GELCO പമ്പ് കൺട്രോളർ - GELCO DCP-104 | Pump Controller | Dry Run | Overload | Low-High Voltage |

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 95

  • @deepeshnereidssolutions7931
    @deepeshnereidssolutions7931 2 ปีที่แล้ว +2

    വീഡിയോയിൽ ഉള്ള ഹെൽപ്പർ പയ്യൻ പൊളി ആണലോ🔥🔥

  • @parthasarathythirumalai3737
    @parthasarathythirumalai3737 ปีที่แล้ว +1

    Gelco 104A has auto off timer ? Not required auto restart .

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Yes we have model with auto off timer.
      Price 1700/-

  • @vinodvarmamalikakovilakam4671
    @vinodvarmamalikakovilakam4671 ปีที่แล้ว +2

    Can I connect GELCO with submersible pump set which is working with ordinary panel board (DP Switch, Capacitor n voltage trip controller)?

  • @jithinp3703
    @jithinp3703 ปีที่แล้ว +1

    Ithu bore well motorinu use cheyyan pattumo starting capacitor ullathikondu

  • @VipinViswanathan-f8b
    @VipinViswanathan-f8b หลายเดือนก่อน +1

    Pump controller നു എന്തു വില വരും...

  • @ajaykrishna3546
    @ajaykrishna3546 ปีที่แล้ว +1

    2hp Borewell motor nu pattumnath eethanu?

  • @vijeeshpoovathur7508
    @vijeeshpoovathur7508 ปีที่แล้ว +1

    Timer set undo e devicil

  • @thahirch76niya85
    @thahirch76niya85 2 ปีที่แล้ว +3

    Tank level sensor, ഉണ്ടെങ്കിൽ, കൂടുതൽ നന്നായിരുന്നു...

  • @prasannanteeyem9651
    @prasannanteeyem9651 7 หลายเดือนก่อน +1

    Where do we get this

  • @gopalakrishnanponnamparamb1519
    @gopalakrishnanponnamparamb1519 ปีที่แล้ว +1

    2 hp pumpset നു ഇത് ഉപയോഗിക്കാമോ, മോണോബോളക്കിനു

  • @vasum.c.3059
    @vasum.c.3059 2 ปีที่แล้ว +1

    നല്ലൊരു പ്രോഡക്ട്. 3 week ആയ വീഡിയോ ആണോ ഇത്?ഇപ്പോഴാണ് ഫോണിൽ വന്നത്.

  • @Samadkass
    @Samadkass 7 หลายเดือนก่อน +1

    Timer setting engine

  • @fasttrack.irinjalakuda
    @fasttrack.irinjalakuda 2 ปีที่แล้ว +1

    How to calculate, hight by pressure guage

  • @DeepuDeepu-ko8uq
    @DeepuDeepu-ko8uq ปีที่แล้ว +1

    Ethu evide vangan kittum

  • @Saasokan
    @Saasokan ปีที่แล้ว +1

    1/2 HP നോർമൽ പമ്പിന് യൂസ് ചെയ്യാൻ പറ്റുമോ. അഡിഷണൽ contactor കൊടുക്കേണ്ടി വരുമോ

  • @sangeethsankar681
    @sangeethsankar681 2 ปีที่แล้ว +2

    Evide vangan kittum

  • @harisreecvp616
    @harisreecvp616 ปีที่แล้ว

    Connecting terminal ഇൽ കുട്ടികൾ ഉള്ള വീടാണെകിൽ എന്ടെങ്ങിലും ഇട്ട് കുത്തിയാൽ shock ന് ചാൻസ് ഉണ്ട്

  • @ajithpullormadam691
    @ajithpullormadam691 2 ปีที่แล้ว +2

    1.5 hp പമ്പിൽ ഇത് ഉപയോഗിക്കാൻ പറ്റുമോ..

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      yes. upto 16A ullil anu running ams engil use cheyyam

  • @vinodareekara7457
    @vinodareekara7457 2 ปีที่แล้ว +1

    സൂപ്പർ...

  • @abbasalif7463
    @abbasalif7463 2 ปีที่แล้ว +1

    3 phase ന് എന്ത് ചെയ്യാൻ പറ്റും

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว +1

      3 phase controllers available.
      With single phase preventer/ dry run/overload / low - High voltage protection

  • @sandeeps7282
    @sandeeps7282 2 ปีที่แล้ว +1

    Mazha kaalathu ithe valate atyavasham aanu broi.
    Especially Idi, Minnal ullappol

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว +1

      Lighting ethiri problem anu bro. Atrayum high Voltage control cheyyan pattilla.

  • @beekeykebees3241
    @beekeykebees3241 2 ปีที่แล้ว +1

    കൊള്ളാം 👍😄

  • @shihabpandallur6462
    @shihabpandallur6462 2 ปีที่แล้ว +2

    Edaku vechu current poyall veendum
    On cheyanoo

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Yes venam.
      Ellenkil ariyathe on ayi kidanu othiri neram oodum

  • @jafarpcjafarpc8431
    @jafarpcjafarpc8431 2 ปีที่แล้ว +1

    ഒന്നര എച്ച്പ്പി ബോർബെല്ലിൻ്റ മോട്ടറിന് ഉപയോഗിക്കാൻ പറ്റുമോ

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Borewellnu starting capacitor timer ulla type vere unit undu.
      th-cam.com/video/9_kAkWfw9Do/w-d-xo.html

  • @Villagefoodtravel2023
    @Villagefoodtravel2023 ปีที่แล้ว +1

    useful video

  • @sidheekka9787
    @sidheekka9787 2 ปีที่แล้ว +1

    എൻ്റെ വീട്ടിൽ 1hp cri monoblock pump ഫിറ്റ് ചെയ്തു, രണ്ട് ടാങ്കിലേക്ക് ഒരു മോട്ടോർ ആണ് ഉപയോഗിക്കുന്നത്. രണ്ട് വാൽവും അടച്ച് ഓൺ ചെയ്യുന്നത് തടയുവാൻ ഇ divise മതിയാകുമോ?

  • @shafeekmytechs7264
    @shafeekmytechs7264 ปีที่แล้ว

    ഈ കമ്പനിയുടെ വാട്ടർ ലെവൽ കൺട്രോളർ ഉണ്ടോ വില എന്തു വരും

  • @walterdarvin9983
    @walterdarvin9983 2 ปีที่แล้ว +1

    Deccan open well submersible ethra horse power aanu bro?

  • @shibushibu2688
    @shibushibu2688 2 ปีที่แล้ว +1

    Very good

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว +1

    Single phase ന് ആണോ, Suitable ആയത്?

  • @vijayanantony6798
    @vijayanantony6798 2 ปีที่แล้ว +1

    മറ്റുള്ളവയുമായി താരതമ്മ്യം ചെയ്യൂമ്പോൾ വില കുറവാണ്. കണ്ടിട്ട് Quality യും തോന്നുന്നു. ഇതിൽ float switch ഉപയോഗിക്കാൻ പറ്റുമോ?

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Float connect cheyyan patunna mattu models undu.

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 2 ปีที่แล้ว +1

    Good very good

  • @jayadev33
    @jayadev33 2 ปีที่แล้ว +3

    കഴിഞ്ഞ 20 വർഷമായി ജെൽ കോ ബ്രാൻഡ് ഉപയോഗിച്ചു വരുന്നു .....
    മികച്ച രീതിയിൽ ഈ ഉത്പ്പന്നം ഫിറ്റ് ചെയ്തു ഉപയോഗിക്കുകയാണെങ്കിൽ ദീർഘകാലം തകരാറില്ലാതെ പ്രവർത്തനക്ഷമമാകുന്നതായി അനുഭവത്തിൽ കാണുന്നു .....
    ഇവരുടെ മറ്റു ത്‌പ്പന്നങ്ങളും മികച്ചതു തന്നെ .....
    ഒരു പക്ഷേ കേരളത്തിൽ കൂടുതലായി അറിയാത്തത് ഇവർക്ക് ബ്രാൻഡ് പ്രൊമോട്ടു ചെയ്യുവാൻ വേണ്ടത്ര സംവിധാനങ്ങൾ ഇല്ലാത്തതാകാം ....
    കൂടുതൽ ഉപഭോക്താക്കളിലേക്ക് ഈ ഉത്പന്നം പരിചയപ്പെടുത്തിയതിൽ
    Thundathil Traders നു
    പ്രത്യേകം അഭിനന്ദനങ്ങൾ.... 🙏

  • @flyingmychildren
    @flyingmychildren 2 ปีที่แล้ว +1

    Other sellers are higher than your price,💖

  • @comedyoldsongs1985
    @comedyoldsongs1985 2 ปีที่แล้ว +1

    ഇത് ഏങ്ങനെ ലഭിക്കും

  • @ajayeajaye246
    @ajayeajaye246 2 ปีที่แล้ว +1

    Ithil dp contact ano

  • @shafipoola1086
    @shafipoola1086 ปีที่แล้ว +1

    ടൈമർ കിട്ടുമോ

  • @azeezpunathil8377
    @azeezpunathil8377 2 ปีที่แล้ว +1

    ഇത് എവിടെ കിട്ടും

  • @amaltr6919
    @amaltr6919 2 ปีที่แล้ว +1

    Phone vilichu motor on off aakan patya vellom unfo

  • @lineeshts5967
    @lineeshts5967 2 ปีที่แล้ว +1

    👍👍

  • @ashrafalivellakkunnam9072
    @ashrafalivellakkunnam9072 2 ปีที่แล้ว +1

    ഇത് എന്തുകൊണ്ടാണ് സിംഗിൾ ഫേസ് ബോർവെൽ പമ്പിൽ വർക്കാവാത്തത്

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว +1

      Starting capacitor ulla models nu vere model venam

    • @mahelectronics
      @mahelectronics 2 ปีที่แล้ว +1

      അതിന് പറ്റുന്നത് ഉണ്ട് . Start capacitor model

  • @rasheedtp8622
    @rasheedtp8622 ปีที่แล้ว

    ഇതിന്റെ വില എത്ര

  • @varghesepo7322
    @varghesepo7322 9 หลายเดือนก่อน

    20 എച്ച്പി മോട്ടോർ സ്റ്റാർട്ട് ചെയ്യാൻ സാധിക്കുന്ന വിധമുള്ള ഡിവൈസ് നിലവിൽ ഉണ്ടോ

  • @yashiwishi1981
    @yashiwishi1981 2 ปีที่แล้ว

    Kindly share video in indian language hindi or English if possible. After that we can purchase any model after understanding....

  • @ghostriderghostrider4409
    @ghostriderghostrider4409 2 ปีที่แล้ว +1

    എറ്റവും മികച്ച 1 HP മോട്ടർ എതാണ് കമ്പനി വെള്ളത്തിൽ ഇറക്കി വെക്കുന്നത് സാതാക്കിണറിൽ

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Site head ?
      Pls share details whatsapp 7034904458

  • @rashidraaz7863
    @rashidraaz7863 2 ปีที่แล้ว +1

    നിങ്ങളുടെ കോണ്ടാക്ട് നബർ തരുമോ

  • @rakeshsolanky6447
    @rakeshsolanky6447 2 หลายเดือนก่อน

    Hindi me

  • @rakeshsolanky6447
    @rakeshsolanky6447 2 หลายเดือนก่อน

    Hindi me bhejo