കാട്ടാളൻ പൊറിഞ്ചു drawing | Joju George | Freehand Drawing Tutorial #09

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 71

  • @JAGANART
    @JAGANART 4 ปีที่แล้ว +6

    എത്ര വർഷത്തെ പരിശീലനമാണ് ഇതിന്റെ പുറകിലുള്ളത് എന്ന് കൂടി പറയൂ മഹാനേ. ഒര് രെക്ഷയുമില്ല.

    • @sanishdivakaran
      @sanishdivakaran  4 ปีที่แล้ว +4

      Pencil medikkan kaashillaatha kaalathu refiller vaangi pazhaya penayil ittalle nammalokke varachu padichathu. Angine aayathukondaavum pena vazhangunnathu... 😊😊

    • @JAGANART
      @JAGANART 4 ปีที่แล้ว

      sanish divakaran enthaayaalum poliyaatto

    • @sanishdivakaran
      @sanishdivakaran  4 ปีที่แล้ว +3

      ജഗദീഷ് എന്നെ സ്വാധീനിച്ച പോലെ എന്തായാലും ആകില്ലല്ലോ 😍😍

    • @JAGANART
      @JAGANART 4 ปีที่แล้ว

      @@sanishdivakaran 🧡🧡

    • @lijisenglishguru1915
      @lijisenglishguru1915 ปีที่แล้ว +1

      @@sanishdivakaran രണ്ടാളും പരസ്പരം പൊക്കി പറഞ്ഞു കളി 😁😁ഞങ്ങൾ നിങ്ങള് രണ്ടാളേം

  • @abhinrn
    @abhinrn ปีที่แล้ว +1

    Ho chetante chanalile Ella vediosum kandu... Addict aayipoyi...❤

  • @dilukraju6276
    @dilukraju6276 ปีที่แล้ว

    🥰

  • @hareeshjeba8928
    @hareeshjeba8928 ปีที่แล้ว +1

    👌👌👌👍👍👍

  • @lijisenglishguru1915
    @lijisenglishguru1915 ปีที่แล้ว

    ജോജു ❣️❣️❣️

  • @anooshmuhammed8172
    @anooshmuhammed8172 4 ปีที่แล้ว

    Ente ponnooo😍

  • @Satheeshtnair
    @Satheeshtnair 4 ปีที่แล้ว

    Nannayittund

  • @adarshjanardhanan5594
    @adarshjanardhanan5594 4 ปีที่แล้ว

    Adipoli bro

  • @unnikrishnan7618
    @unnikrishnan7618 3 ปีที่แล้ว

    poli bro👍🏻👍🏻👍🏻👍🏻

  • @munazzidhiq3090
    @munazzidhiq3090 4 ปีที่แล้ว

    Gambheeram....

  • @ambrozcollectives9032
    @ambrozcollectives9032 4 ปีที่แล้ว

    Areewaaaa 💕

  • @vaishakkvr
    @vaishakkvr 4 ปีที่แล้ว

    ഈ ചാനൽ ഒരുപാട് റീച് കിട്ടും എന്ന കാര്യത്തിൽ സംശയം ഇല്ല..വളരെ ഗംഭീരം ആണ് ഓരോ വിഡിയോകളും.. വരകളിലും അവതരണത്തിലും പൂർണത ഉണ്ട്... subscribed.. keep going.. പണ്ട് പഠിക്കുന്ന സമയത്ത് അത്യാവശ്യം വാട്ടർ കളർ പെൻസിൽ drawing എല്ലാം ചെയ്തിരുന്നു.. അന്ന് അത് അവിടെ വച്ചു ഉപേക്ഷിച്ചതിൽ ഇന്ന് നിങ്ങളുടെ വീഡിയോസ് കാണുമ്പോ ഖേദിക്കുന്നു..

    • @sanishdivakaran
      @sanishdivakaran  4 ปีที่แล้ว

      പ്രോത്സാഹനത്തിനു നന്ദി.. വീണ്ടും തുടങ്ങണ്ടേ, വൈശാഖ് 😊

    • @vaishakkvr
      @vaishakkvr 4 ปีที่แล้ว

      @@sanishdivakaran തീർച്ചയായുo.. താങ്കളുടെ വീഡിയോ അതിനൊരു പ്രയോജനം തന്നെയാണ്.. എന്നെപോലെ ഉള്ള പലർക്കും.. ഈ ചാനൽ നെയിം താങ്കളുടെ പേരിനൊപ്പം ആർട്ടുമായി ബന്ധപ്പെട്ട എന്തെങ്കിലും ചേർത്താൽ കേരളത്തിന്‌ പുറത്തേക് കൂടുതൽ ശ്രെദ്ധ കിട്ടും എന്ന് തോന്നുന്നു.. for example draw with sanish..artist sanish എന്നോ മറ്റോ.. എന്റെ ഒരു അഭിപ്രായം മാത്രം ആയി കണ്ടാല്മതി.. എത്രത്തോളം ഗുണം ചെയ്യും ഉറപ്പില്ല

    • @sanishdivakaran
      @sanishdivakaran  4 ปีที่แล้ว +1

      വളരെ സന്തോഷം, വൈശാഖ്... വീഡിയോസ് സ്വീകരിക്കപ്പെടുന്നുണ്ടല്ലോ... artist എന്നു tag ചെയ്യാതെ അറിയപ്പെടുമോ എന്നാണ് ശ്രമം...

  • @nikhil2721
    @nikhil2721 4 ปีที่แล้ว

    super ...✌

  • @user-yx7cr1fr7h
    @user-yx7cr1fr7h ปีที่แล้ว

    Njan നിങ്ങളുടെ student ആയി ❤ tnx

  • @KumarsPencilart
    @KumarsPencilart 4 ปีที่แล้ว

    Impressive strokes sanish

  • @vangoghvalath
    @vangoghvalath 4 ปีที่แล้ว

    Very nice 👏

  • @aswathiramakrishnan3599
    @aswathiramakrishnan3599 4 ปีที่แล้ว

    Superb sir😍

    • @sanishdivakaran
      @sanishdivakaran  4 ปีที่แล้ว

      Thank you, Aswathy... 😊 Keep supporting and sharing...

  • @nasruk3760
    @nasruk3760 4 ปีที่แล้ว

    Nice video..very useful...😍😍

  • @rghuvedayyappa4533
    @rghuvedayyappa4533 4 ปีที่แล้ว +1

    എപ്പോഴത്തെയും പോലെ ഒന്നും പറയാനില്ല..... കിടിലൻ 😍😍😍

  • @akhilkrishnan9143
    @akhilkrishnan9143 4 ปีที่แล้ว

    Chettaa.... super♥️

  • @jdart8307
    @jdart8307 4 ปีที่แล้ว

    Ee method ne kurich onnu vishatham akki oru video cheyyu

    • @sanishdivakaran
      @sanishdivakaran  4 ปีที่แล้ว +1

      Previous videos kandu nokkoo, tutorial cheythittundu. Basic drawing methods... Thanks 😊

    • @jdart8307
      @jdart8307 4 ปีที่แล้ว

      Nice💖💖

  • @vishnuvijayan1507
    @vishnuvijayan1507 4 ปีที่แล้ว

    ബ്രോ വീഡിയോ കലക്കി.... 👏👏👏 വിവരണവും മികച്ചതാണ്... എന്നാലും ഒരു അപേക്ഷയുണ്ട്.. സ്ട്രോക്ക് കളും ഹാച്ചിങ് ഉം മാത്രം അല്ലാതെ ആ portrait ഫ്രീ ഹാൻഡ് ആയി എങ്ങിനെ പേപ്പറിൽ പകർത്താം എന്നും അതിനു സ്വീകരിക്കാവുന്ന എളുപ്പവഴികളും അല്ലെങ്കിൽ ഫ്രീ ഹാൻഡ് ആയി portrait എങ്ങിനെ വഴക്കിയെടുക്കാം എന്നൊക്കെ കൂടിയും ഈ വീഡിയോ യിൽ ഉള്പെടുത്താമായിരുന്നു... ഒരു portrait കൃത്യമായാൽ മാത്രമല്ലെ എത്ര സ്ട്രോക്ക് കളും ഹാച്ചിങ് കളും ചെയ്തിട്ട് ഗുണമുള്ളൂ... അതുകൊണ്ടു ഇനിയുള്ള വീഡീയോയിൽ അതു കൂടി പ്രതീക്ഷിക്കുന്നു... ചേട്ടന് എല്ലാ വിധ ആശംസകളും 💕❤️🙌

    • @sanishdivakaran
      @sanishdivakaran  4 ปีที่แล้ว +1

      തീർച്ചയായും, വിഷ്ണു... ഞാൻ യൂട്യൂബ് ട്യൂട്ടോറിയൽ തുടങ്ങിയിട്ടല്ലേയുള്ളൂ, ഇതുപോലുള്ള കഴമ്പുള്ള അഭിപ്രായങ്ങൾ ആണ് വേണ്ടതും... എന്തായാലും ഇനിയുള്ള കുറച്ചു വീഡിയോസ് ഇതുകൂടി കണക്കിലെടുത്ത് ചെയ്യാൻ ശ്രമിക്കാം...
      ഒരുപാട് നന്ദി 😍

  • @irfanpm1428
    @irfanpm1428 4 ปีที่แล้ว

    Free hand ayitt outline egane cheyyam enna vdo koodi try chyyo....
    Ellvrkm ad valiya upakaram ayirikkm

    • @sanishdivakaran
      @sanishdivakaran  4 ปีที่แล้ว

      Adutha video il athu ulppeduthaam, Irfan... 😊 Thanks

  • @sarathkumarssks
    @sarathkumarssks ปีที่แล้ว

    ചേട്ടന്റെ videos കഴിഞ്ഞ week മുതലാണ് കണ്ട് തുടങ്ങിയത്...
    ഞാൻ മടിയൻ ആയത് കൊണ്ട് തന്നെ പലപ്പോഴും വരക്കാൻ തോന്നുമ്പോഴൊക്കെ (വളരെ അപൂർവ്വമായി )പേന ആണ് മീഡിയം ആയി കിട്ടാറുള്ളു... എനിക്ക് Pen drawing ആണ് comfortable.
    അപ്പോഴൊക്കെ എന്നെ അലട്ടിയിരുന്നത് 3 കാര്യങ്ങളാണ്
    1. Free hand portrait ചെയ്യാനാണ് ആഗ്രഹം.. പക്ഷെ വരച്ചു വരുമ്പോ റെഫറൻസുമായി സാമ്യം കിട്ടാത്തത് കൊണ്ട് തന്നെ പിന്നീട് വരയ്ക്കാൻ തോന്നാറില്ല
    2. എവിടൊക്കെ shades കൊടുക്കണം ഏതൊക്കെ രീതിയിൽ ചെയ്യണം എന്ന് അറിയില്ലാ
    3. ചെറിയ രീതിയിൽ വരയ്ക്കാൻ കഴിവുണ്ടെങ്കിലും വരയ്ക്ക് neatness ഇല്ലാ
    ഇതൊക്കെ കൊണ്ട് തന്നെ പലപ്പോഴും വരച്ചു മുഴുവിക്കാൻ ശ്രെമിക്കാറ് കൂടിയില്ല 🥴
    പല drawing വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും അപ്പോൾ വരയ്ക്കണം എന്ന് തോന്നിയിട്ടുണ്ടെങ്കിലും പിന്നീട് വരക്കാനായി ശ്രമം നടത്തിയിട്ടില്ല...
    പക്ഷെ ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ എനിക്ക് നല്ല കോൺഫിഡൻസ് തോന്നുന്നുണ്ട്... ഞാൻ ഇപ്പോൾ തന്നെ 2 എണ്ണം വരച്ചു നോക്കി( ഒന്ന് ചേട്ടൻ വരച്ചത് refferance ആക്കി.. മറ്റൊന്ന് എന്റെ വീട് തന്നെ )
    ഇനിയും വരയ്ക്കും കൊള്ളില്ലെങ്കിലും drawing complete ചെയ്തിരിക്കും....
    Thankz Brother🥰🥰🥰🥰

    • @sanishdivakaran
      @sanishdivakaran  ปีที่แล้ว +1

      Vara thudaroo Sarath, strokes nannaavum 🥰

    • @sarathkumarssks
      @sarathkumarssks ปีที่แล้ว

      @@sanishdivakaran 💗💗💗

  • @mahimqatar2031
    @mahimqatar2031 4 ปีที่แล้ว +1

    എനിക്കിപ്പോൾ ഇതാണ് പണി.. കുത്തിവര നിലവാരമേ ഉണ്ടാവാറുള്ളു.. എന്നാലും feeling good. You inspired me alots.
    Great artist...

    • @sanishdivakaran
      @sanishdivakaran  4 ปีที่แล้ว

      ആഹാ... വരയ്ക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം, മഹിം. വരച്ചു കൂട്ടൂ... നിലവാരം കൂടും, വര നന്നാവും 😍😍

  • @chithraponnappan9048
    @chithraponnappan9048 9 หลายเดือนก่อน

    cartoon aaki arackamo pls pls

  • @ENZOYT369
    @ENZOYT369 ปีที่แล้ว

    Ethu pen aannu upayogikkunne

  • @sachinpr3511
    @sachinpr3511 4 ปีที่แล้ว

    Chetta free hand varakkan esy tips vallathum undo

    • @sanishdivakaran
      @sanishdivakaran  4 ปีที่แล้ว

      Outdoor drawing practice cheyyoo. Pathiye improvement undaakum

  • @susaatt.
    @susaatt. 3 ปีที่แล้ว

    pen size eetha?

    • @sanishdivakaran
      @sanishdivakaran  3 ปีที่แล้ว

      Different sizes edukkaarundu. 0.2 aanu drawing nu edukkaaru

  • @Gorenjarmy2023
    @Gorenjarmy2023 ปีที่แล้ว

    Use cheyuna pen athaa??

  • @nivinartworld
    @nivinartworld 4 ปีที่แล้ว

    Super sir😍😍🤩

    • @sanishdivakaran
      @sanishdivakaran  4 ปีที่แล้ว +1

      Thanks, Nivin... Keep supporting and sharing 😊

    • @nivinartworld
      @nivinartworld 4 ปีที่แล้ว

      @@sanishdivakaran sure❤️❤️