എല്ലാ പ്ലാന്റേയും വിലകൾ വിഡിയോയിൽ പറയുക ബുദ്ധിമുട്ടാണ് . ഈ വീഡിയോ ഫുൾ കണ്ടാൽ അതിൽ ചില ചെടികളുടെ വില പറയുന്നുണ്ട്. നിങ്ങൾ ഇപ്പോൾ വീഡിയോ യിൽ കാണുന്നത് ഒരു വിലയായിരിക്കും . ഇനി ഒരു 1 മാസം കഴിഞ്ഞു പുതിയ ചെടികൾ വരുമ്പോൾ വിലകൾ എല്ലാം മാറിയിട്ടുണ്ടാകും . ആ സമയത്തു വീഡിയോ മാറ്റാൻ പറ്റില്ല . അതാണ് വില പറഞ്ഞു പോകാത്തത് . ഒന്ന് വിളിക്കു ഫുൾ ഡീറ്റെയിൽസ് കിട്ടും : 9747951693 - Reji
വില പറയാത്തത് കൊണ്ട് വീഡിയോ ഫുൾ കണ്ടില്യ
നിങ്ങളെ കമന്റ് കണ്ട ഞാൻ കാണുന്നില്ല 😂😂
ഞാനും
ഞാനും ✌️
എന്നാ പിന്നേ ഞാനും 🤣
Njanum
🙏🏻👌👌ശ്രീ. ജോഷിയുടെ വീഡിയോ കുറേദിവസം മുൻപ് കണ്ടിരുന്നു. ഒരിക്കൽ പോകാൻ ആഹ്രഹം ഉണ്ട് 🙏🏻
Thanks lot 🙏
ആരും വില പറയില്ല അതാണ് ഇവരുടെ ഒരു കുഴപ്പം
Video full kanoo. oru vidham chedikalude vilakal ellam parayunnundallo ? ❤🙏
Very nice to see both of you and your garden
Thank you so much
We had much bigger pine apple at home.
Oh great ! which verity is this ?
Plant undo? Price,mob no pls
Ernakulathum ith polulla sthalangal ullath aarkkengilum ariyo
Ariyunnavar plz reply cheyyane
Evarkku all kerala delivery undu. Please call Eden gardens . number video description l undu. Thanks ❤🙏
Nice 👍
Thanks ✌
Can you inform the details of the manure for using for my fruit plants pls
Please connect Reji. you can get his number from video or video description. Thanks 🙏
Good 👍 Super
Thanks lot 🙏
ഇതൊക്കെ രാസവളങ്ങൾ തന്നെ ആണെങ്കിൽ ഇത് ഉപയോഗിക്കുന്നവർ കടയിൽ നിന്ന് ഉള്ള സാധനം അദ്ധ്വാനം ഇല്ലാതെ മേടിച്ചു കഴിക്കുന്നത് ആരിക്കും ഉചിതം 😄
🤪🤪🤪😎🙏
നിനക്ക് common sense ഇല്ല .. 😢
Supper
Thanks lot 🙏
Karnataka dlvry undo.. rambuttan fruits ethichi tharumo
Onnu vilikkamo ? number video l undu. Thanks 🙏
Alhamdulillah 1200 swalath chelliyitunde sweekarikane allah
🙏🙏🙏🙏🙏🙏❤
What is the rate of pulasan medium size plant
Please call: 97479 51693 ( Reji )
Rajichttntaphonenambartharumo
Video yil kanikkunnundallo ? pls check the video . Thanks 🙏
Nice ❤😊
Thanks 🤗
Nigal rate paranjal comfort ayavar mathram vilikkum.
Veruthey avare budhimuttikendallo.
Please rate kudi parauuuuu
Sure. will try from next video ❤🙏
@@shafeerofficial okk thk you for the response
Tamilnadu courier undo
Yes undu. please connect rejji ❤🙏
White njaval seedless അല്ല. വലിയ seed ഉണ്ട്
😲😲🙄🙏
Good sales man and sales girl 🤭😂
❤❤❤❤🙏🙏🙏🙏
Vila para bro
🙄🙄😲🙏
courier available?
Yes Courier and home delivery available 🙏
ഏ ചെറുകോലോ ഇത്രയും അടുത്ത് ആയിട്ട് അറിഞ്ഞില്ലല്ലോ
Cherukol vadakku karazhma thekku vasham
🙏🙏🙏
വില പറയാതെ എന്ത് വീഡിയോ ആണ് bro...
Video full kandille ? oru vidham ella plants nteyum vilkal vilakal parayunnundallo ?
വില പറയുന്നത് ഇനി എപ്പോഴാണ്
🙄🙄🙄🙄🙏
😂
ഇതൊക്കെ എത്ര വലിയ ഉണ്ടെന്ന് പറഞ്ഞില്ലല്ലോ ആൾക്കാർക്ക് വാങ്ങിക്കണം എന്നുണ്ടെങ്കിൽ അതിനനുസരിച്ച് അവർക്കൊരു പ്ലാൻ ഉണ്ടാവുമല്ലോ അതുകൊണ്ടാണ്
Video full kandille ?
oru vidham plants nte okke prices parayunnundallo ? 🙏
Phone Nomber clear alla plc
Please check video description. Thanks 🙏
White njaval price
Please call: 9747951693 - Reji
🤍
🙏🙏🙏🙏
എല്ലാത്തിന്റേം വില പറയാമായിരുന്നു 😟
എല്ലാ പ്ലാന്റേയും വിലകൾ വിഡിയോയിൽ പറയുക ബുദ്ധിമുട്ടാണ് . ഈ വീഡിയോ ഫുൾ കണ്ടാൽ അതിൽ ചില ചെടികളുടെ വില പറയുന്നുണ്ട്. നിങ്ങൾ ഇപ്പോൾ വീഡിയോ യിൽ കാണുന്നത് ഒരു വിലയായിരിക്കും . ഇനി ഒരു 1 മാസം കഴിഞ്ഞു പുതിയ ചെടികൾ വരുമ്പോൾ വിലകൾ എല്ലാം മാറിയിട്ടുണ്ടാകും . ആ സമയത്തു വീഡിയോ മാറ്റാൻ പറ്റില്ല . അതാണ് വില പറഞ്ഞു പോകാത്തത് . ഒന്ന് വിളിക്കു ഫുൾ ഡീറ്റെയിൽസ് കിട്ടും : 9747951693 - Reji
നമ്പർ ഇട്ടില്ല
Video full kandu nokku. number undallo ?
ഈ bare ആപ്പിൾ ഗൾഫിൽ ഒരുപാട് ഉണ്ടാവുന്ന ഒന്നാണ് അതിന്റെ പേര് ഇവിടെ വേറെ എന്തോ ആണ്....
Corret ethine Elanthappazham ennanu parayunnathu. West bengal , Tamil nadu evide okke oru common fruit plant anu ber apple
വില പറയാത്ത വീഡിയോ എന്തിന്😂
🙄🙄🙄🙄🙏
നൈജീരിയൻ പൈനാപ്പിൾ തൈ കിട്ടുമോ
Yes thai undu. please call 9747951693 - Reji
നൈജീരിയൻ പൈനാപ്പിൾ തൈ എന്താണ് വില.
Please call : Reji - 9747951693
Place and contact no
Chennithala - alappuzha. video full kanoo . athil location , number ellam undu. Thanks 🙏🙏