CPM ഗ്രൂപ്പുപോരിനും മത രാഷ്ട്രീയ നീക്കത്തിനും ഇടയിൽ ബലിയാടാക്കപ്പെട്ട് ADGP എം ആർ അജിത്കുമാർ |KERALA

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • CPM ഗ്രൂപ്പുപോരിനും മത രാഷ്ട്രവാദികളുടെ രാഷ്ട്രീയ നീക്കത്തിനും ഇടയിൽ ബലിയാടാക്കപ്പെട്ട് ADGP എം ആർ അജിത്കുമാർ. RSS നേതാക്കളെ കണ്ടു എന്ന കുറ്‍റമല്ലാത്ത തെറ്‍റ് ചൂണ്ടികാട്ടി നടത്തുന്ന അന്വേഷണം ആരെ സംരക്ഷിക്കാനെന്ന ചോദ്യവും ഉയരുകയാണ്. ഇതേ സമയം അന്വേഷണ ചുമതല അജിത് കുമാറിനോട് അമർഷമുള്ള DGPക്ക് നൽകിയിരിക്കുന്നത് ബോധപൂർവമെന്നും ചൂണ്ടികാണിക്കപെടുന്നു.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

ความคิดเห็น • 6

  • @ramachandranmd9439
    @ramachandranmd9439 ชั่วโมงที่ผ่านมา +1

    ശ്രീ ജയസങ്കറിന്റെ അഭിപ്രായം ചോദിച്ചിട്ടു അവതാരിക അദ്ദേഹത്തിന് അഭിപ്രായം പറയാനുള്ള സമയം കൊടുത്തില്ല. വളരെമോശം.

  • @hakeemvellekkad9133
    @hakeemvellekkad9133 ชั่วโมงที่ผ่านมา +2

    BJP എന്ന രാഷ്ടീയ പാർട്ടിയുടെ ഔദ്യോഗിക ചാനലായ ജനം ടിവി അമിതമായി മുഖ്യമന്ത്രിയേയുംADGP യെയും പിന്തുണക്കുമ്പോൾ ആളുകൾ സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ?

    • @miya4104
      @miya4104 ชั่วโมงที่ผ่านมา

      താങ്കൾ മദനി യുടെആരായിട്ടു വരും സുഡ്

  • @thomasjohn7309
    @thomasjohn7309 ชั่วโมงที่ผ่านมา

    Adgp ക്ക് വേണ്ടി ഘോര ഘോര വാദം വാദിച്ച് സംഘ് വക്താക്കൾ 😂