Battery Charging System - All You Need to Know | ബാറ്ററി ചാർജിങ്ങിനെ കുറിച്ച് അറിയേണ്ടതെല്ലാം

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @yasarmaithra6146
    @yasarmaithra6146 4 ปีที่แล้ว +184

    ഞാനൊരു ബൈക്ക് മെക്കാനിക് ആണ് ഇത്ര വല്യ അറിവൊന്നും ഇല്ല ഒരു വിധപ്പെട്ട പണിയൊക്കെ എടുക്കും നിങ്ങളുടെ വീഡിയോയിലൂടെ എനിക്ക് ഒരുപാട് പഠിക്കാൻ കഴിഞ്ഞു. നിങ്ങളുടെ എല്ലാ വീഡിയോയിയും കാണാറുണ്ട് thanks 🌹🌹

    • @ASARD2024
      @ASARD2024 4 ปีที่แล้ว +25

      ശരിക്ക് കേട്ട് പഠിച്ചോ. കണ്ടവന്റെ ബൈക്ക് കേടാക്കരുത്

    • @royaltechmalayalam4909
      @royaltechmalayalam4909 4 ปีที่แล้ว +4

      @@ASARD2024 😂

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +11

      😊Thank you bro 💖

    • @eldhosekurian8091
      @eldhosekurian8091 4 ปีที่แล้ว +2

      എനിക്ക് ഒരു പണി കിട്ടിയതാ...
      എന്റെ 500 രൂപയും... ഒരു ദിവസത്തെ പണികാശും പോയി...
      SF Sonic ന്റെ dealer മാരുടെ അറിവുകേട് ആയിരുന്നു കാരണം....
      ഈ മച്ചാന്റെ video നേരത്തെ കണ്ടിരുന്നെങ്കിൽ കാശ് പോകില്ലായിരുന്നു...

    • @VijayaKumar-tu3ed
      @VijayaKumar-tu3ed 3 ปีที่แล้ว +1

      @@eldhosekurian8091 😂😂😂

  • @noushadck4336
    @noushadck4336 4 ปีที่แล้ว +71

    (മാശാഅല്ലാ) ഇങ്ങനെ ഒരാൾ കേരളത്തിൽ ഉള്ളതിൽ അഭിമാനിക്കുന്നു

  • @shibilubritona6200
    @shibilubritona6200 4 ปีที่แล้ว +140

    ഇദ്ദേഹത്തിന്റെ വീഡിയോ ഇറങ്ങിയാൽ പിന്നെ അത് കണ്ടിട്ട് മാത്രമേ മറ്റുള്ള ജോലി ചെയ്യൂ. ഇങ്ങനെയുള്ളവർക്ക് ലൈകാനുള്ള നൂൽ.

    • @Harismanniyil
      @Harismanniyil 4 ปีที่แล้ว

      In love his classes..

    • @CDLMBATTERY
      @CDLMBATTERY 4 ปีที่แล้ว

      th-cam.com/video/b41HmReWiYQ/w-d-xo.html

  • @mohammedmidlaj4623
    @mohammedmidlaj4623 4 ปีที่แล้ว +24

    എങ്ങനെ ഇതൊക്കെ സാധിക്കുന്നു ബ്രോ.. ഏതൊരു മണ്ടനും സിംപിൾ ആയിട്ട് മനസിലാക്കാൻ പറ്റുന്ന രീതിയിലുള്ള ഈ അവതരണ ശൈലി ദൈവം നിങ്ങൾക്ക് മാത്രം നൽകിയ ഒരു അനുഗ്രഹമാണ് 👌👌well👍

  • @aadinath9451
    @aadinath9451 4 ปีที่แล้ว +30

    Hai Buddy..❤️
    ഒരു കംപ്ലീറ്റ് ബൈക്ക് എൻസൈക്ലോപീഡിയ തന്നെയാണ് ഈ ചാനൽ... കമ്പനി ഏതായാലും മോഡൽ പുതിയതായാലും ബേസിക്സിൽ പിടിച്ചാണ് നമ്മുടെ കളി.... പിന്നല്ല..!!
    Thanks buddy.... ❤️

  • @VishnuVlogger865
    @VishnuVlogger865 3 ปีที่แล้ว +1

    ഞാൻ ഒരു എലെക്ട്രിഷ്യനും എലെക്ട്രോണിസ് ടെക്‌നിഷ്യൻ ആണ്
    സഹോദരനിൽ നിന്ന് കുറെ അറിവുകൾ മനസിലാക്കാനും പഠിക്കാനും പറ്റുന്നുണ്ട്.
    എന്തോ വലിയ ഇഷ്ടമാണ് സഹോദരന്റെ സംസാരം
    Ajith buddy TH-cam channel oru 10M subscribers ആകട്ടെ god bless you🥳🥰🥰🥳🥰🥳🥳🥰🥳🥳😎😎😎😎

  • @rajeeshrajan7952
    @rajeeshrajan7952 4 ปีที่แล้ว +2

    Bro . നിങ്ങളുടെ ചാനൽ മാത്രം കണ്ട് ഞാൻ രണ്ടു ബൈക്കുകളും ഒരു സ്കൂട്ടറും നന്നാക്കിയിട്ടുണ്ട്.
    താങ്കൾ ഞങ്ങൾക്ക് തരുന്ന കോൺഫിഡൻസ് വളരെ വലുതാണ് ..ഇപ്പോൾ ബൈക്കിന്റെ 95 % ഇലക്ടിക്കൽ പ്രോബ്ലവും പരിഹരിക്കാൻ കഴിയുന്നുണ്ട് നന്ദി..

  • @mujeebpulikkal6957
    @mujeebpulikkal6957 4 ปีที่แล้ว +2

    എൻ്റെ പരിസരത്തെ ഒരു മെക്കാനിക്കിനും ഇല്ലാത്ത അറിവ് എനിക്കു കിട്ടി. എൻ്റെ ബൈക്ക് സ്വയം നന്നാക്കാൻ പഠിച്ചു. Thank You Bro..

  • @rWorLD04
    @rWorLD04 4 ปีที่แล้ว +3

    Buddy യുടെ വീഡിയോയുടെ ഒരു പ്രത്യേകത എന്താന്നു വെച്ചാൽ അതിനെ വ്യകതമായി പഠിച്ചിട്ടാണ് ചെയ്യുന്നത് ,അതു കൊണ്ട് തന്നെ ഇന്റർനാഷണൽ സ്റ്റാന്റർഡ് ഓരോ വീഡിയോയിലും കാണാം. Buddy യുടെ Technical qualification എന്താണ് (mechanical /automobile, etc)! ...

  • @jithin5741
    @jithin5741 4 ปีที่แล้ว +3

    ചേട്ടന്റെ വീഡിയോസ് കാണാൻ തുടങ്ങിയതിനു ശേഷം എല്ലാത്തിനെയും കുറിച്ച് വ്യക്തമായ അറിവ് കിട്ടാൻ തുടങ്ങി.... താങ്ക്സ്....

  • @rijun_rk
    @rijun_rk 4 ปีที่แล้ว +1

    നിങ്ങളുടെ Videos എല്ലാം കാണാറുണ്ട്. വളരെ നല്ല informative videos ആണ്.
    6 മാസമോ അതില്‍ കൂടുതലോ നിർത്തി ഇട്ട് പോവുന്ന bike തിരിച്ചു വന്നാല്‍ എങ്ങനെ use ചെയ്യാം, എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം എന്നൊക്കെ ഒരു video ചെയ്താല്‍ വളരെ നല്ലതായിരിക്കും.

  • @jishnukg6881
    @jishnukg6881 4 ปีที่แล้ว +2

    Super bro .. നല്ല അവതരണം ആണ് നിങ്ങളുടേത്.. എളുപ്പത്തിൽ മനസ്സിലാകുന്നുമുണ്ട്.....ഇതുപോലുള്ള കൂടുതൽ അറിവുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു..... ഇത്ര simple ആയുള്ള വിഡിയോയും ഇതാദ്യമാ കാണുന്നത്

  • @riyas1482
    @riyas1482 4 ปีที่แล้ว +3

    പ്രൊഫഷണൽ automobile channel കേരളത്തിൽ ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം അജിത് buddy. വിവരണം, ശബ്ദം, videography, അനിമേഷൻ, എല്ലാം maximum perfect. 👍👍👍

  • @AllBikefadedmeter_repairing
    @AllBikefadedmeter_repairing 4 ปีที่แล้ว +1

    എന്ത് സൂപ്പറാ ചേട്ടന്റെ സൗണ്ടും veedioyum പൊളി

  • @tech4green
    @tech4green 3 หลายเดือนก่อน +1

    നല്ല അവതരണ രീതി poli👌👌👌👍👍

  • @muralikrishnanlal9777
    @muralikrishnanlal9777 4 ปีที่แล้ว

    ee video kandathinu sesham electronics engg degree um 15year ayii bike oodikkunna enney kinatil idan enikku thanne thonii........superb video explained such a way that everybody can understand easily .....

  • @mohammedmurshid434
    @mohammedmurshid434 4 ปีที่แล้ว +34

    അജിത്ത് ബഡി ഫിസിക്സും ബയോളജിയും ഒക്കെ പറഞ്ഞു കഴിഞ്ഞു 😎 ഇനി അടുത്തത് കെമിസ്ട്രി വരുന്നുണ്ട് മക്കളേ 🔥

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +2

      😊

    • @Niyasvt
      @Niyasvt 4 ปีที่แล้ว +1

      Buddy ഒരു മൊതലാ മച്ചാനെ.....,😍😍😍😍😍

  • @jishnukg6881
    @jishnukg6881 4 ปีที่แล้ว +9

    🙏🙏🙏നമിച്ചു bro..... ഇനിയും ഒരുപാട് അറിവുകൾ നേടാനും അത് പകർന്നുനൽകാനും നിങ്ങൾക് സാധിക്കട്ടെ

  • @mohammadameen2006
    @mohammadameen2006 4 ปีที่แล้ว +2

    Adipoli adutha video pettanu varumenu prathekshikkunu

  • @shelbinthomas9093
    @shelbinthomas9093 4 ปีที่แล้ว +5

    നോട്ടിഫിക്കേഷൻ വന്നു..കണ്ടു♥️✌️

  • @mubashirt3954
    @mubashirt3954 4 ปีที่แล้ว +3

    ബുദ്ധിമുട്ടില്ലെങ്കിൽ Chain Kit നെ പറ്റി ഒരു വീഡിയോ ചെയ്യാമോ , teeth കൂടിയ chain ഇട്ടാൽ speed and power എന്തെങ്കിലും മാറ്റം ഉണ്ടാകുമോ , wheelie ചെയ്യാൻ easy ആകുമോ .
    ഒരു bike example ആയി ചെയ്ത് കാണിച്ചു തന്നാൽ ഒന്നൂടി എളുപ്പമാകും 😉😉

  • @muhammedsabith1218
    @muhammedsabith1218 4 ปีที่แล้ว +2

    ഈ പഹയൻ വല്ലാത്ത സംഭവാട്ടോ😍😘😘😘

  • @muhammedsaad5952
    @muhammedsaad5952 4 ปีที่แล้ว +3

    ഓരോന്നോരോന്നായി പോരട്ടെ.നല്ല video❤️.

  • @muhammedameenmannancherry7156
    @muhammedameenmannancherry7156 4 ปีที่แล้ว +1

    Njan sthyram parayarullath pole
    Onnum parayanillaaa adipooi enn vecha adipollliiii♥

  • @vijinvs1556
    @vijinvs1556 3 หลายเดือนก่อน

    നല്ല explanation. Order.detailed anuvPettennu manasilai. Thanks

  • @fasalurahmanct4047
    @fasalurahmanct4047 4 ปีที่แล้ว +1

    Aaha ith polich eathayalum morning video vidunnath kond kanikandu unarunnu

  • @devarajanss678
    @devarajanss678 4 ปีที่แล้ว +14

    👍❤️❤️🙏🏻
    കൂടുതൽ പറയുന്നില്ല ....maintainance free ബാറ്ററിയാണല്ലോ ഇപ്പോൾ വണ്ടികളിൽ . കുറച് ഈ വിഡിയോയിൽ സൂചിപ്പിച്ചു. എന്നാലും അതിനെക്കുറിച്ചും വീഡിയോ പ്രതീക്ഷിക്കട്ടെ

  • @roykm6280
    @roykm6280 4 ปีที่แล้ว +1

    വളരെ ഉപകാര പ്രദമായ വീഡിയോ

  • @sabareesh58
    @sabareesh58 4 ปีที่แล้ว +1

    അടിപൊളി അടുത്ത വീഡിയോയ്കായി വെയ്റ്റിംഗ്

  • @akhilkp9348
    @akhilkp9348 3 ปีที่แล้ว +1

    Oru pad thanks,detail aayi paranju thannathinu bro😍

  • @njansanjaristreaming
    @njansanjaristreaming 4 ปีที่แล้ว +8

    കുറച്ചു ലേറ്റ് ആയി അജിത്തേട്ടാ സോറി..... 💞

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +3

    നിങ്ങൾ പൊളിയാണ് man🔥🔥❣👏👏💕

  • @anoop.t.t4804
    @anoop.t.t4804 2 หลายเดือนก่อน

    very informative & useful.
    thanks bro ❤

  • @prajeeshk86
    @prajeeshk86 4 ปีที่แล้ว +3

    Nice. Good explanation.. One request.. Dual Clutch Transmission (DCT) Onnu explain cheyyamo?

  • @ratheeshsekharan6376
    @ratheeshsekharan6376 4 ปีที่แล้ว +2

    Erakkure manasilayi 👌👍❤️✌️✌️✌️🥰

  • @vishnuv3975
    @vishnuv3975 4 ปีที่แล้ว +1

    Thanks for the information 👍 Expecting more videos

  • @trivandrumcafe5636
    @trivandrumcafe5636 4 ปีที่แล้ว +2

    Thanku

  • @shajivv9050
    @shajivv9050 4 ปีที่แล้ว +1

    കംപ്ലീറ്റ് എൻസൈക്ലോപീഡിയ വെരി ഗുഡ്

  • @abdulrahman-fw4ep
    @abdulrahman-fw4ep 4 ปีที่แล้ว +4

    569 likes
    0 dislikes..
    0 dislikes means eth athra athyavishyam ulla video aanenne artham... keep going brother

  • @rahimkvayath
    @rahimkvayath 4 ปีที่แล้ว

    Rectifier AC യെ DC ആക്കാനും, Regulator, output voltage constant ആയി നിലനിൽക്കാനും ആണ് അതിനാൽ Rectiifierregulator എന്ന് പറയില്ല
    Battlery യും alternator outputഉം കൃത്യമായി ചെക്ക് ചെയ്യാനുള്ള meterകൾ കുറഞ്ഞ വിലക്ക് ലഭ്യമാണ് ' video യിൽ കാണിച്ച multimeter automobile Use ന് പോര

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +2

      Car alternater il randum randu unit ആണ്.. പക്ഷേ bike il randum koode oru unit ayath kond Rectifier/Regulator enne പറയൂ

  • @vinuasok1
    @vinuasok1 4 ปีที่แล้ว +1

    Plz do a video on Capacitor trick ..

  • @dcrack3268
    @dcrack3268 4 ปีที่แล้ว +1

    explain choke function

  • @rbanilkumar1
    @rbanilkumar1 3 หลายเดือนก่อน

    Yamaha ray... റെഗുലേറ്ററിലേക്ക് DC 6 മുതൽ 8 വോൾട്ട് വരെയേ വരുന്നുള്ളു, കൂടുതൽ ആക്‌സിലേറ്റർ കൊടുത്താൽ വോൾട്ട് കുറയുന്നു

  • @rajeeshrajan7952
    @rajeeshrajan7952 4 ปีที่แล้ว +1

    Waiting for all videos bro..

  • @smartechmalayalam9261
    @smartechmalayalam9261 4 ปีที่แล้ว

    നല്ല അവതരണം. എല്ലാ വീഡിയോ യും കാണാറുണ്ട്.. 👍👍👍

  • @vishnusreenivass7663
    @vishnusreenivass7663 ปีที่แล้ว

    Chettante videos ellaam ishtappedunnu... Ente vandikum kurachu complaints und athu chettan tharunna arivukal vechu seryakum ennu thonunnu

  • @vijayam1
    @vijayam1 3 ปีที่แล้ว +1

    Very nice. When cranking if the volt reduces less than 10 it's a shot battery, I found this the sad way. :)

  • @gibinthomas5898
    @gibinthomas5898 4 ปีที่แล้ว +1

    Nalla video.. Usefull

  • @sathishkumar-uh2kc
    @sathishkumar-uh2kc 4 ปีที่แล้ว +1

    Chetta love from chennai . Thanks for the information 🙏

  • @ArjunKumar-oo9ik
    @ArjunKumar-oo9ik 4 ปีที่แล้ว

    Superb video presentation and quality content

  • @vinodmuraleedharan1448
    @vinodmuraleedharan1448 4 ปีที่แล้ว

    വളരെ നന്ദി..

  • @paisykizhur
    @paisykizhur 4 ปีที่แล้ว

    റെഗുലേറ്റർ ചേഞ്ച്‌ ചെയ്ത് വോൾടേജ് നിശ്ചിത ലെവലിൽ നിൽക്കുന്നില്ല എങ്കിൽ എന്താണ് കംപ്ലയിന്റ്. ബൈക്ക് സ്റ്റാർട്ട്‌ ചെയ്താൽ 0.5 മുതൽ 14 വരെ കയറുകയും കുറയുകയും ചെയ്യുന്നു.

  • @ullastm5291
    @ullastm5291 4 ปีที่แล้ว

    Center shwok bike ,side showk bike thamilulla vethiasem ethanu safety ,ethanu comfort oru video cheyumo

  • @aneerulfaristk5509
    @aneerulfaristk5509 4 ปีที่แล้ว +1

    Thanks 🥰🥰🥰

  • @santhoshmohan1347
    @santhoshmohan1347 4 ปีที่แล้ว +1

    Good & Useful information

  • @rathishatutube
    @rathishatutube 4 ปีที่แล้ว

    As always.... Simply superb.....

  • @Sarathsp91
    @Sarathsp91 4 ปีที่แล้ว +1

    Nalla video

  • @vijeeshtv3078
    @vijeeshtv3078 3 ปีที่แล้ว +1

    Bro ende Amaron battery anu,12.6V check cheyyumbo kitunnund....Bike-Unicorn 150.... idling & accelerate cheyyumbo battery charge volt 14.2V ethunnilla,13.8V okke avum pinned vegam kuranj 9V okke avunnu...Rectifier problem avumo,ath check cheythitilla ur video kandapo manassilayi ipo check cheyyan povunnu... similar problem ulla arengilum undo...

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +1

    Very Good ajith bro 😍❤👍 super video👍💖💓👌

  • @royalstar6125
    @royalstar6125 4 ปีที่แล้ว +3

    ഓടിവരൂ!! വീഡിയോ ഇട്ടിട്ടുണ്ട്😍😍

  • @arunv9618
    @arunv9618 4 ปีที่แล้ว

    Fuel injection bikes varune issues engane troubleshoot cheyam enu oru video cheyumo. Enthoke preventive maintenance venam enum

  • @venugopalbk4144
    @venugopalbk4144 6 หลายเดือนก่อน

    What's the out put voltage in Honda Deo 2011 model without battery in scooter, I checked it shows 3.6 volts without connecting battery after connecting to battery shows 13.to 14 volts on the terminal of battery , as battery voltage charging requires 13.5 ,how the out put shows only 3.5 v 🤔 request help

  • @kochattan1267
    @kochattan1267 4 ปีที่แล้ว

    Ajith, Can you please explain nowadays in scooters and bikes having 'silent start' without the help of a starter motor. How is it works, please.. explain.

  • @mathewkalarikkal
    @mathewkalarikkal 4 ปีที่แล้ว +1

    Broo ee weak battery charge aakan capacitor use cheyunth nthannuuu????.
    (4700mf capacitor)

  • @thelastgs-pian9965
    @thelastgs-pian9965 14 วันที่ผ่านมา

    Boss , ende vandee headlight maatram AC aanu,brake light um indicator um DC aanu. headlight dc aakaan enthanu vazhee,? led bulb fit cheyyan aanu

  • @kingfarming
    @kingfarming 4 ปีที่แล้ว

    Plase sir try to make in English language video
    Your video's is so information

  • @swarajsojan1347
    @swarajsojan1347 4 ปีที่แล้ว +1

    Half wave charging system um full wave charging systethintem koodi video cheyyumo?

  • @naseefulhasani9986
    @naseefulhasani9986 4 ปีที่แล้ว +1

    പൊളി മച്ചാനെ👍

  • @themanunarayanan
    @themanunarayanan 4 ปีที่แล้ว

    Hi buddy, video കണ്ട പാടേ ചെക്ക് ചെയ്തു, charging voltage 20 V ഒക്കെ ഉണ്ടായിരുന്നു, battery വല്ലാതെ ചൂടും. Regulator വാങ്ങി, സ്വയം മാറ്റി, thanks

  • @basilpi9868
    @basilpi9868 3 ปีที่แล้ว +2

    Ajith bro കാറിന്റെ charging ഒന്ന് വിശദീകരിക്കാമോ

  • @rahulr9859
    @rahulr9859 4 ปีที่แล้ว

    vandikk varunna ooro complaint eduth ath engane fix cheyyam ennulla videos venam

  • @prakashcv6103
    @prakashcv6103 4 ปีที่แล้ว

    Very informative vedio, thank u brother ❤👍

  • @subhadran99
    @subhadran99 4 ปีที่แล้ว

    Ajith bro ente apache 1604v bs6 il self start work aayilla shoroomil ath ecu failure nna paranje athinekurich video cheyyan pattumo explaining ecu its advantages and disadvantages

  • @shahimuhd
    @shahimuhd 4 ปีที่แล้ว +1

    TH-cam ആദ്യമായിട്ട് ആവും 2 hour ൽ ഒരു video ക്ക് *zero dislike* 👉

  • @mohamedshareef3527
    @mohamedshareef3527 4 ปีที่แล้ว

    Engine oil flush ne patti oru video cheyyo plsssssssss

  • @adarshkgopidas1099
    @adarshkgopidas1099 3 ปีที่แล้ว

    ❤️❤️❤️👍👏 എല്ലാ video ഉം കാണും 😍😍

  • @torqueend1874
    @torqueend1874 4 ปีที่แล้ว

    bro.. suzuki fiero.. 😘😘😘
    one of the best best best....

  • @vishnu8940
    @vishnu8940 4 ปีที่แล้ว +1

    Manglive train working oru video cheythude?

  • @arunsai6838
    @arunsai6838 4 ปีที่แล้ว +1

    Wowwwww kidu

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 4 ปีที่แล้ว +1

    enteyum batteryum amoron aanu

  • @creative_good
    @creative_good 4 ปีที่แล้ว

    👌 presentation supper 👍

  • @clintthomas2348
    @clintthomas2348 2 ปีที่แล้ว

    Ante bike nu self adukunila headlight velichavm kuravanu eth battery charge poyatharikumo battery recharge cheyithal mathiyo recharge cheyyunathinu price athrakum

  • @priejashpazhyadath
    @priejashpazhyadath 4 ปีที่แล้ว +1

    Sir do a video on inline 4 cylinder

  • @nsk6914
    @nsk6914 2 ปีที่แล้ว

    Pulsar 150 pole olal vandiyil 15.7v vere pokualo ith use cheyy fz 16 use cheyn patuo

  • @User1987uk3nn
    @User1987uk3nn 4 ปีที่แล้ว

    Sir bike warranty ye kurichum papers and issues ne kurichum oru video indakkuo.

  • @royalmc860
    @royalmc860 3 ปีที่แล้ว

    Bro nedumangad karan ano Kl 21
    Me also........ 🙂🙂
    Hats off your a good techer also🙂🥰

  • @ramshadr6927
    @ramshadr6927 4 ปีที่แล้ว

    very useful video bro bike service videos please

  • @GeorgeT.G.
    @GeorgeT.G. 4 ปีที่แล้ว

    SUPER INFORMATION. VERY INFORMATIVE SIR

  • @muhammedwazeem9557
    @muhammedwazeem9557 3 ปีที่แล้ว

    Ante accses old shape vndi battery new ittu with in one week down aayii idle ingle 13.50 accilrate cheythaal oru 14 nte aduth verywe kernnthayt kannikunne

  • @ananthuappu3994
    @ananthuappu3994 4 ปีที่แล้ว

    FZ s fi mileage problem video cheyumo please

  • @AlexAugustinex
    @AlexAugustinex 2 ปีที่แล้ว

    Ok, so my battery is only showing 9V. And the bike is struggling to start and the whole instrument console is blinking. So it's safe to say that the battery is in need of replacement. But how did it end up like that. I think the coil or rectifier is also faulty and the battery was not getting charged as fast as it was discharging.
    Also are the numbers different for different bikes. When RS200 is revving I have seen the volts go as high as 18V. Even in some videos they say it should be between 14-18v while revving.!!

  • @jimmydas6121
    @jimmydas6121 3 ปีที่แล้ว +1

    ബ്രദർ എന്റെ ബൈക്ക് 2004 മോഡൽ ഹീറോ ഹോൺ ഡാ പാഷൻ ആണ് അതിൽ ഐഡിയൽ സ്പീഡിൽ റക്റ്റിഫയറിൽ നിന്നു വരുന്ന വോൾട്ട് 6 v മാത്രമാണ് അത് കറക്ട് ആണോ , ബാറ്ററി 12 v ആണ്

  • @jihasvk8932
    @jihasvk8932 4 ปีที่แล้ว +1

    Stator coil മാറ്റിയിട്ടും ac voltage 5v ആണ് കാണിക്കുന്നത് why, magnet കൊണ്ട് പ്രശ്നം ഉണ്ടാകുമോ,magnet engane check cheyyam, coil fitting problem ആണോ

  • @mohamedfayas.n2124
    @mohamedfayas.n2124 4 ปีที่แล้ว +1

    Supper b ❤️❤️❤️

  • @minephotogrphy__9805
    @minephotogrphy__9805 3 ปีที่แล้ว

    Njan use cgeyyunath Apache RTR 180 new model anu.
    Athinte Voltage Regularater kitan undo Complaint anu battery charge avunila
    Kitanundel onn infom cheyyu

  • @Niyasvt
    @Niyasvt 4 ปีที่แล้ว

    പുതിയ വണ്ടികളിൽ വരുന്ന acg starting നെ കുറിച്ചു ഒരു വീഡിയോ ചെയ്യണം ബ്രോ

  • @priyeshsolvin411
    @priyeshsolvin411 3 ปีที่แล้ว

    Fz generater coil change ഒന്ന് കാണിക്കാമോ

  • @hasiltv1161
    @hasiltv1161 3 ปีที่แล้ว

    Thank you very much🥰

  • @midhunshijuom9345
    @midhunshijuom9345 4 ปีที่แล้ว

    Best channel

  • @jayasankarwarrier9499
    @jayasankarwarrier9499 4 ปีที่แล้ว

    വളരെ ഉപകാര പ്രദമായ വീഡിയോ. Thanks. Oru സംശയം എൻ്റെ passion plus model 2004. ഞാൻ വളരെ നന്നായി maintain ചെയ്യുന്നു. എനിക്ക് ഇതിൽ ഒരു 5 amps battery വച്ചാൽ കൊള്ളാം എന്നുണ്ട്. Because headlight വളരെ dim അണ്. അതു മാറ്റി ഒരു led bulb DC ഇൽ connect ചെയ്യണം. Battery 5 amps അക്കുന്നതിന് എന്തൊക്കെ കര്യങ്ങൾ മാറ്റേണ്ടി വരും? For example, RR, Rotor coil എന്നിവ 5 amps battery ക് compatible ആയിരിക്കുമോ? അതോ അതും മാറ്റേണ്ടി വരുമോ? ഒന്ന് പറയാമോ? Thank You