ഒരിടത്ത് പിഴച്ചാൽ ഇടി ഉറപ്പ്; ഇങ്ങനെയാണ് ഭായി ദുബായിലെ റോഡുകൾ

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 116

  • @njanorupravasi7892
    @njanorupravasi7892 9 หลายเดือนก่อน +47

    1998 ൽ ദുബായ് ലൈസൻസ് സ്വന്തമാക്കി ഒരു പ്രവാസിയാണ് ഞാൻ നാട്ടിലെ ഡ്രൈവിങ്ങിൽ ഞാൻ മനസ്സിലാക്കുന്നത് റോഡുകളുടെ പരിമിതിയും നിയമങ്ങൾ പാലിക്കാത്തതും പരസ്പരം റിസ്പെക്ട് ഇല്ലാത്ത ഡ്രൈവിംഗ് ഇതൊക്കെ അപകടങ്ങൾക്ക് കാരണമാണ് ഡ്രൈവിംഗ് ട്ടെസ്റ്റിലെ പരിഷ്കാരങ്ങൾ കൊണ്ട് മാത്രം അപകടങ്ങൾ കുറയ്ക്കാൻ ആകില്ല റോഡിലെ സൗകര്യങ്ങൾ കൂടി വർദ്ധിപ്പിക്കണം

  • @georgebaiju6997
    @georgebaiju6997 9 หลายเดือนก่อน +89

    ഓടുന്ന ട്രാൻസ്‌പോർട് bus ന്റെ കുറുക്കു സ്വന്തം കാർ ഇട്ടിട്ട് bus തടഞ്ഞു യാത്ര കാരെ ഉം ഇറക്കി വിടുന്ന ഒരു മേയർ ആണ് നമുക്ക് ഉള്ളത്!!😄😄😄1😄

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 9 หลายเดือนก่อน

      😅

    • @vijivijin7236
      @vijivijin7236 9 หลายเดือนก่อน

      😂😂

    • @pkk2009
      @pkk2009 9 หลายเดือนก่อน

      Do any one know the fine for doing what she did in Dubai? 😅

    • @ThorappanVasu
      @ThorappanVasu 8 หลายเดือนก่อน

      😅😅

  • @oktechfarming6561
    @oktechfarming6561 9 หลายเดือนก่อน +7

    Road ഇൽ പോലും കൊച്ചു കൊച്ചു കുളങ്ങൾ കുഴിച്ചു സാങ്കേതിക വിദ്യ യിൽ മുന്നിൽ നിൽക്കുന്ന നാട് ആണ് നമ്മുടെ.മറ്റ് രാജ്യങ്ങളിൽ ഒന്നും ഇത്രയും മികച്ച സാങ്കേതിക വിദ്യ കാണില്ല.അത് പോലെ road ഇൽ പറക്കാൻ ഉള്ള വിദ്യയും നമ്മുടെ road വകുപ്പ് നടപ്പാക്കിയിട്ടുണ്ട്.ചില സ്ഥലങ്ങളിൽ മുന്നറിയിപ്പോ,അത് പോലെ കണ്ണിൽ പോലും പെടാത്ത humb ഉണ്ട്.അതിൽ ഇത്തിരി സ്പീഡിൽ കയറിപ്പോയാൽ എല്ലാ ടയറും വായുവിൽ പൊങ്ങി പറക്കാം.നമ്മുടെ നാട് 😍

  • @sreerajavunnath
    @sreerajavunnath 9 หลายเดือนก่อน +12

    I love My Dubai ❤️

  • @JAIPALKRL
    @JAIPALKRL 9 หลายเดือนก่อน +7

    ഇവിടെ ഇതൊക്കെ എന്നിട്ടെന്താ കാര്യം. ഇവിടെ റോഡ് നിയമങ്ങളും മോട്ടോർ വെഹിക്കിൾ റൂൾസും പാലിക്കാത്തവർക്കാണ് ബഹുഭൂരിപക്ഷത്തിൻറേയും സപ്പോർട്ട്. എഐ ക്യാമറ തൊട്ട് റോബിൻ ബസ് വിഷയം, ഡ്രൈവിംഗ് ടെസ്റ്റ് തുടങ്ങി അവസാനം മേയർ വിഷയത്തിൽ വരെ റോഡിൽ അതിക്രമം കാണിയ്ക്കുന്നവർക്കൊപ്പമാണ് ഭൂരിപക്ഷം ആൾക്കാരും നിങ്ങളുടേതുൾപ്പെടെയുള്ള ചാനലുകളും എന്നത് വ്യക്തമായിക്കൊണ്ടിരിയ്ക്കുകയാണല്ലോ.

  • @resanijo
    @resanijo 9 หลายเดือนก่อน +9

    One of the Best place its silicon oasis Dubai 👌 ❤️ ♥️

  • @alt8854
    @alt8854 9 หลายเดือนก่อน +6

    1:23 Robotic delivery😯

  • @robintt1990
    @robintt1990 9 หลายเดือนก่อน +2

    ഇതൊന്നും ഒരു രാത്രി വെളുക്കുമ്പോൾ മാറ്റാൻ പറ്റുന്നതല്ല, ആദ്യം വണ്ടി ഓടിക്കാൻ പഠിക്കട്ടെ. ആരെങ്കിലും ഒരു നല്ല കാര്യം ചെയ്യുമ്പോൾ അതിനെ സപ്പോർട്ട് ചെയൂ..ഇവിടുത്തെ ഡ്രൈവിംഗ് സ്കൂളുകളും MVD യുമാണ് ഇത് ഇത്രയും നാശമാക്കിയത്. 4th ഗിയർ ഇടും മുൻപേ എനിക്ക് ലൈസൻസ് കിട്ടി നാട്ടിൽ, ദുബായിൽ മൂന്നാം തവണയാണ് കിട്ടിയത്😊

  • @actm1049
    @actm1049 9 หลายเดือนก่อน +3

    civilised and educated and developed rules

  • @21media88
    @21media88 9 หลายเดือนก่อน +1

    ഹാ….ദുബയിയെ നോക്കിരിക്കാനേ വിദിയുള്ള…❤

  • @VinodKumar-tt3ty
    @VinodKumar-tt3ty 9 หลายเดือนก่อน +9

    👍👍👍
    ദുബായിൽ തെറ്റ് ചെയ്യാതിരിക്കാൻ നിയമം കൊണ്ടുവന്നു
    നാട്ടിൽ തെറ്റ് ചെയ്യാനും ഫൈൻ ഈടാക്കാനും നിയമം കൊണ്ടുവന്നു
    UAE യിൽ RTA ലൈസൻസ് കൊടുക്കുന്നു
    നാട്ടിൽ ഡ്രൈവിങ് സ്കൂൾ ലൈസൻസ് കൊടുക്കുന്നു
    ദുബായ് ശാസ്ത്രീയമായി റോഡ് കൾ നിർമ്മിച്ചു
    നാട്ടിൽ ആശാത്രീയമായി റോഡുകൾ നിർമ്മിച്ചു
    ദുബായ് റോഡുകൾ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു
    നാട്ടിൽ ഒളിച്ചുകൊണ്ട് ക്യാമറ സ്ഥാപിച്ചു ഫൈൻ ഈടാക്കുന്നു
    നമ്മുടെ നാട്ടിൽ ഡ്രൈവിങ് അറിയുന്നവർ റോഡിൽ നിന്ന് മാറി ഡ്രൈവിംഗ് ചെയ്യുന്നു
    ഡ്രൈവിങ് അറിയാത്തവർ റോഡ് കൈയ്യറി ഡ്രൈവിംഗ് ചെയ്യുന്നു

    • @87arju
      @87arju 9 หลายเดือนก่อน

      💯

  • @shl1349
    @shl1349 9 หลายเดือนก่อน +3

    00:34 lane traffic കൃത്യമായി പാലിക്കുന്ന black car. 😅😅😅😅😅. ടൈമിംഗ് പൊളിച്ച്

    • @JMian
      @JMian 9 หลายเดือนก่อน +4

      Sookshichu nokku indicator ittu lane change cheyyunnathanu. Athengane ithokke kandittundenkil alle manassilavathullu😂

    • @shl1349
      @shl1349 9 หลายเดือนก่อน +2

      @@JMian അത്ര ദൂരം ഓടുന്ന lane changing. Woww. ഒരു tyre lane കടന്നാ indicator off ചെയ്യാം. ഉടനെ അടുത്ത lane Align ചെയ്യണമല്ലോ. Bhai, ഇവന്മാരുടെ പോക്ക് എന്നും കാണുന്നതാണ്. Lane rules ഒക്കെ നമ്മൾക്ക് മാത്രമാ ഇവിടെ.

  • @z123-r8g
    @z123-r8g 9 หลายเดือนก่อน +4

    Silicon Oasis

  • @pkk2009
    @pkk2009 9 หลายเดือนก่อน +1

    Such markings should be done in Kerala atleast and make it different from other States 😢

  • @prafulpnair1809
    @prafulpnair1809 9 หลายเดือนก่อน

    Silicon Oasis in frame ❤

  • @riyaspk682
    @riyaspk682 9 หลายเดือนก่อน +7

    പിണറായില്ല ഇവിടെത്തെ ഉളുപ്പില്ലാത്ത ജനങ്ങളാണ് prashnam

  • @sabir2107
    @sabir2107 9 หลายเดือนก่อน

    Dubail vittal ariyaam avidathe vila athra aludanu,i miss you Dubai

  • @kar146
    @kar146 9 หลายเดือนก่อน +1

    എന്തുണ്ടായിട്ട് എന്തു കാര്യം നിയമങ്ങൾ പാലിക്കാനും മറ്റുള്ളവരെ റെസ്‌പെക്ട് ചെയ്യാനുള്ള മനസ്സുമാണ് മലയാളിക്ക് വേണ്ടത് ..

  • @sahayi3469
    @sahayi3469 9 หลายเดือนก่อน +2

    ഓല് പണക്കാരല്ലേ ഞമ്മള് പാവങ്ങളും - നമ്മളെ മാവും പൂക്കുംന്ന് വെറുതേ സ്വപ്നം കാണാം (വെറുതേ അല്ല നമ്മുടെ ജനസമ്പത്തിനെ ഉപയോഗപ്പെടുത്താൻ തലയുള്ളവൻ തലപ്പത്ത് വന്നാൽ ശരിയാകും - കിഡ്നി പറിച്ച് വിറ്റല്ലട്ടോ , ഞാൻ തരൂല 😂 തലച്ചോറ് പവറും ശാരീരിക പവറും ഉള്ള യുവതലമുറകളെ വളർത്തണം)

    • @Sam-q2z7m
      @Sam-q2z7m 9 หลายเดือนก่อน

      ആടെ രാജഭരണമല്ലേ .. ഞമ്മക്ക് ഒരു ഗുണവുമില്ലാത്ത ജനാധിപത്യവും😐🥲

  • @SureshBabu-kt1nl
    @SureshBabu-kt1nl 8 หลายเดือนก่อน +1

    ഇപ്പോൾ എവിടെ ആണ് എങ്കിലും ഏറ്റവും കൂടുതൽഅപകടം ഉണ്ടകുന്നത് മൊബൈൽ ആണ് സ്‌റ്റെയ്‌റങ്ങിൽ ഒരു കയുംമറു കൈയിൽ മൊബൈൽ പിടിച്ചുള്ള ഡ്രൈവിംഗ് 🤔🤔🤔🤔😢

  • @Yxhap-id8bj
    @Yxhap-id8bj 9 หลายเดือนก่อน

    Time is precious

  • @sreekumar1013
    @sreekumar1013 9 หลายเดือนก่อน

    Keralathil ellaarydeyum Driving Role model, Hamasoli Mayor aanu.......

  • @SreejithEn
    @SreejithEn 8 หลายเดือนก่อน

    ഇതൊക്കെ ശരിയാക്കണം കേരളത്തിൽ

  • @GaneshUnni-ie1lq
    @GaneshUnni-ie1lq 8 หลายเดือนก่อน

    തിരുവനന്തപുരം മേയർക്ക് കൂടി ഇത് ബാധകമാണ് zebra line ൽ വണ്ടി Park ചെയ്യാൻ പാടില്ലാ എന്നുള്ളത്

  • @anshadedavana
    @anshadedavana 8 หลายเดือนก่อน

    ഹൈവേകളിൽ പോലും ഓഫ്‌ റോഡ് ഡ്രൈവിങ്ങിന് സൗകര്യം ഒരുക്കുന്ന കേരളത്തിന്റെ അത്രേം വരുമോ 😁

  • @jabirmuhammed5450
    @jabirmuhammed5450 9 หลายเดือนก่อน

    Dso❤

  • @shahins1406
    @shahins1406 9 หลายเดือนก่อน +1

    India roads are so conjusted

  • @fazilrehman8918
    @fazilrehman8918 9 หลายเดือนก่อน

    ഒരു തിരുത്തുണ്ട്, പെഡസ്ട്രിയൻസ് സിബ്ര cross ന്റെ അടുത്തേക്ക് എത്തുന്നതിന് മുൻപ് നിർത്തിക്കോളണം എന്നാണ് uae ലെ നിയമം. What a beautiful country ❤

  • @lubulabimammu2694
    @lubulabimammu2694 8 หลายเดือนก่อน

    Naattil abyasam kanikkan anu rodil irangunnatu nalla drivers kurach baagam und koodudhal kayyokk kaanikkal traffic niyamam ariyilla vandi odikkan nere ariyilla light on ariyum dimm cheyyilla Rong over tike munbil vandi undengil hed light onnu kanikkum apol ellam ok avan pokam anubhavam parnjadhanu uae driver from 2003

  • @aimvideos6361
    @aimvideos6361 9 หลายเดือนก่อน

    Silicon Oasis

  • @classicequipmenttrading
    @classicequipmenttrading 9 หลายเดือนก่อน

    without pedestrian signal is difficult for drivers

    • @ajeeshabumoheet
      @ajeeshabumoheet 9 หลายเดือนก่อน

      Without pedestrian signal only in local road, All main roads had signal in pedestrian crossing

  • @kunchalankuttykalody834
    @kunchalankuttykalody834 9 หลายเดือนก่อน

    Driving ടെസ്റ്റിൽ മാത്രം UAE മോഡൽ ആയാൽ പോരാ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കി അടിസ്ഥാന സൗകര്യവും ഒരുക്കണം, നമ്മുടെ നാട്ടിൽ ഗവണ്മെന്റ് ന്റെ വരുമാനം കൂട്ടാൻ മാത്രമാണ് എല്ലാ നിയമങ്ങളും അതിനു അപ്പുറം വേറെയൊരു ചിന്തയും ഇല്ല.

  • @deepakiyyani
    @deepakiyyani 5 หลายเดือนก่อน

    അവിടെ നിയമം പാലിച്ചില്ലേങ്ങില് വലിയ ഫൈൻ , അല്ലെങ്ങില് വണ്ടി 2 മാസം ജയില് , ഇനി സ്പീഡ് roadukalil നിയമം തെറ്റിച്ചൽ ആത്മഹത്യക്ക് തുല്യം , എത്ര വണ്ടി കൂടെ ഇടിക്കും എന്നു പറയാന് പറ്റില്ല

  • @sakkeerhussain5114
    @sakkeerhussain5114 9 หลายเดือนก่อน

    15 വർഷമായി ഞാൻ ദുബായിൽ വാഹനം ഓടിക്കുന്ന വ്യക്തിയാണ് ഇപ്പോൾ സൗദി റിയാദിൽ ഇവിടെ വാഹനമോടിക്കുന്നത് ഫുള്ള് കോമഡിയാണ് 😂 ഇവിടെ ഒരു വ്യക്തി പോലും റോഡുകളിലെ....

  • @SreejithEn
    @SreejithEn 8 หลายเดือนก่อน

    ഇന്ത്യയിൽ ആണെന്നുണ്ടെങ്കിൽ പ്രത്യേകിച്ച് കേരളത്തിലെ ഡിവൈഡറി റോഡ് ഏതാ നടുക്കിൽ കെട്ടിയിട്ടുള്ള സിമെന്റ് കൊണ്ടുള്ള ഡിവൈഡർ ഒന്നും കാണില്ല കാണുന്നില്ല

  • @kuttikuttan
    @kuttikuttan 9 หลายเดือนก่อน

    Dubaiyil mathramalla bro Singapore, UK ividellam ingane anu.Zebra crossil oral chennal green signal anenkilum ella vandikalum nirthum

    • @rajeshx1983
      @rajeshx1983 9 หลายเดือนก่อน +2

      I am from UK vehicle stops when its red but majority of pedestrians cross even if its red and there is no CCTV and therefore no fine. Whereas dubai and singapore they impose fine😂😂😂

    • @kuttikuttan
      @kuttikuttan 9 หลายเดือนก่อน

      ​@@rajeshx1983 Things are strict in Birmingham. Few people are not law abiding whether it is UK or some other country. But laws are very strict in Singapore anyway

  • @AbdulRahman-ry1fz
    @AbdulRahman-ry1fz 9 หลายเดือนก่อน +4

    Modi poyal yellam sheriyaum 😊

    • @sreekumar1013
      @sreekumar1013 9 หลายเดือนก่อน

      Madrasa Theevravaadikal illaathaayaal lokam muzhuvan nannaavum

    • @Arun2003nk
      @Arun2003nk 9 หลายเดือนก่อน +2

      മോദി വന്നത് കൊണ്ട് ഇപ്പോൾ നല്ല റോഡ് വരുന്നു

  • @Asphalt_Holmes
    @Asphalt_Holmes 9 หลายเดือนก่อน

    Once I saw bikes travelling through bicycle path in Ernakulam

  • @rejathramannair5837
    @rejathramannair5837 9 หลายเดือนก่อน

    ഒരു ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിന് നിങ്ങൾ പൂർണ്ണമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്, അതിൽ ഉൾപ്പെടുന്നു എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുത്തരുത്:
    RTA അംഗീകൃത പരിശീലന സ്ഥാപനങ്ങളിലൊന്നിലെ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നു.
    ആവശ്യമായ ടെസ്റ്റുകളിൽ വിജയിക്കുന്നു.
    ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ഫീസ് അടയ്ക്കുന്നു.

  • @anitjoy6340
    @anitjoy6340 9 หลายเดือนก่อน

    Silicon oasis 😍

  • @nishadpathoor
    @nishadpathoor 9 หลายเดือนก่อน

    Silicon oasis ❤️

  • @sirajudheenkunnathpeedikay7289
    @sirajudheenkunnathpeedikay7289 9 หลายเดือนก่อน +2

    Digital Indian😂😂😂

  • @Vpr2255
    @Vpr2255 9 หลายเดือนก่อน

    UAE license ന്റെ വില q

  • @AkbarAli-kt7xr
    @AkbarAli-kt7xr 9 หลายเดือนก่อน +1

    രണ്ടാമത്തെ ടസ്റ്റിൽ തന്നെ ദുബൈ ലൈസൻസ് കിട്ടി ദുബായിയെക്കാൾ കടുത്ത നിയമങ്ങളാണ് അബുദാബി അൽ അയിൻ എന്നിവിടങ്ങളിൽ

    • @sangeethn243
      @sangeethn243 5 หลายเดือนก่อน

      enikum 2nd chanceil aanu kittiyath…rules kooduthal strict aanu but Abudhabiyile test easy aayit pass aavam than Dubai

  • @blaisetomichan1999
    @blaisetomichan1999 9 หลายเดือนก่อน

    ഇതൊന്നും നമ്മുടെ മിനിസ്റ്റർ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു 😂😂

  • @vishnu6886
    @vishnu6886 9 หลายเดือนก่อน

    Line traffic keralathil🤣🤣

  • @Sam-q2z7m
    @Sam-q2z7m 9 หลายเดือนก่อน

    ദുബായിൽ ടെസ്റ്റ് പാസായി 20 വർഷം വണ്ടി ഓടിച്ച് പരിചയമുള്ള ഒരു അറബിയോട് , നല്ല മഴയും കോടയുമുള്ള ഒരു രാത്രിയിൽ നമ്മുടെ വയനാട് ചുരം ഒന്ന് ക്രോസ് ചെയ്ത് കാണിക്കാൻ പറയാമോ ?🤣

  • @vipinm.b7139
    @vipinm.b7139 9 หลายเดือนก่อน +14

    നമുക്കും സാധിക്കും. പക്ഷെ തിങ്ങി നിറയുന്ന ജനസംഖ്യ നിയന്ത്രിക്കണം. അക്കാര്യത്തിൽ മതം മാറ്റിവെച്ചു മനുഷ്യനാകണം

    • @thereckon3592
      @thereckon3592 9 หลายเดือนก่อน +9

      കേരളത്തിൽ ജനസംഖ്യാ വളർച്ച എത്രയാണെന്ന് എടുത്ത് നോക്കിയിട്ട് കമൻ്റ് ഇട്ടാൽ പോരെ? കേരളത്തിൽ സ്ഥല പരിമിതിയുണ്ട് എന്നിരുന്നാലും നന്നക്കാവുന്ന പലതും നന്നാക്കുന്നില്ല.

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 9 หลายเดือนก่อน +16

      മതവും വികസനവും എന്ത് ബന്ധം?? കഴിവും ആത്മാർഥതയും ഉള്ള ഭരണാധികാരികൾ വേണം. അവരെ തിരഞ്ഞെടുക്കുന്ന വര് നല്ലവരും ബുദ്ധിയുള്ളവർ ഒക്കെ ആകേണം. അല്ലാതെ

    • @Aadarsh-vw6ez
      @Aadarsh-vw6ez 9 หลายเดือนก่อน +3

      മതം അല്ല,ശെരിയായ പബ്ലിക് transportation planning Anu വേണ്ടത്
      റോഡുകൾ കൂടുതൽ പണിതാൽ കൂടുതൽ ആൾക്കാർ കാർ use ചെയ്യുകയും buy ചെയുകയും ചെയും
      അത് വഴി ട്രാഫിക് കുറയില
      ഹൈ സ്പീഡ് ട്രെയിൻ ,മെട്രോ,പബ്ലിക് transportation ആണ് നമ്മുക് വേണ്ടത്
      Maximum public ne
      Private transportation ninu dismotivate ചെയ്യണം അതാണ് ഏറ്റവും മികച്ച solution
      (Example Japan, Barcelona)
      ദുബായ് ഒന്നും മികച്ച solution അല്ല.

    • @z123-r8g
      @z123-r8g 9 หลายเดือนก่อน +4

      Ariyethra
      Payar
      Anjazhi

    • @mycontacts2195
      @mycontacts2195 9 หลายเดือนก่อน +6

      അപ്പോ ചൈന.....?????

  • @iismails
    @iismails 9 หลายเดือนก่อน

    ആകെ 50 കിലോമീറ്റർ… ഇതെല്ലാം. ഒറ്റ സ്റ്റാഫ് ഉള്ള ഓഫീസിൽ എല്ലാ ദിവസവും പാർട്ടി നടത്താൻ പറ്റും 😊

    • @Pvtil1
      @Pvtil1 8 หลายเดือนก่อน

      ?? Manassilaayilla?!

  • @nothinggamingyt454
    @nothinggamingyt454 9 หลายเดือนก่อน +1

    18 cr 18 കാർ പാർക്ചെയ്യൻ ഉള്ള building പണിയാൻ പറ്റുവോ 😏

  • @Varisvarisvaris
    @Varisvarisvaris 9 หลายเดือนก่อน

    രണ്ടുദിവസം മുഴുവൻ മഴ വന്നാൽ എല്ലാം പോകുമല്ലോ 😂

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 9 หลายเดือนก่อน +1

      ആ മഴ കഴിഞ്ഞാൽ പിന്നെയും അതിനേക്കാളും മെച്ചത്തിൽ അതൊക്കെ വരുത്തും അതാണ് 𝕌𝔸𝔼 ❤

    • @sajadtopline1186
      @sajadtopline1186 9 หลายเดือนก่อน +2

      ഇതുവരെ ഇത്തരത്തിൽ മഴ അവിടെ ഇല്ലാതിരുന്നത് കൊണ്ടു അവർക്ക് അതിനെക്കുറിച്ചു വലിയ ധാരണ ഇല്ലായിരുന്നു, ഇനി അവർ എത്ര മഴ വന്നാലും പ്രശ്നം ഇല്ലാത്ത രീതിയിൽ ഉള്ള നൂതന വിദ്യകൾ കൊണ്ട് വരും...

  • @nailedit6430
    @nailedit6430 9 หลายเดือนก่อน

    ശ് ശ് മഴ

    • @Pvtil1
      @Pvtil1 8 หลายเดือนก่อน

      So??

  • @binojchandra1135
    @binojchandra1135 8 หลายเดือนก่อน

    nammadey silicon

  • @binukumar2022
    @binukumar2022 9 หลายเดือนก่อน

    This is not new in dubai .

  • @sirajmaraykkar6850
    @sirajmaraykkar6850 9 หลายเดือนก่อน

    പബ്ലിക് manners,പബ്ലിക് നൂസെൻസ് അത് പഠിച്ചാൽ മതി

  • @MuhammadTp-yx8cb
    @MuhammadTp-yx8cb 9 หลายเดือนก่อน

    Enthankilum vishayangal vende alle reportre

  • @mathewjoseph193
    @mathewjoseph193 9 หลายเดือนก่อน

    അതിനു സ്ഥലമെടുക്കാൻ വന്നാൽ അപ്പോ സമരം...പിന്നെ കയ്യിട്ടു വാരൽ.....പിന്നെ സര്ക്കാര് എമാന്മാരുടെ അഭ്യാസം......ആദ്യം ലൈസൻസിങ് ശേരിയാക്കട്ടെ,പിന്നെ റോഡിൽ അഭ്യാസം കാണിക്കുന്ന ഡ്രൈവർമാരെ ഒരു ദയയും കൂടാതെ ലൈസൻസ് കട്ട് ചെയ്തു വീട്ടിൽ വിടണം

  • @musthakhrashid1745
    @musthakhrashid1745 9 หลายเดือนก่อน

    Avide janadipathyam varanam

  • @kochutvkindergarden7886
    @kochutvkindergarden7886 9 หลายเดือนก่อน

    10 minutes ullil message Varum 2000 Dhs poyi ennu automatic thettikan thonasavum,natlekku waiste drivers aanu ,but ividethe niyamamanu padikkavunnadu❤

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 9 หลายเดือนก่อน

    😂😂 കേരളത്തിൽ പിണറായി വിജയൻ സർകാർ ഇതൊക്കെ കൊണ്ടുവന്നിട്ടുണ്ട്. അത് ആരും കാണുന്നില്ല. പറയുന്നില്ല. ദുബൈയിൽ പോകുന്നത് വെറുതെ അല്ല.

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 9 หลายเดือนก่อน

    ഇത് ആരെ കാണിക്കാൻ ആണ്. ഇത് ഒന്നും കണ്ടാൽ അവര് പഠിക്കുല്ല

  • @classicequipmenttrading
    @classicequipmenttrading 9 หลายเดือนก่อน +2

    മഴ പെയ്ത pol dubai road ne കാലും കേരള റോഡ് best

    • @rizasaid6787
      @rizasaid6787 9 หลายเดือนก่อน

      മഴ തോർന്നു വെള്ളം താഴ്ന്നപ്പോൾ dubai റോഡ് അവിടെത്തന്നെയുണ്ട്. പക്ഷെ നാട്ടിലെ റോഡ് വെള്ളത്തിനൊപ്പം ഒളിച്ചുപോവും 🤣🤣

  • @sudirsankr3361
    @sudirsankr3361 9 หลายเดือนก่อน

    Dubai gives value to your life by designing roads and urban infrastructure efficiently. Kerala doesn’t give you any value and its officials who supposed to make it happens are not qualified . The kerala road and infra. officials says your life is only that worth and for you this is enough !

  • @crazyambrose2578
    @crazyambrose2578 9 หลายเดือนก่อน

    മലയാളിക്ക് നല്ല ലോകവിവരമുണ്ട് പക്ഷെ ഇലക്ഷൻ വരുമ്പോൾ സ്ഥാനാർഥി മണ്ടനാണോന്നു നോക്കാതെ വോട്ടു ചെയ്യും

  • @shabeerreebhas6
    @shabeerreebhas6 9 หลายเดือนก่อน

    Very ...a flood....how they responded....all roads like river😂😂😂

  • @ഇലക്ട്രോണിക്സ്
    @ഇലക്ട്രോണിക്സ് 9 หลายเดือนก่อน

    Dubai silicon oasis

  • @shahiash3571
    @shahiash3571 9 หลายเดือนก่อน

    Modiji❤

  • @AbdulRahman-ry1fz
    @AbdulRahman-ry1fz 9 หลายเดือนก่อน

    Modiji 10 year passed what do

    • @KL-AASLNN
      @KL-AASLNN 9 หลายเดือนก่อน +1

      കോൺഗ്രസ്‌ Government 60 വർഷം 😂.

  • @abelgeorge5728
    @abelgeorge5728 9 หลายเดือนก่อน

    LDF Varum ellam sheriyakkum 🥴😤😡🤮

  • @sidnhet8
    @sidnhet8 9 หลายเดือนก่อน

    ഇതെല്ലം ചെയ്തുതന്നിട്ടു എവിടെങ്കിലും പിഴച്ചാൽ ഫൈൻ ആണ് സഹിക്കാൻ പറ്റാത്തത് ! പല ഡ്രൈവർമാരും പറയുന്നത് കേട്ടിടുണ്ട് രണ്ടു മൊബൈൽ ഫോൺ വാങ്ങാൻ വച്ച കാശ് കഴിഞ്ഞ ദിവസം ഫൈൻ അടച്ചു എന്ന് !!

  • @shefeekekka1588
    @shefeekekka1588 9 หลายเดือนก่อน +2

    ഇതൊന്നുമല്ല……. ഫൈൻ ആണ് ഇവുടെത്തെ മെയിൻ😂😂😂😂
    റെഡ്ലൈറ്റ് തെറ്റിയാൽ ലക്ഷങ്ങൾ വേണം…….😊😊

    • @muhammedmusthafam6897
      @muhammedmusthafam6897 9 หลายเดือนก่อน

      Ath theeikathirkkan ulla orma peduthal.. Athaan niyamam

    • @anandrp
      @anandrp 9 หลายเดือนก่อน

      thettichal kodukanam illengi vandi odikan nikkaruth

  • @adamduasVlogs
    @adamduasVlogs 3 หลายเดือนก่อน

    ഇല്ലെങ്കിൽ മുക്കാലിഫ അലത്തൂൽ 😎

  • @safvankondanath3651
    @safvankondanath3651 9 หลายเดือนก่อน

    എന്നിട്ട് ആണ് നീതൽ കുളമായത്