വള്ളിക്കാട് ശ്രീ മഹാദേവ ക്ഷേത്രം പ്രതിഷ്ഠദിന പ്രഭാഷണം | ഡോ.ശ്രീ.അലക്‌സാണ്ടർ ജേക്കബ് IPS

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025
  • വള്ളിക്കാട് ശ്രീ മഹാദേവ ക്ഷേത്രം പ്രതിഷ്ഠദിന പ്രഭാഷണം | ഡോ.ശ്രീ.അലക്‌സാണ്ടർ ജേക്കബ് IPS

ความคิดเห็น • 123

  • @rathnamtk1925
    @rathnamtk1925 5 หลายเดือนก่อน +12

    ഒരു ഹിന്ദുവായി ജനിച്ചതിൽ, വളർന്നതിൽ അഭിമാനം ഉണ്ടു്. ഭഗവാനേ നന്ദിയുണ്ട്.

  • @Prasannauv
    @Prasannauv 5 หลายเดือนก่อน +10

    ഹിന്ദുക്കളുടെ ആചാരത്തിൻ്റെ ശാസ്ത്രീയ അർത്ഥശങ്കക്കിടയില്ലാതെ ഭംഗിയായി വർണിച്ചതിന് നന്ദി നമസ്കാരം❤🙏

  • @jayanchittattinkarajayanch6268
    @jayanchittattinkarajayanch6268 6 หลายเดือนก่อน +29

    അങ്ങയ്ക്ക് ആരോഗ്യവും ദീർഘായുസ്സും ഭഗവാൻ നൽകട്ടെ🙏♥️

  • @viparvathi9582
    @viparvathi9582 5 หลายเดือนก่อน +7

    നമസ്കാരം അറിവ2 ൻ്റെ ഭണ്ഡാരം നന്ദിയുണ്ട് സർ എത്രയോ ലക്ഷം ജനങ്ങൾക്ക് ഉപകാരപ്പ പെടട്ടെ സത്യം പരം ധീമഹി

  • @sasidharanpillaichellappan9670
    @sasidharanpillaichellappan9670 6 หลายเดือนก่อน +10

    പ്രപഞ്ചം ഉള്ളടത്തോളം കാലം ഈമാഹമനുഷ്യൻ ജീവിച്ചിരിക്കട്ടെ ഭഗവാൻ പരമേശ്വരൻ

  • @ajithacpillai1369
    @ajithacpillai1369 4 หลายเดือนก่อน +5

    ഓർമ്മശക്തിയും അറിവും ഉളളവർ പലർ ഉണ്ടാകാം. പക്ഷേ അതിനെ ഇതുപോലെ നല്ല കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നവർ വളരെ കുറവാണ്. ഇദ്ദേഹം പ്രശസ്തി പോലും ആഗ്രഹിക്കുന്നില്ല. 🙏🌹

  • @NambiarKannur
    @NambiarKannur 4 หลายเดือนก่อน +5

    അപ്പോൾ പണ്ടുകാലത്ത് ലോകം മുഴുവനും ഹിന്ദു രാഷ്ട്രമായ ഭാരതത്തിന്റെ ഭാഗം ആയിരുന്നു. ഒരു ഹിന്ദു ആയി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു🙏

  • @mohananc.n7984
    @mohananc.n7984 4 หลายเดือนก่อน +2

    സാറിന് ആയിരം വർഷം ജീവിച്ചിരിക്കട്ടെ നന്ദി സർ

  • @sasidharanpillaichellappan9670
    @sasidharanpillaichellappan9670 6 หลายเดือนก่อน +11

    ഹിന്ദുവിനെ അറിവുള്ളവരയ്ക്കാൻ സഹായിക്കുന്ന ശ്രീ അലക്സാണ്ടർജേക്കബ് അയൂറാരോഗഗ്യവാനായിരിക്കട്ടെ പരമേശ്വരായ നമഃ

  • @suseelats6238
    @suseelats6238 5 หลายเดือนก่อน +5

    ഹരേ കൃഷ്ണ 🙏🏻നമസ്കാരം സർ അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻

  • @royalroadcyclist
    @royalroadcyclist 3 หลายเดือนก่อน +2

    ഹിന്ദു ക്ഷേത്രങ്ങൾ അത്ഭുതം തന്നെയാണ് 🙏

  • @mullamullapoove9721
    @mullamullapoove9721 5 หลายเดือนก่อน +24

    ഇദ്ദേഹം ഒരു മനുഷ്യനാണ് എങ്കിലും ഒരു അവതാരം പുരുഷനും ആണ് കാരണം ഒരു നോട്ടുപുസ്തകം നോക്കാതെ ഒരു പേപ്പർ നോക്കാതെ ഇതുപോലെ ഓർമ്മയിൽ കൂടി സംസാരിക്കുന്ന ഏക വ്യക്തി ഈ രാജ്യത്ത് ഈ ലോകത്തെ ഇദ്ദേഹം മാത്രമേ ഉള്ളൂ ഇദ്ദേഹം നേരത്തെ ഒന്നും എഴുതിക്കൊണ്ടു വരുന്നില്ല എഴുതി കൊണ്ടുവരുന്നില്ല ഒരു നോട്ട് ബുക്ക് പോലും നോക്കാതെയാണ് അദ്ദേഹം സംസാരിക്കുന്നത് ഇദ്ദേഹം സംശയിക്കേണ്ട ഇദ്ദേഹം ഒരു മനുഷ്യനെ എങ്കിലും ഒരു അവതാര പുരുഷനും ആണ്

    • @soorajv.r1933
      @soorajv.r1933 5 หลายเดือนก่อน +1

    • @gopalankp5461
      @gopalankp5461 4 หลายเดือนก่อน +2

      Yes, Dr. Sri Alexander Jacob IPS, IAS has a very important part in the Hindu, religion. He is blessed by God.

  • @shanavaskallingalthodi5863
    @shanavaskallingalthodi5863 7 หลายเดือนก่อน +32

    വളരെ വളരേ അർഥവക്തായ വാക്കുകൾ👌 നമ്മൾ ഓരോ ഹിന്ദുവും നിർബന്ധമായും കേട്ടിരിക്കണം 🙏

    • @lathakumari8826
      @lathakumari8826 6 หลายเดือนก่อน +2

      🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @lathakumari8826
      @lathakumari8826 6 หลายเดือนก่อน +2

      Namaskaram Sir

    • @rajupm6327
      @rajupm6327 6 หลายเดือนก่อน +1

      ഇതൊരു യുദ്ധമാണ്, "ധർമ്മ യുദ്ധം"അങ്ങോട്ട് മറിയുവാൻ വെമ്പൽ കൊണ്ട് കയ്യാലപ്പുറത്തിരിയ്ക്കുന്ന ഒരോ ഹിന്ദുവിനുമുള്ള ബോധവൽക്കരണമാണ്.
      രാഷ്ട്രീയത്തിനും പ്രവാചക മത വിശ്വാസികൾക്കും അടിമകളായ നിങ്ങൾക്ക് കുംബസാരം നടത്തി മനശുദ്ധി വരുത്തുവാൻ പാകത്തിനുള്ള ഒരു ദിവ്യ ഔഷധം.
      ശ്രീ അലക്സാണ്ടർ ജേക്കബ്ബിനും വേദി സംഘടിപ്പിച്ച വള്ളിക്കടവ് ഭാരവാഹികൾക്കും ഇതിനൊക്കെ പ്രേരണയായ ഓരോ ദേശഭക്തർക്കും ഈയുള്ളവൻ്റെ
      പ്രണാമം.
      🙏

    • @vnsasikumar1961
      @vnsasikumar1961 6 หลายเดือนก่อน

      🦿🌹🙏🏿

    • @vnsasikumar1961
      @vnsasikumar1961 6 หลายเดือนก่อน

      🙏🏿🌹🙏🏿🌹🙏🏿

  • @DineshanEkkal
    @DineshanEkkal 5 หลายเดือนก่อน +3

    🌹🙏🌹ജ്ഞാ ന വൃ ന്ദ്ധ ര ല്ല,, 🌹ജ്ഞാ ന യ വ്വ ന ത്തി ന്റെ അ നു പ മ സൗ ന്ദ ര്യം വാ രി വി ത റു ന്ന മ ഹാ നു ഭാ വ ൻ,,, 🌹🙏🌹
    ,, 🙏കൂ പ്പു കൈ 🌹🙏🌹

  • @DineshanEkkal
    @DineshanEkkal 5 หลายเดือนก่อน +5

    🌹🙏🌹,,, മ ര ണം ഒ ര നി വാ ര്യ പ രി ണാ മ മാ വാം
    🌹🙏🌹,,, പ ക്ഷേ,
    അ ങ്ങേ യ് ക്ക്‌ മ ര ണ മി ല്ല, 🌹,,, ഇ ല്ല,,,, ഇ ല്ല 🌹🙏🌹🌹🌹🌹🌹🌹🌹

  • @SasidharanKeshavan-k4v
    @SasidharanKeshavan-k4v 5 หลายเดือนก่อน +1

    Sir,I listened to.your speeches early.also on o different subjects. Now , with this speech ,I feel that you are an impartial person who is send by God to india for the wellbeing of the mankind.l pray for your good health and long life .
    From , KSasi@47.
    ..
    ...

  • @vanajasankar1442
    @vanajasankar1442 6 หลายเดือนก่อน +2

    Great Great Great 🙏 ഈ അറിവിനു മുന്നിൽ നമസ്കരിക്കുന്നു 🙏🙏🙏

  • @sailajajeevan266
    @sailajajeevan266 5 หลายเดือนก่อน +2

    Thanks a lot for this wonderful knowledge

  • @rknair6011
    @rknair6011 6 หลายเดือนก่อน +3

    KODI KODI PRANAMAM LORD SREE GHURUVAYURAPPAN BLESS YOU&YOUR FAMILY MEMBERS FOR A LONG LIFE&PROSPEROUS LIFE

  • @sankaranarayanaiyer1721
    @sankaranarayanaiyer1721 5 หลายเดือนก่อน +2

    Really Great God bless you and your family

  • @SKp-rr5ns
    @SKp-rr5ns 5 หลายเดือนก่อน +1

    Really Really Superb .My Ananda kodi Namaskarams

  • @rpillai3609
    @rpillai3609 หลายเดือนก่อน

    പത്മശ്രീ പുരസ്കാരം അങ്ങേക്ക് ലഭിക്കേണ്ട സമയം കഴിഞ്ഞു. സനാതനധർമ്മം ഇത്രയധികം വേദികളിൽ വളരെ സരളമായ ഭാഷയിൽ പ്രചരിപ്പിക്കുന്ന ഒരു വ്യക്തി 🙏🙏🙏

  • @hemad.p7395
    @hemad.p7395 6 หลายเดือนก่อน +3

    Kodi kodi pranamam sir.
    Long live sir with health

  • @gopalankp5461
    @gopalankp5461 4 หลายเดือนก่อน

    We are very proud of Sri Alexander Jacob, he is not only Dr but also he may be Awarded a humanitarian ensycychlopedia in front of us. God bless you for your capacity to give us for un countable knowledge in our minds and we adore you for theseabilities.

  • @SKp-rr5ns
    @SKp-rr5ns 5 หลายเดือนก่อน +1

    Really Really Superb
    Amazing . அனந்த கோடி ஐக் பண்ண ழட

  • @edwin1041
    @edwin1041 2 หลายเดือนก่อน

    Excellent talk sir!!

  • @VilasiniMani-m4j
    @VilasiniMani-m4j 6 หลายเดือนก่อน +2

    Great Sir നമിക്കുന്നു 🙏🙏

  • @Valsala-r8b
    @Valsala-r8b 6 หลายเดือนก่อน +2

    നമസ്തെ 🙏🙏🥰🥰

  • @ThulasiCs-h3x
    @ThulasiCs-h3x 4 หลายเดือนก่อน +2

    പ്രപഞ്ജസ്രഷ്ടാവായ പരമാത്മാവിന്റെ അനുഗ്രഹം ഞാനാമൃതമായി നിങ്ങളിൽ നിറയട്ടെ ഇതു കേൾക്കുന്നവർക്കും നിങ്ങളുടെ തലമുറകൾക്കും പുണ്യം ഭവിക്കട്ടെ

  • @MohananKB-z1g
    @MohananKB-z1g 4 หลายเดือนก่อน +2

    Sree Alexander Jacob is an Extra ordinary personal.
    MOHANAN.K.B THIRUVATHIRA

  • @ashaajay9897
    @ashaajay9897 3 หลายเดือนก่อน

    Namikkunnu sir❤

  • @NivethaJ-xf2vu
    @NivethaJ-xf2vu 6 หลายเดือนก่อน +2

    Appacha, super super speech❤🎉

  • @harri6
    @harri6 5 หลายเดือนก่อน +1

    Thank you Sir ❤❤❤❤❤❤

  • @Praveennairgs
    @Praveennairgs 4 หลายเดือนก่อน

    ദൈവം സർ നെ അനുഗ്രഹിക്കട്ടെ 🙏

  • @sumathypillai486
    @sumathypillai486 6 หลายเดือนก่อน +1

    Prabhañam super sundar 🎉❤

  • @sonpari3428
    @sonpari3428 6 หลายเดือนก่อน +1

    Sir, curious to know what is koola Tala (controlling the BP)? Is there another word for that?

  • @rajeshar1519
    @rajeshar1519 5 หลายเดือนก่อน +1

    ഈശോവാസ്യമിഥം സർവ്വം 🙏

  • @Sudhasudhi123
    @Sudhasudhi123 5 หลายเดือนก่อน +1

    🙏 Hare Krishna. Rama 🙏👏

  • @sulochanasushakumar2813
    @sulochanasushakumar2813 6 หลายเดือนก่อน +2

    Hare jrishna 🙏🙏🙏

  • @jayamol-t8i
    @jayamol-t8i 4 หลายเดือนก่อน

    🙏🙏🙏👍👍👍

  • @hareesree6286
    @hareesree6286 3 หลายเดือนก่อน

    🙏🙏🙏🙏🙏

  • @vijisurendran2606
    @vijisurendran2606 7 หลายเดือนก่อน +3

    Thank u Sir, 🙏🙏🙏

  • @chandrikamenon6277
    @chandrikamenon6277 6 หลายเดือนก่อน +1

    Wonderful speech!

  • @sindhuashok7544
    @sindhuashok7544 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻💛💚💛💚💛💚💛💚💛😍

  • @nirappel142
    @nirappel142 5 หลายเดือนก่อน +1

    God bless u sir

  • @syamalaradhakrishnan802
    @syamalaradhakrishnan802 2 หลายเดือนก่อน

    Om kaaram aadhima mantram anaswara mantram

  • @MohananKB-z1g
    @MohananKB-z1g 4 หลายเดือนก่อน +1

    Sree Alexander Jacob I .P. .S may got long life

  • @vijayaelayath5719
    @vijayaelayath5719 6 หลายเดือนก่อน +1

    Thankyousìr

  • @gopalankp5461
    @gopalankp5461 4 หลายเดือนก่อน

    We wonder how to remember all these matters of the Hindu Temples etc etc.

  • @jayalakshminair794
    @jayalakshminair794 6 หลายเดือนก่อน +2

    Ochira valare visthruthi ulla kshethram aanu

  • @vimaladevi81
    @vimaladevi81 5 หลายเดือนก่อน +1

    Angayude arivinu namovakam

  • @thankamanimanikandan415
    @thankamanimanikandan415 5 หลายเดือนก่อน +1

    1:05:57

  • @SubashChandraboss-i2v
    @SubashChandraboss-i2v 4 หลายเดือนก่อน +2

    Supar

  • @aiswaryar6888
    @aiswaryar6888 3 หลายเดือนก่อน

    Sir. Saaruda kaalil vannu saashtaangam namaskkatikkanam

  • @sudheesh7003
    @sudheesh7003 6 หลายเดือนก่อน +3

    What an intelligent man❤

  • @radhanair8985
    @radhanair8985 6 หลายเดือนก่อน +1

    Stay blessed

  • @BisaKrishnan
    @BisaKrishnan 2 หลายเดือนก่อน

    Aayurarogyasoukhyathode irikkatte sir

  • @chandrikamenon6277
    @chandrikamenon6277 6 หลายเดือนก่อน +1

    Hats off to you ❤

  • @kumaricr1249
    @kumaricr1249 5 หลายเดือนก่อน +1

    🎉🎉❤❤🙏🙏🙏👍

  • @vidyanandanCk
    @vidyanandanCk 6 หลายเดือนก่อน +1

    .. 64 രാജ്യങ്ങളിൽ 95ലക്ഷം ഹിന്ദു ആരാധനാലയങ്ങൾ ഉണ്ടായിട്ടും ഉന്നതമായ സംസ്കാരങ്ങളും അളവില്ലാത്ത ഭക്തിയും എല്ലാം ഉണ്ടായിട്ടും ഹിന്ദു മതസ്ഥ്യർ നല്ല വരയായില്ല. അതിൻ്റെ കാരണത്തേ കുറിച്ച് പറയാൻ പറ്റാത്ത വേദിയായതിനാലാവും
    ഇദ്ദേഹം ഒരു വാക്കുപോലും പറയാതിരുന്നത്.

  • @kvsadnandan8807
    @kvsadnandan8807 6 หลายเดือนก่อน +1

    /നമിക്കുന്നു സാർ

  • @sobhaprabhakaran-d3d
    @sobhaprabhakaran-d3d 3 หลายเดือนก่อน

    Kodi kodi pranam

  • @byjuks8919
    @byjuks8919 4 หลายเดือนก่อน +1

    ഇദ്ദേഹം ഒരു അവതാരം തന്നെ

  • @ambilid8555
    @ambilid8555 6 หลายเดือนก่อน +2

    🙏🏾🙏🏾🙏🏾

  • @KumarKumar-vp6xy
    @KumarKumar-vp6xy 5 หลายเดือนก่อน +1

    Haribol.haribol.haribol

  • @RAMESHCHANDRAN-dl9sw
    @RAMESHCHANDRAN-dl9sw 17 วันที่ผ่านมา

    😮
    😊

  • @haridasanmanjapatta7991
    @haridasanmanjapatta7991 6 หลายเดือนก่อน +6

    സനാതന ധർമ്മത്തിന്റെ ഇത്രയും വിശദമായി ഒരു ഹിന്ദുവിന് പറയാൻ കഴിയുമോ

  • @MolySreekala
    @MolySreekala 6 หลายเดือนก่อน +1

    Ohmnamasivayasir

  • @ramachandrank-nu2sy
    @ramachandrank-nu2sy 4 หลายเดือนก่อน

    ❤❤❤🙏🏻🙏🏻🙏🏻

  • @LathaUnnikrishnan-vu3ub
    @LathaUnnikrishnan-vu3ub 6 หลายเดือนก่อน +2

    🙏🙏

  • @remadevi3751
    @remadevi3751 6 หลายเดือนก่อน +1

    Great

  • @venugopalsreedharan3121
    @venugopalsreedharan3121 6 หลายเดือนก่อน +2

    ❤❤❤

  • @sulochanajagannadh4882
    @sulochanajagannadh4882 5 หลายเดือนก่อน +2

    🙏🙏🙏 ഒന്നുനമിക്കാതെ വയ്യാ

  • @ThambiThambi-d8u
    @ThambiThambi-d8u 6 หลายเดือนก่อน +1

    സനാതന ധർമ്മം അഥവാ ഈശ്വര സംബന്ധമായ എല്ലാം പറയുവാനും മറ്റെല്ലാകാര്യത്തിന്നും അവകാശം ബ്രാഫണ'ർക്കാണല്ലോ. അതുകൊണ്ടാ നമുക്കില്ലാത്തത്.

  • @thulasidevim9745
    @thulasidevim9745 7 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreejaj462
    @sreejaj462 6 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏👌👌

  • @shyamalap.k7553
    @shyamalap.k7553 6 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aiswaryar6888
    @aiswaryar6888 3 หลายเดือนก่อน

    Sarvamadhakala vallabhan. Ethra prasamsichhalum madivarilla. Phone number kittan endi chaiyyanam

  • @SuseelaDevi-fl2yx
    @SuseelaDevi-fl2yx 6 หลายเดือนก่อน +1

    Ohm nama shivaya

  • @minisuryan1816
    @minisuryan1816 3 หลายเดือนก่อน

    1:21:17 1:21:19

  • @gopakumars.pillai5286
    @gopakumars.pillai5286 6 หลายเดือนก่อน +1

    🙏

  • @prasannasathyan
    @prasannasathyan 7 หลายเดือนก่อน +2

    👍🏻🤝🙏🏻

  • @Omanachandran-jq7lo
    @Omanachandran-jq7lo 5 หลายเดือนก่อน +1

    😊

  • @AjiPrakashBharghavanPillai
    @AjiPrakashBharghavanPillai 6 หลายเดือนก่อน +1

    നീല കടബു മരത്തിൽ നിന്നാണ് കൃഷ്ണൻ ചാടുന്നത് ശ്രീ കൃഷ്ണൻ സാറിനെ തിരുത്തു കയല്ല വാക് തോരനിരനി നമിക്കുന്നു

  • @prakashvasu1532
    @prakashvasu1532 6 หลายเดือนก่อน +1

    🙏🙏🙏🕉️👏👏👏🤝🤝🤝💐💐💐💐💐💐

  • @saralammab6469
    @saralammab6469 2 หลายเดือนก่อน

    b ch🥳🥳

  • @AjiPrakashBharghavanPillai
    @AjiPrakashBharghavanPillai 6 หลายเดือนก่อน +1

    ശാരിരം മുഴുവൻ ദൈവം

  • @ThulasiCs-h3x
    @ThulasiCs-h3x 4 หลายเดือนก่อน +2

    പ്രപഞ്ജസ്രഷ്ടാവായ പരമാത്മാവിന്റെ അനുഗ്രഹം ഞാനാമൃതമായി നിങ്ങളിൽ നിറയട്ടെ ഇതു കേൾക്കുന്നവർക്കും നിങ്ങളുടെ തലമുറകൾക്കും പുണ്യം ഭവിക്കട്ടെ

  • @rajanedathil8643
    @rajanedathil8643 6 หลายเดือนก่อน +1

    അടുത്ത രാഷ്ട്രപതി ആകുമോ

  • @ramakrishnanSreedharan-e3q
    @ramakrishnanSreedharan-e3q 4 หลายเดือนก่อน

    കുമാരനാശാൻ SNDP യോഗത്തിൻ്റെ സെക്രട്ടറിയായിരുന്നില്ലേ?

  • @കടുവചാക്കോ
    @കടുവചാക്കോ 7 หลายเดือนก่อน +1

    🪔🪔🪔🤗🪔🪔🪔

  • @ramakrishnanSreedharan-e3q
    @ramakrishnanSreedharan-e3q 4 หลายเดือนก่อน

    മഹാകവി കുമാരനാശാൻ SNDP യോഗത്തിൻ്റെ സെക്രട്ടറിയായിരുന്നില്ലേ

  • @sambasivan9496
    @sambasivan9496 4 หลายเดือนก่อน

    Himalaya thil yogimar eathurathryilum sanjarikarundu oru mrigamgalum avare akramikarilla

  • @rajeshneroth6353
    @rajeshneroth6353 5 หลายเดือนก่อน +1

    Tellicherry

  • @valsammam.g7342
    @valsammam.g7342 4 หลายเดือนก่อน +1

    Lp

  • @കടുവചാക്കോ
    @കടുവചാക്കോ 7 หลายเดือนก่อน +1

    🔱🔱 🕉️ 🔱🔱

  • @thankamanimanikandan415
    @thankamanimanikandan415 5 หลายเดือนก่อน +1

  • @KumarKumar-vp6xy
    @KumarKumar-vp6xy 5 หลายเดือนก่อน +1

    Soodan.deerkhayus.man.bhava

  • @vinayank2871
    @vinayank2871 3 หลายเดือนก่อน

    ഒരു ബ്രാഹ്മണനും ചെയ്യാത്ത കാരൃമാണ് ഇദ്ദേഹം ചെയ്യുന്നത്.ശരികും ബ്രാഹ്മണൻ മാരാണ് ഇതെല്ലാം മനസ്സിലാക്കാൻ ഹിന്ദു കളെ സഹായിക്കേണ്ടത്.അവർ ഒന്നും ചെയ്യുന്നില്ല

  • @minisuryan1816
    @minisuryan1816 3 หลายเดือนก่อน

    Great