ജാതിയും മദവും നോക്കി പള്ളക് കത്തി കയറ്റുന്ന കേരളത്തിലെ ഈ അവസ്ഥയിൽ ജാതിയും മദവും നോക്കാദെ എല്ലാവർക്കും സഹായം എത്തിച്ച ഇത്താത്തക്കും സഹായിച്ചവർക്കും ഒരു ബിഗ് സല്യൂട് 🥰
അല്ല ഇത്രയും നിയമങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് വേണ്ടി പൈസ ചോദിക്കുമ്പോൾ കൊടുക്കുന്നു അല്ലെങ്കിൽ അവിടുത്തെ പോലീസ് അധികാരികളെ പോയി കണ്ട ഇങ്ങനെ ഒരു ട്രാവലർ കൊണ്ട് നടക്കുന്നു അത് ശരിയാണോ അവരുടെ പൈസ കൊടുക്കണ്ടേ ഉത്തരവാദിത്തങ്ങൾ എഴുതി വെക്കണം എന്നൊക്കെ 1 ചിന്തിക്കാറുണ്ടോ മന്ദബുദ്ധികൾ എവിടെയെങ്കിലും അഞ്ച് ലക്ഷം മൂന്നുലക്ഷം രണ്ടുലക്ഷം കൊണ്ട് കൊടുക്കും എന്ന് നടക്കുന്ന വേളയിൽ ഇങ്ങനെ ഇഷ്ടംപോലെ പത്രമാധ്യമങ്ങളും വാർത്തകളും കാണും
ഇവരെ ജോലി വാഗ്ദാനം ചെയ്തു പറ്റിച്ച ഏജന്റ് മാരെ എത്രയും പെട്ടന്ന് നിയമത്തിന്റെ മുമ്പിൽ കൊണ്ട് വന്നു ശിക്ഷ കൊടുക്കണം ഈ പാവങ്ങൾക്ക് തക്കതായ നഷ്ട പരിഹാരം കിട്ടുകയും വേണം...
ഇവർ പൈസ കൊണ്ട് നാട് വിട്ടാൽ ഇപ്പോൾ കേരളത്തിൽ വിജയ് ബാബുവിനെ തിരികെ എത്തിക്കാൻ കാണിക്കുന്ന ഏഴിൽ ഒരു ശതമാനം പോലും ആരും കാണിക്കില്ല സുഹൃത്തേ.. എന്തിനു ബോണ്ട് പേപ്പറിൽ ഒപ്പിട്ട് കാശ് വാങ്ങിച്ചാൽ പോലും അത് പലപ്പോഴും കോടതിയിൽ വില പോവില്ല
ഒരു ജോലി ക്ക് വേണ്ടി തട്ടിപ്പിനിരയായ പാവങ്ങൾ ഉള്ള പൈസ യും പാസ്‌പോട്ടും രേഖയും നഷ്ടം ചതിച്ചു പറ്റിക്കപെട്ട പാവങ്ങൾ അവരെ സഹായിക്കാൻ വന്നവർക്ക് എങ്ങനെ നന്ദി പറയണം
നഷ്ടപരിഹാരം കിട്ടാൻ ചാൻസ് കുറവാണ്, തട്ടിപ്പ് നടത്തിയവർ ക്യാഷ് എല്ലാം വേറെ ഒരാളുടെ പേരിലേക്ക് മാറ്റും, തട്ടിപ്പ് നടത്തിയ ആളെ പിടിച്ചു ജയിലിൽ ഇടും ഒരു 6 മാസം, അത്ര ഉണ്ടാകു ഇതൊക്കെ🙂
നഷ്ടപരിഹാരം കിട്ടാൻ ചാൻസ് കുറവാണ്, തട്ടിപ്പ് നടത്തിയവർ ക്യാഷ് എല്ലാം വേറെ ഒരാളുടെ പേരിലേക്ക് മാറ്റും, തട്ടിപ്പ് നടത്തിയ ആളെ പിടിച്ചു ജയിലിൽ ഇടും ഒരു 6 മാസം, അത്ര ഉണ്ടാകു ഇതൊക്കെ
ഏജന്റ് മാരെ വെറുതെ വിടരുത് 😡😡😡😡ഇഷ്ടം പോലെ മലയാളികൾ ഉള്ള നാടല്ലെ. ആരെങ്കിലും. ഇവർക്ക് ജോലി കൊടുക്കൂ. പ്ലീസ്. നല്ലമസത്തിന്റെ വർക്കത്ത് കൊണ്ട്.അള്ളാഹു നിങ്ങൾക്ക് റഹ്മത്തും ബർക്കത്തും തരുമാറാകട്ടെ 🤲🤲🤲🤲🤲🤲യാറബ്ബൽ ആലമീൻ
😳........ പടച്ചോനെ. പാവങ്ങൾ,,,, സഹായം നെൽകിയ എല്ലാവർക്കും നിന്റെ സഹായം നെൽകനെ അള്ളാ 🤲🤲🤲 ഈ പാവങ്ങൾക്ക് എല്ലാവർക്കും നല്ല ജോലിയും നൽകണേ അള്ളാ. 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
പാവങ്ങൾ ഒര് നേരത്തെ ആഹാരത്തിനും കുടുംബത്തെ നോക്കാനും വേണ്ടി നാടും വീടും വിട്ട് പോവുമ്പോൾ അവരോട് ഈ ചതി ചെയ്യാൻ പാടില്ലായിരുന്നു... കുറ്റക്കാർക്കെതിരെ നിയമ നടപടി എടുക്കണം. ഇനി ആരോടും ഇങ്ങനെ ചെയ്യരുത്.
Thanks for media one 🙏 for reporting this news .. Right now in uae the outside temperature is 40 -45 °c its so horrible they cant stay out side in this climate .. hope some one will come to help this brothers . Also kerala govt and police should take proper action against that travel agent .
ഈശ്വര, പാവങ്ങൾ എന്തെല്ലാം പ്രതീക്ഷയോടെ ആയിരിക്കും ഇവർ ഗൾഫിൽ പോയത്. ഇവരെ എങ്ങനെയെങ്കിലും രക്ഷിക്കണേ.🙏🏻🙏🏻 കൂടാതെ ഇത് ചെയ്തവർക്ക് നല്ല ശിക്ഷ കൊടുക്കുകയും വേണം.
ആരെ വിശ്വസിച്ചാലും മലയാളിയെ കണ്ണടച്ചു വിശ്വസിക്കരുത് ഇതുഎല്ലാർക്കും ഒരു പാഠമാവട്ടെ ആരെങ്കിലും ഒക്കെ സഹകരിച്ചു ഇവർക്ക് ഒരു ജോലി ഉണ്ടാക്കി കൊടുക്കണം പ്ലീസ്
അങ്ങനെ പറയരുത് ബ്രോ. എല്ലാവരും അങ്ങനെ ആവില്ല. ചിലർ ഉണ്ടാകും. ഇപ്പൊ ഇവരെ സഹായിച്ചതും മലയാളി ഇനി സഹായിക്കാൻ പോവുന്നതും മലയാളികൾ തന്നെ. അതും കൂടി ഓർമ വേണം
മലയാളിയുടെ നല്ല മനസ്സ് കൊണ്ടാണ് 30ലക്ഷത്തോളം പേർ പ്രവാസിയായത്, തന്റെ സഹോദരൻ, സുഹൃത്തു തന്റെ കൂടെ അവരും രക്ഷപെടട്ടെ എന്ന് വിചാരിച്ചാണ് ഓരോ പ്രവാസിയും കടൽ ക ടക്കുന്നത്, സ്വാർഥർ ഉണ്ടാവാം, പക്ഷെ നമ്മൾ പരസ്പരം സഹായിക്കുന്നത് കൊണ്ടാണ് കേരളം രക്ഷപെട്ടു പോവുന്നത്
എന്റെ അച്ഛനും ദുബായിൽ ആണ്. ഒരു ഏജന്റ് വഴി പോയ ആണ്. 95000 രൂപ അയാൾക്ക് കൊടുത്തിട്ടാണ് കൊണ്ട് പോയ.50000 സ്റ്റാർട്ടിങ് സാലറി ഉണ്ടന്ന് പറഞ്ഞു. അവിടെ ചെന്നപ്പോ ഒരു ഹോട്ടലിൽ ജോലിഖു കേറി.ഓവർ ടൈം ജോലി ചെയ്യിച്ചു ഫുഡ് പോലും കൊടുത്തിതില്ല.2 ദിവസ്സം അവിടെ നിന്ന്. വയ്യാന്നായപ്പോൾ ആാാ ഏജന്റിനെ വിളിച്ചു പറഞ്ഞു. ഇപ്പോ അയാൾ വേറെ ഒരു ഹോട്ടലിൽ ജോലിഖു കേറ്റി. എന്നിട്ടും ഈ മാസം അയച്ചത് 13000 രൂപ ahanu
മൂന്ന് വർഷം മുന്നേ ഇതുപോലുള്ള ഒരു സിറ്റുവേഷനിൽ ഞാനും കടന്നു പോയിട്ടുണ്ട്.കോഴിക്കോടുള്ള owaiz Hr solutions mankavu ട്രാവൽസ് മുഖേനെഞങ്ങൾ 4പേർ ദുബായിൽ എത്തിയത്. വന്ന് ഇറങ്ങിയപ്പോൾ ആണ് അവര് പറഞ്ഞ കമ്പനിയൊന്നും ഇവിടെയില്ല എന്ന് അറിഞ്ഞത് 12 ദിവസം ജോലിക്കായി പലയിടത്തും തിരഞ്ഞു ഒന്നും സെറ്റായില്ല.. നാട്ടിലേക്ക് റിട്ടേൺ വന്നു.. നേരെ ഏജന്റ്നെ പോയി കണ്ടു സീൻ ആയി.. 80000ൽ 70 കിട്ടി..(ടിക്കറ്റ് അങ്ങോട്ടും ഇങ്ങോട്ടും ഏജന്റ് എടുത്തു തന്നു )..ഞങ്ങൾക് നഷ്ടമൊന്നും ഇല്ല.. എല്ലാവരും എങ്ങനെയെങ്കിലും രക്ഷപെടണം എന്ന് കരുതിയിട്ടാണ് ഇതുപോലെ ഓരോ ഇതിലും ചെന്ന് ചാടുന്നത്.. എന്തായാലും ജോലി എല്ലാർക്കും എത്രയും പെട്ടന്ന് കിട്ടട്ടെ..
സുഹൃത്തുക്കളെ ആ ട്രാവൽസ് കാരന്റെ എന്തെങ്കിലും ഡീറ്റെയിൽ ഉണ്ടെങ്കിൽ നിങ്ങൾ ഒന്നു പുറത്ത് പറയണം കാരണം ഇനിയും ഇതുപോലുള്ള ബുദ്ധി മുട്ടിൽ ആരും എത്തിപ്പെടാൻ പാടില്ല അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്ന എല്ലാവർക്കും സർവ്വശക്തൻ അതിന്റെ താഴ പ്രതിഫലം നൽകട്ടെ ആ ട്രാവൽസ് കാരനെ കണ്ടുപിടിച്ചു നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യണം
നമ്മുടെ നാട്ടിൽ അനേകം തൊഴിൽ രഹിതരായ ആളുകളുണ്ട് അത് ഒരു ബിസിനസ് അവസരമായി മാറ്റി ദിവസേന നൂറുകണക്കിന് consultancies ആണ് മുളച്ചു വരുന്നത്. കൂടെ whatsapp ഗ്രൂപ്പുകളും മുമ്പ് കമ്പിനികളും സ്ഥാപനങ്ങളും നേരിട്ട് നടത്തിയിരുന്ന interviews ഒക്കെ ഇപ്പോൾ consultancy വഴി ആയി അവര് ചോദിക്കുന്ന ഫീസ് 500/2000 Advance Payment + First Salary 50%. എന്തോന്ന് ചെയ്യാനാണ് എന്ന് Logistics course കഴിഞ്ഞ് ജോലി ഒന്നും ശെരി ആവാതെ തൊഴിൽ രഹിതനായ 26 വയസ്സുള്ള അവിവാഹിതനായ ചെറുപ്പക്കാരൻ Logistics field ൽ india യിൽ എവിടേലും ജോലി ഉണ്ടേൽ അറിയിച്ചാലും 🙏
@@rekha977 അങ്ങനെ കണക്ക് പറയരുത് ചെയ്തത് ഏത് മതക്കാരെന്നല്ല മനുഷ്യൻ ആണെന്നാണ് ചിന്തിക്കേണ്ടത് തിരിഞ്ഞു നോക്കാത്ത ആളുകളും ഉണ്ടാകും എല്ലാ മതത്തിലും ഇങ്ങനയൊക്കെ പറയുന്നത് മോഷമാണ്
ആ agent നെയും agency um വെറുതെ വിടാൻ പാടില്ല.. പറ്റിച്ചു തിന്നിട്ടു നീ എന്ത് ഉണ്ടായിട്ടും കാര്യമില്ല നിനക്ക് അത് ദഹിക്കില്ല... ശാപം തലമുറകളോളം ഉണ്ടാവും
മലയാളികൾ പറ്റികപെടാൻ നിന്ന് കൊടുക്കുന്നു, offer letter ഇല്ല, company details പോലും ഇല്ലാതെ ക്യാഷ് കൊടുത്ത് വരാൻ പാടില്ലായിരുന്നു. ഇനി വരാൻ ഇരിക്കുന്നവരെന്നിലും ശ്രദ്ധിക്കുക 🙏
എങ്ങനെ എങ്കിലും ജോലി ചെയ്ത് ജീവിതത്തിൽ ഒന്ന് നേരെ നിക്കണം എന്ന് ലക്ഷ്യവും ആയി പുറം ലോകത്തേക് ജോലികായ് പോയവർക്ക് ഇങ്ങനെ ഒരു ദുരന്തം ഉണ്ടായത് വളരെ വേദന ഉണ്ടാകുന്നു... ദയവ് ചെയ്ത് മറ്റുളവരെ ഇതുപോലെ കുഴിയിൽ ചാടിച്ചു കൊണ്ടും തട്ടിച്ചും വെട്ടിച്ചുകൊണ്ടും എളുമാർഗത്തിൽ പണം ഉണ്ടാകുന്നത് നിർത്തു.....
ഞാൻ പോയ ഏജൻസി ഒരു സ്ത്രീയുടേതാണ് 30 പേരിലധികം ചതിയിൽ പെട്ടിട്ടുണ്ട്. ജോലിവാഗ്ദാനം നടത്തി ക്യാഷ് തട്ടിപ്പ് ഇതേപോലെ അതും ഏതെങ്കിലും ചാനലിൽ വന്നാൽ മാത്രമേ ഞങ്ങൾക്ക് നീതി കിട്ടുകയുള്ളു.
യൂസുഫ് ഇക്കായെ അറിയുക്കുക അദ്ദേഹം ജോലി കൊടുക്കും. എത്രയും പെട്ടെന്ന് തന്നെ ഈ സഹോദരങ്ങൾക്ക് ജോലി കിട്ടാൻ മനസ്സ് നിറഞ്ഞ പ്രാർഥന ഉണ്ട്. ഇൻശാ അള്ളാ ഉടൻ തന്നെ എല്ലാ ശരിയാവും.
@@iamnotironman4426 പറയുന്നവരുടെ വായ് തുന്നിച്ചേർക്കാൻപറ്റുമോ നമ്മുക്ക് വിവരമില്ലായ്മ ആരുടെയും കുറ്റം അല്ലല്ലോ. യൂസുഫ് ഇക്കായുടെ ഷോപ്പുകളിൽ എല്ലാ മതങ്ങളിലും പെട്ടവര്ഉണ്ട് അദേഹം ആരോടും പറഞ്ഞിട്ടില്ല എൻെറ കടയിൽ മുസ്ലീങ്ങൾ തന്നെ മതിയെന്ന് ഒരും ജോലിയും ഇല്ലാത്ത കൂറെ ആളുകൾ ഉണ്ട് വെറുതെ ചൊറിയാൻ
ഞാനും ഇതുപോലെ വന്നു പെട്ടതാ..അന്ന് എന്നെ സഹായിക്കാൻ ഒരു ദൈവം മനുഷ്യരൂപത്തിൽ പ്രത്യക്ഷപെട്ടു❣️.. തളരാതെ പിടിച്ചു നിൽക്കുക നിങ്ങൾക്കും ഒരു ദിവസം ഉണ്ട് ❤️...
മക്കളെ എത്രയും പെട്ടന്ന് നിങ്ങൾക്കെല്ലാവര്കും നല്ല ജോലി ലഭിക്കും ലഭിക്കട്ടെ എന്ന് ആത്മാർഥമായി ഈ പെരുന്നാൾ ദിനത്തിൽ പ്രാർത്ഥിക്കുന്നു അവസ്ഥ കണ്ടപ്പോൾ സഹിക്കുന്നില്ല
ഇവിടെ നിന്ന് 17 വർഷത്തിനു മുകളിൽ experience, driving license , 5 lauguages അറിഞ്ഞിട്ടും, UK certified course , graduation ഉണ്ടായിട്ടും ജോലി കിട്ടാൻ പാട് പെടുന്നു, ദയവു ചെയ്തു നമ്മുടെ മലയാളി സഹോദരങ്ങൾ മനസ്സിലാക്കണം , ഇവിടെ ഒരു ജോലി ലഭിക്കുക എന്ന് ഉള്ളത് എളുപ്പമല്ല, കുടുംബത്തിൽ pettavar അല്ലാതെ ആരു konduvannaalum ഓടി പൊരാരുത് !
Sathyam💯💯 my experience!! I am a civil engineer... Staying here for more than 9 months on visit visa.. Will never get a job unless u have a family member who is working in UAE to recommend u somewhere.. or better go for labour work in our homeland than going into depression worrying about ur life here alone.!
സന്തോഷം ജാതിയുടേം മതത്തിന്റേം പേര് പറഞ്ഞു ഉറഞ്ഞു തുള്ളുന്ന സംഘടനകൾ കാണട്ടെ. ഇവിടെ കുറെ നല്ല മനുഷ്യരുണ്ട്. അവരുടെ കയ്യിൽ ഇവർ സുരക്ഷിതരാണ്.. യുഎഇ പോലുള്ള രാജ്യത്ത് ഇങ്ങനെ ഉള്ള തട്ടിപ്പുകൾ ഒരു നിലക്കും അവർ അംഗീകരിക്കില്ല തീർച്ചയായും ഇതിനുള്ള നിയമനടപടികൾ അവർ തന്നെ സ്വീകരിക്കും. എന്റെ സഹോദരങ്ങൾ ഈ വലിയ പരീക്ഷണങ്ങളിൽ നിന്ന് എത്രയും പെട്ടെന്ന് വിജയിക്കട്ടെ എന്ന് ആത്മാർഥതമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു
ഞാൻ Kuwait ൽ ആണ്. എന്നെയും ഏജൻ്റ് പറ്റിച്ചത് ആണ്.പറഞ്ഞ ജോലി അല്ല. Duty time 12 hour ന് മുകളിൽ. ഒരു നേരം മാത്രമേ ആഹാരം കഴിക്കുന്നുഉള്ളൂ. ഏജൻ്റ് കൊല്ലത്ത് ഉള്ളതാണ്. രതീഷ് എന്നാണ് പേര്. ഞാൻ കാര്യം പറഞ്ഞപ്പോൾ ഓരോന്ന് പറഞ്ഞ് ഒഴിയുവ. 120000 ആണ് ഏജൻ്റ് വാങ്ങിയത്. ഇവിടെ എനിക്ക് അടിച്ച വിസ ഖദിം വിസ ആണ് വീട്ടുജോലി.എന്നിട്ട് illegal ആയിട്ട് ഫുഡ് delivery ചെയിക്കുകയാണ്. Agent പറഞ്ഞത് അമേരിക്കൻ കമ്പനി ആണ് 8 hrs dty driving തന്നാണ് എന്ന് പറഞ്ഞാ കൊണ്ടുവന്നത്.
ഞാനും ഇതുപോലെ ഒരു തട്ടിപ്പിന് ഇര ആയിട്ടുണ്ട് olx ഉപയോഗിക്കുന്നവർക്ക് അറിയാം എന്ന് തോന്നുന്നു പാക്കിങ് ജോലി Flipkart Amazon, എന്ന് പറയും salary 18000,25000 ജോലി സ്ഥലം Bangalore എന്നും കാണാം ആരും ഇതുപോലെ തട്ടിപ്പിൽ പെടാതിരിക്കട്ടെ 🙏🏻
ഒരു ജോലി അന്വേഷിച്ചു ഇതുപോലെ കഷ്ടപ്പെടുന്ന ആളുകളെ ചൂഷണം ചെയ്യുന്ന ഏജന്റ് മാർ രാജ്യം വിട്ടാൽ അവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പോലും നമ്മളുടെ ഇൻഡ്യൻ നിയമത്തിൽ ഇടമില്ല. ഏതൊരു റിക്രൂട്ട്‌മെന്റ് ഏജൻസി ആയാലും അതിന്റെ authencity മനസിലാക്കുക, ഓഫർ ലെറ്റർ ചോദിച്ചു direct ആയി കമ്പനിയിലേക്ക് മെയിൽ അയക്കുക.. ഒരിക്കലും വിസിറ്റിംഗ് വിസ അടിച്ചു തന്നു അവിടെ കൊണ്ട് ജോബ് വിസ ആക്കി തരും എന്ന തട്ടിപ്പിൽ വീഴാതെ ഇരിക്കുക.. പ്രധാനമായും ഏജൻസി നോർക്ക അറ്റസ്റ്റഡ് ആണോ എന്ന് നോക്കുക
ആ ഏജന്റ്നെ ദുബായ് പോലീസിൽ റിപ്പോർട്ട് ചെയ്യണം അവർക്ക് വേണ്ട ശിക്ഷ വാങ്ങി കൊടുക്കണം നാട്ടിൽ പരാതി കൊടുത്തിട്ട് കാര്യമില്ല സിംപിൾ ആയി ഊരി പോവും അത് കൊണ്ട് ഇവിടുന്ന് തന്നെ ശിക്ഷ വാങ്ങികൊടുക്കണം
One lack വിസക്ക് കൊടുത്തു കഴിഞ്ഞ മാസം കോഴിക്കോട് മാവൂർ റോഡ് വഴി ഉള്ള അജുവർ ട്രാവെൽസ് എന്ന ട്രാവെൽസ് വഴി തന്ന വിസക്ക് പോയ എന്റെ HUSBAND ഇപ്പോൾ കുവൈറ്റിൽ ഫുഡ് പോലും കിട്ടാണ്ട് കഷ്ടപ്പെടുകയാണ്, അവർ പറഞ്ഞ ഓഫർ ലെറ്ററിൽ പറഞ്ഞ കാര്യങ്ങൾ totally ഫേക്ക് ആണ്,9 മണിക്കൂർ എന്ന് പറഞ്ഞ ഡ്യൂട്ടി ടൈം അവടെ ചെന്നപ്പോൾ 12 മണിക്കൂർ ആണ്, ഞമ്മൾ ഇപ്പോൾ അവരെ cntct ചെയ്യുമ്പോൾ ഒരു തരത്തിലും റെസ്പോൺസിബിലിറ്റി ഇല്ലാത്ത പോലെ ആണ് അവർ സംസാരിക്കുന്നത്,,ഞമ്മൾ വിചാരിക്കും അത്രയല്ലേയൊള്ളു എന്ന് ബട്ട് അവിടെ നെറ്റ് റീചാർജ്, ഫുഡ് expens ഇതൊക്കെ ഞമ്മടെ സാലറിയിൽ നിന്ന് എടുത്തു കഴിഞ്ഞാൽ പിഞ്ഞേ മിച്ചം ഒന്നും ഇല്ല നാട്ടിലേക്ക്,ഈ വിസക്ക് കൊടുക്കാൻ കടം വാങ്ങിയ ക്യാഷ് കടം വീട്ടാൻ തഞ്ഞെ 1 year എടുക്കും,ഇത് പോലുള്ള ഏജന്റ് മാർ ഈ പാവങ്ങളെ പറ്റിച്ചു ജീവിക്കുന്ന നാറികളെ വെറുതെ വിടരുത്,, ഓരോ സാധാരണക്കാരനും എത്ര സ്വപ്നം കണ്ടിട്ടാ കടം വാങ്ങി വിസക്ക് കൊടുത്തു അങ്ങോട്ട് പോവുന്നത്,,അനുഭവിക്കുന്നവനെ അത് അറിയത്തൊള്ളൂ,,അറബികൾ ഒരു രൂപ ചിലവില്ലാണ്ട് കൊടുക്കുന്ന വിസക്കാണ് ഇവർ ഇത്രേം കാശും വാങ്ങി (പാവപ്പെട്ടവനു ഇത് വലിയ amount തഞ്ഞേ ആണ് ) fake ഓഫർ ലെറ്ററും കൊടുത്ത് പറ്റിക്കുന്നത്, അവനൊന്നും ഒരു കാലത്തും ഗുണം പിടിക്കത്തില്ല 🤮🤮🤮
ഇത്രയും പെട്ടെന്ന് ഈ ദുരിതം ഒഴിയുവാനും ഒരു ജോലി ലഭിക്കുവാനും ദൈവം അനുഗ്രഹിക്കട്ടെ.. ഈ ക്രൂരത കാണിച്ച് പണം തട്ടിയ ഒരുത്തൻ പോലും ഗുണം പിടിക്കില്ല. ഒരുപാട് കുടുംബങ്ങളുടെ ശാപവും പേറി ജീവിക്കേണ്ടി വരും. മീഡിയാ വൺന് നന്ദി..
ഇത്പോലെ നമ്മളെയും പറ്റിച്ചതാണ് മലപ്പുറത്തെ ഒരു ടീം. ഒരു ലക്ഷം മേടിച്ചു പറ്റിച്ചു. കേസ് കൊടുത്തിട്ടൊന്നും നമ്മുടെ പോലീസ്കാര് വേണ്ട നടപടി എടുത്തില്ല. എങ്ങനെ ഒക്കെയോ ഇപ്പൊ നാട്ടിലെത്തി. ന്നിട്ടും നഷ്ടപ്പെട്ട പൈസ കിട്ടാൻ ഒരുപാട് നടന്നു പല പോലീസ് സ്റ്റേഷനിലും ബന്ധപ്പെട്ടു. ഒരു ഉപകാരവും ഉണ്ടായില്ല.അവര് നമ്മളെയാ കുറ്റപ്പെടുത്തുന്നത്. ഇവരൊക്കെ വളരാൻ കാരണം നമ്മുടെ നാട്ടിലെ പോലീസും കോടതിയും ഒക്കെ തന്നെയാണ്
വാർത്ത പുറത്തു കൊണ്ട് വന്ന മീഡിയ one ന് ഒരായിരം അഭിനന്ദനങ്ങൾ..... Aa പാവങ്ങളെ രക്ഷിക്കാനുള്ള ദൗത്യം കൂടി ഏറ്റെടുക്കണം 😪
കുടുംബം പോറ്റാൻ വേറെ നിവർത്തിയില്ലാത്ത പാവങ്ങൾ...
അവരെ നാട്ടിൽ എത്തിക്കുന്നതോടപ്പം നല്ല ജോലി കൊടുക്കണം...
സർക്കാർ ഇത് ഗൗരവ്വത്തിൽ ഇടുക്കണം....
Norka rootsente recruitment unda all districtlum visa commission 30000/- +gst paksha janamgal fakevisaagentente aduthapoko
Norka rootsente office in all districts abroad recuitment unda interview online. Joli okayala offerletter kittum +povanulla ticket norka registersation fees 30000+gst certificate attestationum unda paksha janamgalevide povailla fakevisaagentne byangra vishwasama
നാട്ടിൽ നിന്ന് ആളെ വിട്ടു അടിച്ചു പൊളിക്കണം അവന്റെ ഒരു ട്രാവൽസ്
ഇവിടെ മതം പറഞു തമ്മില് തല്ലാം എന്നല്ലാതെ ഇതുപോലുള്ള കാര്യങ്ങൾ ഒന്നും ചർച്ച ആവില്ല
ജാതിയും മദവും നോക്കി പള്ളക് കത്തി കയറ്റുന്ന കേരളത്തിലെ ഈ അവസ്ഥയിൽ ജാതിയും മദവും നോക്കാദെ എല്ലാവർക്കും സഹായം എത്തിച്ച ഇത്താത്തക്കും സഹായിച്ചവർക്കും ഒരു ബിഗ് സല്യൂട് 🥰
കടന്ന് പോടാ മൈരേ
❤
Ellarum manushyaran athinidayil nthina jaadhi
👏👏👏
JKH Jeevakarunya Hastham President Smt. Hajara.(Nurse Medicare Hospital Dubai).....Salute Ithaa
ജാതി മത രാഷ്ട്രീയ വേർതിരിവില്ലാതെ അവരെ സംരക്ഷിക്കുന്ന ദുബായ് മർകസ് നും അതിന്റെ സാരഥി കാന്തപുരം മുസ്‌ലിയാർക്കും ഒരായിരം അഭിനന്ദനങ്ങൾ
ഇത് ഒന്നും പിസി ജോർജ് കാണുന്നില്ലാലോ ...
@@zubiksd aaaa panninte kaaryam vid... Angere manushyan ennn thanne parayaaan pattillaaa
അവരെ പട്ടിണിക്ക് ഇടാത്ത മർക്കസിനും കുടുംബത്തിനും നന്ദി 🥰
Kerala gov 👌🏻
Markkus...oru Muslim Charitable agency aanu
,
അല്ല ഇത്രയും നിയമങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് വേണ്ടി പൈസ ചോദിക്കുമ്പോൾ കൊടുക്കുന്നു അല്ലെങ്കിൽ അവിടുത്തെ പോലീസ് അധികാരികളെ പോയി കണ്ട ഇങ്ങനെ ഒരു ട്രാവലർ കൊണ്ട് നടക്കുന്നു അത് ശരിയാണോ അവരുടെ പൈസ കൊടുക്കണ്ടേ ഉത്തരവാദിത്തങ്ങൾ എഴുതി വെക്കണം എന്നൊക്കെ 1 ചിന്തിക്കാറുണ്ടോ മന്ദബുദ്ധികൾ എവിടെയെങ്കിലും അഞ്ച് ലക്ഷം മൂന്നുലക്ഷം രണ്ടുലക്ഷം കൊണ്ട് കൊടുക്കും എന്ന് നടക്കുന്ന വേളയിൽ ഇങ്ങനെ ഇഷ്ടംപോലെ പത്രമാധ്യമങ്ങളും വാർത്തകളും കാണും
@@thefighter37 എന്തിന് 😂😂😂😂
ജനങ്ങളിലേക്ക് വിവരം എത്തിച്ചതിന് ചാനൽ ന് നന്ദി..... പടച്ചോൻ കൂടെ ഉണ്ട്.... ഇദ് കാണുന്ന ലക്ഷകണക്കിന് മലയാളികളുടെ പ്രാർത്ഥന യും
ഇവരെ ജോലി വാഗ്ദാനം ചെയ്തു പറ്റിച്ച ഏജന്റ് മാരെ എത്രയും പെട്ടന്ന് നിയമത്തിന്റെ മുമ്പിൽ കൊണ്ട് വന്നു ശിക്ഷ കൊടുക്കണം
ഈ പാവങ്ങൾക്ക് തക്കതായ നഷ്ട പരിഹാരം കിട്ടുകയും വേണം...
Nammude niyamangale Patti nannayi ariyam athukondalle inganokke nadakkunne....
Nammale naatil alleyy.aanamutta
Ithonokke achaaram pattunna etra eamaanmaar undaakum
നമ്മുടെ നിയമം അല്ലെ ... പറയാതിരിക്കുന്നതാ നല്ലത്
ഇവർ പൈസ കൊണ്ട് നാട് വിട്ടാൽ ഇപ്പോൾ കേരളത്തിൽ വിജയ് ബാബുവിനെ തിരികെ എത്തിക്കാൻ കാണിക്കുന്ന ഏഴിൽ ഒരു ശതമാനം പോലും ആരും കാണിക്കില്ല സുഹൃത്തേ.. എന്തിനു ബോണ്ട് പേപ്പറിൽ ഒപ്പിട്ട് കാശ് വാങ്ങിച്ചാൽ പോലും അത് പലപ്പോഴും കോടതിയിൽ വില പോവില്ല
ഒരു ജോലി ക്ക് വേണ്ടി തട്ടിപ്പിനിരയായ പാവങ്ങൾ ഉള്ള പൈസ യും പാസ്‌പോട്ടും രേഖയും നഷ്ടം ചതിച്ചു പറ്റിക്കപെട്ട പാവങ്ങൾ അവരെ സഹായിക്കാൻ വന്നവർക്ക് എങ്ങനെ നന്ദി പറയണം
അവർക്ക് വേണ്ടി എല്ലാസപ്പോർട് ചെയ്തഎല്ലാവർക്കും അവരുടെ കുടുംബത്തിനും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
ആമീൻ ❤️
♥️
ഇത്തരം തട്ടിപ് ഏജന്റ്മാർ ഒരുപാട് ഇറങ്ങിട്ടുണ്ട് എത്രയും പെട്ടെന്ന് ഇവർക്കെതിരെ നിയമ നടപടി എടുക്കണം നഷ്ട പരിഹാരം ഈടാക്കുകയും വേണം
നഷ്ടപരിഹാരം കിട്ടാൻ ചാൻസ് കുറവാണ്, തട്ടിപ്പ് നടത്തിയവർ ക്യാഷ് എല്ലാം വേറെ ഒരാളുടെ പേരിലേക്ക് മാറ്റും, തട്ടിപ്പ് നടത്തിയ ആളെ പിടിച്ചു ജയിലിൽ ഇടും ഒരു 6 മാസം, അത്ര ഉണ്ടാകു ഇതൊക്കെ🙂
ഇത് പുറംലോകത് എത്തിക്കാൻ സഹായിച്ച കേച്ചേരി അഷ്റഫ് ഇക്കാക്ക് ഒരു വാട് നന്ദിയും കടപ്പാടും സ്നേഹവും രേഖപ്പെടുത്തുന്നു ❤️
ഈ വാർത്ത കണ്ടു അവർക്കു തക്കതായ ജോലികിട്ടി എന്നു വാർത്ത കാണാൻ ആഗ്രഹിക്കുന്നു🙏🏻!
അവരെ ചതിച്ച ട്രാവൽസിനെ വെറുതെ വിടരുത് ഇനിയും പാവപെട്ട ചെറുപ്പക്കാർ ചതിയിൽ പെടാതെ ഇരിക്കണമെങ്കിൽ ട്രാവൽസ് നെ തിരെ കേസ് എടുക്കണം 😡
Yes
Athe
നഷ്ടപരിഹാരം കിട്ടാൻ ചാൻസ് കുറവാണ്, തട്ടിപ്പ് നടത്തിയവർ ക്യാഷ് എല്ലാം വേറെ ഒരാളുടെ പേരിലേക്ക് മാറ്റും, തട്ടിപ്പ് നടത്തിയ ആളെ പിടിച്ചു ജയിലിൽ ഇടും ഒരു 6 മാസം, അത്ര ഉണ്ടാകു ഇതൊക്കെ
case koduthit oru karyom illa...keri chennu thala adich pottikkanam Avante okke ammede travels 😡
Yes
☺️ഇവരിൽ ഒരു ഭാവി കാണുന്നു രക്ഷ പെടും 💯
ഏജന്റ് മാരെ വെറുതെ വിടരുത് 😡😡😡😡ഇഷ്ടം പോലെ മലയാളികൾ ഉള്ള നാടല്ലെ. ആരെങ്കിലും. ഇവർക്ക് ജോലി കൊടുക്കൂ. പ്ലീസ്. നല്ലമസത്തിന്റെ വർക്കത്ത് കൊണ്ട്.അള്ളാഹു നിങ്ങൾക്ക് റഹ്മത്തും ബർക്കത്തും തരുമാറാകട്ടെ 🤲🤲🤲🤲🤲🤲യാറബ്ബൽ ആലമീൻ
കണ്ടവൻമാർക്കൊന്നും അങ്ങനെ പണി കൊടുക്കാന്‍ പറ്റില്ല, പ്രത്യേകിച്ച് ശ്രീരാമ മൈരന്റെ അനുയായികളായ സംഘി ഹിന്ദുക്കള്‍ ക്ക്
😳........
പടച്ചോനെ. പാവങ്ങൾ,,,,
സഹായം നെൽകിയ എല്ലാവർക്കും
നിന്റെ സഹായം നെൽകനെ അള്ളാ 🤲🤲🤲
ഈ പാവങ്ങൾക്ക് എല്ലാവർക്കും നല്ല ജോലിയും നൽകണേ അള്ളാ.
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ആമീൻ 🤲
Aameen aameen ya raball almeen
Ameen
ആമീൻ ആമീൻ 😥😥😥
അച്ചായാ അള്ളാ , കളിയാക്കിയതാണോ....
😭😭😭😔😔😔കാക്കണേ കൃഷ്ണ ഇവരെ കഷ് ട്ടപെടു തല്ലേ കണ്ടിട്ട് സഹിക്കാൻ വയ്യല്ലോ ഭഗവാനെ ഒരുപാട് മനസ്സ് വേദനിച്ച ദിവസം 😔😔😔😔ഇന്ന് സൺഡേ യാ ഇത് കാണുന്നെ
മർകസിന് ഒരുപാട് നന്ദി❤️
❤️❤️
Jathiyum mathavum nokkathe ennum Markaz ❤️
അല്ലാഹു എത്രയും വേഗം ഈ മക്കൾക്കെല്ലാം ബർകത്തുള്ള job നൽകി എല്ലാ പ്രയാസങ്ങളും നീക്കികൊടുത്തു തൗഫീഖ് ചെയ്യട്ടെ 💞ആമീൻ
Ameen🤲
Aameen
Aameen ya rabbal aaalameen
Ameen
ameen
ആ ട്രാവലസിന്റെ അവന്മാരെ വെറുതെ വിടരുത്... കണക്കിന് തിരിച്ചു കൊടുക്കണം... ഇത് ഇനിയും ഇവിടെ ആവർത്തിക്കപ്പെടരുത്...!
പാവങ്ങൾ എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടട്ടെ
ഞാനും ഒരു സമയത്ത് ഇത് അനുഭവിച്ചനാണ് പടച്ചവനേ അവർക്ക് വേണ്ടി കരുണയുടെ വാതിൽ നീ തുറന്ന് കെടുക്കണമേ
നമ്മുടെ നാട്ടിൽ ജോലി ഉണ്ട് ഇവിടെ ബംഗ്ലാളി യുവാക്കൾ പണിത് പണം ഉണ്ടാക്കുന്നും - നമ്മുടെ ഊമ്പികൾ കേരളാ ബംഗ്ലാളികളെ പോലെ വിദ്ദേശേത്ത് പണി എടുക്കുന്നും -
Ipo enthu joliya
ഇപ്പോൾ പടവിന്റെ പണിയാണ്
പാവങ്ങൾ ഒര് നേരത്തെ ആഹാരത്തിനും കുടുംബത്തെ നോക്കാനും വേണ്ടി നാടും വീടും വിട്ട് പോവുമ്പോൾ അവരോട് ഈ ചതി ചെയ്യാൻ പാടില്ലായിരുന്നു...
കുറ്റക്കാർക്കെതിരെ നിയമ നടപടി എടുക്കണം. ഇനി ആരോടും ഇങ്ങനെ ചെയ്യരുത്.
'Ellam cheriya makkalanu,' aa ummayude snehathinu ♥️♥️♥️♥️
Thanks for media one 🙏 for reporting this news .. Right now in uae the outside temperature is 40 -45 °c its so horrible they cant stay out side in this climate .. hope some one will come to help this brothers . Also kerala govt and police should take proper action against that travel agent .
മർകസിന് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു അവർക്കൊപ്പം തണലായി നിന്നതിനു
ഈ മാസത്തിൻറ ബർക്കത്ത് കൊണ്ട് ആ പാവങ്ങൾക്ക് നാട്ടിൽ എത്താം അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲
ആമീൻ 🤲🙏
ആമീൻ
ആമീൻ
ആമീൻ
Aameen ya rabbal aalameen
പാവങ്ങൾ 😪😪. എത്രയും പെട്ടന്ന് ഇവരുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകണേ
Aameen...
🤲
400 aavan ചാനെൽ നെ സപ്പോർട്ട് cheyyo 🙏
അല്ലാഹുവേ നീ അവരെല്ലാവരെയും കാത്തുരക്ഷിക്കണേ നാഥാ 😭
Aameen yarabal aalameen 🤲
Ameen
Eppol ee vidi undaakkiyath aaraa appol ???
ആമീൻ 😪😪🤲🤲🤲
Aameen
ഇവരെ ചതിച്ചവർ പുഴുവരിച്ചേ ചാകൂ. അതും ഓടയിൽ കിടന്ന്. പ്രവാസിയുടെ ശാപമാണ്. അയാളുടെ മക്കൾക്ക് എൽക്കാതിരിക്കട്ടെ
💯💯
മക്കൾ പടച്ചോൻ കാകട്ടെ
Shappam fake anu bro ithu thokku onnum allalo unnam vekkan
👍👍
ഇവരെ സഹായിക്കുന്ന എല്ലാ നന്മ നിറഞ്ഞ മനുഷ്യര്ക്കും അഭിനന്ദങ്ങൾ 👍👍
അധികാരികൾ എത്രയും പെട്ടന്ന് നടപടി എടുക്കണം
ഏജന്റ് മാരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരുക..... ഇനി ഒരു കുട്ടികൾക്ക് ഇങ്ങനെ വരരുത്
ഈശ്വര, പാവങ്ങൾ എന്തെല്ലാം പ്രതീക്ഷയോടെ ആയിരിക്കും ഇവർ ഗൾഫിൽ പോയത്. ഇവരെ എങ്ങനെയെങ്കിലും രക്ഷിക്കണേ.🙏🏻🙏🏻 കൂടാതെ ഇത് ചെയ്തവർക്ക് നല്ല ശിക്ഷ കൊടുക്കുകയും വേണം.
ആരെ വിശ്വസിച്ചാലും മലയാളിയെ കണ്ണടച്ചു വിശ്വസിക്കരുത് ഇതുഎല്ലാർക്കും ഒരു പാഠമാവട്ടെ ആരെങ്കിലും ഒക്കെ സഹകരിച്ചു ഇവർക്ക് ഒരു ജോലി ഉണ്ടാക്കി കൊടുക്കണം പ്ലീസ്
സത്യം എന്നെയും 3000 ദിർഹം ആണ് ഒരു പുലയാടി മോൻ പറ്റിച്ചത്
അങ്ങനെ പറയരുത് ബ്രോ. എല്ലാവരും അങ്ങനെ ആവില്ല. ചിലർ ഉണ്ടാകും. ഇപ്പൊ ഇവരെ സഹായിച്ചതും മലയാളി ഇനി സഹായിക്കാൻ പോവുന്നതും മലയാളികൾ തന്നെ. അതും കൂടി ഓർമ വേണം
മലയാളിയുടെ നല്ല മനസ്സ് കൊണ്ടാണ് 30ലക്ഷത്തോളം പേർ പ്രവാസിയായത്, തന്റെ സഹോദരൻ, സുഹൃത്തു തന്റെ കൂടെ അവരും രക്ഷപെടട്ടെ എന്ന് വിചാരിച്ചാണ് ഓരോ പ്രവാസിയും കടൽ ക ടക്കുന്നത്, സ്വാർഥർ ഉണ്ടാവാം, പക്ഷെ നമ്മൾ പരസ്പരം സഹായിക്കുന്നത് കൊണ്ടാണ് കേരളം രക്ഷപെട്ടു പോവുന്നത്
Don’t believe malayali agents
💯
ഈ പാവങ്ങളുടെ കാശു൦ വാങ്ങി പറ്റിച്ചു വെട്ടി വിഴുങ്ങുന്ന നിൻെറയൊക്ക വയറ്റിൽ ൮ണ൦ വന്ന് പഴുത്തില്ലൻകിലേ അത്ഭുതമുള്ളൂ
VERY CORRECT Comments BROTHER
💯💯💯
💯💯
Sure
എന്റെ അച്ഛനും ദുബായിൽ ആണ്. ഒരു ഏജന്റ് വഴി പോയ ആണ്. 95000 രൂപ അയാൾക്ക് കൊടുത്തിട്ടാണ് കൊണ്ട് പോയ.50000 സ്റ്റാർട്ടിങ് സാലറി ഉണ്ടന്ന് പറഞ്ഞു. അവിടെ ചെന്നപ്പോ ഒരു ഹോട്ടലിൽ ജോലിഖു കേറി.ഓവർ ടൈം ജോലി ചെയ്യിച്ചു ഫുഡ് പോലും കൊടുത്തിതില്ല.2 ദിവസ്സം അവിടെ നിന്ന്. വയ്യാന്നായപ്പോൾ ആാാ ഏജന്റിനെ വിളിച്ചു പറഞ്ഞു. ഇപ്പോ അയാൾ വേറെ ഒരു ഹോട്ടലിൽ ജോലിഖു കേറ്റി. എന്നിട്ടും ഈ മാസം അയച്ചത് 13000 രൂപ ahanu
ആ ഉമ്മാനേം മറ്റുള്ളവരെയും പടച്ചോൻ അനുഗ്രഹിക്കട്ടെ
ഇവരെ പറ്റിച്ചു കിട്ടിയ പൈസ കൊണ്ട് എന്ത് ചെയ്യാൻ ആണ് ട്രാവൽസ് മുതലാളി ചിന്തിക്കുന്നത് ❓️
പാവങ്ങൾ.. ഇത് പോലെ ട്രാവൽസ് വഴി ഉള്ള തട്ടിപ്പ് നു എതിരെ പ്രതികരിക്കുക 😔🤔
ഓഫർ ലെറ്ററോ കമ്പനിയുടെ പേരോ അറിയാതെ എന്ത് ധൈര്യത്തിൽ ആ പൈസ കൊടുത്തെ എത്ര കണ്ടു എന്നിട്ടും പഠിക്കില്ല എന്ന് വെച്ച എന്താ ചെയ്യാ
പാവം കുട്ടികൾ... എന്ത് ദ്രോഹം ആണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്. ആലോചിക്കാൻ പോലും വയ്യ..
ആ ട്രാവൽ ഏജൻസി യുടെ പേര് പറയണം.. ഇനി ആരും ഈ ചതിയിൽ പെടരുത്
ഈ പാവങ്ങളെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്തണേ നാഥ
Aameen
Ameen
മൂന്ന് വർഷം മുന്നേ ഇതുപോലുള്ള ഒരു സിറ്റുവേഷനിൽ ഞാനും കടന്നു പോയിട്ടുണ്ട്.കോഴിക്കോടുള്ള owaiz Hr solutions mankavu ട്രാവൽസ് മുഖേനെഞങ്ങൾ 4പേർ ദുബായിൽ എത്തിയത്. വന്ന് ഇറങ്ങിയപ്പോൾ ആണ് അവര് പറഞ്ഞ കമ്പനിയൊന്നും ഇവിടെയില്ല എന്ന് അറിഞ്ഞത് 12 ദിവസം ജോലിക്കായി പലയിടത്തും തിരഞ്ഞു ഒന്നും സെറ്റായില്ല.. നാട്ടിലേക്ക് റിട്ടേൺ വന്നു.. നേരെ ഏജന്റ്നെ പോയി കണ്ടു സീൻ ആയി.. 80000ൽ 70 കിട്ടി..(ടിക്കറ്റ് അങ്ങോട്ടും ഇങ്ങോട്ടും ഏജന്റ് എടുത്തു തന്നു )..ഞങ്ങൾക് നഷ്ടമൊന്നും ഇല്ല..
എല്ലാവരും എങ്ങനെയെങ്കിലും രക്ഷപെടണം എന്ന് കരുതിയിട്ടാണ് ഇതുപോലെ ഓരോ ഇതിലും ചെന്ന് ചാടുന്നത്.. എന്തായാലും ജോലി എല്ലാർക്കും എത്രയും പെട്ടന്ന് കിട്ടട്ടെ..
.Thank u media1
സുഹൃത്തുക്കളെ ആ ട്രാവൽസ് കാരന്റെ എന്തെങ്കിലും ഡീറ്റെയിൽ ഉണ്ടെങ്കിൽ നിങ്ങൾ ഒന്നു പുറത്ത് പറയണം കാരണം ഇനിയും ഇതുപോലുള്ള ബുദ്ധി മുട്ടിൽ ആരും എത്തിപ്പെടാൻ പാടില്ല
അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്ന എല്ലാവർക്കും സർവ്വശക്തൻ അതിന്റെ താഴ പ്രതിഫലം നൽകട്ടെ ആ ട്രാവൽസ് കാരനെ കണ്ടുപിടിച്ചു നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യണം
ആഹാരം കൊടുക്കാൻ കാണിച്ച ആ മനസ്സിന് ❤️❤️
എത്രയും പെട്ടന്ന് നല്ല ജോലി ലഭിക്കട്ടെ
നമ്മുടെ നാട്ടിൽ അനേകം തൊഴിൽ രഹിതരായ ആളുകളുണ്ട്
അത് ഒരു ബിസിനസ് അവസരമായി മാറ്റി ദിവസേന നൂറുകണക്കിന് consultancies ആണ് മുളച്ചു വരുന്നത്. കൂടെ whatsapp ഗ്രൂപ്പുകളും
മുമ്പ് കമ്പിനികളും സ്ഥാപനങ്ങളും നേരിട്ട് നടത്തിയിരുന്ന interviews ഒക്കെ ഇപ്പോൾ consultancy വഴി ആയി
അവര് ചോദിക്കുന്ന ഫീസ് 500/2000 Advance Payment + First Salary 50%.
എന്തോന്ന് ചെയ്യാനാണ്
എന്ന്
Logistics course കഴിഞ്ഞ് ജോലി ഒന്നും ശെരി ആവാതെ തൊഴിൽ രഹിതനായ 26 വയസ്സുള്ള അവിവാഹിതനായ ചെറുപ്പക്കാരൻ
Logistics field ൽ india യിൽ എവിടേലും ജോലി ഉണ്ടേൽ അറിയിച്ചാലും 🙏
ഇവരെ സഹായിക്കുന്ന ആാ ഇസ്ലാം സഹോദരൻ .ഉമ്മ .എന്നിവർക്ക്.ദൈവം നല്ലത് വരുത്തട്ടെ
Aameen
Ende anubhavathil ithu polulla sahacharyangilil kuduthalum sahayam nalkunnath muslims tanne anu. 🙏
Aameen
അതാണ് നല്ല ഇസ്ലാം വിശ്വാസികൾ
@@rekha977 അങ്ങനെ കണക്ക് പറയരുത് ചെയ്തത് ഏത് മതക്കാരെന്നല്ല മനുഷ്യൻ ആണെന്നാണ് ചിന്തിക്കേണ്ടത് തിരിഞ്ഞു നോക്കാത്ത ആളുകളും ഉണ്ടാകും എല്ലാ മതത്തിലും ഇങ്ങനയൊക്കെ പറയുന്നത് മോഷമാണ്
ആ agent നെയും agency um വെറുതെ വിടാൻ പാടില്ല.. പറ്റിച്ചു തിന്നിട്ടു നീ എന്ത് ഉണ്ടായിട്ടും കാര്യമില്ല നിനക്ക് അത് ദഹിക്കില്ല... ശാപം തലമുറകളോളം ഉണ്ടാവും
Angana oru agency annu Dream Job Consultancy, Wayanad Sulthan Bathery
Same avastha undayittund Oriental Group Kayamkulam and Ayush Agency kozhikode pavangad 1.35lakh aanu poye
Athe bro ernakulam yanna pattichu cash vakki njnum frnd undayerunu nakkaluda cash vakki pattichettu avareke ulla panni god kodukum nashichupokum pavakal patticha
💯
ഒരുപാട് താഴേക്ക് പോയി നോക്കി..... കാലങ്ങൾക്ക് ശേഷം വർഗീയത വിളം ബാത്ത ഒരു കമൻ്റ് ബോക്സ് കാണാൻ സാധിച്ചു.... Alhamdulillah
ജാതി മതം നോക്കാതെ ഇവരെ സഹായിക്കുന്ന എല്ലാവർക്കും നന്ദി.......
ഈ ഇത്ത കാണിച്ച ദയ അതാണ് അവരെ. രക്ഷിച്ചത് ഒരു ബിഗ് സല്യൂട്ട്
പലരും നാട്ടിൽ കടം വാങ്ങി വന്നവർ ആയിരിക്കും. തിരിച്ചയക്കാതെ എന്തെങ്കിലും ചെറിയ ജോലി ഒപ്പിച്ചു കൊടുത്താൽ വലിയ ആശ്വാസം ആയിരിക്കും...
ഞങ്ങള്ക്ക് ഇത് പോലെ പണി കിട്ടിയിട്ടുണ്ട് ബാംഗ്ലൂരിൽ പാക്കിങ് ജോബ് 2400പോയി
മലയാളികൾ പറ്റികപെടാൻ നിന്ന് കൊടുക്കുന്നു, offer letter ഇല്ല, company details പോലും ഇല്ലാതെ ക്യാഷ് കൊടുത്ത് വരാൻ പാടില്ലായിരുന്നു. ഇനി വരാൻ ഇരിക്കുന്നവരെന്നിലും ശ്രദ്ധിക്കുക 🙏
പടച്ച റബ്ബേ 🤲 ഈ വിഡിയോ യൂസുഫലി സാറിന്റെ ശ്രദ്ധയിൽ എത്തിക്കണേ 🤲🤲🤲
Respect this umachi for helping them🥺🥰
യൂസഫ്ക്ക ആടെ ഉള്ളപ്പോൾ ഒന്നും ടെൻഷൻ വേണ്ട നാളെ തന്നെ ഈ 23 പേർക്കും ജോലി ലഭിച്ചിരിക്കും mashaalla ❤️
എങ്ങനെ എങ്കിലും ജോലി ചെയ്ത് ജീവിതത്തിൽ ഒന്ന് നേരെ നിക്കണം എന്ന് ലക്ഷ്യവും ആയി പുറം ലോകത്തേക് ജോലികായ് പോയവർക്ക് ഇങ്ങനെ ഒരു ദുരന്തം ഉണ്ടായത് വളരെ വേദന ഉണ്ടാകുന്നു... ദയവ് ചെയ്ത് മറ്റുളവരെ ഇതുപോലെ കുഴിയിൽ ചാടിച്ചു കൊണ്ടും തട്ടിച്ചും വെട്ടിച്ചുകൊണ്ടും എളുമാർഗത്തിൽ പണം ഉണ്ടാകുന്നത് നിർത്തു.....
ഞാൻ പോയ ഏജൻസി ഒരു സ്ത്രീയുടേതാണ് 30 പേരിലധികം ചതിയിൽ പെട്ടിട്ടുണ്ട്. ജോലിവാഗ്ദാനം നടത്തി ക്യാഷ് തട്ടിപ്പ് ഇതേപോലെ അതും ഏതെങ്കിലും ചാനലിൽ വന്നാൽ മാത്രമേ ഞങ്ങൾക്ക് നീതി കിട്ടുകയുള്ളു.
യൂസുഫ് ഇക്കായെ അറിയുക്കുക അദ്ദേഹം ജോലി കൊടുക്കും. എത്രയും പെട്ടെന്ന് തന്നെ ഈ സഹോദരങ്ങൾക്ക് ജോലി കിട്ടാൻ മനസ്സ് നിറഞ്ഞ പ്രാർഥന ഉണ്ട്. ഇൻശാ അള്ളാ ഉടൻ തന്നെ എല്ലാ ശരിയാവും.
P.c george പറഞ്ഞത് കേട്ടോ
Lulu groupil experience kanikkanom... U a e. Ninnu. Cv. Ayachittum. No. Rasha
@@arivinguruji-kidsvlog അത് ഇവിടെ പറയണ്ട ആവശ്യമില്ല ഇത് മനുഷ്യന്മാർക്ക് വേണ്ടി കൊറച്ചു മനുഷ്യന്മാർ സംസാരിക്കുന്നതാണ് 🙏hope u understand
@@arivinguruji-kidsvlog ni oka eppa nanakuva . USAF Ali sir will send them back
@@iamnotironman4426 പറയുന്നവരുടെ വായ് തുന്നിച്ചേർക്കാൻപറ്റുമോ നമ്മുക്ക് വിവരമില്ലായ്മ ആരുടെയും കുറ്റം അല്ലല്ലോ. യൂസുഫ് ഇക്കായുടെ ഷോപ്പുകളിൽ എല്ലാ മതങ്ങളിലും പെട്ടവര്ഉണ്ട് അദേഹം ആരോടും പറഞ്ഞിട്ടില്ല എൻെറ കടയിൽ മുസ്ലീങ്ങൾ തന്നെ മതിയെന്ന് ഒരും ജോലിയും ഇല്ലാത്ത കൂറെ ആളുകൾ ഉണ്ട് വെറുതെ ചൊറിയാൻ
ഞാനും ഇതുപോലെ വന്നു പെട്ടതാ..അന്ന് എന്നെ സഹായിക്കാൻ ഒരു ദൈവം മനുഷ്യരൂപത്തിൽ പ്രത്യക്ഷപെട്ടു❣️.. തളരാതെ പിടിച്ചു നിൽക്കുക നിങ്ങൾക്കും ഒരു ദിവസം ഉണ്ട് ❤️...
Ennit ippo joli undo
@@ali-lg3ss yeas
മക്കളെ എത്രയും പെട്ടന്ന് നിങ്ങൾക്കെല്ലാവര്കും നല്ല ജോലി ലഭിക്കും ലഭിക്കട്ടെ എന്ന് ആത്മാർഥമായി ഈ പെരുന്നാൾ ദിനത്തിൽ പ്രാർത്ഥിക്കുന്നു അവസ്ഥ കണ്ടപ്പോൾ സഹിക്കുന്നില്ല
ഇത് പുറത്ത് കൊണ്ടുവരാൻ പ്രവർത്തിച്ചവർക്കും media one num.. അഭിനന്ദനങ്ങൾ
എല്ലാവരെയും എത്രയും പെട്ടന്ന് രക്ഷികണേ allaahuve 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഇവിടെ നിന്ന് 17 വർഷത്തിനു മുകളിൽ experience, driving license , 5 lauguages അറിഞ്ഞിട്ടും, UK certified course , graduation ഉണ്ടായിട്ടും ജോലി കിട്ടാൻ പാട് പെടുന്നു, ദയവു ചെയ്തു നമ്മുടെ മലയാളി സഹോദരങ്ങൾ മനസ്സിലാക്കണം , ഇവിടെ ഒരു ജോലി ലഭിക്കുക എന്ന് ഉള്ളത് എളുപ്പമല്ല, കുടുംബത്തിൽ pettavar അല്ലാതെ ആരു konduvannaalum ഓടി പൊരാരുത് !
Sathyam💯💯 my experience!! I am a civil engineer... Staying here for more than 9 months on visit visa.. Will never get a job unless u have a family member who is working in UAE to recommend u somewhere.. or better go for labour work in our homeland than going into depression worrying about ur life here alone.!
sathyam njn visiting vann kure try cheyt but nadakkilla avide oru job kittuka valare prayasam aan
👍🏻
Hy.. Uk certified course etha.. Acca?
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤
Thanks media one ith inform cheytha ithathakkum
പാവം തോനുന്നു വേകം ഒരു തീരുമാനം ആവട്ടെ 🙏🙏🙏
18 vayasse. Enikk ullooo Enikkum ithee avastha ayirunnu alhamdullillah ippo ellam sheriyayi
Good souls pls help them to find a job in Dubai to support themselves first . 🙏🏻
സന്തോഷം ജാതിയുടേം മതത്തിന്റേം പേര് പറഞ്ഞു ഉറഞ്ഞു തുള്ളുന്ന സംഘടനകൾ കാണട്ടെ. ഇവിടെ കുറെ നല്ല മനുഷ്യരുണ്ട്. അവരുടെ കയ്യിൽ ഇവർ സുരക്ഷിതരാണ്.. യുഎഇ പോലുള്ള രാജ്യത്ത് ഇങ്ങനെ ഉള്ള തട്ടിപ്പുകൾ ഒരു നിലക്കും അവർ അംഗീകരിക്കില്ല തീർച്ചയായും ഇതിനുള്ള നിയമനടപടികൾ അവർ തന്നെ സ്വീകരിക്കും. എന്റെ സഹോദരങ്ങൾ ഈ വലിയ പരീക്ഷണങ്ങളിൽ നിന്ന് എത്രയും പെട്ടെന്ന് വിജയിക്കട്ടെ എന്ന് ആത്മാർഥതമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു
ഞാൻ ഒരുപാട് വിസിറ്റ് വിസയിൽ വന്ന എല്ലാവർക്കും ഞാൻ റൂം ഫുഡ് ഫ്രീ ആയി കൊടുത്തിട്ടുണ്ട്... ഞാനും first ഇങ്ങനെ ആയിരുന്നു..
മീഡിയാ വണ്ണിനു നന്ദി. നിങ്ങൾ ശ്രമിച്ചാൽ അവരെ രക്ഷിയ്ക്കാനും കഴിയും.
കൊണ്ടുപോയവനെയും വിടാൻപാടില്ല 🙏🙏🙏🙏🙏🙏🙏🙏
Take immediate action against this.. respective authorities..
ഇവർക്ക് എല്ലാവർക്കും ഒരു ജോലി ശരിയാവണം...അതിനു ദൈവം സഹായിക്കട്ടെ.. ചതിച്ചവർക്ക് നല്ല ശിക്ഷ വിധിച്ചു കൊടുക്കണം.
ഇത് ഞാൻ മറ്റു TV ചാനലിൽ കണ്ടില്ല media one 👌🏻❤
Kerala govt should take a stern action against the travels, big salute to those kind people who helped them,
ഞാൻ Kuwait ൽ ആണ്. എന്നെയും ഏജൻ്റ് പറ്റിച്ചത് ആണ്.പറഞ്ഞ ജോലി അല്ല. Duty time 12 hour ന് മുകളിൽ. ഒരു നേരം മാത്രമേ ആഹാരം കഴിക്കുന്നുഉള്ളൂ. ഏജൻ്റ് കൊല്ലത്ത് ഉള്ളതാണ്. രതീഷ് എന്നാണ് പേര്. ഞാൻ കാര്യം പറഞ്ഞപ്പോൾ ഓരോന്ന് പറഞ്ഞ് ഒഴിയുവ. 120000 ആണ് ഏജൻ്റ് വാങ്ങിയത്. ഇവിടെ എനിക്ക് അടിച്ച വിസ ഖദിം വിസ ആണ് വീട്ടുജോലി.എന്നിട്ട് illegal ആയിട്ട് ഫുഡ് delivery ചെയിക്കുകയാണ്. Agent പറഞ്ഞത് അമേരിക്കൻ കമ്പനി ആണ് 8 hrs dty driving തന്നാണ് എന്ന് പറഞ്ഞാ കൊണ്ടുവന്നത്.
ഇവിടെ കുറേ ജോർജുമാർ മനുഷ്യരെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു.അവിടെ മർക്കസ് മനുഷ്യരെ ചേർത്തുപിടിക്കുന്നു.
ആ ചേച്ചിക്കും കൂടെയുള്ളവർക്കും എന്നും നല്ലതേ വരൂ ✨👍
ഇത് പോലെ നമ്മളെയും പറ്റിച്ചു കോഴിക്കോട് പാവങ്ങട് ഉള്ള ആയുഷ് ട്രാവൽസും. നമ്മളെ പറ്റിച്ചു
Ooo .ഇൗ കഴുകന്മാർ നിന്ന് njangele rakshikkaney
ഞാനും ഇതുപോലെ ഒരു തട്ടിപ്പിന് ഇര ആയിട്ടുണ്ട് olx ഉപയോഗിക്കുന്നവർക്ക് അറിയാം എന്ന് തോന്നുന്നു പാക്കിങ് ജോലി Flipkart Amazon, എന്ന് പറയും salary 18000,25000 ജോലി സ്ഥലം Bangalore എന്നും കാണാം ആരും ഇതുപോലെ തട്ടിപ്പിൽ പെടാതിരിക്കട്ടെ 🙏🏻
അള്ളാഹുവേ 🤲🏻🤲🏻
ഒരു ജോലി അന്വേഷിച്ചു ഇതുപോലെ കഷ്ടപ്പെടുന്ന ആളുകളെ ചൂഷണം ചെയ്യുന്ന ഏജന്റ് മാർ രാജ്യം വിട്ടാൽ അവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പോലും നമ്മളുടെ ഇൻഡ്യൻ നിയമത്തിൽ ഇടമില്ല. ഏതൊരു റിക്രൂട്ട്‌മെന്റ് ഏജൻസി ആയാലും അതിന്റെ authencity മനസിലാക്കുക, ഓഫർ ലെറ്റർ ചോദിച്ചു direct ആയി കമ്പനിയിലേക്ക് മെയിൽ അയക്കുക.. ഒരിക്കലും വിസിറ്റിംഗ് വിസ അടിച്ചു തന്നു അവിടെ കൊണ്ട് ജോബ് വിസ ആക്കി തരും എന്ന തട്ടിപ്പിൽ വീഴാതെ ഇരിക്കുക.. പ്രധാനമായും ഏജൻസി നോർക്ക അറ്റസ്റ്റഡ് ആണോ എന്ന് നോക്കുക
ഇതുപോലെ അജ്‌മാൻ ബസ്റ്റാൻഡിൽ കുറേ പേര് ഉണ്ട് കണ്ടിട്ട് സഹിക്കാൻ ആകില്ല 😔
രക്ഷിക്കാൻ ഇറങ്ങി പുറപേട്ട ഇത്താത്താകും ഉസ്താദിനും ബിഗ് സല്യൂട്ട്
Media one 💚💚
ആ ഏജന്റ്നെ ദുബായ് പോലീസിൽ റിപ്പോർട്ട് ചെയ്യണം അവർക്ക് വേണ്ട ശിക്ഷ വാങ്ങി കൊടുക്കണം നാട്ടിൽ പരാതി കൊടുത്തിട്ട് കാര്യമില്ല സിംപിൾ ആയി ഊരി പോവും അത് കൊണ്ട് ഇവിടുന്ന് തന്നെ ശിക്ഷ വാങ്ങികൊടുക്കണം
Ya allah😓😓
One lack വിസക്ക് കൊടുത്തു കഴിഞ്ഞ മാസം കോഴിക്കോട് മാവൂർ റോഡ് വഴി ഉള്ള അജുവർ ട്രാവെൽസ് എന്ന ട്രാവെൽസ് വഴി തന്ന വിസക്ക് പോയ എന്റെ HUSBAND ഇപ്പോൾ കുവൈറ്റിൽ ഫുഡ് പോലും കിട്ടാണ്ട് കഷ്ടപ്പെടുകയാണ്, അവർ പറഞ്ഞ ഓഫർ ലെറ്ററിൽ പറഞ്ഞ കാര്യങ്ങൾ totally ഫേക്ക് ആണ്,9 മണിക്കൂർ എന്ന് പറഞ്ഞ ഡ്യൂട്ടി ടൈം അവടെ ചെന്നപ്പോൾ 12 മണിക്കൂർ ആണ്, ഞമ്മൾ ഇപ്പോൾ അവരെ cntct ചെയ്യുമ്പോൾ ഒരു തരത്തിലും റെസ്പോൺസിബിലിറ്റി ഇല്ലാത്ത പോലെ ആണ് അവർ സംസാരിക്കുന്നത്,,ഞമ്മൾ വിചാരിക്കും അത്രയല്ലേയൊള്ളു എന്ന് ബട്ട് അവിടെ നെറ്റ് റീചാർജ്, ഫുഡ് expens ഇതൊക്കെ ഞമ്മടെ സാലറിയിൽ നിന്ന് എടുത്തു കഴിഞ്ഞാൽ പിഞ്ഞേ മിച്ചം ഒന്നും ഇല്ല നാട്ടിലേക്ക്,ഈ വിസക്ക് കൊടുക്കാൻ കടം വാങ്ങിയ ക്യാഷ് കടം വീട്ടാൻ തഞ്ഞെ 1 year എടുക്കും,ഇത് പോലുള്ള ഏജന്റ് മാർ ഈ പാവങ്ങളെ പറ്റിച്ചു ജീവിക്കുന്ന നാറികളെ വെറുതെ വിടരുത്,, ഓരോ സാധാരണക്കാരനും എത്ര സ്വപ്നം കണ്ടിട്ടാ കടം വാങ്ങി വിസക്ക് കൊടുത്തു അങ്ങോട്ട് പോവുന്നത്,,അനുഭവിക്കുന്നവനെ അത് അറിയത്തൊള്ളൂ,,അറബികൾ ഒരു രൂപ ചിലവില്ലാണ്ട് കൊടുക്കുന്ന വിസക്കാണ് ഇവർ ഇത്രേം കാശും വാങ്ങി (പാവപ്പെട്ടവനു ഇത് വലിയ amount തഞ്ഞേ ആണ് ) fake ഓഫർ ലെറ്ററും കൊടുത്ത് പറ്റിക്കുന്നത്, അവനൊന്നും ഒരു കാലത്തും ഗുണം പിടിക്കത്തില്ല 🤮🤮🤮
ഇത്രയും പെട്ടെന്ന് ഈ ദുരിതം ഒഴിയുവാനും ഒരു ജോലി ലഭിക്കുവാനും ദൈവം അനുഗ്രഹിക്കട്ടെ.. ഈ ക്രൂരത കാണിച്ച് പണം തട്ടിയ ഒരുത്തൻ പോലും ഗുണം പിടിക്കില്ല. ഒരുപാട് കുടുംബങ്ങളുടെ ശാപവും പേറി ജീവിക്കേണ്ടി വരും.
മീഡിയാ വൺന് നന്ദി..
Please contact Yusuf Ali. He can help them.
Big Salute to helping team
So sad 🙏🙏🙏
ഇത്പോലെ നമ്മളെയും പറ്റിച്ചതാണ് മലപ്പുറത്തെ ഒരു ടീം. ഒരു ലക്ഷം മേടിച്ചു പറ്റിച്ചു. കേസ് കൊടുത്തിട്ടൊന്നും നമ്മുടെ പോലീസ്കാര് വേണ്ട നടപടി എടുത്തില്ല. എങ്ങനെ ഒക്കെയോ ഇപ്പൊ നാട്ടിലെത്തി. ന്നിട്ടും നഷ്ടപ്പെട്ട പൈസ കിട്ടാൻ ഒരുപാട് നടന്നു പല പോലീസ് സ്റ്റേഷനിലും ബന്ധപ്പെട്ടു. ഒരു ഉപകാരവും ഉണ്ടായില്ല.അവര് നമ്മളെയാ കുറ്റപ്പെടുത്തുന്നത്.
ഇവരൊക്കെ വളരാൻ കാരണം നമ്മുടെ നാട്ടിലെ പോലീസും കോടതിയും ഒക്കെ തന്നെയാണ്
Case നടക്കുന്നുണ്ടോ ബ്രോ
ആ ട്രാവൽസ് ഇപ്പോഴും നാട്ടിൽ ഇല്ലെ അവരെ ബന്തുകൾ ഫ്രണ്ട്‌സ് ഒക്കെ നാട്ടിൽ ഇല്ലെ കേറി അങ്ങ് മേഞ്ഞാൽ മതി ഏല്ലാം റെഡി ആവും
ഞാൻ ഈ ട്രാവെൽസ് ഇന്റർവ്യൂന് പോയിട്ട് ഉണ്ട് ഒരു വർഷത്തിന് മുൻപ്.
@@amburs9781 ഏതാ ട്രാവെൽസ്
@@sindhunair4787 ഇന്ഷാ ട്രാവെൽസ് കായംകുളം
@@amburs9781 thanku
മാനസിക സമ്മർദ്ദം അതാണ് ഒട്ടും സഹിക്കാൻ പറ്റാത്തത്