7 പേരുമായി Renault Triber മുട്ടുകുത്തിയോ 🤔? | ഒരു കയറ്റം കയറ്റൽ challenge | എന്റെ അനുഭവം ഇതാണ്

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Renault_Triber_Challenge

ความคิดเห็น • 1.3K

  • @DileepPg
    @DileepPg  3 ปีที่แล้ว +128

    വാഹനം ഓടിയ KM 805 ..പറഞ്ഞതിൽ തെറ്റുണ്ട് ക്ഷമിക്കുക
    Onn follow cheyyo dear friends
    Instagram:-instagram.com/pg.dileep?igshid=af9zisn2cz6i

    • @jubinks1325
      @jubinks1325 3 ปีที่แล้ว +2

      അതിനെന്താ 👍

    • @sachinpraveen7918
      @sachinpraveen7918 3 ปีที่แล้ว +2

      Altroz petrol test cheyuvo Dileep bro

    • @KJ-gv9rt
      @KJ-gv9rt 3 ปีที่แล้ว +20

      Ath 7 seater anelum 1000 cc vandi aanu. Athintethaya valiv athinu kittum. Pinne എല്ലാ തികഞ്ഞ ഒരു ബഡ്ജറ്റ് വണ്ടി ee segamentil ഉണ്ടേൽ ദിലീപ് പറഞ്ഞെ

    • @salsebastian9975
      @salsebastian9975 3 ปีที่แล้ว +14

      ഞങ്ങൾക്ക് കുറ്റം പറയാൻ മാത്രമല്ലെ അറിയൂ ചേട്ടാ

    • @acsworld3777
      @acsworld3777 3 ปีที่แล้ว +15

      ഇന്നോവ ആയിട്ട് ഒരു comparison വീഡിയോ ചെയ്താലോ 🤭

  • @localriderkerala
    @localriderkerala 3 ปีที่แล้ว +267

    കുറഞ്ഞ വിലയിൽ ഇത്രയും വലുപ്പവും ഭാരവും ഉള്ള വണ്ടി 7 പേരെയും കൊണ്ട് അത്യാവശ്യത്തിനു പോകാം അല്ലാത്തപ്പോൾ 5 പേരുള്ള ഫാമിലിക്ക് ഇഷ്ടം പോലെ സാധനങ്ങളും കയറ്റി ഒരു യാത്ര പോകാം.‌ സാധാരണക്കാരന്റെ ഇന്നോവയാണു ട്രൈബർ. കൊടുക്കുന്ന കാശിനുള്ളത് എല്ലാം ആ വണ്ടി തരുന്നുണ്ട്. കൂടുതൽ പ്രതീക്ഷിക്കുന്നവർ കൂടുതൽ പണം മുടക്കി മറ്റ് വണ്ടികൾ നോക്കുക. പ്രോബ്ലം സോൾവട്

    • @jrvlogs3945
      @jrvlogs3945 2 ปีที่แล้ว +5

      Pinnallah💯💯💯

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 2 ปีที่แล้ว +2

      ഇവന് വല്ലതും അറിയോ അതിനു ഇന്നോവടെ വലി നോക്കിയാണ് ഈ പൊട്ടൻ പറയുന്നത്

    • @rajeshkrkochayyathu8509
      @rajeshkrkochayyathu8509 2 ปีที่แล้ว +2

      👍

    • @ratheeshkumar8590
      @ratheeshkumar8590 ปีที่แล้ว +5

      എനിക്ക് ഇഷ്ടപ്പെട്ടു കുടുംബത്തു രണ്ടു triber ഉണ്ട്..

  • @_a4mmu
    @_a4mmu 3 ปีที่แล้ว +42

    ഞാനി വണ്ടി എടുത്തു . ഇടുക്കി ജില്ലയിലാണ്.2500 km ആയി. ഇതുവരെ ഒരു പ്രശ്നവും അനുഭവപ്പെട്ടിട്ടില്ല. ഏഴുപേരെ വെച്ച് ഹൈറേഞ്ചിലെ നല്ല കയറ്റം ഒക്കെ കയറിയിട്ടും ഇതുവരെ പ്രശ്നം ഒന്നും വന്നിട്ടില്ല.

  • @AnoopKumarnedungadi
    @AnoopKumarnedungadi 2 ปีที่แล้ว +37

    ഒരു വർഷം ആയി ട്രൈബർ ഉപയോഗിൻകുന്നു. 7 പേരെ വച്ചു തിരുനെല്ലി വയനാട് ഒക്കെ സുഖമായി പോയി വന്നു.ഒരു തരത്തിൽ ഉള്ള vibration ഉം ഈ വണ്ടിക്കു ഇല്ല. ഈ വിലയിൽ ഏറ്റവും നല്ല ഫീച്ചറുകൾ ഉള്ള വേറെ വണ്ടി ഇല്ല എന്നു വേണം പറയാൻ.. ഫുൾ AC ഇട്ടാൽ pulling കുറയും. സ്വാഭാവികം. Very satisfied with triber.

    • @baijusebastian1019
      @baijusebastian1019 ปีที่แล้ว +1

      അതിന് വലിയ കയറ്റം കയറുേപാൾ ഏ സി ഓഫ് െചയ്താൽ േപാെര ,പിെന്ന 7സീറ്റ് എന്നാൽ 5+ 2 കുട്ടികൾ എേന്ന കാണാവൂ .

  • @ronymathew2754
    @ronymathew2754 3 ปีที่แล้ว +307

    RXZ AMT കഴിഞ്ഞ 6 മാസമായി ഉപയോഗിക്കുന്നു. സ്ഥിരമായി താമരശ്ശേരി ചുരം വഴി പോകുന്ന ആളാണ്. മികപ്പോഴും 6 ഓ 7 പേരുണ്ടാകും, ഇന്നും വയനാട്ടിൽ വന്നിട്ടുണ്ട്. എന്നിക്കു ഇതു വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. I am happy with triber.

    • @shemis6971
      @shemis6971 3 ปีที่แล้ว +23

      Chellolathu ശെരിയാവും chellolathu ശെരിയാവൂല പക്ഷെ ദിലീപ് മോൻ ശെരിയാവാത്തത് കൊണ്ട് റിവ്യൂ ചെയ്യും ഇതുപോലെ

    • @sanjupaul1919
      @sanjupaul1919 3 ปีที่แล้ว +1

      👍

    • @kingstudio9409
      @kingstudio9409 3 ปีที่แล้ว +1

      halo, bai phone number tharumo? rxz amt eadukkanam ennund ..

    • @ronymathew2754
      @ronymathew2754 3 ปีที่แล้ว +1

      @@kingstudio9409 7012414417

    • @Itsme-rc7gy
      @Itsme-rc7gy 3 ปีที่แล้ว

      @@ronymathew2754 milage engane.. overall brother nte abiprayam enthaa... Oru family vandi aayi vangan plan und. Nammal ivide ayathu kond ladies num use cheyyan amt anu nokkunnath

  • @Sabuomanapuzha
    @Sabuomanapuzha 3 ปีที่แล้ว +103

    ഒരു വർഷമായി ഈ വണ്ടി ഉപയോഗിക്കുന്നതാണ് ഞാൻ കുട്ടികൾ ഉൾപ്പെടെ 9 പേരുമായി യാത്ര ചെയ്തിട്ടുണ്ട്.. ഞാൻ പൂർണ്ണ സംതൃപ്തൻ ആണ്.. ഈ വിലയ്ക്ക് ഇത്രയും spacious, comfort and features വേറെ ഏതു വണ്ടിയിൽ ഉണ്ട് എന്ന് പറയാമോ 🙏🙏 പിന്നെ കുറ്റം പറയണം എന്ന് തീരുമാനിച്ചു റിവ്യൂ ചെയ്താൽ എന്ത് പറയാൻ 🙏🙏🙏

  • @ashoksreedhar6964
    @ashoksreedhar6964 3 ปีที่แล้ว +9

    അൽപ്പം സാമ്പത്തിക ബാധ്യത വരുമെങ്കിലും മാരുതി xl6 എടുക്കാൻ ആയിരുന്നു മനസ്സിൽ ആഗ്രഹം, പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഇതിലെ കമന്റുകൾ വായിച്ചപ്പോൾ ഞാൻ ആ തീരുമാനം മാറ്റുന്നു, നാട്ടിൽ വരുമ്പോൾ ട്രൈബർ എടുക്കാൻ തീരുമാനിച്ചു, ഫുൾ ഓപ്ഷൻ ആണോ ബെറ്റർ

  • @rajilal001
    @rajilal001 3 ปีที่แล้ว +208

    നല്ല സംസാരം, നല്ല വീഡിയോ.. നല്ല ക്വാളിറ്റി.. ചെറിയൊരു പ്രശ്നം മാത്രം, ചേട്ടായിക്ക് വണ്ടിയോടിക്കാനറിയില്ല..

    • @johngc2287
      @johngc2287 2 ปีที่แล้ว +7

      😆😅🤣

    • @antelokam6129
      @antelokam6129 2 ปีที่แล้ว +5

      Correct 😂

    • @vikhnesh1148
      @vikhnesh1148 2 ปีที่แล้ว +6

      😂😂

    • @jrvlogs3945
      @jrvlogs3945 2 ปีที่แล้ว +5

      💯

    • @hisham5061
      @hisham5061 2 ปีที่แล้ว +1

      Boss ഇങ്ങനെ പറയാൻ കാരണം plz റിപ്ലെ

  • @tourindiamobcent9942
    @tourindiamobcent9942 3 ปีที่แล้ว +313

    ഈ വീഡിയോ കണ്ടപ്പോൾ Triber എടുക്കാൻ ഉറപ്പിച്ചു.

    • @Reji19
      @Reji19 3 ปีที่แล้ว +37

      ഇത് കണ്ട് ങാൻ ഒരു വണ്ടി എടുത്തു അടിപൊളി 10 പേര് ഉണ്ടെങ്കിലും കയറ്റം പുല്ലുപോലെ കയറി പോകും ഇവർ റിനോൾട് പൊളിക്കാൻ ഉള്ള ടീമുകൾ ആണ്

    • @Reji19
      @Reji19 3 ปีที่แล้ว +9

      Full ഓപ്ഷൻ തന്നെ സൂപ്പർ വണ്ടി

    • @vishnusudhakaran3821
      @vishnusudhakaran3821 3 ปีที่แล้ว +18

      8 pere vech njan Azhimala Kayattam kayariyittund. Oru vishayam illa, keri pokkolum.

    • @jassimstudiodubai1509
      @jassimstudiodubai1509 2 หลายเดือนก่อน

      @@Reji19 100%

    • @user-bw7cc3ou2z
      @user-bw7cc3ou2z 15 วันที่ผ่านมา

      ഞാൻ എടുത്തു സൂപ്പർ വണ്ടി 👍🏻👍🏻

  • @prasanthpushpangadan3233
    @prasanthpushpangadan3233 ปีที่แล้ว +13

    വീഡിയോ കണ്ട് കമന്റ് വായിച്ച ഞാൻ ഞെട്ടി😮😮, ധാരാളം അരാധകരുള്ള മുടക്കുന്ന കാശിന് മികച്ച വാല്യു നൽകുന്ന മികച്ച വണ്ടി ആണ് Triber എന്ന് മനസ്സിലായി😂😂😂

  • @sanjupaul1919
    @sanjupaul1919 3 ปีที่แล้ว +23

    ഞാൻ 10 മാസം ആയി Triber ഉപയോഗിക്കുന്നു..... ഈ പറയുന്ന രീതിയിൽ ഉള്ള വൈബ്രേഷൻ എനിക്കു feel ചെയ്തിട്ടില്ല. ഇതിന്റെ Driving Pattern മറ്റു വാഹനങ്ങളിൽ നിന്നും Different ആണു, ഇതു ഒരു Race Car അല്ല family car ആണു.. So sudden Acceleration കിട്ടില്ല. Rash driving ചെയ്യുന്നവ൪ക്കുള്ള വണ്ടി അല്ല. പിന്നെ 7 പേരുമായി വണ്ടി അത്യാവശ്യം എല്ലാ കയറ്റവും കയറും.. എനിക്കിതുവരെ കയറാതിരുന്നിട്ടില്ല... ഇതുമായി മണാലി വരെ പോയ ടീം ഉണ്ടു... ഈ video കണ്ടു തീരുമാനം എടുക്കാതെ Test drive ചെയ്തു വണ്ടി വേണോ വേണ്ടയോ എന്നു തീരുമാനിക്കു.... അതുമല്ലെങ്കിൽ സ്ഥിരമായി ഉപയോഗിക്കുന്നവരോടു ചോദിച്ചിട്ട് എടുക്കുക.....

    • @KJ-gv9rt
      @KJ-gv9rt 3 ปีที่แล้ว +1

      സത്യം

    • @acsworld3777
      @acsworld3777 3 ปีที่แล้ว +2

      👍🏼

    • @unwanted3510
      @unwanted3510 3 ปีที่แล้ว +1

      👌👌👌

    • @abey1257
      @abey1257 3 ปีที่แล้ว

      @@smdmediaind3964 maintenance cost ഒക്കെ എങ്ങനെ

  • @abdulmuhees2260
    @abdulmuhees2260 3 ปีที่แล้ว +61

    3 cylinder എഞ്ചിന് എന്തായാലും അതിന്റെതായ വൈബ്രേഷൻ ഉണ്ടാകും ബ്രോ

  • @sunilpadmanabhan4005
    @sunilpadmanabhan4005 3 ปีที่แล้ว +234

    ഏത് വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവരും ഇത് പോലെ ആദ്യമായി വണ്ടി ഓടിച്ചു നോക്കുന്നവർ പറയുന്ന വിവരക്കേടുകൾ മാത്രം വിശ്വസിക്കാതെ വണ്ടി ഉപയോഗിക്കുന്നവരുടെ അഭിപ്രായം കൂടി ചോദിച്ചു തീരുമാനം എടുക്കുക
    ഇവിടെ കമന്റ് ഇട്ടവരിൽ ഭൂരിഭാഗവും ട്രൈബർ ഉടമസ്ഥരാണ് അവർക്കാർക്കും ഈ അഭിപ്രായം ഇല്ല

  • @sureshkaniyamparambil9446
    @sureshkaniyamparambil9446 3 ปีที่แล้ว +113

    Triber, value for money, Satisfied user for last 3 months

  • @abooshakirayyankuyyan392
    @abooshakirayyankuyyan392 3 ปีที่แล้ว +57

    ഒരു വർഷവും ,4 മാസവുമായി ട്രൈബർ ഓടിക്കുന്നു, 21000 കി.മി ആയി, മൂന്നാർ ഊട്ടി എന്നിവിടങ്ങളിലടക്കം 7 പേരുമായി പോയിട്ടുണ്ട് ഇയാൾ പറയുന്ന ഒരു വൈബ്രേഷനും പ്രശ്നവും ഇല്ല, മാരുതിയുടെ ഈ സെഗ്മൻ്റിലുള്ള ഏത് വണ്ടിയേക്കാളും നല്ല ഡ്രൈവിംഗ് നല്ല യാത്ര സുഖം, നല്ല മൈലേജ്, ഇതാണ് ട്രൈ .ബറിനെ കുറിച്ച് ഒരു ഓണർ എന്ന നിലയൽ അഭിപ്രായം മുമ്പ് 5 വർഷം SX 4 vxi ആണ് ഉപയോഗിച്ചത്

    • @abey1257
      @abey1257 3 ปีที่แล้ว

      Maintenance cost ethrayaa

    • @Tangysailor
      @Tangysailor 3 ปีที่แล้ว +1

      3 cylinder vandiyil vibration illenno
      Comparing to 4 cylinder vehicles 3 cylinder vandikalil kurachengilum vibration undavum

  • @savadkottapuramsavad1060
    @savadkottapuramsavad1060 3 ปีที่แล้ว +250

    ഏത് വണ്ടിയും ഏത് കയറ്റവും കയറും ,വണ്ടിയുടെ കപ്പാസിറ്റി അറിഞ്ഞ് ഓടിക്കുന്ന ഒരാൾക്ക്, വണ്ടി ഓടിക്കുന്ന എല്ലാവരും ഡ്രൈവർ ആകില്ല

    • @sulaimanicreation7590
      @sulaimanicreation7590 3 ปีที่แล้ว

      👍

    • @nisam1637
      @nisam1637 3 ปีที่แล้ว +2

      പൊളി പൊളിയെ!!!❤

    • @vijeeshmusic3384
      @vijeeshmusic3384 3 ปีที่แล้ว +2

      അതാണ് സത്യം

    • @This_time_will_change_soon
      @This_time_will_change_soon 3 ปีที่แล้ว +1

      അതും seriyanu 👍

    • @shibinmangattuparambil2119
      @shibinmangattuparambil2119 3 ปีที่แล้ว +11

      നിർത്തി വലിപ്പിക്കുമ്പം കയറുമോ.... അല്ലാതെ താഴേന്ന് തന്നെ 70 km Speed എടുത്ത് വന്നാ എല്ലാ വണ്ടിയും കയറും

  • @satheeshcreationspanangad1606
    @satheeshcreationspanangad1606 3 ปีที่แล้ว +25

    999cc ആല്ലേ ഉള്ളു ഗീയർ മാറി ഓടിക്കു ചേട്ടാ. സിംഗിൾ സിലിണ്ടർ ഉള്ള ഓട്ടോ 395സിസി കേറി പോണ്. പിന്നെ ആണോ ഇത് വൈബ്രേഷൻ എന്നത് മനസ്സിൽ നിന്ന് മാറ്റി നിർത്തി ഓടിച്ചു നോക്കു ചേട്ടൻ നന്നായി വരും...

    • @Shihb_shaxz
      @Shihb_shaxz 3 ปีที่แล้ว +3

      pinallahh gear crct aayii ittal ethu kettom kerum

  • @nimeshmsood8758
    @nimeshmsood8758 3 ปีที่แล้ว +44

    പറശ്ശിനിക്കടവ് അമ്പലത്തിൽ ഒന്ന് പോയി നോക്കി.... Almost 50/60degree കയറ്റം full loadil പാട്ടും പാടി കയറും... With Ac in 2nd gear. Don't under estimate the power of Triber..

    • @CHIKKU20032
      @CHIKKU20032 ปีที่แล้ว +1

      Bro ivanmar okke vandiyude negative mathram paranj nadakuvan

    • @sijukumarms220
      @sijukumarms220 ปีที่แล้ว

      👍

    • @roshingilbeys7431
      @roshingilbeys7431 ปีที่แล้ว +2

      ആാാ കയറ്റം കയറിയെങ്കിൽ പിന്നെ ഒന്നും പറയാനില്ല ധൈര്യത്തിൽ എടുകാം

  • @shalusvlog5912
    @shalusvlog5912 3 ปีที่แล้ว +210

    വെള്ളിമൂങ്ങയിൽ 6 പേരെ കൊണ്ട് ശബരിമല പോയ എന്നോടാ ഇത് പറയുന്നേ

  • @goldiemathew
    @goldiemathew 3 ปีที่แล้ว +77

    നമ്മുടെ triber മുത്ത്‌ 4 * സ്റ്റാർ സേഫ്റ്റി global ncap il നേടി വന്ന ശേഷം കാണുന്നവർ ഉണ്ടോ?... വിമർശിച്ചവരെ കൊണ്ട് തന്നെ മാറ്റി പറയിപ്പിച്ച മുത്ത്‌ 😍😍

  • @muhammedsalman1737
    @muhammedsalman1737 3 ปีที่แล้ว +105

    ഒന്നാമത്തെ കാര്യം... ആ വണ്ടി 230 km അല്ല ഓടിയിട്ടുള്ളത്...230 എന്നത് range ആണ് കാണിച്ചിരിക്കുന്നത്...805 km ആണ് ഓടിയിട്ടുള്ളത്...അത് പോട്ടെ... തെറ്റിപ്പോയതായിരിക്കാം....2 ആമത്തേ കാര്യം...1000 cc മാത്രമുള്ള ഒരു വണ്ടി ആണിത്...കയറ്റം കയറാൻ ഏറ്റവും അത്യാവശ്യം ഒള്ളത് cubic capacity എന്ന cc ആണ്...ഈ ചെറിയ വിലക്ക് ഒരു 7 സീറ്ററിൽ 1000 അല്ലെങ്കിൽ 1200 cc ഇക്ക് മുകളിൽ ഒള്ള ഒരു വണ്ടി തരാൻ renault ഇനെന്നല്ല ഒരു കമ്പനിക്ക് ഉം കഴിയില്ല....

    • @prajualsomanath6530
      @prajualsomanath6530 3 ปีที่แล้ว +10

      Kayyatam kayyarnnn kazhiyathaa vandii enthinnaa paisaa kodthh vanghannaaaa

    • @sabarinathps2222
      @sabarinathps2222 3 ปีที่แล้ว +3

      @@prajualsomanath6530 true 😂

    • @asifmuhammedn4059
      @asifmuhammedn4059 3 ปีที่แล้ว +2

      Torque

    • @saneeshsanu1380
      @saneeshsanu1380 3 ปีที่แล้ว +6

      അപ്പൊ ഇത്തരം വണ്ടികൾ 7 പേരെ വച്ച് കയറ്റം കയറുമ്പോൾ 4 പേര് ഇറങ്ങി ഓട്ടോ വിളിക്കണോ. എന്താണ് ബ്രോ .

    • @muhammedsalman1737
      @muhammedsalman1737 3 ปีที่แล้ว +4

      @@saneeshsanu1380aa vandi vendavar ath vedichaal pore....kuranja paisakk oru 7 seater kittiyaal saadhaaranakaarkk athoru valiya kaaryamalle...ellaavarkkum ippo innovayo ertigayo marazzoyokkeyoo edukkaan pattanamennillalloo...its an affordable 7 seater..athree ollu...
      NB:-NJN EE VANDI OWN CHEYTHITTILLA...🙏 cristayaanu use cheyyunnath

  • @Mahin-q75
    @Mahin-q75 3 ปีที่แล้ว +23

    Acഓഫ്‌ചെയ്‌ത് ഓടിക്ക് നല്ല പവർ ഉണ്ട് ഞാൻ ഓടിച്ചത് ഈ വണ്ടി ബഡ്ജറ്റ് കാർ ഇത്ര പവർ ഉള്ളു..ആൾട്ടോAc ettu ഓടിച്ചാൽ ഇത്ര വലിവ് പോലുമില്ല

  • @keeleriachu3300
    @keeleriachu3300 2 ปีที่แล้ว +8

    ഉപയോഗിച്ച ബഹുഭൂരിപക്ച്ചവും നല്ല അഭിപ്രായം ആണ് പറഞ്ഞിട്ടുള്ളത്. ഇവൻ മാത്രമേ ഇത്രയും നെഗറ്റീവ് പറഞ്ഞിട്ടുള്ളു. വല്ല ഏജൻസികളും വിട്ടതായിരിക്കും

  • @sreejithpa87
    @sreejithpa87 3 ปีที่แล้ว +159

    Am an triber owner for last 1 year. I last week travelled to Vagamon with 7 (60-90 kg each) people with 2 kids from Thrissur. I didnt face any pulling issues. Don't expect 1 liter engine 71 bhp perform like 1.5 liter 90 or 100 bhp engines. Depending on engines u have to different gears in terrain. Triber was able to climb any terrain with 7+ person load . For this price its a sure value for money. Even with this load and Ac i got 14 kmpl mileage total. Last year trip to ooty with 5 people + 1 kid with ac i got 17.2 kmpl. For the price there is no other vehicle to suggest. This vehicle is not a drive enthusiast one, it practical one. I also currently use 1.3 desil punto for info.

    • @kingstudio9409
      @kingstudio9409 3 ปีที่แล้ว +2

      halo, bai phone number tharumo? rxz amt eadukkanam ennund ..

    • @gou_tham
      @gou_tham 3 ปีที่แล้ว +7

      ഇവൻ പണ്ടൊരു വീഡിയോ ചെയ്തതാ ഡ്യൂക്ക് 125ന്റ.ഒരു കുന്നിന്റെ മുകളിലേക്ക് ഡബിൾ വെച്ച് ടോപ് സ്പീഡ് ടെസ്റ്റ് ചെയ്ത് ചേട്ടനാ

    • @alexmsaju5481
      @alexmsaju5481 3 ปีที่แล้ว

      Well said

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 ปีที่แล้ว

      @@gou_tham എന്നിട്ട് എന്തു പറ്റി?

    • @gou_tham
      @gou_tham 3 ปีที่แล้ว

      @@t.p.visweswarasharma6738 ബ്രോ duke 125 പെർഫോമൻസ് നോക്കുന്ന ഈ ചാനലിലെ വീഡിയോ ഒന്ന് കണ്ടു നോക്കൂ

  • @THECREATIVEGALLERY
    @THECREATIVEGALLERY 3 ปีที่แล้ว +449

    അൾട്ടോയിൽ 7 പേരെ കയറ്റി പോകുന്ന എന്നോടോ ബാലാ 😌😌

    • @paypalqwe1395
      @paypalqwe1395 3 ปีที่แล้ว +24

      Athee.... Njan innude 7 aale vechu paalakkad vare drive cheythu thirichum .... No problem 😂😂😂😂😂😂😂

    • @eldhosevarghese7495
      @eldhosevarghese7495 3 ปีที่แล้ว +6

      നിങ്ങൾ engane ഇതൊക്കെ സാധിക്കുന്നു...6 പേരെ വെച്ചിട്ട് തന്നെ ooppaad varooolloo.

    • @nijilachuzz4714
      @nijilachuzz4714 3 ปีที่แล้ว +8

      @@paypalqwe1395 7 perum koode thallittayirikkum alle poyath😆🤣

    • @rajilrajil7635
      @rajilrajil7635 3 ปีที่แล้ว +6

      ഇച്ചിരി കുറക്കാവോ😂

    • @mohammedfavas8612
      @mohammedfavas8612 3 ปีที่แล้ว +5

      1 vayassulla enna achan neenthaan padippichu

  • @sreekanthpdas7118
    @sreekanthpdas7118 3 ปีที่แล้ว +64

    പൊന്നു ബ്രോ... പ്രോപ്പർ 7 സീറ്റർ വേണ്ടവരെ ഉദ്ദേശിച്ചുള്ള വണ്ടി അല്ലലോ ഇത്. 4 ഓ 5 ഓ മുതിർന്നവരും 2 കുട്ടികളേയും ഒക്കെ കൊണ്ടു പോകാൻ ഉള്ളതാണ്. വലിയ വണ്ടികൾ വാങ്ങാൻ പാങ്ങില്ലാത്തവരെ ഉദ്ദേശിച്ചുള്ളതല്ലേ.... വല്യ പവറും പെർഫോമൻസ് ഉം ഒക്കെ വേണ്ടവർ ഏർട്ടികയോ മരസോയോ ഇന്നോവയോ ഒക്കെ എടുക്കും. വണ്ടികളെക്കുറിച് സാമാന്യ ബോധം ഉള്ളവർക്ക് കേൾക്കുമ്പോൾ തന്നെ മനസ്സിലാകും 7 സീറ്റർ വണ്ടിക്ക് 1000 സിസി പോരാന്ന്. എന്ത് ടർബോ ഉണ്ടെങ്കിലും... അത് അറിയാവുന്നവർ മനസ്സിലാക്കി തന്നെ ആണ് ഇത് വാങ്ങാൻ പോകുന്നത്. ഇങ്ങനെ എന്തോ വല്യ സംഭവം എന്ന പോലെ ഇടേണ്ട കാര്യം ഉണ്ടാരുന്നില്ല.

    • @sabarinathps2222
      @sabarinathps2222 3 ปีที่แล้ว

      Da potta innathe kalethum showroomil nikkunna sales executives parayunnath viswasichu vandi edukkunna pavangal orupad undeda potta. Showroomil chellumbol avanmar parayum ithan lokathile ettavum valivulla vandi enn.

    • @rajakumar82
      @rajakumar82 3 ปีที่แล้ว +2

      @@sabarinathps2222 ഷോറൂമിലെ പൊട്ടൻ മാര് പറയുന്നത് കേൾക്കുന്നത് എന്തിനാ ചേട്ടാ.. താങ്കൾക്കു വണ്ടി വേണമെങ്കിൽ ടെസ്റ്റ്‌ ഡ്രൈവ് ചെയ്യാൻ വണ്ടി വീട്ടിൽ കൊണ്ടു തരും.. ഇതൊന്നും അറിയാൻ പാടില്ലേ? എന്നിട്ടു സ്വയം പൊട്ടൻ ആകുകയാണോ? ഞങ്ങളൊക്കെ വണ്ടി ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു നോക്കിയിട്ടാണ് വണ്ടി എടുത്തത്...1ലിറ്റർ engine റോൾസ് റോയ്സിന്റെ പവർ കിട്ടില്ലെന്ന്‌ വണ്ടികളെ കുറിച്ച് അറിയാവുന്നവർക്കു അറിയാം...ഓരോത്തരും അവരുടെ ആവിശ്യങ്ങൾ മനസിലാക്കി ആണ് വണ്ടി എടുക്കാറുള്ളത്... ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു വണ്ടി ബോധിച്ചാൽ അല്ലെ വണ്ടി എടുക്കു...

    • @sabarinathps2222
      @sabarinathps2222 3 ปีที่แล้ว +2

      @@rajakumar82 njan ente karyamalla paranjath. Sadharanakkark cc,turbo,3 cylinder,4 cylinder ennokke paranjal oru pidim kanilla....ellarkum ariyavunna oru karyam mileage mathraman. Pinne ella vandim ellarum test drive cheythu nakkanamennilla. Oru vandi mathram test drive cheythu aaa vandi thanne vangunna alukal orupadund. Njan second hand car fieldil work cheyyunna aalan. Ithupolethe orupad sadharana customersine kandittund.

    • @bstechmedia298
      @bstechmedia298 3 ปีที่แล้ว

      @@sabarinathps2222 ഇതൊക്കെ അറിയുന്നവര് അറിയാത്തവരെക്കാള് 100 മടങ്ങുണ്ട്

    • @sabarinathps2222
      @sabarinathps2222 3 ปีที่แล้ว

      @@bstechmedia298 njan paranjallo...njan used car fieldil work cheyyunna aalan. Enne padippikkan veralle.

  • @jijokurian6871
    @jijokurian6871 3 ปีที่แล้ว +17

    ഹലോ ദിലീപ് നിങ്ങൾ റെനോൾട് ട്രിബേർ നെകുറിച്ചു നടത്തിയ റിവ്യൂ നിങ്ങളുടെ പരാജയമാണ്.കാരണം ഒരു വാഹനത്തെ കുറിച്ച് റിവ്യൂ ചെയുമ്പോൾ അതിന്റെ എൻജിൻ പവർ,മറ്റു പല കാര്യങ്ങളും പറയാതെ തന്നെയാണ് വാഹനം സ്റ്റാർട്ട് ചെയ്തു തുടങ്ങുന്നത്.നിങ്ങൾക്ക് ഒരു കാര്യം ചെയ്യാമായിരുന്നു.നിങ്ങൾ ഇ വാഹനത്തെ കുറിച്ച് നല്ലതുപോലെ പഠിക്കാൻ ഉണ്ടായിരുന്നു.ഞാൻ എങ്ങനെ പറയാൻ കാരണം റെനോൾട് ട്രിബേർ ഓണർ ആണ്.നിങ്ങൾ പറഞ്ഞപോലെ ഒരു കുഴപ്പവും എനിക്ക് ഉണ്ടായിട്ടില്ല.ഇനി നിങ്ങൾ റെനോൾട് ട്രിബേർ ഒരു മാസം ഓടിച്ചു നോക്കിട്ടു ഒന്നും കുടി റിവ്യൂ നടത്തു.

    • @monupunalur
      @monupunalur 3 ปีที่แล้ว

      ലെ ട്രൈബർ എടുത്ത് ഒരു മാസം കൊണ്ട് വിറ്റിട്ട് ertiga base മോഡൽ എടുത്തു

    • @jyothishkp1160
      @jyothishkp1160 3 ปีที่แล้ว +3

      @@monupunalur
      Ambani spotted

  • @theprinceofdarkness8419
    @theprinceofdarkness8419 3 ปีที่แล้ว +76

    Mr dileep.....ഈ വിലയ്ക്ക് ഇ വാഹനം value for money aanu...vibration ഉണ്ട് പോലും...70രൂപയുടെ ബിരിയാണിയിൽ 2 piece chicken കിട്ടിയില്ല എന്ന് പരാതി പറയല ചേട്ടാ...കുറച്ചു കൂടി standard വീഡിയോകായി കാത്തിരിക്കുന്നു...

    • @This_time_will_change_soon
      @This_time_will_change_soon 3 ปีที่แล้ว +3

      👍well said. അതും leg piece 2nos മോഹിച്ചു കാണും 🤣😂
      Triber is value for money.
      'Second hand triber' ഇവർ കൊടുന്നുണ്ടേൽ ഞൻ എടുക്കാൻ തയ്യാർ ആണ്.😄

    • @ravindranunni6273
      @ravindranunni6273 3 ปีที่แล้ว +3

      This man always condemn Renault vehicles!

  • @amalcthomas9708
    @amalcthomas9708 3 ปีที่แล้ว +32

    7 ലക്ഷം രൂപയ്ക്കു തനിക് പിന്നെ ഇന്നോവയുടെ engine വെച്ച് തരണോ 🤣. ആവശ്യം ഉള്ളവർ എടുത്തോളും വണ്ടി. എന്തോ വൈരാഗ്യം വെച്ച് ചെയ്യുന്നപോലെ 🙄

  • @sarathkumar-hp9hc
    @sarathkumar-hp9hc 3 ปีที่แล้ว +5

    ഞാൻ റിനോ kwid ബുക്ക്‌ ചെയ്ത് 1.0, പുള്ളിയുടെ kwid കത്തിയ വീഡിയോ കണ്ടിരുന്നു... ശേഷം kwid എടുക്കാൻ തീരുമാനിച്ചു.... റിനോ കളിപ്പാട്ട ഉണ്ടാക്കുന്ന കമ്പനി അല്ല ബ്രോ...

  • @sreejithpa87
    @sreejithpa87 3 ปีที่แล้ว +39

    I am using this car for last one year, just two weeks before i have travelled to Vagamon with 7 adults and 2 children, adults weight was between 55 to 90 and ac was on, I didnt face any issue, as he is mentioning i didn't face any vibration issue or pulling issues. And i have also take triber to ooty with 6 people last year itself. For not : Triber is not my only car and first car, currently am having punto diesel and also used accent early, am car owner from last 15 year. So I know how behavior is...

  • @jasirkalady7350
    @jasirkalady7350 3 ปีที่แล้ว +36

    ദിലീപിന് അന്തമായ renault വിരോധമുണ്ട്.....ഒരു പെട്രോൾ engine വാഹനത്തിന് കയറ്റത്തിൽ vibration സ്വാഭാവികം

    • @jamesjacob6245
      @jamesjacob6245 2 ปีที่แล้ว

      1000 സിസി വാഹനം 7 പേര്‍ക്ക് യാത്ര ചെയ്യുംബോൾ വണ്ടി കയറ്റത്തിൽ എത്ര മാത്രം വലിക്കും എന്ന കാര്യത്തിൽ സംശയമുണ്ട്. പറഞ്ഞത് ശരിയാണ്

  • @rhythmofnature2076
    @rhythmofnature2076 3 ปีที่แล้ว +146

    ബ്രോ പറഞ്ഞത് കറക്റ്റ് ആണ് വണ്ടിക് പവർ കുറവാണ് പക്ഷെ പാവങ്ങൾ വാങ്ങാൻ പറ്റിയ 7 സീറ്റർ വണ്ടി ഇതേ ഉള്ളു ഇതെ rangeil മറ്റൊരുവണ്ടി ഉണ്ടെങ്കിൽ പറഞ്ഞാൽ വളരെ ഉപകാരം ആയേനെ

    • @hashirct7992
      @hashirct7992 3 ปีที่แล้ว +7

      Ertiga base model

    • @eldhosevarghese7495
      @eldhosevarghese7495 3 ปีที่แล้ว +23

      @@hashirct7992 ertiga base model oke 9-10 lakhs vendi varum.ithinte top end 8 lks ae ulloo.

    • @redline4184
      @redline4184 3 ปีที่แล้ว +7

      Datson redigo plus

    • @dilshusdilshus4659
      @dilshusdilshus4659 3 ปีที่แล้ว +2

      @@eldhosevarghese7495 no bro ertiga lxi muthal und vxi option 9.80 avukayullu on the road lxi eduth kurach work chytha pwoli aavum

    • @pranavr7555
      @pranavr7555 3 ปีที่แล้ว +5

      Second hand innova 🙌

  • @jintureji7110
    @jintureji7110 3 ปีที่แล้ว +182

    I am a user of this car and i am quiet satisfied with this... അങ്ങനെ പറയത്തക്ക vibration ഉള്ളതായി തോന്നിയിട്ടില്ല...Its a value for money car. I love it❤️

  • @jyothishkumar8116
    @jyothishkumar8116 3 ปีที่แล้ว +50

    ഒരു വണ്ടിയുടെ Engine Spec പോലും പറയാൻ പറ്റാത്ത എന്ത് Review ആണ് ഇത്? അതൊന്ന് പഠിച്ചുവെച്ചിട്ടെങ്കിലും പറയാൻ ശ്രെമിക്കണം 👎

  • @ralove6548
    @ralove6548 3 ปีที่แล้ว +5

    ആരും വിശ്വസിക്കരുത് , കുറ്റം പറയുന്നത് അണ് ഇവൻ്റെ മെയിൻ,

  • @manuvlogs6420
    @manuvlogs6420 3 ปีที่แล้ว +9

    Nano യിൽ 8 പേരുമായി കയറ്റം കയറ്റിയ എന്റെ അച്ഛൻ ആണ് hero

  • @sunilpadmanabhan4005
    @sunilpadmanabhan4005 3 ปีที่แล้ว +48

    വൈബ്രെഷൻ ഫീൽ ചെയ്യുന്നുണ്ടോ എന്നു ചോദിച്ചു ചോദിച്ചു പറയിപ്പിക്കുന്നത് മനോഹരമായിരുന്നു പിള്ളേരെ ഒന്ന് പഠിപ്പിച്ചു വണ്ടിയിൽ കയറ്റാമായിരുന്നു രണ്ട് മൂന്ന് പേർ ഈ റിവ്യൂ കണ്ട് വണ്ടി വാങ്ങുന്നില്ല എന്നു കമന്റ് ചെയ്തത് കണ്ടു അത് തന്നെ ആയിരുന്നല്ലോ ദിലീലിന്റെ ഉദ്ദേശവും സംശയമുള്ളവർ ഇങ്ങേരുടെ ക്വിഡ് വീഡിയോസ് കണ്ടാൽ മതി

    • @nikhilmaruthivila6176
      @nikhilmaruthivila6176 3 ปีที่แล้ว +1

      Renault kwid athu sathyamalle parajhathu

    • @sarathkumar-hp9hc
      @sarathkumar-hp9hc 3 ปีที่แล้ว

      @@nikhilmaruthivila6176 kiwd nalla car anu... Kathiya vandikal ella brandilum undu

  • @amaljohny8495
    @amaljohny8495 3 ปีที่แล้ว +44

    ഈ കുറ്റം പറയുന്ന ആൾ എന്ത് കണ്ടിട്ടാ swift എടുത്തത്

    • @aswinrajan7312
      @aswinrajan7312 3 ปีที่แล้ว +5

      അതിന്റെ മറുപടി മൂപ്പര് പറഞ്ഞിട്ടുണ്ട്.

    • @gishnusuneesh4745
      @gishnusuneesh4745 3 ปีที่แล้ว +1

      Power

    • @Tangysailor
      @Tangysailor 3 ปีที่แล้ว

      How can you compare a 3 cylinder 72bhp car with swift.
      Swift is a 4 cylinder vehicle.
      Lowest nvh levels in its segment
      And it has the most powerful power to weight ratio(96bhp per ton) in its segment.

    • @gishnusuneesh4745
      @gishnusuneesh4745 3 ปีที่แล้ว

      @@Tangysailor no

    • @gishnusuneesh4745
      @gishnusuneesh4745 3 ปีที่แล้ว

      Arrum chathikkapedarruth

  • @syamk.rravidranath8414
    @syamk.rravidranath8414 3 ปีที่แล้ว +16

    Njan innale 80 kg above 6 pere kondu munnar poyi vanulu eniku oru kuzhappam thoniyilla initial power kurachu kuravanu kettam Keran budhimuttilla

  • @Ravananzz
    @Ravananzz 3 ปีที่แล้ว +97

    എൻ്റെ കൈയിൽ ഈ വണ്ടിയുണ്ട് 8 രുപ്പാക്ക് ഇതുപോലേയുളള വണ്ടിയുണ്ട് എങ്കിൽ തങ്കൽ ഓന്ന് പറഞ്ഞേ / എനിക്ക് ഇതുവരേ കുഴപ്പം ഓന്നുoഇല്ലാ സർവിസ് മാത്രം ,,,,,,

    • @sanalkumarvg2602
      @sanalkumarvg2602 3 ปีที่แล้ว +5

      3rd raw ഇല്ല എന്നത് ഒഴിച്ചാല്‍ ഒരു avg family ക്ക് പോകാന്‍ Nexon കിട്ടും 1200 cc 8 ലക്ഷത്തിനു , ഇതിനേക്കാള്‍ ടോര്‍ക്കും വലിവും ഉണ്ട് ...ഇലക്ട്രോണിക് ഗിമ്മിക്കുകൾ വേണ്ടവർ എന്തായാലും Nexon എടുക്കില്ല കാരണം അവിടെ ആ പണം എൻജിനും, ടോർക്കിനും, build quality, safety , handling , brake asst, traction control , hill asst, esp അങ്ങനെ സുരക്ഷയും ഡ്രൈവ് ഉം മെച്ചപ്പെടുത്തുന്ന കാര്യങ്ങളിൽ ടാറ്റ വഴി തിരിച്ചു വിട്ടു, triber ഇല്‍ അത് ഇലക്ട്രോണിക് തട്ടിപ്പുകളിൽ വഴി തിരിച്ചു വിട്ടു കിയ എംജി ഒക്കെ ചെയ്യുന്ന same പരിപാടി...

    • @Ravananzz
      @Ravananzz 3 ปีที่แล้ว +2

      @@sanalkumarvg2602 Bro നന്മൾളുടെ familyപോലേ അല്ലേ വണ്ടി എടുക്കുന്നേ അതാ ഞാൻ നോക്കുന്നേ

    • @rahmanrahu6547
      @rahmanrahu6547 3 ปีที่แล้ว +5

      ഞാനും ഉപയോഗിക്കുന്നുണ്ട്.. ഒരു വര്ഷത്തിലധികമായി തൃപ്തികരമായ അനുഭവമാണ്.. എറണാകുളത് നിന്ന് കണ്ണൂർ വരെ സ്ഥിരമായി യാത്ര ചെയ്യുന്നു

    • @LLBMhdMphil
      @LLBMhdMphil 3 ปีที่แล้ว

      7 പേരെ കയറ്റിയിട്ടു വലിവ് ഉണ്ടോ എന്നു നോക്കിയോ... സത്യം പറയണം എടുക്കാൻ ആണ്... Pls...

    • @Ravananzz
      @Ravananzz 3 ปีที่แล้ว +1

      @@LLBMhdMphil അതേ Bro സത്യം മാ പിന്നെ എൻ്റെ ഒരു frd അവനും ഈ വണ്ടി ബുക്ക് ചെയ്തേക്കുവാ നല്ലവണ്ടിയാ ഞാൻ എന്തിനാ നുണ പറയുന്നെ ഇത്രയും രുപ്പാക്ക് എടുക്കുന്നത് അല്ലേ

  • @user-uj1lw5rr9f
    @user-uj1lw5rr9f 3 ปีที่แล้ว +15

    First vandi egane odikanam ennu padik. Ennit ah pillerk vibration allaathe vere valla wordsum koodi paranju koduk. Paranju padippichathanenu thonatheyilla

  • @anwaraman9751
    @anwaraman9751 3 ปีที่แล้ว +45

    ഈ ഒരു വിലക്ക് പിന്നെ ഇന്നൊവേടെ എഞ്ചിൻ കിട്ടുമോ ക്യാഷ് കൂടും തോറും വണ്ടിയുടെ spec ഉം മാരും

    • @paypalqwe1395
      @paypalqwe1395 3 ปีที่แล้ว

      Alto kayarum.bro ithilere settaaygt

    • @eldhosevarghese7495
      @eldhosevarghese7495 3 ปีที่แล้ว +2

      @@paypalqwe1395 7 seater Aano Alto...അതിന് വണ്ടി കയറിയല്ലോ... vibration undenn പറയിപ്പിച്ച pole und. Alto il 6 pere vechu poyi നോക്കൂ- എത്രത്തോളം uncomfortable aanennu മനസ്സിലാവും.

    • @ssssn654
      @ssssn654 3 ปีที่แล้ว

      @@eldhosevarghese7495 alto kayarum.😎

    • @aleenap6534
      @aleenap6534 3 ปีที่แล้ว

      Bro maruti 800 അഞ്ചു പേരെ വെച്ച് പുല്ല് പോലെ വലിക്കും അത് കൊണ്ട് alto അകത്തു സ്ഥലം അല്പം കൂടി കൂടുതൽ കിട്ടുന്നുണ്ട് 6പേരെ കൊണ്ട് പുല്ല് പോലെ വലിക്കും ആ കാര്യം ആരും തർക്കിക്കണ്ട

    • @eldhosevarghese7495
      @eldhosevarghese7495 3 ปีที่แล้ว +1

      @@aleenap6534 ente ponnu chettaa...ee 6 per oke engane irikkunnu...njan maduthu poyatha k10.

  • @chrisjohnarts2365
    @chrisjohnarts2365 3 ปีที่แล้ว +20

    This is the most comfortable car for the price. Best suspension. It can handle hill station that will be enough for the price. I have old Endeavor 3.0 AT. But suspension wise this will be more comfortable for the family.

    • @ShuhaibkpShuhaibkp
      @ShuhaibkpShuhaibkp 10 หลายเดือนก่อน

      Yes suspension nte karyathil
      Renault kiduvanenn
      Paranj kettittund..

  • @mahroofbabu3641
    @mahroofbabu3641 3 ปีที่แล้ว +62

    ദില്ലീപിന് കാര്യമായിട്ട് Renault കമ്പനിയോട് എന്തോ കലിപ് ഉണ്ട്

    • @eldhosevarghese7495
      @eldhosevarghese7495 3 ปีที่แล้ว +4

      പിന്നെ 25 lks nashtapariharam ചോദിച്ചാൽ kaanathirikkumo...

    • @MrMallu-ln7go
      @MrMallu-ln7go 3 ปีที่แล้ว +2

      Exactly

    • @wilsonjoseph6069
      @wilsonjoseph6069 3 ปีที่แล้ว +11

      Triber, crystayumayi comparison cheyyanjath ഭാഗ്യം

    • @eldhosevarghese7495
      @eldhosevarghese7495 3 ปีที่แล้ว +1

      @Adarsh K Sundaresan see his video on kwid

    • @aswinnv4644
      @aswinnv4644 3 ปีที่แล้ว +1

      Correct

  • @dethansree9116
    @dethansree9116 3 ปีที่แล้ว +86

    പിള്ളേർക്ക് കോല് മുട്ടായി വാങ്ങി കൊടുത്തോ

  • @abhaisharath7611
    @abhaisharath7611 3 ปีที่แล้ว +14

    Ertiga ഇങ്ങനെ ചെയ്യുമോ?

  • @user-ju2bt4gu2k
    @user-ju2bt4gu2k 3 ปีที่แล้ว +2

    ഫുൾ കയറ്റം ആയിരിക്കില്ലല്ലോ ദിലീപേ,ചെറിയ വിലയിൽ ഉള്ള വണ്ടി അല്ലേ, ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്.ആൾട്ടോ, ഒമിനി, ഈക്കോ ഒക്കെ ഉപയോഗിക്കുന്നവർ എടുത്താൽ മതി. ഇന്നോവ ഉപയോഗിക്കുന്നവർ എടുക്കരുത്.
    മുണ്ട് ഉടുത്തോണ്ട് സാധാരണ കാരൻ ആകും എന്നു ആരാണ് പറഞ്ഞത്.comfort ആയിട്ടു ഡ്രസ്സ്‌ ഇടാൻ ആഗ്രഹിക്കുന്നവർ എല്ലാരും മുണ്ട് ഒക്കേ ആണ് ഇടുന്നത് സുഹൃത്തേ.

  • @sunodhoppo1276
    @sunodhoppo1276 3 ปีที่แล้ว +51

    പഴേ എർട്ടിഗ DDis എഞ്ചിനിൽ വരേ 7 പേരിരുന്നാൽ കുറച്ച് പാടാ... പിന്നെയാണോ ഈ കുഞ്ഞൻ പെട്രോൾ എഞ്ചിൻ്റെ കാര്യം.....

  • @Rahman87
    @Rahman87 2 ปีที่แล้ว +8

    കയറ്റം ഇല്ലാത്ത സ്ഥലത്ത് കൂടി ഞങ്ങൾ ഓടിച്ചു കൊള്ളാം ബ്രോ

  • @kahukvk8349
    @kahukvk8349 3 ปีที่แล้ว +4

    ദിലീപിന്റെ വിഡിയോ മിക്കവാറും ഒക്കെ കാണാറുള്ള ആളാണ്‌ ee വിഡിയോ കണ്ടപ്പോൾ താങ്കളുടെ നിലവാരം കൂടുതൽ കൂടുതൽ വ്യക്തമായി......

  • @thehikers9141
    @thehikers9141 3 ปีที่แล้ว +2

    എന്താണ് bro, നിങ്ങളുടെ നാട്ടിൽ വണ്ടി ഓടിക്കാൻ അറിയുന്നവർ ആരുമില്ലേ?

  • @nikhilesh2850
    @nikhilesh2850 3 ปีที่แล้ว +32

    First service പോലും കഴിയാത്ത വണ്ടി ആണോ ടെസ്റ്റ് ചെയ്യുന്നത്.....

    • @This_time_will_change_soon
      @This_time_will_change_soon 3 ปีที่แล้ว +3

      അതൊന്നും ഇവർക്കു അറിയതില്ല 🤣😂

    • @nimraz9979
      @nimraz9979 3 ปีที่แล้ว

      ,🤣🤣

  • @uclamp_
    @uclamp_ 3 ปีที่แล้ว +30

    അതുകൊണ്ടാണ് CC 1000 : ... എന്ന് എഴുതി വച്ച് 7 ലക്ഷം രൂപക്ക് കൊടുക്കുന്നത് ..... Chettan പറയണ കേട്ട വിചാരിക്കും ഇവർക്ക് 2500 cc engine ഉണ്ടാക്കാൻ അറിയില്ലാന്ന്😂

    • @superawesomevideos9435
      @superawesomevideos9435 11 หลายเดือนก่อน

      athenne, 1000cc de engine alle, ee vilakk athyavshyam nalloru 7 seater vere illa, Nalloru family car aanu allel 11 above koduthu Carens edukkanam. athu 1.5 Litter engine aanu, Ithippo Mega pixel nokki camera mobile vangunna pole undu, sensor aanu quality tharunne ennu ariyilla vila kuravum kooduthal pixel ulla phonum nokki edukkum ennittu nalla picture allannu parayana pole 😛

  • @jamesidukki1980
    @jamesidukki1980 2 ปีที่แล้ว +6

    I am using this in Idukki High Range for past 1 year and cover more than 10k kms with full seating capacity with elders also in Hilly roads, still I not face any problem. I am using AMT variant. Still I am decent fuel efficiency.

  • @sebilthurakkal6531
    @sebilthurakkal6531 ปีที่แล้ว +1

    Maruthi 800 ൽ 6 പേരെ മടിയിലിരുത്തി ഞാൻ പോയിട്ടുണ്ട് ഒരു hospital case വന്നപ്പോൾ

  • @sreerajpadmarajan5761
    @sreerajpadmarajan5761 10 หลายเดือนก่อน +3

    ഇതിന്റെ Review വായിച്ചപ്പോൾ Triber അല്ലാതെ മറ്റൊരു 7 Seater നെ കുറിച്ച് ആലോചിക്കുന്നില്ല Thanks bro മനസിൽ Triber നെ ഉറപ്പിച്ചതിന് ഒരു പാട് നന്ദി .......

  • @rohithottuvayal1254
    @rohithottuvayal1254 3 ปีที่แล้ว +28

    Car porch, pooja muri, poomthottam 250 roopaikke venam enna naadodi kaatile dialog aane orma varanath ith kandappol😄🤣

    • @CHRISKODA1518
      @CHRISKODA1518 3 ปีที่แล้ว +1

      250₹ താഴെ മതി

  • @arundas7601
    @arundas7601 3 ปีที่แล้ว +24

    It has lots of features also...for this price it's is a really great vehicle with grat design

  • @sureshkumars1875
    @sureshkumars1875 3 ปีที่แล้ว +21

    ആറുപേരെയും ഇരുത്തി ആൾട്ടോ ഓടിക്കുന്ന എന്നോടാണോ ഇത് പറയുന്നത്.

  • @rsn595
    @rsn595 3 ปีที่แล้ว +10

    ദിലീപ്, ധൈര്യമുണ്ടെങ്കിൽ എംജി ഗ്ളോബ്സ്റ്റർ ഒന്ന് ഓടിച്ചു കാണിക്കു... പിന്നെ ക്വിഡിന്റെ same എൻജിനാണ് ഇതു... സാദാരണക്കാർക്കു 7 ലക്ഷത്തിനു ഇന്നോവ എടുക്കാൻ പറ്റുമോ? പിന്നെ കൂടുതൽ sales ആകുന്ന വണ്ടികൾ തെരഞ്ഞു പിടിച്ചു കുറ്റം പറയാൻ താങ്കൾ കഴിഞ്ഞേ ഉള്ളൂ..

  • @rajeeshnambeesan6467
    @rajeeshnambeesan6467 3 ปีที่แล้ว +12

    ഈ വീഡിയോ നേരത്തേ കണ്ടിരുന്നു.
    പിന്നീട് ഞാൻ Triber വാങ്ങി. ഒരു മാസമാകുന്നു. നല്ല വണ്ടിയാണ്. ഈ കാശിന് തീർച്ചയായും ഉപകരിക്കുന്ന വണ്ടി.

  • @crrajeev2005
    @crrajeev2005 3 ปีที่แล้ว +33

    I am using Triber RXZ Amt variant, this a value for money car and I never felt any vibration upon hill climbing, this review is biased and this is to tarnish the image of triber. If anyone want to buy triber please don't believe in this review, take a test drive and decide. Triber is the best economical family car in this segment.

    • @jacobstanley3658
      @jacobstanley3658 3 ปีที่แล้ว +3

      What's the onroad price in Kerala...ua from Kerala Oly ryt....don't wanna open that video...thot to ask everything from a triber owner itself.... otherwise will b hearing ol' kinda shit from his video...do u mind f sharing..broh

    • @yeahbro4854
      @yeahbro4854 3 ปีที่แล้ว +1

      Yess u are right broo

  • @binoymn2640
    @binoymn2640 3 ปีที่แล้ว +2

    Thankalude video ottumikkathum kandittund thankal parayunnathu sariyayirikkum but 800 nte paisakk innova kittumo

  • @vinodvellimon
    @vinodvellimon 3 ปีที่แล้ว +121

    ഒരു വണ്ടിയെ കുറ്റം പറയാൻ വേണ്ടി എടുത്ത വിഡിയോ എന്നേ തോന്നിയു ള്ളു

    • @Autoholics46
      @Autoholics46 3 ปีที่แล้ว +11

      Sathyam parayumbo angane thonnaaam

    • @basilshahzad3826
      @basilshahzad3826 3 ปีที่แล้ว +2

      @@Autoholics46 go for his Ignis Vs Tiago Video then🙄

    • @padmanabhank1997
      @padmanabhank1997 3 ปีที่แล้ว +5

      Eee video maatramallaa eyalude ella video kalum etupole tanee..😂😂

    • @TalesofShaibu
      @TalesofShaibu 3 ปีที่แล้ว +3

      Kuttam parayallu anu main

    • @lifeoncell1256
      @lifeoncell1256 3 ปีที่แล้ว

      Correct.

  • @harilalk7328
    @harilalk7328 3 ปีที่แล้ว

    Pg നിങ്ങൾ ശരിക്കും മരുതിയിൽ ജോലി ചെയ്യുന്ന ആളല്ലേ അന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചു സത്യമാണോ pls reply

  • @zidanepichu
    @zidanepichu 3 ปีที่แล้ว +9

    5 മാസമായി RXZ amt യൂസ് ചെയ്യുന്നു...100% satisfied. ഒരു നല്ല ഫാമിലി കാർ. 1L engine ആണെന്ന് പറയില്ല, kwid ന്റെ engine അല്ല triber ൽ ഉള്ളത്. 7പേർക് സുഖമായി യാത്ര ചെയ്യാം..value for money.. Look, features എല്ലാം പൊളി..
    . ഈ ഊള പറയും പോലെ വൈബ്രേഷൻ ഇതുവരെ feel ചെയ്തിട്ടില്ല....
    ഇവൻ കാലിന്റെടേൽ വൈബ്രേറ്റർ വെച്ചിട്ടാണോ വണ്ടിയൊടിച്ചത് എന്ന് സംശയമുണ്ട് 🤣🤣
    Range ഏതാ കിലോമീറ്റർ ഏതാ എന്ന് അറിയാത്തവനാ റിവ്യൂ ചെയ്യാൻ നടക്കുന്നത്.. എജ്ജാതി നെഗറ്റീവോളി....

    • @abhijithsabu3596
      @abhijithsabu3596 3 ปีที่แล้ว

      ഇവനെല്ലാം കുറ്റം മാത്രമാണ് പറയാനുള്ളത്... 1000 cc യുടെ വണ്ടി 10000 cc യുടെ പവർ ഡെലിവറി തരണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ..... ലോക ദുരന്തം ആണിവൻ

    • @UnniKrishnan-rj3bw
      @UnniKrishnan-rj3bw 3 ปีที่แล้ว +2

      ഏറ്റവും നല്ല തമാശ ഇറക്കം ഇറങ്ങുമ്പോൾ വൈബ്രേഷൻ

  • @ArunAluva
    @ArunAluva 3 ปีที่แล้ว +1

    പരിപ്പ് ഏതാണ് തൊണ്ടു ഏതാണ് എന്ന് അറിയാൻപാടില്ലാത്ത പിള്ളേരെ വിളിച്ചുകയറ്റിയിട്ട് വണ്ടി റിവ്യൂ ചെയ്യുന്നത് മേലിൽ ഇതുപോലെയുള്ള വിവരക്കേട് വീഡിയോ പോസ്റ്റ്‌ ചെയ്യരുത്, നെഗറ്റീവ് വീഡിയോസ് ചെയ്തലാണലോ വ്യൂവേഴ്സ് കിട്ടുകയുള്ളു ഒപ്പം വരുമാനവും 👍

  • @blackbox5298
    @blackbox5298 3 ปีที่แล้ว +8

    ഇയാൾ ഒരുമാതിരി ആ പിള്ളേരെ കൊണ്ട് വൈബ്രേഷൻ ഉണ്ടെന്ന് അങ്ങു പറയിപ്പിക്കുവാണല്ലോ ?? എന്താ അന്റെ ഉദ്ദേശം

  • @tijovarghese6354
    @tijovarghese6354 3 ปีที่แล้ว +2

    ട്രൈബർ കൊള്ളാം കയറ്റം ഒക്കെ 7 പേരേ വച്ച് കയറും പിന്നെ തീർത്തും നിന്ന് പോകുന്നവരെ വലിപ്പിക്കാതെ അൽപം മുമ്പ് down ചെയ്താൽ മതി സ്മൂത്തായി കയറും പിന്നെ ഓടിക്കാൻ മടുപ്പുമില്ല കട്ടപ്പനയ്ക്കും കണ്ണൂരിനും ഒക്കെ ഞാൻ കോട്ടയത്ത് നിന്ന് ഇടയ്ക്കൊക്കെ പോകുന്നതാ

  • @sanalkumarpn3723
    @sanalkumarpn3723 3 ปีที่แล้ว +41

    ഭാര്യയും ഭർത്താവും 3-4 കുട്ടികളുമായി പതുക്കെ ഓടിച്ച് പോകാൻ പറ്റും അത്രെയും നോക്കിയാൽ മതി ഒരു പക്കാ 7 സീറ്റർ എന്ന് വിളിക്കാൻ പറ്റില്ല.ഞാൻ ഓടിച്ച് നോക്കിയിട്ട് എൻ്റെയും അനുഭവം ഇതൊക്കെ തന്നെയാണ്. സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ദിലീപിന് ആശംസകൾ

    • @eldhosevarghese7495
      @eldhosevarghese7495 3 ปีที่แล้ว +1

      പിന്നെ പതുക്കെ...ഒന്ന് പോയെ...7 പേരെ വേചോക്കെ പെട്ടെന്ന് പവർ എടുക്കും. Initial pulling കുറവാണ്. എങ്കിലും 1സ്റ്റ് gearil തന്നെ 50 ഓക്കേ എത്തും....

    • @gishnusuneesh4745
      @gishnusuneesh4745 3 ปีที่แล้ว

      Eppam vandi eduthu poye eni eppo vandi parrayan pattillathathukodanno

    • @sanalkumarpn3723
      @sanalkumarpn3723 3 ปีที่แล้ว +3

      @@gishnusuneesh4745 അതു കൊണ്ടല്ല സുഹുർത്തേ ഞാൻ റെനോയുടെ ഇവിടെ ഉള്ളതിൽ ഏറ്റവും വലിയ Captur ആണ് ഉപയോഗിക്കുന്നത് Triber എൻ്റെ കൂടെ ജോലി ചെയ്യുന്ന എൻ്റെ ഒരു കസിൻ എടുത്തു. അത് ഓടിച്ച് നോക്കിയിട്ടാണ് അഭിപ്രായം പറഞ്ഞത് സ്വന്തമായി വണ്ടി ഇല്ലാത്തവർ സോഷ്യൽ മീഡിയയിൽ വന്നിരുന്ന് തള്ളുന്ന പോലെ അല്ല.

    • @eldhosevarghese7495
      @eldhosevarghese7495 3 ปีที่แล้ว

      @@gishnusuneesh4745 triber എടുത്തവരോക്കെ വിഷമം ഉള്ളിൽ othukkukayaano എന്നാണോ താങ്കൾ ഉദ്ദേശിച്ചത്?

    • @gishnusuneesh4745
      @gishnusuneesh4745 3 ปีที่แล้ว

      Bro enta kayill Tata Nexon und . Athupolla eta kudda jolli cheyuna fend kwid und

  • @ajeshvidhyadharanvidhyadha7632
    @ajeshvidhyadharanvidhyadha7632 3 ปีที่แล้ว +1

    റിവ്യൂ കൊള്ളാം ബായ് പക്ഷെ കുറ്റം പറഞ്ഞത് കുറച്ചു കൂടുതൽ ആയോ എന്ന് ഒരു സംശയം അത് ഒരു പക്ഷെ എന്റെ തോന്നൽ ആവാം ഞാനും ആ വണ്ടി ഓടിച്ചാരുന്നു അതിന്റെ വിലക്ക് അതു പോലെ വേറെ ഒരു വണ്ടിയും ഇല്ല എന്ന് തോന്നുന്നു

  • @VKD643
    @VKD643 3 ปีที่แล้ว +14

    Vibration kittiyavar kittathavark kodukkkuka, arkum kittiyilla enn parathi ozhivakkam😂

  • @Prnzz
    @Prnzz 3 ปีที่แล้ว +9

    Renault innodu ithra shatruthakku karanam endaa???? Ithu sadaranakkarkku ulla MPV annu....

  • @travellandamazingvideos
    @travellandamazingvideos 3 ปีที่แล้ว +145

    മിക്കവാറും മനോരമ ഇപ്പോൾ വരും.
    കാത്തിരുന്നോ 😃😃
    ---smk🥰🥰🥰🚴🚴🚴

    • @DileepPg
      @DileepPg  3 ปีที่แล้ว +49

      Vanna mmakk kopan machane..
      -"മടിയിൽ കനം ഉള്ളവന് മാത്രമേ വഴിയിൽ പേടി വേണ്ടു, അത് കൊണ്ട് നമ്മക് വെറും ****🤟🤗

    • @travellandamazingvideos
      @travellandamazingvideos 3 ปีที่แล้ว +13

      @@DileepPg ആഹാ
      ആ മനക്കട്ടി സമ്മതിച്ചു♥️🥰
      ---smk🥰🥰🥰🚴🚴🚴

    • @robinkraj1120
      @robinkraj1120 3 ปีที่แล้ว

      I am Waiting.....

    • @faizal8173
      @faizal8173 3 ปีที่แล้ว +2

      Ath chila premukhar parajath pole adach akshepikkan dileep bro nokkiyittilla. Dileep bro paranjath valare correct aanu, 1 litre engine oru 7 seater nu itra performance kittullu. Good job dileepetta 👍

    • @dilshusdilshus4659
      @dilshusdilshus4659 3 ปีที่แล้ว

      @@DileepPg bro ertiga petrol new model test cheyy broo

  • @grasshopper7192
    @grasshopper7192 3 ปีที่แล้ว +1

    ആ വണ്ടിയുടെ cc 999cc bhp ഉം കുറവാണു... പക്ഷെ നമ്മുടെ നാട്ടിൽ 749cc omini 7പേര് വച്ച് ഓടിക്കുന്നു അപ്പോ ആണു ഇത്... സാധാരണ ഒരു 7സീട്ടർ വണ്ടിക്ക് 12lac ഒക്കെ ആണ് വരുന്നത് അപ്പോൾ ഇത് നല്ല വാഹനം അല്ലേ???

  • @wilsonjoseph6069
    @wilsonjoseph6069 3 ปีที่แล้ว +32

    Maruthi എർട്ടിഗ പുള്ളിക് സൂപ്പർ ആയിരിക്കും,

  • @sebimathew7043
    @sebimathew7043 3 ปีที่แล้ว +2

    ടൈബർ ഇപ്പോഴത്തെ 72 BH P ക്ക് പകരം 100 BHP
    (100ps/160 Nm )ടർബോ എഞ്ചിൻ (നിസാൻ മാഗ്നറ്റിൽ ഉള്ളത്) ഉടൻ വരുന്നുണ്ട്. വില അൽപ്പം കൂടിയാലും വലിവ് കുറവ് ഉണ്ടാകില്ല.

  • @dreamsofrashid844
    @dreamsofrashid844 3 ปีที่แล้ว +7

    ഫ്രണ്ട് ബോണറ്റ് ലോക്ക് ആക്കിയിലങ്കിൽ ബോണറ്റ് vibration ഉണ്ടാവും ഭായി

  • @user-uj1lw5rr9f
    @user-uj1lw5rr9f 3 ปีที่แล้ว +9

    1 year aayi e vandi use cheyunu. Kodukkkunna cashinu super value aanu vandi. 7-8 perumayi poyittund. E videoyil parayunna athra issues thoniyittilla.Ellarkum innovayum Ertigayum edukan budget undaavanamennilla. Agane ullavark kittavunna kidilan option aanu Triber.Build quality is also better than marutis in this price range. Chumma negative adikan mathram video idathe irikan sremikuka.

  • @sudharsanchenthuruthy
    @sudharsanchenthuruthy 3 ปีที่แล้ว +5

    15000 km ആയി ലാസ്റ്റ് 1 year ആയി ഉപയോഗിക്കുന്നു. പിള്ളേര്ടക്കം 11 പേരെ വച്ചു വരെ ഹൈറേഞ്ച് പോയിട്ടുള്ളതാ. സുഖമായി ഓടിച്ചു പോയി വന്നതാ. പിന്നെ offroad വണ്ടികൾ ഓടിക്കുന്ന പോലൊന്നും ഓടിക്കാൻ പറ്റില്ല. പക്ഷെ 1 ലിറ്ററിൽ നിന്നും പ്രതീക്ഷിക്കാവുന്നതിൽ കൂടുതൽ പവർ കിട്ടുന്നുണ്ട്.

  • @NoufalTravelTech
    @NoufalTravelTech 3 ปีที่แล้ว +1

    Ignis automatic transmission എങ്ങനെ ഉണ്ട്, മൈലേജ് ഒരു പാട് കുറയുമോ?

  • @arjunappu4679
    @arjunappu4679 2 ปีที่แล้ว +10

    സാധാരണ കാരന്റെ Innova യാണ് triber 💪💪

  • @rajeshrajan449
    @rajeshrajan449 3 ปีที่แล้ว +1

    എൻറെ വണ്ടി ഹുണ്ടായി ഇയോൺ ആണ് ഞാന് എൻറെ ഒരു സുഹൃത്തിനെയും വച്ചു കൊണ്ട് എ സി ഇട്ട് കയറ്റം കയറിയപ്പോൾ വണ്ടി നന്നായിട്ട് പണിപ്പെട്ടു അന്നേരം എൻറെ സുഹൃത്ത് എന്നോട് പറഞ്ഞു എൻറെ കയ്യിൽ ഉള്ളത് മാരുതിയുടെ വാഗണർ ആണ് അത് എ സി ഇട്ടു കയറ്റം കയറിയാൽ കഷ്ടമാണെന്ന് അപ്പോൾ പിന്നെ ഡ്രൈബറുടെ കാര്യം പറയാനുണ്ടോ 1000cc ഏഴുപേരെ വച്ചുകൊണ്ട് ഉണ്ട് കുത്തനെയുള്ള കയറ്റം കയറ്റിയിട്ട് കയറുന്നില്ല എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്

  • @vandeemfoodum7848
    @vandeemfoodum7848 3 ปีที่แล้ว +8

    1.0L 3cylinder engine vibration expect cheyyanam. It's usual.although it's a 7seater with decent price tag.

  • @bijuabrahamify
    @bijuabrahamify 3 ปีที่แล้ว +2

    സാദാരണകാരന് വാങ്ങാൻ പറ്റിയ 7 സീറ്റർ വണ്ടിയാണ് ബ്രോ... മിതമായ വിലയും 3 സിലിണ്ടർ എഞ്ചിനും ഇതിൽ കൂടുതൽ പ്രതീക്ഷിക്കണോ..

  • @delgithr1782
    @delgithr1782 3 ปีที่แล้ว +102

    ഹോണ്ട അമേസ് പെട്രോൾ ഇതുപോലെ ഒന്നോടിച്ചു നോക്കു ഇതിലും പരാജയം ആയിരിക്കും

    • @noorulhaqnoorulhaq1607
      @noorulhaqnoorulhaq1607 3 ปีที่แล้ว +6

      Amaze diesel nice aanu

    • @mohdunais1147
      @mohdunais1147 3 ปีที่แล้ว +2

      Yes diesel adipwolii ahnn....

    • @ashinm8233
      @ashinm8233 3 ปีที่แล้ว +1

      Jazz too

    • @shebinshaji3416
      @shebinshaji3416 3 ปีที่แล้ว +6

      സത്യം ബ്രോ ഞാൻ അമേസ് പെട്രോൾ വേരിയൻ്റ് കൊണ്ട് കൊണ്ട് എറണാകുളം ഒരു ഓട്ടം പോയതാ. പകുതിക്ക് ഇട്ടേച്ച് പോകാൻ തോന്നി. ഒട്ടും വലിവും ഇല്ലാ. But സിറ്റി ഡ്രൈവിംഗ് അടിപൊളി ആണുട്ടോ

    • @jithinvellassery8129
      @jithinvellassery8129 3 ปีที่แล้ว +5

      I20 petrol same avasthaya..

  • @Sarathrose2012
    @Sarathrose2012 10 หลายเดือนก่อน

    വണ്ടി ഓടിക്കാൻ അറിയണം..8 പേരും 2 കുട്ടികളും ഉൾപ്പടെ ഇടുക്കി വയനാട് ഫുൾ ടൂർ പോയതാണ്.. സമയത്ത് ഗിയർ മാറ്റി ഓടിച്ചാൽ വണ്ടിക് ഒരു കുഴപ്പവും ഇല്ലാ, വിലയും എഞ്ചിൻ പവറും നോക്കിയാൽ സാദാരണക്കാർക് പറ്റിയ വണ്ടി ആണ്

  • @rahulan5026
    @rahulan5026 3 ปีที่แล้ว +4

    Maruti 800 ൽ വരെ ഏഴു പേരേ ഇരുത്തി ആളുകൾ പോകുന്നു. അപ്പഴാ..😒

  • @printerjyothi
    @printerjyothi 3 ปีที่แล้ว

    ഒരു കംപ്ലൈന്റ്റും ഇല്ലാത്ത ഈ വിലക്ക് കിട്ടുന്ന 7സീറ്റർ വണ്ടികൾ ഏതൊക്കെ ആണ്. സീറോ കംപ്ലയിന്റ് വണ്ടികൾ ഏതൊക്കെ ആണ്.

    • @SHAFI_H
      @SHAFI_H 3 ปีที่แล้ว

      Kaalavandi zero complaint

  • @sajithk
    @sajithk 3 ปีที่แล้ว +11

    815 km alle oodiyath...range alle 230🙄

  • @ashm9760
    @ashm9760 ปีที่แล้ว

    Njn oru triber 2019 rxz manual owner an. Vandi ravile on akumbol oru boat'inte polathe ocha. Vandi engine correct ayit fire cheyatha pole. Pinne ipo ayapo vandi ottum pull cheyunilla. Vandi nirthi AC on Ali edukumbo vandi pull cheyunne ila. Oru 70% rev cheyumbo mathram pull cheyunullu. Service centre il kanichitt oru reksha illa. Kazhina divasam njngal family 5 per Ooty poyi. Vandi valare struggle cheyuvayrnu. Ith defect nthegilum anengil other owners top suggest cheyanam🥲

  • @amalrajesh65
    @amalrajesh65 3 ปีที่แล้ว +7

    Bro
    NISSAN KICKS inte thannne 1.5 liter
    Engine undu
    Athinte performance kuravanu ennu kekkunnu athonnu test drive cheythu parayamo

  • @abdulazeeznp
    @abdulazeeznp 20 วันที่ผ่านมา

    കയറ്റം കയരുന്നതിനൊന്നും പ്രശ്നമില്ല.പക്ഷെ മൈലേജ് 12 ൽ കൂടുന്നില്ല. Fifth gear നമ്മുടെ റോഡിൽ ചാൻസ് ഇല്ല. 2022 മുതൽ ഉപയോഗിക്കുന്നു.

  • @dreamtraveldreamdrive418
    @dreamtraveldreamdrive418 3 ปีที่แล้ว +9

    ഈ പറഞ്ഞ triberum വെച്ച് ആളുകൾ all indian trip പോയതും ഹിമാലയൻ റോഡിൽ കൂടി ഐസിൽ കയറ്റം ഓടി കയറിയതും ഒക്കെ വെറുതെ അല്ലെ. ആരോട് പറയാൻ 🙄കയറ്റം കയറില്ല പോലും കൊള്ളാം..നമിച്ചണ്ണാ.. നമിച്ചു 🙏🙏🙏

  • @emincyriac4276
    @emincyriac4276 3 ปีที่แล้ว +2

    അത്യാവശ്യം വലിയ ഫാമിലി ഉള്ള സാധാരണക്കാർക്ക് പറ്റിയ വണ്ടി ആണ്... അത്യാവശ്യം set up ഉള്ളവർ ertiga അല്ലേൽ innova ഒക്കെ നോക്കും... പ്രായമായവർ, കുട്ടികൾ എല്ലാം കൂടി ഒരു 5_7 പേരു ഉള്ള middle class ഫാമിലിയ്ക്ക് നോർമൽ പെർഫോമൻസ് ഉള്ള അത്യാവശ്യം വർക്കത്തുള്ള.. സത്യത്തിൽ ഒരു വിപ്ലവം ആണ് middle class ഫാമിലിയ്ക്ക് affordable ആയ ഫാമിലി car..

  • @mrvinod8829
    @mrvinod8829 3 ปีที่แล้ว +43

    കുട്ടൻ തമ്പ്രാന് ശടകങ്ങളെ പറ്റി വല്ല്യ ധാരണ ഇല്ല്യ അല്ലേ. 😂😂. കോലോത്തെ തെങ്ങിന് പോയി അങ്ങട് വളം ഇട്ടോളാ.

  • @sakeersaleem9362
    @sakeersaleem9362 3 ปีที่แล้ว

    Dileep Bai
    What about മാരുതി സൂപ്പർ carry goods carrier.
    ഞാൻ വെടിച്ച് അവര് പറഞ്ഞ മൈലേജ് 22.7 ആണ്
    ഒരു 18 # 19 കിട്ടും എന്ന് പ്രതീക്ഷിച്ചു but 15 km /litter. (desal). മറ്റുള്ളവരുടെ മൈലേജ് എത്ര എന്ന് അറിയില്ല തങ്ങളുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം എന്ന് ഉണ്ട് pls...

  • @broken9732
    @broken9732 3 ปีที่แล้ว +9

    Cheettaa....maruthi 800 cheyyaan pattuvooo....

    • @ak6ar5ha56
      @ak6ar5ha56 3 ปีที่แล้ว +1

      chumma kerum

    • @broken9732
      @broken9732 3 ปีที่แล้ว +1

      @@ak6ar5ha56 :-)

  • @stefincbr318
    @stefincbr318 3 ปีที่แล้ว +1

    7ലക്ഷത്തിനു ഓടി കാർ ഫെസിലിറ്റി കിട്ടുമോ ബ്രോ....