No this should have spoken 25 years ago. This didn't happen all of a sudden. You knew the orthodox church is being taken over by forces of darkness and the 2017 Judgement will accomplish everything.
മത്തായി എഴുതിയ സുവിശേഷം 23-ാം അദ്ധ്യായത്തിൽ യേശു കർത്താവ് പറഞ്ഞ കാര്യങ്ങൾ എത്രയോ സത്യം. സത്യം തുറന്നു പറഞ്ഞ ബഹു. മാനപ്പെട്ട അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏🙏🙏.
കോവിഡ് സംഹാരതാണ്ടവമാടുന്ന ഈ കാലയളവിൽ , ഇനിയും പള്ളിപിടിത്തം അവസാനിപ്പിച്ച് ഉള്ള ദേവാലയങ്ങളിൽ മാന്യമായി വി. കുർബ്ബാന അർപ്പിക്കാനുള്ളഅവസരം ഉണ്ടാക്കാൻ ദൈവത്തോട് പ്രാർത്തിക്കുക. അല്ലാതെ മറ്റുള്ളവരുടെ പള്ളികളെല്ലാം പിടിച്ചിട്ട് അത് അടച്ചിടണ്ടഅവസ്ഥ വന്നാൽ എന്തു പ്രയോജനം.
Achen, Very sorry to hear the disturning happenings in our sabha, May the Lord give the representatives to work as per the Christian orthodox values, A layman like me appreciates Achen for opening up to highlight the Christian values, not to keep mum again. Praying for a God-fearing catholic designate and may the Lord give strength, health to our Bava thirumeni
Very rev. Fr. Thanks God. എന്ത്നു ഭ യപ്പെടുന്നു. Sna പക യോഹന്നാൻനെ പോലെ ശക്തനാ കുക. സഭ യെ നശിപ്പികുന്നവരുടെ മുൻപിൽ ക്രിസ്തുവിനെ ശബ്ധിക്കു. May God bless yu. Ammen.
പണവും സ്ഥാനമാനങ്ങളും ആഗ്രഹിക്കാത്ത സാധാരണക്കാരായ ലക്ഷങ്ങൾ ഗുരുസ്ഥാനികളായ നിങ്ങളുടെ വാക്കുകൾക്ക് വില കല്പിക്കുന്നു. ധൈര്യമായി നീതി നടപ്പാക്കിസഭയെ രക്ഷിക്കൂ🙏
O. Thomas achan നീതിമാനായ വൈദികൻ ആയിരുന്നു🙏.. മുൻപ്.അധികാരകേന്ദ്രത്തിൽ ഇരുന്നു വിമർശിച്ച് രസിച്ചവർ ഇന്ന് പൂർണ അധികാരം ലഭിച്ചപ്പോൾ " മൗനം" ആചരിക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ കൗതുകം.
"വിനാശകന്‍ നിനക്കെതിരെ വരുന്നു. കോട്ടകളില്‍ പ്രതിരോധമേര്‍പ്പെടുത്തുക. വഴികളില്‍ കാവല്‍ നിര്‍ത്തുക. നീ അര മുറുക്കുക. സര്‍വ്വ ശക്തിയും സംഭരിക്കുക (നാഹും 1:1) ആവുന്നത്ര ഉച്ചത്തില്‍ വിളിച്ചു പറയുക. കാഹളം പോലെ സ്വരം ഉയര്‍ത്തുക. എന്റെ ജനത്തോട് അവരുടെ അതിക്രമങ്ങൾ, യാക്കോബിന്റെ ഭവനത്തോട് അവരുടെ പാപങ്ങള്‍ വിളിച്ചു പറയുക (ഏശയ്യാ 58:1). അത്രയുമേ ബഹുമാനപ്പെട്ട ഓ. തോമസ് അച്ചൻ പറഞ്ഞുള്ളൂ. "കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ "
അവസാനകാലത്തു സാത്താനെ അഴിച്ചു വിടും അതാണ് ഇപ്പോൾ നടക്കുന്നെ തിരുമേനിമാരിലും അച്ചൻ മാരിലും സാധരണ മനുഷ്യനിലും എല്ലാം അവൻ അധികാരം സ്ഥാപിക്കും അതാണ് ഇപ്പോൾ നടക്കുന്നെ ... ഇതൊന്നും ഇവരൊന്നും ദൈവത്തിന്റെ ആളുകള് അല്ല
അച്ഛൻ പറഞ്ഞത് 100% ശരിയാ. കോ വിഡ് 19 മനുഷ്യനെ മാറ്റി ചിന്തിക്കുവാൻ പ്രേരിപ്പിച്ചു. മതങ്ങളും, മതആചാരങ്ങളും, ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അപ്രാധാന്യമുള്ളതായി കഴിഞ്ഞു. ഒരുവൻ "ക്രിസ്തുവിൽ" ആകുവാൻ, പള്ളിയും, കത്തനാരുടെയും ഒന്നും ആവശ്യമില്ല. പിന്നെ അധികാരത്തിന്റെയും, ഗർവ്വിൻറയും, അഹങ്കാരത്തിന്റെയും, ധാർഷ്ട്രീയത്തിൻറയും ഒരു കണികപോലും ഉള്ളിൽ സൂക്ഷിക്കുന്ന, അച്ചനായാലും മെത്രാൻച്നായലും, പള്ളി പ്രമാണി ആയാലും ജനം പുറംകാലുകൊണ്ട് അടിച്ചു പുറത്താക്കും.
ബഹുമാന്യനും, ദൈവഭക്തനുമായ O. Thomas achen പറയുന്നകാര്യങ്ങളെ അതിന്റെ ശരിയായ രീതിയിൽ ഓർത്തഡോക്സ് സഭയിലെ വിശ്വാസികൾ ഉൾകൊള്ളുവാനുള്ള പക്വത കാണിക്കുമെന്ന് തോന്നുന്നില്ല. ദെവം ബൈബിളിൽ പറഞ്ഞിരിക്കുന്നത് മുഖവിലക്കെടുക്കാതെ, അതിനേക്കാൾ ഉപരി കോടതിവിധിയാണ് വേദവാക്യം എന്നു പറഞ്ഞ് നടക്കുന്ന സഭാ നേതൃത്വത്തെയും വിശ്വസികളെയും O. തോമസ് അച്ഛനോ, ജോഷ്വ അച്ഛനോ അല്ല ദൈവം തമ്പുരാൻ തന്നേ വിചാരിച്ചാലും നന്നാക്കാൻ പ്രയാസമാണ്. ഇവരുടെയൊക്കെ ഉദ്ദേശം ക്രിസ്തുവിനെ മറ്റുള്ളവരുടെ മുൻപിൽ ഉയർത്തി കാണിക്കുക എന്നുള്ളതല്ല, ഇവരുടെ കസ്സേര ഉയർത്തുക എന്നു മാത്രമാണ്. സത്യം പറഞ്ഞ താങ്കളെയും മറ്റുള്ളവരെയും ചീത്തപറഞ്ഞ കൂട്ടർ അവരുടെ സംസ്കാരം അനുസരിച്ചുള്ള ചീത്ത എന്നെയും പറയും എന്നു പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ് ഞാൻ ഈ കമന്റ് എഴുതുന്നത്. ദൈവത്തെ ഭയവും, ദൈവവിശ്വാസവും ഉളള അച്ഛനെപോലെയുള്ളവർക്കുള്ള സഭയല്ല ഓർത്തഡോക്സ് സഭ എന്നാണ് എന്റെ അഭിപ്രായം. ന്യായത്തിന്റെയും, നീതിയുടെയും ഭാഗത്തു നിന്ന് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന അച്ഛനെയും, ജോഷ്വാ അച്ഛനേയും ഒക്കെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ടു നിർത്തുന്നു.
Respected Avhen, John the Baptist was beheaded because he had poined out the mistake of Herod! Apostle Paul wrote in 2Timothy 1:7 For God hati not given us the Spirit of fear; but of power and love and of a sound mind!
If Jesus. Is a truth and his teaching and Holy Bible is the manifesto, doctrine of Christain living, it is not far away that every one who done an act which is against Christ and his teachings has to pay a high value, what happened till today is a trailer, each and everyone who done this has to pay heavy value , other wise who is Christ and what is christianity, only a belief.
ഈ സഭയെ ഭരിക്കുന്നതു് നയിക്കുന്നതു് പിശാചാണ്. ദൈവമായിരുന്നെങ്കിൽ പരസ്പരം ക്ഷമിക്കുകയും സൗഹാർദ്ദതയിൽ എല്ലാവരുമായി മുന്നോട്ടു പോകുകയും ചെയ്യുമായിരുന്നു. അച്ഛാ അച്ചനെ പോലുളളവർ പുറത്തുവരണം. കേരളത്തിലെ orthodox സഭയെപ്പോലെ സമ്പത്തിനായി അടിയിടുന്ന ഒരു വിഭാഗം ലോകത്തൊരിടത്തുമില്ല. സഭാ തർക്കും കോടതിയിൽ പോയതു തന്നെ ദൈവ വചനത്തിനെതിരാണ്. എല്ലാവരും പൗലോസ് ശ്ലീഹയുടെ ലേഖനങ്ങൾ ഒന്നു വായിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ നന്നായിരുന്നു.
As expected they didn't listen to the words of O. Thomas Achen. They elected a catholica, Almaya Trustee, and a Vythika trustee who don't follow the teachings of Christ. So pallipeduthum will continue. There won't be peace in Malankara church. How sad it is.
ഭൗതിക സുഖങ്ങൾക്കും ആഡംബര ജീവിതത്തിലും ആനന്ദം കാണുന്നവർക്ക് വിവേകമുളള വൈദികരുടെ ഉപദേശം ഇഷ്ടമല്ല. ഒരു സാധാരണ വിശ്വാസിയുടെ പോലും ദൈവ ഭയമോ, പ.ആത്മാവിന്റെ അഭിഷേക മോ ഇല്ലാ. വെറുപ്പ്, വിദ്വേഷം, പക അഹങ്കാരം മാത്രം കൈമുതൽ.! വിശ്വാസികൾക്ക് അധികാരം ഇല്ലാ. So nothing can b done, other than commenting..
O. THOMAS ACHAN IS A SAINT. MALANKARA ORTHODOX SABA IS GOING TO DECLARE REV FR.DR. O.THOMAS ACHAN AS A SAINT SOON, CONSIDERING ACHANS CONTRIBUTIONS TO MISSIONARY WORKS, SPY WORK FOR SOCIAL MEDIA. O . THOMAS ACHAN IS A COMMITED MISSIONARY 🙏🙏🙏
These leaders will obey only 1934 constitution and the present supreme court judgement as per their interpretation.the legislature can change law if they feel justice is not delivered.even supreme court has said so.no point in saying judge k t Thomas doesn't know law.even judge Kemal Pasha said the same thing.the kerala high court too recognizes and respects it.please remember that the present judgement or any judgement can be superseded by enactment by legislature.all judges know that.
30 വെള്ളിക്കാശിനു സഭയെ വിൽക്കാനും മടിക്കാത്ത ചില നാറികൾ ഉള്ളിടത്തോളം ഈ സഭ എങ്ങനെ രക്ഷപെടും, പിതാക്കന്മാർ നോമ്പ് നോക്കിയും പ്രാർത്ഥിച്ചും പടുത്തുയർത്തിയ സഭയുടെ ഇന്നത്തെ ജീർണത ഓർക്കുമ്പോൾ ഒരു വിശ്വാസി എന്ന നിലയിൽ ഇതെല്ലാം ഓർത്ത് നമ്മൾ വേദനിക്കുമ്പോൾ കുപ്പായം ഇട്ട കുറെ ...... മക്കൾ, പറഞ്ഞാൽ അധികമാവും..
പ്രച്ഛന്നവേഷം കെട്ടുന്ന അഭാസന്മാർ ആത്‌മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. യോഹ 6 : 63 ഉപയോഗശൂന്യമായ ശരീരത്തിന്റെ പ്രസക്തി വീണ്ടും വചനം ഊന്നിപറയുന്നു. അവരെല്ലാം വസ്‌ത്രംപോലെ പഴകിപ്പോകും. ഇരട്ടവാലന്‍ അവരെ കരണ്ടുതിന്നും. ഏശയ്യാ 50 : 9 ആത്മാവിനെ വഹിക്കുന്ന ശരീരംഒന്നിനും ഉപകരികുന്നില്ലെങ്കിൽ ഒന്നിനും ഉപകരിക്കാത്ത ശരീരത്തെ പൊതിയുന്ന തുണി എന്തിന് ഉപകരിക്കും ? നഗ്നത മറക്കാനും ശരീരം സംരക്ഷിക്കാനുമല്ലാതെ വസ്ത്രധാരണത്തിന് ആത്‌മീയമായി യാതൊരു പ്രസക്തിയുമില്ല എന്നിരിക്കെ കർത്താവിനെ ക്രൂശിച്ചുകൊന്ന യഹൂദ പുരോഹിതന്മാരുടെ പാരമ്പര്യമായ കൂറപിടിച്ച പഴംതുണികൾ മാറാപ്പ് കെട്ടി വിശുദ്ധ വസ്ത്രമാണെന്ന് പറഞ്ഞ് ഭ്രാന്തിക്ക് ഗർഭം ആയതുപോലെ കുറെ വലിച്ചു വാരിചുറ്റി വിശുദ്ധ വസ്ത്രമാണെന്ന് പറഞ്ഞ് പ്രച്ചന്നവേഷം കെട്ടി അറിവില്ലാത്തവരെ നുണകൾ പറഞ്ഞും വീമ്പടിച്ചും ചതിച്ച് അവരുടെ അധ്വാന ഭലവും തട്ടിയെടുത്ത് അവരുടെ പെണ്ണുങ്ങളെയും വ്യഭിചരിക്കുന്ന നരക സന്തതികളായ അഭാസപാതിരികളെ നിങ്ങളെ നോക്കി ദൈവം അരുളിച്ചെയ്യുന്നു. വിദേശീയ വസ്‌ത്രങ്ങള്‍കൊണ്ടു തങ്ങളെത്തന്നെ അലങ്കരിച്ചിരിക്കുന്നവരെയും ഞാന്‍ ശിക്‌ഷിക്കും. സെഫാനി 1 : 8 അതു കൊണ്ട് ചെയ്യരുത് അവര്‍ നീണ്ട മേലങ്കികള്‍ ധരിച്ചു നടക്കാനും പൊതുസ്‌ഥലങ്ങളില്‍ അഭിവാദനങ്ങളും സിനഗോഗുകളില്‍ പ്രമുഖസ്‌ഥാനങ്ങളും വിരുന്നുകളില്‍ അഗ്രാസനങ്ങളും ലഭിക്കാനും ആഗ്രഹിക്കുന്നു. ലൂക്കാ 20 : 46 അതുകൊണ്ട് പാടില്ല, കാരണം, അവര്‍ക്കു കൂടുതല്‍ കഠിനമായ ശിക്‌ഷാവിധി ലഭിക്കും. ലൂക്കാ 20 : 47 ഇത്തരക്കാർ ശിക്ഷിക്കപ്പെടും എന്നുമാത്രമല്ല കഠിനമായി ശിക്ഷാവിധി ലഭിക്കും എന്നും വചനം അസന്നിഗ്ദ്ദാമായി ആവർത്തിച്ച് പ്രഖ്യാപിക്കുന്നു. കൂടാതെ , കിരീടം ചാർത്തുന്ന ഊള പാതിരികളെ നോക്കി വചനം പറയുന്നു പുരുഷന്‍ ദൈവത്തിന്‍െറ പ്രതിച്‌ഛായയും മഹിമയുമാകയാല്‍ അവന്‍ തല മൂടരുത്. ശിരസ്‌സു മൂടിക്കൊണ്ട് പ്രാര്‍ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു പുരുഷ നും തന്‍െറ ശിരസ്‌സിനെ അവമാനിക്കുന്നു. 1 കോറി 11 : 4 പ്രച്ഛന്ന വേഷംകെട്ടി സ്വയം പിതാവാകുന്ന ആഭാസ പാതിരികളെ നോക്കി വചനം പറയുന്നു. നിങ്ങള്‍ റബ്‌ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്‍മാരാണ്. മത്തായി 23 : 8 ഈ ആഭാസന്മാരെ പിതാവേ അച്ചാ, വാവ എന്നെല്ലാം വിളിക്കുന്നവരെ നോക്കി വചനം പറയുന്നു, ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. മത്തായി 23 : 9 ജീവിതം മുഴുവൻ ദൈവവേലക്ക് സമർപ്പിച്ചിട്ടുള്ളവരെ നോക്കി വചനം പറയുന്നു. രണ്ട് ഉടുപ്പുകള്‍ ധരിക്കരുത്; മര്‍ക്കോ 6 : 9 പ്രച്ഛന്ന വേഷം കെട്ടുന്ന ആഭാസ പാതിരിവർഗ്ഗത്തെ നോക്കി വചനം പറയുന്നു, പുരോഹിതന്‍മാരേ, ചാക്കുടുത്തു വിലപിക്കുവിന്‍. ബലിപീഠശുശ്രൂഷകരേ, വില പിക്കുവിന്‍; എന്‍െറ ദൈവത്തിന്‍െറ സേവകരേ, അകത്തുചെന്ന് ചാക്കുടുത്തു രാത്രി കഴിക്കുവിന്‍. ജോയേല്‍ 1 : 13 ഞങ്ങൾക്ക് അധികാരം നൽകിയിരിക്കുന്നു എന്ന് വീമ്പടിക്കുന്ന ആഭാസ പാതിരി വർഗ്ഗത്തെ കുറിച്ച് വചനം പറയുന്നു, നുണകള്‍ പറഞ്ഞും വീമ്പടിച്ചും അവര്‍ എന്‍െറ ജനത്തെ വഴിതെറ്റിക്കുന്നു. ഞാന്‍ അവരെ അയച്ചില്ല. അധികാരപ്പെടുത്തിയുമില്ല. അവര്‍ ഈ ജനത്തിന് ഒരു ഗുണവും ചെയ്യുകയില്ല - കര്‍ത്താവ് അരുളിച്ചെയ്യുന്നു. ജറെമിയാ 23 : 32 ദൈവത്തിന് ബലിയർപ്പിക്കുന്നു എന്ന് പറഞ്ഞ് പൊറാട്ടു നാടകം കളിക്കുന്ന വ്യഭിചാര പാതിരി വർഗ്ഗത്തെ നോക്കി വചനം പറയുന്നു. അവര്‍ ശാന്തരായി ജോലിചെയ്‌ത് അപ്പം ഭക്‌ഷിക്കട്ടെ. 2 തെസ 3 : 12 അധ്വാനിക്കാത്തവന്‍ ഭക്‌ഷിക്കാതിരിക്കട്ടെ. 2 തെസ 3 : 10 അധ്വാനിക്കാതെ അറിവില്ലാത്തവരെ ചതിച്ച് മൃഷ്ട്ടാന്ന ഭോജനവുമടിച്ച് വ്യഭിചാരത്തിൽ തുടരുന്ന അധമ പാതിരികളെ നോക്കി വചനം പറയുന്നു നായ് ഛര്‍ദിച്ചതുതന്നെ വീണ്ടും ഭക്‌ഷിക്കുന്നു. കുളിച്ച പന്നി ചെളിക്കുണ്ടില്‍ വീണ്ടും ഉരുളുന്നു എന്ന പഴമൊഴി അവരെ സംബന്‌ധിച്ചു ശരിയാണ്. 2 പത്രോസ് 2 : 22 പാപം മോചിക്കാം എന്ന് പറഞ്ഞ് അറിവില്ലാത്തവരെ ചതിച്ച് പണം പിടുങ്ങി ഉപജീവനം കഴിക്കുന്നവരെ നോക്കി വചനം പറയുന്നു, എന്‍െറ ജനത്തിന്‍െറ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്‍മ അവര്‍ അത്യധികം കാംക്‌ഷിക്കുന്നു. ഹോസിയാ 4 : 8 അറിവില്ലാത്തവന്റെ പാപം കൊണ്ട് ഉപജീവനം കഴിക്കുന്നത് എത്രയോ നികൃഷ്‌ടമായജന്മം എത്രയോ മ്ലേച്ചമായ ജീവിതം
മനുഷ്യ ആലോ ചനകൾ മാറ്റി വെച്ച് ദൈവ ഇഷ്ടം അറിഞ്ഞ് ഒരു തെരഞ്ഞെടുപ്പ് നടത്താൻ സഭാ സമൂഹം ദൈവത്തെ അന്വേക്ഷിക്കുമോ മോശെക്കു ശേഷം ഭുരിപക്ഷം കോര ഹിനും ദാഥാനും അബീരാമിനും ഒ ക്കെ കിട്ടരുതല്ലോ. ഇവരാരെയും ദൈവം തെരഞ്ഞെടുത്തില്ലങ്കിലോ?
These peace-mongers were missing from 1995-2017? Those who struggled and earnestly worked during 1958-1972 were mere conflict-adficts.? Rev. Fr. O Thomas was the Principal at Seminary. Would you claim, those who came out to serve the church performed well,? Why should people take opportunistic stand at times to be in the good books of the larger public,? Those who oppose certain unacceptable demands are termed as extremists and of no personal or Christian values? This is too much from a person who was at the top on many occasions.
ഓ. തോമസ് അച്ചൻ, ഓർത്തഡോക്സ് സഭയിലെ വിശുദ്ധ പുരോഹിതൻ ആയിരുന്നു. വാക്കും പ്രവൃത്തിയും ഒന്നു തന്നെയായിരുന്നു, അച്ചന്. ഈ സഭയിൽ, ഓ. തോമസ് അച്ചന്റെ വിടവു നികത്തപ്പെടാൻ പോകുന്നില്ല. തെറ്റിനെ തെറ്റെന്നു പറയുന്നവരെ ഒറ്റപ്പെടുത്തുന്നത് ഒരിക്കലും നന്നല്ല. മേൽപ്പട്ടക്കാർ വിശുദ്ധ ബൈബിളിലെ, രണ്ടു ദിനവൃത്താന്തം പത്താം അദ്ധ്യായം നന്നായി വായിച്ചു പഠിക്കട്ടെ. മുതിർന്നവരുടെ ഉപദേശത്തിന്റെ തിരസ്ക്കരണം സഭയ്ക്കു നന്നല്ല, തിന്മയേ നൽകൂ. സഹോദരനെ സ്നേഹിക്കാൻ കഴിയാത്തവൻ കൃസ്ത്യാനിയേ അല്ല.
ബഹുമാനപ്പെട്ട ഒ തോമസ് അച്ചന്റെ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ച വരാണ് കമന്റ് ഇട്ടവരിൽ ബഹുഭൂരി പക്ഷവും. പക്ഷേ അവരൊന്നും കമന്റ് ബോക്സിന് വെളിയിൽ ഒന്നും പറയുക യില്ല.
Let's stop washing our dirty linen in public. Use appropriate forums to air views. However innocent our thoughts may be, it will always been misconstrued intentionally by persons with vested interest. Persons matter the least but the Church matters.
ബഹുമാനപ്പെട്ട അച്ചന് അഭിപ്രായം പറയാൻ പല വേദികൾ ഉണ്ടായിരുന്നു. അവിടെ മൗനം പാലിച്ചിട്ട് social media ൽ ഇത്തരം അഭിപ്രായ പ്രകടനം നടത്തുന്നത് മറ്റുള്ളവർക്ക് അടിക്കാൻ വടി കൊടുക്കുന്നതിന് തുല്യമായി.
This has been going on for last 50 since the days of Mathews1 Catholica. Achen been silent and now sees this as the last opportunity to clean up the church from all the bad elements. Also Achen provided examples including the threats he received from the higher ups.
These people you mentioned will have to eat their words now. divine law is supreme whether the leaders or 1934 constitution recognises it or not. Orthodoxkaaraa you are a Christian first.look at the face of the Catholicos,oru thejasso chaithanyamo illa.he and other bishops are ruled by satanic law.their heart is hardened.
ഈ പറയുന്ന തീവ്രവാദമില്ലായിരുന്നെങ്കിൽ 1653ൽ ആ വൈദീക൪മാരും ജനങ്ങളും റോമൻ അധിനിവേശത്തി൯ കീഴെ സമാധാനമായിരുന്നേനെ. 1836 ൽ മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ ചേപ്പാട് തിരുമേനി, മിഷനറിമാരുമായി വിഘടിച്ചത് തീവ്രവാദമല്ലെ? 1844 ൽ മിഷനറിമാരുടെ ഉപദേശം ഓർത്തഡോക്സ് സഭയിൽ നടപ്പാക്കിയ മലങ്കര മെത്രാപ്പോലീത്ത മാ൪ അത്താനാസ്യോസിനെ പുറത്താക്കുവാൻ വൈദികരും ജനങ്ങളും നടത്തിയ 44 വർഷം നീണ്ട വീര യുദ്ധങ്ങൾ തീവ്ര വാദമല്ലെ. ഇതിനു വേണ്ടി ഇവിടെ വരുത്തിയ പരി. പാത്രിയർക്കീസ് ബാവ ഈ സഭയെ തന്റെ കൈപിടിയിൽ ഒതുക്കാതിരിക്കാ൯ , ജീവിതകാലം മുഴുവൻ എതിർത്തു നിന്ന പുലിക്കോട്ടിൽ മാ൪ ജോസഫ് രണ്ടാമ൯,പരി.വട്ടശ്ശേരിൽ തിരുമേനി ഇവരുടെ ചെയ്തികൾ ബഹു. അച്ച൯ പറയുന്ന തീവ്ര വാദമല്ലെ? പരി.പാത്രിയർക്കീസ് ബാവാക്കു കൈപിടിയിലാക്കാ൯ പറ്റാതവണ്ണം പരി.വട്ടശ്ശേരിൽ തിരുമേനിയുടെ നേതൃത്വത്തിൽ സഭാഭരണഘടനയുണ്ടാക്കിയത് തീവ്ര വാദമല്ലെ? പരി. മാ൪തോമ്മാ ശ്ലീഹാ സ്ഥാപിച്ച ഈ സഭ അതിന്റെ സ്വാതന്ത്ര്യത്തിൽ നിലനില്ക്കുന്നതിനു വേണ്ടിയാണ് മേൽ പറഞ്ഞ എല്ലാവരും അവരുടെ ജീവിതം ചെലവഴിച്ചത്. അതേ ഉത്തരവാദിത്തം തുട൪ന്ന് നടത്തേണ്ടതു ഓരോ ഓർത്തഡോക്സ് കാര൯െറയും കടമയാണ്. 45 വർഷത്തെ കേസുകളിൽ നിന്ന് സഭക്ക് ശാശ്വത സമാധാനം വന്നപ്പോൾ അതു കോടതി നിർദ്ദേശമനുസരിച്ച് സ്വീകരിക്കുന്ന സഭയുടെ ഭരണച്ചുമതല വഹിക്കുന്ന പരി. കാതോലിക്കാ ബാവായേയും കൂടെയുള്ളവരെയും തീവ്രവാകളെന്നു മുദ്ര കുത്തുമ്പോൾ മനസ്സിലാകുന്നില്ല, മേൽ കാണിച്ച സംഭവങ്ങളെല്ലാം ക്രിസ്തുവി൯െറ അനുരഞ്ജനസ്വഭാവത്തിനെതിരാണ് എന്ന്. ഈ കാതോലിക്കാ ബാവായുടെ ഭരണകാലത്ത് തന്നെ പൂർണ്ണ സമാധാനത്തിന്റെ കോടതി വിധി വന്നതു വി. തോമാശ്ലീഹയോടുള്ള ക൪ത്താവി൯െറ സ്നേഹമാണെന്ന് സംശയമില്ല. പരി. കാതോലിക്കാ ബാവാക്ക് ഞങ്ങൾ പൂർണ്ണ പിന്തുണയും പ്രാർത്ഥനയും സമർപ്പിക്കുന്നു. ദൈവം ഈ സഭയെ നിശ്ചയമായും കാത്തു പരിപാലിക്കും. തക്ക സമയത്തു വേണ്ടുന്നത് ഉറപ്പായും ദൈവം തരും, ആരെന്തു തന്ത്രം മെനഞ്ഞാലും.
ഇ മനുഷ്യനെ നിങ്ങള് പറഞ്ഞ വിശേഷത്തിന് യോഗ്യനല്ല. നൂറ്റാണ്ടുകാലം നടന്നകോടതിവിധിക്ക് പല പ്രരവശ്യം ലഭിച്ച വിധിയെ ഉറപ്പിച്ചുകൊണ്ട് ലഭിച്ചതാണ് 2017ലെ വിധി. ഇ വിധി പുറത്തു വന്നതോടെ ഇങ്ങേരും കൂട്ടുകാരും എടുത്തുചാടി പേരെടുക്കാൻവേണ്ടി ഒരു പ്രസ്താവന ഇറക്കിയതാണ് ഇവരുടെ കേമത്തം. ബാവാതിരുമേനിക്ക് സമാധാനത്തിനെതിരായ ഒരു നിലപാടുമില്ല. ( ഒറ്റ വാചകത്തിൽ ബാവാ അതിന് മറുപടി പറഞ്ഞിരിക്കുന്നു. സമാധാനം ഒരു അഡ്ജസ്റ്റ്മെന്റ് അല്ല )അത് ഞങ്ങളും ആവർത്തിക്കുന്നു. ഒപ്പിച്ചുണ്ടാക്കി ഒരു സമാധാനവും ശാശ്വതമല്ല.1958ൽ സ്നേഹത്തിന്റെ ഭാഷയിൽ വ്യവസ്ഥയില്ലാതെ ഇവരെ സ്നേഹത്തിൽ ഒന്നായി സ്വികസരിച്ചതാണ്.1972ൽ ഇവർ കാലു വാരിയത്.
സോഷ്യൽ മീഡിയയിൽ, youtube ൽ, fb യിൽ ഒക്കെ സകല പ്രശ്നങ്ങളും പ്രഘോഷിച്ചില്ലെങ്കിൽ, സുവിശേഷവൽക്കരണം പൂർത്തിയാകില്ല. "തൊഴുത്തിൽ കുത്ത് മേച്ചിൽ പുറത്ത് കാണിക്കരുത്" എന്ന് പറയുന്നത് ഒന്നോ രണ്ടോ നൂറോ ആയിരമോ തവണ എന്നല്ല.... ഒരിക്കലും എന്നാണ്. നിർത്താൻ സാധിക്കുന്നില്ലെങ്കിൽ തലമുറകൾ കഴിഞ്ഞാലും ഇക്കാര്യങ്ങൾ വെളിയിൽ പാടില്ല. ഒരു കുടുംബം പോലെ തന്നെയാണ് ഒരു സഭയും എന്ന് അറിയുകയും, സകല പ്രശ്‍നങ്ങളെയും പരമാവധി വിട്ടു വീഴ്ചയോടെ സമീപിക്കുകയും ചെയ്യാൻ എന്ന് ക്രിസ്ത്യാനി പഠിക്കുമോ അന്നേ സഭയും സഭാ ജനങ്ങളും രക്ഷ കൈ വരിക്കൂ.
അച്ഛനോടുള്ള എല്ലാ ബഹുമാനത്തോടും കൂടി , ഒരു ഓർത്തഡോക്സ് വിശ്വാസിയായ ഞാൻ പറയട്ടെ . എല്ലാ സഭകളിലും സമുദായത്തിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. അത് നമ്മളുടെ സഭയിലും ഉണ്ടാകും. ഓർത്തഡോക്സ് സഭയിലെ അച്ഛനമാരും , തിരുമേനിമാരും, ബാവമാരും അവർക്ക് ലഭിച്ച ആസ്ഥാനം ദൈവനിശ്ചയ പ്രകാരമാണ് എന്ന് സഭയിലുള്ളവർ വിശ്വസിക്കുന്നത് കൊണ്ടാണ് സഭ അവരെ ബഹുമാനിക്കുന്നത്. അവർക്കുള്ള കുറവുകളും ഗുണങ്ങളും ജനങ്ങൾക്ക് ബോധ്യമുണ്ട്. പക്വതയുള്ള നമ്മുടെ സഭ, ഇതെല്ലാം ഉൾക്കൊണ്ട് തന്നെ ദൈവം നിശ്ചയ പ്രകാരം കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുമെന്ന് സഭയിലെ അംഗങ്ങൾ വിശ്വസിക്കുന്നു. വിവിധ സ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകളുടെ കുറവുകൾ പരിഹരിക്കേണ്ടതും തിരുത്തേണ്ടതും ആണ്. അതിന് ഈ സോഷ്യൽ മീഡിയയിലൂടെയുള്ള അഭിപ്രായ പ്രകടനമല്ല നടത്തേണ്ടത്. സഭയുടെ ഉത്തരവാദിത്വപ്പെട്ട വേദികളിൽ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കേണ്ടുന്നതിനു പകരം സഭയെ ആക്ഷേപിക്കുന്നവർക്ക് സഹായകരമാകും വിധം നടത്തുന്ന ഈ അഭിപ്രായ പ്രകടനം ഒട്ടും നല്ലതല്ല. സഭകൾ തമ്മിലുള്ള തർക്കം എന്തുകൊണ്ടാണ് ഇതെയും നാൾ രമ്യമായി പരിഹരിക്കാഞ്ഞത്? രമ്യമായ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചിട്ടും പരിഹരിക്കാൻ കഴിയാതിരുന്ന വിഷയം അവസാനം ബഹുമാനപ്പെട്ട സുപ്രിം കോടതി ഇടപ്പെട്ട് എല്ലാ വശങ്ങളും പരിശോധിച്ച ശേഷം പുറപ്പെടുവിച്ച നമ്മുടെ സഭയ്ക്ക് അനുകൂലമായ വിധി നടപ്പാക്കി എടുക്കേണ്ട ഉത്തരവാദിത്വം സഭയിലെ എല്ലാ അംഗങ്ങൾക്കും ഇല്ലേ? അതല്ലാതെ ബഹുമാനപ്പെട്ട സുപ്രിം കോടതിയുടെ വിധിക്ക് മുകളിൽ ഒരു തീരുമാനം, ഇനിയും പുതുതായി ഉണ്ടാക്കി ഈ പ്രശ്നം വീണ്ടും വഷളാക്കി മുന്നോട്ട് കൊണ്ട് പോകാൻ ആണോ ഉദ്ദേശിക്കുന്നത് ? അങ്ങനെ അല്ലയെങ്കിൽ ക്രിസ്തു പറഞ്ഞത് പോലെ വസ്ത്രം എടുക്കാൻ ഇച്ഛിക്കുന്നവന് പുതുപ്പും കൂടെ വിട്ടു കൊടുത്ത് തീരുമാനം എടുത്തുകൂടായിരുന്നോ? അത് രണ്ട് സഭകൾക്കും ചെയ്യാമായിരുന്നല്ലോ ? അത് നടന്നില്ലല്ലോ? ഒടുവിൽ, സത്യം ജയിക്കട്ടെ എന്ന ഉറച്ച തീരുമാനത്തോടെ കേസ് നടത്തിപ്പിനുള്ള എല്ലാ ചിലവുകളും വഹിച്ച് ദൈവീകമായി സഭയ്ക്കനുകൂലമായി ബഹുമാനപ്പെട്ട സുപ്രിം കോടതിയിൽ നിന്നും കിട്ടിയ ഈ വിധി പ്രകാരംനമുക്ക് കിട്ടേണ്ട അവകാശം വീണ്ടെടുത്ത് സഭ സമാധാനത്തോടെ മുന്നോട്ട് പോണമെന്നാണ് നാം ചിന്തിക്കേണ്ടത്. ഈ കാര്യത്തിൽ എതിർപക്ഷക്കാരെ നമ്മളാരും ശത്രുക്കളായി കാണുന്നില്ല. അവരും സ്വമനസ്സാലെ നമ്മോട് കൂടെ സഹകരിച്ച് പോകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. അനവസരത്തിലുള്ള ഈ പുനർവിചിന്തനങ്ങളും , അനാവശ്യ ചർച്ചകളും, പരിഹാരം കണ്ടുപിടിക്കലുമെല്ലാം വിപരീത ഫലങ്ങളെ ഉണ്ടാക്കു എന്ന മനസ്സിലാക്കുന്നത് നല്ലത്. ഇനിയും ഈ വിഷയം നമ്മുടെ കയ്യിൽ നിന്നു പോയാൽ നമ്മളെ സഹായിക്കാൻ ആരുമില്ല എന്നോർക്കുക. തത്വങ്ങൾ പറയുന്നവരും, ആത്മാർത്ഥതയില്ലാത്ത ക്രിസ്തം സ്നേഹം പറയുന്നവരും അവസരം അനുസരിച്ച് മാറ്റി പറയും എന്ന് ഓർക്കുക. സത്യം ജയിക്കും.
You have written extremely well! But the problem is, you are an Orthodox Sabha Visvasi and Snehi first and foremost! Achan is a Christian first and Orthodox Sabha Visvasi and Snehi second. You will know the feelings of other people only if you get out of this mental trap. My father is Orthodox and mother a Jacobite. My maternal grandfather took the initiative to build a Jacobite church in his village certainly after 1934. He was born in 1910 only. Recently Orthodox church took over it. Because one family switched loyalty to Orthodox. My uncle will not be buried in the grave of his parents, my maternal grandparents! And you know the excuse for claiming the church as Orthodox? During 1950s for a short period there was peace between the two quarelling churches. So my grandfather and the church members paid the tax at Devalokam aramana for one or two years. It was during this period that my parents got married! My grandfather must be turning in the grave!
അൽപം താമസിച്ചെങ്കിലും.. ഇനി എങ്കിലും അച്ഛനെപോലുള്ളവർ തുറന്നു സംസാരിക്കണം. We all need peace God bless u Acha
No this should have spoken 25 years ago. This didn't happen all of a sudden. You knew the orthodox church is being taken over by forces of darkness and the 2017 Judgement will accomplish everything.
ഈ അച്ചൻ വളരെ ദൈവീകതയുള്ള മഹാത്മാവാണ്.ഇതാണ് കൃത്യമായ കൃസ്തീയ പൗരോഹിത്യം.
നല്ല വൈദികൻ!
ദൈവഭയമുള്ള, വിവരമുള്ള പുരോഹിതൻ !
Much appreciated for your stand for the truth! Achen! You are so much concerned about the unity and purity of the church!
God is with you! 🙏
Acha you are right.stand for truth.may God bless you.
അച്ചാ... 2017 ൽ വന്ന വിധി ഒരിക്കലും ദൈവഹിതത്തിൽ വന്നതായി കരുതുന്നില്ല... സഹോദരനെ പുറത്തെറിയാനും മJതദേഹത്തെ അവഹേളിക്കാനും ദൈവം ഒരിടത്തും പറയുന്നില്ല.'
അതെ
Acha, you have every right to express your opinion. Don’t be afraid of it
Bahumanapetta O.Thomas Achan Sabhayil nadakunna karyangal veliyil konduvannathil valare santhosham
മത്തായി എഴുതിയ സുവിശേഷം 23-ാം അദ്ധ്യായത്തിൽ യേശു കർത്താവ് പറഞ്ഞ കാര്യങ്ങൾ എത്രയോ സത്യം. സത്യം തുറന്നു പറഞ്ഞ ബഹു. മാനപ്പെട്ട അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏🙏🙏.
Rev Fr rightly said. Selfishless churchmen should hear it and follow
കോവിഡ് സംഹാരതാണ്ടവമാടുന്ന ഈ കാലയളവിൽ , ഇനിയും പള്ളിപിടിത്തം അവസാനിപ്പിച്ച് ഉള്ള ദേവാലയങ്ങളിൽ മാന്യമായി വി. കുർബ്ബാന അർപ്പിക്കാനുള്ളഅവസരം ഉണ്ടാക്കാൻ ദൈവത്തോട് പ്രാർത്തിക്കുക. അല്ലാതെ മറ്റുള്ളവരുടെ പള്ളികളെല്ലാം പിടിച്ചിട്ട് അത് അടച്ചിടണ്ടഅവസ്ഥ വന്നാൽ എന്തു പ്രയോജനം.
ഓ തോമസ് അച്ഛൻ പറഞ്ഞത് എല്ലാം നൂറു ശതമാനവും ശരിയാണ്.
അങ്ങനെ ചിന്തിക്കുന്ന ധാരാളം വിശ്വാസികൾ ഉണ്ട് എന്നത് സത്യമാണ്.
Fd
It looks like a corporate business organization... no God, no love, no mercy, no compassion, everything immersed in money and power...oh God save us
Achen, Very sorry to hear the disturning happenings in our sabha, May the Lord give the representatives to work as per the Christian orthodox values, A layman like me appreciates Achen for opening up to highlight the Christian values, not to keep mum again.
Praying for a God-fearing catholic designate and may the Lord give strength, health to our Bava thirumeni
Very rev. Fr. Thanks God. എന്ത്നു ഭ യപ്പെടുന്നു. Sna പക യോഹന്നാൻനെ പോലെ ശക്തനാ കുക. സഭ യെ നശിപ്പികുന്നവരുടെ മുൻപിൽ ക്രിസ്തുവിനെ ശബ്ധിക്കു. May God bless yu. Ammen.
സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നത് പ്രയാസം.
സഭയെ സമ്പത്തുള്ളവർ ഹൈജാക്കു ചെയ്തിരിക്കുന്നു.
പണവും സ്ഥാനമാനങ്ങളും ആഗ്രഹിക്കാത്ത സാധാരണക്കാരായ ലക്ഷങ്ങൾ ഗുരുസ്ഥാനികളായ നിങ്ങളുടെ വാക്കുകൾക്ക് വില കല്പിക്കുന്നു. ധൈര്യമായി നീതി നടപ്പാക്കിസഭയെ രക്ഷിക്കൂ🙏
I love those priests.
Respected Achan should have expressed his feelings in the respective forums and not in social media.
O. Thomas achan നീതിമാനായ വൈദികൻ ആയിരുന്നു🙏.. മുൻപ്.അധികാരകേന്ദ്രത്തിൽ ഇരുന്നു വിമർശിച്ച് രസിച്ചവർ ഇന്ന് പൂർണ അധികാരം ലഭിച്ചപ്പോൾ " മൗനം" ആചരിക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ കൗതുകം.
ബഹു : അച്ഛൻ ഇത്രയും വ്യക്തമായി പറഞ്ഞതിൽ സന്തോഷിക്കുന്നു.
"വിനാശകന്‍ നിനക്കെതിരെ വരുന്നു. കോട്ടകളില്‍ പ്രതിരോധമേര്‍പ്പെടുത്തുക. വഴികളില്‍ കാവല്‍ നിര്‍ത്തുക. നീ അര മുറുക്കുക. സര്‍വ്വ ശക്തിയും സംഭരിക്കുക (നാഹും 1:1)
ആവുന്നത്ര ഉച്ചത്തില്‍ വിളിച്ചു പറയുക. കാഹളം പോലെ സ്വരം ഉയര്‍ത്തുക. എന്റെ ജനത്തോട് അവരുടെ അതിക്രമങ്ങൾ, യാക്കോബിന്റെ ഭവനത്തോട് അവരുടെ പാപങ്ങള്‍ വിളിച്ചു പറയുക (ഏശയ്യാ 58:1).
അത്രയുമേ ബഹുമാനപ്പെട്ട ഓ. തോമസ് അച്ചൻ പറഞ്ഞുള്ളൂ. "കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ "
അവസാനകാലത്തു സാത്താനെ അഴിച്ചു വിടും അതാണ് ഇപ്പോൾ നടക്കുന്നെ തിരുമേനിമാരിലും അച്ചൻ മാരിലും സാധരണ മനുഷ്യനിലും എല്ലാം അവൻ അധികാരം സ്ഥാപിക്കും അതാണ് ഇപ്പോൾ നടക്കുന്നെ ... ഇതൊന്നും ഇവരൊന്നും ദൈവത്തിന്റെ ആളുകള് അല്ല
God sees the Truth But Waits.
Very correct
അച്ഛൻ പറഞ്ഞത് 100% ശരിയാ. കോ വിഡ് 19 മനുഷ്യനെ മാറ്റി ചിന്തിക്കുവാൻ പ്രേരിപ്പിച്ചു. മതങ്ങളും, മതആചാരങ്ങളും, ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അപ്രാധാന്യമുള്ളതായി കഴിഞ്ഞു. ഒരുവൻ "ക്രിസ്തുവിൽ" ആകുവാൻ, പള്ളിയും, കത്തനാരുടെയും ഒന്നും ആവശ്യമില്ല. പിന്നെ അധികാരത്തിന്റെയും, ഗർവ്വിൻറയും, അഹങ്കാരത്തിന്റെയും, ധാർഷ്ട്രീയത്തിൻറയും ഒരു കണികപോലും ഉള്ളിൽ സൂക്ഷിക്കുന്ന, അച്ചനായാലും മെത്രാൻച്നായലും, പള്ളി പ്രമാണി ആയാലും ജനം പുറംകാലുകൊണ്ട് അടിച്ചു പുറത്താക്കും.
ദൈവം ഉണ്ട്.....
Correction! Respected Achen!
ബഹുമാന്യനും, ദൈവഭക്തനുമായ O. Thomas achen പറയുന്നകാര്യങ്ങളെ അതിന്റെ ശരിയായ രീതിയിൽ ഓർത്തഡോക്സ് സഭയിലെ വിശ്വാസികൾ ഉൾകൊള്ളുവാനുള്ള പക്വത കാണിക്കുമെന്ന് തോന്നുന്നില്ല. ദെവം ബൈബിളിൽ പറഞ്ഞിരിക്കുന്നത് മുഖവിലക്കെടുക്കാതെ, അതിനേക്കാൾ ഉപരി കോടതിവിധിയാണ് വേദവാക്യം എന്നു പറഞ്ഞ് നടക്കുന്ന സഭാ നേതൃത്വത്തെയും വിശ്വസികളെയും O. തോമസ് അച്ഛനോ, ജോഷ്വ അച്ഛനോ അല്ല ദൈവം തമ്പുരാൻ തന്നേ വിചാരിച്ചാലും നന്നാക്കാൻ പ്രയാസമാണ്. ഇവരുടെയൊക്കെ ഉദ്ദേശം ക്രിസ്തുവിനെ മറ്റുള്ളവരുടെ മുൻപിൽ ഉയർത്തി കാണിക്കുക എന്നുള്ളതല്ല, ഇവരുടെ കസ്സേര ഉയർത്തുക എന്നു മാത്രമാണ്. സത്യം പറഞ്ഞ താങ്കളെയും മറ്റുള്ളവരെയും ചീത്തപറഞ്ഞ കൂട്ടർ അവരുടെ സംസ്കാരം അനുസരിച്ചുള്ള ചീത്ത എന്നെയും പറയും എന്നു പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ് ഞാൻ ഈ കമന്റ് എഴുതുന്നത്. ദൈവത്തെ ഭയവും, ദൈവവിശ്വാസവും ഉളള അച്ഛനെപോലെയുള്ളവർക്കുള്ള സഭയല്ല ഓർത്തഡോക്സ് സഭ എന്നാണ് എന്റെ അഭിപ്രായം. ന്യായത്തിന്റെയും, നീതിയുടെയും ഭാഗത്തു നിന്ന് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന അച്ഛനെയും, ജോഷ്വാ അച്ഛനേയും ഒക്കെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ടു നിർത്തുന്നു.
Very true
50 വർഷം കഴിഞ്ഞിട്ടും
കൽപ്പന ,തിരുമേനി, അരമന അടിമകൾ ആകാതെ
ചൂലെടുത്തു ഇവന്മാരെ അടിച്ചു പുറത്താക്കുക
Yes on both sides.
സഭ യേശു ക്രിസ്തുവിന്റെ പ്രതി പുരുഷർ ആയി ആണ് ആത്മീയ നേതാക്കളെ കാണുന്നത്... യേശുവിനെ രാജാവായി കാണുന്നു, ആ ബഹുമാനം പ്രതിപുരുഷർക്കും ലഭിക്കുന്നു.
🙏🙏🙏🌹🌹🌹
സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാൻമാർ
നമ്മുടെ പള്ളികളിലെ ഹിന്ദു ആചാരങ്ങൾ അച്ചൻ വിചാരിച്ചാൽ നിറുത്തിക്കാൻ കഴിയും
Hindu acharan udasheychatha
Respected Avhen, John the Baptist was beheaded because he had poined out the mistake of Herod! Apostle Paul wrote in 2Timothy 1:7 For God hati not given us
the Spirit of fear; but of power and love and of a sound mind!
👌
Very unfortunate happenings and unfair involvements witnesses in the holy. Chamber is very Painful
ബ: അച്ചൻ ഇത്രയും വേദനയോടെ തുറന്നു പറയ്യന്നു വെങ്കിൽ സഭാ നേതൃത്വത്തിൽ വ്യാപരിക്കുന്ന ദൈവികത എന്താണ് ?
ഫാ.ഒ.തോമസച്ചോ.2005ൽ ഒരു മരണം നടന്ന വീട്ടിൽ ചടങ്ങിൽ കുത്തി തിരിപപ് ന് അച്ഛൻ ശ്രമം നടത്തി അതിന്റെ ബലം സഭയീലും കഡ്തുടങി ഫാ തോമസ് കുര്യൻ സഹോദരരൻ
🙏
LATEST NEWS, O.THOMAS ACHAN IS GOING TO JOIN JACOBITES FACTION AS COREPISCOPA AND COMMANDER POSITION ALSO 👍👍👍
എത്ര നടക്കാത്ത് സ്വപനം പകൽ കിനാവ് കണ്ടിരുന്നോ
If Jesus. Is a truth and his teaching and Holy Bible is the manifesto, doctrine of Christain living, it is not far away that every one who done an act which is against Christ and his teachings has to pay a high value, what happened till today is a trailer, each and everyone who done this has to pay heavy value , other wise who is Christ and what is christianity, only a belief.
ഈ സഭയെ ഭരിക്കുന്നതു് നയിക്കുന്നതു് പിശാചാണ്. ദൈവമായിരുന്നെങ്കിൽ പരസ്പരം ക്ഷമിക്കുകയും സൗഹാർദ്ദതയിൽ എല്ലാവരുമായി മുന്നോട്ടു പോകുകയും ചെയ്യുമായിരുന്നു. അച്ഛാ അച്ചനെ പോലുളളവർ പുറത്തുവരണം. കേരളത്തിലെ orthodox സഭയെപ്പോലെ സമ്പത്തിനായി അടിയിടുന്ന ഒരു വിഭാഗം ലോകത്തൊരിടത്തുമില്ല. സഭാ തർക്കും കോടതിയിൽ പോയതു തന്നെ ദൈവ വചനത്തിനെതിരാണ്. എല്ലാവരും പൗലോസ് ശ്ലീഹയുടെ ലേഖനങ്ങൾ ഒന്നു വായിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ നന്നായിരുന്നു.
As expected they didn't listen to the words of O. Thomas Achen. They elected a catholica, Almaya Trustee, and a Vythika trustee who don't follow the teachings of Christ. So pallipeduthum will continue. There won't be peace in Malankara church. How sad it is.
ബഹു: ഓ.തോമസ് അച്ഛൻ പോലും ഇത്രയും തുറന്നു പറയണ്ടി വന്നെങ്കിൽ സഭാ ഭരണകേന്ദ്രത്തിന്റെ അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതാണ്.
From the days of the Mathews1 Catholica orthodox church had been controlled by all sorts of evil elements.
ഭൗതിക സുഖങ്ങൾക്കും ആഡംബര ജീവിതത്തിലും ആനന്ദം കാണുന്നവർക്ക് വിവേകമുളള വൈദികരുടെ ഉപദേശം ഇഷ്ടമല്ല.
ഒരു സാധാരണ വിശ്വാസിയുടെ പോലും ദൈവ ഭയമോ, പ.ആത്മാവിന്റെ അഭിഷേക മോ ഇല്ലാ. വെറുപ്പ്, വിദ്വേഷം, പക അഹങ്കാരം മാത്രം കൈമുതൽ.!
വിശ്വാസികൾക്ക് അധികാരം ഇല്ലാ. So nothing can b done, other than commenting..
അഭിപ്രായം പറയാൻ പറ്റില്ല എങ്കിൽ എന്തിനാണ് അച്ഛൻ അവിടെ പോയിരിക്കുന്നത്.
Yas
O. THOMAS ACHAN IS A SAINT. MALANKARA ORTHODOX SABA IS GOING TO DECLARE REV FR.DR. O.THOMAS ACHAN AS A SAINT SOON, CONSIDERING ACHANS CONTRIBUTIONS TO MISSIONARY WORKS, SPY WORK FOR SOCIAL MEDIA. O . THOMAS ACHAN IS A COMMITED MISSIONARY 🙏🙏🙏
എന്തൊക്കെ വൃത്തികേട് കാതോലിക്ക കാണിച്ചാലും, അദ്ദേഹത്തെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരു വ്യക്തി കേരളത്തിന്റെ ഗായിക ചിത്രയാണ്.
Adhikarathil irikkunnavarkku chila celebritykale impress cheyyanum fan aakanum ariyam.... Modijikku Akshaykumar polay...
Allenkil thanney enthenkilum oru extraordinary kazhivu illathey bava aakumo?? Ividey Bavayudey Nilapadu janadhipathyavirudham ennu mathrame paranjollu, athu vrithikedu aanennu karuthunnavarum.
ഒരു കൊച്ചു നുണപറഞ്ഞാൽ ഒരു വലിയ പള്ളിക്കിട്ടുമെങ്കിൽ നുണ പറയുന്നതിൽ
തെറ്റില്ല എന്ന വീക്ഷണം ക്രിസ്തീയ സഭക്ക് അനുയോജ്യമാണോ ??
These leaders will obey only 1934 constitution and the present supreme court judgement as per their interpretation.the legislature can change law if they feel justice is not delivered.even supreme court has said so.no point in saying judge k t Thomas doesn't know law.even judge Kemal Pasha said the same thing.the kerala high court too recognizes and respects it.please remember that the present judgement or any judgement can be superseded by enactment by legislature.all judges know that.
30 വെള്ളിക്കാശിനു സഭയെ വിൽക്കാനും മടിക്കാത്ത ചില നാറികൾ ഉള്ളിടത്തോളം ഈ സഭ എങ്ങനെ രക്ഷപെടും, പിതാക്കന്മാർ നോമ്പ് നോക്കിയും പ്രാർത്ഥിച്ചും പടുത്തുയർത്തിയ സഭയുടെ ഇന്നത്തെ ജീർണത ഓർക്കുമ്പോൾ ഒരു വിശ്വാസി എന്ന നിലയിൽ ഇതെല്ലാം ഓർത്ത് നമ്മൾ വേദനിക്കുമ്പോൾ കുപ്പായം ഇട്ട കുറെ ...... മക്കൾ, പറഞ്ഞാൽ അധികമാവും..
Bible alpam samayam edutu vayichunkuka. Ellam sariyakum.
ഇനിയും കന്യാസ്ത്രീ യാവാൻ പെണ്ണുങ്ങൾ വരുമോ സമൂഹം അവരെ മറ്റവരായി കാണും
പ്രച്ഛന്നവേഷം കെട്ടുന്ന അഭാസന്മാർ
ആത്‌മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല.
യോഹ 6 : 63
ഉപയോഗശൂന്യമായ ശരീരത്തിന്റെ പ്രസക്തി വീണ്ടും വചനം ഊന്നിപറയുന്നു.
അവരെല്ലാം വസ്‌ത്രംപോലെ പഴകിപ്പോകും. ഇരട്ടവാലന്‍ അവരെ കരണ്ടുതിന്നും.
ഏശയ്യാ 50 : 9
ആത്മാവിനെ വഹിക്കുന്ന ശരീരംഒന്നിനും ഉപകരികുന്നില്ലെങ്കിൽ ഒന്നിനും ഉപകരിക്കാത്ത ശരീരത്തെ പൊതിയുന്ന തുണി എന്തിന് ഉപകരിക്കും ?
നഗ്നത മറക്കാനും ശരീരം സംരക്ഷിക്കാനുമല്ലാതെ വസ്ത്രധാരണത്തിന് ആത്‌മീയമായി യാതൊരു പ്രസക്തിയുമില്ല എന്നിരിക്കെ കർത്താവിനെ ക്രൂശിച്ചുകൊന്ന യഹൂദ പുരോഹിതന്മാരുടെ പാരമ്പര്യമായ കൂറപിടിച്ച പഴംതുണികൾ മാറാപ്പ് കെട്ടി വിശുദ്ധ വസ്ത്രമാണെന്ന് പറഞ്ഞ് ഭ്രാന്തിക്ക് ഗർഭം ആയതുപോലെ കുറെ വലിച്ചു വാരിചുറ്റി വിശുദ്ധ വസ്ത്രമാണെന്ന് പറഞ്ഞ് പ്രച്ചന്നവേഷം കെട്ടി അറിവില്ലാത്തവരെ നുണകൾ പറഞ്ഞും വീമ്പടിച്ചും ചതിച്ച് അവരുടെ അധ്വാന ഭലവും തട്ടിയെടുത്ത് അവരുടെ പെണ്ണുങ്ങളെയും വ്യഭിചരിക്കുന്ന നരക സന്തതികളായ അഭാസപാതിരികളെ നിങ്ങളെ നോക്കി ദൈവം അരുളിച്ചെയ്യുന്നു.
വിദേശീയ വസ്‌ത്രങ്ങള്‍കൊണ്ടു തങ്ങളെത്തന്നെ അലങ്കരിച്ചിരിക്കുന്നവരെയും ഞാന്‍ ശിക്‌ഷിക്കും.
സെഫാനി 1 : 8
അതു കൊണ്ട് ചെയ്യരുത്
അവര്‍ നീണ്ട മേലങ്കികള്‍ ധരിച്ചു നടക്കാനും പൊതുസ്‌ഥലങ്ങളില്‍ അഭിവാദനങ്ങളും സിനഗോഗുകളില്‍ പ്രമുഖസ്‌ഥാനങ്ങളും വിരുന്നുകളില്‍ അഗ്രാസനങ്ങളും ലഭിക്കാനും ആഗ്രഹിക്കുന്നു.
ലൂക്കാ 20 : 46
അതുകൊണ്ട് പാടില്ല, കാരണം,
അവര്‍ക്കു കൂടുതല്‍ കഠിനമായ ശിക്‌ഷാവിധി ലഭിക്കും.
ലൂക്കാ 20 : 47
ഇത്തരക്കാർ ശിക്ഷിക്കപ്പെടും എന്നുമാത്രമല്ല കഠിനമായി ശിക്ഷാവിധി ലഭിക്കും എന്നും വചനം അസന്നിഗ്ദ്ദാമായി
ആവർത്തിച്ച് പ്രഖ്യാപിക്കുന്നു.
കൂടാതെ , കിരീടം ചാർത്തുന്ന ഊള പാതിരികളെ നോക്കി വചനം പറയുന്നു
പുരുഷന്‍ ദൈവത്തിന്‍െറ പ്രതിച്‌ഛായയും മഹിമയുമാകയാല്‍ അവന്‍ തല മൂടരുത്.
ശിരസ്‌സു മൂടിക്കൊണ്ട് പ്രാര്‍ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു പുരുഷ നും തന്‍െറ ശിരസ്‌സിനെ അവമാനിക്കുന്നു.
1 കോറി 11 : 4
പ്രച്ഛന്ന വേഷംകെട്ടി സ്വയം പിതാവാകുന്ന ആഭാസ പാതിരികളെ നോക്കി വചനം പറയുന്നു.
നിങ്ങള്‍ റബ്‌ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്‍മാരാണ്.
മത്തായി 23 : 8
ഈ ആഭാസന്മാരെ പിതാവേ അച്ചാ, വാവ എന്നെല്ലാം വിളിക്കുന്നവരെ നോക്കി വചനം പറയുന്നു,
ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്.
മത്തായി 23 : 9
ജീവിതം മുഴുവൻ ദൈവവേലക്ക് സമർപ്പിച്ചിട്ടുള്ളവരെ നോക്കി വചനം പറയുന്നു.
രണ്ട് ഉടുപ്പുകള്‍ ധരിക്കരുത്;
മര്‍ക്കോ 6 : 9
പ്രച്ഛന്ന വേഷം കെട്ടുന്ന ആഭാസ പാതിരിവർഗ്ഗത്തെ നോക്കി വചനം പറയുന്നു,
പുരോഹിതന്‍മാരേ, ചാക്കുടുത്തു വിലപിക്കുവിന്‍. ബലിപീഠശുശ്രൂഷകരേ, വില പിക്കുവിന്‍; എന്‍െറ ദൈവത്തിന്‍െറ സേവകരേ, അകത്തുചെന്ന് ചാക്കുടുത്തു രാത്രി കഴിക്കുവിന്‍.
ജോയേല്‍ 1 : 13
ഞങ്ങൾക്ക് അധികാരം നൽകിയിരിക്കുന്നു എന്ന് വീമ്പടിക്കുന്ന ആഭാസ പാതിരി വർഗ്ഗത്തെ കുറിച്ച് വചനം പറയുന്നു,
നുണകള്‍ പറഞ്ഞും വീമ്പടിച്ചും അവര്‍ എന്‍െറ ജനത്തെ വഴിതെറ്റിക്കുന്നു. ഞാന്‍ അവരെ അയച്ചില്ല. അധികാരപ്പെടുത്തിയുമില്ല. അവര്‍ ഈ ജനത്തിന് ഒരു ഗുണവും ചെയ്യുകയില്ല - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
ജറെമിയാ 23 : 32
ദൈവത്തിന് ബലിയർപ്പിക്കുന്നു എന്ന് പറഞ്ഞ് പൊറാട്ടു നാടകം കളിക്കുന്ന വ്യഭിചാര പാതിരി വർഗ്ഗത്തെ നോക്കി വചനം പറയുന്നു.
അവര്‍ ശാന്തരായി ജോലിചെയ്‌ത് അപ്പം ഭക്‌ഷിക്കട്ടെ.
2 തെസ 3 : 12
അധ്വാനിക്കാത്തവന്‍ ഭക്‌ഷിക്കാതിരിക്കട്ടെ.
2 തെസ 3 : 10
അധ്വാനിക്കാതെ അറിവില്ലാത്തവരെ ചതിച്ച് മൃഷ്ട്ടാന്ന ഭോജനവുമടിച്ച് വ്യഭിചാരത്തിൽ തുടരുന്ന അധമ പാതിരികളെ നോക്കി വചനം പറയുന്നു
നായ് ഛര്‍ദിച്ചതുതന്നെ വീണ്ടും ഭക്‌ഷിക്കുന്നു. കുളിച്ച പന്നി ചെളിക്കുണ്ടില്‍ വീണ്ടും ഉരുളുന്നു എന്ന പഴമൊഴി അവരെ സംബന്‌ധിച്ചു ശരിയാണ്.
2 പത്രോസ് 2 : 22
പാപം മോചിക്കാം എന്ന് പറഞ്ഞ് അറിവില്ലാത്തവരെ ചതിച്ച് പണം പിടുങ്ങി ഉപജീവനം കഴിക്കുന്നവരെ നോക്കി വചനം പറയുന്നു,
എന്‍െറ ജനത്തിന്‍െറ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്‍മ അവര്‍ അത്യധികം കാംക്‌ഷിക്കുന്നു.
ഹോസിയാ 4 : 8
അറിവില്ലാത്തവന്റെ പാപം കൊണ്ട്
ഉപജീവനം കഴിക്കുന്നത്
എത്രയോ നികൃഷ്‌ടമായജന്മം എത്രയോ മ്ലേച്ചമായ ജീവിതം
Sagodhranodu.shemikkunnavan.sorgarajim.prapikkum
Anna ee news okke ara chorthunnee
അപ്പി തിരുവനന്തപുരംകാറണാ, അല്ലേ.!!!!!!
@@thomaskv602 alla anna Oru rasam
മനുഷ്യ ആലോ ചനകൾ മാറ്റി വെച്ച് ദൈവ ഇഷ്ടം അറിഞ്ഞ് ഒരു തെരഞ്ഞെടുപ്പ് നടത്താൻ സഭാ സമൂഹം ദൈവത്തെ അന്വേക്ഷിക്കുമോ മോശെക്കു ശേഷം ഭുരിപക്ഷം കോര ഹിനും ദാഥാനും അബീരാമിനും ഒ ക്കെ കിട്ടരുതല്ലോ. ഇവരാരെയും ദൈവം തെരഞ്ഞെടുത്തില്ലങ്കിലോ?
He will only talk of churches nd Christianity. If done to others, then he will never open his big mouth..
Satante kripayal got a judge ment from supreme court.
These peace-mongers were missing from 1995-2017?
Those who struggled and earnestly worked during 1958-1972 were mere conflict-adficts.?
Rev. Fr. O Thomas was the Principal at Seminary. Would you claim, those who came out to serve the church performed well,?
Why should people take opportunistic stand at times to be in the good books of the larger public,?
Those who oppose certain unacceptable demands are termed as extremists and of no personal or Christian values?
This is too much from a person who was at the top on many occasions.
ഓ. തോമസ് അച്ചൻ, ഓർത്തഡോക്സ് സഭയിലെ വിശുദ്ധ പുരോഹിതൻ ആയിരുന്നു. വാക്കും പ്രവൃത്തിയും ഒന്നു തന്നെയായിരുന്നു, അച്ചന്.
ഈ സഭയിൽ, ഓ. തോമസ് അച്ചന്റെ വിടവു നികത്തപ്പെടാൻ പോകുന്നില്ല.
തെറ്റിനെ തെറ്റെന്നു പറയുന്നവരെ ഒറ്റപ്പെടുത്തുന്നത് ഒരിക്കലും നന്നല്ല.
മേൽപ്പട്ടക്കാർ വിശുദ്ധ ബൈബിളിലെ,
രണ്ടു ദിനവൃത്താന്തം പത്താം അദ്ധ്യായം നന്നായി വായിച്ചു പഠിക്കട്ടെ. മുതിർന്നവരുടെ ഉപദേശത്തിന്റെ തിരസ്ക്കരണം സഭയ്ക്കു നന്നല്ല, തിന്മയേ നൽകൂ.
സഹോദരനെ സ്നേഹിക്കാൻ കഴിയാത്തവൻ കൃസ്ത്യാനിയേ അല്ല.
ബഹുമാനപ്പെട്ട ഒ തോമസ് അച്ചന്റെ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ച വരാണ് കമന്റ് ഇട്ടവരിൽ ബഹുഭൂരി പക്ഷവും. പക്ഷേ അവരൊന്നും കമന്റ് ബോക്സിന് വെളിയിൽ ഒന്നും പറയുക യില്ല.
സഭാ തർക്കം പരിഹരിക്കുവാൻ ക്രിസ്തുവിന്റ താല്പരിയേം അനുസരിച്ചു നടപ്പിലാക്കാൻ ഇരുകൂട്ടരും ക്രിസ്തുവിനെ അനുസരിക്കാൻ തയാരായാൽ യോജിപ്പു
ഉണ്ടാകുകയില്ലേ?.
Sabha pithakkanmar onnu maathram orthaal mathey, nammal ee lokathil ninnu pokumpol onnum kondupokunnilla, Idayanmmar aadukale swargarajyathinu awakashikal idayakiyo enna chodyam avide undaakum ennu mathram orthukolka
Let's stop washing our dirty linen in public. Use appropriate forums to air views. However innocent our thoughts may be, it will always been misconstrued intentionally by persons with vested interest. Persons matter the least but the Church matters.
ബഹുമാനപ്പെട്ട അച്ചന് അഭിപ്രായം പറയാൻ പല വേദികൾ ഉണ്ടായിരുന്നു. അവിടെ മൗനം പാലിച്ചിട്ട് social media ൽ ഇത്തരം അഭിപ്രായ പ്രകടനം നടത്തുന്നത് മറ്റുള്ളവർക്ക് അടിക്കാൻ വടി കൊടുക്കുന്നതിന് തുല്യമായി.
This has been going on for last 50 since the days of Mathews1 Catholica. Achen been silent and now sees this as the last opportunity to clean up the church from all the bad elements. Also Achen provided examples including the threats he received from the higher ups.
These people you mentioned will have to eat their words now. divine law is supreme whether the leaders or 1934 constitution recognises it or not. Orthodoxkaaraa you are a Christian first.look at the face of the Catholicos,oru thejasso chaithanyamo illa.he and other bishops are ruled by satanic law.their heart is hardened.
"വിഘടിതർ" ആരാണ്...????
Panama Koduth vangiya vidhi
His opinion s should have expressed in the respective forums instead of social media.വെറുതേ ആളാകാൻ മാത്രം പറയുന്ന അഭിപ്രായം
Hi lakshman roopesh sugam ano...
Lakshman roopesh ine kandu pidichu alle😀
Nammude Bava thirumeniyano theevravadi ? Is that you mean Fr ??
ഈ പറയുന്ന തീവ്രവാദമില്ലായിരുന്നെങ്കിൽ 1653ൽ ആ വൈദീക൪മാരും ജനങ്ങളും റോമൻ അധിനിവേശത്തി൯ കീഴെ സമാധാനമായിരുന്നേനെ. 1836 ൽ മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ
ചേപ്പാട് തിരുമേനി, മിഷനറിമാരുമായി വിഘടിച്ചത് തീവ്രവാദമല്ലെ? 1844 ൽ മിഷനറിമാരുടെ ഉപദേശം ഓർത്തഡോക്സ് സഭയിൽ നടപ്പാക്കിയ മലങ്കര മെത്രാപ്പോലീത്ത മാ൪ അത്താനാസ്യോസിനെ പുറത്താക്കുവാൻ വൈദികരും ജനങ്ങളും നടത്തിയ 44 വർഷം നീണ്ട വീര യുദ്ധങ്ങൾ തീവ്ര വാദമല്ലെ. ഇതിനു വേണ്ടി ഇവിടെ വരുത്തിയ പരി. പാത്രിയർക്കീസ് ബാവ ഈ സഭയെ തന്റെ കൈപിടിയിൽ ഒതുക്കാതിരിക്കാ൯ , ജീവിതകാലം മുഴുവൻ എതിർത്തു നിന്ന പുലിക്കോട്ടിൽ മാ൪ ജോസഫ് രണ്ടാമ൯,പരി.വട്ടശ്ശേരിൽ തിരുമേനി ഇവരുടെ ചെയ്തികൾ ബഹു. അച്ച൯ പറയുന്ന തീവ്ര വാദമല്ലെ? പരി.പാത്രിയർക്കീസ് ബാവാക്കു കൈപിടിയിലാക്കാ൯ പറ്റാതവണ്ണം പരി.വട്ടശ്ശേരിൽ തിരുമേനിയുടെ നേതൃത്വത്തിൽ സഭാഭരണഘടനയുണ്ടാക്കിയത് തീവ്ര വാദമല്ലെ? പരി. മാ൪തോമ്മാ ശ്ലീഹാ സ്ഥാപിച്ച ഈ സഭ അതിന്റെ സ്വാതന്ത്ര്യത്തിൽ നിലനില്ക്കുന്നതിനു വേണ്ടിയാണ് മേൽ പറഞ്ഞ എല്ലാവരും അവരുടെ ജീവിതം ചെലവഴിച്ചത്. അതേ ഉത്തരവാദിത്തം തുട൪ന്ന് നടത്തേണ്ടതു ഓരോ ഓർത്തഡോക്സ് കാര൯െറയും കടമയാണ്. 45 വർഷത്തെ കേസുകളിൽ നിന്ന് സഭക്ക് ശാശ്വത സമാധാനം വന്നപ്പോൾ അതു കോടതി നിർദ്ദേശമനുസരിച്ച് സ്വീകരിക്കുന്ന സഭയുടെ ഭരണച്ചുമതല വഹിക്കുന്ന പരി. കാതോലിക്കാ ബാവായേയും കൂടെയുള്ളവരെയും തീവ്രവാകളെന്നു മുദ്ര കുത്തുമ്പോൾ മനസ്സിലാകുന്നില്ല, മേൽ കാണിച്ച സംഭവങ്ങളെല്ലാം ക്രിസ്തുവി൯െറ അനുരഞ്ജനസ്വഭാവത്തിനെതിരാണ് എന്ന്.
ഈ കാതോലിക്കാ ബാവായുടെ ഭരണകാലത്ത് തന്നെ പൂർണ്ണ സമാധാനത്തിന്റെ കോടതി വിധി വന്നതു വി. തോമാശ്ലീഹയോടുള്ള ക൪ത്താവി൯െറ സ്നേഹമാണെന്ന് സംശയമില്ല. പരി. കാതോലിക്കാ ബാവാക്ക് ഞങ്ങൾ പൂർണ്ണ പിന്തുണയും പ്രാർത്ഥനയും സമർപ്പിക്കുന്നു. ദൈവം ഈ സഭയെ നിശ്ചയമായും കാത്തു പരിപാലിക്കും. തക്ക സമയത്തു വേണ്ടുന്നത് ഉറപ്പായും ദൈവം തരും, ആരെന്തു തന്ത്രം മെനഞ്ഞാലും.
ഇ മനുഷ്യനെ നിങ്ങള് പറഞ്ഞ വിശേഷത്തിന് യോഗ്യനല്ല. നൂറ്റാണ്ടുകാലം നടന്നകോടതിവിധിക്ക് പല പ്രരവശ്യം ലഭിച്ച വിധിയെ ഉറപ്പിച്ചുകൊണ്ട് ലഭിച്ചതാണ് 2017ലെ വിധി. ഇ വിധി പുറത്തു വന്നതോടെ ഇങ്ങേരും കൂട്ടുകാരും എടുത്തുചാടി പേരെടുക്കാൻവേണ്ടി ഒരു പ്രസ്താവന ഇറക്കിയതാണ് ഇവരുടെ കേമത്തം.
ബാവാതിരുമേനിക്ക് സമാധാനത്തിനെതിരായ ഒരു നിലപാടുമില്ല.
( ഒറ്റ വാചകത്തിൽ ബാവാ അതിന് മറുപടി പറഞ്ഞിരിക്കുന്നു. സമാധാനം ഒരു അഡ്ജസ്റ്റ്മെന്റ് അല്ല )അത് ഞങ്ങളും ആവർത്തിക്കുന്നു. ഒപ്പിച്ചുണ്ടാക്കി ഒരു സമാധാനവും ശാശ്വതമല്ല.1958ൽ സ്നേഹത്തിന്റെ ഭാഷയിൽ വ്യവസ്ഥയില്ലാതെ ഇവരെ സ്നേഹത്തിൽ ഒന്നായി സ്വികസരിച്ചതാണ്.1972ൽ ഇവർ കാലു വാരിയത്.
Achayanu engine anu samadhanam vendathu. 52 church pidichappam samadhanam undayo.1064 pallikal pidikkumbol samadhanam undakumo. Pallipidutham nee nirthiyo. Ulatharam parayalle vadakaveettile jodephachaya.
സോഷ്യൽ മീഡിയയിൽ, youtube ൽ, fb യിൽ ഒക്കെ സകല പ്രശ്നങ്ങളും പ്രഘോഷിച്ചില്ലെങ്കിൽ, സുവിശേഷവൽക്കരണം പൂർത്തിയാകില്ല.
"തൊഴുത്തിൽ കുത്ത് മേച്ചിൽ പുറത്ത് കാണിക്കരുത്" എന്ന് പറയുന്നത് ഒന്നോ രണ്ടോ നൂറോ ആയിരമോ തവണ എന്നല്ല.... ഒരിക്കലും എന്നാണ്. നിർത്താൻ സാധിക്കുന്നില്ലെങ്കിൽ തലമുറകൾ കഴിഞ്ഞാലും ഇക്കാര്യങ്ങൾ വെളിയിൽ പാടില്ല. ഒരു കുടുംബം പോലെ തന്നെയാണ് ഒരു സഭയും എന്ന് അറിയുകയും, സകല പ്രശ്‍നങ്ങളെയും പരമാവധി വിട്ടു വീഴ്ചയോടെ സമീപിക്കുകയും ചെയ്യാൻ എന്ന് ക്രിസ്ത്യാനി പഠിക്കുമോ അന്നേ സഭയും സഭാ ജനങ്ങളും രക്ഷ കൈ വരിക്കൂ.
രാജ പാർട്ട് വേഷങ്ങൾ ഉപേക്ഷിക്കണ്ട കാലം കഴിഞ്ഞു
Jacobite priest & Bishops should be joined with Othodox
Avare veruthe veedu avarkum yakobayakarkkum athinulla gathiked onnumilla
Adi Kappiare koottamani...
അച്ഛനോടുള്ള എല്ലാ ബഹുമാനത്തോടും കൂടി , ഒരു ഓർത്തഡോക്സ് വിശ്വാസിയായ ഞാൻ പറയട്ടെ .
എല്ലാ സഭകളിലും സമുദായത്തിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. അത് നമ്മളുടെ സഭയിലും ഉണ്ടാകും. ഓർത്തഡോക്സ് സഭയിലെ അച്ഛനമാരും , തിരുമേനിമാരും, ബാവമാരും അവർക്ക് ലഭിച്ച ആസ്ഥാനം ദൈവനിശ്ചയ പ്രകാരമാണ് എന്ന് സഭയിലുള്ളവർ വിശ്വസിക്കുന്നത് കൊണ്ടാണ് സഭ അവരെ ബഹുമാനിക്കുന്നത്. അവർക്കുള്ള കുറവുകളും ഗുണങ്ങളും ജനങ്ങൾക്ക് ബോധ്യമുണ്ട്. പക്വതയുള്ള നമ്മുടെ സഭ, ഇതെല്ലാം ഉൾക്കൊണ്ട് തന്നെ ദൈവം നിശ്ചയ പ്രകാരം കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുമെന്ന് സഭയിലെ അംഗങ്ങൾ വിശ്വസിക്കുന്നു. വിവിധ സ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകളുടെ കുറവുകൾ പരിഹരിക്കേണ്ടതും തിരുത്തേണ്ടതും ആണ്. അതിന് ഈ സോഷ്യൽ മീഡിയയിലൂടെയുള്ള അഭിപ്രായ പ്രകടനമല്ല നടത്തേണ്ടത്. സഭയുടെ ഉത്തരവാദിത്വപ്പെട്ട വേദികളിൽ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കേണ്ടുന്നതിനു പകരം സഭയെ ആക്ഷേപിക്കുന്നവർക്ക് സഹായകരമാകും വിധം നടത്തുന്ന ഈ അഭിപ്രായ പ്രകടനം ഒട്ടും നല്ലതല്ല.
സഭകൾ തമ്മിലുള്ള തർക്കം എന്തുകൊണ്ടാണ് ഇതെയും നാൾ രമ്യമായി പരിഹരിക്കാഞ്ഞത്? രമ്യമായ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചിട്ടും പരിഹരിക്കാൻ കഴിയാതിരുന്ന വിഷയം അവസാനം ബഹുമാനപ്പെട്ട സുപ്രിം കോടതി ഇടപ്പെട്ട് എല്ലാ വശങ്ങളും പരിശോധിച്ച ശേഷം പുറപ്പെടുവിച്ച നമ്മുടെ സഭയ്ക്ക് അനുകൂലമായ വിധി നടപ്പാക്കി എടുക്കേണ്ട ഉത്തരവാദിത്വം സഭയിലെ എല്ലാ അംഗങ്ങൾക്കും ഇല്ലേ? അതല്ലാതെ ബഹുമാനപ്പെട്ട സുപ്രിം കോടതിയുടെ വിധിക്ക് മുകളിൽ ഒരു തീരുമാനം, ഇനിയും പുതുതായി ഉണ്ടാക്കി ഈ പ്രശ്നം വീണ്ടും വഷളാക്കി മുന്നോട്ട് കൊണ്ട് പോകാൻ ആണോ ഉദ്ദേശിക്കുന്നത് ? അങ്ങനെ അല്ലയെങ്കിൽ ക്രിസ്തു പറഞ്ഞത് പോലെ വസ്ത്രം എടുക്കാൻ ഇച്ഛിക്കുന്നവന് പുതുപ്പും കൂടെ വിട്ടു കൊടുത്ത് തീരുമാനം എടുത്തുകൂടായിരുന്നോ? അത് രണ്ട് സഭകൾക്കും ചെയ്യാമായിരുന്നല്ലോ ? അത് നടന്നില്ലല്ലോ?
ഒടുവിൽ, സത്യം ജയിക്കട്ടെ എന്ന ഉറച്ച തീരുമാനത്തോടെ കേസ് നടത്തിപ്പിനുള്ള എല്ലാ ചിലവുകളും വഹിച്ച് ദൈവീകമായി സഭയ്ക്കനുകൂലമായി ബഹുമാനപ്പെട്ട സുപ്രിം കോടതിയിൽ നിന്നും കിട്ടിയ ഈ വിധി പ്രകാരംനമുക്ക് കിട്ടേണ്ട അവകാശം വീണ്ടെടുത്ത് സഭ സമാധാനത്തോടെ മുന്നോട്ട് പോണമെന്നാണ് നാം ചിന്തിക്കേണ്ടത്. ഈ കാര്യത്തിൽ എതിർപക്ഷക്കാരെ നമ്മളാരും ശത്രുക്കളായി കാണുന്നില്ല. അവരും സ്വമനസ്സാലെ നമ്മോട് കൂടെ സഹകരിച്ച് പോകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. അനവസരത്തിലുള്ള ഈ പുനർവിചിന്തനങ്ങളും , അനാവശ്യ ചർച്ചകളും, പരിഹാരം കണ്ടുപിടിക്കലുമെല്ലാം വിപരീത ഫലങ്ങളെ ഉണ്ടാക്കു എന്ന മനസ്സിലാക്കുന്നത് നല്ലത്. ഇനിയും ഈ വിഷയം നമ്മുടെ കയ്യിൽ നിന്നു പോയാൽ നമ്മളെ സഹായിക്കാൻ ആരുമില്ല എന്നോർക്കുക. തത്വങ്ങൾ പറയുന്നവരും, ആത്മാർത്ഥതയില്ലാത്ത ക്രിസ്തം സ്നേഹം പറയുന്നവരും അവസരം അനുസരിച്ച് മാറ്റി പറയും എന്ന് ഓർക്കുക. സത്യം ജയിക്കും.
You have written extremely well! But the problem is, you are an Orthodox Sabha Visvasi and Snehi first and foremost! Achan is a Christian first and Orthodox Sabha Visvasi and Snehi second. You will know the feelings of other people only if you get out of this mental trap. My father is Orthodox and mother a Jacobite. My maternal grandfather took the initiative to build a Jacobite church in his village certainly after 1934. He was born in 1910 only. Recently Orthodox church took over it. Because one family switched loyalty to Orthodox. My uncle will not be buried in the grave of his parents, my maternal grandparents! And you know the excuse for claiming the church as Orthodox? During 1950s for a short period there was peace between the two quarelling churches. So my grandfather and the church members paid the tax at Devalokam aramana for one or two years. It was during this period that my parents got married! My grandfather must be turning in the grave!
Rev Fr rightly said. Selfishless churchmen should hear it and follow
ഫാ.ഒ.തോമസച്ചോ.2005ൽ ഒരു മരണം നടന്ന വീട്ടിൽ ചടങ്ങിൽ കുത്തി തിരിപപ് ന് അച്ഛൻ ശ്രമം നടത്തി അതിന്റെ ബലം സഭയീലും കഡ്തുടങി ഫാ തോമസ് കുര്യൻ സഹോദര