മഞ്ജു വാര്യർ I ബിജു മേനോൻ I സാഗര രാജകുമാരി I റേഡിയോ നാടകം I SAGARA RAJAKUMARI I RADIO DRAMA

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 47

  • @ratheeshneelanchery8330
    @ratheeshneelanchery8330 3 ปีที่แล้ว +10

    കുറെ അന്വേഷിച്ചു നടന്നതാണ് ഈ നാടകം വീണ്ടും കേൾക്കാൻ. സ്കൂൾ കാലഘട്ടത്തിൽ തലക്ക അരികിൽ വെച്ചു ഉറങ്ങിയിരുന്ന റേഡിയോ ഇപ്പോ വെറും ഓർമ മാത്രം
    മഞ്ജു , NF വർഗീസ്👌👌👌

    • @saranyapala3287
      @saranyapala3287 3 ปีที่แล้ว

      Obviously

    • @binduhari918
      @binduhari918 3 ปีที่แล้ว

      Sathyam........nostalgic moments

    • @suneeshkappil5804
      @suneeshkappil5804 3 หลายเดือนก่อน

      ഇപ്പോൾ അതെ ഫീൽ കിട്ടാൻ ear phone വെച്ച് കെട്ടു കിടക്കുന്നു. നാടകവും കേൾക്കാം പഴയ കുട്ടികാല ഓർമകളിലേക്കും എത്താം 😍

  • @RajeevBalakrishnan
    @RajeevBalakrishnan 4 ปีที่แล้ว +7

    കുറെക്കാലങ്ങൾക്കു ശേഷം ശ്രവിച്ച റേഡിയോ നാടകം - ശ്രോതാവിൻ്റെ ഉൾക്കണ്ണിൽ ചിത്രങ്ങൾ തെളിയിക്കുന്ന ശബ്ദാവതരണം - അഭിനന്ദനങ്ങൾ / രചന, സംവിധാനം,, അഭിനയിച്ചവർ എല്ലാം അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @t.nagalekshmikala3911
    @t.nagalekshmikala3911 4 ปีที่แล้ว +3

    കടലമ്മ നൽകിയ സാഗരൻ . കടലിൽ വലയിൽ കുടുങ്ങി കിട്ടിയ മഞ്ചിക . ശ്രീമൂലനഗരം വിജയൻ സാറിൻ്റെ മനോഹരമായ ജീവൻ തുടിക്കുന്ന ശൃഷ്ടികൾ രചന. അതിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ അതിൽ ജീവിക്കുന്നവർ ആയി മാറി.
    സാഗര രാജകുമാരി എന്ന ഈ മനോഹരമായ റേഡിയോ നാടകം കേൾക്കാൻ സാധിച്ചതിൽ സന്തോഷം സന്തോഷം സന്തോഷം

  • @TSM346
    @TSM346 ปีที่แล้ว +1

    മികച്ച നാടകം കഥാപാത്രങ്ങൾ കിടിലൻ 🥰❤😱🙏👌

  • @samprativartah
    @samprativartah 4 ปีที่แล้ว +5

    ശക്തമായ കഥ
    അവതരണവും
    ഏറെ നന്നായിരിക്കുന്നു
    എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ

  • @aj-hk7hj
    @aj-hk7hj 3 ปีที่แล้ว +3

    സൂപ്പർ...... നല്ല രസമുണ്ട് കേൾക്കാൻ

  • @azeescheriyabata4844
    @azeescheriyabata4844 3 ปีที่แล้ว +3

    മികച്ച അവതരണം
    ക്ളൈമാക്സിൽ അൽപം അവ്യക്തത

  • @josematheu72
    @josematheu72 3 ปีที่แล้ว +3

    നല്ല തനതായ അവതരണം .സംഭാഷണം അതി ഗംഭീരം

  • @RajeevBalakrishnan
    @RajeevBalakrishnan 4 ปีที่แล้ว +3

    എന്താ പറയാ.... തരിച്ചിരുന്നു കേട്ടു - അതി ഗംഭീരം

  • @shivanimr1949
    @shivanimr1949 4 ปีที่แล้ว +6

    Thank you for sharing this ❤️ ...puthu thalamuraykk thikachum vyathyasthamaya shravananubhavam akumith ❤️❤️

  • @vineethae4532
    @vineethae4532 2 ปีที่แล้ว

    കുഞ്ഞിലേ കേട്ട നാടകം..... ഇപ്പഴും dialogues എല്ലാം ഓർമ്മയുണ്ട് ❤️

  • @shebar9785
    @shebar9785 4 ปีที่แล้ว +4

    Realistic aya oru nadakam.... Really brilliant presentation... Visual movie kannuna pole thane undayirunnu.... Really thanks to introduce such audio drama... 🙏🙏🙏🌟👌👌👌👌🙏

  • @prakasanthamarassery1661
    @prakasanthamarassery1661 ปีที่แล้ว

    Good

  • @jothishsmoothdudeindian8616
    @jothishsmoothdudeindian8616 ปีที่แล้ว

    Nalla nadakam, idakk parasyam varunnd bayankara budimutta,

  • @justinyohannan9297
    @justinyohannan9297 4 หลายเดือนก่อน

    അടിപൊളി

  • @saji-official4740
    @saji-official4740 4 ปีที่แล้ว +3

    Great

  • @sidharthpv4129
    @sidharthpv4129 4 ปีที่แล้ว +3

    Beautiful

  • @pushpanandana4672
    @pushpanandana4672 2 ปีที่แล้ว

    ഈ നാടകം ഞാൻ എന്റെ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്

  • @harsharagesh1525
    @harsharagesh1525 3 ปีที่แล้ว +2

    Supperb

  • @AnoopSam
    @AnoopSam ปีที่แล้ว +1

    വി.കെ.ൻ ന്റെ "മഞ്ചൽ" അപ്‌ലോഡ് ചെയ്യുമോ

  • @saranyapala3287
    @saranyapala3287 3 ปีที่แล้ว +2

    Awesome

  • @BijuErumakkadan
    @BijuErumakkadan 2 หลายเดือนก่อน

  • @athulvs2139
    @athulvs2139 3 ปีที่แล้ว +5

    Nost nost noste.....
    My lost 90's
    Please come 🔙

    • @biju508
      @biju508 3 ปีที่แล้ว

      Yes

  • @pramodnarikode2682
    @pramodnarikode2682 4 ปีที่แล้ว +8

    ഈ നാടകം വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ... എൻ്റെ വീട് 2500 സ്ക്വയർ ഫീറ്റ് എന്ന നാടകം വീണ്ടും കേൾക്കാൻ ഒരു അവസരം ഒരുക്കി തരുമോ ...

  • @subashchandra4011
    @subashchandra4011 4 ปีที่แล้ว +3

    👌👌👌👌👌👍👍👍👍👍

  • @backpackerskerala5259
    @backpackerskerala5259 4 ปีที่แล้ว +3

    Adipoli tcr❤️

  • @cosmicfeather1085
    @cosmicfeather1085 4 ปีที่แล้ว +3

    Great memories...🌹

  • @akbaralip1979
    @akbaralip1979 2 ปีที่แล้ว

    👌💕

  • @jishnumuraleedharan9582
    @jishnumuraleedharan9582 2 ปีที่แล้ว

    കിടുവേ ❤

  • @kinavu7523
    @kinavu7523 3 ปีที่แล้ว +2

    🤠💓👍

  • @jogy5241
    @jogy5241 3 ปีที่แล้ว

    👍👍👍👍👍👍👍👍👍👍👍👍👍
    pls add arogyakurupu and prakashadhara by up to date

  • @geetharamadas6455
    @geetharamadas6455 2 ปีที่แล้ว

    Orupaadu kaalathinu sesham oru radio nadakam kelkkunna Njan

  • @anwarozr82
    @anwarozr82 10 หลายเดือนก่อน

    ഇവരൊക്കെ നാടകത്തിൽ അഭിനയിച്ചിട്ടുണ്ടോ? 🤔

  • @Rolmetpanhussid
    @Rolmetpanhussid 2 ปีที่แล้ว

    Old memories

  • @lonelymen2413
    @lonelymen2413 2 ปีที่แล้ว +1

    വർഷം കൂടി കൊടുത്താൽ നന്നായിരുന്നു

    • @vineethae4532
      @vineethae4532 2 ปีที่แล้ว

      ഏതോ ഒരു ഓണത്തിന്റെ അന്ന്....

  • @rinojhmc
    @rinojhmc ปีที่แล้ว

    )

  • @akbarchettuva
    @akbarchettuva 4 ปีที่แล้ว +3

    Year to p

  • @aswiner1807
    @aswiner1807 4 ปีที่แล้ว +4

    Good

  • @francisrajxavier7520
    @francisrajxavier7520 4 ปีที่แล้ว +3

    Nice

  • @babukp1208
    @babukp1208 4 ปีที่แล้ว +4

    Nice