ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

അവരുടെ പേര് പറഞ്ഞു ഇതു കാണുക🌹അവരുടെ മനസിൽ നിങ്ങളുടെ സ്ഥാനംഅവരുടെ മനസ്സറിയാം

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Edit with InShot: v.inshotapp.ne...
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

ความคิดเห็น • 181

  • @psrajan6702
    @psrajan6702 หลายเดือนก่อน +6

    മാഡത്തിൻ്റെ സ്നേഹം
    നിറഞ്ഞ റീടിംഗിന് നന്ദി❤

  • @sreelathasasi9735
    @sreelathasasi9735 หลายเดือนก่อน +5

    എന്നും സ്നേഹത്തോടെ കൂടെ ഉണ്ടാവണം. നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. എത്രയും പെട്ടന്ന് കാണാൻ പ്രാർത്ഥിക്കണം.മാമിന്റെ പ്രാർത്ഥനയും യൂണിവേഴ്സിന്റെ അനുഗ്രഹവും ഉണ്ടാവണം. 🙏🙏

  • @ridhunakrishna7208
    @ridhunakrishna7208 หลายเดือนก่อน +10

    അദ്ദേഹത്തിന് ഞാൻ ജീവൻ ആയിരുന്നു. ഞാൻ ആയിരുന്നു എല്ലാം എൻ്റെ കൂടെ time spend ചെയ്ത പോലെ സന്തോഷിച്ച പോലെ ഒരിക്കൽ പോലും അദ്ദേഹത്തിൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്ന് അദ്ദേഹം നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട്. ഇടക്ക് ഇടക്ക് ചെറിയ വഴക്കുകൾ ഒക്കെ ഉണ്ടാവാറുണ്ട്. അത് പോലെ ഒരു വഴക്കിനിടയിൽ മറ്റൊരാൾ അയാളിലേക്ക് കടന്നു വന്നു. പിന്നെ ഞാൻ ഇല്ലെങ്കിലും അയാൾക്ക് അവള് മതി എന്ന് ആയി. അത് അറിഞ്ഞ് ഞാൻ ഒരുപാട് തകർന്നു എനിക്ക് അതോടെ ഹെൽത്ത് ഇഷ്യൂസ് വരെ ഉണ്ടായി. അത് അറിഞ്ഞപ്പൊ എന്തോ അറിയില്ല അയാളിൽ ഒരു മാറ്റം കണ്ടിരുന്നു. അവളിൽ നിന്നും അയാള് അകന്നായി അറിഞ്ഞു. പിന്നീട് എന്നോട് അടുപ്പം ഒക്കെ ആണ്. എന്നാലും ആ പഴയ അടുപ്പം ഉള്ളതായി എനിക്ക് തോന്നുന്നില്ല വിളിക്കും സംസാരിക്കും അതൊക്കെ പേരിനു മാത്രം ചെയ്യുന്നത് ആയി തോന്നുന്നു. പുള്ളിക്ക് personal problem വേറെയും ഉണ്ട് കുടുംബ പരമായി അതിൻ്റെ ആവും ഈ അകൽച്ച എന്ന് സമാധാനിക്കാൻ ഒരുപാട് ശ്രമിക്കുന്നുണ്ട് പക്ഷേ മനസ്സ് ആകെ കൈ വിട്ട് പോകുന്നു. അയാളുടെ മനസ്സ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. 😔 ജീവിതം തന്നെ അയാള്ക്ക് വേണ്ടി മാറ്റി വെച്ചു ജീവിച്ചു ഇപ്പോ ഞാൻ ഒറ്റപ്പെട്ടുപോയ പോലെ. സ്വന്തം കുടുംബത്തെ ഓർത്ത് ജീവിതം അവസാനിപ്പിക്കാനും വയ്യ അയാളെ ഓർത്ത് ജീവിക്കാനും വയ്യ 😢😢 ഇപ്പോഴും ഞാൻ ആയി അങ്ങോട്ട് msg ഇട്ടു വിളിച്ചു എടുത്തില്ല msg ന് just ഒരു റീപ്ലേ തന്ന് പോയി. ക്ലൂസ് ശരിയാണ്. പെട്ടെന്ന് പ്രതികരിക്കുന്ന ആളാണ് ഞാൻ. December month ആണ് ഞങ്ങളുടെ വഴക്കിന് തുടക്കം. S ആളുടെ പേരിൻ്റെ 1st letter ആണ്. എനിക്ക് പെട്ടെന്ന് ദേഷ്യം വരും. 28th ആളുടെ പ്രോപോസ് ഞാൻ accept ചെയ്ത date ആണ്. T എൻ്റെ 1st letter ആണ്. ബ്ലൂ കളർ. 24 my date of birth. 6 ആളുടെ date of birth. Self employed ആണ് ഞാൻ. ആളുടെ മനസ്സ് മാത്രം എനിക്ക് അറിയാൻ കഴിയുന്നില്ല ഇതിൽ പറയുന്ന +ve കാര്യങ്ങള് സത്യമായിരിക്കട്ടെ അത് മാത്രേ പ്രാർത്ഥന ഉള്ളൂ 😢🙏🏼🙏🏼🙏🏼 thank you mam ❤❤❤

  • @anishkb6996
    @anishkb6996 หลายเดือนก่อน +2

    ❤ Madam reading massage Eallam correct aanu Thank you Madam 🙏❤️ 👍 God bless you Madam 🙏 Thank you God... Njaan um snehikunnu ente wife ne... ... Daivam ente life il oru new beginnings.. aaki tarum . I Trust my God..❤🎉 Thank you lord Jesus Christ 🙏 Thank you Madam 🙏🎉

  • @npnairotp1077
    @npnairotp1077 หลายเดือนก่อน +28

    കുട്ടി മൗന വ്രതത്തിൽ ആണ്....വിളിക്കാം എന്ന് മൊഴിഞ്ഞു പോയിട്ട് 69 ദിവസം ആയി...വാട്ട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തു....അങ്ങോട്ട് വിളിക്കുമ്പോൾ എടുക്കുന്നില്ല...ഇനി എന്നെ തെക്കോട്ട് എടുത്തു എന്ന് കേട്ടാൽ എങ്കിലും മൗനവ്രതം അവസാനിപ്പിക്കുമോ ആവോ🙄

    • @ramseejagafoor8789
      @ramseejagafoor8789 หลายเดือนก่อน

      😊😊❤❤

    • @Fathimama-lj7mr
      @Fathimama-lj7mr หลายเดือนก่อน

      😢😢

    • @agraharasamanwaya
      @agraharasamanwaya หลายเดือนก่อน

      😂😂

    • @ManjuManju-qx1sn
      @ManjuManju-qx1sn หลายเดือนก่อน +1

      അങ്ങനെ ഇരിക്കട്ടെ അവിടെ അല്ല പിന്നെ

    • @user-rn8kl7cv8x
      @user-rn8kl7cv8x หลายเดือนก่อน

      😂😂

  • @bindhyabiju4894
    @bindhyabiju4894 หลายเดือนก่อน +1

    ഈ reedingil പറഞ്ഞിരിക്കുന്ന എല്ലാ positive ആയിട്ടുള്ള കാര്യങ്ങളും എന്റെ ലൈഫിലേക്ക് atract ചെയ്യുന്നു
    Thankyou universe 🙏🙏🙏

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 หลายเดือนก่อน +4

    ഫിനാൻഷ്യൽ ഇഷ്യൂ ഉണ്ട് ഡിസ്റ്റൻസ് ആണ് ജോലിയിൽ കുറച്ചു പ്രോബ്ലം ഉണ്ട് ഇതൊക്കെ കാരണം ആകെ disturbed ആണ് ആള്. റീഡിങ് കേൾക്കുമ്പോ ഒരു പാട് സന്തോഷം എല്ലാ പോസിറ്റീവ് എനർജി യും എന്നിലേക്ക് attract ചെയ്യുന്നു. Thankyou universe 🙏🙏🌹🌹. ക്ലൂ, ഡിസംബർ birth day, s, yellow, ഈഗോ, ഹെൽത്ത്‌ ഇഷ്യൂ എനിക്ക് ഉണ്ട്, ടീച്ചർ ആണ് ഞാൻ, ജനുവരി,3, purple,7. Thankyou so much 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @7510shan
    @7510shan หลายเดือนก่อน +2

    ആളുടെ ജോലി, ജന്മമാസം, ദിവസം അങ്ങനെ ഒരു പാട് ക്ലൂസ് 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻

  • @movizonecreator3590
    @movizonecreator3590 หลายเดือนก่อน +1

    ഈ റീഡിങ്ലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു. Thank you universe 🙏🙏🙏

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 หลายเดือนก่อน +2

    I strongly claim permanent reunion and happy togetherness with my person🙏🙏🙏❤️❤️❤️❤️❤️

  • @user-jw2hs7mx3c
    @user-jw2hs7mx3c หลายเดือนก่อน

    I claim it ♥️thanks യൂണിവേഴ്സ് ♥️thanks mam ♥️റീഡിങ് കറക്റ്റ് ആണ് ♥️🙏

  • @vineeshviswam115
    @vineeshviswam115 หลายเดือนก่อน

    Thank you Universe...Thank you God...I attract all the positive things from this reading🙏🙏🙏

  • @user-jk9xl5tc1y
    @user-jk9xl5tc1y หลายเดือนก่อน

    Blue colour, craze for vehicles short tempered and reactive October January 28, self employ ella clues um correct aanu mom.... thankyou universe ❤❤❤❤100% viswasikunnu

  • @npnairotp1077
    @npnairotp1077 หลายเดือนก่อน +1

    Craze on vehicle, may, shot tempered, ego, past life connection, october, blue colour, Spiritual path,3,purple colour,36, self employee,

  • @anju.8727
    @anju.8727 หลายเดือนก่อน +1

    Enik ee reading bhayangara viswasam aanu.. Ath konde weght cheyyunnu universe 🙏🏻🙏🏻🙏🏻

  • @11j917
    @11j917 หลายเดือนก่อน +1

    Thankyou mam❤️❤️❤️🙏🏼🙏🏼My person will come back very soon🙏🏼🙏🏼Infinite connection🙏🏼End all third party situation 🙏🏼I strongly claim remove all third party situation 🙏🏼Reunion with my person🙏🏼I attract all positivitis🙏🏼🙏🏼🙏🏼I strongly claim reunion🙏🏼commitment 🙏🏼marriage with my person🙏🏼start a new journey❤️soulmate❤️direct meeting❤️December ❤️May❤️8❤️This month❤️Next 72 hrs❤️Blue❤️health issues❤️tomorrow ❤️20❤️this week❤️M❤️medical field❤️January ❤️today❤️clues correct 🙏🏼🙏🏼🙏🏼
    I strongly claim this positive energies🙏🏼Thankyou Angels🦋Thankyou God🙏🏼🙏🏼Thankyou universe🌈🌈🌈🙏🏼🙏🏼🙏🏼.

  • @deepasreedeepam3817
    @deepasreedeepam3817 หลายเดือนก่อน

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe ❤❤🙏🙏 TNX dear ❤️

  • @minibinu2917
    @minibinu2917 หลายเดือนก่อน

    Thank U Universe, Thank U God and Thank U Angels ❤ Avan varum Bhagath🙏🙏🙏

  • @Naina11177
    @Naina11177 หลายเดือนก่อน

    Mam.. prarthikkane njangalkku vendi.. ellaa karyangalum crct ayirunnu.. clues ellam crct ayirunnu....niraye tensionilanu adheham.. athellam maai ethrayum vegam ennil ethicheranam.. kshamayode prarthanayode kaathirikkunnu.. ellam Daivathil arppichu samadhanikkunnu.. Maminu othiri nanndi.. Thanks Universe❤❤
    🙏🙏Thanks God❤❤🙏🙏Thanks Mam❤❤🙏🙏

  • @user-fu4tn1tb8w
    @user-fu4tn1tb8w หลายเดือนก่อน

    Readingile ella postive kariyangalum ente lifelekk njan attract cheyyunuu thank you universe 🙏🙏

  • @ManojMadhav-yo6kz
    @ManojMadhav-yo6kz 29 วันที่ผ่านมา

    🙏🏻🙏🏻🙏🏻 അവൾ എത്രയും വേഗം വരട്ടെ🙏🏻🙏🏻🙏🏻

  • @The_men111
    @The_men111 หลายเดือนก่อน

    Ithil paranjathu pole ente life l nadakkatte.
    Universe thank you. 😚🧚🏻‍♂️🙏🏻

  • @Angel.2689
    @Angel.2689 หลายเดือนก่อน

    Ithil parnjekunna ella posative aayittu kariyangalum njan ente lifelek attractive cheyunnu thank you universe 🙏🙏🙏

  • @santhigopi-yx4yh
    @santhigopi-yx4yh หลายเดือนก่อน

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയുന്നു thank u

  • @minig3726
    @minig3726 หลายเดือนก่อน

    റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ അട്രാക്ട് ചെയ്യുന്നു ഞാൻ ടീച്ചർ ആണ്. അദ്ദേഹം. ലോയർ ആണ്. ഞങ്ങൾ ഇപ്പോൾ saprettad. ആണ്. ലെസ്. കൊണ്ടാക്ട് ആണ്. എത്ര യും പെട്ടന്ന് ഞങ്ങൾ റിയൂണിയൻ ആകണം. ആകും എന്നുവിശ്വസിക്കുന്നു. Thanks. Mam. Thnkes univers. Thanks. Aenjals.. ❤️❤️❤️

  • @ajithakumar6710
    @ajithakumar6710 หลายเดือนก่อน

    Ee readingle karyangal okke ente life um mayi connect akunnu thank u mam thank u universr

  • @user-hk2wb2xx9m
    @user-hk2wb2xx9m หลายเดือนก่อน

    ലെറ്റർ p 23...25..ഒക്ടോബർ ഈഗോ., ദേഷ്യം യെല്ലോ കളർ... വാഹനം ഇഷ്ടം ഹെൽത്ത് ഇഷ്യു.... എന്റെ പേഴ്സൺ ഇപ്പോൾ സുഖം ഇല്ലാതെ ഹോസ്പിറ്റലിൽ ആണ് 👍👍എല്ലാം സത്യം ഇത് എന്റെ പേഴ്സന്റെ എനർജി ആണ് 👍👍👍👍 I strongly claim this positive energy🙏and Reunion with my person Thankyou univers🙏🙏🙏Thankyou God🙏🙏🙏Thankyou Angel🙏🙏🙏ഇത്ര വലിയ പ്രതിസന്ധി യിലും സുരക്ഷിതം ആയി എന്നെ കൈ പിടിച്ചു നടത്തുന്ന പ്രപഞ്ച മഹാ ശക്തി ക്ക് ശത കോടി നമസ്കാരം 🙏🙏🙏🙏

  • @roselani2874
    @roselani2874 หลายเดือนก่อน

    Correct reading mem❤, separation il anenkilum enne direct chaise cheyyunnu❤, he is genuine❤, kore nalayi meet cheydhit, ethryum peteenn positive response nu wait cheyyunu❤, message oke correct anu❤, ethryum peteenn ellam seriyavan pray cheyyunnu wait cheyyunu❤, his name letters, reactive, may, ego, past life connection❤, blue, Gemini❤, 5,talkative, 25❤, jan❤, Taurus, 23❤, very positive reading mem❤, clues oke correct anu❤ thank you God❤, thank you angels❤, thank you mother merry 🙏❤

  • @shynik8189
    @shynik8189 หลายเดือนก่อน +1

    Thanks ❤❤❤

  • @veenaveena4295
    @veenaveena4295 หลายเดือนก่อน +1

    അയാളു വേറെ കെട്ടി ഒരു കുട്ടിയായി. അയാൾക്ക് ഒരേ സമയം 2 പ്രണയം ഉണ്ടായിരുന്നു. അയാളുടെ കല്യാണം കഴിഞ്ഞപ്പോഴാണ് സത്യം അറിഞ്ഞത്.

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 หลายเดือนก่อน

    Inte jeni thirichu varum ,thank you universe ,thank you god

  • @girijavenugopal7295
    @girijavenugopal7295 หลายเดือนก่อน

    🙏അങ്ങനെ സംഭവിക്കട്ടെ

  • @user-sk6yw9eo4o
    @user-sk6yw9eo4o หลายเดือนก่อน

    Yenta ponnine. Tenik thirich. Kittum. Yennu. Vishvasikunnu thirich. Kitty yenik yenta mashine thankyou god. Thanku universe. Thanku mam

  • @manjusanthosh8236
    @manjusanthosh8236 หลายเดือนก่อน

    താങ്ക് യൂ യൂണിവേഴ്സ് ❤️❤️ ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏 മെഡിക്കൽ ഫീൽഡ്, മെയ്‌, ഒക്ടോബർ, വാഹനം, age...

  • @user-rb5dm3ke9l
    @user-rb5dm3ke9l หลายเดือนก่อน

    I strongly claim all positive energies and immediately permanent reunion and life long committement with my person❤third party parents annu. Njgluk edayillu ella negative situations remove ayyi thirich varan prarthikkunnu 🙏thank you unniverse 🙏thank you divine 🙏thank you angles 🙏thank you god🙏

  • @SarijakrSarijakr
    @SarijakrSarijakr หลายเดือนก่อน

    സത്യം 🙏🙏🙏സത്യം 👍👍👍

  • @user-ms1oj6hm9m
    @user-ms1oj6hm9m หลายเดือนก่อน

    കൂടെ വർക്കു ചെയുന്ന ഒരു വ്യക്തി ആണ് ഞങ്ങളുടെ ഇടയിലെ പ്രശ്നം അത് മാറാതെ ഇത് മുന്നോട്ടു പോകില്ല ഖ thanku universe 🙏🏽🙏🏽q❤️❤️

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl หลายเดือนก่อน

    Reading resonate aanu..orupadu clues unde..ellam bhagavanil samarppikkunnu...thank u universe 🙏🙏🙏

  • @RejaniPBaby
    @RejaniPBaby หลายเดือนก่อน

    I strongely claim all the positive energies of this reading. I strongely claim permanent reunion with my Arun. Thanku Mam💞💞💞💞. Thanku Universe 💞💞💞💞. Thanku Divine 💞💞💞💞. Thanku Angels 💞💞💞💞.

  • @dhanyadasan2360
    @dhanyadasan2360 หลายเดือนก่อน

    Thanks universe Thanks Divine Thanks Angel ❤️🌈🦋💟💓💗🙏 Thanks mam ❤️🙏

  • @sajimurukanshyju6641
    @sajimurukanshyju6641 หลายเดือนก่อน

    Reading connected avunnund ❤️
    Thank you universe 🙏🏻❤️
    Thank you divine 🙏🏻❤️
    Thank you mam❤️

  • @LeelaWilliam
    @LeelaWilliam หลายเดือนก่อน

    Reading and clues resonate. But no results. Thank you for the good reading 🙏🎉

  • @hajarahaju9330
    @hajarahaju9330 หลายเดือนก่อน

    സത്യം പറഞ്ഞതെല്ലാം 😢😍

  • @sreekalarajesh758
    @sreekalarajesh758 หลายเดือนก่อน

    എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ ente lifeleku attract ചെയ്യുന്നു thanku universe thanku mam ഞങ്ങളുടെ ഇടയിൽ ഒരു തേർഡ് പാർട്ടി ഉണ്ട് അതിൽ നിന്നും അദ്ദേഹം വിട്ടുപോരാൻ mamnte ഒരു പ്രാർത്ഥന ഉണ്ടാവണേ 🙏🏻🙏🏻

  • @Anamika-l2v
    @Anamika-l2v หลายเดือนก่อน +2

    Thankyou univezs ❤️🙏🏽🙏🏽

  • @user-eb1uw6og1z
    @user-eb1uw6og1z หลายเดือนก่อน

    എന്റെ ജീവിതവുമായിട്ടു ബന്ധമുട് s മെഡിക്കൽ ഫെൽഡിൽ ജോലി ഉടു ആളു മന്ത്രവധിയാണ് ഫ്രാൻഷിപ്പാണ് ലോങ്ങ്‌ ഡിസ്റ്റൻസാണ് താങ്ക്യു യൂണിവേഴ്സൽ

  • @gpgamingyt2785
    @gpgamingyt2785 หลายเดือนก่อน

    Ente karyam aanu I trust you 🥰❤

  • @moly.m2792
    @moly.m2792 หลายเดือนก่อน

    I strongly claim permanent reunion ❤❤❤❤thank you universe ❤❤❤❤

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj หลายเดือนก่อน

    വെഹിക്കിൾ,, P, i,,ഒക്ടോബർ, 25,ബ്ലൂ കളർ,,, 36,,Spiritual path,,8,,22,,7, ഒൿടോബർ ഞാൻ ജനിച്ച മാസം,,22 അവളുടെ birth date,,, 25,അവളുടെ,വയസ്സ്,,36,,എന്റെ വയസ്സ് Thank you universe 🙏🙏

  • @ManjuManju-qx1sn
    @ManjuManju-qx1sn หลายเดือนก่อน

    15ക്ലൂസ് വന്നു
    Thank you universe🌈🌈🌈
    Thank you universe🌈🌈🌈
    Thank you universe🌈🌈🌈

  • @preethiharidas2617
    @preethiharidas2617 หลายเดือนก่อน

    Attract positive energy tnk universe December i, s, petennu deshyam varum,Yellow, 27,ego, t, blue, teacher, h, spiriyuAl path, 25,s, p,.. Clues

  • @anikgeorge2966
    @anikgeorge2966 หลายเดือนก่อน +1

    Tank you Universe,Angles,❤❤❤❤❤🙏🙏👌👌💚💚💚💚💚💚💘💘💘💘💙💙💙💙💙💜💕

  • @mohammedrasheedkhanthacher8101
    @mohammedrasheedkhanthacher8101 หลายเดือนก่อน

    എന്റെ വെക്തി ക് വേറെ ബന്ധം ഉണ്ടോ. എല്ലാ വൊന്നും യൂണിവേഴ്സൽ തരുമാനിക്കട്ടെ. നന്ദി ❤❤

    • @user-xx4ec9hb9d
      @user-xx4ec9hb9d 17 วันที่ผ่านมา

      ഓം. നമശിവായ. യൂണിവേസ്. ഒരുപാട്. നന്ദി.

  • @justinwilfred400
    @justinwilfred400 หลายเดือนก่อน

    Thank you universe

  • @kaveescreation2356
    @kaveescreation2356 หลายเดือนก่อน +1

    thank u universe❤

  • @Umamaheswar8
    @Umamaheswar8 หลายเดือนก่อน

    Thankyou univers ❤thankyou mam ❤

  • @revathy1100
    @revathy1100 หลายเดือนก่อน

    Thankyou universe❤

  • @user-hw9ik1qs6d
    @user-hw9ik1qs6d หลายเดือนก่อน

    Ethilulla ella positivu enwrgyum claim cheyyunnu,i trust in universe,universinu kodanu kodi nanni,clie kitty❤❤❤💯🙏

  • @vishnudasma9930
    @vishnudasma9930 หลายเดือนก่อน

    Thank You Universe 🙏🏼❤ Thank You Madam

  • @RasiyaRasi-gb3hp
    @RasiyaRasi-gb3hp หลายเดือนก่อน

    Thank u❤univers❤

  • @amrutharameshan8656
    @amrutharameshan8656 หลายเดือนก่อน

    Thank You Universe🙏❤️🥰🥰🥰🥰🥰🦋🦋🦋

  • @radhamania9079
    @radhamania9079 หลายเดือนก่อน

    Thank you universe i surrender to you i want.justice

  • @user-hh4zs9er8b
    @user-hh4zs9er8b หลายเดือนก่อน

    പെട്ടെന്ന്.ദേഷ്യം.വരുന്നത്.എനിക്ക്.തന്നെ.mem റീഡിംഗ്.മെസ്സേജ്.ഇതിനെ.കുറിച്ച്.ഒന്നും.പറയനില്ലപാർപ്പിൽ.കളർ.എനിക്കിഷ്ടമാണ്. താങ്ക്സ്. യൂണിവേഴ്സു്

  • @anikgeorge2966
    @anikgeorge2966 หลายเดือนก่อน +1

    Tanks MAM,WOW💘💘💘💘💔💔💔💔💔💔👏👏👏👏

  • @sabujos6839
    @sabujos6839 หลายเดือนก่อน

    I strongly claim this positive energy thankuu universe 🙏

  • @VineethaVijayanVineethaV-wx7ki
    @VineethaVijayanVineethaV-wx7ki หลายเดือนก่อน

    ഈ റീഡിങ് എന്റെ ലൈഫ് il സത്യം ആണ് 🙏🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg หลายเดือนก่อน

    Thankyou mam ♥️🥰♥️, thankyou univers ♥️🥰♥️, thankyou my person ♥️🥰♥️

  • @bhavijithkichu1768
    @bhavijithkichu1768 หลายเดือนก่อน

    ഇന്നത്തെ റീഡിങ് എന്റെ മനസ്സിൽ ഞാൻ ചിന്തിക്കുന്ന കാര്യങ്ങളാണ് എന്റെ മനസ്സിൽ എപ്പോഴും അവളുടെ ഓർമകൾ ആണ് എനിക്ക് അറിയില്ല എത്ര മാത്രമാണ് ഞാൻ അവളെ സ്നേഹിക്കുന്നത് എന്ന് 😔അവളുടെ കാൾ വരാൻ ഞാൻ കാത് ഇരിക്കുന്നു ഇന്നത്തെ റീഡിങ് പറഞ്ഞത് പോലെ അവളും ചിന്തിക്കുമായിരിക്കും അല്ലെ യൂണിവേസ് എത്രയും പൊട്ടന്ന് അവൾ എന്നിലേക്ക് വരണേ 😔യൂണിവേസ് പറ്റണില്ല I really miss you 🥰 my love🥰 𝐑🥰

  • @AnjaliAnilkumar-ef3jj
    @AnjaliAnilkumar-ef3jj หลายเดือนก่อน

    Thank you god thank you universe I strongly claim this positive energy thanku ❤

  • @ranisreepillai1537
    @ranisreepillai1537 หลายเดือนก่อน

    I strongly claim for this positive energy.

  • @suseelavijayan253
    @suseelavijayan253 หลายเดือนก่อน

    I claim this positive energy❤❤❤thank u universe❤❤❤Resonated❤❤❤

  • @mini.pkumar2327
    @mini.pkumar2327 หลายเดือนก่อน

    Thank you very much

  • @Jins_Lee001
    @Jins_Lee001 หลายเดือนก่อน

    yes this is my love❤

  • @anju.8727
    @anju.8727 หลายเดือนก่อน +1

    Onnum mindunnilla mam... Vilikunnilla... Thirich vanna mathi aayirunnu universe 🙏🏻🙏🏻🙏🏻

  • @RudraIyyer-mq8fw
    @RudraIyyer-mq8fw หลายเดือนก่อน

    100%correct Reading 👌Thank you Universe 🙏Thank You Mam 🙏I Love my Person ❤️

  • @aswathiachu4146
    @aswathiachu4146 หลายเดือนก่อน

    Reunion vegam sambavikatte❤🥹

  • @JAS-vv8tn
    @JAS-vv8tn หลายเดือนก่อน

    ❤❤❤❤❤ താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് യൂണിവേഴ്സ് നന്ദി നന്ദി നന്ദി യൂണിവേസ്

  • @user-ck1ed7yj6j
    @user-ck1ed7yj6j หลายเดือนก่อน

    Thanks universael thanks universael thanks universael 😔🙏🙏🙏

  • @arunkumar.g1017
    @arunkumar.g1017 หลายเดือนก่อน

    My person heeling possible permanent reunion within seconds reunion within seconds reunion ❤💯 thank you universe 💖

  • @anamikapb1027
    @anamikapb1027 หลายเดือนก่อน +1

    Thank you universe 🙏❣️

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 หลายเดือนก่อน

    I strongly claim all the positive energy🙏🙏🙏🙏❤️❤️❤️thank you universe🙏🙏🙏❤️❤️❤️thank you divine🙏🙏🙏❤️❤️❤️thank you god🙏🙏🙏❤️❤️❤️thank you angels🙏🙏🙏❤️❤️❤️

  • @sujathapulikkunnath4010
    @sujathapulikkunnath4010 หลายเดือนก่อน

    Correct reading ❤❤thank universe

  • @sreekumarannair3707
    @sreekumarannair3707 หลายเดือนก่อน

    Thanks madam
    Thanks my Universe
    Thanks my lord Mahadeva
    Please help us Deva

  • @parvathi2235
    @parvathi2235 หลายเดือนก่อน

    Thank you universe
    Thank you angels

  • @user-ws1ur9ps7u
    @user-ws1ur9ps7u หลายเดือนก่อน

    Mam parayunna eallam carecte aane.eanta person therechu vannu.thanku mam

  • @psrajan6702
    @psrajan6702 หลายเดือนก่อน +1

    ഞാൻ കാത്തിരിക്കുന്നു
    യൂണിവേഴ്സ്

  • @sindhuvv9274
    @sindhuvv9274 หลายเดือนก่อน

    Thank youu യൂണിവേഴ്സ് ❤❤❤

  • @sreejanair859
    @sreejanair859 หลายเดือนก่อน

    Thank you universe, Thank you Thank you

  • @ALLINONE-xr3qe
    @ALLINONE-xr3qe หลายเดือนก่อน

    Vannu mam ellam correct thanks. Thanks angels

  • @SunilKumar-yz2im
    @SunilKumar-yz2im หลายเดือนก่อน

    Har Har mahadev ❤❤❤

  • @DeepaKankalath
    @DeepaKankalath หลายเดือนก่อน

    Thank God ❤️🙏Thank you mam ❤️🙏 Thank you univers ❤️🙏

  • @JijithaJijitha-en7xh
    @JijithaJijitha-en7xh หลายเดือนก่อน

    Correct 💯

  • @arunkumar.g1017
    @arunkumar.g1017 หลายเดือนก่อน

    Today a special divine time 💟 reunion possible ❤ thank you universe 💖🙏

  • @lekshmimani8518
    @lekshmimani8518 หลายเดือนก่อน

    Thank u mam👍🏻 🎉THANK U UNIVERSE🌈✨✨✨

  • @rlyasklm9416
    @rlyasklm9416 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് 🙏

  • @lenitp147
    @lenitp147 หลายเดือนก่อน

    L. S പേരിന്റെ ആധ്യത്തെ അക്ഷരമാണ് മാഡം

  • @psrajan6702
    @psrajan6702 หลายเดือนก่อน

    Thank Ma'am ❤❤❤

  • @deepap.s5418
    @deepap.s5418 หลายเดือนก่อน

    Thank you universe.

  • @santhigopi-yx4yh
    @santhigopi-yx4yh หลายเดือนก่อน

    S, vehicle,14, teacher,

  • @user-gx9mj1ei3u
    @user-gx9mj1ei3u หลายเดือนก่อน

    ക്ലൂസ് ഒരുവിധം കുറെയൊക്കെ ശരിയാണ്,,