സോയി ഡിപ്രെഷൻ സ്റ്റേജിൽ പോയി നേപ്പാളി കപ്പിൾസിന്പറയാനുള്ളത് Nepali Mallu couple Soi & Appu Interview

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2024
  • Nepali Mallu couple Interview | Soi & Appu Nepali Mallu Couple Love Story
    Soi & Appu Interview Nepali Mallu couple Soi & Appu Interview
    For business enquiries ▶ +91 6235760614
    For Advertisement Inquires ▶ +91 6235760614
    For business enquiries ▶ info@mazhavilkeralam.in
    For business enquiries ▶ ceo@mazhavilkeralam.in
    Facebook ▶ / mazhavilkeralam
    Instagram ▶ / mazhavilkeralam
    Website ▶ mazhavilkeralam.in
    This video is copyright protected by Mazhavil Keralam.
    ANTI-PIRACY WARNING
    This content is Copyright to Mazhavil Keralam. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    #nepalimallucouplenterview
    #nappalimallucouplessoiappukkuttan
    #nepalimalucopules
    #
    #
    #
    #
    #
  • บันเทิง

ความคิดเห็น • 82

  • @kavithan9828
    @kavithan9828 12 วันที่ผ่านมา +7

    സോയിക്കുട്ടിയുടെ കാപട്യമില്ലാത്ത, പ്രഹസനങ്ങളില്ലാത്ത പെരുമാറ്റം... അതാണെനിക്കിഷ്ടം ❤❤

  • @krishnankuttyvkrishnankutt4934
    @krishnankuttyvkrishnankutt4934 16 วันที่ผ่านมา +12

    ഒരു പാർട്ടിനന്നായി ജീവിക്കുന്നതു കണ്ടാൽ ചിലർക്കർക് അതിൽ ഭയങ്കര എന്തോ സഹിക്കില്ല. നിങ്ങൾ ഇതൊന്നും ശ്രദ്ധിക്കരുത് തുടരുക. അഭിനന്ദനങ്ങൾ

  • @user-ml2ys6ji1f
    @user-ml2ys6ji1f 21 วันที่ผ่านมา +13

    ഞാൻ ഒത്തിരി vlog ഒന്നും ശ്രദ്ധിക്കാറില്ല. എന്നാൽ നിങ്ങളുടെ ചാനൽ ഒത്തിരി ഇഷ്ടമാണ്. പ്രത്യേകിച്ച് സോയിക്കുട്ടിയുടെ സംസാരം. Negative പറയുവാനായി മാത്രം ജനിച്ചവർ അത് പറഞ്ഞുകൊണ്ടിരിക്കും. Mind ചെയ്യേണ്ട. God bless you all.അമ്മയ്ക്കും ❤

  • @SheenaS-q9n
    @SheenaS-q9n 8 วันที่ผ่านมา +4

    ഒരു നേപ്പാളൂട്ടി കൂട്ടിക്ക് എത്ര നന്നായിട്ട് പെരുമാറാൻ കഴിയുന്നു. സോയ കുട്ടി നല്ലതാണ് സംസാരവും പെരുമാറ്റവും എല്ലാം' | Love You Soi

  • @vinuvinus872
    @vinuvinus872 หลายเดือนก่อน +18

    ഇവരുടെ വീഡിയോ കണ്ടാൽ സമയം പോവുന്നതറിയില്ല നല്ല രസം ഉണ്ടാവും പിന്നെ കുറെ ചിരി തമാശ ഇടക്ക് ഇമോഷണൽ വരുമ്പോൾ അറിയാതെ കാണുന്ന നമ്മടെ കണ്ണും നിറയും
    ഇവരുടെ വീഡിയോക്ക് നെഗറ്റീവ് പറയുന്ന ആൾക്കാരെ സമ്മതിക്കണം ഇതുപോലെ ഒരു family volger മാരെ ഇതുവരെയും കണ്ടിട്ടിട്ടില്ല . നെഗറ്റീവ് കമൻ്റ്സ് കണ്ട് അതിനെ കുറിച്ച് ചൊതിച്ചപ്പോ
    അപ്പുക്കുട്ടൻ്റ സംസാരം വളരെ feelings ആയി തോന്നി . ഏലിക്കുട്ടി അമ്മ പറയുന്നു പോലെ😊 പറയുന്നവർ പറഞ്ഞോട്ടെ അല്ല പിന്നെ നമ്മൾ അതിലൊന്നും ശ്രദ്ധിക്കേണ്ട അതാണ് അമ്മ സൂപ്പർ👍 ഇനിയും മുന്നോട്ട് നല്ല നല്ല വീഡിയോ ആയിട്ടും നല്ല ഫാമിലി ആയിട്ടും സന്തോഷത്തോടെ മുന്നോട്ട് പോവട്ടെ god bless you always സോയികുട്ടി അപ്പുക്കുട്ടൻ ഏലിക്കുട്ടി അമ്മ പിന്നെ വീട്ടിലെ എല്ലാവർക്കും ❤️❤️❤️❤️

  • @nandaunnikrishnan8863
    @nandaunnikrishnan8863 หลายเดือนก่อน +19

    എനിക്ക് ഈ കുട്ടിയെ ഒത്തിരി ഇഷ്ടമാണ്.

  • @mariyammajoseph3332
    @mariyammajoseph3332 หลายเดือนก่อน +6

    Soikutty,so beautiful and gorgeous. Her features and behavior with family members too good 👍. God bless you 🙏 ❤😊

  • @maryabraham2970
    @maryabraham2970 20 วันที่ผ่านมา +2

    It is amaizing to hear Soy speaking in Malayalam, a completely different language from Nepali language. She is so adjustable girl.

  • @pathrosepm577
    @pathrosepm577 19 วันที่ผ่านมา +4

    സോയിയുടെ നാട്ടിലെ foods കളും ഇടക്ക് ഉണ്ടാക്കിക്കൊടുക്കണേ.......

  • @priyamathew4760
    @priyamathew4760 หลายเดือนก่อน +10

    Soi. Very nice.❤

  • @sandhyags6962
    @sandhyags6962 13 วันที่ผ่านมา +2

    സോയക്കുട്ടി 🥰🥰🥰 love you so much 🥰🥰🥰 നേരിട്ട് കാണാൻ താല്പര്യം ഉണ്ട്

  • @snehalathanair1562
    @snehalathanair1562 9 วันที่ผ่านมา +1

    So nicely Soi speaks Malayalam and cooks mallu dishes....sweet Soi

  • @Reshmi09
    @Reshmi09 หลายเดือนก่อน +14

    ഇവരെ പറ്റി നെഗറ്റീവ് കമന്റ് പറയുന്നവർക്ക് തലക് വെളിവില്ലാ ത്തവർ

  • @bindusuresh6307
    @bindusuresh6307 หลายเดือนก่อน +6

    എനിക്ക് ഇഷ്ടം ആണ് ട്ടോ 🥰🥰

  • @jeenimarymathew6100
    @jeenimarymathew6100 หลายเดือนก่อน +5

    I love this family

  • @jossythomas2418
    @jossythomas2418 หลายเดือนก่อน +3

    Nice family

  • @SuryaChacko
    @SuryaChacko 22 วันที่ผ่านมา +1

    സോയ കുട്ടി പാവമാണ്. നല്ലൊരു ഭർത്താവിനേയും അമ്മായി അമ്മയേയും അമ്മൂമ്മയേയും നാത്തു നേയും നല്ലൊരു കുടുംബമാണ സോയ കുട്ടിക്ക് കിട്ടിയിരിക്കുന്നത്.
    സേ >പമ

  • @preethilinin6215
    @preethilinin6215 18 วันที่ผ่านมา +2

    അത് അണ്ണൻ പറഞ്ഞത് ശരിയാ ഞാൻ കല്യാണം കഴിഞ്ഞു രണ്ടു വർഷം ആയതേ ഉള്ളു husband നും ആൾടെ അമ്മക്ക് മോഹൻലാൽ നെ യാണ് ഇഷ്ടം പക്ഷെ പണ്ട് തൊട്ടേ എനിക്ക് ദിലീപ് നെ യാ ഇഷ്ടം ആ വൃത്തികേട്ട നടനെ യാണോ നിന്റെ ഭാര്യക്ക് ഇഷ്ടം എന്ന് പറഞ്ഞു കുട്ടാ വാഴ്ക്കായി ഞങ്ങൾ ഒരു നടൻ ന്റെ പേരിൽ

  • @kworld-ku3ut
    @kworld-ku3ut 12 วันที่ผ่านมา

    Good

  • @HuzuriNoor
    @HuzuriNoor หลายเดือนก่อน +2

    😍😍

  • @babygodx1836
    @babygodx1836 หลายเดือนก่อน

    ❤❤❤❤Super

  • @beevikabeer4007
    @beevikabeer4007 16 วันที่ผ่านมา +1

    Ningade channal kanaan thudangiyitt kurach divasangale aayitullu...soiye bhayakara eshtapettu ..annalum soi ethra nannai malayalam samsarikkkunnudallo...neritt kanaan aagrahamund

  • @rabeeshchandrankandy3798
    @rabeeshchandrankandy3798 หลายเดือนก่อน +3

    My fav blogers

  • @jayasreejayamohan7314
    @jayasreejayamohan7314 23 วันที่ผ่านมา +2

    ❤❤❤

  • @user-ic1dx7dh2u
    @user-ic1dx7dh2u 17 วันที่ผ่านมา +1

    We love you

  • @kalanair2373
    @kalanair2373 หลายเดือนก่อน +2

    Hai dears❤

  • @user-rg7li6bq4k
    @user-rg7li6bq4k หลายเดือนก่อน +2

    ❤❤

  • @sheejapreamz1767
    @sheejapreamz1767 หลายเดือนก่อน

    Soi .... Appu ❤❤❤❤

  • @MeenaKumari-cc4zs
    @MeenaKumari-cc4zs หลายเดือนก่อน +1

    My favourite blogers

  • @sabithaajith686
    @sabithaajith686 หลายเดือนก่อน +1

    🥰😍👌

  • @aleyammamathai710
    @aleyammamathai710 หลายเดือนก่อน +2

    Chechi🥰🥰❤️

  • @beevikabeer4007
    @beevikabeer4007 16 วันที่ผ่านมา +1

    Soikutti nannaitt foodokke indakunnundallo ....❤❤❤❤

  • @shynasanthosh1389
    @shynasanthosh1389 หลายเดือนก่อน +1

    Soikutty ❤️❤️❤️❤️❤️

  • @sherinelizabethphilip5130
    @sherinelizabethphilip5130 หลายเดือนก่อน

    Soikutty sweet..

  • @jayasudharsanan5747
    @jayasudharsanan5747 หลายเดือนก่อน

    ❤❤❤❤❤❤

  • @chandhran.manitha.m6145
    @chandhran.manitha.m6145 14 วันที่ผ่านมา

    ടoi❤🌹

  • @binduravi1980
    @binduravi1980 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @sreedeviram2667
    @sreedeviram2667 หลายเดือนก่อน

    ❤️❤️❤️❤️👍👌

  • @manjujacob9664
    @manjujacob9664 หลายเดือนก่อน +1

    Appukuttanta father evidaya

  • @sreedeviachuthan
    @sreedeviachuthan 14 วันที่ผ่านมา +1

    Soikkuty love u mole

  • @user-mz7jy4sr5c
    @user-mz7jy4sr5c 24 วันที่ผ่านมา

    ബിജുരാജ്,❤

  • @mesn111
    @mesn111 25 วันที่ผ่านมา +2

    നിങ്ങളുടെ videos ഒരുപാടിഷ്ടം ❤❤❤❤

  • @shinyvinod2189
    @shinyvinod2189 หลายเดือนก่อน +11

    Apuunte father evide

  • @anitanair4923
    @anitanair4923 หลายเดือนก่อน

    Be positive. Don't bother about others .Its a human nature.keep going

  • @Nivi411
    @Nivi411 หลายเดือนก่อน +2

    My favourite ❤️😍

  • @Suchitrabaiju
    @Suchitrabaiju หลายเดือนก่อน

    E BC are edina negative pareuna evere elavarum nala family yane love you God bless you

  • @dvijucd59cdviju52
    @dvijucd59cdviju52 หลายเดือนก่อน +1

    Elikutti amma super

  • @ma59135
    @ma59135 28 วันที่ผ่านมา

    Let every malayalee mother see this video & learn from them.

  • @rajeswarimini5134
    @rajeswarimini5134 หลายเดือนก่อน +1

    Reel cheyyumbol soyikuttiyum appuvum molum adipoloya

  • @daisythomas6626
    @daisythomas6626 หลายเดือนก่อน

    Appu why no information about your Dad?

  • @jilusiby6763
    @jilusiby6763 หลายเดือนก่อน +3

    സോയിക്കുട്ടിക്ക് ഒരു സന്തോഷമില്ലല്ലോ. എന്നാ പറ്റി '

  • @bindusuresh6307
    @bindusuresh6307 หลายเดือนก่อน

  • @shylajarpillay9008
    @shylajarpillay9008 16 วันที่ผ่านมา

    Live happily ever

  • @user-cc5is1li5m
    @user-cc5is1li5m 29 วันที่ผ่านมา

    Avda വീട്

  • @annrajan9949
    @annrajan9949 7 วันที่ผ่านมา

    Why you are asking about his father? He doesn’t answer that means don’t ask again. Please give some respect to their personal matters.😢

  • @user-ke6li6ul2f
    @user-ke6li6ul2f หลายเดือนก่อน +8

    ഒന്നുംചെയ്യാതെ ആർക്കും ഒരുപകാരവും ഇല്ലാത്ത useless ആളുകളാണ് നിങ്ങളുടെ വീഡിയോസിനു നെഗറ്റീവ് coment ഇടുന്നത്

  • @sh_ani_d_
    @sh_ani_d_ 6 วันที่ผ่านมา

    😂

  • @vijaylakshmik635
    @vijaylakshmik635 หลายเดือนก่อน

    Ver y good😊

  • @PriyaUdayakumar-st3cc
    @PriyaUdayakumar-st3cc 22 วันที่ผ่านมา

    ഐ ലവ് യു all ഓഫ് you

  • @vijayanvr1658
    @vijayanvr1658 หลายเดือนก่อน

    Vijayan.v.r

  • @girijadevics5988
    @girijadevics5988 14 วันที่ผ่านมา

    Mole don,'t worry ethi oru special vatgamanu malayalees ennu viliykkum.ayalathu aduppu pukanjal dahikkilla

  • @SuryaChacko
    @SuryaChacko 22 วันที่ผ่านมา +1

    നെ ഗറ്റീവ് സ് പറയുന്നവർ ആദ്യം ഇവരെപ്പോലെ നന്നായിട്ട് ജീവിച്ച് കാണിക്ക് . മറ്റുള്ളവരെക്കുറിച്ച് കുറ്റം പറയാൻ എളുപ്പമാണ്. പക്ഷേ അവരെ പോലെ ജീവിച്ച് കാണിക്കാൻ ബുദ്ധിമുട്ടാണ്.
    ട്ടിബല്ലാ c

  • @annrajan9949
    @annrajan9949 7 วันที่ผ่านมา

    This is his job, not that easy to do this, takes time to do a video.

  • @anushaji1000
    @anushaji1000 25 วันที่ผ่านมา +1

    Parayaan pattaatha avasthayaa soyikku Malayalam ariyillallo proper

  • @user-cc5is1li5m
    @user-cc5is1li5m 29 วันที่ผ่านมา +1

    അപ്പുകുട്ടൻ nte mother ആണോ ഇതു

  • @geethapavithran7781
    @geethapavithran7781 หลายเดือนก่อน

    Iyalku job onnum ille

  • @sheelathadevoos9746
    @sheelathadevoos9746 22 วันที่ผ่านมา

    ഇൻ്റർവ്യൂ ചെയ്യുന്ന കു ട്ടിഎന്തിനാ ഇത്ര ഗൗരവത്തിൽ ചോദിക്കുന്നത്, പോലീസ് ചോദിക്കുന്നത് പോലെ കുറ്റാന്വേഷണത്തിന് വന്നിരിക്കുന്നതുപോലെ😂😂

    • @satheeshoc4651
      @satheeshoc4651 3 วันที่ผ่านมา

      അതേ അവളുടെ ഒരു ജാഡ ഏതാണ് ഇത്

  • @jessycorreya9910
    @jessycorreya9910 หลายเดือนก่อน +2

    അപ്പുവിന്റെ ഫാദർ എവിടെ? കാണാനില്ലല്ലോ എന്തുപറ്റി

  • @uv518
    @uv518 หลายเดือนก่อน

    Usha .k.s

  • @Nivi411
    @Nivi411 หลายเดือนก่อน

    ❤❤❤

  • @nafisath7503
    @nafisath7503 หลายเดือนก่อน

    😍😍

  • @sumangalakr9706
    @sumangalakr9706 หลายเดือนก่อน

    ❤❤❤❤❤❤

  • @sujathaharidas7768
    @sujathaharidas7768 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @shinyvinod2189
    @shinyvinod2189 หลายเดือนก่อน

    ❤❤

  • @uv518
    @uv518 หลายเดือนก่อน +2

    Usha.k.s

    • @ChrisRockey001
      @ChrisRockey001 หลายเดือนก่อน

      Avarkku joli illenkil ningal chelavinu kodukkenta jealous jealous

  • @bindhuprasad4906
    @bindhuprasad4906 หลายเดือนก่อน

    ❤❤❤

  • @sherinelizabethphilip5130
    @sherinelizabethphilip5130 หลายเดือนก่อน +1

    ❤❤❤

  • @renjithavenugopal1727
    @renjithavenugopal1727 19 วันที่ผ่านมา

    ❤❤❤