Anti-aging foods that can make you young!

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 521

  • @kavithakavi9177
    @kavithakavi9177 2 ปีที่แล้ว +13

    നമസ്കാരം ഡോക്ടർ. എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു. Thanks doctor

  • @safiyahameed3364
    @safiyahameed3364 2 ปีที่แล้ว +31

    ഭക്ഷണത്തെ ക്കുറിച്ചുള്ള ഈഅറിവുകളാണ് ഞങ്ങൾക്ക് ആവശ്യം Thank you Dr

  • @sreedevimenon8264
    @sreedevimenon8264 ปีที่แล้ว

    Namaste Dr,Valareyere Upakarapradamaya Arivukal Nalkiyathinu Valareyere Nandi.

  • @DileepKumar-pd1li
    @DileepKumar-pd1li 2 ปีที่แล้ว +9

    നല്ല വിവരങ്ങൾ. വെർജിൻ കോക്കനട്ട് ഓയിൽ കരിഞ്ചീരകച്ചായയിൽ ചേർത്ത് ദിവസവും കഴിക്കാറുണ്ട്. ചിലപ്പോൾ ദോശയുടെ ചട്ണിയിലും ചേർക്കും.

  • @divakaranpuliyassery8745
    @divakaranpuliyassery8745 2 ปีที่แล้ว +5

    നാടൻ പശുവിന്റെ വെണ്ണ, പാൽ, തൈര്, പഴം,പച്ചക്കറികൾ, വെളിച്ചെണ്ണ, തവിടുള്ള അരി.2നേരം ഭക്ഷണം, ശുദ്ധമായ ശരീരം മനസ്സ്, ഉറക്കം

  • @divyavinu2030
    @divyavinu2030 2 ปีที่แล้ว +10

    എന്റെ പ്രിയപെട്ട ഡോക്ടർ ഒരു പാടു നല്ല അറിവുകൾ ഞങ്ങൾക്ക് സമ്മാനിക്കുന്നതിൽ ഒരു പാടു സ്നേഹം നന്ദി. Thank you So much Mam.vergin coconut oil Super ❤️🙏👍

  • @susheelakutty1940
    @susheelakutty1940 ปีที่แล้ว +1

    Dr. Lalitha Appukuttan
    Thank you Dr. For your valuable advices. Very very useful for all the age group people. And also yr receives are very easy and nutrious too.

  • @abint404
    @abint404 2 ปีที่แล้ว +8

    ഏത് ബ്രാൻഡ് nte virgin coconut oil ആണ് വാങ്ങേണ്ടത്
    Madam plz reply

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 ปีที่แล้ว

    Very very useful video... Thankyou so much mam .

  • @rajendranvayala4201
    @rajendranvayala4201 ปีที่แล้ว +2

    പ്രായം പിടിച്ചു നിർത്താൻ ഭക്ഷണം? കുറച്ചു കഴിച്ച് ധാരാളംവെള്ളംകുടിക്കാം

  • @sujabhaskar8123
    @sujabhaskar8123 4 หลายเดือนก่อน

    thank you dr. very useful information

  • @av2.0589
    @av2.0589 2 ปีที่แล้ว +5

    Hi
    Dr. I am using healthy dring, it is very good. I want your advice to improve heart beat from 50 to 70.. some time to 40 also. I am 74years
    Thanks

  • @seethalakshmi8027
    @seethalakshmi8027 2 ปีที่แล้ว +6

    Mam brest size kudan enthokke cheyanam plz replay

  • @rhprofessional9764
    @rhprofessional9764 2 ปีที่แล้ว +10

    നമ്മൾ വീട്ടിൽ തേങ്ങാപ്പാലിൽ നിന്നും ഉണ്ടാക്കുന്ന വെളിച്ചെണ്ണ മതിയോ mam

  • @rajgopal2667
    @rajgopal2667 2 ปีที่แล้ว +5

    Which is the best brand of virgin coconut oil, Dr Madam? Can you suggest?

    • @shinybino3331
      @shinybino3331 ปีที่แล้ว

      Don’t buy, you can grate a coconut,take milk and do it at home …there are lots of TH-cam Vedios available that helps you to make.

  • @rafivp8125
    @rafivp8125 ปีที่แล้ว +6

    Dear Doctor, Millet (മില്ലറ്റ്) ഉൽപ്പന്നങ്ങളായ തിന രാഗി എന്നിവയെകുറിച്ച് ഒരു വീഡിയോ ചെയ്താൽ ഗുണമായിരിക്കും.

  • @harilalphoenix6367
    @harilalphoenix6367 ปีที่แล้ว +4

    VALUEABLE INFORMATION FOR EVERY ONE THANKS DR

  • @jaleelnatimmal6883
    @jaleelnatimmal6883 ปีที่แล้ว +3

    Very good advice… simply presented 👌❤️❤️🙏🏽🙏🏽

  • @avanthika5009
    @avanthika5009 9 หลายเดือนก่อน

    Maam, which brand virgin coconut oil aanu use cheyunnathu?

  • @lekhadevankanam
    @lekhadevankanam 2 ปีที่แล้ว +5

    25yrs ആയിട്ട് എനിക്ക് sugar ഉണ്ട്. മെഡിസിൻ ഒന്നും കഴിക്കുന്നില്ല. മാം പറഞ്ഞതുപോലെ virgin coconut oil കഴിക്കുന്നുണ്ട് കുറെ നാളുകളായിട്ട്. കൈയുടെ പെരുപ്പ് ഒക്കെ മാറി. Thanks mam🙏🙏.

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  2 ปีที่แล้ว

      Thanks dear

    • @muhammedashrafetp6450
      @muhammedashrafetp6450 2 ปีที่แล้ว

      ഒരു ദിവസത്തെ ഡയറ്റ് എന്തൊക്കെ യാണ്.

    • @sinimoltk1816
      @sinimoltk1816 ปีที่แล้ว +1

      എനിക്കും 13 വർഷമായി ഷുഗർ ഉണ്ട്. Tab കഴിക്കുന്നുണ്ട്. എന്നിട്ടും ഷുഗർ കൺട്രോളിലല്ല ... നിങ്ങൾ food control ചെയ്യുന്നുണ്ടോ ... എങ്ങനെയെന്ന് പറയാമോ

  • @MiniAppukuttan-x3x
    @MiniAppukuttan-x3x ปีที่แล้ว

    Thank you mam

  • @Hi-wj7yc
    @Hi-wj7yc ปีที่แล้ว

    കൊളെസ്ട്രോൾ ഉള്ളവർക്കു വിർജിൻ coconut oil ഉപയോഗിക്കാമോ ഡോക്ടർ???

  • @adwaithb4541
    @adwaithb4541 2 ปีที่แล้ว +5

    Dr virgin coconut oil ,ഏതു ബ്രാൻഡ് ആണ്

  • @lissysaju6935
    @lissysaju6935 6 หลายเดือนก่อน

    Thanku

  • @gerijamk6955
    @gerijamk6955 2 ปีที่แล้ว +1

    മാം പറഞത് വളരെശരിയാണ്
    നല്ലഭക്ഷണംകഴിച്ചാൽത്തന്നെരോഗമുണ്ടാവില്ല
    ഡോക്ടർക്കും മരുന്നിനും
    മാറ്റിവെക്കുന്നതുകലാഭിക്കാം

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว

    Mam u look same i had been watching in the morning session in television no change noticed in your looks since 10yrs❤❤

  • @nandutech8054
    @nandutech8054 2 ปีที่แล้ว +6

    നല്ല നല്ല അറിവുകൾ തന്നതിന് ഒരുപാട് നന്ദി ഇനിയും ഇതുപോലുള്ള പ്രതീക്ഷിക്കുന്നു

  • @minimt7896
    @minimt7896 ปีที่แล้ว

    Thanks mam

  • @amcaafridi
    @amcaafridi 2 ปีที่แล้ว +2

    Superb.. very useful information, reserve my gratitude

  • @beenajames7644
    @beenajames7644 2 ปีที่แล้ว +3

    ഡിയർ മാഡം ക്രിയറ്റിന് ഷുഗർ എന്നിവർക്കുള്ള ഭക്ഷണം പറയാമോ

  • @_Be_Always_True_
    @_Be_Always_True_ ปีที่แล้ว

    Dr bhaygara sundariyaah😍✨️🥰

  • @mathewnankeril7132
    @mathewnankeril7132 2 ปีที่แล้ว +2

    ബെതാം ന് പകരം പച്ച കപ്പലണ്ടി വെള്ളത്തിൽ ഇട്ട് കഴിച്ചാൽ മതിയോ.
    രണ്ടിനും ഒരേ ഗുണങ്ങൾ ആണോ കിട്ടുന്നത്.(പൈസ ചിലവ് ഓർത്താണ്)

  • @sreesasinair498
    @sreesasinair498 ปีที่แล้ว

    Mam use ചെയുന്ന oil ബ്രാൻഡ് name paryuo

  • @varietiesofshifin2275
    @varietiesofshifin2275 2 ปีที่แล้ว +4

    Dr, ethanu nalla brand vergin coconut oil

  • @avanthika5009
    @avanthika5009 11 หลายเดือนก่อน

    Maam, virgin coconut oil foodil cherkkathe, thanne daily one spoon kazhikaamo?

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  11 หลายเดือนก่อน

      Ok no issues

    • @avanthika5009
      @avanthika5009 11 หลายเดือนก่อน

      @@dr.lalithaappukuttan5386 foodil cherthu kazhikunnathinte same result kittumo?

  • @premasudha3834
    @premasudha3834 2 ปีที่แล้ว +1

    വെർജിൻ കോക്കനട്ട് ഓയിൽ മാഡം എവിടുന്നാണ് വാങ്ങുന്നത്? പറഞ്ഞു തരുമോ ?

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  2 ปีที่แล้ว +1

      It’s not available in market being produced for me if you want call me 9387812172

  • @shibukadanchira7080
    @shibukadanchira7080 2 ปีที่แล้ว +3

    Virgin coconut oil ഏത് ബ്രാൻഡ് ആണ് നല്ലത്

  • @abdulrazacmohammedbasheer9040
    @abdulrazacmohammedbasheer9040 2 ปีที่แล้ว +5

    Dr your explanations are very beneficial to everybody. Thank you madam.

  • @sreejayak8479
    @sreejayak8479 2 ปีที่แล้ว +1

    മാം ചുളിവ് പോകുവാൻ എന്താണ് ചെയ്യാ പ്ലീസ് മറുപടി

  • @akhilamalu8415
    @akhilamalu8415 ปีที่แล้ว

    Thanks dr .good

  • @sujatharejith6745
    @sujatharejith6745 ปีที่แล้ว +1

    Thanks for your message

  • @awmgamre9798
    @awmgamre9798 ปีที่แล้ว

    dr ee vergin cocounut evide kittum eadhane nalka product

  • @jacobjoseph6671
    @jacobjoseph6671 2 ปีที่แล้ว

    Thanks so much/ very nice first time I watched your video ❤️ very informative

  • @AmeghaSumaMani
    @AmeghaSumaMani ปีที่แล้ว

    Virjin coconut oil ഏതു ബ്രാൻഡ് ആണ് madam

  • @jenyurikouth4984
    @jenyurikouth4984 ปีที่แล้ว

    Good information. Thanks 😊

  • @satheeshnair5500
    @satheeshnair5500 2 ปีที่แล้ว +1

    dear dr virgin coconut oil evidunna vagande...njan mumbail anu thaamasikkunna ..online kittumo..which brand?

  • @shajasayed1621
    @shajasayed1621 ปีที่แล้ว +1

    Awesome speech.

  • @beenafrancis4706
    @beenafrancis4706 2 ปีที่แล้ว +6

    Heard v have to soak badam overnight then eat...is it right mam??I make dry fruits Ladu and have daily one 😍

    • @melamajayakumar3073
      @melamajayakumar3073 ปีที่แล้ว

      കങ്കുമ പൂവ് കഴിക്കുക 100 % പ്രായാധിക ലക്ഷണങ്ങൾ
      ശരീരത്തിൽ ഉണ്ടാവില്ല

  • @nejimolpcnejimolpc181
    @nejimolpcnejimolpc181 ปีที่แล้ว

    Thank you madam, verjin oil എവിടെയാണ് കിട്ടുന്നത് madam

  • @rajeswarivijayan2386
    @rajeswarivijayan2386 ปีที่แล้ว

    Dr, avocado enikku vangiyittu Chavapu anu, use kanikkumo

  • @ameershahan7173
    @ameershahan7173 2 ปีที่แล้ว +1

    madam veettil undakunna ventha velichennayum vergin cocunaut oilum same aano? pakaram ventha velichenna upayogikkamo

  • @parvathyraman756
    @parvathyraman756 2 ปีที่แล้ว +1

    Very valubleinformation for healthy life. And happylife👌👍👏🙏🙏

  • @mathewpulikan9614
    @mathewpulikan9614 2 ปีที่แล้ว +1

    Thank you Dr.
    God bless you

  • @ambiliarun4719
    @ambiliarun4719 2 ปีที่แล้ว +1

    Dr coconut milk nallathano cholesterol koodumo

  • @jayat5569
    @jayat5569 2 ปีที่แล้ว

    ഞാൻ വെർജിൻ കോക്കാട്ട ഓയിൽ സ്വീരമായി ഉപയോഗിക്കുന്നു. എള്ള ഉപയോഗിക്കുന്നു. കൈ വേദന മാറി. താങ്ക്യൂ മാഡം. പിന്നെ ഗൂട്ടൻ ഇല്ലാത്ത ഗോതമ്പ് പൊടിയുടെ പേര് മനസ്സിലായില്ല. ഓർഗാനിക്

  • @sheemabisheema6713
    @sheemabisheema6713 2 ปีที่แล้ว

    Madam, one years back I followed you. God bless you madam, from Lakshadweep

  • @jameskandar4082
    @jameskandar4082 2 ปีที่แล้ว +2

    The information provided is very useful. Thanks.
    James Kandarappallil, N. Y.

  • @celinejohn5969
    @celinejohn5969 ปีที่แล้ว

    How to use Virgin coconut oil in our daily food like preparing vegetables and non veg.

  • @aanavina9782
    @aanavina9782 2 ปีที่แล้ว +4

    Really wondered hearing abt ur birthday madam... So much enthusiasm and a zet for life spreads frm ur words.... 🙏🙌

  • @sreedevi7750
    @sreedevi7750 2 ปีที่แล้ว +2

    മാഡത്തിന്റെ എല്ലാ vedio കളും ഞാൻ ശ്രദ്ധിക്കാറുണ്ട്. മിക്കതും ഫോളോ ചെയ്യാറുണ്ട്... ഇവിടെ വീട്ടിൽ തേങ്ങാ ആട്ടിയ വെളിച്ചെണ്ണയാണ് ഉപയോഗിക്കാറ്. അത് . വെർജിൻ ഓയിലിന്റെ ഗുണം കിട്ടുമോ?

  • @lathikaramachandran4615
    @lathikaramachandran4615 2 ปีที่แล้ว +1

    Awesome dr... Waiting for next dr God bless u

  • @ramdasm678
    @ramdasm678 2 ปีที่แล้ว +4

    Dr. Let me know whether virgin coconut oil can be taken when I am undergoing treatment for CAD

  • @esther41693
    @esther41693 2 ปีที่แล้ว

    👌🏻👌🏻👌🏻🤣🤣🤣you are very funny.... And beautiful looking... I really like to hear your voice. You are very loving caring person 👌🏻🙋‍♀️🌹❤

  • @mathewjohn8126
    @mathewjohn8126 2 ปีที่แล้ว

    Hi Dr.. Subscription done. Liked and shared. 🥰🥰🥰🥰Top facts 👏

  • @suchitrasoman7312
    @suchitrasoman7312 2 ปีที่แล้ว +1

    Mam coldpressed cocunut ഓയിൽ virgin cocunut oil ന്റെ same ഗുണം ആണോ ചെയ്യുന്നത്. രണ്ടും same ആണോ

  • @master-iy2dl
    @master-iy2dl 2 ปีที่แล้ว +1

    Rcm health guard rice bran oil നല്ലതല്ലേ ഡോക്ടർ ഞാൻ 3 years ആയി യൂസ് ചെയ്യുന്നു നല്ല റിസൾട്ട്‌ ആണ് എനിക്ക് കിട്ടിയിട്ടുള്ളത് എന്റെ mother ബിപി ക്‌ ടാബ്ലറ്റ് എടുക്കുന്നില്ല ഇത് ഒരു സ്പൂൺ രാവിലെ വെറും വയറ്റിൽ കുടിക്കും പിന്നെ ഈ oil പെട്ടെന്ന് പുകയുകയില്ല

  • @nandini786
    @nandini786 2 ปีที่แล้ว +1

    ഡോക്ടർ, എനിക്ക് cholestrol. 280.tryglicrine 520. LDL cholesterol high aanu ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ madam. Tablet കഴിച്ചില്ല. വെർജിൻ coconut oil കഴിച്ചാൽ മതിയോ. അത് എങ്ങനെ ആണ് കഴിക്കേണ്ടത്. Aagharathinu മുൻപോ ശേഷമോ എണ്ണ കഴിക്കേണ്ടത്. Madam please replay.

  • @ubaidrehman6403
    @ubaidrehman6403 2 ปีที่แล้ว

    കറ്റാർവാഴയെക്കുറിച്ചു വീഡിയോ ചെയ്യുമോ മാഡം, ഞാൻ അസ്പിരിൻ tab കഴിക്കുന്നുണ്ട്

  • @ummuanas880
    @ummuanas880 2 ปีที่แล้ว +1

    Thanks a lot Respected Dr.

  • @sreedevimenon8264
    @sreedevimenon8264 2 ปีที่แล้ว +2

    Thank you so much dr.

  • @pushpakrishnan2636
    @pushpakrishnan2636 2 ปีที่แล้ว +1

    വളരെ യധികം അറിവ് ലഭിച്ച വീഡിയോ thank u മാഡം. Sugar control ഉള്ളവർക്ക് പപ്പായ പഴുതത് kazikkamo madam

  • @rg0789
    @rg0789 2 ปีที่แล้ว

    Good make up like doc also helps lol

  • @sheebasaji5954
    @sheebasaji5954 2 ปีที่แล้ว +4

    Thank u Dr for valuable information🙏🙏🙏🙏🙏👌👌👌👌

  • @madhusoodanan8166
    @madhusoodanan8166 2 ปีที่แล้ว +2

    Thank u so much Dr

  • @sobhasam9610
    @sobhasam9610 2 ปีที่แล้ว +1

    Hello Dr. I am trying new new recipies you are uploading. I am confused which one to continue. One is better than the other. Regarding virgin coconut oil can we use it for cooking, can we heat it up for thadka?

  • @girijas3921
    @girijas3921 2 ปีที่แล้ว +1

    Mam hemoglobin maintain cheyyan...oru drink parayamo..

  • @lisymol2300
    @lisymol2300 2 ปีที่แล้ว +6

    Doctor can we use Nirmal cold pressed virgin coconut oil. Should we take it directly or mix with some food. Can it be heated or taken as it is raw

  • @Zzzzz5920
    @Zzzzz5920 ปีที่แล้ว

    Mam almond oil namuk intake cheyyamo?. Virgin coconut oil diabetic patients n use cheyyamo

  • @ranjinikc2761
    @ranjinikc2761 ปีที่แล้ว

    Thanks dr how must v use badam wth peel or wthout and how to use badam wth walnuts

  • @salinisajeev7887
    @salinisajeev7887 2 ปีที่แล้ว +1

    Thankyou dr🙏🏻♥️

  • @rainbowrainbow7924
    @rainbowrainbow7924 ปีที่แล้ว +1

    മാം,, vergine coconut oil ന് പകരം തേങ്ങാപാൽ ഉപയോഗിക്കാമോ

  • @sirajk-kz1yg
    @sirajk-kz1yg ปีที่แล้ว

    Virgin coconut ഓയിലിന്റ പരസ്യം ആണോ 😊

  • @Rohini-tl7ci
    @Rohini-tl7ci 2 ปีที่แล้ว

    Madam ac showroomil work chaith dandruff nanai koodi facelum bodiyilum niraye kurukal vanne pazhuth pottunnu enthengilum solutions parayamo

  • @sheejajustin9768
    @sheejajustin9768 2 ปีที่แล้ว +6

    🙏🙏 Basil seeds നെ കുറിച്ച് പറയാമോ

  • @akshayaachusworld4181
    @akshayaachusworld4181 2 ปีที่แล้ว +1

    Hi ഏത് brand coconut oil anu use ചെയേണ്ടത്

  • @rappifam6918
    @rappifam6918 ปีที่แล้ว

    Kafham vallaathe buddimutt undaakunnu...kafham kurayaanulla oru tip parangh thero

  • @swathi06
    @swathi06 ปีที่แล้ว

    Thanks mam🙏 good information

  • @aneeshaani9559
    @aneeshaani9559 ปีที่แล้ว

    Thankyuuu mam❤️❤️❤️ good information 👍👍👍

  • @binoypc7313
    @binoypc7313 2 ปีที่แล้ว +1

    Madam, Nalla oil brand ethaanu/ evide kittum

  • @krishnakumariammal9290
    @krishnakumariammal9290 2 ปีที่แล้ว

    Madam virgin coconut oil daily 1 teaspoon three times foodinte koode cherthu kazhichal nallathano cholestrol kurayumo

  • @shobhak7646
    @shobhak7646 ปีที่แล้ว

    Ty Dr.

  • @abdulgafoorvadasheriyilmam1463
    @abdulgafoorvadasheriyilmam1463 ปีที่แล้ว

    Virgin coconut oil namukku undaakkan patumo?

  • @jyotimenon4979
    @jyotimenon4979 2 ปีที่แล้ว

    Millil aatiya velichenna Thane aano ee virgin coconut oil madam..

  • @sheebakv8193
    @sheebakv8193 ปีที่แล้ว

    M "am vergin coconut oil yedu brand aanu best. Supr market vangan kittumo ?

    • @harmony9977
      @harmony9977 ปีที่แล้ว

      Virgin coconut oil can b able to make it at home, from shredded coconut , make it as coconut milk , then freeze it from that by heating for a while, virgin coconut oil will emerge from it.

  • @sarada438
    @sarada438 2 ปีที่แล้ว +2

    Very good remedy. Thanks doctor

  • @sampaul2746
    @sampaul2746 ปีที่แล้ว

    Thank you for the info, also please let us know the purest virgin coconut oil available in the market

  • @beenaal
    @beenaal 2 ปีที่แล้ว +1

    Mam
    Natural Ghee, can it be used with our food

  • @beenasreedhar87
    @beenasreedhar87 ปีที่แล้ว

    Fatty liver ഉളളവർ ബദാം കഴിക്കാമോ?

  • @sofiyasageer7154
    @sofiyasageer7154 2 ปีที่แล้ว +1

    Madam virgin coconut oil eighth brand

  • @abhilash5023
    @abhilash5023 2 ปีที่แล้ว

    Doctor praayam koottaan ulla marunn aano kazhikkunnath. Praayam kurakkaan ulla marunn kazhikk 😉😉