ഞാൻ മകരരാശിരിയാണ്, തിരുവോണം നക്ഷത്രം, ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല സർ പറഞ്ഞത് മുഴുവൻ സത്യമാണ്, ഇപ്പോൾ സന്തോഷം തോന്നുന്നുണ്ട്, നല്ലത് വരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏🙏
ഞാൻ തിരുവോണം എനിക്ക് 61 വയസ്സ് ഉണ്ട് പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാവും അത് വില കൽപിക്കാറില്ല കനിഞ്ഞു കിട്ടിയ ജീവിതം ഉള്ളത് കൊണ്ട് തൃപ്തപ്പെട്ടു അതിമോഹമില്ലാതെ ജീവിക്കുമ്പോൾ സുന്ദരമാണ്. കൂടുതൽ മോഹിക്കുമ്പോഴാണ് കൂടുതൽ ദുഖം ഉണ്ടാവുന്നത്
മകരത്തിൽ ഉത്രാടമാണ് ഇനി അനുഭവിക്കാത്തതായി ഒന്നുമില്ല. പോലീസ് സ്റ്റേഷനിൽ വരെ കയറി അയൽക്കാരെല്ലാം ശത്രുതയിൽ ആയി ഇതിനൊക്കെ എന്താണ് കാര്യം എന്ന് ചോദിച്ചാൽ ഇനിയും എനിക്ക് പിടികിട്ടിയിട്ടില്ല സമനില തെറ്റിയ പോലെയായി ആത്മഹത്യയ്ക്ക് വരെ ചിന്തിച്ചു കൊണ്ടിരിക്കുന്നു മരിക്കാൻ പേടിയായിരുന്നു ഇപ്പോൾ കുറച്ചൊക്കെ ധൈര്യം തോന്നിത്തുടങ്ങി സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിലെ വല്ലാത്ത ഒരു സമാധാനം 🙏🙏🙏q
എന്റെ കയ്യിൽ നിന്നും പണം കടം വാങ്ങിയ രണ്ടു പേരും ഒരു പൈസ പോലും തിരിച്ചു തരുന്നില്ല. മൂന്നു വർഷത്തോളമായി. ഇക്കാര്യത്തിൽ വളരെ പ്രയാസത്തിലാണ്. 2025 ഇൽ തിരിച്ചു കിട്ടിയാൽ നന്നായിരുന്നു.😢😢
ആദ്യം 2025 il nalla കാലം എന്ന് പല യൂട്യൂബ് ഒളും പറഞ്ഞു....pinna ath March vare wait aaknam എന്നായി... .....ipo may വരെ ആയോ 😢😢😢😢😢 Anyway thanx...still waiting,🙏🙏☺️💥
പലരും ജ്യോതിഷം പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും അങ്ങ് പറയുന്നത് കേൾക്കുമ്പോൾ മനസിന് ഒരു സമാധാനം. താങ്ക്യൂ sir❤❤❤
ഞാൻ മകരരാശിരിയാണ്, തിരുവോണം നക്ഷത്രം, ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല സർ പറഞ്ഞത് മുഴുവൻ സത്യമാണ്, ഇപ്പോൾ സന്തോഷം തോന്നുന്നുണ്ട്, നല്ലത് വരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏🙏
ഞാനും തിരുവോണം
Same uthradam
Very badly going on last years
Next what happened I don't know
Njanum Thiruvonam
Chathillanne ullu njnum thiruvonam anu oru manushanitte kittavunna alla paniyum kitti
സാർ നമ്പർ തരുമോ?
ഞാൻ തിരുവോണം എനിക്ക് 61 വയസ്സ് ഉണ്ട് പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാവും അത് വില കൽപിക്കാറില്ല കനിഞ്ഞു കിട്ടിയ ജീവിതം ഉള്ളത് കൊണ്ട് തൃപ്തപ്പെട്ടു അതിമോഹമില്ലാതെ ജീവിക്കുമ്പോൾ സുന്ദരമാണ്. കൂടുതൽ മോഹിക്കുമ്പോഴാണ് കൂടുതൽ ദുഖം ഉണ്ടാവുന്നത്
സത്യം😊
Sathyam njanum Thiruvonam...valare nalla jeevitham❤
ഞാനും, പറഞ്ഞ പോലതന്നേസതൃം
മകരത്തിൽ ഉത്രാടമാണ്
ഇനി അനുഭവിക്കാത്തതായി ഒന്നുമില്ല. പോലീസ് സ്റ്റേഷനിൽ വരെ കയറി
അയൽക്കാരെല്ലാം ശത്രുതയിൽ ആയി
ഇതിനൊക്കെ എന്താണ് കാര്യം എന്ന് ചോദിച്ചാൽ ഇനിയും എനിക്ക് പിടികിട്ടിയിട്ടില്ല
സമനില തെറ്റിയ പോലെയായി
ആത്മഹത്യയ്ക്ക് വരെ ചിന്തിച്ചു കൊണ്ടിരിക്കുന്നു
മരിക്കാൻ പേടിയായിരുന്നു
ഇപ്പോൾ കുറച്ചൊക്കെ ധൈര്യം തോന്നിത്തുടങ്ങി
സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിലെ വല്ലാത്ത ഒരു സമാധാനം 🙏🙏🙏q
ഉത്രാടം നക്ഷത്രമാണ് ഇനിയും നല്ലത് വരട്ടെ
God bless u സാർ പറയുന്നത് എല്ലാം ശെരി ആണ്
Thanks 🙏
നന്ദി നമസ്ക്കാരം അർജുനൻ തിരുവോണം
Enik pettenu marichal mathii .eni jeevithathil anubhavikan onnum illa😢😢pettennu marichal mathii😢
എന്റെ ഉത്രാടം നക്ഷത്രം മകരം രാശിയിൽ ആണ്
Njanum
Nalla വിവരണം
വ്യാഴം 6 ഇൽ നല്ലതല്ല എന്ന് എല്ലാവരും പറഞ്ഞത്.ഇപ്പോൾ ഒരു സമാധാനമായി
നമസ്കാര 🙏🙏🙏🙏🙏🙏
❤
അങ്ങയുടെ നാവ് പൊന്നു ആയി മാറട്ടെ
നല്ല ശമ്പളം കിട്ടുന്ന ജോലി കിട്ടിയാൽ മതി...കടം വീട്ടാൻ ആരോഗ്യവും...experience,qualification അനുസരിച്ചല്ല ശമ്പളം...അതാണ് സങ്കടം😢
avastha enthayalum, pidichu ninnu munnotu pokuvan ulla manobhalam tharane ennu matram prardhiku. Ellam sheriyakate.
God bless you Tirumeni 💛
Thank u🎉
നഷ്ടം മാത്രം ആണ് തിരുമേനി 😢.. ഉത്രാടം 🙏
Yes
Nalla yes happened ❤❤❤
Thanks sir ❤❤❤
അവിട്ടം കാർക് എങ്ങനെ ഉണ്ട്??
🙏🙏🙏🙏🙏🙏
Namaskaram sir.njan makaram rashi.kettathil valare santhosham.Sudha,Thiruvonam.
ഓം നമഃ ശിവാ യ 🙏
ഞാനും തിരുവോണം
Waiting....
പറഞ്ഞത് വിശ്വസിക്കുന്നു
🙏🌹🌻🌼🌹🙏
എന്റെ കയ്യിൽ നിന്നും പണം കടം വാങ്ങിയ രണ്ടു പേരും ഒരു പൈസ പോലും തിരിച്ചു തരുന്നില്ല. മൂന്നു വർഷത്തോളമായി. ഇക്കാര്യത്തിൽ വളരെ പ്രയാസത്തിലാണ്. 2025 ഇൽ തിരിച്ചു കിട്ടിയാൽ നന്നായിരുന്നു.😢😢
Sir 2025 varshabhalam cheyyamo meenam rasi
🙏🙏
തിരുവോണം 46 വയസ്സിനു ശേഷം നല്ലതാണോ സർ
47 വയസ്സ് മുതൽ ശനി ദശ ആയിരിക്കും
ഒരു മനുഷ്യന് എപ്പോഴും ഗതികെട്ട കാലം ഉണ്ടാകുമോ
Nammude thanne karma bhalam aanu.... anubhavichalle mathiyakoo. Kalathe pazhichitu karyamundo.... paadangal padichu munoottu pokuka. Padikathe veendum oronnu avarthichal, veendum bhalam ithuthanne.
ഒന്ന് വൃശ്ചിക റാഷി യുടെ വ്യാഴ മാറ്റം ശനി മാറ്റം പറയാമോ
ആദ്യം 2025 il nalla കാലം എന്ന് പല യൂട്യൂബ് ഒളും പറഞ്ഞു....pinna ath March vare wait aaknam എന്നായി...
.....ipo may വരെ ആയോ 😢😢😢😢😢
Anyway thanx...still waiting,🙏🙏☺️💥
Haneesh thiruvonam
ഗുരവേ അങ്ങ് പറഞ്ഞതെല്ലാ . സത്യമായിത്തിരുവാൻ ഭഗവനോട് അപേക്ഷിക്ക്കുന്നു
Njan makaram rashi anu thiruvonam nakshathram dob 27-11-1976
Uthradam vaikitt 6.25pm athu rashiyanu
ഉത്രാടം രാത്രി 11 : 55 ഇത് ഏതാ രാശി
മകരം
@vijayakumarm3792 അപ്പൊ ഏഴര ശെനി ആണ് ആണ്
@@BASILKJ-eg7wk yes, തീരുന്നു
ഏഴര ശനി തീരുന്നു, ഇനി ദിവസങ്ങൾ മാത്രം@@BASILKJ-eg7wk
ഉത്രാടം
ഏറിവന്നാൽ ചുട്ടു പോകും, അല്ലാതെ ഒരു ചുക്കും ഇല്ല
ഷാജി തിരുവോണം 54വയസ്സ്