ഒരു ഉദ്യോഗസ്ഥ സംവിധാനം എങ്ങനെയാകണം? ധൈര്യമായി പറയാം, ദുബായ് GDRFA പോലെ

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 9

  • @siddiqedv04
    @siddiqedv04 3 หลายเดือนก่อน +11

    ദുബായ് ലോകത്തിന് നൽകുന്ന വലിയ സന്ദേശങ്ങൾ...
    കാരുണ്യം സഹതാപം.. അത് അറബ് ഭരണാധികാരികളുടെ പ്രത്യേകതകൾ..
    ഓവർ ആയി രാജ്യത്ത് തങ്ങുന്നവർക്ക് പൊതു മാപ്പ് നൽകി അവർക്ക് അനുയോജ്യമായ ജോലി കണ്ടെത്തുവാനും വീണ്ടും ജീവിതം കെട്ടിപ്പടുക്കുവാനുമുള്ള രാജ്യത്തിന്റെ സഹായം..
    എല്ലാം തകർന്നവരെ കൈപിടിച്ച് വീണ്ടും മുന്നോട്ടുകൊണ്ടു വരുവാനുള്ള രാജ്യത്തിന്റെ ഈ ഒരു കാരുണ്യം..
    ലോക തൊഴിൽ നിയമങ്ങളും അതേപോലെ വളരെ കണിശമായി പാലിക്കപ്പെടുന്ന രാജ്യം..
    UAE ലോകർക്ക് മാതൃക..

  • @MeharaliMp
    @MeharaliMp 3 หลายเดือนก่อน +5

    ഞാൻ over stay aayi out pass adich vannatha ini angot povan pattilla 😢😢

  • @zhmk9306
    @zhmk9306 3 หลายเดือนก่อน +1

    ഞാൻ നാട്ടിൽ റേഷൻ കാർഡിൽ പേരിലെ സ്പെല്ലിങ് തിരുത്താൻ താലൂക്ക് സപ്ലൈ ഓഫീസിൽ എത്ര തവണ പോയെന്ന് എണ്ണിയാൽ ഓർമ്മയില്ല. ഇന്ന് ആ സാറ് ഇല്ല, ഇനിയൊരു ദിവസം വാ .................................................................

  • @NaazarNaazar
    @NaazarNaazar 3 หลายเดือนก่อน +2

    ലോകത്തിന് മാതൃക ദുബായ്

  • @jessymathew3031
    @jessymathew3031 3 หลายเดือนก่อน

    👏👏

  • @najeebav3578
    @najeebav3578 3 หลายเดือนก่อน

    Endu podu maapu jailil edanam purat vidarud

  • @BlackSquadTravelHub
    @BlackSquadTravelHub 3 หลายเดือนก่อน

    Olakayaanu

  • @Nasirjemshad
    @Nasirjemshad 3 หลายเดือนก่อน

    മലയാളികൾക്ക് കൊടുക്കരുത്