Half class aaye ullu... പറയാതിരിക്കാൻ വയ്യ... സൂപ്പർ ക്ലാസ് ... പറയാൻ വാക്കുകൾ ഇല്ലാ... ഞാൻ youtube il ക്ലാസ് കാണാറില്ലത്ത ആളാണ്... എന്നെ വരെ പിടിച്ചിരുത്തി കളഞ്ഞു... ഞങ്ങൾ 20 തവണ പറയുന്നതിന് പകരം sir എല്ലാം പലതവണ പറഞ്ഞു ഞങ്ങൾടെ മനസ്സിൽ ഇടിച്ച് കയറ്റി... 1lakh il അധികം views und... കാണുന്നവർ എല്ലാം കണ്ടിട്ട് പോകാതെ subscribe കൂടെ ചെയ്തിട്ട് പൊയേപറ്റൂ...
ഒരുപാട് പ്രയോജനം ഉള്ള വീഡിയോ ആയിരുന്നു. ഞങ്ങൾ പോലും ഇത്രേം effort എടുത്തിട്ടുണ്ടാവില്ല. ഒറ്റ ഇരിപ്പിനു ഇത്രേം questions discuss ചെയ്യുക എന്ന് വെച്ചാൽ ഒരിക്കലും ചെറിയ കാര്യം അല്ല. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഞാൻ വിശ്വസിക്കുന്ന ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. 🧿😊
ഇത്രയും effective ആയി ഈ ടോപ്പിക്ക് പഠിക്കാൻ പറ്റുമെന്ന് തോനുന്നില്ല.. സാറിന്റെ ഈ effort നു ഒരു ബിഗ് സല്യൂട്ട്.. സുപ്രധാന നിയമങ്ങൾ കൂടി ഇതുപോലെ എടുക്കണേ സാർ
Disaster management act: 2005 Autority : 2007 may 4 Chairman : CM NILAVIL VARUMPOL CM : VS ACHUTHANANDAN Vice chairman : revenue minister cm , revanue minister , agriculture minister : members Aapthavakyam : surakshayanam ( towars a safer state ) Jilla thala committee chairman : jilla collector
കേരള സംസ്ഥാന തണ്ണീർത്തട നിയമം പാസാക്കിയത് - 2008 കേരള സംസ്ഥാന സുരക്ഷാ മിഷൻ - 2008 കേരള നെൽവയൽ സംരക്ഷണ നിയമം - 2008 Aug 11 കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം രൂപീകൃതമായത് - 2008 ലെ 28ാം നമ്പർ ആക്ട്.... Thank you, Sir....🙏🌹😊❤️
🔥🔥Wow,,, 😇,,കേരള ഭരണരംഗം,,,, ഇതിലും നല്ല class,, സ്വപ്നങ്ങളിൽ മാത്രം,,,❤️ Sir,,, World Best ആണെന്ന്,, പിന്നേം പിന്നേം തെളിയിക്കുവാണല്ലോ ഓരോ classesiloodeyum,,,✨Thq,, World Best Sir,, for this World best,, KG Marathon,,,, 🔥🔥💜
ആശ ഭവൻ motivation super... എനിക്കും ഇങ്ങനെ ഒരനുഭവമുണ്ടായിട്ടുണ്ട്.ജോലി ഒന്നും ശരിയാവാതെ.. കൂടെ വേറെയും പ്രശ്നങ്ങൾ.. അങ്ങനെയൊക്കെ തല പുകഞ്ഞിരിക്കുമ്പോൾ ഇത്തരം സ്ഥലങ്ങളിൽ പോയാൽ കുറച്ചൊക്കെ മാറ്റം വരും.
ദുരന്തനിവാരണം ക്രമം. - തയ്യാറെടുപ്പ്, പ്രതികരണം, വീണ്ടെടുക്കൽ, .ലഘൂകരണം വളരെ Useful ആയ ക്ലാസ്സായിരുന്നു. എല്ലാ questions ഉം ഇതിൽ നിന്നു തന്നെ കിട്ടുമെന്ന് ഉറപ്പാണ്. Thank you so much sir for your great effort❤🙏🙏👌👌👌
നല്ല ക്ലാസ്സ് ഒരു ലക്ഷ്യബോധം വന്നു ഇതുവരെ എങ്ങനെ എവിടുന്നു ഏതു പഠിക്കണം എന്നു അറിയാതെ എന്തൊക്കെയോ പഠിച്ചു ഇപ്പോഴാണ് ഒരു സിസ്റ്റം കിട്ടിയത് Thank u sir 🙏🙏🙏🙏🙏🙏🙏🙏🙏
🔥മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വേതനം പുതുക്കിയ നിരക്ക്🔥 🎀 കേരളം 346(333,13 രൂപ വർദ്ധനവ് ) 🎀 ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നത്- ഹരിയാന( 374രൂപ ) 🎀സിക്കിമിലെ മൂന്ന് പഞ്ചായത്തുകളിലും -374 രൂപയാണ് 🎀 ഏറ്റവും കുറവ് വേതനം ലഭിക്കുന്നത്- അരുണാചൽപ്രദേശ് നാഗാലാൻഡ് (234 രൂപ ) (Please Note this)
പൊളി ക്ലാസ്സ് പറയാൻ വാക്കുകൾ ഇല്ല പഠിക്കാൻ മടി ഉള്ള ഒരു പോർഷൻ ആയിരുന്നു ഇപ്പോ set ആകുന്നു , ഒന്ന് കൂടെ revision cheytha pinee set annu Thank u sir💓💓💓💓💘💘💘
ഈ topic എങ്ങനെ പഠിക്കും എന്നാലോചിച്ചു വിഷമത്തിൽ ആയിരുന്നു..... യാദൃച്ഛികമായി sir ന്റെ class കണ്ടത്.. Super class 👏🏻. Sir ഇനിയിപ്പോ വേറെ detail study വേണ്ടല്ലോ.
243 k panchayat 243i സ്റ്റേറ്റ് ധനകാര്യംകമ്മിഷൻ 243h നികുതി 309 റിക്രൂട്ട്മെന്റ് 310term 311പ്രൊട്ടക്ഷൻ 312All India service 315 upsc spsc 318niyamanam 76 atorny general 165 advocate general 280 കേന്ദ്ര ധനകാര്യംകമ്മിഷൻ 356 state അടിയന്തരാവസ്ഥാ 323A&323B Administrative Tribunal Thnku sir❤❤
ദുരന്ത നിവാരണ അതോറിറ്റി -4may 2007 സംസ്ഥാന ആസൂത്രണboard -1967sep വനിത കമ്മീഷൻ-1996 march14 Kite-2017 aug വികലാംഗ കോർപ്പറേഷൻ-1979 സാമൂഹ്യനീതി വകുപ്പ്-1975sep 9 മനുഷ്യാവകാശ കമ്മീഷൻ-1998 dec11 ജൈവവൈവിധ്യboard-2005 Electn commision -1993dec3 Kiifb-1999. Kirtas -1970-1979 സാമൂഹ്യ സുരക്ഷാ മിഷൻ-2008
Sir oru samshayam ആർദ്രം പദ്ധതി പറഞ്ഞപ്പോൾ ഒരിക്കൽ പറഞ്ഞു സൂപ്പർ സ്പെഷ്യലിറ്റി സേവനം ഉറപ്പു വരുത്തുന്നു എന്നത്.. 2.17.10 പറയുന്നു സൂപ്പർ സ്പെഷ്യലിറ്റി സേവനം ഇല്ലന്ന് ഏതാണ് ശരി
ഒറ്റ ഇരുപ്പിൽ video കണ്ട് തീർത്തു... അത്രെയും interesting ആരുന്നു... അതിൽ എടുത്ത് പറയാൻ ഉള്ളത് slide preparation❤ ഇതിന് വേണ്ടി sir എടുത്ത effort ന് ഒരുപാട് നന്ദി...❤❤
ഗ്രാമീണ ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും, ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനും ഗാന്ധിയൻ ആദർഷങ്ങൾ പ്രചരിപ്പിക്കുന്നതിനും പ്രാധാന്യം നൽകി ശ്രീ. കെ വിശ്വനാഥൻ സ്ഥാപിച്ച സ്ഥാപനം? മിത്ര നികേതൻ (1956) Thanks sir❤️❤️❤️
ബ്രോ... ഇത് പൊളിച്ചു... ബ്രോ ഇട്ട effort ന് വലിയൊരു salute... 🔥 എന്തുമാത്രം വായിച്ചാലും ഇത്രെ പെട്ടെന്ന് ഇത് പഠിച്ചെടുക്കാൻ കഴിയാത്ത ഈ topic full ഞങ്ങൾക്ക് വേണ്ടി ക്ലാസ്സ് എടുത്തു തന്നെ ബ്രോയോട് എന്നും കടപ്പെട്ടിരിക്കും.
Half class aaye ullu... പറയാതിരിക്കാൻ വയ്യ... സൂപ്പർ ക്ലാസ് ... പറയാൻ വാക്കുകൾ ഇല്ലാ... ഞാൻ youtube il ക്ലാസ് കാണാറില്ലത്ത ആളാണ്... എന്നെ വരെ പിടിച്ചിരുത്തി കളഞ്ഞു... ഞങ്ങൾ 20 തവണ പറയുന്നതിന് പകരം sir എല്ലാം പലതവണ പറഞ്ഞു ഞങ്ങൾടെ മനസ്സിൽ ഇടിച്ച് കയറ്റി...
1lakh il അധികം views und... കാണുന്നവർ എല്ലാം കണ്ടിട്ട് പോകാതെ subscribe കൂടെ ചെയ്തിട്ട് പൊയേപറ്റൂ...
Please subscribe. Very helpful class
Ys
Paduthathilulla avesham kond marannu pokunnathayirikkum.
Very useful class. ദൈവം അനുഗ്രഹിക്കട്ടെ...
Super class ❤
ഒരുപാട് പ്രയോജനം ഉള്ള വീഡിയോ ആയിരുന്നു. ഞങ്ങൾ പോലും ഇത്രേം effort എടുത്തിട്ടുണ്ടാവില്ല. ഒറ്റ ഇരിപ്പിനു ഇത്രേം questions discuss ചെയ്യുക എന്ന് വെച്ചാൽ ഒരിക്കലും ചെറിയ കാര്യം അല്ല. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഞാൻ വിശ്വസിക്കുന്ന ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. 🧿😊
Code - തപ്രവില (hint: കൊപ്ര വില)
ത - തയ്യാറെടുപ്പ്
പ്ര - പ്രതികരണം
വി - വീണ്ടെടുക്കൽ
ല - ലഘുകരണം
Spr Class❤
Super ❤️❤️
🔥
Thank you dear❤
❤
Adipoli
ഇത്രയും effective ആയി ഈ ടോപ്പിക്ക് പഠിക്കാൻ പറ്റുമെന്ന് തോനുന്നില്ല.. സാറിന്റെ ഈ effort നു ഒരു ബിഗ് സല്യൂട്ട്..
സുപ്രധാന നിയമങ്ങൾ കൂടി ഇതുപോലെ എടുക്കണേ സാർ
ഒരു ലൈക് തരാൻ പാടുള്ളൂ അതാണ് സങ്കടം. മനസ്സിൽ 100👍
സത്യം
"സുപ്രധാനനിയമങ്ങൾ" എന്തായാലും ഇതുപോലെ Pyq ആയിട്ട് എടുത്തു തരണം Plzzzzzzzzzzzzzz💙💙💙❤️❤️❤️🔥🔥🔥...
🔥
ഇന്നലെ ഈ ക്ലാസ്സ് കണ്ടിട്ട് എക്സാംനു പോയി. കുറെ helpfull ayi
Disaster management act: 2005
Autority : 2007 may 4
Chairman : CM
NILAVIL VARUMPOL CM : VS ACHUTHANANDAN
Vice chairman : revenue minister
cm , revanue minister , agriculture minister : members
Aapthavakyam : surakshayanam ( towars a safer state )
Jilla thala committee chairman : jilla collector
തൊഴിലുറപ്പ് പ്രോഗ്രാം കേരളം 346.. ഹരിയാന 374
ആദ്യമായാണ് ഉറക്കം തൂങ്ങാതെ ഇത് പഠിക്കുന്നത്. ഇങ്ങനെയും പഠിക്കാല്ലേ..❤
White alert 0.25cm-1.5cm
Green alert 1.5cm-6.4cm
Yellow alert 6.4cm-11cm
Orange alert 11cm-20cm
Red alert 20cm above
കേരള സംസ്ഥാന തണ്ണീർത്തട നിയമം പാസാക്കിയത് - 2008
കേരള സംസ്ഥാന സുരക്ഷാ മിഷൻ - 2008
കേരള നെൽവയൽ സംരക്ഷണ നിയമം - 2008 Aug 11
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം രൂപീകൃതമായത് - 2008 ലെ 28ാം നമ്പർ ആക്ട്.... Thank you, Sir....🙏🌹😊❤️
K. I.T. E -kerala infrastructure and technology for education
Kssm-kerala social security mission
. KSFE ചിട്ടി പിടിച്ചു ISRO തുടങ്ങി 😂🎇1969. ബാക്കി പൈസക്ക് ഭൂപരിഷ്കരണം പാസാക്കി
❤
😄😄
Ksfe 1959
Ano
@@raheenakk6962
1969 aanu
കാര്യമായൊന്നും പഠിച്ചില്ലെങ്കിലും sirnte marathon കണ്ടത് മുതൽ examinu പോകാൻ എന്തോ confidence kiitunnund❤
🔥🔥Wow,,, 😇,,കേരള ഭരണരംഗം,,,, ഇതിലും നല്ല class,, സ്വപ്നങ്ങളിൽ മാത്രം,,,❤️ Sir,,, World Best ആണെന്ന്,, പിന്നേം പിന്നേം തെളിയിക്കുവാണല്ലോ ഓരോ classesiloodeyum,,,✨Thq,, World Best Sir,, for this World best,, KG Marathon,,,, 🔥🔥💜
Athrakk veno😂
ഹരിത കേരളം ambassador - യേശുദാസ്
🎈സ്വർണ ജയന്തി ഷഹാരി റോസ്ഗാർ യോജന നിലവിൽ വന്നത്?
1997✨
ആശ ഭവൻ motivation super... എനിക്കും ഇങ്ങനെ ഒരനുഭവമുണ്ടായിട്ടുണ്ട്.ജോലി ഒന്നും ശരിയാവാതെ.. കൂടെ വേറെയും പ്രശ്നങ്ങൾ.. അങ്ങനെയൊക്കെ തല പുകഞ്ഞിരിക്കുമ്പോൾ ഇത്തരം സ്ഥലങ്ങളിൽ പോയാൽ കുറച്ചൊക്കെ മാറ്റം വരും.
Mahathma Gandhi thozhilurapp padhathi pazha wage 333 ippo 346
Ayyankali urban employment guarantee scheme pazhayth 311 ippo 333
ഇത്രേം effective ആയ ക്ലാസ്സ് വേറെ എവിടെയും ഉണ്ടാവില്ല 👌👌👌 Excellent 🙏🙏
തൊഴിലുറപ്പ് വേതനം 346
മുൻപ് 333
ഞാൻ ആദ്യമായി ആണ് സർന്റെ ക്ലാസ്സ് കാണുന്നത്... പിടിച്ചിരുത്തി കളഞ്ഞല്ലോ സാർ നിങ്ങൾ... അടിപൊളി ക്ലാസ്സ് ഒന്നും പറയാനില്ല.. 👍🏻👍🏻👍🏻😍
243A ഗ്രാമ പഞ്ചയത്
243k സംസ്ഥാന ഇലക്ഷന് കമ്മീഷൻ
243 i dhanakaarya കമ്മീഷൻ
243h tax പിരിക്കുന്നത് ആയിട്ട് ബന്ധപെട്ട്
243 j audit
243i, 243 y um ille
ദുരന്തനിവാരണം ക്രമം. - തയ്യാറെടുപ്പ്, പ്രതികരണം, വീണ്ടെടുക്കൽ, .ലഘൂകരണം
വളരെ Useful ആയ ക്ലാസ്സായിരുന്നു. എല്ലാ questions ഉം ഇതിൽ നിന്നു തന്നെ കിട്ടുമെന്ന് ഉറപ്പാണ്. Thank you so much sir for your great effort❤🙏🙏👌👌👌
Sub ordinate service il varanathu :-
Kl judicial ministreal service
Kl last grade service
Kl part-time contingal service
കുടുംബശ്രീ ആരംഭിച്ച ഖരമലിന്യ സംസ്കരണ പദ്ധതി - തെളിമ
വേൾഡ് ബെസ്റ്റ് സാറിന്റെ വേൾഡ് ബെസ്റ്റ് ക്ലാസ്സിന് ഒത്തിരി thanks ഇത്രയും effort എടുത്തു ഞങ്ങൾക്ക് സെറ്റ് ആക്കി തന്നതിന് 🔥🔥🥳🎉കിടിലൻ സ്ലൈഡ് ❤
Ksfe- Isro- 1969
Kseb-kerala khadi & village industries board -1957
തൊഴിലുറപ്പ് വേതനം 346
13 രൂപയുടെ വർധനവ്
❤
അതെ 346 അല്ലേ
@@PRASHEENAKPഅയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ വേതനമാണ് 333
s@@PRASHEENAKP
Super class iniyum orupaad nalla classukal pratheekshikunnu
KIRTADS : 1979
KIIFB. : 1999
KSEB. : 1957
ISRO & KSFE : 1969
നല്ല ക്ലാസ്സ് ഒരു ലക്ഷ്യബോധം വന്നു ഇതുവരെ എങ്ങനെ എവിടുന്നു ഏതു പഠിക്കണം എന്നു അറിയാതെ എന്തൊക്കെയോ പഠിച്ചു
ഇപ്പോഴാണ് ഒരു സിസ്റ്റം കിട്ടിയത്
Thank u sir 🙏🙏🙏🙏🙏🙏🙏🙏🙏
1st 10 minitue jandathe ullu ... Ini.comment ittitee kanu....suuuper class.jerin sirude maths classum current affairs um matram kanunna njan ippo gk ym Kanan thudangi Ella marathonum kandal nalla confidence kittum...constitution bakkiyund...thank u...
🔥മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വേതനം പുതുക്കിയ നിരക്ക്🔥
🎀 കേരളം 346(333,13 രൂപ വർദ്ധനവ് )
🎀 ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നത്- ഹരിയാന( 374രൂപ )
🎀സിക്കിമിലെ മൂന്ന് പഞ്ചായത്തുകളിലും -374 രൂപയാണ്
🎀 ഏറ്റവും കുറവ് വേതനം ലഭിക്കുന്നത്- അരുണാചൽപ്രദേശ് നാഗാലാൻഡ് (234 രൂപ ) (Please Note this)
Thank you sir nalla class
Thanku sir .super class
346 roopa aakkiythu arinju. Puthukkiya vedanam ippo vannu thudangi
Ithu pin chyyuo
Thankuuu 😊
Thank you sir ♥️♥️♥️♥️♥️
Njan pyq practice ചെയ്താണ് exam prepare ചെയ്യുന്നത് സാർന്റെ ക്ലാസ്സ് വളരെ ഉപകാരം ആണ്..........
പൊളി ക്ലാസ്സ്
പറയാൻ വാക്കുകൾ ഇല്ല
പഠിക്കാൻ മടി ഉള്ള ഒരു പോർഷൻ ആയിരുന്നു
ഇപ്പോ set ആകുന്നു
, ഒന്ന് കൂടെ revision cheytha pinee set annu
Thank u sir💓💓💓💓💘💘💘
Keralam:തൊഴിലുറപ്പ് വേദനം 346( 333+13)
ഹരിയാന 374
ഏറ്റവും കുറവ് : അരുണാ ചൽ പ്രദേശ് 234
1:04:05 346 രൂപ
ഇങ്ങനേം പഠിപ്പിക്കാമല്ലേ പൊളി കിടു ആദ്യമായി ഉറങ്ങാതെ കണ്ടു... കണ്ടു കഴിയുബോൾക്ക് എല്ലാം പഠിച്ചു ഇനി revsn ആവശ്യം പോലും ഇല്ലാ thanknu sr😘😍😘😍
Adipoli calss യാദൃശ്ചികമായി കണ്ടതായിരുന്നു കാറിന്റെ ക്ലാസ്, നാളെ എനിക്ക് exam ആണ് ഇതിൽനിന്ന് ഒരു മാർക്ക് പ്രതീക്ഷിക്കാം
Kerala bharanaprishkara commission s
1957 _EMS
1965_K M Velladi
1997_ EK Nayanar
2016_ V S Achudhananthan
Orange alert 11cm - 20cm
Sir next marathon class സുപ്രധാന നിയമങ്ങൾ plzz
Thankyou sir for giving such an effective class.🙏🙏🙏🙏🙏
Super class👍👍
Very helpfull and usefull
ഈ topic എങ്ങനെ പഠിക്കും എന്നാലോചിച്ചു വിഷമത്തിൽ ആയിരുന്നു..... യാദൃച്ഛികമായി sir ന്റെ class കണ്ടത്.. Super class 👏🏻. Sir ഇനിയിപ്പോ വേറെ detail study വേണ്ടല്ലോ.
Sathym
സുപ്രധാനനിയമങ്ങൾ ഫുൾ ടോപ്പിക്കും ഇത് പോലെ ഒറ്റ വീഡിയോയിൽ ചെയ്യാമോ സർ
Sir ee class udane idumo😊
Valare nalla oru class. Sir nte repeation super
Thank you so much sir🙏🙏🙏🙏
ഇത് പഠിക്കാൻ ഉപയോഗിക്കണം അല്ലാതെ എന്നെ ട്രോളാൻ ഉപയോഗിക്കല്ല് 😆😆😆😆😆...... ഒരുപാട് നന്ദി ഉണ്ട് sir🙏🙏🙏🙏
സൂപ്പർ ക്ലാസ്സ് ❤️❤️❤️❤️❤️❤️❤️ Thank you സർ
243 k panchayat
243i സ്റ്റേറ്റ് ധനകാര്യംകമ്മിഷൻ
243h നികുതി
309 റിക്രൂട്ട്മെന്റ്
310term
311പ്രൊട്ടക്ഷൻ
312All India service
315 upsc spsc
318niyamanam
76 atorny general
165 advocate general
280 കേന്ദ്ര ധനകാര്യംകമ്മിഷൻ
356 state അടിയന്തരാവസ്ഥാ
323A&323B Administrative Tribunal
Thnku sir❤❤
Next economic marathon ayalo ??
Ok economics🔥🔥
Ysss... Nxt marathon pettennu vakkane sir.. Waitingg❤
❤
Economics current affairs please
Ok sir... Waiting
വളരെ useful ആയ class ആണ് .
Thozilurappu now 346
Njan padichu kazhinju very very usefull vedeo
Super super super super super ithil kooduthal onnum parayanilla. Sir oru req. Syllabus topics ithepole idamo🙏🙏🙏🙏🙏🙏🙏🙏🙏🙏 please 🙏
Art 309- reccruitment
310-- tenure
311 -- dismissal
312 - all india service
Engane enth ennatiyathirunna topic.ippo e topic enthanannu manasilakki padippich thannu . Hands of sir.
ഈ സാർ നല്ല മനസിനുടമയാണ്. നമുക്ക് വേണ്ടി കഷ്ടപ്പെട്ട് ആത്മാർത്ഥതയോടെ പഠിപ്പിക്കുന്നുണ്ട്. കട്ട ഫാൻ ആയി ❤
Thank you sir ❤❤
Big Thanks 🙏 Next സുപ്രധാന നിയമങ്ങൾ....
ഇതിന്റെ notes എഴുതിയെടുത്താണോ പഠിക്കുന്നത് atho screenshot yedthano padikunath
ഇപ്പോൾ ആണ് ഈ ക്ലാസ്സ് നോക്കുന്നത് 🔥🔥🔥🔥 ഓരോ ഭാഗത്തിന്റെയും full മാരത്തോണ് വേണം ട്ടോ 🔥🔥
ഇതിന്റെ notes എഴുതിയെടുത്താണോ പഠിക്കുന്നത് atho screenshot yedthano padikunath
Points Revise cheyyunna reedhi super aan. nalla effective aan.
ദുരന്ത നിവാരണ അതോറിറ്റി -4may 2007
സംസ്ഥാന ആസൂത്രണboard -1967sep
വനിത കമ്മീഷൻ-1996 march14
Kite-2017 aug
വികലാംഗ കോർപ്പറേഷൻ-1979
സാമൂഹ്യനീതി വകുപ്പ്-1975sep 9
മനുഷ്യാവകാശ കമ്മീഷൻ-1998 dec11
ജൈവവൈവിധ്യboard-2005
Electn commision -1993dec3
Kiifb-1999.
Kirtas -1970-1979
സാമൂഹ്യ സുരക്ഷാ മിഷൻ-2008
💥KIIFB
"Kerala Infrastructure Investment Fund Board "
സൂപ്പർ, സൂപ്പർ ക്ലാസ്സ് 🙏🙏🙏
Sir ഇതു പോലെ എല്ലാ subject ഉം Previous + related facts ചെയ്യണേ. pls.
Central Vigilance Commission ...Prevention of Corruption... 1964 ...... Santhanam Committee
Thank You Sir...
Super class sir❤ ഇതുപോലെ economics കൂടി എടുത്തു തരുമോ 👍👍
അടിപൊളി ക്ലാസ്സ്,. ഒന്നും പറയാനില്ല.. എല്ലാം sett 👍🏻🙏🏻
Sir oru samshayam ആർദ്രം പദ്ധതി പറഞ്ഞപ്പോൾ ഒരിക്കൽ പറഞ്ഞു സൂപ്പർ സ്പെഷ്യലിറ്റി സേവനം ഉറപ്പു വരുത്തുന്നു എന്നത്.. 2.17.10 പറയുന്നു സൂപ്പർ സ്പെഷ്യലിറ്റി സേവനം ഇല്ലന്ന് ഏതാണ് ശരി
Enteyum doubt aan
ഒരു qs നിൽ താലൂക് എന്ന് മാത്രേ ഉള്ളൂ... അതാവും... 😌 ജില്ലാ തല താലൂക് വരണം... എന്നാണ് എനിക്ക് തോന്നിയത്
.
എന്റെയും doubt@@suhair7683
റിപ്ലൈ?
Super class sir...njan sirnte class first time anu kanune...parayan vakkukalilla...very helpful ❤
❤️🔥❤️🔥❤️🔥
ഒറ്റ ഇരുപ്പിൽ video കണ്ട് തീർത്തു... അത്രെയും interesting ആരുന്നു... അതിൽ എടുത്ത് പറയാൻ ഉള്ളത് slide preparation❤
ഇതിന് വേണ്ടി sir എടുത്ത effort ന് ഒരുപാട് നന്ദി...❤❤
Nalla class.. Njn mumbe kaanendathaayirunnu...
Economics please ..❤
പറയാതെ വയ്യ..... അത്രയും എഫക്റ്റീവ് ആയ ക്ലാസ്സ്..... ❤️❤️❤️
Best class ever heard in Kerala governance...... Contented soul......
Sanjaya... കെട്ടിട നികുതി അടക്കൽ...thank you sir... Super class🥰
Supradhana niyamangal cls venam sir
ഗ്രാമീണ ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും, ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനും ഗാന്ധിയൻ ആദർഷങ്ങൾ പ്രചരിപ്പിക്കുന്നതിനും പ്രാധാന്യം നൽകി ശ്രീ. കെ വിശ്വനാഥൻ സ്ഥാപിച്ച സ്ഥാപനം?
മിത്ര നികേതൻ (1956)
Thanks sir❤️❤️❤️
Supradhana niyamangal ithu pole video cheyo
Thank You So much Sir for your effort.... ✨
മത്സ്യ തൊഴിലാളികൾക് വേണ്ടിയുള്ള ഭവന പദ്ധതി - പുനർ ഗേഹം
സുപ്രധാന നിയമങ്ങൾ ഇതുപോലെ ക്ലാസ്സ് തരാമോ. അതുകൂടി ആയാല് 10 mark set👍🏻🙏
Thank u sir super class.. Thank u for your great effort.. Kandirikkan nalla rasandta. Boradikkunne ella
അടുത്ത marathon science വേണം sir
Yes
Ld thudangumennu munne kittuo
Sir, unique way of teaching,super,oru Amma makkale iruthi padippikkunna pole, unfortunately njan ippazha sir nte class kannunne
ഒന്നിൽ കൂടുതൽ like കൾ tharanmennind sir❤️ പ്രിയപ്പെട്ടവർ ❤
കണ്ടിട്ടില്ല മുൻപ് ഇതുപോലൊരു ക്ലാസ്സ് ❤❤
Super class🥰
My question
PWD act related with which category ?
ബ്രോ... ഇത് പൊളിച്ചു... ബ്രോ ഇട്ട effort ന് വലിയൊരു salute... 🔥
എന്തുമാത്രം വായിച്ചാലും ഇത്രെ പെട്ടെന്ന് ഇത് പഠിച്ചെടുക്കാൻ കഴിയാത്ത ഈ topic full ഞങ്ങൾക്ക് വേണ്ടി ക്ലാസ്സ് എടുത്തു തന്നെ ബ്രോയോട് എന്നും കടപ്പെട്ടിരിക്കും.
അടിപൊളി
ശരണ്യ പദ്ധതി -സ്വയംതൊഴിൽ
Sir economics chyyuooo
Coaching classil padichittu pukayayirunnu e topic. Ippol clear ayi .Thankyou sir
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇപ്പോഴത്തെ വേതനം 346 അല്ലെ (കേരളത്തിൽ)
Yes👍🏻
S
സൂപ്പർ ക്ലാസ്സ്, thanku sir ❤
കേരള ചുമട്ടുതൊഴിലാളി നിയമം നിലവിൽ വന്നത്?
1978
Super class. Enikku orupad ishtamanu sirnte class
All Unacdemy students❤ do comment 👇
AllUnacdemy students ❤️ tumsup cheyy
കോഡ് ഒക്കെ കോമഡി ആയി തോന്നും എങ്കിലും ജന്മത്തിൽ മറക്കില്ല
❤
@@imdiaskhanismail9682😅iiijkjoo; l
Mlpp😊 nnnjjoooooooolllkklkl
Njan eppola kanunnate. Superb class sir.
കല കായികം സാഹിത്യം ഇത് പോലെ ക്ലാസ്സ് തരാമോ
adipoli class anu. ishtapettu full kandu. the topic seems simple now