล้ว +1

    കൊച്ചിന്റെ super കേൾക്കാൻ അടിപൊളി 😍😍

  • @bindhupk6582
    @bindhupk6582 3 ปีที่แล้ว

    സൂപ്പർ.........

  • @mollyvarughese8772
    @mollyvarughese8772 9 หลายเดือนก่อน

    Always good makes a lot

  • @robindn1510
    @robindn1510 4 ปีที่แล้ว +2

    Adipoli fish curry.

  • @JacobTJ1
    @JacobTJ1 3 ปีที่แล้ว +3

    Mazha ambience is priceless

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 4 ปีที่แล้ว +1

    Super👍
    Kandittu kothiyavunnu😁😁😁

  • @shijuscaria288
    @shijuscaria288 4 ปีที่แล้ว +1

    നല്ല അടിപൊളി നാടൻ fish കറി. കണ്ടിട്ട് വായിൽ വെള്ളമൂറുന്നൂ.ഞാൻ ഒരു 5 kg വാളയും മേടിച്ചോണ്ട് വരുന്നണ്ട്. ചേട്ടൻ എനിക്കത് നാടൻ സ്റ്റൈലിൽ അടിപൊളി യായിട്ട് കറിവെച്ചു തരണം.

  • @sajaigeorge6240
    @sajaigeorge6240 3 ปีที่แล้ว +2

    Excellent attempt the camera man is good focused the ampeance as well ..a cool breeze feeling while watching this video ..

  • @santhoshng3384
    @santhoshng3384 4 ปีที่แล้ว +3

    Kai viraykkunnund......2 ennam adikku . Kandal ariyam nammude alanennu👩‍👦😄😄

  • @gireeshn330
    @gireeshn330 4 ปีที่แล้ว +1

    Nishkalanga maya avatharanam pinne verity items aane annante kymuthal🤗👏👏

  • @faithmolmathew4933
    @faithmolmathew4933 4 ปีที่แล้ว

    Nalla mazha kanan nalla rasam

  • @MyMothersFamilyKitchen
    @MyMothersFamilyKitchen 4 ปีที่แล้ว +9

    എനിക്ക് ഒരു തേടിൻ്റ തല തയോ ' നാളെ തന്നാ മതി അതാണ് ടേസ്റ്റ് പഴങ്കഞ്ഞി കുടിക്കാൻ super

  • @lithups
    @lithups 4 ปีที่แล้ว +22

    ഒന്നും പറയാനില്ല 👍.വായിൽ ഇനി വെള്ളം ഇല്ല 😋😋😋😋

  • @musthafamusthu8108
    @musthafamusthu8108 3 ปีที่แล้ว +1

    😄 സൂപ്പർ........ 👍👍👍👍👍

  • @gireeshkrishnan5309
    @gireeshkrishnan5309 4 ปีที่แล้ว +1

    നല്ല നല്ല പാചകങ്ങൾ ഇനിയും ഇടണം

  • @sreenathad492
    @sreenathad492 4 ปีที่แล้ว +3

    വീഡിയോ സൂപ്പർ

  • @highrangefishingwithshibi2955
    @highrangefishingwithshibi2955 4 ปีที่แล้ว +2

    Monte perentha 😍

  • @rajeeshkarthikan2266
    @rajeeshkarthikan2266 4 ปีที่แล้ว +12

    കൊതിപ്പിച്ചു കൊല്ലല്ലെ ചേട്ടായി

  • @mariamshaikh7727
    @mariamshaikh7727 3 ปีที่แล้ว

    I do not understand a single word
    But I really njoy sering your videos

  • @SubhashKumar-uk3fl
    @SubhashKumar-uk3fl 4 ปีที่แล้ว +1

    തൊലിഉരിഞ്ഞ് കറിവെച്ചാൽ സൂപ്പർ ആയിരിക്കും

  • @sumasi322
    @sumasi322 3 ปีที่แล้ว +1

    Nannayittund ചേട്ടാ... മോന്റെ സൂപ്പർ അടിപൊളി 😘😘

  • @lijop.j4614
    @lijop.j4614 4 ปีที่แล้ว +5

    Kollaamm nannayitund 🤗😊

  • @thomasphilip9625
    @thomasphilip9625 3 ปีที่แล้ว +2

    Wow super dedication ❤️

  • @geethuvipindas5403
    @geethuvipindas5403 4 ปีที่แล้ว +10

    കപ്പയും മീൻകറിയും സൂപ്പർ ആയിട്ടുണ്ട് ചേട്ടാ😍👌👌👌👌

  • @rr-xz2ig
    @rr-xz2ig 4 ปีที่แล้ว +1

    അടിപൊളി ...സൂപ്പർ

  • @രമേഷ്ശ്രീപത്മം
    @രമേഷ്ശ്രീപത്മം 3 ปีที่แล้ว +2

    എന്റെ അണ്ണാ കൊതിപ്പിച്ചു കളഞ്ഞല്ലോ 🙏🙏🙏🙏

  • @sangeethatg7293
    @sangeethatg7293 4 ปีที่แล้ว +3

    Super.... ഞങ്ങൾ ഇതിനെ ഏട്ട കുരി എന്നാ പറയുന്നെ. നല്ല ടേസ്റ്റാണ് 'പക്ഷേ ക്ലീൻ ചെയ്യാൻ ഭയകര പാടാ ണ്

  • @roythankachan7036
    @roythankachan7036 4 ปีที่แล้ว +4

    ചേട്ടാ കിടു ആയിട്ടുണ്ട് supperb, 😍😍👍👍👍👍👍🙏🙏🙏🙏🙏♥️♥️♥️♥️

  • @abhijithabhi8564
    @abhijithabhi8564 4 ปีที่แล้ว +3

    പൊളിച്ചു ചേട്ടോ .. 😋

  • @balan384
    @balan384 4 ปีที่แล้ว +1

    Fresh fish curry and kappa. ഓഹോ! Fantastic

  • @ananthutg9494
    @ananthutg9494 4 ปีที่แล้ว

    സൂപ്പർ. Mഒരു രക്ഷയുമില്ല

  • @Maneesh-l1q
    @Maneesh-l1q 4 ปีที่แล้ว +1

    Spr ...ayitnd chettayi

  • @sreerohithable
    @sreerohithable 4 ปีที่แล้ว +2

    "നല്ലപോലെ"subscribers കേറട്ടെ ചേട്ടാ ..

  • @sanjaysunnysunny9676
    @sanjaysunnysunny9676 4 ปีที่แล้ว

    Chettai adipoliyaai. Istapettu

  • @jayanunnithan7395
    @jayanunnithan7395 11 หลายเดือนก่อน

    അടിപൊളി

  • @soumyasatheeshsatheesh5227
    @soumyasatheeshsatheesh5227 2 ปีที่แล้ว

    ചേട്ടായിയെ കണ്ടിട്ട് കൊതിയാകുന്നു 😋😋😋😋🤩🤩😍😍😍

  • @salum7177
    @salum7177 2 ปีที่แล้ว

    My favorite fish😋😋

  • @mohammedfaizy3526
    @mohammedfaizy3526 4 ปีที่แล้ว

    Uppu ettu kazhikeyal kollamayirunnu

  • @mubasheeramubi6665
    @mubasheeramubi6665 3 ปีที่แล้ว +1

    My fvt fish😍

  • @brightgodbright9497
    @brightgodbright9497 4 ปีที่แล้ว +1

    Kidu..videos chettaa😍

  • @midhunrajkg6848
    @midhunrajkg6848 4 ปีที่แล้ว +1

    Nannayi clean cheythu... Super,.. village food channel firoze kandu padikku

  • @Foodlover-1285
    @Foodlover-1285 3 ปีที่แล้ว

    Vaayi kappal oodi 😋😋😋😍

  • @ajithnair7991
    @ajithnair7991 4 ปีที่แล้ว +1

    Adipolli Chettaii

  • @SonuSonu-ll6nu
    @SonuSonu-ll6nu 4 ปีที่แล้ว +7

    Kollam 😌 pwoli 😋😋😋😋

  • @savithrik4287
    @savithrik4287 3 ปีที่แล้ว +1

    വൗ സൂപ്പർ

  • @vipingopidas386
    @vipingopidas386 4 ปีที่แล้ว +2

    കള്ള് എന്റെ റവക . സൂപ്പർ

  • @santoshpillai8689
    @santoshpillai8689 4 ปีที่แล้ว

    Meenile ruchiyil Rajav....my fvt......😋😰

  • @thefinder000
    @thefinder000 3 ปีที่แล้ว

    Ingal vere level

  • @sisut2727
    @sisut2727 ปีที่แล้ว

    സൂപ്പർ 👌👌

  • @anumolarun3921
    @anumolarun3921 4 ปีที่แล้ว

    Kothipikkalle ponnu chetta😋😋😋😋

  • @ajithvrajan8802
    @ajithvrajan8802 4 ปีที่แล้ว

    Anna supper? aputhunenkunna moteayatha

  • @pallitharaanthonyvarghese3072
    @pallitharaanthonyvarghese3072 3 หลายเดือนก่อน

    This man always cooks various food for his own child, and for his close friends and enjoys ,Shares it with them. He never ever shares anything with the poor hungry children ,orphans and helpless and hungry. I have not seen a single video where he shares food with the hungriest. Then why should he ask us to subscribe ,Like or Share his channel or videos?. We must support those channels that feed hungry , the starving orphans and other helpless old people.

  • @sabupmathai9324
    @sabupmathai9324 4 ปีที่แล้ว +3

    ഏത് എപ്പിസോഡ് കണ്ടാലും കപ്പയിൽ ആണല്ലോ അവസാനം

  • @harikrishnannair6804
    @harikrishnannair6804 4 ปีที่แล้ว +3

    ചേട്ടൻ പൊളിച്ചു

  • @shyljanair9291
    @shyljanair9291 3 ปีที่แล้ว

    Cooking Superb

  • @abdulrazakk9176
    @abdulrazakk9176 4 ปีที่แล้ว +3

    തലക്കറി👍❤️😁

  • @nikhilkannan5740
    @nikhilkannan5740 3 ปีที่แล้ว +2

    ഒരു ദിവസം കഴിഞു എടുക്കുവാണേ പൊളിക്കും

  • @joybeeviswanathan58
    @joybeeviswanathan58 4 ปีที่แล้ว

    Yannte ponnu chetto oru rekshyum ellyaa

  • @vinuvinu2975
    @vinuvinu2975 4 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട്...👌👌

  • @suneeshkumar680
    @suneeshkumar680 4 ปีที่แล้ว +18

    പുളി വെള്ളത്തിൽ കഴുകി മഴ വെള്ളത്തിൽ കഴുകി കറി വെച്ചു അടിപൊളി

  • @Maneesh-l1q
    @Maneesh-l1q 4 ปีที่แล้ว

    Kappayum..
    Meenum..mazhayath..kazhikkan...poliyaaa...😍😍😘😘🥰😘😘🥰😘🥰😘🥰😘🥰😘🥰😘🥰😘🥰😘

  • @BaluBalu-ko8nq
    @BaluBalu-ko8nq 4 ปีที่แล้ว +2

    👌👌👌👌🤗🤗🤗 എന്താ തല കൊതിയാവുന്നു

  • @joshyjoy6399
    @joshyjoy6399 4 ปีที่แล้ว

    കിടുക്കി ....... ഇത് ഏതാ മീൻ?? കൂരി ആണോ.....

  • @hehuaheye
    @hehuaheye 3 ปีที่แล้ว +3

    ചൂപ്പാാർ....കുട്ടൂസെ...😁😁😁

  • @babuk5564
    @babuk5564 4 ปีที่แล้ว

    Nengal powli anu Bhai.. I am one of your first subscribers

  • @biju-cheloor
    @biju-cheloor 3 ปีที่แล้ว

    തലയിൽ തൊടരുത്..!!😍

  • @ManjuManju-tv4wl
    @ManjuManju-tv4wl 3 ปีที่แล้ว

    Supr chetta.🙏🙏

  • @rafinmuhammad7645
    @rafinmuhammad7645 4 ปีที่แล้ว +1

    Ippo Vayilottu Oru titanic irakki vitta pambbaram kanak odumm🤣🤣🤣

  • @anums3317
    @anums3317 2 ปีที่แล้ว

    . Kude nilkunnavatee vayel pazhamano

  • @bhanupriya5136
    @bhanupriya5136 3 ปีที่แล้ว

    I don't like 🐟 but still u people can eat😊

  • @harir3978
    @harir3978 2 ปีที่แล้ว

    ചേട്ടൻ 👌

  • @shanu7043
    @shanu7043 4 ปีที่แล้ว

    adipli mazha aa shabham kettappol thanney enthoru kuliru