നമ്മുടെ നാട്ടിലെ രുചികൾ തേടി ഇതാ ഞങ്ങൾ ഇറങ്ങുകയാണ് .പുതിയ ചാനൽ എല്ലാവരും സപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു - th-cam.com/channels/P92uJC3qMuadiAUvDIUlHw.html
ശരിക്കും സൂപ്പർ കിവയ്പ് ഒരു കലയാണ് ചേരുവ ശരിക്കും ചേർന്നാൽ വായിൽ വെള്ളം ഊറും.... അതിൽ നിങ്ങൾ 100% വിജയിച്ചിരിക്കുന്നു ... പുതിയ പുതിയ items ലേകരിലേക്ക് എത്തട്ടെ Congratulations 🤩🤩🤩👍
ഞാൻ കുറേ നാളായി ഈ vdo കണ്ടിട്ട്. ഇന്നാണ് ഞാൻ try ചെയ്തേ chettaaa sooopper taste ആണുട്ടോ. അയല meen കഴിക്കാത്ത ആൾക്കാർ പോലും aa ഗ്രേവി കൂട്ടി മീൻ കഴിക്കുന്നത് ഞാൻ കണ്ടു 🤤🤤🤤അത്രക്കും taste und
@@premkotta7217 പക്ഷെ.. ഇവിടെ മെനക്കെടുമ്പോ ഒരു ത്രില്ല് കിട്ടൂല.. കാരണം. അത് ജോലി കഴിഞ്ഞു വന്നു അതിന്റ ഭാഗമായിട്ട് ചെയ്യുന്നതാണ് . പക്ഷെ.. ഇതൊക്കെ ചെയ്യാൻ നാട്ടിൽ ആണ് രസം.. ആ ഇളം കാറ്റിൽ പാടത്ത് ഒരു തണലിൽ കൂട്ടുകാരുമൊത്ത് എൻജോയ് ചെയ്തു ഉണ്ടാക്കി കഴിക്കണം.. അതാണ് രസം.. ഇവിടെ ഉണ്ടാക്കുമ്പോൾ ആ ഒരു ഉല്ലാസം കിട്ടൂല
നിങൾ മാത്രമല്ല ജോലിക്ക് പോണത് ഞാനും ഒരു പ്രവാസി അണ് ജോലി കഴിഞ്ഞ് വന്നിട്ടു ആണു കുക്കിംഗ് ചെയ്യുന്നത് എല്ലാം നാട്ടിൽ പോയെ കഴിക്കാമെന്ന് വാശിയൊന്നുമില്ല ഇഷ്ട്മുള്ളത് ഉണ്ടാക്കി കഴിക്കുക അതാണ് മനസ്സിൻ്റെ സന്തോഷം താങ്കൾക്ക് ഒരു മീൻ കറി വെക്കാൻ സമയമില്ല എന്ന് പറയുന്നത് മടി കൊണ്ടാണ് ...ഉണ്ടാക്കി കഴിക്കുമ്പോഴല്ലെ ത്രിൽ ഉണ്ടാവുള്ളു അല്ലാതെ വല്ലവരും ഉണ്ടാക്കുന്നത് കണ്ടിട്ട് ത്രിൽ അടിച്ചിട്ട് കാര്യമില്ല...പിന്നെ യൂട്യൂബിൽ എന്തു കോപ്രായം കാണിച്ചാലും സൂപ്പർ ആണെന്ന് പറയുന്നത് മലയാളികളുടെ ശീലം ആയി മാറി...
Good recipe.... unique flavour... I'm saving the video. My personal preference: masala ground in ammi, cooked in earthen vessels on firewood! Makes a world of difference!!
ഫുൾ കമൻ്റ് വായിച്ചു വീഡിയോ കണ്ടു .... ചടങ്ങുകൾ എല്ലാം ചെയ്തു .... ഇടയ്ക്ക് രണ്ട് മൂന്ന് ചൊറിയൻ പുഴുക്കളെ കണ്ടു .... ഒന്നും ശ്രദ്ധിക്കണ്ട അണ്ണാ വിട്ട് പൊയ്ക്കോ മുന്നിലേക്ക് .... അണ്ണൻ കിടു .....♥️♥️♥️കൊച്ചുണ്ടാപ്രി .... ഉമ്മ😘😘😘
🌹👌👏👍😘🇮🇳 കേരളത്തിലെ നന്മയുള്ള ജനങ്ങളെ, കാലഹരണപ്പെട്ട നൂറു വർഷത്തിന് മേൽ പഴക്കമുള്ള വെള്ളത്തിൽ നിർമ്മിച്ച മനുഷ്യനിർമ്മിതമായ......... മുല്ലപ്പെരിയാർ ഡാം........ ഓരോ വർഷവും കൂടി വരുന്ന ഭൂകമ്പത്തിന്റെ തോത് അനുസരിച്ച് ഏത് നിമിഷം വേണമെങ്കിലും തകരാം. കേരള ജനത ഒരുമിച്ചുനിന്ന് പുതിയ ഡാമിന്റെ ആവശ്യം നേടിയെടുത്ത് ഇല്ലെങ്കിൽ, നാളെ ഈ നഷ്ടം സഹിക്കാൻ 6 ജില്ലക്കാർ ഉണ്ടാകില്ല.
നമ്മുടെ നാട്ടിലെ രുചികൾ തേടി ഇതാ ഞങ്ങൾ ഇറങ്ങുകയാണ് .പുതിയ ചാനൽ എല്ലാവരും സപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു - th-cam.com/channels/P92uJC3qMuadiAUvDIUlHw.html
Oky❤️✨️
🤞🤞👌👌
@@dcluttapi8286 പറ്റുക അല്ല ചേട്ടാ വറ്റിക്കുക എന്ന് ആണ് പറയുക
0mh6
M v
ശരിക്കും സൂപ്പർ
കിവയ്പ് ഒരു കലയാണ് ചേരുവ ശരിക്കും ചേർന്നാൽ വായിൽ വെള്ളം ഊറും.... അതിൽ നിങ്ങൾ 100% വിജയിച്ചിരിക്കുന്നു ... പുതിയ പുതിയ items ലേകരിലേക്ക് എത്തട്ടെ Congratulations 🤩🤩🤩👍
നിങ്ങളുടെ അയലത്തു വസ്തു കൊടുക്കാനുണ്ടോ അണ്ണാ 😃😃 അവിടെങ്ങാനും വന്ന് താമസിച്ചാൽ 😋😋 സൂപ്പർ ആയിട്ടുണ്ട്.
Njaanum varaam
കോപ്പ് തരും ഡെയിലി 😄
🤣🤣🤣
നമ്മളെ പോലെ ഭക്ഷണ പ്രിയന്മാർ ആഗ്രഹിക്കുന്ന കാര്യം
ഞാനും റെഡിയാണ്
നിങ്ങളുടെ വീഡിയോ കണ്ട് കൊതിയാവുന്നു.വളരെ ഇഷ്ടപ്പെട്ടു.
ദൈവം അനുഗ്രഹിക്കട്ടെ
ഞങ്ങൾ ഉണ്ടാക്കി കപ്പയും മീൻകറിയും അടിപൊളി ആയിരുന്നു സൂപ്പർ
ചേട്ടാ.. ഞാൻ ഉണ്ടാക്കിട്ടോ സൂപ്പർ ടേസ്റ്റ് ആണ് 👍🙏🏻
ചേട്ടന്റെ അവതരണ ശയിലി വളരെ നല്ലത് പറഞ്ഞു ബോറടിപ്പിക്കുന്നില്ല പെട്ടന്നു മനസിലാകും Thanks Good Bless You കൊച്ചുമോൻ കിടിലൻ 👍👍👍👍🙏🙏🙏🌹🌹🌹
ചേട്ടന്റെ നിഷ്കളങ്കത വേറെ ഒരു ചാനലിലും കാണാൻ ഇല്ല 👌
th-cam.com/video/SatQG0-a9wY/w-d-xo.html
kollalo polichu
Correct
Sathyam❤
പാചകവും അതോടൊപ്പം അവതരണവും സൂപ്പർ
ചേട്ടന്റെ പാചകവും മോന്റെ സംസാരവും പൊളിച്ചു ഒരു രക്ഷയുമില്ല 🥰🥰🥰🥰🥰😘😘😘
th-cam.com/video/SatQG0-a9wY/w-d-xo.html
👍👍👍
കൊച്ചുചെറുക്കൻ പൊളിയാ.....
സൂപ്പർ ചേട്ടാ..
Kochu cherukan yannu yegana thanu vilikyaa
@@joybeeviswanathan58 super chettaaa
th-cam.com/video/SatQG0-a9wY/w-d-xo.html
😄😄
=_=
നല്ല വൃത്തിയുള്ള പാചകം
ഉണ്ടാക്കുന്ന ചെമ്പിന്റെ ആരുകിൽ ഇരുന്നു വള വള എന്ന് പറഞ്ഞു പാജഗം ചെയ്യുന്നതാണോ അടിപൊളി പാജകം 😄😄😄🤣🌹
ഉണ്ടാക്കുന്ന ചെമ്പിന്റെ ആരുകിൽ ഇരുന്നു വള വള എന്ന് പറഞ്ഞു പാജഗം ചെയ്യുന്നതാണോ അടിപൊളി പാജകം 😄😄😄🤣🤣🤣
ചേട്ടാ ഞാൻ നോൺ കഴിക്കില്ല എന്നാലും ചേട്ടന്റെ ഫാൻ ആണ് ട്രൈ ചെയ്യും എല്ലാം അടിപൊളി
എന്താ നിറം വമ്പൻ കുക്കിംഗ് ചേട്ടൻ സൂപ്പർ ആണ്
ഉറപ്പായിട്ടും ഞാൻ ഇതുപോലെ കറി വെച്ച് നോക്കും.....🤤🤤🤤🤤🤤🤤
അയല ഫ്രൈ ചെയ്തിട്ട് ഇതുപോലെ കുരുമുളക് ഇട്ട് വറ്റിച്ചു എടുത്ത് നോക്കു ചേട്ടാ, പൊളി ആണ്
സൂപ്പർ അയല കറിയാണ്, മോൻ്റെ സംസാരം ഇഷ്ടപ്പെട്ടു.
ഞാൻ കുറേ നാളായി ഈ vdo കണ്ടിട്ട്. ഇന്നാണ് ഞാൻ try ചെയ്തേ chettaaa sooopper taste ആണുട്ടോ. അയല meen കഴിക്കാത്ത ആൾക്കാർ പോലും aa ഗ്രേവി കൂട്ടി മീൻ കഴിക്കുന്നത് ഞാൻ കണ്ടു 🤤🤤🤤അത്രക്കും taste und
എന്റെ പൊന്നു ചേട്ടാ .....കണ്ടിട്ട് സഹിക്കുന്നില്ല .....സൂപ്പർ ..ഞാൻ try ചെയ്യും
അയല കുരുമുളകു ചേർത്ത് വെക്കുന്നത് ആദ്യമായി കാണുന്നു. പരീക്ഷിക്കാം. അനിയൻ കുഞ്ഞിന്റെ വിവരണം ഇഷ്ടമായി
ഈ ചെറിയവനെ ഹോട്ടൽ മാനേജ്മെന്റ് കോഴ്‌സിനു വിടണം.... 💞💕💕💕💞💞💞💕💕
th-cam.com/video/bWwaOu9CJtM/w-d-xo.html🤣
AYALA...EALLAM...ITTULLELLE
ആ കോഴ്സ് പഠിച്ചവർ പറയുന്നത്
അബദ്ധം പറ്റിയെന്നാണ്.
ഹോട്ടലിൽ പത്രം കഴുകലും, തറ തുടപ്പും ഒക്കെ ആണ് ചെയ്യിക്കുന്നത് എന്നാണ്.
th-cam.com/video/SatQG0-a9wY/w-d-xo.html
Chef's nnu demand und .nammalute allee naatu ?😂😂😂
സൂപ്പർ കൊതി ആയി എനിക്ക് മീന് ഇഷ്ടം ആണ്, മോൻ supp
this is the Kerala i once loved .
just enjoyed the ambience ,.....I forgot to congratulate the little boy's involvement heart and soul
ഞങ്ങൾ ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കി നോക്കി. Super ആണ് ട്ടോ. Thank you
അയല കുരുമുളകിട്ടു വറ്റിച്ചത് സൂപ്പർ 😋😋😋
👍👍👍👍
Super
Q
ചേട്ടന്റെ വീട്ടിൽ നല്ല ചെടികൾ കാണുന്ന ണ്ടല്ലോ സൂപ്പർ
അയ്യോ എനിയ്ക്ക് കൊതിവന്നിട്ട് വയ്യേ 😋😋😋😋 ചേട്ടാ സൂപ്പർ👍 മോനുസ് അടിപൊളി ✌🏻✌🏻
ആ ചെറിയ കുക്കിനെ എനിക്ക് ഇഷ്ട്ടമായി,, അവനിരിക്കട്ടെ ഒരു ലൈക്ക്
കൊതിപ്പിച്ചു പണ്ടാരമടക്കി 😂😂
ഇങ്ങള് പുലിയാണ് ❤️
ഇതൊക്കെ നാട്ടിൽ ചെന്ന് ഉണ്ടാക്കിനൊക്കെ
@@anilvaduthala5299 ഇവിടെയും എത്തിയോ 🤔🙄😜😜😜
@@binukuttiyil-b6n നീ എവിടെ പോയാലും ഞാൻ അവിടെ കാണും 😜😜😜
th-cam.com/video/SatQG0-a9wY/w-d-xo.html
നല്ല വൃത്തിയായി പാചകം ചെയുന്നു taste അടിപൊളി അത് കണ്ടാൽ അറിയാം
ചേട്ടാ അടിപൊളി അയല കറിവക്കാൻ അറിയില്ലാരുന്നു thankuu.... മോൻ അടിപൊളി
ഞാൻ വച്ചു നോക്കി super taste 👌👌👌
നല്ല വൃത്തി
ആ കൊച്ചുമോൻക്ക് ഒരു വലിയ ഹായ് എല്ലാം സൂപ്പർ
സൂപ്പർ. കുഞ്ഞിന്റെ സംസാരവും അടിപൊളി 😁👌👌
സൂപ്പർ കൊച്ചുമോൻ സൂപ്പർ അയലക്കറി സൂപ്പർ
നല്ല സ്ഥലം നല്ല ഭക്ഷണം
സന്തോഷം സമാധാനം ❤️🌹
സൂപ്പർ അയലക്കറി വായിൽ വെള്ളം വന്നു ചേട്ടാ അടിപൊളി
Ente chetta, njaan oru alpy karranaane ithe vare ee item kazhichitilla😋😋😋
ചേട്ടൻ അയില കുരുമുളകിട്ടത് നന്നായിട്ടുണ്ട് സൂപ്പർ പാചകം 👌
സൂപ്പർ കറി പിന്നെ കപ്പയും അടിപൊളി യായിട്ടുണ്ട് 🥰
ഫിഷ് ഐറ്റംസ് വെക്കാൻ ചേട്ടൻ സൂപ്പർ ആണ് അതും നമ്മുടെ നാടൻ ശൈലിയിൽ
th-cam.com/video/OSxfeR7sX98h/w-d-xo.htmlttps://th-cam.com/video/OSxfeR7sX98/w-d-xo.html
വളമ്പുളിക്ക് പകരം കുടംപുളി ചേർത്തുടെ....
th-cam.com/video/SatQG0-a9wY/w-d-xo.html
കോട്ടയംകാർ ആണു കുടംപുളി കൂടുതൽ ഉപയോഗിച്ച് കറി ഉണ്ടാകുന്നത് 😂😂😂😂
Superrrrrrrrr............. adipoly,nalla Taste ,kannumbol vayil kuudi vellam varunnu
ഇവിടെ ഗൾഫിൽ കുബ്ബൂസ് തിന്നുമ്പോ ഇത് കാണുന്ന പ്രവാസികളായ ഞങ്ങൾ.... 😢🤤🤤🤤🤤😪😪
ഗൾഫിൽ എവിടാ അയല കിട്ടാത്തത് ? നീ ഇതുവരെ അവിടെ കുബുസ് മാത്രമേ കണ്ടിട്ടുള്ളൂ?
@@premkotta7217 കിട്ടും.. പക്ഷെ.. അതൊക്കെ മെനക്കെട്ട് ഉണ്ടാക്കി തിന്നാൻ നേരമില്ല.. അത് ഉണ്ടാക്കി തീരുമ്പക്ക് ഉച്ച കഴിയും.. റെസ്റ്റും പോവും. 😏
മെനക്കെടാതെ ജീവിക്കാൻ പറ്റുമോ ?വല്ലവരും ഉണ്ടാക്കുന്ന കണ്ടിട്ട് വെള്ളമിറക്കിയിട്ടു കാര്യമില്ല ബായി..
@@premkotta7217 പക്ഷെ.. ഇവിടെ മെനക്കെടുമ്പോ ഒരു ത്രില്ല് കിട്ടൂല.. കാരണം. അത് ജോലി കഴിഞ്ഞു വന്നു അതിന്റ ഭാഗമായിട്ട് ചെയ്യുന്നതാണ് . പക്ഷെ.. ഇതൊക്കെ ചെയ്യാൻ നാട്ടിൽ ആണ് രസം.. ആ ഇളം കാറ്റിൽ പാടത്ത് ഒരു തണലിൽ കൂട്ടുകാരുമൊത്ത് എൻജോയ് ചെയ്തു ഉണ്ടാക്കി കഴിക്കണം.. അതാണ് രസം.. ഇവിടെ ഉണ്ടാക്കുമ്പോൾ ആ ഒരു ഉല്ലാസം കിട്ടൂല
നിങൾ മാത്രമല്ല ജോലിക്ക് പോണത് ഞാനും ഒരു പ്രവാസി അണ് ജോലി കഴിഞ്ഞ് വന്നിട്ടു ആണു കുക്കിംഗ് ചെയ്യുന്നത് എല്ലാം നാട്ടിൽ പോയെ കഴിക്കാമെന്ന് വാശിയൊന്നുമില്ല ഇഷ്ട്മുള്ളത് ഉണ്ടാക്കി കഴിക്കുക അതാണ് മനസ്സിൻ്റെ സന്തോഷം താങ്കൾക്ക് ഒരു മീൻ കറി വെക്കാൻ സമയമില്ല എന്ന് പറയുന്നത് മടി കൊണ്ടാണ് ...ഉണ്ടാക്കി കഴിക്കുമ്പോഴല്ലെ ത്രിൽ ഉണ്ടാവുള്ളു അല്ലാതെ വല്ലവരും ഉണ്ടാക്കുന്നത് കണ്ടിട്ട് ത്രിൽ അടിച്ചിട്ട് കാര്യമില്ല...പിന്നെ യൂട്യൂബിൽ എന്തു കോപ്രായം കാണിച്ചാലും സൂപ്പർ ആണെന്ന് പറയുന്നത് മലയാളികളുടെ ശീലം ആയി മാറി...
തീർച്ചയായും ഉണ്ടാകും.. 👍അയല വാങ്ങിട്ടുണ്ട്
Good recipe.... unique flavour... I'm saving the video.
My personal preference: masala ground in ammi, cooked in earthen vessels on firewood! Makes a world of difference!!
th-cam.com/video/SatQG0-a9wY/w-d-xo.html
Njgal cheyithu noki adi poli
കൊള്ളാം ഇത് ഒന്ന് ഉണ്ടാക്കി നോക്കും.
എനിക്ക് ഇതൊന്നും കാണാൻ വയ്യേ കൊതിയാവുന്നു. 👌👌👌😋😋😋😋
ഗംഭീരം. കൊതിപ്പിച്ചു. 👌👌
നല്ല അവതരണം ഈ കറി കണ്ടപ്പോഴേ വായിൽ വെള്ളം വന്നു കൊതിപ്പിക്കല്ലേ
th-cam.com/video/3_ZzIzSw_ak/w-d-xo.html
കണ്ടപ്പോൾ തന്നെ കൊതിയായി super recipe👍👍എനിക്ക് വളരെ ഇഷ്ട്ടമായി ഈ റെസിപി 🌹🌹🌹👌
വീട് എവിടെയാ
Oru thavna ingna onnu try cheyynm😋😋😋😋😋
ഫുൾ കമൻ്റ് വായിച്ചു
വീഡിയോ കണ്ടു .... ചടങ്ങുകൾ എല്ലാം ചെയ്തു ....
ഇടയ്ക്ക് രണ്ട് മൂന്ന് ചൊറിയൻ പുഴുക്കളെ കണ്ടു ....
ഒന്നും ശ്രദ്ധിക്കണ്ട അണ്ണാ വിട്ട് പൊയ്ക്കോ മുന്നിലേക്ക് .... അണ്ണൻ കിടു .....♥️♥️♥️കൊച്ചുണ്ടാപ്രി .... ഉമ്മ😘😘😘
അവതരണം ചേട്ടാ പൊളി. ക്യാമറ..... 👌👌👌👌🙏
കുട്ടി സുരേന്ദ്രൻ തകർക്കുന്നുണ്ട്.
th-cam.com/video/SatQG0-a9wY/w-d-xo.html🌷
എനിക്ക് ഇഷ്ടമായി ചെറിയ ഷെഫിനെ
പിന്നെ എല്ലാം അടിപൊളി
Ningala camaramanum oru like und tto.. 👍👍
അടുത്ത് നിന്ന് കൂടെ പറയുന്ന പൊന്നു മോനെ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു
സാധനം അടിപൊളി തന്നേ പക്ഷേ കൊടലും കോദവും കാന്തിക്കെടക്കാൻ പറ്റുമോ.
സൂപ്പർ മോൻ മിടുക്കൻ ആണ്. 👍👍
മൂന്ന്നാല് വെള്ളത്തിൽ കഴിക്കിയെടുത്തിട്ടുണ്ട് സൂപ്പർ ചേട്ടൻ 🥰🥰🥰👍
th-cam.com/video/bWwaOu9CJtM/w-d-xo.html🤣
th-cam.com/video/SatQG0-a9wY/w-d-xo.html
ചേട്ടാ നിങ്ങളുടെ വീഡിയോ ഇന്നാണ് ഞാൻ കാണുന്നത് അടിപൊളി
കൊതിപ്പിച്ചു 🤤
നല്ലത് പോലേ കഴുകി⭐⭐⭐ സുപ്പാർ കറിയും സപ്പാർ🌟🌟👍🌟🌟 കൊതിപ്പിച്ചൂ👍👍👍
കഴിച്ചതുപോലെ ആയി കണ്ടപ്പോൾ തന്നെ 👍👍👍👍
ഇതേവിടെയാ സ്ഥലം ഏത് ജില്ലയാണ്???? വീഡിയോ 👌👌👌👌ആദ്യമായിട്ടാണ് കാണുന്നത് 👌👌👌👌
ഇത്തരം കറികൾക്ക് പിഴി പുളി തന്നെയാണ് രുചി
വിശദമായ വിവരണം കൊള്ളാം !
Adipoliiii vaael kaappal oduvaaanum pattiiii👌👌👌👌👌👌😄😄😄😄
വായിൽ ഓടുന്ന കപ്പൽ എവിടെയെങ്കിലും ഇടിച്ചാൽ നഷ്ടപരിഹാരം തരണം 🤤🤤🤤
കൂടിപ്പോയാൽ അത് ചെന്നു വാ യ്ക്കുള്ളിലെ പല്ലിൽ ഇടിക്കും കക്കൂസ് പൊളിഞ്ഞാൽ നഷ്ടപരിഹാരം കിട്ടില്ല
തന്റെ ആണോ
🤣🤣🤣🤣🤣🤣
Super aaayittund ഏട്ടാ...... കൊതി ആവുന്നു അതു കഴിക്കാൻ....
ഇത് കണ്ട് പുളി യും മുളകും കൂടി ഒരു പ്ലേറ്റ് ചോറ് ഉണ്ട് ☺️
👍🏻👍🏻😔😔☺️☺️
Ethil kurach unakka nellikka arach Cherthala super taste ayirikkum .naanu dakarund
ഫ്രഷ് അയല ഇപ്പൊ കിട്ടി എന്നാൽ പിന്നെ അണ്ണന്റെ കറി ഒന്ന് പരീക്ഷണം നടത്താൻ പോകുന്നു
th-cam.com/video/SatQG0-a9wY/w-d-xo.html🥉🌷
എന്റെ പൊന്നു ചേട്ടോ...... ആ കറി കണ്ടാൽ തന്നെ അറിയാം... ഇജ്ജാതി ടേസ്റ്റ് ആണെന്ന്..... 😋😋😋
അയല കുരുമുളക് അരച്ച് വറ്റിച്ചത് അടിപൊളി ❤❤❤❤❤
Nthaayalum njan innu undakkum kandittu kothiyavunnu
ചേട്ടന്റെയും മോൻറെയും സംസാരം കേൾക്കാനും കാണാനും നല്ല രസം ആണ്
th-cam.com/video/SatQG0-a9wY/w-d-xo.html
Anavashyamaya smasaram illa athanu highlight..! Kollam
It freaks me out when he cuts the fish with such sharp knife...but it looks yum 👍🏻👍🏻👍🏻
th-cam.com/video/SatQG0-a9wY/w-d-xo.html
സൂപ്പർ ചേട്ടാ 👍നല്ല പ്രകൃതി ഭംഗിയും. എല്ലാം കൂടെ ആയപ്പോൾ ഒരു രക്ഷയും ഇല്ല
Kothi pidippichu. Monum super
aanu.👌🏽👌🏽👌🏽
th-cam.com/video/bWwaOu9CJtM/w-d-xo.html🤣
th-cam.com/video/SatQG0-a9wY/w-d-xo.html🥉🌷
🌹👌👏👍😘🇮🇳 കേരളത്തിലെ നന്മയുള്ള ജനങ്ങളെ, കാലഹരണപ്പെട്ട നൂറു വർഷത്തിന് മേൽ പഴക്കമുള്ള വെള്ളത്തിൽ നിർമ്മിച്ച മനുഷ്യനിർമ്മിതമായ......... മുല്ലപ്പെരിയാർ ഡാം........ ഓരോ വർഷവും കൂടി വരുന്ന ഭൂകമ്പത്തിന്റെ തോത് അനുസരിച്ച് ഏത് നിമിഷം വേണമെങ്കിലും തകരാം. കേരള ജനത ഒരുമിച്ചുനിന്ന് പുതിയ ഡാമിന്റെ ആവശ്യം നേടിയെടുത്ത് ഇല്ലെങ്കിൽ, നാളെ ഈ നഷ്ടം സഹിക്കാൻ 6 ജില്ലക്കാർ ഉണ്ടാകില്ല.
നാടൻ വിഭവങ്ങൾ മനോഹരമായി ചെയ്ത് കാണിക്കുന്ന ഈ ചാനലിന് എല്ലാ വിധ ആശംസകളും...👌🤗👌...Regards from LIFE LOGUE ❤️
th-cam.com/video/SatQG0-a9wY/w-d-xo.html
സൂപ്പർ അ ണ്ണാ 👍
രണ്ട് പെഗ് അടിക്കാ ഇത് ടച്അപ്പ്‌പ്പും 🥃🤤🤤
Mmm .....kothippichu .....Nice presentation chetta
പൊളി 👌🏼👌🏼👌🏼👌🏼😍😍😍😍
വാവേ സൂപ്പർ ട്ടോ 🌹🌹🌹🌹👌👌♥️. 😘😘 മോനെ ഓച്ചിറ കണ്ടിരുന്നു.
അണ്ണൻ സൂപ്പറ👌👌👏👏
th-cam.com/video/SatQG0-a9wY/w-d-xo.html
Haiii
God. Bless. You. Cheta. ഒരുപാടു ഇഷ്ടാ ചേട്ടന്റെ പാചകം
th-cam.com/video/bWwaOu9CJtM/w-d-xo.html🤣
ഒന്നും പറയാൻ ഇല്ല 👌
th-cam.com/video/SatQG0-a9wY/w-d-xo.html
മലപ്പുറത്തെ ഭാഷ പോലുണ്ട് നിങ്ങളുടെ അവതരണം കേൾക്കാൻ രസമുണ്ട് kunjintayum
ഇത് kollam ഭാഷ ആണ് മലപ്പുറം vere alle
ചേട്ടൻ സൂപ്പർ...
Little master very super..
വായിൽ വെള്ളമൂറുന്നു ചേട്ടാ...😋😋😋🔥🔥😋😋😋😋🤸🤸
ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ടെയ്സ്റ് ചേട്ടാ
നിങ്ങൾ ഒരു സംഭവമാണണ്ണാ....👍🏼👍🏼❤
Super
th-cam.com/video/SatQG0-a9wY/w-d-xo.html
Monum chettanum Adipoli pinne foodum
Mouthwatering 👍👍👍👍
th-cam.com/video/SatQG0-a9wY/w-d-xo.html🌷🥉
എന്റെ ചേട്ടാ വായിൽ വെള്ളം വന്നു.. ആ കപ്പയും മീനും 😋😋
Adipoli😍
Pls subscribe 🥰
th-cam.com/video/SatQG0-a9wY/w-d-xo.html🌷
നമ്മളെ സൂപ്പർമാൻ ഇപ്പോ ഉഷാറായി സംസാരിക്കുന്നണ്ടല്ലോ .......... ചേട്ടാ സൂപ്പറായിട്ടുണ്ട് .....
th-cam.com/video/bWwaOu9CJtM/w-d-xo.html🤣
Who is that baby ..? And uncle the way you wash fish is just awesome very clean and neat 🤗😊🥰
Sone of my brother
th-cam.com/video/SatQG0-a9wY/w-d-xo.html🌷
Kalakki kidukki kothiyakunnu chetta