Physio Favas Health Tips
Physio Favas Health Tips
  • 58
  • 286 615
ശരീരം ആസകലമുള്ള കഠിനമായ വേദന മൂലം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ❓ അത് ഫൈബ്രോമയാൾജിയ ആകാം
എന്തെല്ലാം ടെസ്റ്റുകൾ ചെയ്തിട്ടും കണ്ടുപിടിക്കാൻ ആകാത്ത ശരീരമാസകരമുള്ള കഠിനമായ വേദന മൂലം ബുദ്ധിമുട്ടുന്നവരാണോ എങ്കിൽ നിങ്ങൾക്ക് ഈ വീഡിയോ പ്രയോജനപ്പെടാം,
#fibromyalgia #fibromyalgiaawareness #fibromyalgiaexercise #kneepain #oaknee #pain #lowbackpain #neckpain #spinehealth
มุมมอง: 26

วีดีโอ

മുട്ട് വേദന എല്ലാം തേയ്മാനം ആണോ❓chondromalacia patella / knee cap pain/knee pain
มุมมอง 129หลายเดือนก่อน
#chondromalaciapatella #chondromalacia #kneepain #patella #pattalofemaralpainsyndrom #pain #physiotherapy #kneecap #oaknee
മുട്ട് വേദന എല്ലാം ടെന്നിസ് എൽബോ ആണോ ❓ആണെങ്കിൽ എങ്ങനെ പരിഹരിക്കാം, #tennis elbow
มุมมอง 702 หลายเดือนก่อน
നമ്മളുടെ ചുറ്റുമുള്ള ധാരാളം ആളുകൾ ബുദ്ധിമുട്ടുന്ന അസുഖങ്ങളിൽ ഒന്നാണ് കൈമുട്ട് വേദന അഥവാ tennis elbow, ഇതിന്റെ കാരണങ്ങൾ എന്താണ് ❓ എങ്ങനെ ലളിതമായ രീതിയിൽ ഇതിനെ മാറ്റിയെടുക്കാം എന്തൊക്കെ വ്യായാമങ്ങൾ ചെയ്യാം തുടങ്ങിയ കാര്യങ്ങളാണ് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത് #tenniselbow #tenniselbowtreatment #tenniselbowmalayalam #tenniselbowphysiotherapy #helthtips #malayalamhelthtips #physiotherapymalayalam
വെരിക്കോസ് വെയിൻ മൂലം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ, vericose vein exercise
มุมมอง 8337 หลายเดือนก่อน
നിങ്ങൾ വെരിക്കോസ് വെയിൻ എന്ന രോഗാവസ്ഥ മൂലം ബുദ്ധിമുട്ടുന്നവരാണോ, എങ്കിൽ വളരെ ലഘുവായ വ്യായാമങ്ങളിലൂടെ വെരിക്കോസ് വെയിനിനെ ഒരു പരിധിവരെ നമ്മൾക്ക് നിയന്ത്രിച്ച് നിർത്താൻ സഹായിക്കമാകുന്ന വ്യായാമങ്ങളാണ് ഈ വീഡിയോയിൽ നിർദ്ദേശിച്ചിരിക്കുന്നത് #vericoseveintreatment #physiotherapy #favas #vericoseveinexercise #physiotherapyhelthtips, #malayalamhealthtips #malayalamhealth
ഉപ്പൂറ്റി വേദന മാറാൻ അറിയേണ്ടതെല്ലാം / heel pain /plantar fasciitis, foot pain
มุมมอง 3368 หลายเดือนก่อน
ഉപ്പൂറ്റി വേദന മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എത്രയും പെട്ടെന്ന് മാറാൻ ഉപകരിക്കുന്ന വ്യായാമങ്ങളാണ് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത് #heelpain #plantarisfacitis #physiotherapy #favas #heelpaintreatment #plantarfasciitisrelief #plantarfasciatis #footpainexercisemalayalam #footpain
മൂത്രം അറിയാതെ പോകുന്ന പ്രശ്നം നിങ്ങൾക്ക് ഉണ്ടോ❓Urinary incontinence, kegels exercises
มุมมอง 14110 หลายเดือนก่อน
#Urinaryincontinence , #urinaryhealth #urinaryproblems, #urinary, #kegelsexercises
നടുവിന്റെ ഈ ഭാഗത്താണോ വേദന, നട്ടെല്ലിന്റെ താഴ്ഭാഗത്ത് ഉണ്ടാകുന്ന വേദന coccydynia, tailbone pain
มุมมอง 11K11 หลายเดือนก่อน
#backpain #coccydynia #coccyxpain #coccyx #tailbonepain #tailbone #favas #lowbackpain #pain #pain #painmanagement #physio #physiotherapy #malayalamhealthtips #helthtips
നടുവേദന ഉള്ളവർ ഇങ്ങനെ കിടന്നാൽ വേദന കുറയുമോ ❓
มุมมอง 153ปีที่แล้ว
#favas #pain #painmanagement #backpain , #lowback #lowbackpain,
വേദനയ്ക്ക് ചൂട് കൊടുക്കുന്നതിനേക്കാൾ തണുപ്പ് നല്ലത് ആണോ❓cryo therapy
มุมมอง 1.2Kปีที่แล้ว
ഒരുകാലത്ത് എല്ലാത്തരത്തിലുള്ള വേദനകൾക്കും നമ്മൾ ചൂട് ആണ് ഉപയോഗിച്ചുകൊണ്ട് നിന്നത്, പലതരത്തിലുള്ള വേദനകൾക്കും ചൂടിനേക്കാൾ നല്ലത് തണുപ്പ് ആണ്, അഥവാ ഐസ് മസാജ് അല്ലെങ്കിൽ ക്രയോ തെറാപ്പി ആണ്, വളരെ വളരെ വേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു ചികിത്സ മേഖലയാണ് തെറാപ്പി, നമ്മൾക്ക് എല്ലാം അറിയാവുന്ന പോലെ സ്പോർട്സ് റിലേറ്റഡ് ഇഞ്ചുറി ആദ്യമായി ഉപയോഗിക്കുന്നതും ഐസ് മസാജ് ആണ്, #pain, #favas #painmanagement #hotpack
കാലിൽ രാത്രി മസിൽ പിടുത്തം എന്തുകൊണ്ട്❓ muscle cramp / muscle pidutham
มุมมอง 5Kปีที่แล้ว
#kneecare #musclecramb #musclepain #nightmusclepain #favas #favasphysio #physiofavas #physiotherapy #helthtips #malayamhethtips
കാൽമുട്ടിൽ കേൾക്കുന്ന എല്ലാ ശബ്ദങ്ങളും തേയ്മാനം ആണോ ❓ joint sound , knee joint sound
มุมมอง 13Kปีที่แล้ว
കാൽമുട്ടിൽ കേൾക്കുന്ന എല്ലാ ശബ്ദങ്ങളും തേയ്മാനം ആണോ ❓ joint sound , knee joint sound
കാൽമുട്ട് തെന്നൽ മാറാനുള്ള ലഘുവായ വ്യായാമങ്ങൾ, Patllar dislocation, knee pain, മുട്ട് തെന്നൽ
มุมมอง 24Kปีที่แล้ว
കാൽമുട്ട് തെന്നൽ മാറാനുള്ള ലഘുവായ വ്യായാമങ്ങൾ, Patllar dislocation, knee pain, മുട്ട് തെന്നൽ
കഴുത്തുവേദനയുടെയും നടുവേദനയുടെയും കാരണം നിങ്ങളുടെ കമ്പ്യൂട്ടറോ❓️computer ergnomic, office ergnomic
มุมมอง 285ปีที่แล้ว
കഴുത്തുവേദനയുടെയും നടുവേദനയുടെയും കാരണം നിങ്ങളുടെ കമ്പ്യൂട്ടറോ❓️computer ergnomic, office ergnomic
മുട്ടിന് ക്യാപ്പിടും മുമ്പ് ശ്രദ്ധിക്കുക, , knee cap, knee pain
มุมมอง 24Kปีที่แล้ว
മുട്ടിന് ക്യാപ്പിടും മുമ്പ് ശ്രദ്ധിക്കുക, , knee cap, knee pain
chiropractice, pain and stiffness, short video, physio, helth tips, favas physio
มุมมอง 141ปีที่แล้ว
chiropractice, pain and stiffness, short video, physio, helth tips, favas physio
തോൾ വേദന എങ്ങനെ എളുപ്പത്തിൽ സുഖപ്പെടുത്താം, PA shoulder, തോൾ വേദന സുഖപ്പെടുത്താൻ ഉള്ള വ്യായാമങ്ങൾ
มุมมอง 17Kปีที่แล้ว
തോൾ വേദന എങ്ങനെ എളുപ്പത്തിൽ സുഖപ്പെടുത്താം, PA shoulder, തോൾ വേദന സുഖപ്പെടുത്താൻ ഉള്ള വ്യായാമങ്ങൾ
ബാത്റൂമിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ /ടോയ്‌ലറ്റിൽ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ
มุมมอง 25Kปีที่แล้ว
ബാത്റൂമിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ /ടോയ്‌ലറ്റിൽ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ
കാൽ മുട്ട് വേദന മാറാനുള്ള വ്യായാമങ്ങൾ/knee pain exercise /knee physiotherapy / exercise
มุมมอง 2.6K2 ปีที่แล้ว
കാൽ മുട്ട് വേദന മാറാനുള്ള വ്യായാമങ്ങൾ/knee pain exercise /knee physiotherapy / exercise
മുട്ട് വേദന മാറാൻ ഇ വ്യായാമങ്ങൾ മതിയാകും, muttu vedana simple exercise,OA knee, physiotherapy, favas
มุมมอง 84K2 ปีที่แล้ว
മുട്ട് വേദന മാറാൻ ഇ വ്യായാമങ്ങൾ മതിയാകും, muttu vedana simple exercise,OA knee, physiotherapy, favas
മുഖം കോടൽ | bells palsy | facial palsy | favas physio | physiotherapy
มุมมอง 5122 ปีที่แล้ว
മുഖം കോടൽ | bells palsy | facial palsy | favas physio | physiotherapy
സ്കൂൾ ബാഗ് വില്ലനോ ❓️ ബാഗിൽ ഒളിഞ്ഞിരിക്കുന്ന അപകടം!! School bag proper positioning
มุมมอง 6K2 ปีที่แล้ว
സ്കൂൾ ബാഗ് വില്ലനോ ❓️ ബാഗിൽ ഒളിഞ്ഞിരിക്കുന്ന അപകടം!! School bag proper positioning
നടുവേദന എന്നന്നേക്കുമായി മറക്കാം /low back pain exercise, advance back strengthening exercise,
มุมมอง 2852 ปีที่แล้ว
നടുവേദന എന്നന്നേക്കുമായി മറക്കാം /low back pain exercise, advance back strengthening exercise,
നടുവേദന മാറാൻ ഈ ലഘുവായ വ്യായാമങ്ങൾ മതിയാകും /low back pain exercise, simple back strength exercise,
มุมมอง 4132 ปีที่แล้ว
നടുവേദന മാറാൻ ഈ ലഘുവായ വ്യായാമങ്ങൾ മതിയാകും /low back pain exercise, simple back strength exercise,
ഡിസ്ക് തെന്നൽ / ഡിസ്ക് പൊട്ടൽ l / disc prolapse/ disc problem / IVDP /
มุมมอง 9872 ปีที่แล้ว
ഡിസ്ക് തെന്നൽ / ഡിസ്ക് പൊട്ടൽ l / disc prolapse/ disc problem / IVDP /
നടുവേദനയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ഇതാണ് / Piriformis syndrome | low back pain |
มุมมอง 5753 ปีที่แล้ว
നടുവേദനയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ഇതാണ് / Piriformis syndrome | low back pain |
കുടവയർ ഇത്ര ലളിതമായി കുറയ്ക്കാൻ സാധിക്കുമോ |belly fat exercise part 2 | tummy reduction exercise
มุมมอง 6033 ปีที่แล้ว
കുടവയർ ഇത്ര ലളിതമായി കുറയ്ക്കാൻ സാധിക്കുമോ |belly fat exercise part 2 | tummy reduction exercise
നിങ്ങളുടെ നടുവിന്റെ മസിലുകൾ /Low back pain ,low back muscles
มุมมอง 1113 ปีที่แล้ว
നിങ്ങളുടെ നടുവിന്റെ മസിലുകൾ /Low back pain ,low back muscles