100% വിശ്വസിക്കാവുന്ന നഴ്സറി ഉടമയാണ് ഈ ഷെരീഫ് 👍. ഞാൻ 2 പ്ലാന്റുകൾ വാങ്ങി. 2 ഉം സൂപ്പർ പ്ലാന്റുകൾ 💪. എനിക്ക് തിരുവനന്തപുരത്ത് എത്തിച്ചു തരികയും ചെയ്തു ❤👍
വീഡിയോയിൽ തുടക്കത്തിൽ നമ്പർ ഉണ്ട് ഫാം എവിടെയാണ് വരുന്നതെന്ന് വീഡിയോയുടെ ലാസ്റ്റിൽ അദ്ദേഹത്തോട് ചോദിക്കുന്നുണ്ട് വീഡിയോ ഫുള്ളായി കണ്ടാൽ എല്ലാം അറിയാൻ കഴിയും
വളരെ മികച്ച രീതിയിൽ ആർക്കും പെട്ടെന്ന് ശ്രദ്ധയിൽ പെടാത്ത വിധം നമ്പർ കൊടുത്തത് വളരെ നന്നായിട്ടുണ്ട്. ഇത് കാണുന്ന ഞങ്ങൾക്ക് എന്തേലും പ്രയോജനം വേണ്ടേ. ആളുകൾ കൂട്ടമായി അൺ സസ്കൃബ് ചെയ്തു വീഡിയോ റിപ്പോര്ട്ട് അടിച്ചാൽ പിന്നെ ഇത് കാണേണ്ടി വരില്ലല്ലോ..
ഞാൻ നാല് പ്ലാന്റ്സ് വാങ്ങി (through DTDC courier). ചെറിയത് ആയതു കൊണ്ട് വിലയും വളരെ കുറവായിരുന്നു. Kolkatta pati lemon, White diamond guava, blood orange & super bhagwa pomengranate.
നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ വേടിക്കാം അവർ റേറ്റ് പറഞ്ഞിട്ടാണ് വെക്കുന്നത് റേറ്റ് പറയാതെ എത്ര ആളുകൾ കൊള്ളാമെടുക്കുന്നു ഇത് നമുക്ക് പറ്റിയതാണെങ്കിൽ എടുക്കാം അല്ലെങ്കിൽ വേണ്ട ബിസിനസ് ആവുമ്പോൾ ചായ കുടിക്കുമ്പോൾ 12 രൂപ കൊടുക്കുന്ന ആ ചായക്ക് ആകെ വരുന്നത് മൂന്നു രൂപയാണ് എന്നിട്ടും ആളുകൾ വാങ്ങുന്നില്ല
100% വിശ്വസിക്കാവുന്ന നഴ്സറി ഉടമയാണ് ഈ ഷെരീഫ് 👍. ഞാൻ 2 പ്ലാന്റുകൾ വാങ്ങി. 2 ഉം സൂപ്പർ പ്ലാന്റുകൾ 💪. എനിക്ക് തിരുവനന്തപുരത്ത് എത്തിച്ചു തരികയും ചെയ്തു ❤👍
Phone number please
Nursery evideyanu
@@mumthazrasheed8225 Perinthalmanna, Malappuram
Courier ano???
@@saraths7855 പെറ്റ്സ് വണ്ടിയിൽ കയറ്റിവിടും
eramangalath ethikkamo
Do you have apple plants...
വീഡിയോയിൽ തുടക്കത്തിൽ നമ്പർ ഉണ്ട് ഫാം എവിടെയാണ് വരുന്നതെന്ന് വീഡിയോയുടെ ലാസ്റ്റിൽ അദ്ദേഹത്തോട് ചോദിക്കുന്നുണ്ട് വീഡിയോ ഫുള്ളായി കണ്ടാൽ എല്ലാം അറിയാൻ കഴിയും
നിനക്ക് അങ്ങ് പറഞ്ഞൂടെ
@@alqamarmedia4833 വീഡിയോ ആരെങ്കിലും കണ്ടാൽ എനിക്ക് ഉപകാരമുള്ള
നമ്പർ എവിടെ
വളരെ മികച്ച രീതിയിൽ ആർക്കും പെട്ടെന്ന് ശ്രദ്ധയിൽ പെടാത്ത വിധം നമ്പർ കൊടുത്തത് വളരെ നന്നായിട്ടുണ്ട്. ഇത് കാണുന്ന ഞങ്ങൾക്ക് എന്തേലും പ്രയോജനം വേണ്ടേ. ആളുകൾ കൂട്ടമായി അൺ സസ്കൃബ് ചെയ്തു വീഡിയോ റിപ്പോര്ട്ട് അടിച്ചാൽ പിന്നെ ഇത് കാണേണ്ടി വരില്ലല്ലോ..
Pathanamthitta adoor kittumo???
DTDC ഉണ്ടോ?
Golak മാവിൻ തൈ ഉണ്ടോ??
Eka. Enikkum. Venam. Mavinthi. 4ennam. Mango.
ഞാൻ നാല് പ്ലാന്റ്സ് വാങ്ങി (through DTDC courier). ചെറിയത് ആയതു കൊണ്ട് വിലയും വളരെ കുറവായിരുന്നു. Kolkatta pati lemon, White diamond guava, blood orange & super bhagwa pomengranate.
Hai 👍👍👍👍
Valiya kariyam
Eth evideyaa nazsari
Flower chedi undo
Tvm delivery undo
നിങ്ങൾ വീട്ടിൽ വന്ന് മാവ് ഗ്രഫ്റ്റ് ചെയ്തു കൊടുക്കോ
Banana mango rate ethraya
Calicut, mukkam delivery undo?
Pathanamthitta delivery 🚚 undo
ഈ നഴ്സറിയുടെ ഫുൾ വീഡിയോ കാണിക്കാമോ😍💐👍🏻👌🏻👌🏻👌🏻
കാഴ്ച്ച plants❤
നാലഞ്ച് മാവ് വേണം കരുനാഗപ്പള്ളി ആണ് അയച്ചുതരുമോ
കാസർഗോഡ് കുരിയർ ഉണ്ടോ
Banana abiyu evidannu kitti
😂
Calicut delivery undo
ഉണ്ട്
ചാമ്പക്ക എന്താ റേറ്റ്
👍👍👍
ഗോൾഡൻ മാർക്ക് കൊറിയർ അയച്ചത്
Katimon, banana mango venam courier undo TVPM
ഈ farm എവിടെയാണ് ഫോൺ no. കൊടുക്കു. അയച്ചുതരാമോ മാവും പ്ലാവും മറ്റു പ്ലാന്റ്സും വേണം
വീഡിയോ കണ്ടില്ലേ വീഡിയോയിൽ നമ്പർ കാണിക്കുന്നുണ്ട്
എവിടെ
കൊറിയർ ഉണ്ടോ
❤️👍 otp babu
സ്ഥലം എവിടെഎവിടെയാണ് ഫോൺ നമ്പർ ഉണ്ടോ
Nursery name
വീഡിയോയുടെ ലാസ്റ്റിൽ ഫുൾ ഡീറ്റെയിൽസ് ഉണ്ട്
ഒരു ഡീറ്റെയിൽസ് ഇല്ലാ
Location ittittillallo...
ഫോൺ നവംബർ തരുമോ
Home delivery undo
Ud
Home delivery undoo
👍🏽👍🏽
Price is high
മി യാസ് ആക്കിയുടെ മാവിൻ തൈ കോട്ടക്കൽ കൊണ്ടുവരാൻ പറ്റുമോ
Kottakal yavideyan
Kolappuram
നമ്പർ അയക്കാവോ
നമ്പർ ഇടു
Bro nmber tharo delivery undo
തായ് കിംഗ് ബ്ലാക്ക് ഞാവൽ കായ്ച്ചത് കാണിക്കാം എന്ന് വീഡിയോയിൽ പറയുന്നുണ്ട്...... കാണിക്കാമായിരുന്നു.😂
മാവ് 200 നു, അതു സ്വയം, ഇതിനു 200 എന്നിട്ടും കുറവ് എന്നു പറയുന്നു. മനുഷ്യരെ പറ്റിക്കരുത് ബിസ്സിനെസ്സ് നില നിൽക്കേണമല്ലോ?
നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ വേടിക്കാം അവർ റേറ്റ് പറഞ്ഞിട്ടാണ് വെക്കുന്നത് റേറ്റ് പറയാതെ എത്ര ആളുകൾ കൊള്ളാമെടുക്കുന്നു ഇത് നമുക്ക് പറ്റിയതാണെങ്കിൽ എടുക്കാം അല്ലെങ്കിൽ വേണ്ട ബിസിനസ് ആവുമ്പോൾ ചായ കുടിക്കുമ്പോൾ 12 രൂപ കൊടുക്കുന്ന ആ ചായക്ക് ആകെ വരുന്നത് മൂന്നു രൂപയാണ് എന്നിട്ടും ആളുകൾ വാങ്ങുന്നില്ല
ഫോൺ നമ്പർ plz
കണ്ണൂരിൽ എത്തിച്ചു തരുമോ 10തരം മാവിൻതൈ 5തരം പ്ലാവ് ലമുൺ കറിവേപ്പില ഓറഞ്ചു മുസമ്പി ഇത്രയും ആവശ്യമുണ്ട്
കണ്ണൂരിലും എത്തിച്ച തരും vdo യിൽ നമ്പർ ഉണ്ടല്ലോ
Thallu
ഫോൺ നമ്പർ കൊടുക്ക് ഞങ്ങൾ ഫോൺ വിളിച്ച് സംസാരിക്കാം
നിങ്ങളുടെ നമ്പർ ഉണ്ടോ കൊടുക്ക്
Mobilnumber
Give me your number
Number plz
eramangalath ethikkamo
Home delivery undoo
Kannur delivery undo?
Kasergod delivery undo
കാസർഗോഡ് കുരിയർ ഉണ്ടോ
കുര്യൻ ഉണ്ട്