കത്തുകൾ കഥ പറയുന്നു റേഡിയോ നാടകം | Kathukal katha parayunnu Radio Drama

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 19

  • @azeescheriyabata4844
    @azeescheriyabata4844 ปีที่แล้ว +3

    ഉഗ്രൻ സസ്പെൻസ് ക്ലൈമാക്സ് വരെ നിലനിർത്താനായി നല്ല അവതരണം
    Congratulations

  • @SajithSasi-q4b
    @SajithSasi-q4b 10 วันที่ผ่านมา

    സൂപ്പർ 👌👌👌2024ൽ കേൾക്കുന്നു

  • @cijotom
    @cijotom ปีที่แล้ว +3

    വർഷങ്ങൾക്ക് മുമ്പ് ആകാശവാണിയിൽ വന്നപ്പോൾ പൂർണമായി കേൾക്കാൻ കഴിയാതെ പോയ നാടകം....... വീണ്ടും ഒരിക്കൽ കൂടി ഇങ്ങനെ കേൾക്കാൻ കഴിയും എന്ന് പ്രതീക്ഷിച്ചില്ല.....

  • @sureshrajendran7767
    @sureshrajendran7767 2 ปีที่แล้ว +4

    എത്ര കേട്ടാലും മതിയാകില്ല.

  • @TSM346
    @TSM346 ปีที่แล้ว +2

    നല്ല രസമുള്ള നാടകം 👍

  • @RasheedChundakkad
    @RasheedChundakkad 2 ปีที่แล้ว +6

    റേഡിയോ നാടകോത്സവത്തിന്റെ സുവർണ്ണ കാലഘട്ടത്തിൽ കേട്ട നാടകം

  • @dr.divyakh9296
    @dr.divyakh9296 9 หลายเดือนก่อน

    👌👌👌visualising shobhana mam when herd....

  • @bilnasasi9159
    @bilnasasi9159 2 ปีที่แล้ว +2

    Nostalgia 🥰🥰

  • @umeshkumar-lh6rc
    @umeshkumar-lh6rc 5 หลายเดือนก่อน

    സൂപ്പർ

  • @krishnakumarms994
    @krishnakumarms994 10 หลายเดือนก่อน

    👍🌹🌹❤🙏

  • @binduhari918
    @binduhari918 ปีที่แล้ว

    👌👌

  • @backpackerskerala5259
    @backpackerskerala5259 2 ปีที่แล้ว +1

  • @deepuneduveli3853
    @deepuneduveli3853 ปีที่แล้ว +1

    കുട്ടികാലം ഓർക്കുന്നു

  • @vijumacbeth2113
    @vijumacbeth2113 2 ปีที่แล้ว +1

    എന്തോ 😓

  • @azeescheriyabata4844
    @azeescheriyabata4844 ปีที่แล้ว

    വ്യാഴാഴ്ച ക ളിൽ ഇപോൾ നാടകങ്ങൾ സംപ്രേഷണം ചെയ്യാറില്ലല്ലോ ? ബന്ധപ്പെട്ടവർ മറന്നു പോയോ?

  • @umeshkumar-lh6rc
    @umeshkumar-lh6rc 5 หลายเดือนก่อน

    ഏതു വർഷമാണ് ഈ നാടകം പ്രക്ഷേപണം ചെയ്തത്

  • @നവരസങ്ങൾ-ഫ2ഴ
    @നവരസങ്ങൾ-ഫ2ഴ 9 หลายเดือนก่อน

    വർഷങ്ങൾക്ക് മുൻപ് 9. 16

  • @talkingvis
    @talkingvis ปีที่แล้ว