ആയിരം വാക്കുകൾക്കിടയിൽ അൽപം കൗതുകങ്ങൾ ഇഷ്ടങ്ങൾ മധുരം കിനിയും മൊഴികളിൽ മിഴികളിൽ മാനസം മുഴുകും ആഘോഷങ്ങൾ മഴ പോൽ പൊഴിഞ്ഞൂ പുന്നാരങ്ങൾ (ആയിരം...) ഒഴുകുന്നിവിടെ മനസുകളൊന്നായി ഓരോ നിമിഷവുമുണരും മോഹവുമായീ ഇനിയും മൊഴിയാത്ത കിന്നാരങ്ങളിൽ ഈണമിടുന്നൂ പ്രണയഭാവങ്ങൾ കൈകൾ ഒന്നായി ചേർത്തു പിടിച്ചൂ കണ്ണിൽ ആഗ്രഹത്തിൻ കാന്തിയുണർന്നൂ (ആയിരം...) പതിയേ വിടരുന്ന പൂവായി പ്രണയം പാമരം നിവർത്തീ തുടങ്ങീ പ്രയാണം പകൽകിനാവുകളിൽ മധുരം വിതറീ പാതിരാവിലും പ്രണയമുണർത്തീ പുതിയൊരു ഭാവത്തിൻ ശംഖൊലികൾ പൂ പോൽ മൃദുലം അതിൻ കരങ്ങൾ (ആയിരം...)
ദാസേട്ടൻ പാടിയ എല്ലാ പാട്ടുകളും നല്ല പാട്ടുകൾ ആണ് 1990 കളിലെ മിക്ക പടങ്ങളിലും ദാസേട്ടൻ പാടിയ പാട്ടുകൾ എല്ലാം എനിക്ക് ഇഷ്ടം ആണ് ഈ പാട്ടുകൾ ഇഷ്ടം മുള്ളവർ ഉണ്ടോ .....😍😍😍😍😍😍😍
KJ - യു ടെ ഓരോ വരികളും വിസ്മയത്തോടെ കേൾക്കുന്നു ' kj .വാനോളം ഉയർന്നു നിൽക്കുന്നത് പോലെ തോന്നുന്നു.-തി കഞ്ഞ മാസ് മരീ കത ചില ഗാനങ്ങളിൽ പ്രത്യക്ഷമാകുന്നു.-തി കച്ചും അൽഭുത ഗാന ഗന്ധർവ്വൻ തന്നെ!, ( നമസ്ക്കരിക്കുന്നു.ഹൃദയപൂർവ്വം..@@MuhammedAshraf-gs3pi
കാർക്കൂന്തലഴിച്ചൊരുങ്ങീ മാനം കറുത്ത മേഘങ്ങൾ മൂടും ചക്രവാളം ഓരോ തുളളികളായി വർഷകാലം ഒഴിയും മുൻപൊരു കൊട്ടിക്കലാശം ഓർമ വിടരും മൂടലുകളിൽ മർമരങ്ങൾ (കാർക്കൂന്തലഴിച്ചൊരുങ്ങീ...) അവസാനങ്ങളിൽ അരങ്ങൊഴിയും ആരവങ്ങളിൽ വർഷഘോഷങ്ങൾ ശൂന്യതയിലലിയും ചെറു നീർത്തുള്ളികൾ ശുദ്ധ സംഗീതത്തിൻ മിടിക്കും താളങ്ങൾ വെയിലേറ്റു വാടിയ കുഞ്ഞു മുകുളങ്ങൾ വേതാളങ്ങളായുരുന്നൂ പുനർജനികളിൽ (കാർക്കൂന്തലഴിച്ചൊരുങ്ങീ...) മറവിയായകലും മുൻപേ മഴ പാടുന്നൂ മാനസം നിറയും കുളിരിൻ ഗീതങ്ങൾ മെല്ലെ മെല്ലെ പൊഴിയുന്ന മഴത്തുള്ളികൾ മേലാപ്പു കെട്ടീ കറു കറുത്ത മേഘങ്ങൾ മൂകതകൾ മഴയേകും മൗനങ്ങളിൽ മിടിപ്പുകളായീ മഴ പകരും വികാരങ്ങൾ (കാർക്കൂന്തലഴിച്ചൊരുങ്ങീ...)
ഓരോ നിമിഷവും നിനക്കായൊരുങ്ങീ ഒരു ജീവന്റെ സ്വപ്നങ്ങൾ നീരാമ്പലുകൾ ഒരിളം തെന്നലായീ ഇഷ്ടമുണർന്നൂ ഓളങ്ങളിൽ നിറയേ നിറങ്ങൾ ചാർത്തീ ഒഴുകുന്നൂ ചുഴികളും മലരികളുമായി (ഓരോ...) പാറിപ്പറന്നൂ ഇണക്കിളികൾ നാട്ടിലെല്ലാം പ്രണയത്തിൻ പൂവാടികൾ തേടി നടന്നൂ പഴയൊരു രാഗത്തിൻ ഗീതങ്ങളിൽ മോഹം തുടിക്കും മിഴികളിൽ മൊഴികളിൽ വിരിഞ്ഞൂ മായാലോകം ഒന്നായി നാം നടന്നൂ ലോകത്തിന്നറ്റം തേടീ ഓടി നടന്നൂ മായാലോകം നേടാൻ (ഓരോ...) നീലാകാശവും നിലാവും നക്ഷത്രങ്ങളും നിന്നെ വരവേൽക്കാൻ എന്റെ കൂടേ മഞ്ഞും മഴയും മരങ്ങളും മലകളും മാനസം മയക്കുന്ന പാട്ടു പാടും അരികിൽ നീ വന്നു നിന്നാൽ ആദ്യപ്രണയത്തിൻ സുഗന്ധം പരന്നാൽ അവിടെയുണരും സ്വർഗം എനിക്കായി (ഓരോ...)
മോഹത്തിൻ പൂവെറിഞ്ഞു നീ കൂടെ വന്നൂ മനസിൻ വാതിൽപ്പടിയിൽ കാത്തു നിന്നു എന്നും നിനക്കായി സ്വപ്നമുണർന്നൂ ഏഴു നിറമുള്ള പൂ വിരിഞ്ഞൂ (മോഹത്തിൻ...) കടലിലെ തിരകൾ പോൽ ആശകളായി കുതിച്ചുയരുന്നൂ കാമനകൾ നീയില്ലെങ്കിൽ ഏകാന്തം ശൂന്യം നൊമ്പരത്തിൻ ഈണങ്ങൾ (മോഹത്തിൻ...) നിന്നെ കണ്ട കണ്ണുകളിൽ നീ നിറയും സ്വപ്നങ്ങളിൽ മറെറാന്നും തെളിയുകില്ല മാനസം മറെറാന്നിലും അലിയുകില്ല (മോഹത്തിൻ...)
ഓരോ നിമിഷവും നിനക്കായൊരുങ്ങീ ഒരു ജീവന്റെ സ്വപ്നങ്ങൾ നീരാമ്പലുകൾ ഒരിളം തെന്നലായീ ഇഷ്ടമുണർന്നൂ ഓളങ്ങളിൽ നിറയേ നിറങ്ങൾ ചാർത്തീ ഒഴുകുന്നൂ ചുഴികളും മലരികളുമായി (ഓരോ...) പാറിപ്പറന്നൂ ഇണക്കിളികൾ നാട്ടിലെല്ലാം പ്രണയത്തിൻ പൂവാടികൾ തേടി നടന്നൂ പഴയൊരു രാഗത്തിൻ ഗീതങ്ങളിൽ മോഹം തുടിക്കും മിഴികളിൽ മൊഴികളിൽ വിരിഞ്ഞൂ മായാലോകം ഒന്നായി നാം നടന്നൂ ലോകത്തിന്നറ്റം തേടീ ഓടി നടന്നൂ മായാലോകം നേടാൻ (ഓരോ...) നീലാകാശവും നിലാവും നക്ഷത്രങ്ങളും നിന്നെ വരവേൽക്കാൻ എന്റെ കൂടേ മഞ്ഞും മഴയും മരങ്ങളും മലകളും മാനസം മയക്കുന്ന പാട്ടു പാടും അരികിൽ നീ വന്നു നിന്നാൽ ആദ്യപ്രണയത്തിൻ സുഗന്ധം പരന്നാൽ അവിടെയുണരും സ്വർഗം എനിക്കായി (ഓരോ...)
എല്ലാ പാട്ടിൻ്റെയും മനോഹര വരികളും സംഗീതവും മനോഹര ശബ്ദവും കൊണ്ട് അതിൻ്റെ പൂർണ്ണതയിൽ... അതി മനോഹരം❤❤❤
😮
സൂപ്പർവരികൾ❤
😂😂😂😂😂😂😂😂😂😂😂😂😂😊😊😊
തരംഗിണി യുടെ നല്ല selected songs. Super. ദാസേട്ടൻ super.ഒരു ദളം മാത്രം വിടന്നൊരു ചെമ്പന്നീർ മുകുളമായി നീ എൻ്റെ മുന്നിൽ നിന്നു....
...
ആയിരം വാക്കുകൾക്കിടയിൽ
അൽപം കൗതുകങ്ങൾ ഇഷ്ടങ്ങൾ
മധുരം കിനിയും മൊഴികളിൽ മിഴികളിൽ
മാനസം മുഴുകും ആഘോഷങ്ങൾ
മഴ പോൽ പൊഴിഞ്ഞൂ പുന്നാരങ്ങൾ
(ആയിരം...)
ഒഴുകുന്നിവിടെ മനസുകളൊന്നായി
ഓരോ നിമിഷവുമുണരും മോഹവുമായീ
ഇനിയും മൊഴിയാത്ത കിന്നാരങ്ങളിൽ
ഈണമിടുന്നൂ പ്രണയഭാവങ്ങൾ
കൈകൾ ഒന്നായി ചേർത്തു പിടിച്ചൂ
കണ്ണിൽ ആഗ്രഹത്തിൻ കാന്തിയുണർന്നൂ
(ആയിരം...)
പതിയേ വിടരുന്ന പൂവായി പ്രണയം
പാമരം നിവർത്തീ തുടങ്ങീ പ്രയാണം
പകൽകിനാവുകളിൽ മധുരം വിതറീ
പാതിരാവിലും പ്രണയമുണർത്തീ
പുതിയൊരു ഭാവത്തിൻ ശംഖൊലികൾ
പൂ പോൽ മൃദുലം അതിൻ കരങ്ങൾ
(ആയിരം...)
മൂന്നാമത്തെ പാട്ട് പാടിയത് ബിജുനാരായരനാണ്
Super melody ..... ❤❤❤
ആകാശം നോക്കും മോഹമുണർന്നൂ
അഴകുള്ള പൂവിനായി കാത്തിരുന്നൂ
മിന്നൽപ്പിണർ പോൽ മുന്നിലെത്തീ
മീനച്ചൂടിൻ പ്രഭ ചിന്നും സുന്ദര മുഖം
മൊഴിയാൻ മറന്ന നിമിഷങ്ങൾ തോറും
മോദത്തിൻ നാദങ്ങൾ നിറഞ്ഞൂ
(ആകാശം നോക്കും...)
ചുറ്റിലും ചാരുതകൾ കണ്ടൂ ഞാൻ
ചൂഡാപീഡമണിയും പുഞ്ചിരികൾ
ലില്ലിപ്പൂക്കൾ അതിരിടും ഉദ്യാനങ്ങളിൽ
ലാസ്യ മണിഞ്ഞു ലയനം കാത്തു നിന്നൂ
പ്രണയത്തിൻ നിറങ്ങൾ നിറഞ്ഞൂ ചുറ്റിലും
പുതിയൊരു മോഹത്തിൻ കൈവഴികളിൽ
(ആകാശം നോക്കും...)
അവൾ വന്നൂ ജീവനിൽ നിറങ്ങളായി
ആയിരം സ്വപ്നങ്ങൾ വിരുന്നു വന്നൂ
പൂക്കളിൽ നിറഞ്ഞൂ സുഗന്ധം
പുഞ്ചിരിക്കും സുന്ദരിക്കെന്തു ഭംഗി
നിമിഷങ്ങൾ പോയതറിഞ്ഞില്ലാ
നീരാടീ നൂതനമൊരു വികാരം ചൂടീ നിന്നൂ
(ആകാശം നോക്കും...)
ദാസേട്ടൻ പാടിയ എല്ലാ
പാട്ടുകളും നല്ല പാട്ടുകൾ
ആണ്
1990 കളിലെ മിക്ക പടങ്ങളിലും ദാസേട്ടൻ
പാടിയ പാട്ടുകൾ എല്ലാം
എനിക്ക് ഇഷ്ടം ആണ്
ഈ പാട്ടുകൾ ഇഷ്ടം മുള്ളവർ ഉണ്ടോ .....😍😍😍😍😍😍😍
nilathinkal ദാസേട്ടൻ ആണോ 😮
How much beautiful Songs ! ഈ വിധ പാട്ടുകൾ രചിച്ചവർ അതിമഹാന്മാർ തന്നെ! കേട്ടപ്പോൾ വിസ്മയിച്ചു പോയി.-സമയം പോയതറിഞ്ഞതേയില്ല:@@MuhammedAshraf-gs3pi
KJ - യു ടെ ഓരോ വരികളും വിസ്മയത്തോടെ കേൾക്കുന്നു ' kj .വാനോളം ഉയർന്നു നിൽക്കുന്നത് പോലെ തോന്നുന്നു.-തി കഞ്ഞ മാസ് മരീ കത ചില ഗാനങ്ങളിൽ പ്രത്യക്ഷമാകുന്നു.-തി കച്ചും അൽഭുത ഗാന ഗന്ധർവ്വൻ തന്നെ!, ( നമസ്ക്കരിക്കുന്നു.ഹൃദയപൂർവ്വം..@@MuhammedAshraf-gs3pi
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ..❤❤
Verygoodsong❤️congra:🙃dasetta🙏🙏😊
eppozhum ethu prayathilum aaswathikkuvan pattunna gaanangal .ella vishamarangalum marakkunna gaanangal ❤❤❤
ദാസേട്ടൻ്റെ ശബ്ദവും ഏറ്റവും നല്ല ഗാനങ്ങളും
😊
0@@preethanair3496
🎉😂😂❤😢😮
അമേരിക്കയിലാണ് ഞാൻ ജനിച്ചതെങ്കിൽ എന്നു പറഞ്ഞ ദാസപ്പ നോ ? 😂😂😂😂
❤️❤️❤️❤️❤️❤️❤️❤️❤️❤️
Superrrr❤❤❤
സൂപ്പർ പാട്ടുകൾ......... ദസേട്ടൻ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
നല്ല ഗാനങ്ങൾ യേശുദാസ് ന്റെ മനോഹരശബ്ദം
🥺👌🏻
Beautiful Songs 👌🌹🌹🌹
very good songs
കാർക്കൂന്തലഴിച്ചൊരുങ്ങീ മാനം
കറുത്ത മേഘങ്ങൾ മൂടും ചക്രവാളം
ഓരോ തുളളികളായി വർഷകാലം
ഒഴിയും മുൻപൊരു കൊട്ടിക്കലാശം
ഓർമ വിടരും മൂടലുകളിൽ മർമരങ്ങൾ
(കാർക്കൂന്തലഴിച്ചൊരുങ്ങീ...)
അവസാനങ്ങളിൽ അരങ്ങൊഴിയും
ആരവങ്ങളിൽ വർഷഘോഷങ്ങൾ
ശൂന്യതയിലലിയും ചെറു നീർത്തുള്ളികൾ
ശുദ്ധ സംഗീതത്തിൻ മിടിക്കും താളങ്ങൾ
വെയിലേറ്റു വാടിയ കുഞ്ഞു മുകുളങ്ങൾ
വേതാളങ്ങളായുരുന്നൂ പുനർജനികളിൽ
(കാർക്കൂന്തലഴിച്ചൊരുങ്ങീ...)
മറവിയായകലും മുൻപേ മഴ പാടുന്നൂ
മാനസം നിറയും കുളിരിൻ ഗീതങ്ങൾ
മെല്ലെ മെല്ലെ പൊഴിയുന്ന മഴത്തുള്ളികൾ
മേലാപ്പു കെട്ടീ കറു കറുത്ത മേഘങ്ങൾ
മൂകതകൾ മഴയേകും മൗനങ്ങളിൽ
മിടിപ്പുകളായീ മഴ പകരും വികാരങ്ങൾ
(കാർക്കൂന്തലഴിച്ചൊരുങ്ങീ...)
ഓരോ നിമിഷവും നിനക്കായൊരുങ്ങീ
ഒരു ജീവന്റെ സ്വപ്നങ്ങൾ നീരാമ്പലുകൾ
ഒരിളം തെന്നലായീ ഇഷ്ടമുണർന്നൂ
ഓളങ്ങളിൽ നിറയേ നിറങ്ങൾ ചാർത്തീ
ഒഴുകുന്നൂ ചുഴികളും മലരികളുമായി
(ഓരോ...)
പാറിപ്പറന്നൂ ഇണക്കിളികൾ നാട്ടിലെല്ലാം
പ്രണയത്തിൻ പൂവാടികൾ തേടി നടന്നൂ
പഴയൊരു രാഗത്തിൻ ഗീതങ്ങളിൽ
മോഹം തുടിക്കും മിഴികളിൽ
മൊഴികളിൽ വിരിഞ്ഞൂ മായാലോകം
ഒന്നായി നാം നടന്നൂ ലോകത്തിന്നറ്റം തേടീ
ഓടി നടന്നൂ മായാലോകം നേടാൻ
(ഓരോ...)
നീലാകാശവും നിലാവും നക്ഷത്രങ്ങളും
നിന്നെ വരവേൽക്കാൻ എന്റെ കൂടേ
മഞ്ഞും മഴയും മരങ്ങളും മലകളും
മാനസം മയക്കുന്ന പാട്ടു പാടും
അരികിൽ നീ വന്നു നിന്നാൽ
ആദ്യപ്രണയത്തിൻ സുഗന്ധം പരന്നാൽ
അവിടെയുണരും സ്വർഗം എനിക്കായി
(ഓരോ...)
BEST SONGS....
മോഹത്തിൻ പൂവെറിഞ്ഞു നീ കൂടെ വന്നൂ
മനസിൻ വാതിൽപ്പടിയിൽ കാത്തു നിന്നു
എന്നും നിനക്കായി സ്വപ്നമുണർന്നൂ
ഏഴു നിറമുള്ള പൂ വിരിഞ്ഞൂ
(മോഹത്തിൻ...)
കടലിലെ തിരകൾ പോൽ ആശകളായി
കുതിച്ചുയരുന്നൂ കാമനകൾ
നീയില്ലെങ്കിൽ ഏകാന്തം ശൂന്യം
നൊമ്പരത്തിൻ ഈണങ്ങൾ
(മോഹത്തിൻ...)
നിന്നെ കണ്ട കണ്ണുകളിൽ
നീ നിറയും സ്വപ്നങ്ങളിൽ
മറെറാന്നും തെളിയുകില്ല
മാനസം മറെറാന്നിലും അലിയുകില്ല
(മോഹത്തിൻ...)
ഇത്രയും മധുര സ്വരം ആർക്ക് ആണ് ഇഷ്ടം അല്ലാതാവുന്നെ
ശരിക്കും evergreen...❤❤
ദാസേട്ടൻ്റെ ശബ്ദം കൂടി ആവുമ്പോ...ഹോ അതിൻ്റെ ഒരു സുഖം പറഞ്ഞറിയിക്കാൻ വയ്യ
Super supper
❤🎉❤🎉❤😅❤ nice song
കൈകൾ കൂപ്പുന്നൂ ഭക്തർ
കാരുണ്യമൊഴുകും വഴികൾ തേടീ
സത്യത്തിൻ പാതേ ഗമിപ്പാനായീ
സുന്ദരമൊരു മനസിനായി ഒരുങ്ങുന്നവർ
സായൂജ്യം തേടുന്നൂ അത്താണികളിൽ
(കൈകൾ...)
തള്ളിക്കളയാനും ഉൾക്കൊള്ളാനും
താരതമ്യങ്ങൾക്കായി മനസു തുറക്കൂ
മറക്കേണ്ടതെല്ലാം മറന്നാൽ എന്നും
മാനസം നിറയും സൗഹൃദങ്ങൾ
ലോകമെന്നത് ആരുടേതുമല്ലെന്നത് സത്യം
ലൗകികമണിയും മാനവവഴിയമ്പലം
(കൈകൾ...)
എന്നും പൂജിക്കും ദേവതയ്ക്കായ്
ഏകചിത്തമണിയുന്നൂ മനുഷ്യൻ
തോൽവികളിൽ എന്നും താങ്ങുകാലായി
തൊരടികളിൽ കൂട്ടായെത്തും തുണയായീ
അടുത്തണയും അത്ഭുതമായി ദൈവം
ആരേയും കൈവിടാത്ത ആശാദീപം
(കൈകൾ...)
ദാസേട്ടൻ ♥️♥️
Super ❤❤❤
👌👌
വൗ super
Namàsthe
Namaste 🙏
ഒരുപാട് ഇഷ്ട്ടപെട്ടു എല്ലാം നല്ല വരികൾ 💞
Adipoli
ഇതിലെ മുന്നാമത്തെ പാട്ട് നിലാ തിങ്കൾ... യേശുദാസ് അല്ല പാടിയിരിക്കുന്നത് 1
ബിജു നാരായണൻ ആണ്
മധു ബാലകൃഷ്ണൻ
ഒന്നാം പാട്ട് ❤️സൂപ്പർ 👌🏻
90 ലെ എല്ലാ മലയാള ഗാനങ്ങളും സൂപ്പർ❤
nalla manohara gaanangal ennum manassil sookshikkan ❤❤
❤️👌
❤❤❤❤🎉🎉🎉🎉❤❤❤❤
❤
സൂപ്പർ പാട്ടുകൾ അതും പരസ്യം ഇല്ലാതെ ♥️♥️♥️
Our Dasettan is great.
Villuvandiyil
So sweet
700
😊9
കൊള്ളത്തില്ല ഒരു പാട്ടും
Dassattan flimsy song
2025
Good song😅😅😅😅
😂hi
My favorite songs all ❤
സൂപ്പർ സോങ്‌സ് ❤🎉
Super 🎉🎉🎉
വൗ super
❤❤❤🎉🎉🎉🎉🎉🎉🎉
ഓരോ നിമിഷവും നിനക്കായൊരുങ്ങീ
ഒരു ജീവന്റെ സ്വപ്നങ്ങൾ നീരാമ്പലുകൾ
ഒരിളം തെന്നലായീ ഇഷ്ടമുണർന്നൂ
ഓളങ്ങളിൽ നിറയേ നിറങ്ങൾ ചാർത്തീ
ഒഴുകുന്നൂ ചുഴികളും മലരികളുമായി
(ഓരോ...)
പാറിപ്പറന്നൂ ഇണക്കിളികൾ നാട്ടിലെല്ലാം
പ്രണയത്തിൻ പൂവാടികൾ തേടി നടന്നൂ
പഴയൊരു രാഗത്തിൻ ഗീതങ്ങളിൽ
മോഹം തുടിക്കും മിഴികളിൽ
മൊഴികളിൽ വിരിഞ്ഞൂ മായാലോകം
ഒന്നായി നാം നടന്നൂ ലോകത്തിന്നറ്റം തേടീ
ഓടി നടന്നൂ മായാലോകം നേടാൻ
(ഓരോ...)
നീലാകാശവും നിലാവും നക്ഷത്രങ്ങളും
നിന്നെ വരവേൽക്കാൻ എന്റെ കൂടേ
മഞ്ഞും മഴയും മരങ്ങളും മലകളും
മാനസം മയക്കുന്ന പാട്ടു പാടും
അരികിൽ നീ വന്നു നിന്നാൽ
ആദ്യപ്രണയത്തിൻ സുഗന്ധം പരന്നാൽ
അവിടെയുണരും സ്വർഗം എനിക്കായി
(ഓരോ...)
❤❤❤
3x 1:08:42
❤❤❤
❤
❤
❤️
❤❤❤