SANTHASAMUDRAM - RADIO DRAMA (ശാന്തസമുദ്രം - റേഡിയോ നാടകം) 2001

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 38

  • @shanfouresssteels1575
    @shanfouresssteels1575 3 ปีที่แล้ว +8

    വർഷങ്ങൾക്ക് മുന്നെ കേട്ടതാണ്... ഇന്ന് ഇത് തിരഞ്ഞപ്പോൾ തന്നെ കിട്ടി.. നന്ദി..

  • @angelofheaven4006
    @angelofheaven4006 4 ปีที่แล้ว +20

    ഇത് തിരഞ്ഞു നടന്നു. ഇപ്പോൾ കിട്ടി.
    എൻ.എഫ് വർഗീസ്❤️ പ്രണാമം

    • @royvg144
      @royvg144 2 ปีที่แล้ว +1

      ആ ഗംഭീര ശബ്ദത്തിനു ആയിരം പ്രണാമം

  • @anuvysakh6734
    @anuvysakh6734 3 ปีที่แล้ว +6

    ഞാൻ ആദ്യമായി കേൾക്കുന്ന ഒരു റേഡിയോ ഗാനം. എന്നെ ഇത്രെയും മനസറിഞ് കേൾക്കാൻ പ്രേരിപ്പിച്ച ഒരു നല്ലൊരു നാടകം. Love it

  • @tholoorshabu1383
    @tholoorshabu1383 3 หลายเดือนก่อน +2

    ❤❤ചില സമയങ്ങളിൽ തിലകൻ്റെ സ്വരസാദൃശ്യം തോന്നുന്നു - NF വർഗ്ഗീസ് ന്. നല്ല നാടകമാണ്.❤ സ്ത്രീ സ്വരങ്ങളിൽ തന്നെ പ്രണയവും കലർത്തിയുള്ള ആ സംസാരങ്ങൾ ആരെയും ആർദ്രമാകുന്നു..❤❤ തോളൂർ ഷാബു (ചെറുകഥാകൃത്ത്) -തൃശൂർ❤❤ 22 - 8 - 2024

  • @midhunmidhunmohan4654
    @midhunmidhunmohan4654 3 ปีที่แล้ว +9

    വർഷങ്ങക്ക് മുൻപ് ആകാശവാണിയിൽ വന്നതാണ് ഇപ്പോൾ വീണ്ടും കിട്ടി ഒരു നല്ല നാടകം

  • @robyroberto8606
    @robyroberto8606 3 ปีที่แล้ว +14

    എന്തൊക്കെ പറഞ്ഞാലും പഴയ കാലത്തെ ഇത്തരം സുഖം ഇപ്പോളും കിട്ടുകയില്ല

  • @Rolmetpanhussid
    @Rolmetpanhussid 3 ปีที่แล้ว +3

    Thanks for posting this drama... one of my favourites.

  • @sasidharansasidharansasidh8756
    @sasidharansasidharansasidh8756 หลายเดือนก่อน

    അടിപൊളി.

  • @prasadkunnappally6072
    @prasadkunnappally6072 3 ปีที่แล้ว +4

    N F വർഗീസ്‌ അതുല്യ നടൻ പ്രണാമം 🌹🌹🌹

  • @FRM477
    @FRM477 2 ปีที่แล้ว +1

    ഞാൻ ഇപ്പൊ കേട്ടതെയുള്ളു എന്താ ഒരു ഫീൽ ഇതിൽ അഭിനയിച്ച എല്ലാവരും ഒന്നിനൊന്നു മെച്ചം പ്രത്യേകിച്ച് വർഗീസ് സാർ പിന്നെ ഗുരുജി 👌👌 അതിനൊപ്പം തന്നെ എല്ലാവരും 👌

  • @francisparakkal4504
    @francisparakkal4504 3 ปีที่แล้ว +2

    Nice ..human and his emotional intellect

  • @azeescheriyabata4844
    @azeescheriyabata4844 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്.
    സിദ്ദീഖ് സാർ കലക്കി.

  • @harsharagesh1525
    @harsharagesh1525 3 ปีที่แล้ว +1

    Thank you so much for suggesting doctor l Subramaniam violin fusion

  • @ramchandaran42
    @ramchandaran42 3 ปีที่แล้ว +6

    N.f varghese pranamam

  • @kpjitesh
    @kpjitesh 3 ปีที่แล้ว +1

    Amazing it's

  • @rijibinoy477
    @rijibinoy477 4 ปีที่แล้ว +5

    Vere oru nadakam chodhichirunu. Adayalangal plzzz....

  • @sathyanadhps1184
    @sathyanadhps1184 ปีที่แล้ว

    Sarath Sir...Great

  • @visakhnair2408
    @visakhnair2408 ปีที่แล้ว

    Nost😞🥰🥰🥰🥰🥰

  • @harsharagesh1525
    @harsharagesh1525 3 ปีที่แล้ว +2

    No words

  • @shareefamannisseri183
    @shareefamannisseri183 3 ปีที่แล้ว +2

    Pls upload all your dramas

  • @DINESH-zu6vu
    @DINESH-zu6vu 3 ปีที่แล้ว +2

    👍👍

  • @sureshtk4984
    @sureshtk4984 ปีที่แล้ว

    നൊസ്റ്റാൾജിയ ❤

  • @rahulrajan1391
    @rahulrajan1391 4 ปีที่แล้ว +1

  • @antonyjosephmj
    @antonyjosephmj ปีที่แล้ว +1

    ഞാനും പോകുകകയാണ് സ്റ്റീഫനും ഉണ്ണിയും നീർചാലുപോലെ കിനിഞ് ഇറങ്ങി പോയ മണ്ണിന്റെ നനവിലേക്കു ,, ഇത് ഏത് നാടകത്തിലെ ആണ് ശരത് സർ ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുമോ

    • @k.v.sarathchandran2187
      @k.v.sarathchandran2187  ปีที่แล้ว +2

      മണ്ണിലേക്ക് മടങ്ങുക. എന്ന നാടകമാണത്..

    • @k.v.sarathchandran2187
      @k.v.sarathchandran2187  ปีที่แล้ว

      upload ചെയ്യാൻ തൽക്കാലം ചില സാങ്കേതികപ്രശ്നങ്ങളുണ്ട്....അത് നീക്കാൻ ശ്രമം തുടരുന്നു.

    • @antonyjosephmj
      @antonyjosephmj ปีที่แล้ว

      @@k.v.sarathchandran2187 i am blessed with your replay thank you

    • @antonyjosephmj
      @antonyjosephmj ปีที่แล้ว

      @@k.v.sarathchandran2187 ok we all are waiting

  • @harsharagesh1525
    @harsharagesh1525 3 ปีที่แล้ว +3

    Onnum parayaanilla

  • @akbaralip1979
    @akbaralip1979 2 ปีที่แล้ว

    N F inte vere nadakam undo?

  • @lakshmipriya55
    @lakshmipriya55 3 ปีที่แล้ว

    Good

  • @Saleema-nk9xo
    @Saleema-nk9xo 2 ปีที่แล้ว +1

    ഡാ ഇവടെ....NF..

  • @rameshkr777
    @rameshkr777 3 ปีที่แล้ว +1

  • @aneeshkumar5831
    @aneeshkumar5831 3 ปีที่แล้ว +2

    ❤❤❤

  • @nihal_faisal
    @nihal_faisal ปีที่แล้ว

    ❤❤❤❤