സാധാരണക്കാരന് എപ്പോളും നല്ലത് സെക്കന്റ്‌ഹാൻഡ് വണ്ടികൾ ആണ്.. 1)പുതിയതിന്റെ പകുതി വിലയ്ക്ക് അതിലും വണ്ടികൾ കിട്ടും.... 2)അല്ലെങ്കിൽ പുതിയതിന്റെ വിലയ്ക്ക് Luxury വാഹനങ്ങൾ വാങ്ങിക്കാം... 3)പിന്നെ പുതിയ വണ്ടി വാങ്ങുന്ന കാശിനു നിങ്ങൾക്ക് രണ്ടോ മൂന്നോ വണ്ടികൾ വേടിക്കാം.. 4) പുതിയ വണ്ടി വേടിച്ച് വണ്ടിക്ക് പണി വന്നാൽ അത് അധിക ചിലവ് ആകും.. സെക്കന്റ്‌ഹാൻഡ് ആവുമ്പോൾ എത്ര പണിതാലും പുതിയത് വാങ്ങുന്ന കാശിനെക്കാൾ കുറച്ച് ആവുകയുള്ളു... 5)പിന്നെ 3 വീലറിന് മുകളിലോട്ട് ഏത് വണ്ടിക്കും നമ്മൾ റോഡ് നീളെ ടോൾ കൊടുക്കണം.. പിന്നെ എന്തിനാണ് നമ്മൾ പത്തും പതിനഞ്ചും കൊല്ലത്തെ റോഡ് ടാക്സ് വെറുതെ കൊടുത്തു പുതിയ വണ്ടി വേടിക്കുന്നത്... 6)എടുത്ത് പിറ്റേ ദിവസം കൊടുത്താൽ പോലും നമ്മുക്ക് വൻ നഷ്ട്ടത്തിൽ വിൽക്കണം അങ്ങനെ നോക്കുമ്പോൾ പുതിയ വണ്ടി വാങ്ങുന്നത് എപ്പോളും നഷ്ട്ടമാണ്... ഇതൊക്കെ സാധാരണക്കാരോട് ആണ് പറയുന്നത്... കയ്യിൽ കൊറേ ക്യാഷ് ഉള്ളവരോട് അല്ല.. Cash ഉള്ളവർക്ക് എന്തും ചെയ്യാം പുതിയതോ പഴയതോ എന്ത് വേണേലും വാങ്ങാം👍🏻👍🏻
Mahindra MARAZZO M8......! Affordable, comfortable and superb ride quality, high and commanding seating position, 20 km/l mileage in highways, very silent cabin, very spacious interior, adequately powerful engine with 300nm torque and 121bhp, etccccc. Best option especially in used car section.....!!!! I will always opt Marazzo as a used car.
I would prefer bolero Neo in this segment because it's very powerful engine with rear wheel drive and also has a strong build quality with a dominating road presence...
10 കിട്ടും....🤣 അതുപോലെ service ചെയ്ത് വളരെ care ചെയ്ത് ഓടിച്ചാൽ 12 km/l വരെയൊക്കെ കിട്ടും. KIA Carens diesel manual ആണ് ഏറ്റവും മൈലേജുള്ളത്...overall 19.5 km/l കിട്ടും. (Tank to tank method)
മിനിമം ഹോം വർക്ക് പോലും ഇല്ലാതെയാണോ ഇത്തരം വീഡിയോസും കൊണ്ട് ഇറങ്ങുന്നത്. ബഡ്ജറ്റ്ന് ഇണങ്ങുന്ന 7 സീറ്റർ എന്ന് വെച്ചാൽ നിലവിൽ ഇന്ത്യയിൽ ഉള്ളതിൽ വെച്ച് ഏറ്റവും മികച്ച രണ്ടു ഓപ്ഷനുകൾ ആണ് triber, എർട്ടിഗ എന്നിവ. അതിൽ തന്നെ ഏറ്റവും ബജറ്റ് കുറഞ്ഞ triber ഒഴിവാക്കിയിട്ട് ലിസ്റ്റിൽ ഉള്ളത് സ്കോർപിയോ n, 5 സീറ്ററിന്റെ ഉപയോഗം മാത്രം നടക്കുന്ന ബൊലേറോ നിയോ അഥവാ tuv ഒക്കെ. എജ്ജാതി ദുരന്തം സജഷനുകൾ ആണ് ബ്രോ
കയ്യിൽ ഒതുങ്ങി നിക്കുന്ന കുറച്ച് 7 സീറ്ററുകൾ എതൊക്കെ എന്ന് നോക്കാം
വിഡിയോ കാണൂ!
Renault Triber ഉണ്ട്
Tuv used എടുത്താൽ തലയിൽ ആവുമോ ബ്രൊ.. 18 model, 56k km
സാധാരണക്കാരന് എപ്പോളും നല്ലത് സെക്കന്റ്‌ഹാൻഡ് വണ്ടികൾ ആണ്..
1)പുതിയതിന്റെ പകുതി വിലയ്ക്ക് അതിലും വണ്ടികൾ കിട്ടും....
2)അല്ലെങ്കിൽ പുതിയതിന്റെ വിലയ്ക്ക് Luxury വാഹനങ്ങൾ വാങ്ങിക്കാം...
3)പിന്നെ പുതിയ വണ്ടി വാങ്ങുന്ന കാശിനു നിങ്ങൾക്ക് രണ്ടോ മൂന്നോ വണ്ടികൾ വേടിക്കാം..
4) പുതിയ വണ്ടി വേടിച്ച് വണ്ടിക്ക് പണി വന്നാൽ അത് അധിക ചിലവ് ആകും.. സെക്കന്റ്‌ഹാൻഡ് ആവുമ്പോൾ എത്ര പണിതാലും പുതിയത് വാങ്ങുന്ന കാശിനെക്കാൾ കുറച്ച് ആവുകയുള്ളു...
5)പിന്നെ 3 വീലറിന് മുകളിലോട്ട് ഏത് വണ്ടിക്കും നമ്മൾ റോഡ് നീളെ ടോൾ കൊടുക്കണം.. പിന്നെ എന്തിനാണ് നമ്മൾ പത്തും പതിനഞ്ചും കൊല്ലത്തെ റോഡ് ടാക്സ് വെറുതെ കൊടുത്തു പുതിയ വണ്ടി വേടിക്കുന്നത്...
6)എടുത്ത് പിറ്റേ ദിവസം കൊടുത്താൽ പോലും നമ്മുക്ക് വൻ നഷ്ട്ടത്തിൽ വിൽക്കണം അങ്ങനെ നോക്കുമ്പോൾ പുതിയ വണ്ടി വാങ്ങുന്നത് എപ്പോളും നഷ്ട്ടമാണ്...
ഇതൊക്കെ സാധാരണക്കാരോട് ആണ് പറയുന്നത്... കയ്യിൽ കൊറേ ക്യാഷ് ഉള്ളവരോട് അല്ല.. Cash ഉള്ളവർക്ക് എന്തും ചെയ്യാം പുതിയതോ പഴയതോ എന്ത് വേണേലും വാങ്ങാം👍🏻👍🏻
Ertiga , innova ഇതു രണ്ടും നല്ല option ആണ്
Old innova 🔥🔥🔥
സത്യം
I like carens diesel. It is fuel efficient. In highway it has milege more than 22.
എന്തൊക്കെ പറഞ്ഞാലും qualis ഒരു മാരക സാധനം തന്നെയാണ്💥💥💥. അതിന് ശേഷമല്ലേ ഈ കാണുന്ന ഇന്നോവ ഇറങ്ങിയത് 🤗
മൊബിലിയോ നല്ല കാർ ആണ് 100 hp പവർ 23 km മൈലേജും എർട്ടിഗയേക്കാൾ ലെഗ്സ്പെയ്സും ഉള്ള നല്ല ഒരു കാർ ആണ് കൂടാതെ ഓടിക്കാനും നല്ല കംഫർട്ട് ആണ്
Brv
hi bro
2015 model എടുക്കാൻ നോക്കുന്നു. ധൈര്യമായി എടുക്കാം ലെ?
@@ashikhamza2125 good decision
My choice will be with marrazzo as this vehicle can easily accomediate 7 members.
I am using Honda brv, it is an. Excellent vehicle an all rounder , very good mileage, good confort
Reno Triber eppol use cheyyunnundu
Kia carens is car of the year 2023. Moreover ride quality, comfort and convenience is superb best in segment
Marozo, ഇതിനെക്കുറിച്ച് പറഞ്ഞില്ലല്ലോ, അതും നല്ല ഓപ്ഷനാണ്
എന്തൊക്കെ വന്നാലും Toyota യുടെ തട്ട് ത്താണ് തന്നെ കിടക്കും
പിന്നല്ല മൂന്ന് എർട്ടിഗ വാങ്ങാനുള്ള കാശ് വക്കണം ഒരു ഇന്നോവ വാങ്ങാൻ
@@raghurajms second hand crysta venamenkil polum 2 ertiga vangan ulla paisa venam
വിലയുടെ തട്ടും താണല്ലേ കിടക്കുന്നത്? അതാണ് പ്രശ്നം..പൈസയുണ്ടെങ്കിൽ എന്തിന് ഇന്നോവ വാങ്ങണം? 1 കോടിയുടെ കാറുകൾ ധാരളമുണ്ടല്ലോ..
Sathyam.... Innova muthanu bro!.. 👌🏽
Myraan 😂
Renault triber 7 seater annu...pls check.
Renault triber പറഞ്ഞില്ലല്ലോ ????
Scorpio N. road presence superb
2015 innova... 👍...
എനിക്ക് confusion അടിച്ചിരിക്കുവാ Ertiga/ bolero b6 ഏതാണ് നല്ലത് 7 seats
For safety, bolero is good
Bolero ലോങ്ങ് പോകുമ്പോ മടുപ്പാ
Why Renault triber not mentioned here?
സെക്കന്റ് ഹാൻറ് Ertiga vdi & honda brv desel ഏതാ നല്ലത് കോഫോർട്?
Nano EV പണ്ട് ഇറക്കിയത് ഇപ്പോള്‍ used ആയി വന്നിട്ടുണ്ട് ..Review ചെയ്‌താല്‍ നന്നായിരിക്കും
അത് tata അല്ല. വേറെ ആണ്
Mahindra MARAZZO M8......!
Affordable, comfortable and superb ride quality, high and commanding seating position, 20 km/l mileage in highways, very silent cabin, very spacious interior, adequately powerful engine with 300nm torque and 121bhp, etccccc. Best option especially in used car section.....!!!! I will always opt Marazzo as a used car.
I completely agree with your opinion.❤ Am an M4+(marazzo) user
Parts okke engane delay undo
Iam happy with ertiga automatic 2018. Except milege its only 8km/liter on city drive
Ertiga best option
Ladak okke pokan പറ്റുമോ?
Innova (2012-16) model best option ,comfortable ,low maintenance cost and safe
Scorpio clasic👍🏻
honda mobilio സെക്കന്റ് വാങ്ങിയാൽ നല്ലതാണോ ഡൽഹി
Renault triber 😍👌
You missed renault triber
Renault triber ne patti paranjillallo...ath discontinue aayo?
No
Six airbag rule എന്ന് മുതലാണ്.. ഈ വർഷം തന്നെ ഉണ്ടാകുമോ
Pathukke ella vandikalum 6 airbags option eppol koduthu thudangittund bro..sherikkum ee varsham October thott 6 airbags mandatory akkum
Bro please tell Mahindra Scorpio N6 on road price please tell bro
9 seter undu onrod 16+lakvarum
Force cityline( cruiser 2022 edishon)
Long trip pokumbol valiyavarke back seat comfort alla ellaa 7 seater vandikalum
Back seat comfort aayittulla 7 seater vandikal churukkam aanu
2nd hand Sumo Victa Gold?
കലക്കി❤ മുഴുവൻ കണ്ടു🎉
Ertiga TOURS vangi pinneed private aakan pattummoo?
ഇല്ലാ
പഴയ qalis innova tata hexxa sumo my priority
Qualits inova hexa oke pakshe sumo
Dear vandipranthan
I am not agree with your point .
Y not mention Renault triber .. very affordable and budget family car and occasionally 7seater
I am not agree....
@@SamThomasss
Please let me know your points ..
Y not agree
I would prefer bolero Neo in this segment because it's very powerful engine with rear wheel drive and also has a strong build quality with a dominating road presence...
5 സീറ്റ് ആവശ്യമുള്ളൂവെങ്കിൽ അടിപൊളി വണ്ടിയാണ്. ബാക്കിലെ രണ്ടു സീറ്റ് കഷ്ണങ്ങൾ ഊരിവെച്ചാൽ നല്ല ലഗേജ് സ്‌പേസും കിട്ടിക്കോളും.
Triber?
ഇന്നോവ intercooler engine ആണെങ്കിൽ കുറച്ചും കൂടി മൈലേജ് കിട്ടും
എത്ര കിട്ടും
10 കിട്ടും....🤣 അതുപോലെ service ചെയ്ത് വളരെ care ചെയ്ത് ഓടിച്ചാൽ 12 km/l വരെയൊക്കെ കിട്ടും.
KIA Carens diesel manual ആണ് ഏറ്റവും മൈലേജുള്ളത്...overall 19.5 km/l കിട്ടും. (Tank to tank method)
W8ng for this topic….
karuti eeco video ചെയ്യുമൊ
Triber??
Mahindra XUV700 ❤️❤️❤️👍🏻👍🏻👏🏻👏🏻.
What about Mahindra marrazo
Tuv used car വാങ്ങിയാൽ തലയിൽ ആകുമോ
സത്യം പറഞാൽ video ക്ക് വിചാരിച്ച നിലവാരം ഉണ്ടായില്ല.
കുറച്ചും kude karyangal ulpeduthanundayirunnu
Renolt triber 7 seater
What about mahindra Alturas g4
Marazzo ആണ് ബെസ്റ്റ് 🔥🔥🔥🔥
എർട്ടിഗ
Whichever 7 seater comes....... there's only one King 👑......Toyota......Innova nd Fortuner
Second hand noumbol Innova kazhinjaal xylo nalla vandi aane, innovayekaal space aane, vallya rate um ille
What about Xuv 500
Kia sonet diesel automatic or brezza automatic. Which is better?
Brezza
triber vandiye patti onnum paranjilalo
Nalla vdo
What about alcazar?
Honda Mobilio ❤
hi bro.
Mobilio parts okke kittumo. Complaints vannaal?
Njan 2015 model edukkaan povunnu
@@ashikhamza2125 Yes parts available. Showroom service available and parts available in focus store and online bodmo site
ഇന്നോവ kpl എത്ര കിട്ടും
Suzuki ecco നല്ലൊരു വണ്ടിയാണ്
You must include XUV 700 in this list
Price
Old xuv 500 koodi ulpedutham
Timber
Carens best in segment
Classic
mahindra marazzo 😌
What about Triber?
What about Renault Triber?
6 aanu seat if I remember correctly
@@Vandipranthan No bro. Even they advertising it like India's Safest 7 seater. 🤷🏻♂️
@@DeepakRChandran vandi kollilla
@@anshadmuhammad5406 അതെനിക്ക് അറിയില്ല, 7 seater തന്നെ ആണെന്ന് പറഞ്ഞതാണ്.
999cc vandiya🙃
Supper vedio
KL 48 K 73 ..ENTHANU..?
Ente vandeede number
Renault triber
മിനിമം ഹോം വർക്ക് പോലും ഇല്ലാതെയാണോ ഇത്തരം വീഡിയോസും കൊണ്ട് ഇറങ്ങുന്നത്.
ബഡ്ജറ്റ്ന് ഇണങ്ങുന്ന 7 സീറ്റർ എന്ന് വെച്ചാൽ നിലവിൽ ഇന്ത്യയിൽ ഉള്ളതിൽ വെച്ച് ഏറ്റവും മികച്ച രണ്ടു ഓപ്ഷനുകൾ ആണ് triber, എർട്ടിഗ എന്നിവ. അതിൽ തന്നെ ഏറ്റവും ബജറ്റ് കുറഞ്ഞ triber ഒഴിവാക്കിയിട്ട് ലിസ്റ്റിൽ ഉള്ളത് സ്കോർപിയോ n, 5 സീറ്ററിന്റെ ഉപയോഗം മാത്രം നടക്കുന്ന ബൊലേറോ നിയോ അഥവാ tuv ഒക്കെ.
എജ്ജാതി ദുരന്തം സജഷനുകൾ ആണ് ബ്രോ
milage koodi parayamayirunnu
ടൊയോട്ടയുടെ തട്ട് താണു താണ് ഇപ്പോൾ മാരുതി വാഹനത്തിൽ ടൊയോട്ടയുടെ Logo പതിച്ച് വിറ്റിട്ടാണ് പോക്ക്.
😊👍
marazzo paranjilla
Marrazoye patti onnum paranheela
Adh discontinue cheydhu
അതിനെപ്പറ്റിയൊന്നും ഇയാൾ കേട്ടിട്ടില്ല എന്ന് തോന്നുന്നു. 😁
Kia Carens
Xylo 😍
എന്തുകൊണ്ട് renault triberine ഇതിൽ കാണിക്കാഞ്ഞേ
അതെപ്പറ്റി അറിഞ്ഞാലല്ലേ കാണിക്കാൻ പറ്റൂ..🤣 ഞാനും പ്രതീക്ഷിച്ചു ബഡ്ജറ്റ് ഫ്രണ്ട്‌ലി എന്നൊക്കെ കേട്ടപ്പോ പക്ഷെ ഇതെന്ത് തൈര് വണ്ടികളാണ് scorpio,bolero🤣🤣🤣 സ്കോർപിയോയൊക്കെ 7 സീറ്റർ എന്നും അതിന്റെയൊക്കെ സെക്കന്റ് റോയിലെയെയും 3rd റോ യാത്രയെപ്പറ്റിയും ഇയാൾക്ക് വല്യ ധാരണയില്ല എന്ന് തോന്നി
triber is best... it has a comfortable 3rd row. the only drawback is it doesn't have a boot space when all 3 rows are up.
Triber
Can get less than 10 lakh on-road price fully loaded car
4 star safetyum unde
Eeco, omni
Mobilio
hi
are you using now?
@@ashikhamza2125 yes
@@dsosys milege ethra kittum?
Mm
❤❤❤🥰🥰🥰😍😍😍
Bolero Neo
Innova
Toyota is Toyota no comparison
Carrens
Tata hexa
Hello
... മോനെ ഓൺ റോഡ് പറ 😊😊😊😊
Triber????
Innova