How long you can hide the truth in the name of piety? Thank you Father Thomas for speaking out the right doctrine. Let the people see and follow the Bible only.
അത് പോലേ തന്നേ മറിയം ഭക്തിയും ആരാധനയും പിറാർത്ഥനയും സ്തുതിയും സ്തോതറവും ദൈവത്തിന് മാത്രം അവകാശം ആണ് എന്നാണ് ബൈബിൾ പറയുന്നത്.അൻതോണീസ് ഗീവർഗീസ് ഇവർ ചരിത്രത്തിൽ പോലും ഇല്ലാത്തവരേ ആരാധിക്കുന്നവരേ എൻത് പറഞ്ഞു മനസിലാക്കും സതൃം പറഞ്ഞയേശുവിനേ കുരിശിൽ കയറ്റി.അത് പോലേ ഇപ്പോഴത്തേ ഭക്തർ തെറിവിളിക്കും.ഇത് കൊൻട് മനസിലാകും അവരുടേ യേശുവിനേക്കുറിച്ചുള്ള അറിവ്.കോൺസ്റ്റൻനോസ് ചക്രവർത്തി കൊടുത്തപണിയാണ്.അതും ചുമന്ന് പരംപരിയം പറഞ്ഞു നടക്കുന്നവർക്ക് അടി ഉറപ്പാണ്.സതൃം വിളിച്ചു പറഞ്ഞ അച്ചന് അഭിനന്നനങൾ🙏🌷🌺🏵️
നേർച്ച പെട്ടികൾ നിർമ്മിച്ച് സ്ഥാപിക്കാൻ തിരുശേഷിപ്പ് സൃഷ്ടിച്ച് തുടങ്ങിയത് Roam ൽ നിന്നുമാണ്. പിന്നെ അത് മറ്റ് പലരും ഏറ്റെടുത്തു. എല്ലാം കച്ചവടം, കാതുള്ളവർ കേൾക്കട്ടെ.
സകലതും വെളിച്ചത്തു വരും. ദൈവം വരുത്തും.ഹൃദയ കണ്ണുകളിലെ മൂടൽ മാറിയാൽ മനുഷ്യൻ തനിക്കരികെ, കൂടെയുള്ള ദൈവത്തെ അറിയും. ജനങ്ങൾ ഈ നൂറ്റാണ്ടിലും യാതൊരു അടിസ്ഥാനതയും ഇല്ലാത്തതിന് എങ്ങിനെയോ അന്ധമായി വിശ്വസിക്കുന്നു. സാത്താൻ ഭോഷ്കിന്റെ അപ്പൻ.
ദൈവം പറഞ്ഞു: "മനുഷ്യാ നീ പൊടിയാകുന്നു. പൊടിയിൽ തിരികെ ചേരും" ഉൽപ്പത്തി 3: 19. പിന്നെന്തു ശേഷിപ്പു്? ഇതിനു വിപരീതമായി പൊടിയിൽ ചേരാതെ ഉണ്ടെങ്കിൽ അത് ദൈവ കല്പനക്കു വിപരീത സാത്താന്റെ ശക്തിയാണ്. ' നാശത്തിലേക്ക് പോകുന്ന വാതിൽ വിശാലവും അതിലൂടെ പോകുന്നവർ അനേകരും ആകുന്നു'. പറഞ്ഞത് യേശു ക്രിസ്തു ആണ്.
Let us accept the truth ! In 1963 ,I went to Malayatoor , I found people worshiping the foot print of St Thomas on rock ! It was not closed as now , it was open and any one could touch the foot print , I could easily see it was not real , how the foot print can come on the rock ? Now all these business are being taken by political parties and started grabbing churches , claiming these were their properties , God is being chased away from Worship centres also , first God was in the heart of man, then chased Him to the Worship Centres , now chasing from there also ! Commercialising Churches, temples, Mosques, etc .Christmas is commercial, Eid is commercial,Holy , Mela,Diwali, .,......have all become commercial now ! " Leave this chanting and telling of God's...................." Love thy neighbour !
ഭക്തി വ്യവസായം ബില്യൻ കണക്കിന് വരുമാനമുള്ള ഒരു മേഖലയാണ്. അതിനു ദൈവവുമായി ബന്ധമൊന്നും ഇല്ല എന്നു മാത്രമല്ല, മിക്കവാറും പാവപ്പെട്ട ജനങ്ങൾ ആണ് ഇതിന്റെ ഇരകൾ. എല്ലാ മതങ്ങളിലും ഈ ചൂഷണം നിലനിൽക്കുന്നുമുണ്ട്. കെട്ടിപ്പിടിച്ച് അനുഗ്രഹിക്കലും, യോഗ ടെക്നിക്കുകൾ ആത്മീയത കലർത്തി വിറ്റും, രോഗശാന്തി ശുശ്രൂഷകളും, തിരുശേഷിപ്പുകളുമായും, മുടി വെള്ളം വിറ്റും ഒക്കെ കാശുണ്ടാക്കുന്നവർ കേരളത്തിൽ ഇഷ്ടംപോലെയുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി കൊറോണ വന്നപ്പോൾ എല്ലാവരുടെയും ബിസിനസ് അവതാളത്തിൽ ആയിരുന്നു. കൊറോണ പോയതോടെ എല്ലാവരും മാളത്തിൽ നിന്നും പുറത്തിറങ്ങി തുടങ്ങിയിട്ടുണ്ട്. ഇവനെയൊക്കെ എതിർക്കാൻ മുൻകാലങ്ങളിൽ യുക്തിവാദികൾ എന്ന് ഒരു കൂട്ടർ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് യുക്തിവാദവും ഒരു ബിസിനസ് ആണ്. അവരും ഇപ്പോൾ ആൾദൈവങ്ങളെ പോലെ കണക്കില്ലാത്ത പിരിവുകളും തട്ടിപ്പുകളുമായി രംഗത്തുണ്ട്. അന്ധവിശ്വാസങ്ങളെ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കുന്നതിന് പകരം ചില രാഷ്ട്രീയപ്പാർട്ടികളെ പോലും നാണിപ്പിക്കുന്ന വിധം വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നതിനും ജനങ്ങൾക്കിടയിൽ സ്പർദ്ദ വളർത്തുവാനും ആണ് ഇപ്പോഴത്തെ അവരുടെ ശ്രമം.
Roman Catholic sabha ൽ വെറും ഒരു "" മാർ"" മാത്രമെ ഉള്ളൂ അതായത് മാർപ്പാപ്പാ. പക്ഷെ എന്ത് കൊണ്ട് ഇവിടെ ഒട്ടുമിക്ക സഭയിലും പൗരോഹിത്യ വർഗത്തിനെ "" മാർ മോർ മൂർ കൂർ ഇർ"". അതിന് പുറമെ "" പരിശുദ്ധൻ പിതാവ് തിരുമേനി"" എന്നൊക്കെ ജീവിച്ചിരിക്കുന്ന ഈ മോൻ മാരെ വിളിക്കുന്നത്. ഈ മൊണ്ണ വിശ്വാസികളെ ഓർത്ത് സഹതപിക്കുന്നു.. പുതിയ രണ്ട് തിരുശേഷിപ്പ് ഉടൻ വരുന്നുണ്ട്, ഫ്രാങ്കോ യൂസ്‌ട് കോണ്ടം ആന്റ് കാനനായ സെഫി കന്യാചർമ്മം.
വാഹനകൂദാശയൊ . പോക്കിരിതരം . ജീവനുള്ളതിനാണ് കൂദാശ . വണ്ടിയ്ക്ക് കൂദാശ നടത്തുന്നവർ സ്വയം ആ കൂദാശയങ്ങ് നടത്തുക . 500 യോഗ്യരായ കഷ്ടപെടുന്നവർക്ക് കൊടുക്കുക. വണ്ടി നല്ല വണ്ണം ഒാടും .
I2I ക്കാരന്റെ വാക്കുകേട്ട് രോഷം കൊള്ളാതെ കഴിയുമെങ്കിൽ "എന്റെ" പള്ളിയിലെ പൊതുയോഗത്തിൽ പോയി 400 എന്നത് 40 ഒ, o ഒ ,ഒക്കെ ആക്കിക്കൂടെ ? അതുമല്ലെങ്കിൽ അതു് ചെയ്യിക്കാതിരുന്നു കൂടെ?
ബ: അച്ചൻ എല്ലാം സഭയിൽ നിന്ന് നേടിയിട്ട് ഇപ്പോൾ മണ്ണു , കല്ലുകൾ ആയിപ്പോയി അല്ലേ?.. യേശു തമ്പുരാൻ പണ്ടേ പറഞ്ഞതല്ലേ എന്റ ആലയം കച്ചവട സ്ഥലം ആക്കരുത് എന്ന്? ഇത്രയും നാൾ എന്താണു അതു തോന്നാഞ്ഞത്?......
Listen clearly and carefully.. Thirushessipu alaatha sadanam Thirushessipu aan enn paranju veykunath aan thett... Thirushessipu is a belief. It is wrong to cheat that belief. That is the wrong part.
Why you are bothering catholic church, Sunday opening church God hait. Catholic church guiding and leading by holy spirit, we have lots of missionaries for church, their life they sacrifice for loving God, at least one hour you go to North India and goto that leprosy village clean them ,feed them, then you start u tube channel, very difficult ,so many people are doing such work, and catholic church respecting them,
ഈ അവതാരകനു.. പറയുന്നത് അത്ര പിടിയില്ല എന്നു തോന്നുന്നു.. ഞാനല്ലാതെ അന്യ ദൈവത്തെ ആരാധിക്കരുത് എന്നു കൃസ്തു പഠിപ്പിച്ചു പോലും..സഹോദര.. ഇത് പത്തു കല്പന യിൽ ദൈവം മോശക്ക് കൽപ്പലകയിൽ എഴുതി കൊടുത്തതാണ്..ദൈവം ആത്മാവാകുന്നു..ദൈവ ത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കണം എന്നാണ് കൃസ്തു പഠിപ്പിച്ചത്..യേശു കൃസ്തു നേരിട്ട പരീക്ഷണങ്ങളിൽ എന്നെ(സാത്താനെ) നമസ്കരിച്ചാൽ രാജ്യങ്ങൾ നൽകാം എന്നു പറയുകയും അവിടെ യേശു കൃസ്തു ദൈവ ത്തെ മാത്രമേ നമസ്കരിക്കാവൂ എന്ന തിരു വചനത്തിൽ ഉണ്ട് എന്നു പറയുകയും ചെയ്തു . ഈ വലിയതായ സത്യം കാറ്റി ൽ പറത്തി ബൈബിൾ വായിക്കാൻ മേനെക്ക ടാത്ത മനുഷ്യരെ കാലങ്ങളായി തിരു ശേഷിപ്പുകളിലും അല്ലാത്തിടത്തും നമസ്കരി പ്പിച്ചു അവിടെ കാശ് മേടിച്ചു.. സ്കൂൾ കോളേജ് കെട്ടിടങ്ങൾ ഒക്കെ പണിതു അതൊക്കെ ഭരിക്കാൻ ഭരണഘടന ഉണ്ടാക്കി... പിന്നെ തീരാത്ത കലഹം കോടതിയിലും നിയമസഭയിലും ഒക്കെ എത്തിച്ചു എല്ലാവരും 100 വർഷമായി കാത്തിരിക്കുന്നു..ഈ കാത്തിരിക്കുന്നവരിൽ നമ്മൾ ആരെങ്കിലും ഉണ്ടോ എന്നു ചിന്തിക്കുക ഉണ്ടെങ്കിൽ..ഇതിന്റ ഉത്തരം അല്ല അവനവന്റെ ആത്മ രക്ഷ യാണ് വലുത് എന്നു ചിന്തിക്കുക...പത്രോസ് അപ്പൊ സ്തോല ൻ ആദ്യ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു.. ദാവീദി ന്റെ കല്ലറ അവിടെ തന്നെ ഉണ്ട്.. എന്താണ് അർത്ഥം.. ഉയർത്തെഴുന്നേറ്റ യേശു കൃസ്തുവിൽ മാത്രമേ രക്ഷയുള്ളൂ..വേറെ ആരുടേയും പിന്നാലെ പോയിട്ട് കാര്യമില്ല..ആത്മ രക്ഷയുടെ ആദ്യ പടി.. മാനസാന്തരം.. അതെന്താ? മുടിയനായ മകൻ അപ്പന്റെ ഭവനത്തിൽ വേലക്കാരനായി നിന്നാൽ മതി എന്നു തോന്നിയ തോന്നൽ ഉണ്ടല്ലോ അതാണ് മാ നസാന്തരം. രണ്ടു ആത്മാവിലും വെള്ളത്താലും ഉള്ള വീണ്ടും ജനനം അതെന്താ? വളരെ നിസ്സാരം.. സ്വന്തം കാര്യം സിന്ദാബാദ് എന്ന പ്രാർത്ഥന നിർത്തുക.. മാധ്യസ്ത പ്രാർത്ഥന വേണ്ടേ വേണ്ട..ദൈവത്തോട് നേരിട്ട് പ്രാർത്ഥിക്കുക.. നന്ദി പറയുക..വിശുദ്ധ മായി ജീവിക്കുക...വചനം വായിക്കുക നിത്യം. വീണ്ടും ജനനത്തിലേക്കുള്ള വഴിയായി..പിന്നെ ഒ. തോമസ് അച്ചൻ ഈ പ്രസംഗം പ്രസംഗിച്ചിട്ടു 2 വർഷത്തോളം ആയി.അദ്ദേഹം ഇനിയും പ്രസംഗി ക്കട്ടെ ഒപ്പം നമ്മളും മറ്റുള്ളവർക് വെളിച്ചം ആകുവാൻ ശ്രമിക്കാം.. എന്റെ രാജ്യം ഐഹി കമല്ല എന്ന കൃസ്തു വചനം കേട്ട മട്ടു കാണിക്കാതെ ഈ ലോകത്തു എന്തോ പിടിച്ച ടക്കാൻ നോക്കുന്നവർക്കു അയ്യോ കഷ്ടം എ ന്നേ പറയേണ്ടു.ഇവിടെ നിന്ന് ആർക്കും ഒന്നും കൊണ്ടുപോകാനാവില്ല...മനം തിരിഞ്ഞാൽ ആത്മ രക്ഷക്കു സാധ്യത ..
Until one start getting dollar, dinar flown to Kerala, no body thought about it. And what you are doing is a thallu to your Own way of life if there is a blessing to those who are believing saint or Christ , you are no one to correct those believers . Beacause you have a degree from university , it does not mean you are an authority.
തിരുശേഷിപ്പ് മാത്രമല്ല. തീർഥത്താടനപ്പള്ളി എന്നൊരു വേറെ ഉടായിപ്പോണ്ടു. മരിയ ആരാധന വേറെ. ചെണ്ടയടിയും ശിങ്ങാരി മേളവും പിത്തള കൊടിമരവും കോഴി നേർച്ചയും കമ്പക്കെട്ടും തുലാഭാരവും പൊങ്കാലയും ച്ചെ! എല്ലാ മ്ലേച്ഛതയും ചെയ്തിട്ട് പറയുന്നത് തങ്ങൾ അപ്പോസ്തൊലിക സഭയാണ് എന്നാണ്. ഇതൊന്നും സഭയെ അല്ല. ഈ കൂട്ടരെല്ലാം സാത്താൻ സേവ്വാകാരാണ്. മെത്രാന്മാരുടെ മുഖം കണ്ടാൽ അറിയാം.
അവിടെ മനുഷ്യരുടെ ഇഷ്ടം അല്ലേ പണം ഇടുന്നത്.. അതിന് ആർക്കാണ് ഇത്ര കുഴപ്പം.. അങ്ങനെ മണ്ണും പണവും ആരും വാങ്ങിയ ചരിത്രം എനിക്കറിയില്ല. വെറുതേ എന്തെങ്കിലും ഒക്കെ വിളിച്ചു പറയുകയാണ്.
തിരുശേഷിപ്പിനെ കുറിച്ചും പണം സ്വരൂപിക്കാനായി ഇപ്രകാരം പ്രവർത്തിക്കുന്നവരെ കുറിച്ചും വചനം "ദുർലാഭ മോഹികൾ" എന്നാണ് എഴുതിയിരിക്കുന്നത്. എന്ത് ചെയ്യാം ജനത്തിന് മനസാന്തരം കൂടാതെ സ്വന്ത കാര്യം സാധിക്കാൻ "കുറുക്കു വഴികളിൽ" ഇഷ്ടപ്പെടുന്നു. മേലധികാരികളും പണം ലഭിക്കുന്നതിനാൽ വചനം വ്യക്തമാക്കി പറഞ്ഞു കൊടുക്കില്ല. അവർക്കു അറിയാമെങ്കിലും! യേശുവിന്റെ കബറിടത്തിൽ ചെന്ന പത്രോസ് യേശുവിന്റെ ശരീരം കാണാതെ ശവശരീരം പൊതിഞ്ഞിരുന്ന തുണി അവിടെ ചുരുട്ടി വച്ചുരിക്കുന്നത് കണ്ടു. പക്ഷെ ആ തുണി "തിരുശേഷിപ്പ് 'എന്ന നിലയിൽ പത്രോസ് എടുത്തുവച്ചില്ല. അത് വച്ച് വണങ്ങുകയോ പണം ഉണ്ടാക്കാനോ ശ്രമിച്ചില്ല! അതിലും വലിയ ശേഷിപ്പ് ഉണ്ടാവില്ലല്ലോ ക്രിസ്ത്യാനിക്ക്.
Allam thattippu. Is Kimuthu right? Do they pay tithing for this income?There is a lot of corruptive things per Christ,s name. And people are so dumb . Catholicate is not any denominal church,s High priest or King. Pretending to be the old testament Shadow figure of Jesus Christ in any denomination of church is humiliating to Jesus Christ the savior and anointed,, the Real king and High priest of the God of the Universe. Purely the absence of Spiritual revelation.True Christian is a temple of God where Holy Spirit indwells in their spirit.
CSI സഭയുടെ പേരിൽ മദ്രസ് ഹൈ കോർട്ടിൽ ഉള്ള കേസ്മെ എന്തെല്ലാം എന്ന്ഡി ഒന്നന്നേഷിച്ചു നോക്കുക മൊത്തം നിലം കയേറ്റം പണം തിരിമറി എന്നിങ്ങനെ പോകുന്നു കേസുകൾ ആദ്യം സ്വന്തം കണ്ണിലെ താടി എടുത്തു മാറ്റുക എന്നിട്ട്ക്ക അയല്പക്ക കാരന്റെ കണ്ണിലെ കരട് എടുക്കാൻ vaa ൽ സീറ്റ് വില്പന എങ്ങനെ കച്ചവടമാണോ അല്ലയോ c
@@sajan749 New Testament God is the same as the OT. Have nothing to do with the dead. David asks, Can the dead praise you ? Orthodox & catholic and many other churches is exactly opposite of Bible .it is satanic doctrines.
പറയുമ്പോൾ എല്ലാം പറയണ്ടേ കൂട്ടു സഭ എന്ന അന്ത്യോഖ്യൻ സഭയിലും പല ഉടായിപ്പുകളും ഇല്ലേ ! Photo യിലെ കണ്ണിൽ നിന്ന് കണ്ണീർ വരുക. മുറിവിൽ നിന്ന് ചോര വരിക പിന്നീട് എണ്ണ വിൽക്കുക. അങ്ങനെ കോടീശ്വരനാക്കുക. മണർകാട്ടും, ഓമല്ലൂരും ഒക്കെ പൈസാ അല്ലായിരിക്കും, പുളിങ്കുരു ആയിരിക്കും നേർച്ചയായി ലഭിക്കുന്നത്.ല്ലേ.
ആഹാ കൊള്ളാല്ലോ... അച്ചന്റെ പ്രസംഗത്തിൽ തന്നെ പറയുന്നു തിരിശേഷിപ് എന്ന പേരിൽ എന്തോ കുടത്തിൽ കൊണ്ടുവന്നു എന്ന്... അച്ചൻ പ്രതിനിധാനം ചെയുന്ന സഭ ഇങ്ങനെ ആളുകളെ പറ്റിക്കുന്നു എന്ന് ബോധ്യം അച്ചന് ഒണ്ടെങ്കിൽ അവരെ തിരുത്താൻ ശ്രമിക്കുക... അല്ലെങ്കിൽ ഉടുപ്പുരി പുറത്തു പോകട്ടെ. പിന്നെ വിശ്വാസികൾ ഏറെ ആദരവോടെ ബഹുമാനിക്കുന്ന തിരുശേഷിപുകൾ എന്താന്ന് നിങ്ങൾ ഒരു വീഡിയോ ചെയ്യു... അതു ഒരു ലോഗോസ് അടിസ്ഥാനത്തിൽ ആണെകിൽ വളരെ നന്നായിരിക്കും.. എന്തിനെക്കുറിച്ചും വിമര്ശിക്കുന്ന അല്ലെങ്കിൽ അതെന്റെ ആവകാശമാണെന്ന് പറയുമ്പോൾ അല്പം പഠിച്ചിട്ടു പറയുന്നതാണ് നല്ലത്
എന്തെങ്കിലും പറഞ്ഞു രക്ഷ പെടാൻ വരട്ടെ വിശ്വാസികൾ ആരാധനാലയത്തിൽ വന്നു ഒരു മെഴുകുതിരി അല്ലങ്കിൽ കർപ്പൂരം അല്ലങ്കിൽ പാസ്റ്റർമാർക് ചോറ് മാത്രം കൊടുത്തു പോകാൻ തുടങ്ങിയാൽ ആരാധനാലയങ്ങൾ പണ്ടുകാലത്തെപോലെ ഗുഹയിൽ ആയിരുന്നേനെ എന്തു നടക്കണമെങ്കിലും സാമ്പത്തികം വേണം എന്തിനു പറയുന്നു നിങ്ങളുടെ വീടുപോലും പണ്ടുകാലത്തെ പോലാണോ എന്തെങ്കിലും അനുഭവം ഉള്ളവരാണ് ഇതിൽ വരുന്നത് നിങ്ങൾക്കു ഇഷ്ടമില്ലെങ്കിൽ നിങ്ങൾ പോകണ്ട
John Paul II, not John Paul XXIII . He should have apologized to Jesus, while alive for kissing the Quran which categorically denies the Divinity, Crucifixion and Resurrection of Jesus . He did it in public and thus betrayed Jesus.
@@mayflower3350 Yes, I am a Catholic and am ashamed to say it did happen. He also preached that Catholics and Muslims worship one God. This is what Vatican ii Decree Lumen Gentium para 16 stated. This was signed by Pope Paul Vl. Both of them are now declared to be Saints of the Catholic Church ! Ref: 1. Karol Wotyva to be Beatified : By Rev.Dr. Luigi Villa. 2. Perplexing Pontificate of John Paul ii. Both are available for free download in Internet.
@@mayflower3350 It was not the slip of the tongue. He kissed the Quran in public , when s Muslim cleric presented with a copy. Allah the author of Quran is the old Moon god Baal , who is Satan. Kissing Quran was equal to kissing Satan. He sinned against the Holy Spirit, he received through priestly Ordination. He might have confessed, but a public apology was required. He betrayed Jesus, time and again for public accolade. He organised and took part in pan religious prayer meetings at Assisi. He earned the whole world but in that process lost his Soul.
@@eugenebastian8351 oh that's not at all good news. What was he thinking? I remember waving at him during his kerala visit. Childhood memories. This is a lesson for everyone. To be careful. Anyone can fall down trying to please the world.
പരിശുദ്ധൻ ഒരുവൻ മാത്രം
"ദൈവം "🙏🏻
ഏത് ദൈവം?
He is genuine person as far as I know. Orthodox is a minor player in this business :)
അങ്ങനെ സത്യം പുറത്ത് വരട്ടെ.
സത്യം മനസിലാക്കിയ അചനെ നിത്യതയിൽ കാണാം 🙏
സത്യം നിങ്ങ്ങൾ അറിയും,സത്യം നിങ്ങളെ സ്വതന്ത്രരാക്കും.
ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ച് ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.
റോമർ 1:25
How long you can hide the truth in the name of piety? Thank you Father Thomas for speaking out the right doctrine. Let the people see and follow the Bible only.
തിരു ശേഷിപ്പും അവശേഷിപ്പും വെറും അനാചാരം
MY SINCERE FRIEND!. AND NEIGHBOUR!
ഒ തോമസച്ചൻ എത്തേണ്ടിയിടത്ത് തന്നെ എത്തി. പ്രസംഗം നടത്തി നല്ല കച്ചവടം നടത്തിയ അച്ചൻ ഇപ്പോൾ പറ്റിയ ആളിന്റെ ഒപ്പം തന്നെ കൂടി.
Well done Achan.
ഞാനൊരു കത്തോലിയ്ക്കനാണ് .
തിരുശേഷിപ്പ് പോഴതരത്തിന് പിന്നാലെ പോകുന്ന പാഴ് വിഢികളാകരുത് . എനിയ്ക്ക് പറയാനുള്ളത് അത്ര മാത്രം .
സത്യം പുരപ്പുറത്ത് ഘോഷിക്കുന്ന കാലം പുരോഹൻ മാർക്ക് എതിരേ ചാട്ടവാർ ...... ഇത് മാത്രം അല്ല. മാതാവ്''' കരയുന്നു. കറങ്ങി തിരിയുന്നു..... എണ്ണ വരുന്നു
അത് പോലേ തന്നേ മറിയം ഭക്തിയും ആരാധനയും പിറാർത്ഥനയും സ്തുതിയും സ്തോതറവും ദൈവത്തിന് മാത്രം അവകാശം ആണ് എന്നാണ് ബൈബിൾ പറയുന്നത്.അൻതോണീസ് ഗീവർഗീസ് ഇവർ ചരിത്രത്തിൽ പോലും ഇല്ലാത്തവരേ ആരാധിക്കുന്നവരേ എൻത് പറഞ്ഞു മനസിലാക്കും സതൃം പറഞ്ഞയേശുവിനേ കുരിശിൽ കയറ്റി.അത് പോലേ ഇപ്പോഴത്തേ ഭക്തർ തെറിവിളിക്കും.ഇത് കൊൻട് മനസിലാകും അവരുടേ യേശുവിനേക്കുറിച്ചുള്ള അറിവ്.കോൺസ്റ്റൻനോസ് ചക്രവർത്തി കൊടുത്തപണിയാണ്.അതും ചുമന്ന് പരംപരിയം പറഞ്ഞു നടക്കുന്നവർക്ക് അടി ഉറപ്പാണ്.സതൃം വിളിച്ചു പറഞ്ഞ അച്ചന് അഭിനന്നനങൾ🙏🌷🌺🏵️
Very well said Acha 👍🏿👍🏿👍🏿👍🏿👍🏿
Totally agree.......great
Well-said acha
നേർച്ച പെട്ടികൾ നിർമ്മിച്ച് സ്ഥാപിക്കാൻ തിരുശേഷിപ്പ് സൃഷ്ടിച്ച് തുടങ്ങിയത് Roam ൽ നിന്നുമാണ്. പിന്നെ അത് മറ്റ് പലരും ഏറ്റെടുത്തു. എല്ലാം കച്ചവടം, കാതുള്ളവർ കേൾക്കട്ടെ.
100%true.
സകലതും വെളിച്ചത്തു വരും. ദൈവം വരുത്തും.ഹൃദയ കണ്ണുകളിലെ മൂടൽ മാറിയാൽ മനുഷ്യൻ തനിക്കരികെ, കൂടെയുള്ള ദൈവത്തെ അറിയും.
ജനങ്ങൾ ഈ നൂറ്റാണ്ടിലും യാതൊരു അടിസ്ഥാനതയും ഇല്ലാത്തതിന് എങ്ങിനെയോ അന്ധമായി വിശ്വസിക്കുന്നു.
സാത്താൻ ഭോഷ്കിന്റെ അപ്പൻ.
Live well.,................rest in god
എന്ടെ പള്ളിയിൽ വാഹന കൂദാശ ക്ക്‌ഒരു രുപ പോലും ഇല്ല.
👍👍👍Good,100%currect
RIGHT
Late but true
ദൈവം പറഞ്ഞു: "മനുഷ്യാ നീ പൊടിയാകുന്നു. പൊടിയിൽ തിരികെ ചേരും" ഉൽപ്പത്തി 3: 19. പിന്നെന്തു ശേഷിപ്പു്? ഇതിനു വിപരീതമായി പൊടിയിൽ ചേരാതെ ഉണ്ടെങ്കിൽ അത് ദൈവ കല്പനക്കു വിപരീത സാത്താന്റെ ശക്തിയാണ്. '
നാശത്തിലേക്ക് പോകുന്ന വാതിൽ വിശാലവും അതിലൂടെ പോകുന്നവർ അനേകരും ആകുന്നു'. പറഞ്ഞത് യേശു ക്രിസ്തു ആണ്.
Let us accept the truth ! In 1963 ,I went to Malayatoor , I found people worshiping the foot print of St Thomas on rock ! It was not closed as now , it was open and any one could touch the foot print , I could easily see it was not real , how the foot print can come on the rock ?
Now all these business are being taken by political parties and started grabbing churches , claiming these were their properties , God is being chased away from Worship centres also , first God was in the heart of man, then chased Him to the Worship Centres , now chasing from there also ! Commercialising Churches, temples, Mosques, etc .Christmas is commercial, Eid is commercial,Holy , Mela,Diwali, .,......have all become commercial now ! " Leave this chanting and telling of God's...................."
Love thy neighbour !
എല്ലാവർക്കും ഇത് അറിയാം പശേ ഇതെല്ലാം ഒരു നാടകം ആണെന്
പാവം വിശ്വാസികളെ പറ്റിക്കുന്ന സംവിതണം.പോട്ടേമർ ഇത്വാനസിലകത്തില്ല
🙏🙏🙏
ഭക്തി വ്യവസായം ബില്യൻ കണക്കിന് വരുമാനമുള്ള ഒരു മേഖലയാണ്. അതിനു ദൈവവുമായി ബന്ധമൊന്നും ഇല്ല എന്നു മാത്രമല്ല, മിക്കവാറും പാവപ്പെട്ട ജനങ്ങൾ ആണ് ഇതിന്റെ ഇരകൾ.
എല്ലാ മതങ്ങളിലും ഈ ചൂഷണം നിലനിൽക്കുന്നുമുണ്ട്. കെട്ടിപ്പിടിച്ച് അനുഗ്രഹിക്കലും, യോഗ ടെക്നിക്കുകൾ ആത്മീയത കലർത്തി വിറ്റും, രോഗശാന്തി ശുശ്രൂഷകളും, തിരുശേഷിപ്പുകളുമായും, മുടി വെള്ളം വിറ്റും ഒക്കെ കാശുണ്ടാക്കുന്നവർ കേരളത്തിൽ ഇഷ്ടംപോലെയുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി കൊറോണ വന്നപ്പോൾ എല്ലാവരുടെയും ബിസിനസ് അവതാളത്തിൽ ആയിരുന്നു. കൊറോണ പോയതോടെ എല്ലാവരും മാളത്തിൽ നിന്നും പുറത്തിറങ്ങി തുടങ്ങിയിട്ടുണ്ട്.
ഇവനെയൊക്കെ എതിർക്കാൻ മുൻകാലങ്ങളിൽ യുക്തിവാദികൾ എന്ന് ഒരു കൂട്ടർ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് യുക്തിവാദവും ഒരു ബിസിനസ് ആണ്. അവരും ഇപ്പോൾ ആൾദൈവങ്ങളെ പോലെ കണക്കില്ലാത്ത പിരിവുകളും തട്ടിപ്പുകളുമായി രംഗത്തുണ്ട്. അന്ധവിശ്വാസങ്ങളെ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കുന്നതിന് പകരം ചില രാഷ്ട്രീയപ്പാർട്ടികളെ പോലും നാണിപ്പിക്കുന്ന വിധം വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നതിനും ജനങ്ങൾക്കിടയിൽ സ്പർദ്ദ വളർത്തുവാനും ആണ് ഇപ്പോഴത്തെ അവരുടെ ശ്രമം.
മാമ്മൻ മാപ്പിള, മുത്തൂറ്റ് അച്ചായൻ, മലഗ്ഗര വർഗ്ഗീസ്....തിരുശേഷിപ്പുകൾ ബാക്കി
എവനെയൊക്കെ പൊക്കിക്കൊണ്ട് വരണം വിശ്വാസിയെ രക്ഷിക്കാൻ, വേറെയാർക്കും സാധിക്കില്ലല്ലോ
4 th class ellam vikkum
👍👍👍
Roman Catholic sabha ൽ വെറും ഒരു
"" മാർ"" മാത്രമെ ഉള്ളൂ അതായത് മാർപ്പാപ്പാ.
പക്ഷെ എന്ത് കൊണ്ട് ഇവിടെ ഒട്ടുമിക്ക സഭയിലും പൗരോഹിത്യ വർഗത്തിനെ "" മാർ മോർ മൂർ കൂർ ഇർ"". അതിന് പുറമെ "" പരിശുദ്ധൻ പിതാവ് തിരുമേനി"" എന്നൊക്കെ ജീവിച്ചിരിക്കുന്ന ഈ മോൻ മാരെ വിളിക്കുന്നത്. ഈ മൊണ്ണ വിശ്വാസികളെ ഓർത്ത് സഹതപിക്കുന്നു.. പുതിയ രണ്ട് തിരുശേഷിപ്പ് ഉടൻ വരുന്നുണ്ട്, ഫ്രാങ്കോ യൂസ്‌ട് കോണ്ടം ആന്റ് കാനനായ സെഫി കന്യാചർമ്മം.
Super observation.You said it Sir
😀🤣😀.ഹിന്ദുക്കൾ പണ്ടെക്ക് പണ്ടേ ഇങ്ങനെ ഉള്ളവന്മാരെ അടിച്ച് ഓടിച്ച് വിട്ട കാരണം അവർക്ക് വലിയ പ്രശനം ഇല്ല. ഇനിയും ആരും തല പൊക്കി വരില്ല,
👌
You have to listen full speach dear. Don't be mistaken. This is your business
👍🏻
അച്ചൻ തിരുമേനിയാരെ വിളിച്ചുചോദിച്ചപ്പോൾ എന്തുത്തരം പറഞ്ഞു എന്നുകൂടി പറയണം എന്നാലല്ലേ ഒരു ഇത് ഉള്ളൂ
Good presentation but the way you do it, makes it look like choir master🙂
എന്റെ വസ്ത്രം അവർ പങ്കിട്ടെടുത്തു എൻ്റെ അങ്കിക്കായ് ചീട്ടിട്ടു
Without miracles, Christianity and Islam will die
സത്യം....
എന്റെ പള്ളിയിൽ വാഹന കൂതാശക്കു 400/- തൊട്ടു അടുത്ത പള്ളിയിൽ 50/- രൂപയും.... യേശുവിന്റെ ലാഭം (ഉണ്ട )
വാഹനകൂദാശയൊ .
പോക്കിരിതരം .
ജീവനുള്ളതിനാണ് കൂദാശ .
വണ്ടിയ്ക്ക് കൂദാശ നടത്തുന്നവർ സ്വയം ആ കൂദാശയങ്ങ് നടത്തുക . 500 യോഗ്യരായ കഷ്ടപെടുന്നവർക്ക് കൊടുക്കുക. വണ്ടി നല്ല വണ്ണം ഒാടും .
I2I ക്കാരന്റെ വാക്കുകേട്ട് രോഷം കൊള്ളാതെ കഴിയുമെങ്കിൽ "എന്റെ" പള്ളിയിലെ പൊതുയോഗത്തിൽ പോയി 400 എന്നത് 40 ഒ, o ഒ ,ഒക്കെ ആക്കിക്കൂടെ ? അതുമല്ലെങ്കിൽ അതു് ചെയ്യിക്കാതിരുന്നു കൂടെ?
@@varughesemg7547 🤣
This is not believers fault. That your fault. You will answer to God.
Where is Mr.Sunil?
കച്ചവടം അല്ലാത്തതെന്താണ് ?
അവതരണം അല്പം സ്പീഡിൽ അയാൽ നന്നായിരുന്നു
Fools waste wealth, with out any returns.
മനുഷ്യരൂപത്തെ ആരാതിക്കുന്നത് തന്നെ ഒരുതരം kapalipikkalalle
Poor man! I pity this " doctor" who is ignorant.
പരുമലയും പുതുപ്പള്ളിയും അവിടെ നിൽക്കട്ടെ , പെരുമ്പള്ളിയിൽ എന്താണ നടന്നത് എന്ന് ആദ്യംനിങ്ങൾ അന്വഷിക്കണം ....!അവിടെ ഇപ്പോൾ പണം വീഴുന്നില്ലയോ?......
ബ: അച്ചൻ എല്ലാം സഭയിൽ നിന്ന് നേടിയിട്ട് ഇപ്പോൾ മണ്ണു , കല്ലുകൾ ആയിപ്പോയി അല്ലേ?.. യേശു തമ്പുരാൻ പണ്ടേ പറഞ്ഞതല്ലേ എന്റ ആലയം കച്ചവട സ്ഥലം ആക്കരുത് എന്ന്? ഇത്രയും നാൾ എന്താണു അതു തോന്നാഞ്ഞത്?......
Just a drama for popularity . Just telling people, we fooled you and trapped you
കട്ടച്ചിറയിൽ കന്യക മറിയമിൻറ കണ്ണുനീർ വിറ്റ് കുറേ കാശൊണ്ടാക്കിയില്ലേ..
Listen clearly and carefully.. Thirushessipu alaatha sadanam Thirushessipu aan enn paranju veykunath aan thett... Thirushessipu is a belief. It is wrong to cheat that belief. That is the wrong part.
ഇങ്ങനെയും argue ചെയ്യാമോ, l don't know.
Why you are bothering catholic church, Sunday opening church God hait. Catholic church guiding and leading by holy spirit, we have lots of missionaries for church, their life they sacrifice for loving God, at least one hour you go to North India and goto that leprosy village clean them ,feed them, then you start u tube channel, very difficult ,so many people are doing such work, and catholic church respecting them,
ഈ അവതാരകനു.. പറയുന്നത് അത്ര പിടിയില്ല എന്നു തോന്നുന്നു.. ഞാനല്ലാതെ അന്യ ദൈവത്തെ ആരാധിക്കരുത് എന്നു കൃസ്തു പഠിപ്പിച്ചു പോലും..സഹോദര.. ഇത് പത്തു കല്പന യിൽ ദൈവം മോശക്ക് കൽപ്പലകയിൽ എഴുതി കൊടുത്തതാണ്..ദൈവം ആത്മാവാകുന്നു..ദൈവ ത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കണം എന്നാണ് കൃസ്തു പഠിപ്പിച്ചത്..യേശു കൃസ്തു നേരിട്ട പരീക്ഷണങ്ങളിൽ എന്നെ(സാത്താനെ) നമസ്കരിച്ചാൽ രാജ്യങ്ങൾ നൽകാം എന്നു പറയുകയും അവിടെ യേശു കൃസ്തു ദൈവ ത്തെ മാത്രമേ നമസ്കരിക്കാവൂ എന്ന തിരു വചനത്തിൽ ഉണ്ട് എന്നു പറയുകയും ചെയ്തു . ഈ വലിയതായ സത്യം കാറ്റി ൽ പറത്തി ബൈബിൾ വായിക്കാൻ മേനെക്ക ടാത്ത മനുഷ്യരെ കാലങ്ങളായി തിരു ശേഷിപ്പുകളിലും അല്ലാത്തിടത്തും നമസ്കരി പ്പിച്ചു അവിടെ കാശ് മേടിച്ചു.. സ്കൂൾ കോളേജ് കെട്ടിടങ്ങൾ ഒക്കെ പണിതു അതൊക്കെ ഭരിക്കാൻ ഭരണഘടന ഉണ്ടാക്കി... പിന്നെ തീരാത്ത കലഹം കോടതിയിലും നിയമസഭയിലും ഒക്കെ എത്തിച്ചു എല്ലാവരും 100 വർഷമായി കാത്തിരിക്കുന്നു..ഈ കാത്തിരിക്കുന്നവരിൽ നമ്മൾ ആരെങ്കിലും ഉണ്ടോ എന്നു ചിന്തിക്കുക ഉണ്ടെങ്കിൽ..ഇതിന്റ ഉത്തരം അല്ല അവനവന്റെ ആത്മ രക്ഷ യാണ് വലുത് എന്നു ചിന്തിക്കുക...പത്രോസ് അപ്പൊ സ്തോല ൻ ആദ്യ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു.. ദാവീദി ന്റെ കല്ലറ അവിടെ തന്നെ ഉണ്ട്.. എന്താണ് അർത്ഥം.. ഉയർത്തെഴുന്നേറ്റ യേശു കൃസ്തുവിൽ മാത്രമേ രക്ഷയുള്ളൂ..വേറെ ആരുടേയും പിന്നാലെ പോയിട്ട് കാര്യമില്ല..ആത്മ രക്ഷയുടെ ആദ്യ പടി.. മാനസാന്തരം.. അതെന്താ? മുടിയനായ മകൻ അപ്പന്റെ ഭവനത്തിൽ വേലക്കാരനായി നിന്നാൽ മതി എന്നു തോന്നിയ തോന്നൽ ഉണ്ടല്ലോ അതാണ് മാ നസാന്തരം. രണ്ടു ആത്മാവിലും വെള്ളത്താലും ഉള്ള വീണ്ടും ജനനം അതെന്താ? വളരെ നിസ്സാരം.. സ്വന്തം കാര്യം സിന്ദാബാദ് എന്ന പ്രാർത്ഥന നിർത്തുക.. മാധ്യസ്ത പ്രാർത്ഥന വേണ്ടേ വേണ്ട..ദൈവത്തോട് നേരിട്ട് പ്രാർത്ഥിക്കുക.. നന്ദി പറയുക..വിശുദ്ധ മായി ജീവിക്കുക...വചനം വായിക്കുക നിത്യം. വീണ്ടും ജനനത്തിലേക്കുള്ള വഴിയായി..പിന്നെ ഒ. തോമസ് അച്ചൻ ഈ പ്രസംഗം പ്രസംഗിച്ചിട്ടു 2 വർഷത്തോളം ആയി.അദ്ദേഹം ഇനിയും പ്രസംഗി ക്കട്ടെ ഒപ്പം നമ്മളും മറ്റുള്ളവർക് വെളിച്ചം ആകുവാൻ ശ്രമിക്കാം.. എന്റെ രാജ്യം ഐഹി കമല്ല എന്ന കൃസ്തു വചനം കേട്ട മട്ടു കാണിക്കാതെ ഈ ലോകത്തു എന്തോ പിടിച്ച ടക്കാൻ നോക്കുന്നവർക്കു അയ്യോ കഷ്ടം എ ന്നേ പറയേണ്ടു.ഇവിടെ നിന്ന് ആർക്കും ഒന്നും കൊണ്ടുപോകാനാവില്ല...മനം തിരിഞ്ഞാൽ ആത്മ രക്ഷക്കു സാധ്യത ..
28. തിരുമേനീ......
എവിടെ തിരുമേനി ....
കാൽവറിയിൽ രക്തം ചിന്തിയ ഒരു തിരുമേനി ഒഴികെ എവിടെ തിരുമേനി ........???
Kottayam Nagampadam
Palli
Plastic Mala
Until one start getting dollar, dinar flown to Kerala, no body
thought about it. And what you
are doing is a thallu to your
Own way of life if there is a blessing to those who are believing saint or Christ , you are no one to correct those
believers . Beacause you have
a degree from university , it does not mean you are an authority.
അഞ്ചു വർഷം മുൻപ് പറഞ്ഞ കഥ
എന്നും ഒരേ ഉടായിപ്പ് പറയുന്ന പുരോഹിത വേട്ടാവളിയൻ മാരെ കാൾ നല്ലതല്ലേ ഇദ്ദേഹത്തിൻറെ വാക്കുകൾ
Achan sathyam parayunnavarude koode anu
ഇതു ശരി എങ്കിൽ യേശു തന്റെ തിരുശേഷിപ്പ്, എന്താണ് ഭൂമിയിൽ വയ്ക്കാഞ്ഞത്.
അറിയുന്ന സത്യങ്ങൾ പുരോഹിതന്മാർ പറഞ്ഞു തുടങ്ങിയാൽ ആദ്യം പറയുക ദൈവമില്ലെന്നായിരിക്കും 😜😜😜😜
Bishops Need money to enjoy
അച്ചാനന്ദി
ഇത് മാറാണമേഘഗിൽ ഇ തലമുറ മാറണം
this is not I2i only. for u what a pity
തിരുശേഷിപ്പ് മാത്രമല്ല. തീർഥത്താടനപ്പള്ളി എന്നൊരു വേറെ ഉടായിപ്പോണ്ടു. മരിയ ആരാധന വേറെ. ചെണ്ടയടിയും ശിങ്ങാരി മേളവും പിത്തള കൊടിമരവും കോഴി നേർച്ചയും കമ്പക്കെട്ടും തുലാഭാരവും പൊങ്കാലയും ച്ചെ! എല്ലാ മ്ലേച്ഛതയും ചെയ്തിട്ട് പറയുന്നത് തങ്ങൾ അപ്പോസ്തൊലിക സഭയാണ് എന്നാണ്. ഇതൊന്നും സഭയെ അല്ല. ഈ കൂട്ടരെല്ലാം സാത്താൻ സേവ്വാകാരാണ്. മെത്രാന്മാരുടെ മുഖം കണ്ടാൽ അറിയാം.
vahanangel alla vencherikkendathu.,vahanam oodikkunnavaneyanu.ningal 20 patham noottandil thanne aano
21 ആം നൂറ്റാണ്ടിൽ ആണോ ഈ ബോധോദയം വന്നത്? 🤔
ഷഡ്ഡി.....?
അവിടെ മനുഷ്യരുടെ ഇഷ്ടം അല്ലേ പണം ഇടുന്നത്.. അതിന് ആർക്കാണ് ഇത്ര കുഴപ്പം.. അങ്ങനെ മണ്ണും പണവും ആരും വാങ്ങിയ ചരിത്രം എനിക്കറിയില്ല. വെറുതേ എന്തെങ്കിലും ഒക്കെ വിളിച്ചു പറയുകയാണ്.
These monnakal will never learn bro . Their eyes and ears are closed towards truth. A big trick and trap laid by satan.
ഒരു തരം പററിപപ്
ഓർത്തഡോക്സ് സഭയിൽ മാത്രമാണോ ഈ അനാചാരം യാക്കോബായഭയിലും കത്തോലിക്ക സഭയിലും ഉണ്ട്..
കുറച്ചു മുടി ഉണ്ടോ കോയ എടുക്കാൻ ... അല്ലെ കൊറച്ചു തുപ്പിയ ബിരിയാണി ആയാലും മതി
😄
അ ച്ച ന് വൈകി വന്ന വിവേകം j
ഇനി orgnal തിരുശേഷിപ്പാണങ്കിൽ എന്താ പ്രയോജനം.... അതും ഒരു തട്ടിപ്പല്ലേ? വേണ്ട കാര്യത്തിന് ക്ഷമ ചോദിക്ക്.
Many frustrated souls like Sunil, o Thomas and many more. പുതിയ ഒരു ന്യൂസ് റീഡർ ഊളനേ കൂടി കിട്ടി
Gnat
തിരുശേഷിപ്പിനെ കുറിച്ചും പണം സ്വരൂപിക്കാനായി ഇപ്രകാരം പ്രവർത്തിക്കുന്നവരെ കുറിച്ചും വചനം
"ദുർലാഭ മോഹികൾ" എന്നാണ് എഴുതിയിരിക്കുന്നത്. എന്ത് ചെയ്യാം
ജനത്തിന് മനസാന്തരം കൂടാതെ
സ്വന്ത കാര്യം സാധിക്കാൻ "കുറുക്കു വഴികളിൽ" ഇഷ്ടപ്പെടുന്നു. മേലധികാരികളും പണം ലഭിക്കുന്നതിനാൽ വചനം
വ്യക്തമാക്കി പറഞ്ഞു കൊടുക്കില്ല.
അവർക്കു അറിയാമെങ്കിലും!
യേശുവിന്റെ കബറിടത്തിൽ ചെന്ന
പത്രോസ് യേശുവിന്റെ ശരീരം കാണാതെ ശവശരീരം പൊതിഞ്ഞിരുന്ന തുണി അവിടെ ചുരുട്ടി വച്ചുരിക്കുന്നത് കണ്ടു. പക്ഷെ ആ തുണി "തിരുശേഷിപ്പ് 'എന്ന നിലയിൽ പത്രോസ് എടുത്തുവച്ചില്ല. അത് വച്ച് വണങ്ങുകയോ പണം ഉണ്ടാക്കാനോ ശ്രമിച്ചില്ല! അതിലും വലിയ ശേഷിപ്പ് ഉണ്ടാവില്ലല്ലോ ക്രിസ്ത്യാനിക്ക്.
Allam thattippu. Is Kimuthu right?
Do they pay tithing for this income?There is a lot of corruptive things per Christ,s name. And people are so dumb . Catholicate is not any denominal church,s High priest or King. Pretending to be the old testament Shadow figure of Jesus Christ in any denomination of church is humiliating to Jesus Christ the savior and anointed,, the Real king and High priest of the God of the Universe. Purely the absence of Spiritual revelation.True Christian is a temple of God where Holy Spirit indwells in their spirit.
ഇന്ത്യൻ orthodox സഭ എന്ന ഒരു സഭ ഇല്ല
Atleast അന്തസ്സുള്ള എൻ്റെ സഭയുടെ പേരെങ്കിലും പഠിച്ചു വാ എന്നിട്ട് നീ പുലമ്പ്
CSI സഭയുടെ പേരിൽ മദ്രസ് ഹൈ കോർട്ടിൽ ഉള്ള കേസ്മെ എന്തെല്ലാം എന്ന്ഡി ഒന്നന്നേഷിച്ചു നോക്കുക മൊത്തം നിലം കയേറ്റം പണം തിരിമറി എന്നിങ്ങനെ പോകുന്നു കേസുകൾ ആദ്യം സ്വന്തം കണ്ണിലെ താടി എടുത്തു മാറ്റുക എന്നിട്ട്ക്ക അയല്പക്ക കാരന്റെ കണ്ണിലെ കരട് എടുക്കാൻ vaa ൽ സീറ്റ് വില്പന എങ്ങനെ കച്ചവടമാണോ അല്ലയോ c
തിരുശേഷിപ്പ് വയ്ക്കുന്നത് ശരിയല്ല എന്ന് അച്ചൻ പറഞ്ഞിട്ടില്ല
അത് വേദ പുസ്തകാടിസ്ഥാനത്തിൽ ഉള്ളതാണ്
പുതിയ നിയമപ്രകാരം തെളിയിക്കാമോ?
@@sajan749 New Testament God is the same as the OT. Have nothing to do with the dead. David asks, Can the dead praise you ? Orthodox & catholic and many other churches is exactly opposite of Bible .it is satanic doctrines.
All sabalike this. All riligion caste saba r wrong. It is money making program.only god
പറയുമ്പോൾ എല്ലാം പറയണ്ടേ
കൂട്ടു സഭ എന്ന അന്ത്യോഖ്യൻ സഭയിലും പല ഉടായിപ്പുകളും ഇല്ലേ !
Photo യിലെ കണ്ണിൽ നിന്ന് കണ്ണീർ വരുക.
മുറിവിൽ നിന്ന് ചോര വരിക
പിന്നീട് എണ്ണ വിൽക്കുക.
അങ്ങനെ കോടീശ്വരനാക്കുക.
മണർകാട്ടും, ഓമല്ലൂരും ഒക്കെ പൈസാ അല്ലായിരിക്കും, പുളിങ്കുരു ആയിരിക്കും നേർച്ചയായി ലഭിക്കുന്നത്.ല്ലേ.
വളിപ്പൻ അവതരണം
Super thattip... Fake and fraudulent practice of catholicism and episcopal hierarchy...
Nothing new in this.
ആഹാ കൊള്ളാല്ലോ... അച്ചന്റെ പ്രസംഗത്തിൽ തന്നെ പറയുന്നു തിരിശേഷിപ് എന്ന പേരിൽ എന്തോ കുടത്തിൽ കൊണ്ടുവന്നു എന്ന്... അച്ചൻ പ്രതിനിധാനം ചെയുന്ന സഭ ഇങ്ങനെ ആളുകളെ പറ്റിക്കുന്നു എന്ന് ബോധ്യം അച്ചന് ഒണ്ടെങ്കിൽ അവരെ തിരുത്താൻ ശ്രമിക്കുക... അല്ലെങ്കിൽ ഉടുപ്പുരി പുറത്തു പോകട്ടെ. പിന്നെ വിശ്വാസികൾ ഏറെ ആദരവോടെ ബഹുമാനിക്കുന്ന തിരുശേഷിപുകൾ എന്താന്ന് നിങ്ങൾ ഒരു വീഡിയോ ചെയ്യു... അതു ഒരു ലോഗോസ് അടിസ്ഥാനത്തിൽ ആണെകിൽ വളരെ നന്നായിരിക്കും.. എന്തിനെക്കുറിച്ചും വിമര്ശിക്കുന്ന അല്ലെങ്കിൽ അതെന്റെ ആവകാശമാണെന്ന് പറയുമ്പോൾ അല്പം പഠിച്ചിട്ടു പറയുന്നതാണ് നല്ലത്
THIS CHANNEL IS NOT GOOD CHANNEL 👎
പരിശുദ്ധൻ ചവിട്ടിയ മണ്ണും തിരുശേഷിപ്പ്?
fake news
oola news
തനി കച്ചവടം. ശുദ്ധമായ തട്ടിപ്പ്
എന്തെങ്കിലും പറഞ്ഞു രക്ഷ പെടാൻ വരട്ടെ വിശ്വാസികൾ ആരാധനാലയത്തിൽ വന്നു ഒരു മെഴുകുതിരി അല്ലങ്കിൽ കർപ്പൂരം അല്ലങ്കിൽ പാസ്റ്റർമാർക് ചോറ് മാത്രം കൊടുത്തു പോകാൻ തുടങ്ങിയാൽ ആരാധനാലയങ്ങൾ പണ്ടുകാലത്തെപോലെ ഗുഹയിൽ ആയിരുന്നേനെ എന്തു നടക്കണമെങ്കിലും സാമ്പത്തികം വേണം എന്തിനു പറയുന്നു നിങ്ങളുടെ വീടുപോലും പണ്ടുകാലത്തെ പോലാണോ എന്തെങ്കിലും അനുഭവം ഉള്ളവരാണ് ഇതിൽ വരുന്നത് നിങ്ങൾക്കു ഇഷ്ടമില്ലെങ്കിൽ നിങ്ങൾ പോകണ്ട
ഇ gnneo
John Paul II, not John Paul XXIII . He should have apologized to Jesus, while alive for kissing the Quran which categorically denies the Divinity, Crucifixion and Resurrection of Jesus . He did it in public and thus betrayed Jesus.
Did that happen?
@@mayflower3350 Yes, I am a Catholic and am ashamed to say it did happen. He also preached that Catholics and Muslims worship one God. This is what Vatican ii Decree Lumen Gentium para 16 stated.
This was signed by Pope Paul Vl. Both of them are now declared to be Saints of the Catholic Church !
Ref:
1. Karol Wotyva to be Beatified : By Rev.Dr. Luigi Villa.
2. Perplexing Pontificate of John Paul ii.
Both are available for free download in Internet.
@@eugenebastian8351 oh! that is sad. may be it was a slip of the tongue or something. he must have felt sorry later for those words.
@@mayflower3350 It was not the slip of the tongue. He kissed the Quran in public , when s Muslim cleric presented with a copy. Allah the author of Quran is the old Moon god Baal , who is Satan. Kissing Quran was equal to kissing Satan. He sinned against the Holy Spirit, he received through priestly Ordination. He might have confessed, but a public apology was required. He betrayed Jesus, time and again for public accolade. He organised and took part in pan religious prayer meetings at Assisi. He earned the whole world but in that process lost his Soul.
@@eugenebastian8351 oh that's not at all good news. What was he thinking? I remember waving at him during his kerala visit. Childhood memories. This is a lesson for everyone. To be careful. Anyone can fall down trying to please the world.
ഈ തുറന്നു പറച്ചിലും ഒരു കച്ചവടം തന്നെയല്ലേ? ലോകത്തിലെ ഏറ്റവും വലിയ ബിസിനസ്സ് ക്രൈസ്തവതയല്ലേ?