ശനി മാറ്റം മകര കൂറുകാർക്ക് 2025 മുതൽ രാജയോഗം ആരംഭം

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 212

  • @SheemaShymon-o9c
    @SheemaShymon-o9c 8 ชั่วโมงที่ผ่านมา +1

    എന്റെ ജീവിതം തന്നെ ആണ് പറഞ്ഞു തന്നത്.... കണ്ണ് നിറഞ്ഞുപോയി സത്യം അനുഭവം ആണ് എനിക്ക് 🙏

  • @advprasanthb
    @advprasanthb 3 วันที่ผ่านมา +30

    കുറെ നാളുകൾക്കു ശേഷം മകര കൂറുകാരെ കുറിച്ച് ഒരു നല്ല വർത്തമാനം കേട്ടു. നന്ദി.

  • @rejanirejani.mavady9471
    @rejanirejani.mavady9471 10 ชั่วโมงที่ผ่านมา +2

    അസുഖം മൂലം ചികിൽസയിലാണ് വാഹനത്തിന്റെ കാര്യം പറഞ്ഞത് സത്യമാണ് ഒരു പാട് അനുഭവിച്ചു . ഒരു സർക്കാർ ജോലികിട്ടുമെന്ന് പ്രതീക്ഷയിലാണ് എല്ലാം ശുഭപ്രതീക്ഷയിലാണ്.❤️🙏

  • @beena-d7
    @beena-d7 3 วันที่ผ่านมา +17

    ഒരുപാട് അനുഭവിച്ചു. ഇപ്പോൾ അങ്ങയുടെ വീഡിയോ കണ്ടപ്പോൾ ഒരു സമാധാനം 😍😍😍😍😊

  • @krishnadasandas5433
    @krishnadasandas5433 3 วันที่ผ่านมา +20

    ഇത് കേൾക്കുമ്പോൾ വളരെ സന്തോഷം. 8 വർഷം ജീവിതം കഠിനം എനിഅങ്ങോട്ട് അങ്ങ് പറഞ്ഞതുപോലെ നടക്കട്ടെ

  • @shyniajith9393
    @shyniajith9393 ชั่วโมงที่ผ่านมา

    സർ ഞാൻ ഇത് എത്ര തവണ കേട്ട് എന്ന എനിക്കു തന്നെ അറിയില്ല ഒരു പാട് തവണ കേട്ട് അത്രയ്ക്കുന്നല്ല വാക്കുകൾ ജീവിതം ഞാൻ പഠിച്ചു സർ പറഞ്ഞ് തന്ന ഉപദേശത്തിന് നന്ദി സാറിന് നല്ലത് വരട്ടെ🙏🙏🙏❤

  • @santhoshkumar-pj7zy
    @santhoshkumar-pj7zy 2 วันที่ผ่านมา +4

    വളരെ ഭംഗിയായി വിശദീകരിക്കുന്നു,അരമണിക്കൂർ ഉണ്ടായിട്ടും ആവർത്തന വിരസതയില്ലാതെ കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങയെപോലുള്ള ജ്യോസ്യന്മാർ കുറവാണ്

  • @udayakumarcgkumar3820
    @udayakumarcgkumar3820 4 วันที่ผ่านมา +22

    നമസ്ക്കാര്.. 🙏 ഇത്രമാത്രം വിശദമായി ഒരാളും ഇത് വരെ പറഞ്ഞു തന്നിട്ടില്ല... 100% സത്യമാണ് ഇത് വരെ അനുഭവിച്ചത്.... നന്ദി. 🙏🙏🙏🙏

    • @RajeshwariN.C
      @RajeshwariN.C 3 วันที่ผ่านมา

      Very good prediction sir .

  • @SheemaShymon-o9c
    @SheemaShymon-o9c 8 ชั่วโมงที่ผ่านมา +1

    സത്യം അനുഭവം ഓർക്കാൻ വയ്യ 😢😢

  • @entepattanamthitta7799
    @entepattanamthitta7799 3 วันที่ผ่านมา +11

    ദൈവമേ.. മൊത്തം സത്യം 🙏🙏🙏🙏🙏🙏.... സാർ ഇപ്പൊ ഒരു ദൈവത്തെ കണ്ട പോലെ ❤️🙏🙏🙏🙏thankuuuuu

  • @arjunmuthlaq3821
    @arjunmuthlaq3821 4 วันที่ผ่านมา +13

    നന്ദി നമസ്ക്കാരം, അർജുനൻ തിരുവോണം, താങ്കളുടെ നാവ് പൊന്നാകട്ടെ

  • @thottavadikalayil6800
    @thottavadikalayil6800 3 วันที่ผ่านมา +8

    സർ സാറിന്റെ വാക്കുകൾ കേട്ട് മനസ്സിന് വളരെ സന്തോഷം

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw 4 วันที่ผ่านมา +19

    100%ശരിയാണ്,,, വീട്, വാഹനം, എല്ലാം.. പിന്നെ അസുഖം എല്ലാം അനുഭവിച്ചു!ഇപ്പോളും അനുഭവിക്കുന്നു മക്കൾ ഉള്ളത് കാരണം മരിക്കാതെ ജീവിച്ചു തീർക്കുന്നു!!!!

    • @SheemaShymon-o9c
      @SheemaShymon-o9c 8 ชั่วโมงที่ผ่านมา

      ഞാനും 😭

  • @SwapnaPrem-u5b
    @SwapnaPrem-u5b 4 วันที่ผ่านมา +15

    ഇത്രെയും നാൾ അനുഭവിച്ചതെല്ലാം ഇവിടെ അങ്ങ് പറഞ്ഞു.. കടങ്ങൾ. വാഹനം പോയി.. എല്ലാം നഷ്ടമായി.. ഇനി ഒരു നല്ല അനുഭവങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏

    • @solitudelover6413
      @solitudelover6413 3 วันที่ผ่านมา

      ഞാനും അങ്ങനെ തന്നെ ജോലി പോയി സ്നേഹിച്ച പെണ്ണ് പോയി പണം പോയി എല്ലാം പോയി...

  • @sudhikkr
    @sudhikkr 3 วันที่ผ่านมา +12

    നടത്തം പൊതു സ്വഭാവം പറഞ്ഞത് വളരെ correct.. വെറുതെ പരിജയ മില്ലാത്ത സ്ഥലത്തു കൂടി നടന്നു പോയാലും automatic ആയി ശത്രുക്കൾ creat ആകുന്നു... വളരെ sശരി... 100%... 😄😄👍👌

    • @Akshobhyaya
      @Akshobhyaya 3 วันที่ผ่านมา +1

      സത്യം

    • @sreelekha6220
      @sreelekha6220 3 วันที่ผ่านมา +1

      ശരിയാ നടത്തം 😂

  • @valsalaravi1939
    @valsalaravi1939 3 วันที่ผ่านมา +10

    അയ്യോ ഇത്രയും കൃത്യമായി past കാര്യങ്ങൾ പറഞ്ഞ ജ്യോതിഷക്കാരനെ ഇതുവരേ കണ്ടിട്ടില്ല. സിനിമയിൽ പറഞ്ഞത് പോലെ ബന്ധുക്കൾ തന്നെയാണ് ശത്രുക്കൾ ഭാവിയിൽ വരാൻ പോകുന്ന കാര്യങ്ങളൊക്കെ പറഞ്ഞത് ചില തെക്കെ അനുഭവത്തിൽ വരാൻ തുടങ്ങിട്ടുണ്ട്. നല്ല കാലം വീണ്ടും വരുമെന്ന് പ്രതീക്ഷിച്ച് കൊണ്ട് നമിക്കുന്നു.🙏🙏🙏🥰

    • @sudhikkr
      @sudhikkr 3 วันที่ผ่านมา

      👍👍👍👍👌

  • @jayasreeajayan1459
    @jayasreeajayan1459 2 วันที่ผ่านมา +1

    ആദ്യമായിട്ട് ആണ് മകരം രാശിക്കാരെ കുറിച്ചു ഇത്രയും വിശദമായി പറഞ്ഞു കേട്ടത് 🙏

  • @harishkumarp6173
    @harishkumarp6173 8 ชั่วโมงที่ผ่านมา

    Ethu varey paranjathellam correct anu ..sir thankal oru jyothisha padithan anu ..💯.🙏❤️
    Subscribed 👍🙏

  • @ushapk8488
    @ushapk8488 11 ชั่วโมงที่ผ่านมา +1

    എത്ര കറക്റ്റ് ആയി പറയുന്നു🙏🙏🙏👍👍👍

  • @NishaMeera-t9i
    @NishaMeera-t9i 2 วันที่ผ่านมา +4

    ഞെട്ടിച്ചു കളഞ്ഞല്ലോ സാർ..... പണം എങ്ങനെ ഉപയോഗിക്കണമെന്ന് ശെരിക്കും മനസിലായി... എല്ലാവരും എന്നെ ഉപേക്ഷിച്ചു പോയി.... എനിക്ക് നടുവേദന ഉണ്ട്... അതു മാറി സുഖം വരുമെന്ന് കേട്ടമതി.... വീട് വെക്കണമെന്ന് ആഗ്രഹിക്കുവാ....ഇതിനിടക്ക് എന്റെ അച്ഛൻ മരിച്ചു പോയി...ഇത്രയും കൃത്യമായി ആരും പറഞ്ഞു കേട്ടില്ല.... ഈ വാക്കുകൾ കേട്ടു മാത്രം ജീവിക്കാൻ തുടങ്ങുവാ കേട്ടോ..... കൈവിടല്ലേ ഭഗവാനെ ❤❤

  • @SubhashThekkethil
    @SubhashThekkethil 4 วันที่ผ่านมา +8

    സർ... തൃകാല ജ്ഞാനി ആണല്ലോ പറഞ്ഞത് എല്ലാം കറക്റ്റ് 100%

  • @SukulaSukula-hl3ch
    @SukulaSukula-hl3ch 3 วันที่ผ่านมา +4

    നമസ്കാരം, 100% പറഞ്ഞകാര്യങ്ങൾ അനുഭവിച്ചു

  • @smithakr7870
    @smithakr7870 3 วันที่ผ่านมา +2

    ആദ്യമായി കേൾക്കുന്ന നല്ല കാര്യങ്ങൾ ഭഗവാൻ
    അനുഗ്രഹിക്കട്ടെ🙏🙏

  • @RR-lx7ll
    @RR-lx7ll 10 ชั่วโมงที่ผ่านมา

    I hope all your predictions will come true for all Makar rashis.
    It's much needed, really, after years of suffering.

  • @sreelekha6220
    @sreelekha6220 3 วันที่ผ่านมา +13

    എന്റെ പൊന്നു സർ ഈ പറഞ്ഞതെല്ലാം കേൾക്കുന്ന njan ഒരു തിരുവോണം നാളുകരി ആണ് എനിക്ക് ഒന്നും പറയാനില്ല ഇത്രയും സത്യമായി പറയുന്ന ഒരാളെയും njan കണ്ടിട്ടില്ല അനുഭവിച്ചു മതി ആയി ഇത് കേൾക്കുമ്പോൾ ഒരുപാടു സന്തോഷം ഉണ്ട് എല്ലാം നേരെ ആകുമെന്ന് പ്രേതീക്ഷിക്കുന്നു 🙏🙏🙏

    • @prabhash86prabhash17
      @prabhash86prabhash17 3 วันที่ผ่านมา

      @@sreelekha6220 ഞാനും തിരു വേണം ഇനി അനുഭവിക്കാൻ ഒന്നും തന്നെ ബാക്കി നല്ല

    • @sudheena2463
      @sudheena2463 3 วันที่ผ่านมา

      Njaanum.

    • @RajesheskaranS
      @RajesheskaranS 2 วันที่ผ่านมา

      എല്ലാം ശരിയാകും

    • @VishnuVishnu-r9r
      @VishnuVishnu-r9r 2 วันที่ผ่านมา

      ini chatha endha chathille entha. Anubavichu chathu chathu 😢

    • @libingeorgemathew1179
      @libingeorgemathew1179 2 วันที่ผ่านมา

      Njnum unde allam thakaranu snehicha pennu poyi accident ayi anubabikan eni onnum illa

  • @prakasjp-vp9mg
    @prakasjp-vp9mg วันที่ผ่านมา +1

    What you said about money management is very correct.

  • @sreejakgadv
    @sreejakgadv 3 วันที่ผ่านมา +4

    സത്യം ആയി കാര്യങ്ങൾ പറയുന്നത് കേട്ടു.. ആദ്യമായി

  • @rethikaajithrethikaajith9862
    @rethikaajithrethikaajith9862 4 วันที่ผ่านมา +5

    Thiruvonam ippozhum anubavikkunnu. Sir te vakkukal balikkatte. Thankyou sir🙏. Ohm saneeswaraya namaha 🙏

  • @sreejamurali1835
    @sreejamurali1835 3 วันที่ผ่านมา +5

    അങ്ങ് പറഞ്ഞത് വളരെ ശെരിയാണ് എല്ലാം അനുഭവിച്ചു സർജറി ആശുപത്രിവാസം ഒരുപാട് അനുഭവിച്ചു ജീവിതം തന്നെ മടുത്തു മനസമാധാനം പോയിട്ട് കുറേകാലമായി ഇനിയെങ്കിലും ഒന്ന് നന്നായാൽ മതിയായിരുന്നു 🙏🏻

  • @shyniajith9393
    @shyniajith9393 3 วันที่ผ่านมา +4

    സർ ഇത്രയും കാര്യങ്ങൾ എങ്ങനെ പറയാൻ പറ്റുന്നു എൻ്റെ ജീവിതത്തിൽ സംഭവിച്ച കാര്യം അങ്ങയുടെ നാവ് പൊന്നായിരിക്കട്ടെ🙏🙏🙏

  • @VinodKumar-yo3yb
    @VinodKumar-yo3yb 4 วันที่ผ่านมา +6

    നമസ്ക്കാരം സാർ അങ്ങ് പറഞ്ഞത് എൻ്റെ ജീവിതത്തിൽ. 100% ശെരിയാണ്
    ഇനി ഒന്നും അനുഭവിയ്കാനില്ലാ
    നാളേ എന്താവും എന്നുപറഞ്ഞതിനേക്കാൾ ഇന്ന് എന്ത് എന്നത് പറഞ്ഞതിന് നമിക്കുന്നു. 🙏🙏🙏

  • @sudhikkr
    @sudhikkr 3 วันที่ผ่านมา +15

    രാജ യോഗം ഒന്നും വന്നില്ലെങ്കിലും..... അങ്ങ് ജീവിച്ചു പോയാൽ മതി... വേറെ ഒരു ആഗ്രഹവും ഇല്ല.... അത്രക്ക് അനുഭവിച്ചു....... ഒരു മാല പടക്കത്തിൽ കൂടെ പോയ്കൊണ്ടിരിക്കുകയാണ്....ജീവിതത്തിൽ ഇത് വരെ ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധികൾ....... ഏകദേശം ഒരു ലക്ഷം രൂപ ശമ്പളം വാങ്ങി കൊണ്ടിരുന്ന ഞാൻ.... ഈ അടുത്ത കാലത്തു... അക്കൗണ്ടിൽ 0.54 പൈസ ഒരു ചായ കുടിക്കാൻ പോലും പൈസ ഇല്ലാത്ത അവസ്ഥ....!!! സ്വർണം പണയം വെച്ച്..പൈസ & gpf .. ഒരു വല്ലാത്ത സാഹചര്യത്തിൽ share മാർക്കറ്റിൽ കൊണ്ട് പോയി ഇട്ട്... 8 ഇന്റെ പണി വാങ്ങി, ശരിക്കും ക്ഷ, ത്ര, ഞ എടുപ്പിച്ചു...... പിന്നെ ടെൻഷൻ ന് വേണ്ടി ഓരോ കാരണങ്ങൾ.. ഒന്നിന് പിറകെ ഒന്നായി.... വരുന്നത് കണ്ട്... സ്തംഭിച്ചു ഇരുന്നു പോയിട്ടുണ്ട്.... എല്ലാം ഇട്ടെറിഞ്ഞു ഓടി പോകാനും വയ്യാത്ത അവസ്ഥ........ അപമാനം, എല്ലാം നേരിട്ടു..... പക്ഷെ ഒന്ന് മാത്രം ദൈവ വിശ്വാസം അത് മാത്രം കൊണ്ട് ജീവിച്ചു പോകുന്നു....🙏🙏🙏

    • @SK-nh9xf
      @SK-nh9xf 2 วันที่ผ่านมา

      എന്റെ Cum Loss കണക്കുകൂട്ടിയാൽ കോടികൾ വരും, പക്ഷേ ഞാൻ വാങ്ങിയ ഷെയറുകൾ പലതും പിന്നീട് 50ഉം 60ഉം 100ഉം മടങ്ങു വളർന്നു. പറഞ്ഞിട്ട് കാര്യമില്ല, അനുഭവിക്കാൻ യോഗം വേണം.

  • @DevankithS
    @DevankithS 3 วันที่ผ่านมา +3

    നമസ്കാരം - ജഗദി ശ്വരൻ അനുഗ്രഹിക്കട്ടെ ശ്രീകുമാർ തിരുവോണം

  • @HappyArchaeology-yf4st
    @HappyArchaeology-yf4st ชั่วโมงที่ผ่านมา

    സാർ പറഞ്ഞതൊക്കെ ശരിയാണ് ഇനി അനുഭവിക്കാൻ ഒന്നുമില്ല, ഉണ്ടായ രണ്ടു വണ്ടി പോയി കൂടാതെ അസുഖവും ഇപ്പോ കുടുംബവും എല്ലാം ശരിയാകും എന്നാണ് പ്രതിക്ഷ

  • @meenakshientertainment7173
    @meenakshientertainment7173 3 วันที่ผ่านมา +3

    കൊള്ളാം എന്റെ അനുഭവം അത് പോലെ വിവരിച്ചു

  • @mohandas7777
    @mohandas7777 วันที่ผ่านมา

    Already bought new automatic car.thank you sir.

  • @raj2412
    @raj2412 3 วันที่ผ่านมา +4

    ഒരു മടിപ്പും ഇല്ല കേൾക്കാൻ സുഖം🎉🎉🎉🎉🎉

  • @Kumarcohin
    @Kumarcohin 3 วันที่ผ่านมา +1

    Great sir, 100%accurate, Thank you

  • @sneha8083
    @sneha8083 2 วันที่ผ่านมา +1

    എല്ലാ നല്ല കാര്യങ്ങളും നടക്കട്ടെ 💜💜💜💜😍😍

  • @mylilhapiness
    @mylilhapiness 4 วันที่ผ่านมา +5

    സാർ ഈ പറഞ്ഞ കഷ്ടപ്പാടുകൾ എല്ലാം ശരിയായിരുന്നു. നല്ല കാലം അനുഭവിച്ച് കഴിയുമ്പോൾ, അതിനെപ്പറ്റി മറുപടി ഇടാം.

  • @leenao.n3025
    @leenao.n3025 3 วันที่ผ่านมา +1

    Sir nu 🙏🏼s Kettappol orupad സമാധാനം

  • @ShajiPrathap
    @ShajiPrathap วันที่ผ่านมา +1

    Correct annu yathra honda cityil innu private busil.

  • @jayachandran220
    @jayachandran220 3 วันที่ผ่านมา +7

    ജയചന്ദ്രൻ, ഉത്രാടം (മകരക്കൂർ )🙏🙏🙏

  • @neethakp7547
    @neethakp7547 3 วันที่ผ่านมา +1

    Orupad. Nandi sir. Jeevitham
    Avasanippikkan enda vazhi ennu vicharikkumbolanu. Sir. Ningalude ee vaakkukal. Kurachu divasam koodi nokkatte

  • @retnammacg3429
    @retnammacg3429 3 วันที่ผ่านมา +3

    കേട്ടപ്പോൾ മനസിന്‌ നല്ല സന്തോഷം.16/5/1965.എങ്ങും എത്തിയിട്ടില്ല. നല്ല ആഗ്രഹം മനസിലുണ്ട് നടന്നാൽ മതിയായിരുന്നു. 🙏🙏🙏🙏

  • @satheesank673
    @satheesank673 2 วันที่ผ่านมา

    Very nice thanks for your guidance thanks

  • @MayaMaya-ec8lc
    @MayaMaya-ec8lc 2 วันที่ผ่านมา +2

    🙏🙏🙏🙏🙏🙏sir എല്ലാം സത്യം ആണ് അച്ഛൻ പെട്ടന്ന് അസുഖം വന്നു മരിച്ചു 😢

  • @rajeshnelson4930
    @rajeshnelson4930 3 วันที่ผ่านมา +1

    Veedunvaangi, 12 kollathe adwaanam kaathirippu, ithinu idaykaanu 7.5 sanikaalam vannathu, videsa joli aayirunnu pokum varum componikal maari maarimkeri, ellaam nashtam aayirunnu, ippo oru pratheeksha adtha varsham aanu, daivamevellaam sariyaavatte❤❤❤❤

  • @ShivanB-s9y
    @ShivanB-s9y 3 วันที่ผ่านมา +1

    🙏🙏Angu paranja nooru shadhamanam valare sheriyanu ethuvare arum paranjitilla Shivan thiruvonam 🙏🙏🙏🌹🌹

  • @reshmir5169
    @reshmir5169 4 วันที่ผ่านมา +1

    Thank you for your valuable information 🙏 kanni koorukarude koodi paranju tharuvo sir

  • @prabhash86prabhash17
    @prabhash86prabhash17 4 วันที่ผ่านมา +7

    സാർ നമസ്കാരം🙏🙏🙏 അങ്ങ് പറഞ്ഞത് 100 ശതമാനം ശരിയാണ് എനിക്ക് 58 വയസ് കഴിയുന്നു എല്ലാം നഷ്ടപെട്ട വ്യക്തിയായി മാറി മരിക്കാൻ പോലും ഈശ്വരൻ സമ്മതിക്കുന്നില്ല ഞാനും എൻ്റെ ഭാര്യയും മകരം രാശിയാണ് ഈ പറഞതെല്ലാം സത്യം

  • @girijagopinath5746
    @girijagopinath5746 4 วันที่ผ่านมา

    Thanks Thrumeni. Your beautiful information and wishes.I have never heard this tisps any other astrologer .Thanks lots
    Wish you good luck for u and ur family also.

  • @jinsham720
    @jinsham720 2 วันที่ผ่านมา +1

    പറഞ്ഞതത്രയും സത്യം.. എന്റെ അച്ഛൻ കഴിഞ്ഞ വർഷം മരണപെട്ടു. Gold, വണ്ടി എല്ലാം പോയി.. നാട്ടിൽ ശത്രുകളായി,അപവാദം കേൾക്കേണ്ടി വന്നു,ആക്സിഡന്റിൽ കാൽ പൊട്ടി ഇപ്പോഴും അനുഭവിക്കുന്നു,ഇനി ഒന്നും അനുഭവിക്കാൻ ബാക്കിയില്ല..😢

  • @sandhya372
    @sandhya372 4 วันที่ผ่านมา +6

    സന്ധ്യ തിരുവോണം 🙏

  • @sheebashajahan906
    @sheebashajahan906 4 วันที่ผ่านมา +5

    Thank you Sir

  • @amalprakash9426
    @amalprakash9426 3 วันที่ผ่านมา

    Accurate reading 🙏🏻. God bless you sir. Thank you very much

  • @SunilkumarSivadasan-te4hm
    @SunilkumarSivadasan-te4hm 3 วันที่ผ่านมา +2

    Namasthe.❤valaray.sary.aanu.sir❤

  • @ashwinianand7670
    @ashwinianand7670 3 วันที่ผ่านมา +1

    Thank you Sir.. Thangal paranjathoke enk relatable anu..marikan vare thonipoyit und.. Manasamadhanam kitan kothichit und.. Ennal ipol cheriya change anubavapedunund.. Job offer okke vanu nikunu.. Santhoshavum manasamadhanavum thirich varunapole🙏

  • @SelviVijayan-y7m
    @SelviVijayan-y7m 4 วันที่ผ่านมา +3

    താങ്ക്സ് സാർ

  • @bobbyk.s2891
    @bobbyk.s2891 19 ชั่วโมงที่ผ่านมา

    Sir thula kooru kare kurichu parayumoo

  • @chandurnair1667
    @chandurnair1667 3 วันที่ผ่านมา +2

    Great rendering

  • @AjayakumarEB
    @AjayakumarEB 3 วันที่ผ่านมา +1

    Ellam sathyamane sir

  • @vijayakumarm3792
    @vijayakumarm3792 3 วันที่ผ่านมา +3

    ശരിയായ വിശകലനം 👍

  • @sudhikkr
    @sudhikkr 3 วันที่ผ่านมา +6

    വാഹനത്തിന്റെ കാര്യത്തിലും ശരിയാണ്..... കാർ വീട്ടിൽ കിടക്കുമ്പോൾ അന്യ സ്ഥലത്ത് പോയി സൈക്കിൾ ഓടിക്കുന്ന അവസ്ഥ

  • @anandac2622
    @anandac2622 4 วันที่ผ่านมา +1

    Thanks for your information ❤

  • @libingeorgemathew1179
    @libingeorgemathew1179 2 วันที่ผ่านมา

    Marikan ulla dhyiram illathakodu anu allagil chathene....?

  • @dileepchandran9204
    @dileepchandran9204 3 วันที่ผ่านมา +3

    അതുവരെ ജീവിച്ചിരിക്കുമോ എന്ന് നോക്കട്ടെ.

  • @SukulaSukula-hl3ch
    @SukulaSukula-hl3ch 3 วันที่ผ่านมา +1

    പറഞ്ഞത് വളരെ ശരിയാണ് 🙏🙏🙏

  • @mayadevi3354
    @mayadevi3354 2 วันที่ผ่านมา

    God bless you always..

  • @mayadevi3354
    @mayadevi3354 2 วันที่ผ่านมา

    Very very correct video.

  • @SelviVijayan-y7m
    @SelviVijayan-y7m 4 วันที่ผ่านมา +32

    മരിച്ചാലോ എന്നുകരുതി എത്രയും കാലം

    • @saadikas6621
      @saadikas6621 4 วันที่ผ่านมา +1

      Same

    • @Ajith5393
      @Ajith5393 3 วันที่ผ่านมา +2

      ഇവരൊന്നും പറയുന്ന കേട്ട് ജീവിക്കണ്ട.. ഒന്നും നടക്കില്ല... കഷ്ടിച്ച് ജീവിച്ചു പോകാം..

    • @akhilarajeev2465
      @akhilarajeev2465 3 วันที่ผ่านมา

      💯

    • @ajitha3931
      @ajitha3931 3 วันที่ผ่านมา

      മരിക്കണ്ട എപ്പോഴും നാമം ജപിക്ക് അതാണ് oru😂പോം വഴി

    • @dreamcatcher7471
      @dreamcatcher7471 3 วันที่ผ่านมา

      Njan angane karuthiyitund deepavali kk sesham enik nallath mathrame nadannitullu so wait cheyoo nallath varum

  • @purushothaman3476
    @purushothaman3476 3 วันที่ผ่านมา +1

    Sir you're information it has been very correct i am purushothaman Uthradam makarm rashi now complete zero please prayer for me sir thanks

  • @nishamuralip2374
    @nishamuralip2374 2 วันที่ผ่านมา +2

    മരിക്കാതെ ജീവിച്ചത് അച്ഛനും മക്കളും ചെയ്ത പുണ്യം.... വയസ്സ് 53ആയി ഇനിയും ഒരു സ്വന്തം വീട് ആയിട്ടില്ല... ശെരിക്കും പറഞ്ഞാൽ തിരുവോണം നക്ഷത്തിൽ ജനിക്കരുത് എന്നു ഞാൻ പ്രാർത്ഥിക്കുന്നു. ഭഗവാൻ മാത്രമേ കൂട്ടുള്ളു

  • @santhoshp5594
    @santhoshp5594 4 วันที่ผ่านมา +1

    Great video.

  • @sajeevkumar8313
    @sajeevkumar8313 4 วันที่ผ่านมา

    Okey good message. Too much mental problems faced. Thiruvonam. Onwards expecting nice life. So many time thought going to die. Ohm shaneswaraya namaha.

  • @VpreethaV
    @VpreethaV 4 วันที่ผ่านมา +1

    Prarthikkane sirCorrect anu. Sir. Preetha utradam

  • @ammuvarma5053
    @ammuvarma5053 4 วันที่ผ่านมา +3

    thanks

  • @santhoshp5594
    @santhoshp5594 4 วันที่ผ่านมา +2

    Santhosh.p Thiruvonam, financial abundance.

  • @vishnuprasadn7521
    @vishnuprasadn7521 3 วันที่ผ่านมา +1

    Ashwasam Sir

  • @SairaBanu-vb7pw
    @SairaBanu-vb7pw 3 วันที่ผ่านมา +1

    നമസ്കാരം സർ.

  • @VenuVenu-et1xt
    @VenuVenu-et1xt 2 วันที่ผ่านมา +1

    വേണുഗോപാലൻ അവിട്ടം മകരകൂറ് ഭാര്യാ വിയോഗം 3 വർഷമായി

  • @ViniMol-o3v
    @ViniMol-o3v 3 วันที่ผ่านมา +2

    Sathiyama paranje nalla time aannu November muthal

  • @manjushapanicker258
    @manjushapanicker258 2 วันที่ผ่านมา +1

    എല്ലാം സത്യം..

  • @anithagopinath2396
    @anithagopinath2396 3 วันที่ผ่านมา +3

    എത്ര തവണ മരിക്കാൻ തോന്നിയെന്നോ 🙏നന്ദി.

  • @Honeymol-hd1oc
    @Honeymol-hd1oc 4 วันที่ผ่านมา +4

    ഹണി തിരുവോണം

  • @SanthiKk-fv6ne
    @SanthiKk-fv6ne 2 วันที่ผ่านมา +1

    ഞാൻ ചെകുത്താന്റെ നടുകുഴിയിൽ ആണ്

  • @sajinars9584
    @sajinars9584 3 วันที่ผ่านมา +1

    Thank God

  • @jyothileakshmi2705
    @jyothileakshmi2705 3 วันที่ผ่านมา +2

    100% CORRECT

  • @SalijaRanis
    @SalijaRanis 3 วันที่ผ่านมา +1

    Onnum parayanilla sir thangal paranjathellam nooru shathamanam sathyamanu

  • @dileepnambiar3932
    @dileepnambiar3932 4 วันที่ผ่านมา +1

    Sir i am karkidaka rashi and makara lagnum. Required your advise

    • @olachuvadi
      @olachuvadi  4 วันที่ผ่านมา +2

      @olachuvadi

    • @udayakumarcgkumar3820
      @udayakumarcgkumar3820 4 วันที่ผ่านมา

      നമസ്ക്കാരം.. സാർ.. 100% സത്യമാണ് ഇത് വരെ ഞാൻ അനുഭവിച്ചത്...അങ്ങ് മാത്രമാണ്. ഇത്രയും വിശദ്ധമായി പറഞ്ഞത് ഒരു ജ്യോതിഷിയും ഇത് പോലെ പറഞ്ഞിട്ടില്യാ. അത്രമാത്രം കറക്റ്റ് ആണ്. നന്ദി🙏🙏🙏🙏

  • @Ashoksarc
    @Ashoksarc 3 วันที่ผ่านมา +2

    Entammo... inger ente life aanello ee parayunnath....

  • @purushothaman3476
    @purushothaman3476 3 วันที่ผ่านมา +2

    Namaste thirumeni purushothaman Uthradam makarm rashi i apply new job please prayer for me sir thanks
    🕉️🙏🏿🙏🏿🙏🏿🙏🏿🙏🏿🕉️

  • @Suby-l7k
    @Suby-l7k 4 วันที่ผ่านมา +1

    Sheriya enjaum enta husbandum thammil vazhaka

  • @radhamaninb474
    @radhamaninb474 3 วันที่ผ่านมา

    ഞാൻ മകരം രാശി,അസുഖങ്ങളും മനസമാധനകുറവും ഉണ്ടായിരുന്നു .കാര്യമായ സാമ്പത്തിക പ്രസ്‌നങ്ങൾ ഒന്നും ദൈവാനുഗ്രഹത്താൽ ഇതുവരെ വന്നിട്ടില്ല.ചിങ്ങമാസത്തിലെ തിരുവോണം നാളിൽ ആണ് ജനനം.😊😊

  • @balajikp1735
    @balajikp1735 4 วันที่ผ่านมา +1

    You are right 👍

  • @ambilyanilanil2043
    @ambilyanilanil2043 3 วันที่ผ่านมา +15

    സ്വന്തം മരിക്കാൻ ധൈര്യം ഇല്ലാത്തതുകൊണ്ട് ജീവിച്ചു. ഉറങ്ങുമ്പോൾ മരിക്കണേ എന്നു പ്രാർത്ഥിച്ചിട്ടുണ്ട് 😢

  • @SanthiKk-fv6ne
    @SanthiKk-fv6ne 2 วันที่ผ่านมา +1

    തിരുമേനി 🙏

  • @sachinthomas1503
    @sachinthomas1503 3 วันที่ผ่านมา +1

    Ini enkilum rekshapettal mathiyarunnu...

  • @rusha7263
    @rusha7263 3 วันที่ผ่านมา

    Yes my walk .iam makara rasi.

  • @VijeeshK-p5e
    @VijeeshK-p5e 12 ชั่วโมงที่ผ่านมา

    35 വയസ്സുവരെ ടെൻഷനും അപമാനവും സഹിച്ചു ഇനിയങ്ങോട്ട് എന്താവുമോ എന്തോ
    തിരുവോണം
    i am singil