ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
19 വർഷം മുൻപ് ഞാൻ റേഡിയോയിൽ കേട്ടു രാത്രി. രാവിലെയും കേട്ടു
37:56 ഇവിടെ നിന്നുള്ള രംഗങ്ങൾ മനസ്സിൽ മായാതെ നിൽക്കുന്നു... അറിയാതെ കണ്ണ് നിറഞ്ഞു പോയി... 39:37
മനോഹരം 👌🏻
നല്ല നാടകംആകാംക്ഷയോടെ കേട്ടുകഥാപാത്രങ്ങൾ എല്ലാവരും നന്നായിഅഭിനന്ദനങ്ങൾ ശരത് സാറിനും അണിയറ ശില്പി കൾക്കും
ചാവേറിന് ബാബു ആന്റണിയുടെ ശബ്ദവുമായി സാമ്യം തോന്നി
നല്ല നാടകം. കുറെ നാളായി ഈ നാടകം തിരയുകയായിരുന്നു.
വളരെ വളരെ ഇഷ്ടപ്പെട്ടു... ❤
കൂടുതൽ നാടകങ്ങൾ പ്രതീക്ഷിക്കുന്നു..
നാടകം സൂപ്പർ
ഇതൊരു സിനിമയാക്കണം 👌👌👌👌👌👌👌👌👌
Feeling 😭
❤❤❤❤❤❤❤❤❤❤
Ten Down Express kittan vazhiyundo?
🙏🙏🙏
Nalla nadakam
Sir nf vargeese sir അവതരിപ്പിച്ച നാടകത്തിന്റെ ശബ്ദരേഖ share ചെയ്യാമോ
ഉടൻ പ്രതീക്ഷിക്കാം..
Njanu kure ayi search cheyyanu
അടയാളങ്ങൾ ആണോ ?
@@sanimolkarthikeyan9702 ഏതെല്ലാം share ചെയ്യാമോ അതെല്ലാം.. nf വർഗീസ് സാറിന്റെ ശബ്ദം റേഡിയോ നാടകത്തിൽ കേൾക്കുന്നത് ഒരു സുഖമാണ്.. അടയാളങ്ങൾ ലഭ്യമാണോ?
@@rijibinoy477 കിട്ടാനില്ല.. മാസങ്ങളായി ഞാനും അന്വേഷിക്കുന്നു..
Raksha yenna nadakam upload cheyiumo
👍🌹❤❤❤❤🙏🙏
നടന്നത് തന്നെ
Orikkal koodi kettu... Adyathe thavana kelkunna pole thanne....
ഈ അടുത്ത് സിനിമ ആയി വന്ന പകലും പാതിരാവും പൊലെ ഒരു റേഡിയോ നാടകം പണ്ട് എപ്പഴോ കേട്ടിട്ടുണ്ട് അതിൻ്റെ പേര് എന്താ?
മലയാളം അല്ല കന്നഡ നാടകം
@@manusree9920 മലയാളം നാടകം ആയിരുന്നു പേര്... ഇടവപ്പാതി... അതുകഴിഞ്ഞാണ് കന്നഡ സിനിമ ഇറങ്ങിയത്... ആ കരാളരാത്രി
@@DesignersTips007 ആണോ .. ആ നാടകം കിട്ടുമോ
Double climax
19 വർഷം മുൻപ് ഞാൻ റേഡിയോയിൽ കേട്ടു രാത്രി. രാവിലെയും കേട്ടു
37:56 ഇവിടെ നിന്നുള്ള രംഗങ്ങൾ മനസ്സിൽ മായാതെ നിൽക്കുന്നു... അറിയാതെ കണ്ണ് നിറഞ്ഞു പോയി... 39:37
മനോഹരം 👌🏻
നല്ല നാടകം
ആകാംക്ഷയോടെ കേട്ടു
കഥാപാത്രങ്ങൾ എല്ലാവരും നന്നായി
അഭിനന്ദനങ്ങൾ ശരത് സാറിനും അണിയറ ശില്പി കൾക്കും