0:09 ഡോക്ടറുടെ വീഡിയോകളിലെ ഉള്ളടക്കങ്ങൾ ലളിതവും എളുപ്പത്തിൽ മനസ്സിലാവും വിധം ഉള്ളതുമാണ്. യാദൃശ്ചികമായി കാൽ മുട്ടിനു പരിക്ക് പറ്റിയ ആൾ എന്ന നിലയിൽ ആ വീഡിയോകളിൽ ചൂണ്ടിക്കാണിച്ച വ്യായാമങ്ങൾ രോഗ ശമനത്തിന് അനുഗ്രഹമായി മാറി. അറിവുകൾ പറഞ്ഞു തന്നതിന് ഒരു പാട് നന്ദിയുണ്ട് ഡോക്ടർ..
കാലിന്റെ ബലം കൂടാൻ നമ്മുടെ വീഡിയോകളിൽ തന്നെ വ്യായാമങ്ങൾ പറയുന്നുണ്ട് ബലത്തിലുള്ള വ്യായാമങ്ങൾ പറയുന്നുണ്ട് അവ കുറച്ച് കൂടുതൽ നാൾ ചെയ്താൽ ബലം വർദ്ധിക്കുന്നത് ആയിരിക്കും

Very useful and informative
👍useful
Very good information and useful video, thank-you Dr
വളരെ ഉപകാരപ്പെടുന്ന വീഡിയോ❤, എന്റെ സംശയങ്ങൾക്കെല്ലാം മറുപടി ഈ വീഡിയോയിൽ കിട്ടി താങ്ക്യൂ dr
Good information
👍
👍🏻
Useful ❤️
Glad you think so!
Very very useful video doctor 🤍
Ente 2nd kaal polinju skroo ittitund kaal പൊളിയാൻ ഉള്ള കാരണം അവസ്മാരകം
ഒന്നും മനസ്സിലായില്ല വ്യക്തമായി വാട്സാപ്പിൽ പറഞ്ഞാൽ മറുപടി തരാം
dr ഞാൻ dialis patient ആണ് 11 വർഷം കഴിഞ്ഞു എനിക്ക് കാലിന് ബലം കുറവാണ് calcium. Vitamin enik kuravaan medicine kazichu maduthu valla injection undo
നിങ്ങൾ ഡയാലിസിസ് പേഷ്യന്റ് ആയതിനാൽ നിങ്ങളുടെ നെഫ്രോളജിസ്റ്റ് അനുമതിയോടുകൂടി മാത്രമേ മരുന്നുകൾ നൽകാൻ കഴിയുള്ളൂ
കാലിന്റെ ബലം കൂടാൻ നമ്മുടെ വീഡിയോകളിൽ തന്നെ വ്യായാമങ്ങൾ പറയുന്നുണ്ട് ബലത്തിലുള്ള വ്യായാമങ്ങൾ പറയുന്നുണ്ട് അവ കുറച്ച് കൂടുതൽ നാൾ ചെയ്താൽ ബലം വർദ്ധിക്കുന്നത് ആയിരിക്കും
കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ വാട്സാപ്പിൽ ചോദിക്കൂ
good information
Good information
Thanks