ഞാൻ പോവാത്ത ജാറങ്ങളില്ല. മുസ്ലിയാക്കന്മാരുടെ കള്ളത്തരങ്ങൾ തുറന്നുകാട്ടി അബുൽ കലാം ഒറ്റത്താണി ഉസ്താദ്

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in
    for Business Enquiry
    WhatsApp : +91 9061 86 2757

ความคิดเห็น • 1K

  • @Shahulhameed-uq4jo
    @Shahulhameed-uq4jo ปีที่แล้ว +17

    താങ്കളുടെ അനുഭവങ്ങളും, അറിവും, സത്യാന്വേഷണവും പലർക്കും ഉപകാരപ്പെടും.'മാഷാ അല്ലാഹ്.. '

    • @Roohani-arwah
      @Roohani-arwah ปีที่แล้ว

      അല്ല്ല്ലാഹുവിനോട് ചോതികുന്ന വാക്കാണ് പ്രാർത്തികുക്ക എന്നത്
      അംബിയാകൾ ഔലിയീകളോട് അപേക്ഷികലാണ് സഹായംതേടലാണ് ഇസ്തിഗാസ
      മുതലാളിയോട് ആരെഗിലും പ്രാർത്തികോ പോലൂസ് സ്റ്റ്ഷനിൽപോയി പെർമിഷന് അപേക്ഷികലല്ലെ ആരെകിലും പ്രീർതികൊ 😂
      ഇതുപോലും തിരിചറിയാത്ത തെപ്പിയിട്ട കപടൻ

  • @subaidasu1939
    @subaidasu1939 2 ปีที่แล้ว +5

    സുബ്ഹാനള്ളാ അൽഹംദുലില്ലാ ലാ ഇലാഹ ഇല്ലള്ളാ അള്ളാഹു അക്ബർ ഇത്രയും അക്രമവും അനീതിയും നടത്തിയ ജാഹിലായ മനുഷ്യനെ വെച്ചാണ് മടവൂരിൽ കച്ചവടം പൊടിപൊടിക്കുന്നത് ഉസ്താ ദേ താങ്കൾക്ക് ആരോഗ്യ വും ആയുസ്സും ഏറ്റേററം അള്ളാ ഹു പ്രദാനം ചെയ്യട്ടെ

  • @shamsudheennoorja5417
    @shamsudheennoorja5417 2 ปีที่แล้ว +87

    അള്ളാഹു എല്ലാവർക്കും സത്യം മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻

    • @abcdabcd774
      @abcdabcd774 2 ปีที่แล้ว

      നിന്റെ ഹിദായത് അള്ളാഹു എടുത്തു കളഞ്ഞു പൊട്ടൻ

    • @muhammedkunju4571
      @muhammedkunju4571 2 ปีที่แล้ว

      Bbbhhhhhhhhhhhhhhhhhhhhhhhhhh

    • @abubackar7785
      @abubackar7785 ปีที่แล้ว

      ​@@dhiya593 15:48

    • @mubarakmubuzzz4901
      @mubarakmubuzzz4901 ปีที่แล้ว

      🤲🤲🤲🤲🤲

  • @MuhammadBasheer-g8m
    @MuhammadBasheer-g8m 5 หลายเดือนก่อน +2

    ഇതുപോലെയുള്ള പണ്ഡിതന്മാർക്ക് ദീർഘായുസ്സ് കൊടുക്കണേ അള്ളാ

  • @cknavas
    @cknavas 2 ปีที่แล้ว +5

    വളരെ ഉപകാരപ്രദമായ സംസാരം

  • @moosamoosa3702
    @moosamoosa3702 2 ปีที่แล้ว +27

    താങ്കൾ പറയുന്നത് വളരെ ശരിയാണ് ഈ അറിവ് എല്ലാവർക്കും ഉപകരപ്രതമാകട്ടേ ആമീൻ പിന്നെ ഇങ്ങനെ ഒന്നുണ്ട് മഹന്മാർ മരിച്ചവരാണ് എന്ന് നിങ്ങൾ പറയരുത് എന്ന് കേട്ടിട്ടുണ്ട് ചാറം കൊണ്ട് ഒരു വരുമാന മാർഗം ആക്കുന്നവരുമുണ്ട് അത് അവർക്കും മറ്റുള്ളവർക്കും നാളേ നഷ്ട്ടമാണ ഒരു പാട് പാവങ്ങൾ വിഷമ വഴികൾ തേടുന്നുണ്ട് ആ നഷ്ട്ടം അവർ അറിയുന്നില്ലാ

    • @fazaludeenrawtherm8693
      @fazaludeenrawtherm8693 2 ปีที่แล้ว

      ഷഹീദ്ആയവരെ പറ്റി പറഞ്ഞത് ആണ്‌. അതു ഇന്നും പറയും പാർട്ടിക്കാർ. മരിച്ചിട്ടില്ല മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ. അതിന്റെ അർത്ഥം ആ മഹാന്റെ ആശയം ജനങ്ങൾ പിൻ തുടരും.

  • @Raaaiihhhaan
    @Raaaiihhhaan 2 ปีที่แล้ว +48

    ഞങ്ങളും സത്യം മനസിലാക്കി തൗഹീദ് മനസിലാക്കി അൽഹംദുലില്ലാഹ് അല്ലാഹ് അക്ബർ

    • @muhammadsameer.uuzhunnan6755
      @muhammadsameer.uuzhunnan6755 2 ปีที่แล้ว

      അൽഹംദുലില്ലാഹ് 👌🏻

    • @fusiongaming753
      @fusiongaming753 ปีที่แล้ว

      ഖുർആൻ പറഞ്ഞത് ആണ് സത്യം കുറച്ചു പണ്ഡിതർ പറയുന്നത് നൊണ ആണ് എന്ന് വെച്ചാൽ നിങ്ങളേ ശിർക്കിലോട്ടു ആളെ കുട്ടുന്നു ലക്ഷ്യം
      പണം മാത്രം ഖുർആൻ എടുത്തു വെച്ച് അർഥം വായിച്ചു മനസിൽ ആക്കു അപ്പോൾ നിങ്ങൾ ശെരി ആയ റൂട്ടി സഞ്ചരിക്കും ഇപ്പോൾ പിശാച് ഓഫർ ചെയുന്ന റൂട്ടിൽ കുടി ആണ് നിങ്ങൾ സഞ്ചരിക്കുന്നത് ഇ ഉസ്താദ് പറഞ്ഞത് സത്യം ആണോ ഖുർആൻ പറയുന്നത് എന്ന് നോക്കു മരിച്ചു പോയഅവരെ അടുത്ത് പോയി വിളിച്ചു പ്രാർത്തിക്കുന്നത് ഖുർആൻ ഇ ഉസ്താദ് പറയുന്നത് ഒരെ കാര്യം എങ്കിൽ തെറ്റ് ഇല്ല ഉസ്താദ് ഖുർആൻ ഇല്ലത്ത കാര്യം ആണ് എങ്കിൽ ഇ ഉസ്താദ് വാക് ചെവി കൊടുക്കരുത്

    • @muhammedpk6572
      @muhammedpk6572 ปีที่แล้ว

      Ustade. Seriyan. Ariyananamengil.. Anupawamund

    • @muhammedpk6572
      @muhammedpk6572 ปีที่แล้ว

      Eslamine. Sumshiyattilakkunna.. Tagarkkunnadanu.. Maricha. Alodu. Chodikkunndu.. Mattu. Madastarum. Karunndu. Chindikkunnwane. Ariyu

  • @raju.srajusainudeen3680
    @raju.srajusainudeen3680 2 ปีที่แล้ว +13

    സമസ്തക്കാർ സത്യംമനസിലാക്കിതുടങ്ങി,നാഥൻ ഹിദായത്തിലാക്കി തീർക്കുമാറാകട്ടെ, ആമീൻ

    • @arahoofpk8610
      @arahoofpk8610 2 ปีที่แล้ว +1

      സമസ്തക്കാറോ അത് ഏതാ കാർ ?

  • @KpaMajeed-md1st
    @KpaMajeed-md1st 5 หลายเดือนก่อน +4

    മഹാന്മാരുടെ ജാറത്തിൽപോയി അവരോട് ദുആ ചെയ്തതാണ് നിങ്ങൾക്ക് പറ്റിയ കുഴപ്പം
    അവരെ തവസ്സുലാക്കി അള്ളാഹുവിനോട് ദുആ ചെയ്യേണ്ടിയിരുന്നു

    • @thinkforwell.jaffarelat4791
      @thinkforwell.jaffarelat4791 5 หลายเดือนก่อน +3

      അങ്ങനെ അല്ലാഹുവിന്റെ റസൂൽ തവസ്സുലാക്കിയ ഒരു ഖബർ ഒന്നു പറയാമോ സുഹൃത്തേ...

  • @pojis4654
    @pojis4654 2 ปีที่แล้ว +138

    അള്ളാഹു തങ്ങൾക്കു ഹിദായത് നൽകി അത് കൊണ്ട് രക്ഷപെട്ടു.. അൽഹംദുലില്ലാഹ്...

    • @immammaec2209
      @immammaec2209 2 ปีที่แล้ว

      A

    • @gopalanambadiyil7692
      @gopalanambadiyil7692 2 ปีที่แล้ว

      ​@@immammaec2209

    • @asiya7653
      @asiya7653 2 ปีที่แล้ว

      الحمد لله

    • @ahmedkoya5649
      @ahmedkoya5649 2 ปีที่แล้ว

      @@gopalanambadiyil7692 AA

    • @abdulkadhirpa617
      @abdulkadhirpa617 2 ปีที่แล้ว +13

      ഹിദായത്ത് അല്ല ഉടായിപ്പ് കിട്ടി

  • @Pfjcug
    @Pfjcug 2 ปีที่แล้ว +2

    ജാറങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ഒരുബാട്‌ സ്ഥാപനങ്ങൾ നടത്തുന്നു ഒരുബാട് മൊല്യമാർ ചൊർ വയ്ച്ചു പോകുന്നു അപ്പൊ ആ പണം ഹലാലാവൂലെ ഉസ്താദേ ...

  • @uppayummakkalum8735
    @uppayummakkalum8735 ปีที่แล้ว +3

    ഹിദായത്ത് എല്ലാവർക്കും കിട്ടൂള.. അതാണ് നിങ്ങൾക്ക് സംഭവിച്ചത്

  • @musthafakc9589
    @musthafakc9589 4 หลายเดือนก่อน +1

    ഹിദായത്ത് എല്ലാവർക്കും കിട്ടൂല അതാണ് മനുഷ്യാ താങ്കൾക്കും പറ്റിയത് ഈമാൻ സലാമതക്കട്ടെ

  • @sulaiman7273
    @sulaiman7273 2 ปีที่แล้ว +2

    അസ്സലാമു അലൈകും ജാനും തങ്ങളെ പോലെ ജാഹിലെയാ കാലത്തുനിന്നും ചിന്തിച്ചു പിന്തേരിച്ചു പൊന്നായലാണ് ഉസ്താദ് പറയു പറയണം ഈ കൗമു നന്നാവൂ മെന്ക്കിൽ നന്നായി വരഡേ

  • @ABBASPARAMBADAN
    @ABBASPARAMBADAN 2 ปีที่แล้ว +61

    الحمد لله
    ആ ഉസ്താദിനും അല്ലാഹു സ്വർഗ്ഗം നൽകട്ടേ

    • @sidheeqmaabuabid1733
      @sidheeqmaabuabid1733 2 ปีที่แล้ว +1

      ആമീൻ ! അതായത് വീണ്ടും കിട്ടിയ കാശൊക്കെ തിരിച്ച് കൊടുത്ത് സുന്നിയാവട്ടെ ല്ലേ?😀

    • @abdulkaderc2286
      @abdulkaderc2286 2 ปีที่แล้ว

      ഇല്ല അയാൾ കപട വിശ്വാസിയാണ്, ഇപ്പറഞ്ഞത് ശരിയാണെങ്കിൽ

    • @nparla4763
      @nparla4763 2 ปีที่แล้ว

      പശേ ആ ഉസ്താദ് പള്ളിയിൽ ഇത് പറയണ്ടാന്ന് പറഞ്ഞീനി 😌😏 കൂ 😁

    • @petsworld0965
      @petsworld0965 2 ปีที่แล้ว

      ആമീൻ

    • @muhammadali-vy5uq
      @muhammadali-vy5uq 2 ปีที่แล้ว

      😄😄😄😄😄😄

  • @latheefkv-cs7sv
    @latheefkv-cs7sv ปีที่แล้ว +1

    സത്യം പറഞ്ഞ് ഉസ്താദിന് .....,...... നന്ദി
    നിങ്ങളുടെ പ്രസംഘവും. തറ തെനെ

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว +2

    AllahuAkbar ♥️ AllahuAkbar ♥️

  • @kkalatheef7605
    @kkalatheef7605 2 ปีที่แล้ว +81

    സ്വന്തം കുടുംബത്തിൽ പോലും തൗഹീദ് പറഞ്ഞാൽ ഏൽക്കാത്ത കാലത്താണ് നാം ജീവിക്കുന്നത്. അവനവൻ മനസ്സിലാക്കി ജീവിക്കുക. അത്രേ പറ്റൂ

    • @Pvtil1
      @Pvtil1 2 ปีที่แล้ว

      ജീലാനി മരിച്ച ആളെ കൃഷിത്യം പണ്ഡി തൻ കാണിച്ചി കൊടുത്ത ആളെ ജീവിച്ചു കാണിച്ചു കൊടുത്തില്ലേ ക്രി സ്തിയ പാതിരി ചോദിച്ചു ഈസ മരിച്ച ആളെ ജീവിച്ചി ചിരി പ്പി ച്ചല്ലോ മോഹമ്മ തു നബി

    • @shihabudheenshihab1847
      @shihabudheenshihab1847 2 ปีที่แล้ว +2

      👌👌🌹

    • @muhammedshameem3758
      @muhammedshameem3758 2 ปีที่แล้ว +5

      നമ്മളെ കൊണ്ട് ആവുന്നതിൻ്റെ പരമാവധി തൗഹീദിൻ്റെ പ്രചാരകരാവുക. മറ്റുള്ളവർ സ്വീകരികരിച്ചാലും ഇല്ലെങ്കിലും നന്മുടെ ഉത്തരവാദിത്വം നിർവഹിക്കുക .ഇല്ലെങ്കിൽ നാളെ റബ്ബിനോട് മറുപടി പറയേണ്ടി വരും.

    • @karimindi2633
      @karimindi2633 2 ปีที่แล้ว

      തൗഹീദ് എന്ന് പറഞ്ഞൽ എന്താ

    • @karimindi2633
      @karimindi2633 2 ปีที่แล้ว

      അത് എന്താ എന്ന് അറിയുമോ എന്നിട്ട് അത് പറയാൻ നടക്ക

  • @mubashirshah6802
    @mubashirshah6802 2 ปีที่แล้ว +22

    ഹിദായത്ത് നഷ്ട പെട്ടവർ എത്ര അധ ഭാഗ്യവാൻ മാർ

  • @umarshamilirfani4816
    @umarshamilirfani4816 5 หลายเดือนก่อน

    أنَّ رَسولَ اللَّهِ ﷺ قالَ: إنَّ العَبْدَ إذا وُضِعَ في قَبْرِهِ وتَوَلّى عنْه أصْحابُهُ، وإنَّه لَيَسْمَعُ قَرْعَ نِعالِهِمْ، أتاهُ مَلَكانِ فيُقْعِدانِهِ، فَيَقُولانِ: ما كُنْتَ تَقُولُ في هذا الرَّجُلِ

  • @yoonusyoonus9273
    @yoonusyoonus9273 2 ปีที่แล้ว +5

    അള്ളാഹു നിങ്ങൾക്ക് ഹിദായത് നൽകട്ടെ.

    • @khaleelkodakkad744
      @khaleelkodakkad744 2 ปีที่แล้ว +1

      Khollham. Nalla baya bakthi ulla vishwasi. Oru Nabi yudea Name um.

  • @sameenavsameenav9194
    @sameenavsameenav9194 ปีที่แล้ว +3

    പറഞ്ഞത് സത്യമാണെങ്കിൽ അള്ളാഹു പ്രതിഫലം നൽകട്ടെ, അസത്യമാണെങ്കിൽ നാവു കൊണ്ട് ഈ മാതിരി സത്യം പറയാനും കഴിയാതിരിക്കട്ടെ

  • @abdulrasheedpc917
    @abdulrasheedpc917 2 ปีที่แล้ว +9

    إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
    ഇതിലുണ്ട് എല്ലാം ....

  • @abdullatheefmc5299
    @abdullatheefmc5299 2 ปีที่แล้ว +74

    ഉസ്താദ് പറഞ്ഞ പോലെ നമ്മുടെ ഉമ്മമാരോടും പെങ്ങൾമാരോടും, മഗ്‌രിബ്ന് ശേഷം, ഒരു ചെറിയ ബുക്കെടുത്തു, ഹദ്ദാദും മറ്റും ഒതുമ്പോൾ, അത് പാടില്ല ഖുർആൻ ഒതു എന്ന് പറഞ്ഞൽ, അവർക്ക് ഭയങ്കര ദൈശ്യം ആയിരിക്കും 🙄🙄🙄

    • @nparla4763
      @nparla4763 2 ปีที่แล้ว +10

      ഓലെ കിത്താബ് കൊറേ മാലകളാണ്..അത് തിരൂരങ്ങാടിയിൽ അച്ചടിച്ച മ്യാലകൾ 🤒

    • @umarulfarooque2973
      @umarulfarooque2973 2 ปีที่แล้ว +3

      ഇഷാ കൈഞ്ഞിട്ട് ഹദ്ദാദ്‌ ഓതിയാൽ മതി

    • @nparla4763
      @nparla4763 2 ปีที่แล้ว

      @@umarulfarooque2973 യെ! 🤔

    • @azeezmiyar1196
      @azeezmiyar1196 2 ปีที่แล้ว +1

      Ee samasthkar illatha dikrum duhaum padippikkum

    • @rabeehvaliyaparappurvlogs2861
      @rabeehvaliyaparappurvlogs2861 2 ปีที่แล้ว

      ഖുർആൻ ഓതാൻ പറഞ്ഞതിലല്ലടോ ദേഷ്യം. ഹദ്ധാദ് പാടില്ല എന്നുപറയുന്നതിലാ വിഷം. ഒളിഞ്ഞിരുന്ന് ഊതണ്ട.

  • @mubarakmubuzzz4901
    @mubarakmubuzzz4901 ปีที่แล้ว

    Allahu ellavarkkum hidayath nalki anugrahikkumaarakatte 🤲🤲🤲🤲🤲

  • @Right..thinker
    @Right..thinker 2 ปีที่แล้ว +12

    അല്ലാഹു നല്ല ബുദ്ധി കൊടുക്കട്ടെ.....പുത്തൻ വാദികളിൽ നിന്ന് അല്ലാഹു കാത്ത് രക്ഷിക്കട്ടെ...🤲

    • @subairmuhamedkunju7087
      @subairmuhamedkunju7087 2 ปีที่แล้ว

      ഷിറ്ക്കിനും, സിഹിറിനും,മന്തവാദത്തിനും, കൂട്ടുനിൽക്കുന്നവരാണ് പുത്തൻ വാദികൾ, ഖുർആനും നബിചര്യയും, പിൻപറ്റി ജീവിക്കുന്നവരാണ് നേർമാർഗം തിരഞ്ഞെടുക്കുന്നവർ. അവരാണ് പരലോക വിജയികൾ.

    • @shameeraavaz8117
      @shameeraavaz8117 2 ปีที่แล้ว +6

      Ennu mayyathu kulippikkumbol kannuthurannu nokkya cm kakkante team...🤣🤣😂😂🤣🤣

    • @mohammedaboobaker9942
      @mohammedaboobaker9942 2 ปีที่แล้ว +1

      آمين يارب العالمين

    • @haleemathshahadiya2763
      @haleemathshahadiya2763 2 ปีที่แล้ว

      😂😂😂

    • @abdalla.alharby.670
      @abdalla.alharby.670 2 ปีที่แล้ว

      Ameen

  • @alipilakandy8284
    @alipilakandy8284 ปีที่แล้ว +1

    ഏതായാലും എത്തിപ്പെട്ടത് പുലിമടയിൽ . അല്ലാഹു ഹിദായത്ത് നൽകട്ടെ

  • @juvairiyarasheed4335
    @juvairiyarasheed4335 2 ปีที่แล้ว +5

    Islaaminte sathrukalil nin ee ummathine kaathrakshikane allahuve ariv pakarnn nalkunna pandithanmark deergayusum a afiyathum nalki anughrahikane Allah aameen 🤲 jazakallahu khira 🤲 barakallahu feekum 🌹

  • @mohammedirshad6419
    @mohammedirshad6419 2 ปีที่แล้ว +3

    ഉപകാരപ്പെടുന്ന പ്രോബോധനം 👍👍👍👍🤲🤲

  • @sruthimol-hy4dy
    @sruthimol-hy4dy ปีที่แล้ว +1

    Allahu ellarakkum yadarthyamarnna islam hidayathu kodukkatte

  • @AbdulMajeed-fr2ux
    @AbdulMajeed-fr2ux 2 ปีที่แล้ว +17

    സത്യം തുറന്നു പറഞ്ഞ ഉസ്താദിന് നന്ദി ജസാക്കുമുള്ള ഹൈർ

    • @ashrafkummalil5468
      @ashrafkummalil5468 2 ปีที่แล้ว

      ഇവൻ സുന്നി യല്ല ഇവൻ കോലം കെട്ടിയാണ്

  • @ansukumbala9229
    @ansukumbala9229 2 ปีที่แล้ว

    ജാറങ്ങളിൽ പോയി എന്ന് വച്ച് ഇപ്പോൾ ഒന്നും സംഭവിക്കാനില്ല പക്ഷേ നിങ്ങളെപ്പോലുള്ള ആളുകളുടെ പ്രസംഗം കേട്ട് സിറിയയിലേക്ക് ആടുമേയ്ക്കാനും സ്വയം പൊട്ടിത്തെറിക്കാനും പോകുന്നതാണ് വലിയ ആപത്ത് അത് ഈ സമൂഹത്തിനും സമുദായത്തിനും ആപത്താണ്.....

    • @thinkforwell.jaffarelat4791
      @thinkforwell.jaffarelat4791 5 หลายเดือนก่อน

      സങ്കികളുടെ വയള് കേട്ട്. ബിദ്അത്തിനെ വെള്ള പൂശാല്ലേ. ബുദ്ധി ഉപയോഗിക്കൂ സുഹൃത്തേ. വരാനുണ്ട് പരലോകം, അവിടെ ഒരു ജാറ ബിസിനസ്സുകാരും സഹായത്തിനുണ്ടാവില്ല. നഫ്‍സി നഫ്സീ 😢....

  • @muneerktvml
    @muneerktvml 2 ปีที่แล้ว +9

    അൽ ഹംദുലില്ലാഹ്

  • @mparahmanpullaloor
    @mparahmanpullaloor 5 หลายเดือนก่อน +1

    ചേകന്നൂരും കുറേ പഠിച്ചിരുന്നു. എന്ത് ചെയ്യാൻ ഹിദായത് ഏതെന്ന് തിരിയാനും ഹിദായത് ലഭിക്കണം

  • @ayishashahana5935
    @ayishashahana5935 2 ปีที่แล้ว +4

    بارك الله فيكم

  • @AbdulLatheef-b8b
    @AbdulLatheef-b8b 4 หลายเดือนก่อน

    സാധാരണ മനുഷ്യരെ കണ്ട് മുട്ടി സലാം ചെല്ലി കൂശലന്നേ ഷണങ്ങൾ കഴിഞ്ഞ് സലാം പറഞ്ഞ് പിരിയുബ്ബോൾ എനിക്ക് വേണ്ടി ദുഹാ ചെയ്യാൻ പറയലുണ്ട്

  • @muhammedthameem2980
    @muhammedthameem2980 2 ปีที่แล้ว +11

    മരിച്ചവരോട് അല്ലെങ്കിൽ ആരാ പ്രർത്ഥിക്കൽ. ഞങ്ങൾ സുന്നികൾ അല്ലാഹു ആദരിച്ചവരെ ഞങ്ങൾ ആദരിക്കും അവരെ മുൻ നിർത്തി ഞങ്ങൾ അല്ലാഹു വിനോട് പ്രാർത്ദിക്കും

    • @jabirjabishastha1455
      @jabirjabishastha1455 2 ปีที่แล้ว

      😍

    • @noushadmnoushadm268
      @noushadmnoushadm268 2 ปีที่แล้ว

      അവരെ മുൻ നിർത്തി അള്ളാഹുവിനോട് പ്രാർഥിക്കാൻ അള്ളാഹു പറഞ്ഞോ കഴുതെ

    • @minharabbitfarm950
      @minharabbitfarm950 2 ปีที่แล้ว +1

      അല്ലാഹു ആദരിച്ചവരല്ല മനുഷ്യർ ആദരിച്ചവരാണ്

    • @abdulhameedo9503
      @abdulhameedo9503 2 ปีที่แล้ว

      നേരി ട്ട് പ്രാർത്ഥിക്കാൻ നബി (സ)

    • @issudheenirshad2968
      @issudheenirshad2968 8 หลายเดือนก่อน

      അല്ലാഹു ആദരിച്ചു എന്ന് ആര് പറഞ്ഞു?
      അനക്ക് വഹ്‌യ് കിട്ടിയോ?

  • @mahamoodmihraj2153
    @mahamoodmihraj2153 2 ปีที่แล้ว +3

    ഉസ്താദ് താങ്കൾ ഒരു മിടുക്കനാണ് അൽ ഹംദുലില്ലാഹ്

    • @muhammeddavood7541
      @muhammeddavood7541 2 ปีที่แล้ว

      നിങ്ങൾക് ഒന്നും അറിയില്ല കുട്ടിയാണ് nee

    • @muhammeddavood7541
      @muhammeddavood7541 2 ปีที่แล้ว

      നിങ്ങൾക് ഈമാൻ കിട്ടാൻ ഒരു സാദ്യതയും ഇല്ല

    • @muhammedpk8301
      @muhammedpk8301 ปีที่แล้ว

      @@muhammeddavood7541 neeyano ath theerumanikunnath

  • @safiyamhd4933
    @safiyamhd4933 2 ปีที่แล้ว +2

    Veryclear jazakallah

  • @siblings9918
    @siblings9918 2 ปีที่แล้ว +9

    നിസ്കരിക്കാത്ത നോമ്പ്എട ക്കാത്ത ആരെങ്കിലുമുണ്ടെങ്കിൽ ഇവർക്കൊക്കെ ഔലിയായി

  • @jamsheedkottil5825
    @jamsheedkottil5825 2 ปีที่แล้ว +3

    താങ്കൾക്ക് അള്ളാഹു പൊറുത്തു തരട്ടെ ഒരിക്കലും പറയാൻ പറ്റാത്ത വാക്ക് ഉപയോഗിച്ചു

  • @hamzarandodi9140
    @hamzarandodi9140 2 ปีที่แล้ว +1

    جزاك الله خير

  • @mohammedali-vc9qt
    @mohammedali-vc9qt 2 ปีที่แล้ว +5

    അതാണ്‌ സത്യം. പരലോകത്തിൽ ഒരിക്കലും വിശ്വസിക്കാത്തവർ. A to Z എല്ലാ ഹറാംപിറപ്പുകളും അതിലൊതുങ്ങി... 👍👍👍

  • @muhammadessa3252
    @muhammadessa3252 2 ปีที่แล้ว +44

    ബുദ്ധി യുള്ളവർക് മനസ്സിലാവും, അൽഹംദുലില്ലാഹ്

    • @shahmilshahm5225
      @shahmilshahm5225 2 ปีที่แล้ว +1

      പോത്തിൻ ബുദ്ധിയുള്ള ഓഹബികൾക് ഒന്നും മനസ്സിലാകില്ല

    • @shtla7970
      @shtla7970 2 ปีที่แล้ว +5

      @@shahmilshahm5225.... വിശുദ്ധ ഖുർആൻ മരിക്കുന്നതിന്റെ മുമ്പേ ഒരു തവണ എങ്കിലും അർത്ഥം പഠിക്കാൻ ശ്രമിക്കുക... പോത്തിന്റെ ബുദ്ധി ആർക്കാണെന്ന് ഖുർആൻ നിങ്ങൾക്ക് വ്യക്തമാക്കി തരും

    • @nparla4763
      @nparla4763 2 ปีที่แล้ว +2

      @@shtla7970 അർത്ഥം പാടില്ല അർത്ഥം മനസ്സിലായാൽ പിന്നെ ഖുത്ത്ബുൽ ആലമും കൃഷ്ണൻകുട്ട്യേട്ടനും മണ്ടും 🤒

    • @nparla4763
      @nparla4763 2 ปีที่แล้ว +2

      @@shahmilshahm5225 ജാറങ്ങളിൽ കിടക്കുന്നത് ഒരു കാലത്ത് ഇവിടെ ജീവിച്ചിരുന്നവരാണ് അന്നവർ ഒരു മലയും മറിച്ചില്ല ആ അവർക്ക് ഖബറിൽ കിടന്നു എന്ത് ചെയ്യാൻ പറ്റും? ഇത് പോലെ ഇന്ന് ജീവിച്ചിരിക്കുന്ന 'ഖുത്ത്ബുൽ ആലംസ്' മരിച്ചാലും കരുംംം നുണകൾ പറയും അടുത്ത നിങ്ങളുടെ തലമുറ 😏 ഇൻക്കെന്ത് 😏 നാളെ അള്ളാഹുവിന്റെ മുമ്പിൽ കിടന്ന് വിയർക്കണോ ഭായ് 😓

    • @nparla4763
      @nparla4763 2 ปีที่แล้ว

      @@shtla7970 അത് പാടില്ല, കണ്ണ് പൊട്ടും 😁

  • @jamaludhhenzaini1509
    @jamaludhhenzaini1509 2 ปีที่แล้ว +1

    യഥാർത്ഥത്തിൽ ഇദ്ദേഹത്തിന് പറ്റിയ തെറ്റ് മുഴുവൻ മഹാന്മാരുടെയും കുരുത്തക്കേടാവുന്നു ഇദ്ദേഹം പോകാത്ത മഖാമുകളിൽ ജാറങ്ങളില്ല

  • @ayishaayishu3690
    @ayishaayishu3690 2 ปีที่แล้ว +8

    ഞങ്ങൾ സിയാറത്തു ചെയ്യും. മഹാന്മാരെ തവസ്സുലാക്കി അല്ലാഹുവിനോട് ദുആ ചെയ്യും പക്ഷെ ഇയാൾ പറഞ്ഞതു പോലെ അവരോടു പ്രാർത്ഥിക്കാറില്ല

    • @CBBuv3yb5gn4k
      @CBBuv3yb5gn4k 2 ปีที่แล้ว +3

      മുഹമ്മദ് (സ)യുടെ പദവി സ്ഥാനവും തന്നെയാണ് ഏറ്റവും വലിയ മഹത്വമേറിയതാണെങ്കിലും യാതൊരു പ്രമാണവും ഉദ്ധരിച്ചു കിട്ടാത്തതിനാൽ ഇത് നിയമമാക്കപ്പെട്ട തവസ്സുലല്ല നബി (സ) യുടെ ഉന്നത പദവിയും സ്ഥാനവും അദ്ദേഹത്തിന് മാത്രമാണ് അല്ലാഹുവിങ്കൽ ഉപകരിക്കുക അപ്രകാരം തന്നെ ചോദിക്കുന്നവന് അവൻറെ പ്രവർത്തനവും പരിശ്രമവും സ്ഥാനവും പദവിയും അല്ലാതെ പ്രയോജനപ്പെടുകയില്ല അതായത് എന്റെ തിരുദൂതരിലുള്ള വിശ്വാസവും അതിന്റെ ചര്യയിലുള്ള പിൻപറ്റലും മുൻനിർത്തി നിന്നോട് ചോദിക്കുന്നു എന്നത് നിയമമാക്കപ്പെട്ട തവസ്സുലാണ് കാരണം ഇത് അടിമ സ്വന്തം കർമ്മം മുൻനിർത്തിയാണ് ഇടതേടുന്നത് മറ്റൊരാളുടെ സ്ഥാനം മുഖാന്തരം അല്ല ഈ ഇനം തവസ്സുൽ (ഇടത്തേടം ) വിരോധിക്കപ്പെടാൻ കാരണം തവസ്സുൽ ഇബാദത്താണ് ഇബാദത്ത് പഠിപ്പിക്കപ്പെടാത്ത രീതിയിലാകുമ്പോൾ ബിദ്അത്തായി മാറും എന്നതാണ് ഒരു വ്യക്തി തൻറെ ദുആയിൽ നിൻെറ അമ്പിയാക്കളുടെയും റസൂലുകളുടെയും ഹക്കിനെ മുൻനിർത്തി ഞാൻ ചോദിക്കുന്നു എന്നിങ്ങനെ പറയൽ കറാഹത്താണ് കാരണം അല്ലാഹുവിൻറെ മേൽ ആർക്കും യാതൊരു ഹക്കും ഇല്ല എന്നാൽ ജാറത്തിനടുത്തു പോയി ഈ മഹാന്റെ ഹക്ക് ജാക്ക് കൊണ്ട് എനിക്ക് ഇന്നത് തരണേ എന്ന് പ്രാർത്ഥിക്കുന്ന സമ്പ്രദായം തന്നെ നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു ഈ രീതിയിൽ പ്രാർത്ഥിക്കുന്നതും ജാറവും തമ്മിൽ യാതൊരു ബന്ധവുമില്ല ദുആ ചെയ്യാൻ ഖബറിങ്കൽ പോകേണ്ടതില്ലല്ലോ പക്ഷേ പുരോഹിതന്മാർ ഈ ഉമ്മത്തിനെ കബർ പൂജകരാക്കി മാറ്റി പുത്തൻ ആചാരമായ മഹാന്മാരുടെ മുൻനിർത്തി തവസ്സുൽ ചെയ്യാം എന്നതിന് ചില റിപ്പോർട്ടുകൾ കൊണ്ടുവരുകയും അവരുടെ വാദഗതികൾക്ക് അനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്തു അതോടെ സാധാരണക്കാരുടെ അറിവില്ലായ്മ അവരെ വലിയ അപകടത്തിൽ കൊണ്ട് ചെന്ന് വീഴ്ത്തി .

    • @mohammedmamutty911
      @mohammedmamutty911 5 หลายเดือนก่อน

      ​@@CBBuv3yb5gn4kനല്ല കുറിപ്പ്. അർത്ഥമുണ്ട്. അഭിനന്ദനങ്ങൾ. 🌹👌👍

    • @Rabekkarabe
      @Rabekkarabe 5 หลายเดือนก่อน +1

      എന്തിനു തവസ്സുൽ ആകുന്നതു ഇബ്രാഹീം നബിയിലും മുഹമ്മദ്‌ നബിയിലും മറ്റു നബിമാരിലും എന്താണ് അവർ കാണിച്ചു തന്നിട്ടുള്ളത്...? ഒരു തവസ്സുൽ ആകുകയും വേണ്ട അല്ലാഹുവോട് നേരിട്ട് പ്രാർത്ഥിച്ചാൽ മതി... പ്രതീക്ഷയോടും താഴ്മയോടും കൂടി അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിക്കുക... തവസ്സുൽ ആകുന്ന പരുപാടി മുഹമ്മദ്‌ നബി പഠിപ്പിച്ചിരുന്നേൽ അദ്ദേഹം ഇബ്രാഹീം നബിയെ തവസ്സുൽ ആകുമായിരുന്നു... മറ്റു സ്വാഹാഭിമാരും അങ്ങനെ ചൈയ്യമായിരുന്നു... ഒരു കാര്യം പറയുമ്പോൾ സൂക്ഷിക്കണം പ്രത്യേകിച്ച് അല്ലാഹുവിന്റെയും അവന്റെ ദീനിന്റെ കാര്യത്തിലും

  • @anthummavanraju7559
    @anthummavanraju7559 9 หลายเดือนก่อน

    Nanni namaskaram

  • @jasjas6664
    @jasjas6664 2 ปีที่แล้ว +7

    👍👍👍 അൽഹംദുലില്ലാഹ്

  • @muthunabiishatam3101
    @muthunabiishatam3101 2 ปีที่แล้ว +1

    سبحان الله. انشاء الله. Waiting

  • @shajiauto5920
    @shajiauto5920 2 ปีที่แล้ว +9

    യാധുനിക കാലഘട്ടത്തിൽ എല്ലാ വായിക്കുവാനും കണുവാനും അതനുസരിച്ച് വിശദീകരിക്കാനും പല ആളുകളും ഉള്ളപ്പോൾ നൂറ്റാണ്ടുകൾക്ക് മുൻപ് ഇങ്ങനെയുള്ള സംവിധാനങ്ങളും ഇല്ലാത്തപ്പോൾ പ്രയാസങ്ങളും ദുരിതങ്ങളും ആളുകൾ അഭിമുഖീകരിക്കുമ്പോൾ ആകെയുള്ള ആശ്വാസം ഇതുപോലുള്ള മഖ്ബറകളിൽ പോയിപ്രാർത്ഥിച്ചതിന്റെ ഫലമായി ഇന്നീ കാണുന്ന വിശ്വാസ സമൂഹം രൂപപ്പെട്ടത് ബഹുഭൂരിപക്ഷം വിശ്വാസികളും കബറാളികളോട് തേടാറില്ലഅവരുടെ അനുഗ്രഹവും കുരുത്തവും ലഭിക്കുവാൻ വേണ്ടി മാത്രമാണ് ബഹുഭൂരിപക്ഷം പേരും അവിടെ പോയിരുന്നത് പിന്നെ ആത്മീയതയുടെയും വിശ്വാസത്തിന്റെയും പേരും പറഞ്ഞ് ആളുകളെ പറ്റിക്കുന്നവർ അവർക്ക് ഈ ദുനിയാവിൽ വെച്ച് പല ദുരിതങ്ങളും പ്രയാസവും അനുഭവിക്കുന്നത് കാണാം

    • @manjerimanjeri64
      @manjerimanjeri64 2 ปีที่แล้ว

      കേരളാ തലേകെട്ട് ഖുറാഫീ ശിയാക്കളായ AP, EK സമസ്തക്കാരുടെ ദൈവം ആണ് സി.എം. മടവൂ൪. ചിത്തടി മീറ്റൽ അബൂബക്ക൪ അഥവാ CM അബൂബക്ക൪ എന്ന ഇവരുടെ ദൈവം അല്ലാഹു കാണുന്നതു പോലെ കാണും, അല്ലാഹു കേൾക്കുന്നതു പോലെ കേൾക്കും, അല്ലാഹു പ്രവ൪ത്തിക്കുന്നതു പോലെ പ്രവ൪ത്തിക്കും എന്നുമൊക്കെയാണ് ഇവരുടെ ഖു൪ആനായ സി.എം സ്മരണികയിൽ എഴുതി വെച്ചിട്ടുള്ളത്. മുസ്ലിങ്ങളിൽ പെട്ടവരാണെന്നും സുന്നികളെന്ന് ഞങ്ങളെയും വിളിക്കണമെന്നൊക്കെ പറഞ്ഞ് നടക്കുന്ന ഖുറാഫീ, ഖബ൪ ആരാധകരായ കേരളാ തലേകെട്ട് സമസ്തക്കാരായ ശിയാക്കളിലെ അന്ത വിശ്വാസത്തിൽ മറ്റെല്ലാവരേക്കാളും ഏറെ മു൯പിൽ നിൽക്കുന്ന AP സമസ്തക്കാരുടെ സ്വയം ബറേൽവീ ഗ്രാന്റ് മുഫ്തിയായ എ.പി അബൂബക്ക൪ ഉൾപ്പെടെയുള്ള മതത്തെ വിൽപന ചരക്കാക്കിയിട്ടുള്ള ഇവരിലെ അന്തവിശ്വാസ പണ്ഡിത കച്ചവടക്കാരാരും ഈ ശി൪ക്ക൯ വാദം തള്ളിയിട്ടില്ല എന്ന് മാത്രമല്ല, അത് പരമാവധി വേദികളിലൂടെ പ്രചരിപ്പിച്ച് CM മഖാം എന്ന ശി൪ക്കിന്റെ കൂടാരത്തിലേക്ക് അന്ത വിശ്വാസികളെ എത്തിച്ച് അവരുടെ സമ്പത്ത് തട്ടിയെടുക്കുന്നു.
      ഇസ്ലാം മതവിശ്വാസികൾ മരണം ആസന്നമായാൽ ശഹാദത്ത് കലിമ ചെല്ലി മരിക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ ഈ മതക്കാ൪ ആ സമയത്ത് ഇവരുടെ ദൈവത്തിന്റെ പേരായ CM, CM എന്ന് വിളിച്ച് ചൊല്ലി മരിക്കാനാണ് ഇഷ്ടപ്പെടുന്നത്. സ്വ൪ണാഭരണങ്ങൾ ധരിക്കുക, ഫ൪ളായതോ, സുന്നത്തായതോ ആയ നമസ്കാരങ്ങളൊന്നും നി൪വ്വഹിക്കാതിരിക്കുക, റമളാനില ഫ൪ളായ നോമ്പ് പോലും നോൽക്കുകയില്ല, അകിനു പുറമെ ആ സമയത്ത് ഇയാളുടെ മുമ്പിൽ ചെന്ന് പെട്ട നോമ്പ് നോറ്റ ആളുകളുടെ നോമ്പ് മുറിപ്പിക്കുകയും ചെയ്യും. പ്രത്വേകിച്ച് കാരണമൊന്നും കൂടാതെ സ്വന്തം ഭാര്യയെ മൊഴിചൊല്ലുക, നബി(സ്വ)ക്ക് മക്ക മാത്രം ഫത്തഹാക്കാനാണ് കഴിഞ്ഞതെങ്കിൽ CMന് ലോകം മൊത്തം ഫത്തഹാക്കാ൯ കഴിയുമെന്ന് പറഞ്ഞ് നബിയേക്കാൾ മഹാനാണെന്ന് സ്ഥാപിക്കാ൯ ശ്രമിക്കുക. ലോകത്തിന്റെ മുഴുവ൯ നിയന്ത്രണം കോഴിക്കോട് ജില്ലയിലെ മടവൂരിലെ മാനസിക നില തെറ്റിയ CMനാണെന്നും, ആ ഭ്രാന്തന്റെ കണ്ണെങ്ങാനും ഒരു സെക്കന്റ് അടഞ്ഞാൽ ഈ ലോകത്ത് പറന്നു കൊണ്ടിരിക്കുന്ന വിമാനങ്ങൾ മുഴുവനും തമ്മിൽ തമ്മിൽ കൂട്ടിമുട്ടും എന്ന് പറഞ്ഞ് ആളുകളെ പേടിപ്പിക്കുക.
      ഹോട്ടലിൽ ഭക്ഷണം കഴിച്ച് പൈസ കൊടുക്കാതെ ഇറങ്ങിപ്പോവുക, അത് ചോദ്യം ചെയ്താൽ ആ ഹോട്ടൽ കത്തിക്കുക, ഭക്ത൯മാരെ വിസയില്ലാതെ ഗൾഫ് രാജ്യങ്ങളിലേക്ക് എത്തിക്കുക, ഓടിക്കൊണ്ടിരിക്കുന്ന ട്രെയി൯ പിടിച്ച് നി൪ത്തുക, ലാന്റ് ചെയ്യാ൯ പറ്റാതെ ആകാശത്ത് വട്ടമിട്ട് പറക്കുന്ന വിമാനം പിടിച്ച് വച്ച് ലാന്റ് ചെയ്യിക്കുക, ഒരേ സമയത്ത് 70സ്ഥലത്ത് പ്രത്യക്ഷപ്പെടുക, രോഗികളായ ഭക്ത൯മാരോട് നിനക്കിനി ആ രോഗം വേണ്ട എന്ന് സ്വയം ദൈവമായ രീതിയിൽ കൽപിച്ച് രോഗ മുക്തനാക്കുക, മോ൪ച്ചറിയിലേക്ക് കയറി വന്ന് അടി കൊടുത്ത് ശവങ്ങൾക്ക് ജീവ൯ കൊടുക്കുക, എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര കറാമത്ത് തള്ളു കഥകൾ😃😃

    • @netizen..
      @netizen.. ปีที่แล้ว

      Yes correct

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว +1

    Ensha ♥️ Allaha 🇸🇦🇸🇦🇸🇦♥️

  • @nichutech8731
    @nichutech8731 2 ปีที่แล้ว +4

    Masha Allah 💓

  • @AbdulLatheef-b8b
    @AbdulLatheef-b8b 4 หลายเดือนก่อน

    ആരാണ് ജാറത്തി ങ്ങൽ ചെന്ന് മരിച്ചവരോട് സഹായം ചോദിക്കാറുള്ളത്
    അവരുടെ (മഹാൻമാരുടെ ) അഖ് ജാഹ് ബറക്കത്ത് കൊണ്ട് അള്ളാഹുവിനോട് ദുഹാ ചെയ്യാറുണ്ട്

  • @konnaradawa6333
    @konnaradawa6333 2 ปีที่แล้ว +10

    നിനക്കും വിവരം ഉണ്ടായില്ല നിനക്കത് പറഞ്ഞു തന്ന ആ ഉസ്താദിനു൦ വിവരം ഉണ്ടായില്ല കഷ്ടം! ആരും ഇവിടെ ഖബറിൽ ഉള്ളവരോട് പ്രാർത്ഥിക്കാറില്ല. നിന്നെ പ്പോലെ ഈമാൻ നഷ്ടപ്പെട്ടവർ പ്രാർത്ഥിച്ചു കൂടായില്ല

    • @CBBuv3yb5gn4k
      @CBBuv3yb5gn4k 2 ปีที่แล้ว

      മുഹമ്മദ് (സ)യുടെ പദവി സ്ഥാനവും തന്നെയാണ് ഏറ്റവും വലിയ മഹത്വമേറിയതാണെങ്കിലും യാതൊരു പ്രമാണവും ഉദ്ധരിച്ചു കിട്ടാത്തതിനാൽ ഇത് നിയമമാക്കപ്പെട്ട തവസ്സുലല്ല നബി (സ) യുടെ ഉന്നത പദവിയും സ്ഥാനവും അദ്ദേഹത്തിന് മാത്രമാണ് അല്ലാഹുവിങ്കൽ ഉപകരിക്കുക അപ്രകാരം തന്നെ ചോദിക്കുന്നവന് അവൻറെ പ്രവർത്തനവും പരിശ്രമവും സ്ഥാനവും പദവിയും അല്ലാതെ പ്രയോജനപ്പെടുകയില്ല അതായത് എന്റെ തിരുദൂതരിലുള്ള വിശ്വാസവും അതിന്റെ ചര്യയിലുള്ള പിൻപറ്റലും മുൻനിർത്തി നിന്നോട് ചോദിക്കുന്നു എന്നത് നിയമമാക്കപ്പെട്ട തവസ്സുലാണ് കാരണം ഇത് അടിമ സ്വന്തം കർമ്മം മുൻനിർത്തിയാണ് ഇടതേടുന്നത് മറ്റൊരാളുടെ സ്ഥാനം മുഖാന്തരം അല്ല ഈ ഇനം തവസ്സുൽ (ഇടത്തേടം ) വിരോധിക്കപ്പെടാൻ കാരണം തവസ്സുൽ ഇബാദത്താണ് ഇബാദത്ത് പഠിപ്പിക്കപ്പെടാത്ത രീതിയിലാകുമ്പോൾ ബിദ്അത്തായി മാറും എന്നതാണ് ഒരു വ്യക്തി തൻറെ ദുആയിൽ നിൻെറ അമ്പിയാക്കളുടെയും റസൂലുകളുടെയും ഹക്കിനെ മുൻനിർത്തി ഞാൻ ചോദിക്കുന്നു എന്നിങ്ങനെ പറയൽ കറാഹത്താണ് കാരണം അല്ലാഹുവിൻറെ മേൽ ആർക്കും യാതൊരു ഹക്കും ഇല്ല എന്നാൽ ജാറത്തിനടുത്തു പോയി ഈ മഹാന്റെ ഹക്ക് ജാക്ക് കൊണ്ട് എനിക്ക് ഇന്നത് തരണേ എന്ന് പ്രാർത്ഥിക്കുന്ന സമ്പ്രദായം തന്നെ നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു ഈ രീതിയിൽ പ്രാർത്ഥിക്കുന്നതും ജാറവും തമ്മിൽ യാതൊരു ബന്ധവുമില്ല ദുആ ചെയ്യാൻ ഖബറിങ്കൽ പോകേണ്ടതില്ലല്ലോ പക്ഷേ പുരോഹിതന്മാർ ഈ ഉമ്മത്തിനെ കബർ പൂജകരാക്കി മാറ്റി പുത്തൻ ആചാരമായ മഹാന്മാരുടെ മുൻനിർത്തി തവസ്സുൽ ചെയ്യാം എന്നതിന് ചില റിപ്പോർട്ടുകൾ കൊണ്ടുവരുകയും അവരുടെ വാദഗതികൾക്ക് അനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്തു അതോടെ സാധാരണക്കാരുടെ അറിവില്ലായ്മ അവരെ വലിയ അപകടത്തിൽ കൊണ്ട് ചെന്ന് വീഴ്ത്തി .

    • @ckmnaduvannur4841
      @ckmnaduvannur4841 2 ปีที่แล้ว

      വിളക്ക് കത്തിച്ച് ജാറത്തിന്റെ മുകളിൽ പോകുന്നത് എന്തിനാണ് കാര്യം സാധിക്കാൻ വേണ്ടിയല്ലേ എന്റെ വീട്ടിൽ നിന്നും പലരും പോകുന്നത് ഞാൻ കണ്ടിട്ടുണ്ട് അവരെ ഞാൻ ചോദ്യവും ചെയ്തിട്ടുണ്ട് എന്താ ചങ്ങാതി നന്നാവാത്തത്

  • @shakirshakir1086
    @shakirshakir1086 2 ปีที่แล้ว

    ഹതഭാഗ്യവാൻ ഈമാൻ നഷ്ടം

  • @jamaludhhenzaini1509
    @jamaludhhenzaini1509 2 ปีที่แล้ว +6

    എന്റെ വലിയ്യിനെ ആരെങ്കിലും ശല്യപ്പെടുത്തിക്കഴിഞ്ഞാൽ അവരോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്

    • @ashrafkummalil5468
      @ashrafkummalil5468 2 ปีที่แล้ว

      ഇവർ ഇസ്ലാംമതക്കാരല്ല വഹാബി മതക്കാരാണ്

  • @shaff7575
    @shaff7575 ปีที่แล้ว +1

    Masha Allah

  • @ameenkp9647
    @ameenkp9647 2 ปีที่แล้ว +18

    എല്ലാവരുടെയും തൗഫീക്കിനെ പറ്റി താങ്കൾ പറയുന്നു താങ്കൾക്കും യഥാർത്ഥ തൗഫീഖ് കിട്ടിയില്ലല്ലോ യഥാർത്ഥ അഹ്ലുസ്സുന്നത്തും മനസ്സിലാക്കാനുള്ള തൗഫീഖ് താങ്കൾക്ക് കിട്ടിയിരുന്നെങ്കിൽ താങ്കൾ ഈ രീതിയിലാവുമായിരുന്നില്ല കബറിന് അരികിൽ മൊല്ലാക്ക വന്ന് തൽക്കീൻ ഓതുന്നതിന് താങ്കൾ പരിഹസിക്കുന്നു ഖബറിൽ കിടക്കുന്ന ആള് കേൾക്കില്ല എന്ന് വിചാരിക്കുക അവിടെ കൂടി നിൽക്കുന്ന ആൾക്കാർക്ക് മനസ്സിനൊരു മാറ്റം വരില്ല ഇത് കേട്ടാൽ ഒരു മയ്യത്തിനെ മറവ് ചെയ്തു ഓരോ ആളുകളായി സലാം പറഞ്ഞു പിരിഞ്ഞു പോകുമ്പോൾ ആ പോകുന്ന ആളുകളുടെ ചെരിപ്പിന്റെ കാലടി പോലും ഈ കബറിൽ കിടക്കുന്ന ആള് കേൾക്കും എന്നാണ് ഹദീസ് കബറാളികൾക്ക് സലാം പറയാൻ പഠിപ്പിച്ചത് അല്ലാഹുവിൻറെ റസൂൽ അല്ലേ അവര് കേൾക്കില്ലെങ്കിൽ വെറുതെ ഒരു കാര്യം റസൂല് പറയുമോ ഇതെല്ലാം മുജാഹിദിന്റെ വിശ്വാസത്തിലുള്ള പ്രശ്നമാണ് മുജാഹിദിന്റെ വിശ്വാസം എന്ന് പറഞ്ഞാൽ സുന്നി പണ്ഡിതന്മാർ എന്ത് പറയുന്നു നേരെ വിപരീതം പറയുക എന്നുള്ളതാണ് ഏതൊരു വിഷയം എടുത്തു നോക്കിയാലും ബുദ്ധിയുള്ളവർക്ക് ഇത് മനസ്സിലാക്കാൻ സാധിക്കും അല്ലാഹുവിൻറെ റസൂൽ പറഞ്ഞു ഒരാൾ മരണപ്പെട്ടാൽ മൂന്നു കാര്യങ്ങൾ അല്ലാത്തതെല്ലാം നിലക്കുമെന്ന് അതിൽ മൂന്നാമതായി പറഞ്ഞ കാര്യമാണ് മരണപ്പെട്ടു പോയവർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കൾ മുജാഹിദുകൾ പറയുന്നത് ഇതിൻറെ ഉപകാരം ഒന്നും കബറിലേക്ക് കിട്ടില്ല അതുകൊണ്ട് ഇതൊന്നും വേണ്ട എന്നാണ് സുന്നികൾ പറയുന്നു ഇതെല്ലാം കിട്ടുമെന്ന് അപ്പോൾ യഥാർത്ഥ നബിയുടെ ചര്യ പിൻപറ്റുന്നവർ ആരാണ് സുന്നികൾ ആണോ മുജാഹിദുകൾ ആണോ

    • @shinestar3663
      @shinestar3663 2 ปีที่แล้ว +3

      സുഹൃത്തേ ആരാ പറഞ്ഞേ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ചാൽ കേൾക്കില്ല എന്ന്..മുജാഹിദുകൾ പറയുന്നത് ശെരിക്കും കേൾക്കൂ എന്നിട്ട് വിമർശിച്ചാൽ മതി ..സിറാജുൽ ഇസ്ലാം ബാലുശ്ശേരി യുടെ പ്രഭാഷണം ഒന്ന് കേട്ട് നോക്കൂ

    • @nahmae4909
      @nahmae4909 2 ปีที่แล้ว +4

      ഞാനും ഒരു മുജാഹിദാണ് നിങ്ങൾ പറഞ്ഞത് ഞാൻ ഇതുവരെ കേട്ടില്ല ഞാൻ കേട്ടത് മക്കളുടെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കും എന്നാണ് വെറുതെ എന്തെങ്കിലും പറഞ്ഞു കൂട്ടാതെ

    • @salihasalah2230
      @salihasalah2230 2 ปีที่แล้ว +1

      Oro vaalum attavum evideyokkeyo kettat nthokkeyo thettidhaaranayum peri nadakkunnu…ningal nalla original Sunnikal athava Salafikalde prabhashangl muzhuvan ayat kelkuka oro vishayathilum without any presumption….then everything will be clear

    • @yasir2882
      @yasir2882 2 ปีที่แล้ว +4

      മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിൽ തെറ്റ് ഉണ്ട് എന്ന് എവിടെയും പറഞ്ഞിട്ടില്ല മരിച്ചവരോട് പ്രാർത്ഥിക്കരുതെന്ന് ആണ് പറഞ്ഞതെന്ന്....,.!

    • @mubashasakkeer7033
      @mubashasakkeer7033 2 ปีที่แล้ว

      @@yasir2882 👍🏻

  • @ShahulHameed-im2ki
    @ShahulHameed-im2ki 2 ปีที่แล้ว

    സമസ്ത മത അന്ത വിശ്വാസികളെ നിങ്ങളുടെ അവസ്ഥ നിങ്ങൾ പഠിക്കണേ. Ksrtc. Kalladikode

  • @abdulgafoor5878
    @abdulgafoor5878 2 ปีที่แล้ว +15

    السلام عليكم ورحمة الله وبركاته. جزاءكم الله خيرا. 🌹🌹👍👍

  • @mmvettam
    @mmvettam ปีที่แล้ว +1

    ഹിദായത്ത് കിട്ടിയവരുടെ ലക്ഷണം അവർ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കും, ദീനി കാര്യത്തിൽ ഒന്നും കൂട്ടുകയോ, കുറക്കുകയോ ചെയ്യില്ല,

  • @jamaludhhenzaini1509
    @jamaludhhenzaini1509 2 ปีที่แล้ว +3

    ഓരോ ദിവസവും തിരുത്തലുകൾ ആണ് മുജാഹിദ് പ്രസ്ഥാനത്തിൽ കൊണ്ടിരിക്കുന്നത് ഇങ്ങനെ ഒരു തിരുത്തേണ്ട ഗതി വന്നത് യഥാർത്ഥത്തിൽ വിവരം ഇല്ലാത്തതുകൊണ്ട് മാത്രമാകുന്നു

  • @rozzari008
    @rozzari008 2 ปีที่แล้ว +1

    Appo marichavarod nabi thangal salam paranjallo.?
    Kelkkatthavarod enthnu salam parayanam

  • @Chisthi41
    @Chisthi41 2 ปีที่แล้ว +11

    അള്ള' യുടെ ഇഷ്ടാനിഷ്ടങ്ങൾ നേരിട്ടറിയുന്ന ഒരു പണ്ഡിതനെ കിട്ടിയതിൽ അഭിമാനം

    • @fusiongaming753
      @fusiongaming753 ปีที่แล้ว

      കുടുതലും പണ്ഡിതർ ആണ് നരഗത്തിൽ എന്ന് പറഞ്ഞത് എത്ര സത്യം എന്നത് എത്ര കൃതം എന്നെ അൽഭുതപെടുത്തി ഖുർആൻ പറയുന്നത് മരിച്ചു പോയ അവരെ അടുത്ത് ചെന്ന് പ്രാർത്തിച്ചാൽ അതി എന്റെ കർമ്മഭലം പ്രാവർത്തിച്ചതി എന്റെ പാപത്തി എന്റെ ഭലം നരഗം ആണ് എന്ന് ഖുർആൻ ചില പണ്ഡിതർ പറയുന്നു വിളിച്ചു പ്രാർത്തികാം എന്ന് പിശാച്ൽ നിന്നു ഞാൻ രക്ഷപെട്ടു ചിന്തിച്ചു നോക്കിയത് കൊണ്ട്

  • @sinu4820
    @sinu4820 5 หลายเดือนก่อน

    " അവർ മിച്ചുക്ക്വണോ ന്ന് ചോദിച്ചു. " ( ഉസ്താദ് ചോദിച്ചു:) ശിഷ്യൻ : അതെ!
    (അജ്മീർ, നാഗൂർ, മുത്തുപ്പേട്ട, മമ്പുറം.......)
    തല തിരിഞ്ഞ ശിശ്യൻ നേരയാവൂലാ എന്ന് ആ ഉസ്താദും മനസ്സിലാക്കി.
    إنك لا تسمع الموتى = മനസ്സ് മരിച്ചവരെ നിനക്ക് കേൾപ്പിക്കാൻ കഴിയില്ല എന്ന ആയത്തിൻ്റെ അകം പൊരുൾ തൻ്റെ മുമ്പിൽ തന്നെ ഉണ്ടല്ലോ എന്നോർത്ത് ചിരി പൊട്ടിയിട്ടുണ്ടോ എന്തോ!

  • @yoosuftp7305
    @yoosuftp7305 2 ปีที่แล้ว +6

    Subhanalla

  • @abdulmuneer8436
    @abdulmuneer8436 2 ปีที่แล้ว

    അതെന്ത? തറ പ്രസംഗം വേണ്ട എന്ന് പറഞ്ഞത് സത്യം മറച്ച് വെക്കാനുള്ള താണോ ഞാനും ഒരു സുന്നിയാണ് അള്ളാഹുവോടെല്ലാതെ മരിച്ചവരെ വിളിച്ച് ആരും പ്രാർത്ഥിക്കാറില്ല

  • @abdulsalamabdulsalam5136
    @abdulsalamabdulsalam5136 2 ปีที่แล้ว +5

    ഉസ്താദേ നിങ്ങൾക്കു മുജാഹിദ് ആയതിനു ശേഷം അല്ലെ ഇതൊക്കെ മനസ്സിലായത് എന്നാൽ സുന്നികൾ ആയ ഞങ്ങൾക്ക് മുമ്പേ അറിയാം അല്ലാഹുവിനോടല്ലാദേ വേറെ ആരോടും ദുആ ചെയ്യരുത് എന്ന് പിന്നെ കുറെ ആളുകൾ ആ വഴിക്കു പോകുന്നുണ്ടെങ്കിൽ മൊത്തം സുന്നികൾ എങ്ങിനെ ഉത്തരവാദിയാകും

    • @CBBuv3yb5gn4k
      @CBBuv3yb5gn4k 2 ปีที่แล้ว

      മുഹമ്മദ് (സ)യുടെ പദവി സ്ഥാനവും തന്നെയാണ് ഏറ്റവും വലിയ മഹത്വമേറിയതാണെങ്കിലും യാതൊരു പ്രമാണവും ഉദ്ധരിച്ചു കിട്ടാത്തതിനാൽ ഇത് നിയമമാക്കപ്പെട്ട തവസ്സുലല്ല നബി (സ) യുടെ ഉന്നത പദവിയും സ്ഥാനവും അദ്ദേഹത്തിന് മാത്രമാണ് അല്ലാഹുവിങ്കൽ ഉപകരിക്കുക അപ്രകാരം തന്നെ ചോദിക്കുന്നവന് അവൻറെ പ്രവർത്തനവും പരിശ്രമവും സ്ഥാനവും പദവിയും അല്ലാതെ പ്രയോജനപ്പെടുകയില്ല അതായത് എന്റെ തിരുദൂതരിലുള്ള വിശ്വാസവും അതിന്റെ ചര്യയിലുള്ള പിൻപറ്റലും മുൻനിർത്തി നിന്നോട് ചോദിക്കുന്നു എന്നത് നിയമമാക്കപ്പെട്ട തവസ്സുലാണ് കാരണം ഇത് അടിമ സ്വന്തം കർമ്മം മുൻനിർത്തിയാണ് ഇടതേടുന്നത് മറ്റൊരാളുടെ സ്ഥാനം മുഖാന്തരം അല്ല ഈ ഇനം തവസ്സുൽ (ഇടത്തേടം ) വിരോധിക്കപ്പെടാൻ കാരണം തവസ്സുൽ ഇബാദത്താണ് ഇബാദത്ത് പഠിപ്പിക്കപ്പെടാത്ത രീതിയിലാകുമ്പോൾ ബിദ്അത്തായി മാറും എന്നതാണ് ഒരു വ്യക്തി തൻറെ ദുആയിൽ നിൻെറ അമ്പിയാക്കളുടെയും റസൂലുകളുടെയും ഹക്കിനെ മുൻനിർത്തി ഞാൻ ചോദിക്കുന്നു എന്നിങ്ങനെ പറയൽ കറാഹത്താണ് കാരണം അല്ലാഹുവിൻറെ മേൽ ആർക്കും യാതൊരു ഹക്കും ഇല്ല എന്നാൽ ജാറത്തിനടുത്തു പോയി ഈ മഹാന്റെ ഹക്ക് ജാക്ക് കൊണ്ട് എനിക്ക് ഇന്നത് തരണേ എന്ന് പ്രാർത്ഥിക്കുന്ന സമ്പ്രദായം തന്നെ നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു ഈ രീതിയിൽ പ്രാർത്ഥിക്കുന്നതും ജാറവും തമ്മിൽ യാതൊരു ബന്ധവുമില്ല ദുആ ചെയ്യാൻ ഖബറിങ്കൽ പോകേണ്ടതില്ലല്ലോ പക്ഷേ പുരോഹിതന്മാർ ഈ ഉമ്മത്തിനെ കബർ പൂജകരാക്കി മാറ്റി പുത്തൻ ആചാരമായ മഹാന്മാരുടെ മുൻനിർത്തി തവസ്സുൽ ചെയ്യാം എന്നതിന് ചില റിപ്പോർട്ടുകൾ കൊണ്ടുവരുകയും അവരുടെ വാദഗതികൾക്ക് അനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്തു അതോടെ സാധാരണക്കാരുടെ അറിവില്ലായ്മ അവരെ വലിയ അപകടത്തിൽ കൊണ്ട് ചെന്ന് വീഴ്ത്തി .

    • @bichapalumanil7753
      @bichapalumanil7753 2 ปีที่แล้ว

      @@CBBuv3yb5gn4k m

  • @Hibafathimapv-b9c
    @Hibafathimapv-b9c 2 ปีที่แล้ว +2

    ഖബർസ്ഥാനിൽ എത്തിയാൽ അസ്സലാമു അലൈക്കും ദാറ ഖൗമിൻ മുഅമിനീൻ എന്ന് പറയുന്നത് എന്തിനാ ടോ...

  • @manuovm715
    @manuovm715 2 ปีที่แล้ว +4

    മുജാഹിദ് ൽ 4 തൗഹീദ് ഉണ്ടല്ലോ ?സാർ ഇതിൽ ഏത് തൗഹീദാണ് താങ്കൾ ഏറ്റെടുത്തത്

  • @AlatheefLathi
    @AlatheefLathi หลายเดือนก่อน

    1999 കാലത്തു ഞാൻ ബോംബെ യിൽ ഒരു ദർഗ കണ്ടു 55 വയസുള്ള ഒരാൾ നുൽ ബന്ധ മില്ലാതെ ജാറം ചുറ്റുന്നു 😂 ഒരു സ്ത്രീ താങ്ങി പിടിച്ചിട്ടുണ്ട്,, ഇതാണ് ബോംബെ സമസ്ത 😂

  • @rizwanmedia4301
    @rizwanmedia4301 2 ปีที่แล้ว +5

    27:80
    إِنَّكَ لَا تُسْمِعُ الْمَوْتَىٰ وَلَا تُسْمِعُ الصُّمَّ الدُّعَاءَ إِذَا وَلَّوْا مُدْبِرِينَ
    { إنك لا تسمع الموتى ولا تسمع الصم الدعاء إذا } بتحقيق الهمزتين وتسهيل الثانية بينها وبين الياء { ولوا مدبرين } .
    മരണപ്പെട്ടവരെ നിനക്ക്‌ കേള്‍പിക്കാനാവുകയില്ല; തീര്‍ച്ച. ബധിരന്‍മാര്‍ പുറംതിരിച്ചു മാറിപോയാല്‍ അവരെയും നിനക്ക്‌ വിളികേള്‍പിക്കാനാവില്ല.
    ഈ ആയതിനു ഇബ്ണ്‍ കസീർ നല്കിയ വിശദീകരണം ഇതാകുന്നു;
    { إِنَّكَ لاَ تُسْمِعُ ٱلْمَوْتَىٰ } أي: لا تسمعهم شيئاً ينفعهم، فكذلك هؤلاء، على قلوبهم غشاوة، وفي آذانهم وقر الكفر، ولهذا قال تعالى: { وَلاَ تُسْمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوْاْ مُدْبِرِينَ وَمَآ أَنتَ بِهَادِي ٱلْعُمْيِ عَن ضَلالَتِهِمْ إِن تُسْمِعُ إِلاَّ مَن يُؤْمِنُ بِآيَاتِنَا فَهُم مُّسْلِمُونَ }
    (തീര്‍ച്ചയായും മരണപ്പെട്ടവരെ നിനക്ക് കേള്‍പിക്കാനാവില്ല) അര്‍ത്ഥം, നിനക്ക് അവര്ക് ഉപകാരപ്രദമായ ഒരു കാര്യവും കേള്പിക്കാന്‍ പറ്റില്ല.. അവര്‍ ഹൃദയം മരിച്ചവരും അവരുടെ കാതുകളില്‍ അവിശ്വാസത്തിന്റെ ബധിരതയുമാണ്...)

    • @karimindi2633
      @karimindi2633 2 ปีที่แล้ว +2

      ആ ആയത്തിന്റ അവസാനം പറയുന്നുണ്ട് അവർ പിന്തിരിഞ്ഞു ഓടിയാൽ എന്ന് മരിച്ചവർ. അങ്ങനെ ഓടുമോ

  • @rajkumarkv643
    @rajkumarkv643 2 ปีที่แล้ว +1

    മുഹമ്മദ്‌ നബി ബദറിൽ കൊല്ലപ്പെട്ടവരോട് എന്റെ റബ്ബ് എന്നോട് ഏൽപ്പിച്ച കാര്യം ഞാൻ നിങ്ങളോട് പറഞ്ഞു എന്ന് പറഞ്ഞദ് മരിച്ചവർ കേൾക്കുമെന്ന് മുഹമ്മദ്‌ നബിപറഞ്ഞത് പൊല്ലായിരുന്നു അല്ലെ മൗലവി

  • @Hamza-mi3gt
    @Hamza-mi3gt 2 ปีที่แล้ว +4

    Njanum Oru Pazhaya Samastha Shia Karanayirunnu.Ippole Allahuvinte Aparamaya Anugrahathal Qur anum, Sunnathum Padikukayum, Padichu Kondurikkukayum Cheyyunnu.
    Samasthakar Quiyamunnalu vare Kabar Vevasayavu mayi Munnottu Thanne.

  • @mashoodvt9167
    @mashoodvt9167 2 ปีที่แล้ว

    അവർക്ക് ഹിദായത്ത് ഉണ്ടാകട്ടെ

  • @ajwamk2115
    @ajwamk2115 2 ปีที่แล้ว +24

    ജാറത്തിൽ പോവുന്നതിനെ കളിയാക്കരുത്.. അത് നമുക്ക് ഓർമപ്പെടുത്തൽ ആണ്... അവർക്കും നമുക്കും വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കാം...

    • @yasir2882
      @yasir2882 2 ปีที่แล้ว +34

      മരണത്തിനെ ഓർക്കാൻ അടുത്തുള്ള കബർ സ്ഥാനിൽ പോയാലും മതി. ജറത്തിൽ പോകേണ്ടതില്ലാ

    • @fathimashanzabintabdulsala5866
      @fathimashanzabintabdulsala5866 2 ปีที่แล้ว +15

      @@yasir2882 ഞാൻ കൊടുക്കാൻ വിചാരിച്ച മറുപടി. അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

    • @CBBuv3yb5gn4k
      @CBBuv3yb5gn4k 2 ปีที่แล้ว +7

      മുഹമ്മദ് (സ)യുടെ പദവി സ്ഥാനവും തന്നെയാണ് ഏറ്റവും വലിയ മഹത്വമേറിയതാണെങ്കിലും യാതൊരു പ്രമാണവും ഉദ്ധരിച്ചു കിട്ടാത്തതിനാൽ ഇത് നിയമമാക്കപ്പെട്ട തവസ്സുലല്ല നബി (സ) യുടെ ഉന്നത പദവിയും സ്ഥാനവും അദ്ദേഹത്തിന് മാത്രമാണ് അല്ലാഹുവിങ്കൽ ഉപകരിക്കുക അപ്രകാരം തന്നെ ചോദിക്കുന്നവന് അവൻറെ പ്രവർത്തനവും പരിശ്രമവും സ്ഥാനവും പദവിയും അല്ലാതെ പ്രയോജനപ്പെടുകയില്ല അതായത് എന്റെ തിരുദൂതരിലുള്ള വിശ്വാസവും അതിന്റെ ചര്യയിലുള്ള പിൻപറ്റലും മുൻനിർത്തി നിന്നോട് ചോദിക്കുന്നു എന്നത് നിയമമാക്കപ്പെട്ട തവസ്സുലാണ് കാരണം ഇത് അടിമ സ്വന്തം കർമ്മം മുൻനിർത്തിയാണ് ഇടതേടുന്നത് മറ്റൊരാളുടെ സ്ഥാനം മുഖാന്തരം അല്ല ഈ ഇനം തവസ്സുൽ (ഇടത്തേടം ) വിരോധിക്കപ്പെടാൻ കാരണം തവസ്സുൽ ഇബാദത്താണ് ഇബാദത്ത് പഠിപ്പിക്കപ്പെടാത്ത രീതിയിലാകുമ്പോൾ ബിദ്അത്തായി മാറും എന്നതാണ് ഒരു വ്യക്തി തൻറെ ദുആയിൽ നിൻെറ അമ്പിയാക്കളുടെയും റസൂലുകളുടെയും ഹക്കിനെ മുൻനിർത്തി ഞാൻ ചോദിക്കുന്നു എന്നിങ്ങനെ പറയൽ കറാഹത്താണ് കാരണം അല്ലാഹുവിൻറെ മേൽ ആർക്കും യാതൊരു ഹക്കും ഇല്ല എന്നാൽ ജാറത്തിനടുത്തു പോയി ഈ മഹാന്റെ ഹക്ക് ജാക്ക് കൊണ്ട് എനിക്ക് ഇന്നത് തരണേ എന്ന് പ്രാർത്ഥിക്കുന്ന സമ്പ്രദായം തന്നെ നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു ഈ രീതിയിൽ പ്രാർത്ഥിക്കുന്നതും ജാറവും തമ്മിൽ യാതൊരു ബന്ധവുമില്ല ദുആ ചെയ്യാൻ ഖബറിങ്കൽ പോകേണ്ടതില്ലല്ലോ പക്ഷേ പുരോഹിതന്മാർ ഈ ഉമ്മത്തിനെ കബർ പൂജകരാക്കി മാറ്റി പുത്തൻ ആചാരമായ മഹാന്മാരുടെ മുൻനിർത്തി തവസ്സുൽ ചെയ്യാം എന്നതിന് ചില റിപ്പോർട്ടുകൾ കൊണ്ടുവരുകയും അവരുടെ വാദഗതികൾക്ക് അനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്തു അതോടെ സാധാരണക്കാരുടെ അറിവില്ലായ്മ അവരെ വലിയ അപകടത്തിൽ കൊണ്ട് ചെന്ന് വീഴ്ത്തി .

    • @suhurabeevi195
      @suhurabeevi195 2 ปีที่แล้ว

      @@yasir2882 👌

    • @konanthebarbarian2152
      @konanthebarbarian2152 2 ปีที่แล้ว +1

      @@CBBuv3yb5gn4k absolutely right

  • @HBA_SFX
    @HBA_SFX 2 ปีที่แล้ว +1

    allahu namukku hidayathu nalki alhamdulillah

  • @abdulhadi6148
    @abdulhadi6148 2 ปีที่แล้ว +5

    മരിച്ചവർ കേക്കൂല എങ്കിൽ നല്ല സുഖമായല്ലോ ⁉️🙆‍♀️ മുൻകർ &നകീർ ഖബറിൽ ചോദിക്കാൻ വരുമ്പോൾ ബ ബ ബ എന്ന് ഒച്ച വെച്ച് കേൾക്കുന്നില്ല എന്ന് ആംഗ്യം കാണിച്ചാൽ മതിയല്ലോ ⁉️🙆‍♀️കുറെ ചോദിച്ചു മടുത്താൽ അവർ തിരിച്ചു പോയിക്കൊള്ളും 🙏🙆‍♀️
    ചെരിപ്പിന്റെ കാലടി ശബ്ദo പോലും കേൾക്കും എന്നും, ബദറിൽ പൊട്ടകിണറ്റിൽ മറവു ചെയ്യപ്പെട്ട കാഫിറുകൾ നബി സ :അ : പറഞ്ഞത് നന്നായി കേൾക്കും എന്ന് നബി പറഞ്ഞത് വെറുതെ യാണോ ⁉️🙆‍♀️

    • @muhammedrashid8466
      @muhammedrashid8466 2 ปีที่แล้ว

      Gabaril chothyam cheyyyal atavinodeaanu athinte artham lokathu ellavarum ariyaa ennallaaa

  • @muhammad1271
    @muhammad1271 2 ปีที่แล้ว

    Thearthum thanks oru widdey ayirunnu

  • @AbdulLatheef-b8b
    @AbdulLatheef-b8b 4 หลายเดือนก่อน

    മയാവി കഥകളിലല്ല ഇസ്ലാമ്
    അള്ളാഹു സ്നേഹിച്ചവരെ നമ്മളും സ്നേഹിക്കും
    കറാമത്ത് ഇല്ലാത്ത ഉമ്മ ഉപ്പമാരെ സ്നേഹിക്കണ്ടേ
    നമ്മുടെ സ്നേഹിതരെ ഭ ഹുമാ നിക്കണ്ടേ

  • @malayilmohammed6546
    @malayilmohammed6546 2 ปีที่แล้ว +3

    Allahu.kattukollatte

  • @jafervpr1559
    @jafervpr1559 2 ปีที่แล้ว +1

    അടുത്ത നുണ പറയൽ മത്സരം എന്നാണ്?

  • @kadheejaka1057
    @kadheejaka1057 2 ปีที่แล้ว +5

    Alhamdulillhu

  • @ilyaspavanna
    @ilyaspavanna 5 หลายเดือนก่อน

    إِنَّكَ لَا تُسْمِعُ الْمَوْتَىٰ وَلَا تُسْمِعُ الصُّمَّ الدُّعَاءَ إِذَا وَلَّوْا مُدْبِرِينَ (80)
    إنك لا تسمع الموتى يعني الكفار لتركهم التدبر ; فهم كالموتى لا حس لهم ولا عقل . وقيل : هذا فيمن علم أنه لا يؤمن . ولا تسمع الصم الدعاء إذا ولوا مدبرين يعني الكفار الذين هم بمنزلة الصم عن قبول المواعظ ; فإذا دعوا إلى الخير أعرضوا وولوا كأنهم لا يسمعون ; نظيره : صم بكم عمي كما تقدم ..............فرطبي. ..

  • @thaha7959
    @thaha7959 2 ปีที่แล้ว +12

    ഇനി സിഗരറ്റ് വലിച്ച് വലിച്ച് "വലി " ഉള്ള ആയതായിരിക്കും

  • @abdulgafoor-ly3wr
    @abdulgafoor-ly3wr 9 หลายเดือนก่อน

    സിറാജുൽ ഇസ്ലാം ബാലുശേരിയടക്കം ചിലരുടെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. അതിലൊന്നും നിങ്ങളുടെ വീഡിയോകളിൽ വരുന്ന പോലെ പരസ്യം വരാറില്ല. ഞങ്ങളുടെ പ്രതിഫലം യൂടൂബല്ല. സർവ്വലോക രക്ഷിതാവായ അല്ലാഹുവാണ് നൽകുക എന്നാണ് അവരുടെ നിലപാട് എന്നാണ് എനിക്ക് മനസിലാക്കാനായത്.
    അല്ലാഹു നമുക്ക് നന്മ മനസിലാക്കി മുന്നേറാനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 ปีที่แล้ว +7

    എല്ലാ കച്ചവടങ്ങൾക്കും മുതല് മുടക്ക് വേണം.... മുതല് മുടക്ക് വേണ്ടാത്ത ഒരേയൊരു ബിസിനസ്....ജാറം പ്രൈവറ്റ് ലിമിറ്റഡ്...👌👌😝😝🤣🤣🤓🤓🙏🙏

  • @omank5141
    @omank5141 2 ปีที่แล้ว +1

    Alla usthad niggaku buddiyille appol jarathil poyi marichavarodu chodikkan avarude barkathu kondu annu uddeshichi povanam annitu rabbinodu duha cheyyu manushya

  • @askardelivex3032
    @askardelivex3032 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ 👍👍👍

  • @HiHi-ne2sz
    @HiHi-ne2sz 2 ปีที่แล้ว +5

    ഖൗമ് അനുഭവിക്കും.

  • @khalidashikashik181
    @khalidashikashik181 2 ปีที่แล้ว +2

    Alhamthulillha jazakallah hayr

  • @nasernaser7220
    @nasernaser7220 2 ปีที่แล้ว +8

    ന്നിങ്ങൾ ബാഗ്യവാൻ അൽഹംന്തുലില്ലാഹ്

  • @mujeebrahman7868
    @mujeebrahman7868 2 ปีที่แล้ว +2

    نعوذ بالله من شر الوسواس الخناس الذي يوسوس في صدور الناس من الجنة والناس

  • @abdulkader1455
    @abdulkader1455 2 ปีที่แล้ว +21

    ബഹു: ...... താങ്കൾക്ക് റബ്ബ് സ്വർഗ്ഗം ലഭിക്കാൻ കരണമാവുന്ന തൗഹീദ് ഐ ഡി നൽകിയതിൽ റബ്ബിനെ സ്തുതിക്കുന്നു താങ്കളും സ്തുതിക്കുക. പാവം സമസ്ത ജാറ വിശ്വാസികൾക്കും ഹിദായത്തിന്റെ വഴി കാണിച്ച് പറഞ്ഞു കൊടുക്കുക അള്ളാഹു അനുഗ്രഹികട്ടെ.

    • @shahmilshahm5225
      @shahmilshahm5225 2 ปีที่แล้ว

      ഓഹാബിയുടെ തൗഹീദ് ഭയങ്കരം തന്നെ

    • @abdulkader1455
      @abdulkader1455 2 ปีที่แล้ว

      @@shahmilshahm5225 ഷാമിൽ മാഷാ അള്ളാ എന്നും കൂടി പറയൂ കൂലിയുണ്ട് റബ്ബിന്റ പക്കൽ നിന്നും.

    • @sabukp7463
      @sabukp7463 2 ปีที่แล้ว

      ജനങ്ങൾ കഴുതകളാണ്ഉസ്താദേ

    • @karimindi2633
      @karimindi2633 2 ปีที่แล้ว

      എന്താ തൗഹീദ് അറിയുമോ താങ്കൾക്ക്

    • @abdulkader1455
      @abdulkader1455 ปีที่แล้ว +1

      @@shahmilshahm5225 ഈ പ്രഭാഷകൻ മുൻ ജാറ വിശ്വാസിയായിരുന്നു പ്രമാണങ്ങളിൽ നിന്നും ദീൻ പഠിച്ചു പഠിച്ച കാര്യങ്ങൾ പറയുന്നു

  • @abdullam.p7040
    @abdullam.p7040 ปีที่แล้ว

    C M valiyy
    Duniyaav Maranna Mahaan Aa.
    Allahu Daracha Kodukkatte
    Aameen ya Rabbal halameen

  • @muhammedali4677
    @muhammedali4677 2 ปีที่แล้ว +7

    ഇത് മുജാഹിദ് സമ്മേളനം ഏത് ഗ്രൂപ്പാണ് എന്നറിയില്ല ജാറത്തെയും മറ്റു സുന്നി ആശയങ്ങളെയും എതിർക്കണം അതാണ് മുജാഹിദ്

    • @jayjawanjaykisan5229
      @jayjawanjaykisan5229 2 ปีที่แล้ว +1

      ഖുർആൻ ആണ് സുഹൃത്തേ ഓതിയത് 🙄🙄

  • @abdulmajeedbk9273
    @abdulmajeedbk9273 2 ปีที่แล้ว +3

    താൻ പഠിച്ചതും പഠിപ്പിച്ചതും തെറ്റ്. സുന്നിയായ ഞങ്ങളെല്ലാം റബ്ബിനോടാണ് പ്രാർത്ഥിക്കാണ്. പ്രസംഗത്തിന് കൊഴുപ്പ് കൂട്ടാൻ പച്ചക്കള്ളം പറയുമ്പോൾ സൂക്ഷിച്ചോ

    • @shaheerkv1237
      @shaheerkv1237 10 หลายเดือนก่อน

      താങ്കൾക്ക് മൂടൽമഞ്ഞ് വാദിച്ചത് കൊണ്ടാണ് പകര ഉസ്താദും പറയുന്നുണ്ട് സിഎം ആണ് ലോകം നിയന്ത്രിക്കുന്ന എന്ന്

  • @injooz6690
    @injooz6690 2 ปีที่แล้ว +11

    100 വർഷംപ്രവർത്തിച്ചിട്ടും തൗഹീദിന്റെ കാര്യത്തിൽ തീരുമാനമാവാത്ത മുജാഹിദുകളേ .....നിങ്ങൾ ദുരന്തമാണ്

  • @sameertcr2368
    @sameertcr2368 2 ปีที่แล้ว +2

    Allahu akber

  • @Ayshax_x
    @Ayshax_x 2 ปีที่แล้ว +5

    Ma sha alla

    • @rahman9686
      @rahman9686 2 ปีที่แล้ว

      മനസ്സിലാക്കേണ്ടത് പോലെ മനസ്സിലാക്കാൻ പറ്റാത്തതാണ് നിങ്ങൾക്കുണ്ടായ കുഴപ്പം