റബീഉൽ അവ്വൽ മാസം വന്നാൽ വഹാബികൾ കരയും! സമസ്തക്കാർ.... | Zubair Salafi Pattambi

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 317

  • @sufairaaboobacker7157
    @sufairaaboobacker7157 2 ปีที่แล้ว +33

    വഹാബികൾക്ക് റസൂലിനെ ഓർക്കാനും സ്നേഹിക്കാനും ഒരു പ്രത്യേക വർഷമോ മാസമോ ആഴ്ചയോ ദിവസമോ സമയമോ വേണ്ട ഞങ്ങളുടെ ജീവിതത്തിൽ അതായത് ഒരുമു അ'മിനിന്റെ ജീവിതത്തിൽ സുബ്ഹിയുടെ മുമ്പ് അതായത് തഹജ്ജുദ്ിൻ കിടക്കപ്പായിൽ നിന്നും എഴുന്നേൽക്കുന്നത് മുതൽ രാതി ആ പായിലേക്ക് കിടന്ന് ഉറങ്ങാൻ വരുന്നത് വരെ ആ റസൂലിനെയോ തിരു സുന്നതോ മാറ്റിനിനർത്താൻ ഒരു സമയവും അല്ലാഹു അനുവദിച്ചിട്ടില്ല അല്ലാഹു കഴിഞ്ഞാൽ റസൂലിനെ മാറ്റിനിർത്തി ജീവിക്കാൻ സമയൻ മില്ല എന്നർത്ഥം

    • @fazaludeenrawtherm8693
      @fazaludeenrawtherm8693 2 ปีที่แล้ว +3

      ശരിയാണ്. മുസ്ലിം മുഹ്മിന് ആകണമെങ്കിൽ ജീവിതം തന്നെ റസൂലിന്റെ ചര്യ പിൻ പറ്റുന്നവനാകണം അപ്പോൾ ഒരാൾ ഉറക്കിൽ നിന്ന് ഉണരുന്നത് മുതൽ അവൻ രാത്രി ഉറങ്ങാൻ കിടക്കുന്നതു വരെ ഉള്ള ജീവിതം റസൂലിനെ സ്മരിച്ചു കൊണ്ടായിരിക്കും.

    • @nizarudeen3231
      @nizarudeen3231 2 ปีที่แล้ว

      അതാണ്‌ നെരിയാണിക്ക് താഴെ വസ്ത്രം ധരിച്ചു നടക്കുന്നത് അല്ലേ

    • @sufairaaboobacker7157
      @sufairaaboobacker7157 2 ปีที่แล้ว

      @@nizarudeen3231 അതെ അങ്ങിനെ അല്ലാത്ത സലഫികളെ നിങ്ങൾ കാണാറുണ്ടോ ഉണ്ടെങ്കിൽ അവരുടെ ആദർശ ശുദ്ധിയിൽ സംശയിക്കേണ്ടിയിരിക്കന്നു

  • @Shahulhameed-uq4jo
    @Shahulhameed-uq4jo 2 ปีที่แล้ว +4

    സാധാരണക്കാർക്ക് മനസ്സിലാവുന്ന ശൈലി, വിഷയം,,, ഈ വിഷയം ഉസ്താദന്മാരെ അടുത്തെത്തിയാൽ അവരെ കാര്യലാഭത്തിന് ആസാധാരണക്കാരെ സത്യം പറഞ്ഞ് കൊടുക്കാതെ വഞ്ചിക്കുന്നു.'' മാഷാ അല്ലാഹ് നല്ല അവതരണം.'' ഇങ്ങിനെയൊക്കെയുള്ള പ്രസംഗം ആർക്കെങ്കിലും ഉപകാരപ്പെട്ടാൽ അതിൻ്റെ പ്രതിഫലം നിങ്ങൾക്ക്....

  • @UmmerUmmer-l3k
    @UmmerUmmer-l3k ปีที่แล้ว +1

    ❤❤❤

  • @muhammadadheeb3030
    @muhammadadheeb3030 2 ปีที่แล้ว +7

    ജുമാ നമസ്കാരത്തിന് വരുകയേയില്ല, റമളാനിൽ ആ പരിസരത്ത് കാണില്ല. പക്ഷേ ഇപ്പോൾ മഗ്‌രിബ്, ഇശാ നമസ്കാരത്തിനും പള്ളിയിൽ കേറണമെങ്കിൽ വരി നിൽക്കണം. ഈ തിരക്കി നിക്കുന്നവനൊന്നും വുളുവോടെയോ നിസ്കരിക്കാനോ നിൽക്കുകയല്ല. മൗലീദ് കാണാനും, ചീരണി വാങ്ങാനും. അപ്പോഴും ബാങ്ക് വിളിച്ചാൽ നിസ്കരിക്കുന്നവർ കുറച്ചേ ഉണ്ടാവുകയുള്ളൂ. അതും കഴിഞ്ഞു മ്യൂസിക്കോട് കൂടി പാട്ടു വച്ച് ദഫ് പരിശീലനം. അപ്പോ കുറച്ച്കൂടി ആൾ കൂടും. ഇതെന്തു നബിസ്നേഹം. നമസ്കാരമില്ലാത്തവന് ഇസ്ലാമിൽ എന്ത് സ്ഥാനം. അവൻ ഭക്ഷണം കഴിച്ച പാത്രത്തിൽ പട്ടിക്ക്‌ പോലും കൊടുക്കാൻ പാടില്ല എന്ന ചരിത്രമൊക്കെ സൗകര്യപൂർവ്വം മറന്നുകൊണ്ടാണ് ഇക്കൂട്ടർ ആഘോഷിക്കുന്നത്. അള്ളാഹു സത്യം മനസ്സിലാക്കി ജീവിക്കാൻ തൗഫീഖ് തരട്ടെ.

  • @mohamedshareef3361
    @mohamedshareef3361 2 ปีที่แล้ว +16

    നബി (സ) ജനിച്ച ദിവസം തിങ്കളാഴ്ചയെന്നും അന്നേദിവസം നോമ്പ്സുന്നത്തെന്നും പഠിപിച്ച പ്രവാചകൻ അവിടുത്തെ ജനന മാസത്തിലെ ടൈറ്റ് വ്യക്തമാക്കിതന്നില്ല.ആഘോഷം ആരും നടത്തിയില്ല അപ്രകാരം ജനനടൈറ്റിന് അഭിപ്രായ വിത്യാസമുണ്ടല്ലോ എന്നാൽ മരണം റബി....12നാണെന്നത് വ്യക്തവുമാണ്. എങ്ങിനെ ഈ വിധത്തിൽ ഒരു വിശ്വാസിക്ക് ജന്മദിനം ആഘോഷമാക്കി നടക്കാനാകും

    • @thanhadiya7012
      @thanhadiya7012 2 ปีที่แล้ว

      crrect

    • @musthafa.k1628
      @musthafa.k1628 2 ปีที่แล้ว +2

      ഒരാൾ മരിച്ചാൽ ഇസ്ലാമിൽ ദുഃഖം മുന്ന് ദിവസം മാത്രം, (ഭാര്യ ഒഴികെ ), സന്തോഷത്തിന് ദിവസം പരിമിതിയില്ല

    • @jastalks9284
      @jastalks9284 2 ปีที่แล้ว +1

      @@musthafa.k1628 കഷ്ട്ടം😥😥
      Allah നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ🤲🏻🤲🏻🤲🏻

    • @fidumon
      @fidumon 2 ปีที่แล้ว +2

      റസൂലിനെ ഇഷ്ടമില്ലാത്തവർ ആ തിരു ജന്മത്തിൽ കരയും. പണ്ട് ഇബ്‌ലീസ് കരഞ്ഞു. ഇന്ന് സലഫികൾ

    • @abdulgafoorm8144
      @abdulgafoorm8144 2 ปีที่แล้ว

      @@musthafa.k1628 coract.bro🙄

  • @amanakku.3375
    @amanakku.3375 2 ปีที่แล้ว +4

    Mash Allah👍👍👍👍👍👍

  • @usmantk6325
    @usmantk6325 2 ปีที่แล้ว +7

    മാഷാ അല്ലാഹ്

  • @HayanHayan-gv3xm
    @HayanHayan-gv3xm 2 ปีที่แล้ว +2

    👍👍masha allah

  • @abdulsattark.p6018
    @abdulsattark.p6018 2 ปีที่แล้ว +2

    നബിദിനം ആഘോഷിക്കാതിരിക്കാൻ 16കാരണങ്ങൾ
    1. വിശുദ്ധ ഖുർആനിൽ നാലു പവിത്ര മാസങ്ങളെ കുറിച്ച് പറഞ്ഞു അതിൽ റബീഉൽ അവ്വൽ മാസത്തെ കുറിച്ച് പരാമർശമില്ല
    2.വിശുദ്ധ ഖുർആൻ പരാമർശിച്ച പ്രവാചകന്മാരുടെ ചരിത്രം പരിശോധിച്ചാൽ അവരുടെ ജന്മ ദിനമോ ചരമ ദിനത്തെയോ കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല
    3. സ്വഹീഹായ ഹദീസുകൾ മുഴുവൻ പരിശോധിച്ചാലും നബിദിനത്തെ കുറിച്ച് ഒരു സൂചന പോലും പരാമർശിച്ചിട്ടില്ല.
    4.ഇസ്ലാമിൽ രണ്ടു ആഘോഷങ്ങളുണ്ട് ചെറിയ പെരുന്നാളും, വലിയ പെരുന്നാളും അതിന്റെ സുന്നത്തുകളും ആദാ ബുകളും പഠിപ്പിച്ചു. എന്നാൽ നബിദിനത്തിന്റെ സുന്നതുകളോ ആദാബുകളോ ലോകത്തുള്ള ഒരൊറ്റ ഹദീസിന്റെ കിതാബുകളിലും കാണാൻ സാധ്യമല്ല.
    5.നബി صلى الله عليه وسلم. നുബുവ്വത്തിന് ശേഷം 23 വർഷക്കാലം ജീവിച്ചു. ഒരിക്കൽ പോലും ജന്മ ദിനം ആഘോഷിക്കുകയോ ആഘോഷിക്കാൻ ആഹ്വാനം നൽകുകയോ ചെയ്തിട്ടില്ല
    6.നബി صلى الله عليه وسلم. ക്ക് മുൻപ് കഴിഞ്ഞു പോയ ഒരറ്റ പ്രവാചകന്റെ ജന്മദിനമോ ചരമ ദിനമോ നബി صلى الله عليه وسلم. ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല
    7.നബിصلى الله عليه وسلم. ക്ക് ശേഷം ഖലീഫമാർ 30വർഷം ഇസ്ലാമിക ഭരണം നിർവഹിച്ചു.അബൂബക്കർ, ഉമർ, ഉസ്മാൻ. അലി رضي الله عنه.ഇവരെല്ലാം ഭരണം നടത്തി. ഒരിക്കൽ പോലും ഇവർ നബിദിനം ആഘോഷിച്ചിട്ടില്ല
    8.നബി صلى الله عليه وسلم.യുടെ വഫാത്തിനു ശേഷം 9 ഭാര്യമാർ ജീവിച്ചിരുപ്പുണ്ടയായിരുന്നു ഒരൊറ്റ പത്നിമാർ പോലും നബി ദിനം ആഘോഷിച്ചിട്ടില്ല.
    9.ഏറ്റവും നല്ല തല മുറക്കാർ ആദ്യത്തെ മൂന്ന് തലമുറക്കാർ ആണെന്നാണ് നബി صلى الله عليه وسلم.പഠിപ്പിച്ചത് അവർ നബി ദിനം ആഘോഷിച്ചിട്ടില്ല.
    10.മുസ്ലിം ലോകം ആദരിക്കുന്ന 4 മദ്ഹബിന്റെ പണ്ഡിതന്മാർ ഇമാം ഷാഫി ഈ, ഇമാം മാലിക്,ഇമാം അബൂ ഹനീഫ, ഇമാം അഹ്‌മദ്‌ ഇബ്നു ഹമ്പൽ رحمه الله.ഇവർ ആരും തന്നെ നബി ദിനം ആഘോഷിച്ചില്ല എന്ന് മാത്രമല്ല ആഘോഷിക്കാൻ ഫത്‌വയും നൽകിയുമില്ല
    11. ഹദീസ് പണ്ഡിതന്മാരായ ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അബൂ ദാവൂദ്, ഇമാം തീർമിദി, رحمه الله. ഇവർ ആരും നബി ദിനം ആഘോഷിച്ചിട്ടില്ല.
    12.മൗലിദ് കഴിക്കൽ മുൻപ് പതിവില്ലാത്തതാ അത് ഹിജ്റ 300നു ശേഷമാണു വന്നതെന്ന് പാട്ടു ഉണ്ടാക്കിയത് തഴവ കുഞ്ഞു മുഹമ്മദ്‌ മുസ്ലിയാരാണ് അദ്ദേഹം സലഫി ആയിരുന്നില്ല സമസ്തക്കാരൻ ആയിരുന്നു.
    13.സ്വർഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തിൽ നിന്ന് അകറ്റുന്നതും ആയ മുഴുവൻ കാര്യങ്ങളും ഞാൻ പഠിപ്പിച്ചു എന്ന് പറഞ്ഞത് നബി صلى الله عليه وسلم. ആയിരുന്നു അതിൽ നബി ദിനം ഇല്ല
    14.മതത്തിൽ പുതുതായി ഉണ്ടാക്കപ്പെടുന്നത് തള്ളപ്പെടേണ്ടതാണെന്നാണ് നബി പഠിപ്പിച്ചത് അത് കൊണ്ട് നബി ദിന ആഘോഷം തള്ളപ്പെടേണ്ടതാണ്.
    15.ഒരു റബി ഉൽ അവ്വൽ മാസം 12നാണു നബി صلى الله عليه وسلم. വഫാത്താകുന്നത്.ആ വഫാത്തായ ദിവസം മുസ്ലിമീങ്ങൾക്ക് ആഘോഷിക്കാൻ സാധിക്കുമോ
    16.ജന്മ ദിനം ആഘോഷിക്കലോ ചരമ ദിനം ആചരിക്കലോ മുസ്ലിമിന്റെ സംസ്കാരമല്ല.
    ഹിജ്‌റ 7ആം നൂറ്റാണ്ടിൽ മുളഫർ രാജാവ് തുടങ്ങി വെച്ചതാണെന്നും അതിനു മുൻപ് ശിയാക്കളിലെ ഫാത്തിമിയാക്കൾ തുടങ്ങി വെച്ചതാണെന്നും ചരിത്രം പറയുന്നു.
    അത് കൊണ്ട് ഉത്തമ തല മുറക്കാർക്ക് പരിചയമില്ലാത്ത ഈ ആഘോഷത്തിൽ നിന്ന് മുസ്ലിമീങ്ങൾ വിട്ടു നിൽക്കണം.

  • @mohammedkutty7212
    @mohammedkutty7212 2 ปีที่แล้ว +7

    Subhanallah allahuakbar

  • @jaseelashoukathali8645
    @jaseelashoukathali8645 2 ปีที่แล้ว +6

    Alhamdulillah

  • @ameerph4488
    @ameerph4488 2 ปีที่แล้ว +8

    Masha alaha

  • @lenanishva5654
    @lenanishva5654 2 ปีที่แล้ว +5

    paranch paranch oralkeghilum ariv kittatte a (ameen) (ameen) yarabbal alameen

    • @ilyasamanath2893
      @ilyasamanath2893 2 ปีที่แล้ว

      ആമീൻ കറക്റ്റ്

  • @faastuber3200
    @faastuber3200 2 ปีที่แล้ว +58

    നബിദിനം ആഘോഷിക്കാൻ മുന്നിട്ട് വരുന്നവർ ഭൂരിഭാഗവും സ്‌ഥിരമായി നിസ്കരിക്കാത്തവരും 10 ആയത്ത് കാണാതെ ഓതാൻ അറിയാത്തവരും ആണ്.

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 ปีที่แล้ว +6

    Al hamdhu lillah

  • @lsshafeerkpta
    @lsshafeerkpta 2 ปีที่แล้ว +49

    റസൂലുല്ലാന്റെ മദ്ഹ് പറയുമ്പോ ആ അനുഗ്രഹത്തിന്റെ പേരിൽ ഭക്ഷണം നൽകുമ്പോ ആ ജീവിതം ചർച്ച ചെയ്യുമ്പോൾ അത് മറ്റുള്ളവരിലേക്ക് എത്തുന്നത് കാണുമ്പോൾ അതിന്റെ പേരിൽ ലോകമെമ്പാടുമുള്ള മുസ്‌ലിമീങ്ങളും സകല ചരചാരങ്ങളും സന്തോഷിക്കുന്നത് കാണുമ്പോൾ സ്വാഭാവികമായും അത് കാണുന്ന ഇബ്ലീസും കൂട്ടാളികളും കരയും

    • @abdulkadar593
      @abdulkadar593 2 ปีที่แล้ว +2

      Serya kurabiy HAPY

    • @Nishad-en6ni
      @Nishad-en6ni 2 ปีที่แล้ว +2

      Pravachaka charriya paramavadi pinpattumpozhanu pravachaka snehamndaku

    • @jastalks9284
      @jastalks9284 2 ปีที่แล้ว +3

      സൂക്ഷിക്കുക❕
      അള്ളാഹു എല്ലാം കാണുന്നവനും എല്ലാം അറിയുന്നവനുമാണ്..

    • @latheefpurathoottayil7778
      @latheefpurathoottayil7778 2 ปีที่แล้ว +6

      പ്രവാചകന്റെ ഓർമയിൽ ഉണരുന്ന വിശ്വാസിക്ക് ദിവസവും ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെയും പിൻപറ്റി ജീവിക്കുന്ന വിശ്വാസികൾക്ക് റബി അവ്വൽ 12നു നോമ്പെടുത്തു ആഘോഷം നടത്തുവാൻ തയ്യാറാകട്ടെ എല്ലാ വിശ്വാസികൾക്കും ആശ്വാസം നൽകും
      🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @aboobackerakkarammal8769
      @aboobackerakkarammal8769 2 ปีที่แล้ว +7

      അതിനു എന്റെ സുഹൃത്തേ.... ഈ വഫാത്തായ ദിവസം തന്നെ വേണോ 365 ദിവസവും മദ്ഹും... സലാത്തും വേണം അതാണ് യഥാർത്ഥ വിശ്വസിയുടെ ധർമം അതാണ്.... യഥാർത്ഥ നബി സ്നേഹം അല്ലാതെ....... ചെയുന്നത് അല്ല അള്ളാഹു താങ്കൾക്കും ഹിദായത് പ്രദാനം ചെയ്യട്ടെ

  • @mariyammariyam4070
    @mariyammariyam4070 2 ปีที่แล้ว +9

    നബിതിരുമേനി യുടെ ജന്മദിനത്തിൽ സന്തോഷിക്കേണ്ടേ ഈ ലോകം പടക്കാൻ കാരണം നബിതങ്ങൾ അല്ലേ മറ്റേതോന്നി നേക്കാളും കൂടുതൽ അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്നേഹിക്കുമ്പോൾ അല്ലെ നമ്മൾ മുസ്ലിം ആകുന്നത്

    • @faminfavas
      @faminfavas 2 ปีที่แล้ว +4

      ദീനി കാര്യങ്ങൾ നബി (സ ) കാണിച്ചു തരണം നബി (സ )സ്നേഹം എന്ന് പറഞ്ഞാൽ ഒരു വർഷത്തിൽ ഒരു ദിവസമല്ല ഒരു മനുഷ്യൻ ജീവിതത്തിൽ ഫുൾ സമയം സ്നേഹം വേണം അതാണ് സഹാബികൾ കാണിച്ചു തന്നത്

    • @zuhairahammad8180
      @zuhairahammad8180 2 ปีที่แล้ว

      Ara angane padipiche nabi s ano or nighale moulid ano ....moulid ula oru line ethoooo oru changayi undakiyathu athile line vechu parayal ank

    • @siddeequemp
      @siddeequemp 2 ปีที่แล้ว +1

      റസൂലിനെ നിങ്ങൾസ്നേഹിക്കുന്നുവെങ്കിൽ നബിയെ അനുവാദനംചെയ്യുക എങ്കിൽ സ്നേഹംപ്രകടിക്കപ്പിക്കാൻ പതിനൊന്ന്മാസം കാത്തിരിക്കേണ്ടി വരില്ല വിശക്കുന്നവർക്ക് ഭക്ഷണംകൊടുക്കുന്നതിലാണ് പുണ്യം അതിന്എല്ലാദിവസവും അവസരമുണ്ട് . നബിദിനആഘോഷത്തിൽ ഭക്ഷണം പാചകം ചെയ്ത് പുണ്യത്തിന് വേണ്ടിസ്വയംകഴിക്കുന്നതിൽ ഒരു പുണ്യവുമില്ല .

  • @ayshamm7189
    @ayshamm7189 2 ปีที่แล้ว +2

    യാ അല്ലാഹ് അസ്തഗ് ഫിറ്ല്ലാ

  • @hakeemmp560
    @hakeemmp560 2 ปีที่แล้ว

    *അഹ്ലുസുന്നത്തി വൽ ജമാഅയുടെ* *മുൻഗാമികൾക്കിടയിൽ*
    *നബി തിരുമേനി (സ)തങ്ങൾ ജനിച്ച മാസത്തിലും,ദിവസത്തിലും വിത്യസ്ത അഭിപ്രായ വിത്യാസങ്ങൾ ഉണ്ടന്നിരിക്കെ*
    ➖➖➖➖➖➖
    *എന്നാൽ നബി തിരുമേനി (സ) യുടെ* *വഫാത്ത് റബീഉൽ അവ്വൽ 12 ന് തന്നെയാണ കാര്യത്തിൽ അഭിപ്രായ വിത്യാസമില്ല എന്നിരിക്കെ*
    ➖➖➖➖➖➖. *അന്നത്തെ ആ റബീഉൽ അവ്വൽ 12 ന്*
    1) *ആകാശ ഭൂമികൾ കരഞ്ഞ ദിവസം....*
    *ധീരന്മാരായ സ്വഹാബാക്കൾ പൊട്ടിക്കരഞ്ഞ ദിവസം....*
    *സ്വഹാബത്തിൽ പലർക്കും ബോധക്ഷയം വന്ന ദിവസം*
    ➖➖➖➖➖➖
    *അന്ന് മുഴുവനും ചിലർ സന്തോഷിക്കുന്നു*
    2) *നിറക്കണ്ണുകളോടെ വന്നു... എന്റെ കൂട്ടുകാരാ എന്ന് ആ മുഖം കണ്ണുനീർ കൊണ്ട് നിറച് അബൂബക്കർ(റ) കരഞ്ഞ ദിവസം*
    ➖➖➖➖➖➖
    *ചിലർ ദഫ് മുട്ടി ആഘോഷിക്കുന്നു*
    3) *സ്വന്തം പ്രിയതമന്റെ മരണം മുന്നിൽ കണ്ട് ആയിഷ ബീവി (رضي) തളർന്നു പോയ ആ ദിവസം*
    ➖➖➖➖➖➖
    *നീ നടു റോഡിൽ ജാഥ നടത്തി ആഘോഷിക്കുന്നു*
    ➖➖➖➖➖➖
    4) *മരണത്തിന് വല്ലാത്ത വേദനയാണ് ആയിഷ എന്ന് അല്ലാഹുവിന്റെ റസൂൽ (സ) വിലപിച്ച ദിവസം*
    ➖➖➖➖➖➖
    *ചിലർ കൊടി തോരണങ്ങൾ കെട്ടി ആഘോഷിക്കുന്നു*
    ➖➖➖➖➖➖

  • @hameedibrahim1889
    @hameedibrahim1889 2 ปีที่แล้ว +1

    Mashallah

  • @nabeesakp4371
    @nabeesakp4371 2 ปีที่แล้ว +3

    Al hamdu lillah 👍 👍

  • @muhammada8701
    @muhammada8701 2 ปีที่แล้ว +3

    ꙮ۞ꙮ۞ ✿ ❉ ✿ ❉ ✿ ꙮ۞ ꙮ۞ꙮ۞
    *മദീനയാണെൻ ജീവ്*
    {അൽ അമീൻ; 35}
    മഹാനായ ഇബ്നു ഹജർ رحمة اللّٰه عليه പറയുന്നു : ഹബീബായ നബി ﷺ തങ്ങളുടെ ജനനം എന്തുകൊണ്ട് വെള്ളിയാഴ്ച്ചയായില്ല . അല്ലെങ്കിൽ റമളാൻ മാസത്തിലോ മറ്റുള്ള പവിത്രങ്ങളായ മാസത്തിലോ ആയില്ല . കാരണം : ആ പവിത്രങ്ങളായ ദിവസത്തിലോ മാസത്തിലോ ആണ് ഹബീബായ നബി ﷺ പ്രസവിക്കപ്പെട്ടതെങ്കിൽ ആ സമയങ്ങളിൽ ജനിച്ചത് കൊണ്ടാണ് അവിടുത്തേക്ക് പവിത്രത വന്നതെന്ന് തോന്നിപ്പോകും . അത് ശരിയല്ല വേറെ പവിത്രതയൊന്നുമില്ലാത്ത റബീഉൽ അവ്വൽ മാസത്തിൽ പ്രസവിക്കപ്പെട്ടത് കാരണം ആ മാസം പവിത്രതയുള്ള മാസങ്ങളെക്കാൾ പവിത്രമായി
    [منح المكية]
    *اَللَّهُمَّ صَلِّ عَلَى النُورِ وَأَهْلِهِ* ...
    ﷴﷺ✯ﷴﷺ✶ﷴﷺﷴﷺ✯ﷴﷺ
    اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
    *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم.💕...
    ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎﺭَﺳُﻮﻝَ ﺍﻟﻠّٰﻪ
    chat.whatsapp.com/Kromrzo5NTGFCDGZmzPttq
    ഒരു നന്മ ഷെയർ ചെയ്യൽ സ്വദഖയാണ്
    📖📖📖📖📢🗓️📢📖📖📖📖
    വാഫി ആലിൻ തറ

  • @haseenajasmine7316
    @haseenajasmine7316 2 ปีที่แล้ว +2

    👍👍👍👍👍

  • @princappan1
    @princappan1 2 ปีที่แล้ว +4

    അല്ല ഈ നബിദിനം ആഘോഷിച്ചില്ലെങ്കിൽ നരകത്തിൽ പോകുമെന്ന് ഏതെങ്കിലും കിതാബിൽ പറഞ്ഞിട്ടുണ്ടോ ?ഇല്ലല്ലോ ..എന്നിട്ടും ഇവർക്കെന്താ ആഘോഷിച്ചാലേ അടങ്ങു എന്ന് വാശി ?

    • @shajahansha6874
      @shajahansha6874 2 ปีที่แล้ว

      Sport

    • @kunjonkunjon1733
      @kunjonkunjon1733 2 ปีที่แล้ว +1

      ആഘോഷിച്ചാൽ നരകത്തിൽ പോകുമോ? പിന്നെന്താ ആഘോഷിക്കാൻ പാടില്ലെന്ന് പറയാൻ വാശി

  • @tsb4250
    @tsb4250 2 ปีที่แล้ว +1

    ഉറങ്ങുന്ന സുന്നി മുസ്ലിം കളെ ഈ മാസം എതിർത്ത് സജീവ മാക്കുന്ന " മുജാഹിദ് കൾക്ക് നബിദിനാശംസകൾ " 30 ദിവസവും മൗലിദ് നടക്കുന്നു ഇപ്പോൾ "( തീറ്റയും കൈമടക്കും ഇല്ലാതെ തന്നെ,)

    • @amtk9768
      @amtk9768 2 ปีที่แล้ว

      തീറ്റയും കൈമSക്കുമില്ലാതിരുന്നാൽ പിന്നെയെന്തിന് ജന്മദിനം?

    • @zuhairahammad8180
      @zuhairahammad8180 2 ปีที่แล้ว +1

      Main food and money ....ela maqbara and urooos and all ...money nirth apo nirthikolum nighale elam

  • @warkhospitalmo439
    @warkhospitalmo439 2 ปีที่แล้ว +5

    മാഷാ അള്ളാ അൽഹംദുലില്ല കോട്ടക്കൽ

  • @aboobackermenath4674
    @aboobackermenath4674 2 ปีที่แล้ว +9

    അല്ലാഹുഅക്ബർ

  • @kingcobra822
    @kingcobra822 2 ปีที่แล้ว +1

    ഇനി പ്രവാചകൻ തന്നെ ഒരു വേള ഭൂമിയിൽ വന്ന് ഈ കുറാഫി ക്കൂട്ടങ്ങളോട് വന്ന് ഉപദേശിച്ചാലും ഇവറ്റകൾ ഇത്തരം അനാചാരങ്ങളിൽ നിന്ന് പിൻമാറില്ല.

  • @alavifaizi6517
    @alavifaizi6517 2 ปีที่แล้ว +1

    ദുർവ്യാഖ്യാനം ചെയ്തു നബിയുടെ ചര്യയും മദ്ഹും ജനങ്ങൾ അറിയുന്നതിലെ വെപ്രാളം അത് മാത്രമാണ് വഹാബികൾക്ക്

  • @ismailv4197
    @ismailv4197 2 ปีที่แล้ว

    When the Holy month of Rabeeul Awwal arrives, Saitan, Iblees, devil will begin crying!

  • @sufairaaboobacker7157
    @sufairaaboobacker7157 2 ปีที่แล้ว +2

    ഈ മാസം മാത്രമല്ല അടുത്ത് റബീുൽ ആഹാരും ഇപ്പോ അങ്ങനെ തന്നെ മൂഹ്യുദീൻ ശൈക്കിന്റെ പേരിൽ ക്യാഷ് ഉണ്ടാക്കും

  • @rinfanrisvan769
    @rinfanrisvan769 2 ปีที่แล้ว +8

    മാഷാ അല്ലാഹ് ❤️

    • @ahammedkuttykanjirala3224
      @ahammedkuttykanjirala3224 2 ปีที่แล้ว

      സത്യം മനസ്സിൽ ചേർത്ത് പിടിക്കാനും ഹിദായത്തിൽ ഉറപ്പിച്ചു നിർത്താനും നാഥാ അനു ഗ്രഹിക്കേണമേ

    • @alipt6116
      @alipt6116 2 ปีที่แล้ว

      @@ahammedkuttykanjirala3224 t

  • @hyderalilatheefilatheefi8883
    @hyderalilatheefilatheefi8883 2 ปีที่แล้ว +3

    റാബീഹുൽ അവ്വൽ പൊടി പൊടി ക്കണം

  • @muhammadkallarnappi1237
    @muhammadkallarnappi1237 2 ปีที่แล้ว +9

    ഈ ജാഹിലിങ്ങൾക് എന്ത് പറഞ്ഞിട്ടു൦ കാരൃ൦ ഇല്ല ഇതിൽ നിന്ന് ഇവ൪ പിന്തിരിയില്ല പടിച്ചതേ പാടു൦

    • @fazalrahman7463
      @fazalrahman7463 2 ปีที่แล้ว

      Samsthakkar athum cheyyum athinappuravum cheyyum. Shia kkalodu 90 shadamaanam saamyamund

  • @jabirm6529
    @jabirm6529 2 ปีที่แล้ว +2

    അപ്പൊ നാല് പതിറ്റാണ്ട് കാലം നബിദിനം ആഘോഷിച്ചു മരിച്ചുപോയ മുജാഹിദുകൾ എന്താ ചെയ്യാ ചലപ്യേ...?

  • @shmeert8997
    @shmeert8997 2 ปีที่แล้ว +1

    വഹാബി കരയാൻ കാരണം
    ഇബ് ലീസ് കരഞ്ഞു അതാണ് അതിന്റെ ബാക്കിയല്ലേ കരയും കരഞ്ഞ് മരിക്കും

  • @kadeejasaifu753
    @kadeejasaifu753 2 ปีที่แล้ว

    പഠിച് പഠിച് കാസ തൊപ്പിയിൽ പിണ്ണാക് ആയോ? രസൂല്‍ (സ) അറിയാതെ പൊകുന്നു അള്ളാഹു പൊലും ത്വാഹാ യാസീൻ അങ്ങിനെ രഹസ്യ പേര് വിളിച .. റഹ്മത്തുൽ ആലമീൻ ആയ ഹബിന്റെ പേരിൽ മദഹ് പറഞ്ഞാൽ ശിർക്. അള്ളാഹുവും മലക്കുകളും അവരുടെ പേരിൽ സ്വലാത് ചെല്ലുന്നു.. മൊല്ലാക്ക റസൂൽ (സ) ഒരു രഹസ്യ കലവറയാണ് എന്ത് പറയാൻ. നല്ല motivation class. എല്ലാത്തിനെയും പിഴപ്പിക്ക്

  • @kunjonkunjon1733
    @kunjonkunjon1733 2 ปีที่แล้ว +3

    ഇങ്ങനെയുള്ള ശൈലിയിൽ പഴകാലത്ത് സുന്നികൾ സംസാരിക്കുമ്പോൾ വഹാബിൾ സുന്നി പണ്ഡിതരെ ശപിക്കുകയും പഴിക്കുകയും ചെയ്തിരുന്നു ഇപ്പോൾ ഇവര് ടെ ശൈലി ഇങ്ങനെയാണ്

    • @mujeebrahman2254
      @mujeebrahman2254 2 ปีที่แล้ว

      വെറുതെ ബഡായി പറയാതെ ടോ. വിരോ ദീ :...
      അങ്ങിനെ മുജാഹിദുകൾ എവിടെയാണ് പറഞ്ഞത്. ഒരു വീഡിയോ ഉണ്ടോ ഇല്ല.?
      പിന്നെ പ്രിൻ്റിംഗ് വരികൾ ഉണ്ടോ ഇല്ല? ഈ ശൈലിയെ ആര് എതിർത്തു.വെറുതെ ഓരോന്ന് എതിരായി പറയും. എന്നിട്ട് ഊഹകച്ചവടം നടത്തുന്നവരാണ്. കേരളത്തിലെ തലേ കെട്ടുകാർ....

  • @ibrahimpc6333
    @ibrahimpc6333 2 ปีที่แล้ว +1

    ലോകാനുഗ്രഹിയാണ് മുത്ത് നബി (സ) യെന്ന് വി.ഖുർആൻ. മുഹമ്മദ് നബി (സ) യെ കൊണ്ട് സന്തോഷിക്കണമെന്നും ഖുർആൻ.
    നബിയെ കൊണ്ട് ഒരു സന്തോഷവും പാടില്ലെന്ന് ഇബ് ലീസ്. ഇബ് ലീസ് പറയുന്നതാണ് ന്യായമെന്ന് വഹാബി പാതിരി.

  • @mammuvp9122
    @mammuvp9122 2 ปีที่แล้ว +25

    ഞങ്ങൾ നബിദിന മാകോശിക്കും
    മൗലീദും കയിക്കും
    റസൂലോളളാഹിയേ
    സിയാറത്തും ചെയ്യും
    മുത്ത് നബിയേ ഇടയാളനാക്കിاللهവിനോട് പ്രാർത്ഥക്കും
    താനന്തോ ചെയ്യും

    • @aboobackerakkarammal8769
      @aboobackerakkarammal8769 2 ปีที่แล้ว +17

      ചെയ്തോളൂ..... സുഹൃത്തേ അത്തരം കോമാളിത്തരം അല്ലാഹുവിന്റെ ദീനിന്റെ അകൗണ്ടിൽ വരവ് വെക്കാൻ നോക്കുമ്പോൾ യഥാർത്ഥ വിശ്വാസികൾ അത്തരം കാപട്യം തുറന്നു കാട്ടും.... അത്രയേ ഉള്ളൂ പിന്നീട്.....ലക്കും ദീനുകും അത് കൊണ്ട് വാശി കൈ വെടിഞ്ഞു യഥാർത്ഥ ദീനിന്റെ സത്യം മനസ്സിലാക്കാൻ താങ്കൾ അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിക്കുക in sha Allah ചിലപ്പോൾ സത്യം മനസ്സിലായേക്കാം

    • @sufairaaboobacker7157
      @sufairaaboobacker7157 2 ปีที่แล้ว +5

      ഒന്നും ചെയ്യാൻ ഇല്ല ലക്കും ദീനുക്കും വലിയ ദീൻ പിന്നെ ചിന്തിക്കുന്നവർക്കേ ദൃഷ്ട്ടാ ന്തമുള്ളു അല്ലാത്തവർക്കില്ല അത് അല്ലാഹു ഖുർആനിൽ പറഞ്ഞതാണ്

    • @saidmuhammed5713
      @saidmuhammed5713 2 ปีที่แล้ว +2

      Usthade ഞങ്ങളുടെ കാക്ക കാരണവന്മാർ ചൈദു പോന്നത് ഞങ്ങൾ ചെയ്യുന്നതിൽ എന്താണ് തെറ്റ്... ഞങ്ങൾ റസൂലുല്ലായെ പുകഴ്ത്തി parayunnthil എന്താ തെറ്റ്. നമ്മുടെ നേബിയല്ലേ e തവണ adiyathethilum ഭംഗിയായി ഞങ്ങൾ പള്ളി അലങ്കരിക്കും ആഘോഷം കൊണ്ടാടും...............................

    • @aboobackerakkarammal8769
      @aboobackerakkarammal8769 2 ปีที่แล้ว +4

      @@saidmuhammed5713
      എന്റെ പൊന്നു സഹോദര.... ഇതു തന്നെയാണ് അള്ളാഹുവിന്റെ റസൂലിന്റെ കാലത്തു അബൂജഹാലും പറഞ്ഞത്...... കാക്ക കാരണവർ..... ( സുറത്തുൽ മാഇദ verse 104) ഒന്ന് അർത്ഥ സഹിത വായിക്കുക.... എന്നിട്ടും ഈ പ്രവാചകസ്നേഹ മൂത്ത സമയത്തും താങ്കൾ പറയുന്നില്ല!!!!" ഞാൻ അള്ളാഹുവിന്റെ റസൂലിന്റെ സുന്നത്തിനെ മുറുകെ പിടിക്കുമെന്ന് വാശിമൂത്തു... ബിദ്അതു കുറച്ചു കൂടി പെരുപ്പിക്കുമെന്ന് പറയുന്നു.......ഇതിന്റെ നഷ്ടം സുഹൃത്തേ നിങ്ങൾക്ക് തന്നെയാ വാശി മൂത്തു ആഖിറം കളയല്ലേ 🤔

    • @abdulrehiman1867
      @abdulrehiman1867 2 ปีที่แล้ว +1

      Hidhayath ellavarkkum kittanamennilla. Athiniu vendi sramikkanam

  • @riyaspallath9135
    @riyaspallath9135 2 ปีที่แล้ว

    ✅✅

  • @Naseehanilav
    @Naseehanilav 2 ปีที่แล้ว

    ebleesinthe anuyayikal karayum muth nabiyude ummath sandhoshikum.

  • @blackdreams3150
    @blackdreams3150 2 ปีที่แล้ว +4

    ഇദ്ദേഹം പറയുന്നത് ശുദ്ധ ജഹാലത്തണ് .....
    നിങ്ങൾക്കുള്ള എറ്റവും വലിയ അനുഗ്രഹം കൊണ്ട് നിങ്ങൾ സന്തോഷിക്കുവീൻ എന്ന് ഖുർആൻ പറയുന്നു
    മുസ്ലീംങ്ങൾക് ഏറ്റവും വലിയ അനുഗ്രഹം അത് മുത്ത് നബി (സ) തന്നെയാണ് ആ മുത്ത് നബിയുടെ ജന്മദിനത്തിൽ ബുദ്ധിയുള്ളർ സന്തോഷിക്കും.. ( മദുഹകൾ പാടിയും , പാവങ്ങൾക് ഭക്ഷണം കൊടുത്തും മറ്റും...)

    • @abdulkadar593
      @abdulkadar593 2 ปีที่แล้ว

      Apdiya kurabiy sir

    • @shamshak8616
      @shamshak8616 2 ปีที่แล้ว

      Ee ayathinte aashayam appo sahabathinu manassilaayille?avar agoshichillallo

    • @blackdreams3150
      @blackdreams3150 2 ปีที่แล้ว +1

      @@shamshak8616 സ്വഹാബത്തിന് മനസ്സിലായി ....
      നിങ്ങൾക്കെല്ലെ മനസ്സിലാകത്തത് ...
      ചിലർ അനുവദനീയമാണെന്ന് ഇപ്പോൾ സമ്മദിച്ചു വരുന്നുണ്ട് ...
      പക്ഷെ മുമ്പ് അനുവദനീയമല്ല എന്ന് പറഞ്ഞിത് കൊണ്ട് ഇപ്പോൾ തുറന്ന് പറയാൻ ഒരു മടി അതുകൊണ്ട് ഇപ്പോൾ ഇക്കൂട്ടർ പൊക്കി പ്പിടിക്കുന്നത് റാലിയാ ....
      വല്ലാത്ത വർഗ്ഗം .....

    • @shamshak8616
      @shamshak8616 2 ปีที่แล้ว

      @@blackdreams3150 ennitt avar nabidinam agoshicho?

  • @abdulsalamts8938
    @abdulsalamts8938 2 ปีที่แล้ว +1

    എടോ ഇബ്‌ലീസ്... മുഹമ്മദ്‌ എന്ന മനുഷ്യൻ ആണ് മരിച്ചത്... റസൂൽ/ നബി എന്ന നുബുവ്വത് മരിച്ചിട്ടില്ല.... ആളുകളെ മുർ ത ദ്ദ് ആക്കാൻ ഇറങ്ങി നടക്കുന്ന ഇബ്‌ലീസ് കളെ... ആയതിനാൽ യഥാർത്ഥ മുസൽമാൻ സന്തോഷിക്കും. 🥰🥰🥰 റബീ ഉൽ അവ്വൽ വരുമ്പോൾ ഇബ്‌ലീസ് കൾ ഇറങ്ങും 😀😀😀😀😀😀കാരണം നബിയുടെ മദ് ഹും നബിയോട് ഉള്ള സ്നേഹം വും നബിയുടെ ഉപദേശം ങ്ങളും മറ്റും കാത് കളിലേക്ക് അടിച്ചു കയറുമ്പോൾ ബാങ്ക് കേൾക്കുമ്പോൾ പിശാശ് വളി വിട്ട് ഓടുന്നത് പോലെ ഇവർ വളി വിട്ട് അലറുകയാണ്... 😀😀😀 ആളുകളെ രിദ്ദത്തിലേക്ക് നയിക്കാൻ 🙄🙄🙄

  • @abuyaseenahsani659
    @abuyaseenahsani659 2 ปีที่แล้ว +1

    വഹാബീ പാതിരിമാരെ നിങ്ങൾ തൊപ്പിയിട്ട് വന്നു നീട്ടി വലിച്ചു പറഞ്ഞത് കൊണ്ടൊന്നും ബുദ്ധുയും വിവേകവുമുള്ള ഒരാളും നിങ്ങളുടെ കബളിപ്പിക്കലിൽ കുടുങ്ങുകയില്ല. ആദ്യം നിങ്ങൾ മറുപടി പറയേണ്ടത് 1920. കളിൽ കേരളത്തിൽ ഉടലെടുത്ത മുജാഹിദ് പ്രസ്ഥാനം 1953. കളിൽ വരെ നബിദിനം കൊണ്ടാടുകയും കൊണ്ടാടണമെന്നു കല്പിക്കുകയും ചെയ്ത രേഖകൾ ഇന്നും ഞങ്ങളുടെ കൈകളിൽ സൂക്ഷിപ്പുണ്ട്. ഏത് പ്രമാണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിങ്ങളുടെ മുൻ കാല നേതാക്കൾ നബിദിനം കൊണ്ടാടിയിരുന്നത്!?' അവർക്കു അല്പമെങ്കിലും വിവരവും നബി (സ്വ) യോട് ബഹുമാനവും സ്നേഹവുമുണ്ടായിരുന്നു, അത് കൊണ്ട് അവരൊക്കെ നബിദിനം കഴിക്കുകയും നബി (സ്വ) യുടെ സ്ഥാനം വക വെച്ച് കൊടുക്കുകയും ചെയ്തു. പക്ഷെ ഇന്നുള്ള മുജാഹിദ് പുരോഹിതന്മാർ നബി (സ്വ) യെ കേവലം സാധാരണക്കാരനാണ്, ദിവസവും തെറ്റുകൾ ചെയ്തിരുന്നവരായും വീക്ഷണങ്ങളിൽ അബദ്ധം പറ്റിയവരായും, നബി (സ്വ) തന്നെ ഒരു കാര്യം പറഞ്ഞാൽ അതിനെ ചോദ്യം ചെയ്യാമെന്നും എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നു. എന്നല്ല മുജാഹിദുകൾ എട്ടും പത്തും വിഭാഗമായി പിളരുന്നതിനു മുമ്പ് അവരെ യുവ സംഘാനയുടെ മുഖ പത്രമായ " ശബാബ് വാരിക " യിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന ഡോ. ഉസ്മാൻ എഴുതിയത് "മുഹമ്മദ് നബി സാധാരണക്കാരനായി ജനിച്ചു സാധാരണക്കാരനായി ജീവിച്ച് സാധാരക്കാരൻ മരണപ്പെടുന്നത് പോലെ മരണപ്പെട്ടു " എന്നാണല്ലോ. അങ്ങിനെയുള്ള ഒരു സാധാരണക്കാരന്റെ ജന്മദിനടം കൊണ്ടാടാൻ മുജാഹിദുകൾ എങ്ങിനെ സാധിക്കും. ഇപ്പോൾ ജനങ്ങളെ കണ്ണിൽ പൊടിയിടാൻ നബി (സ്വ) യുടെ വഫാത്ത് റബീഉൽ അവ്വലിൽ ആയിരുന്നു അത് കൊണ്ട് ഞങ്ങൾ സന്തോഷിക്കുകയല്ല കരയുകയാണ് ചെയ്യുന്നതെന്ന് പറഞ്ഞു രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ്. അതിനു സമസ്തക്കാരെ കുതിര കയറുകയും ചെയ്യുന്നു. അല്ല പുരോഹിതാ സമസ്തക്കാർ കേരളത്തിലല്ലേ ഉള്ളൂ! നബിദിനാഘോഷം ലോകമെമ്പാടും നടക്കുന്നുണ്ടല്ലോ! , ഹിജ്‌റ:300. നു ശേഷം തുടങ്ങിയിട്ടുണെന്നു നിങ്ങൾ തന്നെ സമ്മതിക്കുന്നതല്ലേ!?, സമസ്തയാണെങ്കിലോ 1925. കൾക്ക് ശേഷമാണ് രൂപീകരിച്ചത്. അപ്പോൾ നിങ്ങൾ മൗലിദാഘോഷം സമസ്തക്കാർ തുടങ്ങിയതാണെന്നു പറഞ്ഞു ജനങ്ങളെ പഠിക്കുന്നത് എന്തിനാണ്?. ഇനി സമസ്ത ലോകാടിസ്ഥാനത്തിൽ അടിത്തറയുള്ള സംഘടനയാണെന്ന് നിങ്ങൾ സമ്മതിച്ചോ!?. ഒന്ന് തുറന്നു പറഞ്ഞാൽ നന്നായിരുന്നു. സമസ്തയുടെയൊക്കെ നൂറ്റാണ്ടുകൾക്കു മുമ്ബ് കഴിഞ്ഞു പോയ ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമുണ്ടായിരുന്ന ഇമാമാരൊക്കെ നബിദിനം ആഘോഷിക്കാമെന്നും അത് പുണ്യമാണെന്നും പറഞ്ഞത് എന്തിനാണ് നിങ്ങൾ മറച്ചു വെക്കുന്നത്. ശദക്കണക്കിനു ഇമാമുകൾ മൗലിദ് കിത്താബുകൾ രചിച്ച് ലോകത്തിനു സമ്മാനിച്ചിട്ടില്ലേ! അതൊക്കെ മൂടി വെച്ച് ജനങ്ങളെ കബളിപ്പിച്ച് 98. ശതമാനം വരുന്ന മുസ്‌, ലിം സമൂഹത്തിനെതിരിൽ കൊഞ്ഞനം കാട്ടുന്നത് അപഹാസ്യമെന്നല്ലാതെ എന്ത് പറയാൻ- മുജാഹിദുകളുടെ നാശത്തിൽ നിന്നും അല്ലാഹു സമുദായത്തോടെ കാത്ത് രാഖിക്കട്ടെ - ആമീൻ

  • @kunjonkunjon1733
    @kunjonkunjon1733 2 ปีที่แล้ว +6

    അന്നും ശൈത്താൻ കരഞ്ഞു ലോകം മുഴുവനും സന്തോഷിച്ചു

    • @monajeeb5372
      @monajeeb5372 2 ปีที่แล้ว +6

      പക്ഷേ സമസ്തക്കാർ റബീ ഉൽ അവ്വൽ 12 നബിയുടെ (സ) വഫാത്തിന്റെ ദിനം അന്ന് ബിരിയാണി തിന്നും റോഡിൽ റാലി നടത്തിയും തുള്ളി ചാടിയും സന്തോഷിക്കുന്നു ഇതാണോ നിങ്ങളുടെ നബി സ്നേഹം

    • @malayali7418
      @malayali7418 2 ปีที่แล้ว +4

      ഇജ്ജ് ഷെയതാന് ആണ് ലെ കുഞ്ഞോനേ നിനക്കു എന്ന ഹിദായത് കിട്ടുക....
      ഖുർആൻ ഓതി അർത്ഥ സഹിദം പഠിച്ചിട്ട് ബിരിയാണി കോഴി കറി ഇറച്ചി വരട്ടിയത് തിന്നണോ ഓർക്...

    • @ilyasamanath2893
      @ilyasamanath2893 2 ปีที่แล้ว +2

      അല്ല ഇങ്ങള് എല്ലാരേം ആണ്ട് കഴിക്കാറില്ലേ പിന്നെ നബിന്റെ ആണ്ട് കഴിക്കാത്തത്

    • @ilyasamanath2893
      @ilyasamanath2893 2 ปีที่แล้ว +1

      @@monajeeb5372 അതെ അങ്ങനെ ചെയ്യാത്തവർ പുത്തൻ വാദികൾ 😂സത്യത്തിൽ ആരാ പുത്തൻ വാദികൾ

    • @skylab6754
      @skylab6754 2 ปีที่แล้ว +4

      നബിയുടെ മരണത്തോടെ വെളിച്ചം പോയ ദിവസം കാന്തൻമാർ ബൾബിട്ട് ധൂർത്തടിച്ച് വിലസുന്നു. അന്നേ ദിവസം ജൂതൻമാരും ഇബ്ലീസും കാന്തൻമാരും സന്തോഷിക്കുന്നു. ?

  • @thasleema1235
    @thasleema1235 2 ปีที่แล้ว +5

    ഇങ്ങനെ ഒക്കെ അറിവ് പറഞിട്ടും പടവലങ്ങ പോലെ ആണല്ലോ നിങ്ങളുടെ വളർച്ച ഇപ്പോൾ എത്ര സംഗമായി നിങ്ങൾ ക് അറിയില്ല നിങ്ങൾ ഒന്ന് ഒന്നിക്കൂ

  • @Michuuuzzz
    @Michuuuzzz 2 ปีที่แล้ว +3

    ആരാധന എന്താണ്.....
    ഹുബ്ബ് എന്താണ്....
    എന്നറിയാത്ത ഇവറ്റകളോട് എന്ത് പറയാൻ......... കഷ്ടം........

  • @hashirsainudheen3682
    @hashirsainudheen3682 2 ปีที่แล้ว +12

    നബിദിനം പോലും അംഗീകരിക്കാത്ത ഇത്തരം ആളുകളുടെ ശർറിൽ നിന്നും അള്ളാഹു കാത്തുരക്ഷിക്കട്ടെ

  • @ahmadkutty7081
    @ahmadkutty7081 2 ปีที่แล้ว +12

    കരയുന്നത് വഹാബികൾ മാത്രമല്ല ഇബ് ലീസും കരയും

    • @thanhadiya7012
      @thanhadiya7012 2 ปีที่แล้ว

      sahodaraa..athmarthamayit padikkooo...sathyam manasilakkanum pakarthanum nadhan anugrahikkatte

    • @abdulkadar593
      @abdulkadar593 2 ปีที่แล้ว

      Happy birthday kurabiy

    • @faminfavas
      @faminfavas 2 ปีที่แล้ว +2

      സഹാബികൾ കരഞ്ഞു ശൈത്താൻ ചിരിച്ചു സമസ്തയും ചിരിക്കുന്നു

    • @ahmadkutty7081
      @ahmadkutty7081 2 ปีที่แล้ว

      @@faminfavas നബി ജനിച്ചതിന്റെ പേരിൽ ഇബ് ലീസും വഹാബി മൗദൂദികളുമായ മുനാഫിഖുകളല്ലാത്ത ഒരു മുസ്ലിമും കരഞ്ഞിട്ടില്ല കരയുകയുമില്ല പിന്നെ വഫാത്തിന്റെ പേരിൽ കണ്ണ് കുത്തി പൊട്ടിച്ച വരു മുണ്ട് നാട് വിട്ടവരുമുണ്ട്

  • @UmmerUmmer-l3k
    @UmmerUmmer-l3k ปีที่แล้ว

    Maha alla

  • @rukiyaabdulkhader798
    @rukiyaabdulkhader798 2 ปีที่แล้ว +4

    Assalamu alaikum

  • @ismailkk9506
    @ismailkk9506 2 ปีที่แล้ว +9

    4പ്രാവശ്യം ഇബ്‌ലീസ് കരഞ്ഞു 1. നബി ജനിച്ചപ്പോൾ അതുപോലെ പുത്തൻ വാദി കരയുന്നത് നബിദിനം വരുമ്പോയാണ്

    • @kkchirammal2688
      @kkchirammal2688 2 ปีที่แล้ว

      നിന്ടെയൊക്ക തലയിൽ എന്താ,,,,,,

    • @sainulabiddsm597
      @sainulabiddsm597 2 ปีที่แล้ว

      എണ്ണിയാൽ തീരാത്തത്ര പുത്തൻവാദവുമായാണ് ഇന്ന് സമസ്തക്കർ നടമാടുന്നത്.

    • @Sharaf849
      @Sharaf849 2 ปีที่แล้ว +2

      @@kkchirammal2688 islamil maranapattal dhukkikkendath 3 days maathraan

    • @colorsalus9783
      @colorsalus9783 2 ปีที่แล้ว

      @@Sharaf849 അപ്പോ ബിലാൽ (റ) വിന് ബാങ്ക് പൂർണമായും കൊടുക്കാൻ കഴിയാത്തത് സന്തോഷം കൊണ്ടായിരിക്കും

    • @Sharaf849
      @Sharaf849 2 ปีที่แล้ว

      @@colorsalus9783 alright but njan paranjed islamiga niyamam alla yenn parayan patto

  • @nizamudeenp6295
    @nizamudeenp6295 2 ปีที่แล้ว

    Nizamudeen Sasthamcotta Kollam Good

  • @salahudheenmtp8566
    @salahudheenmtp8566 2 ปีที่แล้ว +1

    മരണ കഥ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധപ്പിക്കാതെ റസൂൽ SAW ജന്മസ മത്ത് സംഭവിച്ച അത്ഭുദങ്ങൾ പറഞ്ഞുകൊടുക്ക്

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 2 ปีที่แล้ว +1

    നബിയെ പ്രസവിച്ചപ്പോൾ ഇബ് ലീസ് കരഞ്ഞു
    തുടർന്ന് ആ സുദിനം വരുമ്പോൾ മു"ജാഹിലു"കൾ കരയുന്നു

  • @kunchippaabu3868
    @kunchippaabu3868 2 ปีที่แล้ว

    നിങ്ങൾക്ക് നബിയുടെ മദ്ഹ് കേൾക്കുമ്പോൾ എത്ര വിഷമം ഉണ്ടോ. അതിനേക്കാൾ ആയിരം ഇരട്ടി സന്തോഷം സുന്നികൾക്കുണ്ട്. അല്ലാഹു പോലും നബിയെ പുകഴ്ത്തിയിട്ടുണ്ട് പിന്നെയാണോ പാപികൾ ആയ നമ്മൾ. കാര്യങ്ങൾ ശരിക്കും പഠിക്കാതെ ഗൂഗിൾ നോക്കി പഠിച്ചാൽ ഇങ്ങനെയൊക്കെ പറയും.

  • @latheefa9227
    @latheefa9227 2 ปีที่แล้ว +12

    സമസ്താകാർ ആഘോഷ തിമിർപ്പിലാണ് പണ പിരിവും വയർ നിറയെ ഫുഡും അതി ഭയാനഗം സമസ്താ 🤔🤔🤔

    • @basheermekkarumbil350
      @basheermekkarumbil350 2 ปีที่แล้ว +1

      അ ന്നുപട്ടിണികിടക്കണം എന്നാണോനീപറയുന്നദ് വിവരമില്ലാത്തവനെ

    • @latheefa9227
      @latheefa9227 2 ปีที่แล้ว +2

      @@basheermekkarumbil350 പട്ടിണി കിടക്കേണ്ട തിരു നബിയുടെ പേരിൽ haramayat തിന്നരുത് നബി S wafataya ദിവസം ബിലാൽ R നബി s യുടേ വേർപാട് സഹിക്കാനാവാതെ നാട് വിട്ടു പോയി ഫാത്തിമ R മരിക്കുന്നത് വരെ ചിരിച്ചിട്ടില്ല നിന്നെ പോലുള്ള ജാഹിലുകൾ ചിന്ദിക്കണം നബി s യുടേ നാട്ടിൽ പോയി നബി യുടേ birthdy കഴിക്കാൻ രണ്ടു samastakum ധൈര്യം ഉണ്ടോ ??? ജിസിസി രാജ്യങ്ങളിൽ ഇല്ല Agcc രാജ്യങ്ങളിൽ ഇല്ല Ap മുസ്‌ലിയാർ തുപ്പിയ വെള്ളം കുടിച്ചു അന്ധം പോയോ മോനെ 🤔🤔🤔🤔🤔🤔

    • @basheermekkarumbil350
      @basheermekkarumbil350 2 ปีที่แล้ว

      @@latheefa9227 മഞ്ഞ കാള കൊടുത്തിട്ട് വിശ്വസിച്ചില്ല

    • @kunjonkunjon1733
      @kunjonkunjon1733 2 ปีที่แล้ว

      വഹാബികൾക്ക് പണം വേണ്ട ഭക്ഷണം വേണ്ട സുന്നികളെ മുഷ്‌രികാക്കണം അതിൽ കുറഞ്ഞ പരിപാടിയില്ല

  • @shakeerkp1668
    @shakeerkp1668 2 ปีที่แล้ว

    നിങ്ങൾ നബിയെ സ്നേഹിക്കുന്നത് എങ്ങനെ എന്നു പറഞ്ഞു തരുമോ

  • @Gfftg
    @Gfftg ปีที่แล้ว

    Nebi dinethe ethirkunnavar ebleesinte makkal avarku sahikan pattunnilla ibleesinum

  • @afsaltkm4664
    @afsaltkm4664 2 ปีที่แล้ว

    അങ്ങിനെ കരഞ്ഞ ഒരു വഹാബി യുടെ പേര് പറയു

  • @fidumon
    @fidumon 2 ปีที่แล้ว +1

    വിഡ്ഢിത്തം പറഞ്ഞു സലഫികൾ പല പല കോലത്തിൽ വന്നു നന്മ മുടക്കും. ജനങ്ങൾ ജാഗ്രത

  • @fazalfams9776
    @fazalfams9776 2 ปีที่แล้ว

    ഞമ്മക്ക് 12 rabeh ന്ന് slafifest കളിച്ചാലോ അതാകുമ്പോൾ തെളിവ് ഒരുപാട് 😂😂😂😂

  • @yasmink6276
    @yasmink6276 2 ปีที่แล้ว

    Nalamahsharayiluttaramparayandivarumnirthkko

  • @k.m.kerala3116
    @k.m.kerala3116 2 ปีที่แล้ว

    പരസ്പരം ചെളിവാരിയെറിയാതെ മനഷൃർക്ക് നല്ല കാരൃം ചെയ്യാൻ മുന്നിട്ടിറങ്ങു

  • @Abduljaleel284
    @Abduljaleel284 2 ปีที่แล้ว +3

    ശൈത്താൻ കരഞ്ഞിരുന്നു

  • @tm5397
    @tm5397 2 ปีที่แล้ว +1

    തലയിൽ തൊപ്പി ഇടൽ സുന്നതാണോ ? സഹീഹ് ആയ ഒരു ഹദീസ് ഉണ്ടോ

    • @kunjonkunjon1733
      @kunjonkunjon1733 2 ปีที่แล้ว +1

      ഇബ്‌ലീസ് പല കോ ലത്തിലും വരും

  • @Maydanvision
    @Maydanvision 2 ปีที่แล้ว +1

    സലഫീ നമുക്ക് ആട് മേക്കാൻ പോയാലോ, നബി തങ്ങൾ ചെയ്തിരുന്ന പ്രവത്തില്ലെ, റസൂലിനോട് സ്നേഹമുണ്ടെങ്കിൽ മതി.

  • @AbdulAzeez-ci6gi
    @AbdulAzeez-ci6gi 2 ปีที่แล้ว +1

    എടാ മുസ്ലിംകൾ പ്രവാചകന്റെ മദ്ഹ്ഹ് പറയും പുകഴ്ത്തും. നിന്നെ പോറ്റുന്ന മോസാദിന് നീ മദ്ഹ്ഹ് പറയൂ ജൂത മുജാഹിലെ. മുസ്ലിങ്ങളും /മുജാഹിലുകളും തമ്മിൽ കടലും കടലാടിയും തമ്മിൽ ഉള്ള ബന്ധം ഉള്ളൂ തലയിൽ കൊട്ട വച്ച പാതിരി

  • @rizah8126
    @rizah8126 2 ปีที่แล้ว +4

    വഹാബികൾ കരഞ്ഞു കൊണ്ടേ ഇരിക്കും😂😂😂😂😂

    • @faminfavas
      @faminfavas 2 ปีที่แล้ว

      സഹബികളും കരഞ്ഞ ദിവസം

  • @sharafudheenwayanad6129
    @sharafudheenwayanad6129 2 ปีที่แล้ว

    Islamil dhukacharanam 3 dhivasaman. Santhishikkunnathin athirilla

  • @Hamza-mi3gt
    @Hamza-mi3gt 2 ปีที่แล้ว

    Samasthakar Shia Alle ? Eni Yavide Maran. Eni Mariyallo Kanji Kudi Muttum..

  • @kmabdulla3604
    @kmabdulla3604 2 ปีที่แล้ว +2

    ജന്മദിനം ഇസ്ലാമിൽ ഹറാം ആകുന്നു

    • @mohammedhaneef4572
      @mohammedhaneef4572 2 ปีที่แล้ว

      Ninde karyam aan uddeshichath engil sheriyan

  • @ahahahsss420
    @ahahahsss420 2 ปีที่แล้ว

    നിങ്ങളുടെ സ്റ്റുഡൻ്റ് മുവ് മെൻറ് കLമ്പൂട്ടറിൽ നോക്കി ഖുർആൻ പടിച്ചത് കൊണ്ടല്ലെ

  • @saidalavisaidalavi9645
    @saidalavisaidalavi9645 2 ปีที่แล้ว +1

    നബിക്ക് മറഞ്ഞ കാര്യം അറിയൂ മോ

    • @shaharbanva8013
      @shaharbanva8013 2 ปีที่แล้ว +1

      Pravachakan jeevichirunnappol Allahu udeshichal ariyum

  • @manu-jr5st
    @manu-jr5st 2 ปีที่แล้ว

    നിങ്ങൾക്ക് മറുപടി അലിയാർ ഉസ്താദ് പറഞ്ഞിട്ടുണ്ട്. അത് പോയി കേൾക്കൂ.

  • @muhmmadali2602
    @muhmmadali2602 2 ปีที่แล้ว

    എന്താ കാക്ക പറയുന്നത്.വയള് ശൈലി ആദ്യം എതിർത്തവരാണ് വയള് പറയുന്നത്

  • @abdulrahmanka87
    @abdulrahmanka87 2 ปีที่แล้ว +1

    Athanu vargeayatha eesanebiyude agoshikukayella

  • @shafibeypore2580
    @shafibeypore2580 2 ปีที่แล้ว

    ഓരോ വിവരക്കേട്
    ഒന്ന് മര്യാദക്ക് ദീൻ പഠിക്കാൻ നോക്ക്

  • @mahinbenganamohammed4824
    @mahinbenganamohammed4824 2 ปีที่แล้ว

    Kazudakale shiyaakkale ningalku mojanamilla hidayath kittunnavarku mathramanu swargam allaathavar aboojahal aboo thaalib aboolahb ivarude koottathil laashakka feehi

    • @abdussama49k
      @abdussama49k 2 ปีที่แล้ว

      Angane parayaathe.....allhah ellarkum hidayath nalkaan agrahikjuka.dua cheyyuka.

    • @mohammedkutty9478
      @mohammedkutty9478 2 ปีที่แล้ว

      @@abdussama49k അതെ അവർ ദീനിനെ ഗൗരവമായി ചിന്തിച്ചു മനസ്സിലാക്കട്ടെ 50വർഷം മുന്നംവരെ ഈ കേരളത്തിൽ ദീൻ മനസ്സിലാക്കി തരാൻ നല്ലവണ്ണം ദീൻ പഠിച്ച മഹാന്മാർ അധികം ഉണ്ടായിരുന്നില്ല അപ്പോൾ അറിവ് കിട്ടാത്ത നമ്മൾ കിട്ടിയ അറിവുവെച്ചു മുസ്ലിമായി ജീവിച്ചു പിറകെ അധികം പഠിച്ചു മനസ്സിലാക്കി തരുന്നവർ ഉണ്ടായി അപ്പോൾ, പറഞ്ഞു തരുന്നവരെ ചില സ്വാർത്ത തല്പരർ അവരെ മുജാഹിദ് വഹാബി,ഏതോ ഒരുതരംസുന്നി, മാരായി തരം തിരിച്ചു ഈ തരം തിരിച്ചവർക് തന്നെ അറിയുന്നില്ല യെഥാർത്ത സുന്നി എന്താണെന്നു ഇങ്ങനെയൊക്കെയാണ് അല്ലാഹുഎല്ലാവരെയും ബോധം കൊടുത്തു ഹിതായത്തിലാക്കിതരട്ടെ എന്നെയും നമ്മൾ എല്ലാവരെയും 🤲

  • @irshadirshu1910
    @irshadirshu1910 2 ปีที่แล้ว

    Vimarshikkuum thorum meelad ussharayi nadathunnu

  • @shakeerkp1668
    @shakeerkp1668 2 ปีที่แล้ว

    സ്വലാത്ത് ചെല്ലുന്നതിനെ പറ്റി എന്താ അഭിപ്രായം

  • @twostarvlog7515
    @twostarvlog7515 2 ปีที่แล้ว

    Sadaranamanushian
    Anenabi
    Ennuparaunna
    Ningalkke
    Nabiudemadehe
    Parayan
    Awakashmellha

  • @nasim136
    @nasim136 2 ปีที่แล้ว

    Maulavimark ee varsham kittiyathanallo ithu...ellavarum onn thanne parayunnu

  • @twostarvlog7515
    @twostarvlog7515 2 ปีที่แล้ว

    Awasananalil
    Nabikkeshafahattinne
    Nabikkeadikaramellha
    Allahuvinoode
    Choodikkam
    Shirkkanennuparaum

  • @noufanm7110
    @noufanm7110 2 ปีที่แล้ว

    Thoppi idaam alle

  • @abdulmuthalibmuthalib9801
    @abdulmuthalibmuthalib9801 2 ปีที่แล้ว

    ഇബ്‌ലീസ്.കരഞ്ഞിരുന്നൂ.

  • @ayishaanas9315
    @ayishaanas9315 2 ปีที่แล้ว +1

    Ibleesnte anuyayi alla sakshal iblees thanne

    • @rizah8126
      @rizah8126 2 ปีที่แล้ว

      Ibleesum Kootarum😂 Karayukayaan😪

  • @mohammedsinan3627
    @mohammedsinan3627 2 ปีที่แล้ว +1

    തനിക്കെന്ത് പ്രശ്നം

  • @muhammedvp9255
    @muhammedvp9255 2 ปีที่แล้ว

    ʹ¹

  • @basheerbasheer807
    @basheerbasheer807 2 ปีที่แล้ว +4

    വഹാബികൾ കുരക്കട്ടെ നമുക്ക് നബിദിനം ആഘോഷിക്കാം

    • @zuhairahammad8180
      @zuhairahammad8180 2 ปีที่แล้ว

      Nighalk ethra proof thanalum manasilakula karanam allah ann hidayath tharal....
      Nee parayuna pole nabi s janmadhinam ara aghoshiche history parado just think chayithode...
      Nabi s aghoshichila .aboobakar sideeq r aghoshichila umar,usman,ali radhiallahuanhum,piney sahabathum thabeehagahalum arum chayithila then why should we ....allah hidayath tharat

    • @kunjonkunjon1733
      @kunjonkunjon1733 2 ปีที่แล้ว +1

      @@zuhairahammad8180 vahabikalude histari kelkkaathirikkalaan nallath

    • @zuhairahammad8180
      @zuhairahammad8180 2 ปีที่แล้ว

      @@kunjonkunjon1733 nth history ann sunni teams keta historyil nighalk wrong ayi kanoo....kurey kalam sunni undYit makkath and madeena 4 year jeevichapo alhamduallah manasilakan pati allah ninak hidayath nalkat ameen ....onu nammale side kelk and manasilk only allah can give u hidaya...

    • @zuhairahammad8180
      @zuhairahammad8180 2 ปีที่แล้ว

      @@kunjonkunjon1733 th-cam.com/users/shortsGV0SpRYB4wM?feature=share

    • @muhammedbasheerbasheer6407
      @muhammedbasheerbasheer6407 2 ปีที่แล้ว

      ലഹനതല്ലാഹി രണ്ട് സമസ്തക്കാർക്ക്

  • @AbdulSamad-uk7wn
    @AbdulSamad-uk7wn 2 ปีที่แล้ว

    Pottan

  • @kudamuttamrafiam5967
    @kudamuttamrafiam5967 2 ปีที่แล้ว +1

    അൽ ചലപ്പി

  • @dhosrygm247
    @dhosrygm247 2 ปีที่แล้ว +4

    ഇയാൾ എന്തപൊട്ടത്തരമാണ് പറയുന്നത് 40 കൊല്ലം ഉള്ള മുജാഹിദിന്ധേ 40 ആം 50 ആം വാർഷികം ഒക്കെ കൊണ്ടാടാം നബി യുടേത് മാത്രം പാടില്ല

    • @ilyasamanath2893
      @ilyasamanath2893 2 ปีที่แล้ว

      വാർഷികം ആഘോഷിക്കുന്നത് പോലെ ആണ് ഇത്

    • @അണ്ണാച്ചിവളിവിട്
      @അണ്ണാച്ചിവളിവിട് 2 ปีที่แล้ว

      ബന്ധമുള്ളത് പറ

    • @minharabbitfarm950
      @minharabbitfarm950 2 ปีที่แล้ว

      ഖുറാഫി

    • @minharabbitfarm950
      @minharabbitfarm950 2 ปีที่แล้ว

      ഏ കുറാഫി ഇത് ബർത്ത് ഡേ ആണ്

    • @faminfavas
      @faminfavas 2 ปีที่แล้ว

      വാർഷികം നടത്തുന്നത് സുന്നത്ത് എന്ന് ഒരാളും പറയുന്നില്ല

  • @jamaludinsabana8921
    @jamaludinsabana8921 2 ปีที่แล้ว +1

    ഇബ്‌ലീസ് കരയും

    • @sainulabiddsm597
      @sainulabiddsm597 2 ปีที่แล้ว +1

      അപ്പൊ അന്ന് കരഞ്ഞ സ്വഹാബാക്കൾ.

    • @navask1667
      @navask1667 2 ปีที่แล้ว +1

      ഇബ്‌ലീസ് ചിരിച്ചു.... നബിയുടെ വഫാത്തിന്

  • @beeranadhil4367
    @beeranadhil4367 2 ปีที่แล้ว

    മുഹമ്മദ് നബി സാധാരണ മനുഷ്യൻ എന്ന ചർച്ച വരുന്നത് തന്നെ അസാധാരണമായ എന്തോ ഒന്ന് ഉള്ളത് കൊണ്ടെല്ലേ?
    എത്ര ഗൗരവതരമായ കാര്യങ്ങൾ സമുദായത്തിനോട്പറയാനുണ്ട്
    നിങ്ങൾ ഈ പറയുന്ന ആണ്ടും ജൻമദിനവുമാണോ ? ഇന്നത്തെ വെല്ലുവിളി. ?
    ചോദിച്ചതിന് ചീത്ത പറയല്ലേ.....

    • @mohamedshareef3361
      @mohamedshareef3361 2 ปีที่แล้ว +1

      ഓരോ അവസരം വിശ്വാസികൾക്കിടയിലേക്ക് കടന്നുവരുന്ന പിഴവിനെ പറ്റി പറയൽ അതേപറ്റി ആജനതയോട് തിരുത്തൽ പണ്ഡിതരുടെ കടമയാണ്. അല്ലാത്ത പക്ഷം വിശ്വാസികളുടെ കാര്യംആര്പറയും.
      ആര് ശ്രദ്ധിക്കും
      അത് പണ്ഡിതരുടെകടമയാ സഹോദരാ..
      ഈ ഘട്ടത്തിൽ ഇതേപറ്റിയും പറയണം.എന്ന് വെച്ചു മനുഷ്യജീവാതത്തിലെ എല്ലാതലങ്ങളിലുള്ള വിഷയവും ഖുത്തുബയിൽ പ്രതിപാതിക്കുന്നു
      (അറബിയിൽപാടിഉറക്കാത്ത ഈ മസ്ജിദുകളിൽ)

  • @ഖിത്മീർനെറ്റ്
    @ഖിത്മീർനെറ്റ് 2 ปีที่แล้ว

    Kallan 😅

  • @needletreds5818
    @needletreds5818 2 ปีที่แล้ว

    റസൂലിനോടുള്ള സ്നേഹം പറയുന്നത് കേട്ടാൽ വലിയ ഈമാനിന്റെ അപ്പുറവും കിടക്കുന്ന ആളാണ് വിചാരം സ്വന്തം മാതാപിതാക്കൾ മരണപ്പെട്ടാൽ ഒരു യാസീന് പോലും സ്വന്തം മാതാപിതാക്കൾക്ക് സ്വന്തക്കാർക്ക് വേണ്ടിഓതാൻ മടികുന്നവരാൻ കബർ സിയാറത്ത് ചെയ്യുന്നത് ഇവർക്ക് ആരാധനയായി തോന്നുകയാണെങ്കിൽ അവർ ജൂത ക്രിസ്ത്യൻ സമ്പ്രദായം വെച്ചാണ് നടക്കുന്നത് അവർ യഥാർത്ഥ മുസ്ലിം ആയിട്ടില്ല ആവണമെങ്കിൽ സുന്നത്തിനെ മുറുകെ പിടിക്കണം അത് പ്രകാരം ജീവിക്കണം ഇസ്ലാം കാര്യം പ്രവർത്തിക്കാനും ഈമാൻ ഉറച്ചു വിശ്വസിക്കുന്നു ഉള്ളതാണ് ഈമാൻ കാര്യത്തിൽ എത്ര എണ്ണത്തിൽഇവർക്ക് വിശ്വാസമുണ്ട അത് പൂർണ്ണമായി വിശ്വസിച്ചങ്ങൽ മാത്രമേ യഥാർത്ഥ വിശ്വാസിയാവും കബർ സിയാറത്ത് എന്ന് പറയുന്നത് നമ്മുടെ മരണം കൂടി ഓർക്കാൻ വേണ്ടിയാണ് റസൂലുള്ള പറഞ്ഞിട്ടില്ലേ അതുവരെ പഠിച്ചിട്ടില്ല അതാണ് സുന്നത്ത് ആരാ കുറെ ആയിട്ട് എടുത്തിട്ട് അതിൽ കടിച്ചു തൂങ്ങുക ഇബിലീസ് എന്തു കാണിച്ചുകൊടുത്തതല്ലേ പരിചയമുള്ള

  • @mullamulla209
    @mullamulla209 2 ปีที่แล้ว +3

    ആരാടാ മരിക്കുന്നെ 😔നിന്റെ ഉപ്പയോ

    • @sainulabiddsm597
      @sainulabiddsm597 2 ปีที่แล้ว +1

      ഉപ്പയേക്കാൾ എത്രയോ മുകളിലാണ് ഞങ്ങളുടെ നബി (s).

    • @febimol6588
      @febimol6588 2 ปีที่แล้ว

      @@sainulabiddsm597 ماشاءالله

  • @muhammedmk2441
    @muhammedmk2441 2 ปีที่แล้ว

    ലോകത്തു ഇസ്ലാമിന്റെ വെളിച്ചം കിട്ടാൻ നിങ്ങളുടെ പക്കൽ എന്താണ് ഉള്ളത് ബാങ്ക് വിളിക്കുന്നു ഇതല്ലേ ഉള്ളൂ ഇങ്ങനെ ആയാൽ ആരും അറിയാതെ ഇലോകം കുരിരുട്ടിൽ പെട്ടുപോകും. ഐക്യം തകർക്കരുത്. നിങ്ങൾക്ക് ഇതു പറ്റായിട്ട് പിരിഞ്ഞു പോയതല്ലേ. അഹുല് സ്സുന്നത് വൽ ജമാ ക്കാരല്ലാതെ സവർഗത്തിൽ കടക്കില്ലെനബി തങ്ങളെ പുകയ്ത്തൽ ആണ് സുന്നത്ത്.. ലോകത്തുള്ള മുഴുവനും സന്തോഷം പങ്കിട്ടു. ബഹബികളും ഇബ്‌ലീസിനും ദുഃഖം.

    • @Abdulhameed-mi6hr
      @Abdulhameed-mi6hr 2 ปีที่แล้ว

      യെഥാർത്ഥത്തിൽ വഹാബികൾവന്നില്ലായിരുന്നു ഇപ്പോൾ എന്നെ കേരളവും ജാരമായേനെ മുസ്ലിം സമുദായം എന്ന പേര് പോയേനെ

    • @mohamedshareef3361
      @mohamedshareef3361 2 ปีที่แล้ว +4

      പ്രവാചകനോട് ഏറ്റവും സ്നേഹം സഹാബികൾക്കായിരുന്നു.അവരെശേഷം ജീവിതം ഏറ്റവും സൂക്ഷമതയോടെ നിലകൊണ്ട താബീഈങ്ങൾ ഈ നല്ലമൊന്ന് നൂറ്റാണ്ടുകൾ ഇത്തരം ഒരു ജന്മദിനാഘോഷമേ ഉണ്ടായില്ല. അതിര് ലിട്ടപുകഴ്ത്തലും ജൂത ക്രതസ്തവ ഇതര മതക്കാരെപോലെ ആചാരം ഇതൊക്കെ പ്രവാചകൻ വിലക്കിയതാണ്.അതേപറ്റി ഇത്ര ക്ലീറായി ഈ ഖത്തീബ് സംസാരാച്ചിട്ടും ഉൾകൊള്ളാനാകാത്തത് നിങ്ങൾ പ്രവാചകസ്നേഹമല്ല.പിശാചിന്റ ദുർബോധന വിധേയനാണ് പ്രവാചകസ്നേഹമുണ്ടെങ്കിൽ അവിടുത്തെ ജന്മദിനം തിങ്കളാഴ്ച നോമ്പ്സുന്നത്തെന്ന് പഠിപ്പിച്ചു അത്ചെയ്യുക.അല്ലാതെ പ്രവാചകനെ അതിര് കടന്നു ശിർക്കിന്റ പാടിപുകഴ്ത്തി നടക്കലല്ല.
      അത് ഇസ്ലാമികമല്ല