നിങ്ങളിലാത്ത ഒരു ജീവിതം അവർക്ക് സങ്കൽപിക്കാനാവില്ല 🌹അവരുടെ മനസ്സറിയാം

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #lovereading
    #മലയാളം
    #tarot
    #malayalamtarot
    #malayalam
    #tarotreading
    #dotheyloveyou
    #currentfeelings
    #love

ความคิดเห็น • 270

  • @reshmiammu5034
    @reshmiammu5034 11 วันที่ผ่านมา +21

    സ്വന്തം ആവിശ്യത്തിന് മാത്രം നമ്മളെ തേടി വരുന്നവരുടെ അടുത്തേക്ക് വീണ്ടും പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹം എല്ലാം മനസ്സിലാക്കി സ്വന്തം വ്യക്തിത്വം നിലനിർത്തി അല്പം പോലും Ego,, Complex ഒന്നും ഇല്ലാതെ കാണുന്ന ഓരോരുത്തികളുടെയും പിന്നാലെ പോയി ജീവിതം നശിപ്പിക്കാതെ നന്നായി ജീവിതം പഠിക്കട്ടെ 🙏🏻 അതിന് ഒരവസരം ഈ പ്രപഞ്ചം നൽകട്ടെ 🙏🏻
    Tnq universe 🙏🏻

  • @shaijunair2445
    @shaijunair2445 11 วันที่ผ่านมา +14

    ഇതിൽ പറഞ്ഞ എല്ലാ പോസ്സറ്റിവ് ആയ കാര്യങ്ങൾ ഞാൻ എന്റെ ജീവിതത്തിലേക്കു അട്രാക്ക്റ്റ് ചെയുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻
    Thanku mam

  • @5qtest787
    @5qtest787 11 วันที่ผ่านมา +36

    എന്റെ അനുഭവം ഇതിലൂടെ കേട്ടപ്പോൾ 😢 എന്നെ ഇപ്പോൾ വിളിച്ചു കുറേ സങ്കടം പറഞ്ഞു ഞാൻ സമാധാനം കൊടുത്തു അതല്ലേ എന്നെ കൊണ്ട് ഇപ്പോൾ ചെയ്യാൻ കഴിയു എല്ലാം അനുകൂല മായി വരാൻ പ്രാർത്ഥിക്കുന്നു

    • @SahadhavanC
      @SahadhavanC 11 วันที่ผ่านมา +2

      ഓം. നമശിവായ. യൂണിവേസ്. ഒത്തിരി. നന്ദി.

    • @amritharenjithamritharenji9669
      @amritharenjithamritharenji9669 10 วันที่ผ่านมา +1

      താങ്ക്സ് മാം താങ്ക്യൂ യൂണിവേഴ്സൽ 🙏🙏🙏❤️❤️❤️

    • @SahadhavanC
      @SahadhavanC 10 วันที่ผ่านมา +1

      ഓം. നമശിവായ. യൂണിവേസ്. ഒത്തിരി. നന്ദി.

  • @vishnua8053
    @vishnua8053 11 วันที่ผ่านมา +13

    Thank you universe 🙏🙏🙏
    Thank you Angel's 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you mam 🙏🙏🙏
    ഈ reading ലെ എല്ലാ പോസിറ്റീവ് എനർജിയും എൻ്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു ❤❤🙏🙏
    എൻ്റെ person എന്നിലേക്ക് എത്രയും വേഗം തിരിച്ചു വരും 🙏🙏🙏❤

  • @amrutharameshan8656
    @amrutharameshan8656 11 วันที่ผ่านมา +11

    Thank You Soo Muchhh Universe.. 🤍🥰
    ഇതിലെ എല്ലാം പോസിറ്റീവ് എനെർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു... 🥰🤍
    എല്ലാം മനസ്സിലാക്കി ആള് എന്നിലേക്ക് തന്നെ എത്തിച്ചേരട്ടെ.. 😘🥰😍🤍
    Thank You Universe. 🥰😘🤍

  • @sandhyapriyan2675
    @sandhyapriyan2675 11 วันที่ผ่านมา +11

    Thank you mam ദൈവമായ് മാമിൻ്റെ നാവിൽ കൂടി പറഞ്ഞതായ് കരുതുന്നു മാം. Thankyou Universe Thak you mam❤❤❤l you mam

  • @aswathyvenugopal8058
    @aswathyvenugopal8058 11 วันที่ผ่านมา +6

    All positive energies are accepted into my life ❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤
    Clues matching - 36, long hair, letter A, 29, self employee, 14, december, short tempered, ego, black

  • @sunildath3516
    @sunildath3516 11 วันที่ผ่านมา +6

    ഇതിലെ എല്ലാ പോസ്റ്റീവ് ആയ കാര്യങ്ങളും എന്റെ ലെെഫിലേക് അക്(ടാററ് ചെയ്ന്നു Thanku Univers

  • @Varshaunniii888
    @Varshaunniii888 11 วันที่ผ่านมา +5

    Thank you universe 🙏🙏🙏🙏
    ഗുരുവായൂരപ്പ കൈവിടല്ലെ😢
    ഇപ്പോൾ message നോക്കുന്നുണ്ട്. ഒരുപാട്Clues ഒക്കെ Resonate . ഇനിയും മാറ്റങ്ങൾ എത്രയും പെട്ടെന്ന് വരട്ടെ . അവൻ എൻ്റേതായി മാറട്ടെ . ഭഗവാനെ കണ്ണ' 🙏 കൈവിടല്ലെ.😢

  • @sindhubaburaj-i3t
    @sindhubaburaj-i3t 11 วันที่ผ่านมา +6

    ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ് ക്ലൂസ് എല്ലാം കറക്റ്റ് ആണ് 🙏🙏🙏

  • @user-iu4iw9iz5y
    @user-iu4iw9iz5y 9 วันที่ผ่านมา +1

    വളരെ നന്ദി ഉണ്ട് 😞🙏. പറഞ്ഞത് എല്ലാം ശെരിയ.. 💯. Thank s universe 🙏🧿🙌✨💫💖

  • @Saritha___.g
    @Saritha___.g 11 วันที่ผ่านมา +11

    ഇതിലെ എല്ലാ പോസീറ്റീവ്വ് മെസെജസും എന്റെ ലൈഫിലെക്ക് അട്രക്റ്റ് ചെയ്യുന്നൂ.. Thanku univres❤️❤️❤️❤️

    • @SahadhavanC
      @SahadhavanC 10 วันที่ผ่านมา

      യൂണിവേസ്. ഒത്തിരി. നന്ദി.

  • @rajithkumar1810
    @rajithkumar1810 11 วันที่ผ่านมา +5

    Thank you universe 🙏🌹❤️ Thanks Mam

  • @ReenapReena
    @ReenapReena 11 วันที่ผ่านมา +4

    Thank you യൂണിവേഴ്സ് thank you mam thank you diyine

  • @Meenuzzvlog1590
    @Meenuzzvlog1590 10 วันที่ผ่านมา +2

    അവനു ഇപ്പോഴും ഡിപ്രെഷൻ ആണ് പക്ഷെ പുറമെ ഹാപ്പി ആണ് 🙂 എന്നോട് എന്തോ ദേഷ്യം പോലെ ഒക്കെ ആണ് 🤧 അവൻ തിരിച്ചു വരുമ്പോ എന്നു അറിയില്ല 😢 ❤️❤️

  • @trichomechshaircare6463
    @trichomechshaircare6463 8 วันที่ผ่านมา

    I attract all positive energies from these readings 😊🧿❤ gratitude 🙏

  • @sujasundaresan8806
    @sujasundaresan8806 9 วันที่ผ่านมา

    Wow simply true
    Claiming all the positivity ❤❤❤❤

  • @kunju5157
    @kunju5157 10 วันที่ผ่านมา

    555
    Yes to affirm
    Thank you Universe
    Thank you Angels
    Thank you Divine
    Thank you for your reading ❤😅

  • @user-zf5cu5jm5o
    @user-zf5cu5jm5o 10 วันที่ผ่านมา

    എല്ലാം സത്യം ആണ് 👍🏻👍🏻👍🏻thanku thanku യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @createyyyvago9894
    @createyyyvago9894 9 วันที่ผ่านมา

    Fully Resonate.i claim to attract all the positive energy for this reading ❤ I claim to attract fast strong positive reunion with maabhi ❤ clues : tatooart, creative, gardening, long hair, t, Feb, A , 11, aborad, j, shorttempered, ego, 10, 28, July , 11, rainbow, , black colour, October, healer, i , v .❤ thankyou universe, thankyou chechi❤

  • @Anusree444
    @Anusree444 9 วันที่ผ่านมา

    I strongly claim this all positive energies 🥺🙏❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you Angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @emmagreen1929
    @emmagreen1929 9 วันที่ผ่านมา

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... തിരിച്ചു വരും... ക്ലൂ മാച്ച് ആണ്...... Thank u univers 🙏🙏🙏🙏

  • @aanmariy
    @aanmariy 10 วันที่ผ่านมา

    Thank you universe... I claim this positive energy... It will happen soon...❤️

  • @HPPYJOURNEY
    @HPPYJOURNEY 10 วันที่ผ่านมา

    Almost all clues❤ വിട്ട് പോയതല്ല. പരസ്പരം പറഞ്ഞു മാറി നിന്നത് ആണ്. ഞൻ ആഗ്രഹിച്ച പോലെ അവളെന്ന നിധിയെ കുറച്ചു മുൻപ് എന്നിലേക്ക് കൊണ്ട് തന്നതിന് നന്ദി. എല്ലാ സാഹചര്യവും മുന്നോട്ട് അനുകൂലമാവട്ടെ ❤ thank u universe.

  • @neeraneeru4435
    @neeraneeru4435 11 วันที่ผ่านมา +4

    Possitive energy എന്നിലേക്ക്‌ attract ചെയ്യുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @dhanyadasan2360
    @dhanyadasan2360 9 วันที่ผ่านมา

    Thanks universe Thanks Divine Thanks Angel Thanks mam❤🦋🌈🥰💕🙏💟 I claim my person positive Energy 🌈🦋💟💓💗🙏 claim

  • @nishaadhi3216
    @nishaadhi3216 11 วันที่ผ่านมา +1

    ❤Thank you universe 🙏✨
    ❤Thank you God ❤
    ❤Thank you Angles ❤
    I strongly claim this positive energy ❤❤❤❤❤❤❤❤❤❤❤❤❤
    Clues othiri und..❤❤❤❤❤❤

  • @chinchuchinnu333
    @chinchuchinnu333 10 วันที่ผ่านมา

    Thank you mam 🙏🙏🙏🙏
    Thank you Universe 🙏🙏🙏🙏❤️❤️
    Thank you Divine 🙏🙏🙏❤️
    Thank you Angel 🙏🙏🙏🙏❤️❤️

  • @aswathims7631
    @aswathims7631 10 วันที่ผ่านมา

    I accepted all the positive energies into my life ❤ claimed this reading and it resonates with me , I trust in the Universe 🙏❤. My reunion is possible.Thank you Universe 🙏🙏🙏

  • @neeraneeru4435
    @neeraneeru4435 11 วันที่ผ่านมา +3

    Thank you universe💜🙏🙏🙏🙏🙏🙏

  • @football-lover8940
    @football-lover8940 11 วันที่ผ่านมา +2

    I strongly claim this energy ❤❤❤❤❤❤❤❤

  • @RakhiRakhi-nu1ue
    @RakhiRakhi-nu1ue 11 วันที่ผ่านมา +3

    ❤❤❤ thankyou univers ❤❤❤❤ thankyou univers ❤❤❤❤ thankyou univers ❤❤❤❤

  • @anilkt6685
    @anilkt6685 11 วันที่ผ่านมา +1

    Thank u madam thank u universe I stongly attract this positive msgs and clues i claim positives energy send to universe thank u thank u thank u... Universe 🙏

  • @bindhusreekumar3490
    @bindhusreekumar3490 8 วันที่ผ่านมา

    Thankyou universe ❤️🙏 എനിക്ക് അറിയാം വരും എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @subaidhaph-xv5so
    @subaidhaph-xv5so 10 วันที่ผ่านมา

    Thanku GOD❤ Thanku Universe❤ Thank u Mam

  • @girijavenugopal7295
    @girijavenugopal7295 9 วันที่ผ่านมา +1

    ഞാൻ ഇത് വിശ്വാസംസിക്കുന്നു അങ്ങനെ തന്നെ സംഭവിക്കട്ടെ

  • @LegendsSs1987
    @LegendsSs1987 11 วันที่ผ่านมา +1

    Oh God help us help us angels arc Angel Samuel help us universe, thank you chechi claims all positive Vibes

  • @NIVIVINIVINU
    @NIVIVINIVINU 10 วันที่ผ่านมา

    11,August, rainbow, L, black, white butterfly, green, V clues 100% correct
    Thank you Universe
    Thank you Mam
    Om namah shivaaya 🕉 🕉

  • @anuanubiju8127
    @anuanubiju8127 10 วันที่ผ่านมา

    Thank God . Thank Mom ...
    Ee reading kandu kazhinja uden adheham vilichu....sooo happy......😢 Thanku Mom......Thank u Univers ❤

  • @anujeevaraj7022
    @anujeevaraj7022 11 วันที่ผ่านมา

    I strongly claim all the positive energies said in this reading. 🙏
    Clues are resonating- I'm a teacher, and self employee. I do creative works. Coloured hair.
    My Zodiac Sign - Gemini
    His Favorite color - black
    25 his birthday, Letters in our names D, T, A, M, J. 😊
    I thank universe for making us reunited within 72 hours.
    ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്നത് പോലെ എന്നിലേക്ക്‌ തിരിച്ചു വന്നതിനു നന്ദി ❤
    Thank you so much 🙏
    Thank you Universe 🙏

  • @prabhanambiar1999
    @prabhanambiar1999 10 วันที่ผ่านมา

    Clues rasanating 🤝🤝
    Thanks to Universe 🙏🙏

  • @minibinu2917
    @minibinu2917 10 วันที่ผ่านมา

    Thank U Universe Thank U God and Thank U Angels ❤❤❤ Avan varum Bhagath 🙏🙏🙏

  • @BibinBibin-pp7fq
    @BibinBibin-pp7fq 10 วันที่ผ่านมา

    Thankyou Univers ❤
    Thankyou Chechi❤

  • @anikgeorge2966
    @anikgeorge2966 9 วันที่ผ่านมา +1

    WOW Tank youUniveres❤❤❤❤❤🎉🎉🎉😮😮😮😮😊😊

  • @rajiramesh1534
    @rajiramesh1534 10 วันที่ผ่านมา

    I strongly claim
    Thankyou thankyou thankyou universe

  • @sajinijayathilak7068
    @sajinijayathilak7068 10 วันที่ผ่านมา

    എന്റെ സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം ഞാൻ യൂണിവേഴ്‌സറിൽ സമർപ്പിക്കുന്നു ഞാൻ സ്നേഹിക്കുന്ന വക്തി ഞാൻ ആഗ്രഹിയ്ക്കുന്ന രീതിയിൽ എന്റെ ജീവിതത്തിലേയ്ക്ക് തിരികെ വന്നതിന് 🙏🙏നന്ദി യൂണിവേഴ്‌ നന്ദി നന്ദി അടിയങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏 മാം എന്റെ പൊന്നൂനെ ഒരിയ്ക്കലും എന്നിൽ നിന്നും അടർത്തി മാറ്റാരുതേ എന്ന് പ്രാർത്ഥിയ്ക്കുമോ മാം

  • @Kl31guys
    @Kl31guys 10 วันที่ผ่านมา

    Claim all positive energy ❤

  • @Divineangel36939
    @Divineangel36939 10 วันที่ผ่านมา

    I claim this positive energy 🙏🙏🙏

  • @vijuvivans7454
    @vijuvivans7454 11 วันที่ผ่านมา

    ഈ റീഡിങിലെ എല്ലാ പോസിറ്റീവ് എനർജിയും ഞങ്ങളുടെ ബന്ധത്തിലേക്ക് attract ചെയ്യുന്നു.
    Thank you Universe 🙏
    Thank you ma'am 🙏

  • @usharanir2042
    @usharanir2042 11 วันที่ผ่านมา +2

    THANKYOU maaam 🥰🥰🥰🥰🥰
    Thankyou univers 🙏🙏🙏🙏
    Thankyou Angeles 🙏🙏🙏🙏🙏
    Thankyou 💕💕💕💕💕
    36. White colour December eago tattoo artist 👍👍👍👍
    Thankyou maaam 💕💕💕💕😁

  • @syamgnair3829
    @syamgnair3829 10 วันที่ผ่านมา

    thanks universe......thanks god......thank you so much....

  • @dr.bindujohn8308
    @dr.bindujohn8308 10 วันที่ผ่านมา

    Thank you universe.... Clues mostly reflect mine...

  • @Shasha-sx1qb
    @Shasha-sx1qb 11 วันที่ผ่านมา

    +ve ആയതെല്ലാം അട്രാക്റ്റ് ചെയ്യുന്നു,ക്ലൂസ് - ഗാർഡനിങ്, letter A,S,പേഴസ് ന് ഭയങ്കര ഈഗോയാണ്, ടീച്ചർ, Yellow ഒക്കെയാണ്♥️
    Thanks Univers
    Thanks God
    Thanks Mam
    🙏🙏🙏

  • @Sunitha111
    @Sunitha111 11 วันที่ผ่านมา +1

    Thankyou mam ❤️❤️❤️ thankyou univers 🙏🙏🙏 reading resonated ❤️❤️❤️

  • @nachunaseema8207
    @nachunaseema8207 10 วันที่ผ่านมา

    Reading match anu clues chilathu match anu thankyou universe thank you mam ❤❤

  • @HemaHemasunil
    @HemaHemasunil 10 วันที่ผ่านมา

    Thank you universe❤❤❤thank you angel❤❤❤thank you divin❤❤❤

  • @reshmiammu5034
    @reshmiammu5034 11 วันที่ผ่านมา

    Tnq for this Reading 🙏🏻
    Tnq universe 🙏🏻
    I strongly claim & attract all the positive energy in this Reading.. 🙏🏻

  • @Hs425tha
    @Hs425tha 10 วันที่ผ่านมา

    Cluse and reading resonte.Ellam manazilaki thirich varannm.. Njagluk edayilu olla ella negative situations remove ayii thirich varaum ennu unniverse orach viswasikkunnu 🙏i claim all positive energies and immediately permanent reunion and marriage committement with my person ❤️reading parajth ethryum pettanu sathyam aavane🙏new beginning wait cheyunnu🙏thank you unniverse 🙏thank you divine🙏thank you angles 🙏thank you god🙏

  • @nimishamaluz7377
    @nimishamaluz7377 10 วันที่ผ่านมา

    Tnq universe❤️❤️Thanku angels🙏🏻🙏🏻

  • @cicilys1404
    @cicilys1404 10 วันที่ผ่านมา

    I trust and claim all the positive energies of this reading…Clues resonated… Thank you Universe🙏🙏🙏

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 10 วันที่ผ่านมา

    Thank you Universe 🙏Thank you Mam 🙏

  • @binil507
    @binil507 10 วันที่ผ่านมา

    Thanks universe ❤️ thanks mam 🙏 ellam sheriyavatte

  • @user-jw2hs7mx3c
    @user-jw2hs7mx3c 10 วันที่ผ่านมา

    I claim it 🙏താങ്ക്സ് യൂണിവേഴ്സ് 🙏താങ്ക്സ് mam 🙏clues കറക്റ്റ് ആണ്

  • @PraveenShanmughan-kk3wf
    @PraveenShanmughan-kk3wf 10 วันที่ผ่านมา

    Ella preshnaglum mari ente bharya thirichu varatte thank you universe ❤❤❤

  • @asharabacker8554
    @asharabacker8554 10 วันที่ผ่านมา

    Thank you so much dear God. Universe 🙏🥰💖thank you mam ❤🙏💖

  • @Bhavi2025
    @Bhavi2025 10 วันที่ผ่านมา +1

    2:01 it's 8 of wands...

  • @mini.pkumar2327
    @mini.pkumar2327 7 วันที่ผ่านมา

    Madam Ella seryanu thank you

  • @rejanisurendran2115
    @rejanisurendran2115 10 วันที่ผ่านมา

    എല്ലാം എനിക്ക് അനുകൂലം ഞാൻ യൂണിവേഴ്സ് നോട് നന്ദി പറയുന്നു, thank u mam 🙏🙏

  • @peaceofmind9553
    @peaceofmind9553 11 วันที่ผ่านมา +1

    ❤Thank you 76%OK...thank you Universe..LOKHA SAMASTHA SUGINO BAVANTHU ❤

  • @ManjuPradeep-i8e
    @ManjuPradeep-i8e 7 วันที่ผ่านมา

    ശരിയാണ്. സത്യം. 🙏🙏🙏🙏🙏

  • @acapella586
    @acapella586 9 วันที่ผ่านมา

    Valare currect thank you universe,thanks mam

  • @ajvadaju287
    @ajvadaju287 10 วันที่ผ่านมา

    ❤thank u maam.enik ente person thirichuvannu.pazhaya sneham enik thirich kittiyadilvalare santhosham.third party ozhinju poyi ennanu thonnunnad.nhan valare happy aan.inn ente person ennilek thirichu vannadil.thankbu maam.thank u universe.thank u god❤❤❤❤❤

  • @333love9
    @333love9 11 วันที่ผ่านมา +1

    Thank u mam❤️❤️❤️
    Thank u univers 💙
    Thank u angels🤍

  • @RosemaryRajukombans-ol2gu
    @RosemaryRajukombans-ol2gu 10 วันที่ผ่านมา

    ഇതിൽ പറഞ്ഞത് കുറെ ഒക്കെ കറക്റ്റ് thanku thanku thanku ❤❤❤❤universe thanku divine ❤❤❤❤🎉🎉🎉🎉🎉

  • @radhamania9079
    @radhamania9079 10 วันที่ผ่านมา

    Thank you universe o surrender to you i want justice attract positives

  • @7510shan
    @7510shan 11 วันที่ผ่านมา

    Thank you Universe ❤❤❤❤❤❤ഒരു പാട് ക്ലൂസ് മാച്ച് ആയിട്ടുണ്ട് ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 10 วันที่ผ่านมา

    Reading resonate aanu..
    Kure clues unde
    Thank you universe 🙏

  • @KsalmantouchWayanad
    @KsalmantouchWayanad 10 วันที่ผ่านมา

    Thank you thank you universe and thank you thank you God thank you thank you Angel thank you thank you Diwani thank you thank you ma'am thank you thank you thank you പ്രപഞ്ചസൃഷ്ടിക്ക് നന്ദി നന്ദി നന്ദി നന്ദി നന്ദി സർവ്വശക്തനായ അല്ലാഹുവിനും മറ്റുള്ള ദൈവങ്ങൾക്ക് എല്ലാം നന്ദി നന്ദി നന്ദി എത്രയും പെട്ടെന്ന് എന്റെ ഭാര്യ തിരിച്ചുവരണേ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🙏🙏🙏🙏🙏🙏🙏💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 11 วันที่ผ่านมา +1

    ഇതിലെ എല്ലാം posittive മെസ്സേജും എന്റെ ലൈഫ് ലേക്ക് attract ചെയ്യുന്നു thanks univers ❤️❤️

  • @bindhum901
    @bindhum901 10 วันที่ผ่านมา

    I claim reyunion with my person, Thankyou universe🙏

  • @KarthikKarthik.A.V
    @KarthikKarthik.A.V 11 วันที่ผ่านมา

    Thank you universe 🙏🏻
    Thank you medam 🙏🏻
    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു

  • @RoseRose-me3qw
    @RoseRose-me3qw 10 วันที่ผ่านมา

    താങ്ക്യൂ ചേച്ചി താങ്ക്യൂ univers❤❤❤❤

  • @LeelaWilliam
    @LeelaWilliam 11 วันที่ผ่านมา

    I claim this positive energy. Thank you Universe 🙏🙏💝💓. Thank you for the positive message 🌹🌹🌺🌺🌷🌷

  • @user-yl7nn3rk2l
    @user-yl7nn3rk2l 11 วันที่ผ่านมา

    Thank you universe 🙏 Thank you Angels 😇 Thank you mam ❤ I claim all the positive energy thank you so much 🥰

  • @PrajeeshC.J-cl1jg
    @PrajeeshC.J-cl1jg 10 วันที่ผ่านมา

    എന്റെ കാര്യത്തിൽ റീഡിങ് 100% ശരിയാണ മാഡം

  • @anishajamaljamal8735
    @anishajamaljamal8735 10 วันที่ผ่านมา

    Thank you Universe and Angels 🙏🙏🙏 Thank you Mam ❤️❤️❤️ ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu

  • @user-zp6mt4pz5x
    @user-zp6mt4pz5x 11 วันที่ผ่านมา

    ഇത് എനിക്കുള്ള റീഡിംഗ് തന്നെ cluse correct ആണ് ❤🙏 thank you universe ❤🙏 thanks mam

  • @user-hw9ik1qs6d
    @user-hw9ik1qs6d 10 วันที่ผ่านมา

    Universinu oru padu nanni,ente chettane tannatinu nanni,ennil ninnum akannu poya ,enne avaganicha,enne chanku takarthu poya,enikku oru vilem tarathe poya ente chettan,aa sankadamellam enne taranam cheyyan padipicha universe,universinodu Kodi nanni enne pariganikunnathil,nallathu matram cheythu kodutha ennodu,eppol chechide readingilude ellam manasilakki kodukunnatinu,enne ellam taranam cheyyan padipicha universinu Kodi nanni, ethilulla ella positivu energiesum claim cheyyunnu,i trust in universe,i attract my love,chechi prartanyil ennem orkane🙏🙏🙏💙

  • @ChimbuAlmuneeb
    @ChimbuAlmuneeb 10 วันที่ผ่านมา

    ഞാൻ ആഗ്രഹിച്ച പൊലെ ഞാൻ സ്നേഹിക്കുന്ന വീക്തി എൻ്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്നു
    Thank u universe ❤
    Thank u universe ❤
    Thank u universe ❤

  • @anjanaanju8186
    @anjanaanju8186 11 วันที่ผ่านมา

    I strongly claim to positive energy❤
    Thank you universe🙏🏻
    Thank you god🙏🏻
    Thank you angels🙏🏻
    Thank you mam🙏🏻

  • @annageorge3134
    @annageorge3134 10 วันที่ผ่านมา

    I m strongly claim this postive energy reading Thanku god 🙏 Thanku mam 🙏 Thanku universe 🙏

  • @npnairotp1077
    @npnairotp1077 11 วันที่ผ่านมา

    Tattoo art, 36,long hair, white colour, self employee, abroad, shot tempered,ego, M,October month,green colour,D,golden colour,purple colour ❤

  • @bindhumalumalu8447
    @bindhumalumalu8447 11 วันที่ผ่านมา

    Reading was resanated🙏🏻❤
    I strongly attract all this positive energies in my life 🙏🏻🙏🏻❤
    I strongly claim permanent reunion and happy committment with my person❤❤
    Thank you mam❤❤🙏🏻🙏🏻❤

  • @rizwan93960
    @rizwan93960 10 วันที่ผ่านมา

    Thankiyuuu univeysssss❤❤❤❤❤❤ ente sornam panyam vechittund athefuthu tharaan parthikane mamm thankiyuu univeyssssss❤❤❤❤❤

  • @AjiSiva-cu3pg
    @AjiSiva-cu3pg 10 วันที่ผ่านมา

    Thank you മാം 🥰🥰🥰🥰🥰
    റീഡിങ് റെസ്നെറ്റ് ആണ് ക്ലു കറക്റ്റ് ആണ്
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏

  • @aswathythilakan9072
    @aswathythilakan9072 10 วันที่ผ่านมา

    Thank you so muchhh🥰🥰🥰🥰 Thank you universe 🥰🥰🥰 പറഞ്ഞതെല്ലാം നടക്കട്ടെ എത്രയും പെട്ടന്ന് 😇😇

  • @RajanP-w6j
    @RajanP-w6j 9 วันที่ผ่านมา

    പറഞ്ഞപോലെ സംഭവിക്കട്ടെ 🙏🙏🙏❤️

  • @deepikadalia
    @deepikadalia 10 วันที่ผ่านมา

    I strongly claim all positive energy to my relationship
    Tanku universe, divine, angel❤❤❤

  • @anju.8727
    @anju.8727 11 วันที่ผ่านมา +1

    Angot vilikumbo samsarikum... Pakshe pazhaya pole alla universe.. Oru reunoin undavane mahaadevaa 🙏🏻🙏🏻🙏🏻mathaave 🙏🏻🙏🏻🙏🏻

  • @abhilashgopal463
    @abhilashgopal463 11 วันที่ผ่านมา

    Thanks, universe ❤positive energy observing and thanks Jesus crust❤
    All clues are correct and reading as well.
    Strongly claimed reunion with my person soon with the Divine power of Jesus' name ❤.