What is Short Delivery & Peak Margin Penalty? | BTST ചെയ്താൽ Fine വരുമോ?

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • WhatsApp 9744270962
    ...
    our TH-cam Channel 🎥
    bit.ly/OharipadanamYT
    Telegram Channel 👨‍💻
    t.me/oharipada...
    WhatsApp: +91 97 44 27 09 62
    Instagram: / nikhil_trader
    For Account Opening
    -----------------------------
    Upstox : upstox.com/open...
    IIFL : cutt.ly/JwdDWTN1

ความคิดเห็น • 1K

  • @OharipadanamMalayalam
    @OharipadanamMalayalam  3 ปีที่แล้ว +32

    നമ്മുടെ ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യൂ 😊
    instagram.com/oharipadanam/

  • @roshan2023sb
    @roshan2023sb 2 ปีที่แล้ว +8

    bro എനിക്ക് ഇന്ന് delivery എടുത്ത് ഇന്നു തന്നെ വില്‍ക്കാന്‍ സാധിക്കുമോ.... വീഡിയോയില്‍ നിന്നും മനസിലായില്ല

  • @sunilKumar-lz3et
    @sunilKumar-lz3et 2 หลายเดือนก่อน +1

    Peak margin വ്യക്തമായില്ല, വിറ്റ് കിട്ടിയ 1.6 lac ന് intraday ചെയ്തു കൊണ്ടി രിക്കുന്ന അവസ്ഥ യിൽ fund കാലി ,
    fund ഇല്ലാതെ trade ചെയ്യാൻ കഴിയുമോ

  • @NattileKoottukaran
    @NattileKoottukaran 3 ปีที่แล้ว +17

    നിഖിൽ മച്ചാനെ അടിപൊളിയായിട് മനസിലായി...നന്ദി....വെറുതെ അല്ല അകൗണ്ടിൽ നിന്നും കാഷ്‌ കുറയുന്നത്.....വളരെ നന്ദി

  • @Evjayaraj
    @Evjayaraj 3 ปีที่แล้ว +3

    അതുശരി അപ്പോ ഇങ്ങനെ ഒക്കെ ഉണ്ടായിരുന്നല്ലേ ....എനിക്കറിയാൻ പാടില്ലായിരുന്നു ....താങ്ക്സ്

  • @shamsadmsk9977
    @shamsadmsk9977 3 ปีที่แล้ว +9

    ഒരു പക്ഷേ T+2 complete അയി holding ഉള്ള സ്റ്റോക് profit sell ചെയ്തു കഴിഞ്ഞാൽ , വീണ്ടും അതിനു അതേ തിവസം തന്നെ നമ്മൾ മുമ്പ് buy ചെയ്ത price l വരുകയ്‌നെങ്കിൽ അതു buy ചെയ്താൽ
    അതിൽ profit കിട്ടുമെന്നും . മുമ്പുള്ള Holding അവിടെ അതുപോലെ ഉണ്ടാകുമെന്നും അത് ( holding short sell അണെന്നും , അത് intraday ആയി പരികണിക്കും എന്നും ) കേട്ടു . ഇങ്ങനെ ചെയ്യുമ്പോൾ ഫൈൻ വരുമോ ഇല്ലയോ എന്നും, Risk സാധ്യത കളെ കുറിച് പറഞ്ഞു തരാമോ ?
    പറ്റുമെങ്കൽ വിഡിയോ ചെയ്യാമോ ?

  • @anoopb2702
    @anoopb2702 3 ปีที่แล้ว +5

    ഒരു delivery order എടുത്തിട്ട് അതേ ദിവസം തന്നെ sell ചെയ്യുവാണെങ്കിൽ എന്തെങ്കിലും charge വരുമോ?

    • @Kiran-ox8jo
      @Kiran-ox8jo 3 ปีที่แล้ว

      Intra ആയി കണക്കാക്കും

  • @yasarali45
    @yasarali45 3 ปีที่แล้ว +6

    ഒരു discount ബ്രോക്കർ ആവാൻ എന്ത് ചെലവ് വരും...😁😁😁

  • @SHUHAIBEKJUBAIRIYA
    @SHUHAIBEKJUBAIRIYA 3 ปีที่แล้ว +6

    നമ്മുക്ക് രണ്ടാം ദിവസം സ്റ്റോക്ക് തരേണ്ട exchange അത് നൽകാതെ ഒരു ഉത്തരവാദിത്യം കാണിക്കാതെ പിന്നെ നമ്മൾ വിൽക്കുമ്പോൾ എക്സ്ചേഞ്ച് നൽകാത്ത സ്റ്റോക്കും ചോദിച്ച് ചൊറിഞ്ഞോണ്ട് വരുന്നത് ശരിയാണോ

    • @ajialex2433
      @ajialex2433 3 ปีที่แล้ว

      🤣

    • @salahudheenkozhikkodenK
      @salahudheenkozhikkodenK 3 ปีที่แล้ว +1

      U r right, but we don't have no other way.
      Actually they must give a warning message in case we buy a short delivered share.

  • @Jayesh-rd2vi
    @Jayesh-rd2vi 5 หลายเดือนก่อน +20

    ഈ ഒരു കാര്യം ലോകം മൊത്തം തിരക്കി നടന്നു. ഇപ്പോൾ ആണ് കിട്ടിയത് 🙏

    • @travellteam6555
      @travellteam6555 2 หลายเดือนก่อน

      എന്തേ പണി കിട്ടിയാ

  • @jahfarcv2206
    @jahfarcv2206 3 ปีที่แล้ว +3

    ശരിക്കും അങ്ങോട്ട്‌ മനസിലായില്ല, പ്ലീസ്

  • @sunilcheriankwt
    @sunilcheriankwt 3 ปีที่แล้ว +35

    Appreciated your effort especially you are very helpful to beginners ............

    • @OharipadanamMalayalam
      @OharipadanamMalayalam  3 ปีที่แล้ว +1

      😍

    • @logicthinker6999
      @logicthinker6999 7 หลายเดือนก่อน

      Bro upstox ഇൽ ഞാൻ ഷെയർ മേടിച്ചു അത് പിറ്റേ ദിവസം ആകുമ്പോ അക്കൗണ്ടിൽ കാണിക്കുന്നില്ല പ്ലീസ് help ​@@OharipadanamMalayalam

  • @Annietojo
    @Annietojo 3 ปีที่แล้ว +7

    ഇതാണ് നമ്മുടെ ശെരിക്കും ഉള്ള ആശാൻ.... ഒപി ആശാൻ

  • @faisalpnmla2431
    @faisalpnmla2431 3 ปีที่แล้ว +4

    Deliveriyel oru share vangiyal (ഇന്നു വാങ്ങി മറ്റന്നാൾ വിൽക്കുകയാണെങ്കിൽ പാനൽറ്റി ഉണ്ടോ, അതുപോലെ, deliveriyel ഇ ന്നുവാങ്ങി ഇന്നു തന്നെ വിൽക്കുകയാണെങ്കിലും പനൽറ്റി ഉണ്ടോ

  • @sasik.c.9128
    @sasik.c.9128 8 หลายเดือนก่อน

    നമ്മള് purchase ചെയ്ത share
    പെനാള്ടി ഇല്ലാതെ വില്കാനാകും

  • @bineeshpc7059
    @bineeshpc7059 3 ปีที่แล้ว +17

    Thanks bro.... ഇങ്ങനെ പെനാൾട്ടി വരുന്ന മറ്റെന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ മറ്റൊരു വീഡിയോ ചെയ്യും എന്ന് കരുതുന്നു...

  • @falgoop
    @falgoop 3 ปีที่แล้ว +2

    നന്നായി മനസ്സിലായി..നമ്മൾ വിറ്റ ട്രേഡ് അടുത്ത ദിവസം എടുക്കുന്നതിനു കുഴപ്പമുണ്ടോ? അല്ലെങ്കിൽ എത്ര ദിവസം കഴിഞ്ഞു എടുക്കാം?

  • @RKN86
    @RKN86 3 ปีที่แล้ว +6

    നന്നായി മനസ്സിലായി...
    Very good effort...👏🔥

  • @joeljogi2584
    @joeljogi2584 6 วันที่ผ่านมา

    Bro oru karyam chodhikkatte...
    Njn Friday karur vysya bank nte stock vangi 214 roopakk... Inn tuesday njn ath 220 roopak vittu...
    Pakshe enikk delivery margin aayit kore paisa poyi... Oru stock vaangyullu... Onn paranj thannu help cheyyamo

  • @5076578182
    @5076578182 3 ปีที่แล้ว +54

    കുറേ ദിവസമായി ഇത് മനസ്സിലാക്കാൻ പലരോടും ആയി ചോദിക്കുന്നു. ഇപ്പോഴാണ് സംഗതി മനസ്സിലായത്

    • @tony-10
      @tony-10 3 ปีที่แล้ว

      ഈ പെനാൽറ്റി ഒക്കെ വാങ്ങി കൂട്ടിയാൽ
      അക്കൗണ്ട് permanently or temporary സസ്പെൻഡ് ചെയ്യപ്പെടുമോ❓❓

    • @prabhathk6615
      @prabhathk6615 2 ปีที่แล้ว

      @@tony-10 à

    • @prabhathk6615
      @prabhathk6615 2 ปีที่แล้ว

      A

  • @sujithseeme
    @sujithseeme 3 ปีที่แล้ว +3

    ഇന്ന് വാങ്ങിയ ഷെയർ നാളെ വിറ്റു പിന്നെ പ്രൈസ് കൂടുമ്പോൾ അന്ന് തന്നെ വാങ്ങിയാൽ penalty കിട്ടുമോ

    • @junaid12345678
      @junaid12345678 3 ปีที่แล้ว +1

      Full quantitym buyback cheythal varilla

  • @kakkarakkalpradeep9129
    @kakkarakkalpradeep9129 3 ปีที่แล้ว +2

    സ്വിങ്ങിൽ ഡെലിവറി എടുത്ത ഷെയർ അന്നു തന്നെ വില്ക്കാമോ ? ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഇന്ത്യാ ഡേ ട്രേഡിനുമാത്രം ബാധകമാണോ അതോ സ്വിങ്ങിനു കൂടെ ബാധകമാണോ ?

    • @uniqueurl
      @uniqueurl 3 ปีที่แล้ว

      അപ്പൊ ഇൻട്രേഡേ ചർജസ് എടുക്കും

  • @sasik.c.9128
    @sasik.c.9128 9 หลายเดือนก่อน

    എനിക്ക് Intrade trading പഠിക്കാന് സഹായിക്കാമൊ

  • @dasaradhan
    @dasaradhan 3 ปีที่แล้ว +5

    Bro
    Deliveriyil edutha stock same day sell chaital valla penalty varumoo

  • @shareefe2002
    @shareefe2002 2 ปีที่แล้ว +1

    ഹോൾഡിങ്ങിൽ ഉള്ള ഷെയർ വിറ്റ് തിരിച്ചെടുക്കുമ്പോൾ 80ശതമാനം മാത്രമേ തിരിച്ചെടുക്കാൻ പറ്റുള്ളൂ എന്നില്ലേ. എന്നാൽ 100 ഷെയർ വിറ്റതിനുശേഷം 100 എണ്ണവും തിരിച്ചുവാങ്ങിയാൽ എന്ത് സംഭവിക്കും..

  • @shapm9458
    @shapm9458 3 ปีที่แล้ว +4

    Nammlude holdingsilula share ennu vittu ath kuranjapol ennu thanne vaanghi apol penalty varathirikan aa stock indraday cheyanulla paisa accountil undayapore

  • @bijukv437
    @bijukv437 2 หลายเดือนก่อน

    ട്രേഡ്‌ ചെയ്യാൻ ഏറ്റവും നല്ല broker ഏതാണ് bro

  • @Pinku9003
    @Pinku9003 3 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. വളരെ നന്ദി.

  • @jakal1591
    @jakal1591 2 หลายเดือนก่อน

    Upper circuit ഇൻ്റെ explanation wrong ആണ്

  • @aswindrz1950
    @aswindrz1950 3 ปีที่แล้ว +5

    T+2 settlement എന്ന സിസ്റ്റം മാറ്റിയാൽ penatly ഇൽ നിന്ന് നമ്മൾ ഒഴിവാക്കപെടില്ലേ? സംശയം മാത്രമാണ് 😄

    • @aswindrz1950
      @aswindrz1950 3 ปีที่แล้ว +3

      സത്യം പറഞ്ഞാൽ exchange ന്റെ സെറ്റലമെന്റ് സിസ്റ്റത്തിന്റെ preshnamalle ഈ പെനാൽറ്റി വരുന്നത്

    • @nh-vt5ws
      @nh-vt5ws 2 ปีที่แล้ว +1

      @@aswindrz1950 പണം പിടുങ്ങാൻ ഉള്ള ഓരോ തന്ദ്രങ്ങൾ ആയിട്ടാ എനിക്ക് തോന്നുന്നേ

  • @bijuac4908
    @bijuac4908 3 ปีที่แล้ว +1

    സർ നന്നായി മനസിലായി ഒരു സംശയം ചോദിച്ചോട്ടെ തിങ്കളാഴ്ച വാങ്ങുന്ന ഷെയർ ബുധനാഴ്ച രാവിലെ വിൽക്കുമ്പോൾ പ്രശ്നമുണ്ടോ ഒന്ന് പറഞ്ഞു തരാമോ

  • @suvinvsekhar1663
    @suvinvsekhar1663 3 ปีที่แล้ว +5

    ആശാനെ much awaited video 🔥

  • @ranjithranji112
    @ranjithranji112 2 หลายเดือนก่อน

    Short selling penalty ഇപ്പോഴും ഉണ്ടോ..? Peak margin penalty intraday cheythal മാത്രം അല്ലെ വരുള്ളൂ അല്ലാതെ holding stock sale ചെയ്തു അന്ന് തന്നെ ആ stock ന്റെ വില കുറഞ്ഞാൽ വീണ്ടും ആ cash use ചെയ്ത് ആ same stock ഡെലിവറി എടുത്താൽ penalty വരുമോ...?
    Please rply... 🙏🏻

  • @aarushsanand
    @aarushsanand 3 ปีที่แล้ว +67

    Thank You Bro.. കേൾക്കുന്നവരുടെ മനസ്സ് വായിച്ചു പറയുന്നത് പോലെ ഉണ്ട്.. ചെയ്ത് കൊണ്ടിരിക്കുന്ന അബദ്ധങ്ങൾ.. എന്തോ ഭാഗ്യത്തിന് penalty അടിക്കാതെ രക്ഷപെട്ടു ഇത് വരെ 🙏🙏

    • @007Sadikhali
      @007Sadikhali 2 ปีที่แล้ว +1

      ഞാൻ ചെയ്തിട്ടുണ്ട് ഇത്‌ വരെ penalty vannittilla

    • @mubasheermuchi663
      @mubasheermuchi663 ปีที่แล้ว +1

      സർ ഞാൻ പെട്ട് ഹെല്പ് ചെയ്യാമോ

    • @ajscreationkollam1995
      @ajscreationkollam1995 ปีที่แล้ว

      ​@@007Sadikhaliuc adichathu penality etra varum njan pettu

    • @shelbyVava
      @shelbyVava 2 หลายเดือนก่อน

      Ethrya banne​@@ajscreationkollam1995

    • @anithakabeer1460
      @anithakabeer1460 2 หลายเดือนก่อน

      Average ചെയ്തു അന്ന് വിൽ ക്കാമോ

  • @sebyjohnykuttukaran5053
    @sebyjohnykuttukaran5053 2 หลายเดือนก่อน

    Swing trading ന് ഈ പെനാൽറ്റി വരുമോ

  • @faizalmh7
    @faizalmh7 3 ปีที่แล้ว +26

    My one year old questions related to 'Short delivery penalty' resolved today. Thanks brother for this video

  • @knvntvm
    @knvntvm 3 ปีที่แล้ว +2

    Understood - thank you.
    എൻ്റെ ബ്രോക്കർ വിറ്റ ഷെയർ അന്ന്തന്നെ ഡബിറ്റ് ചെയ്യുന്നു, t+2 രാവിലെയല്ലെ ഡബിറ്റാകാവൂ?

  • @truthfin6912
    @truthfin6912 3 ปีที่แล้ว +10

    You have explained it very clearly. Thank you .

  • @abinjoseph3974
    @abinjoseph3974 6 หลายเดือนก่อน

    Option il innu delivery eduthitt innu thanne sell cheythal kuzhappamundo??

  • @vigneshspai2712
    @vigneshspai2712 3 ปีที่แล้ว +7

    Geojit BTST tarunundee , athine penalty undo

    • @junaid12345678
      @junaid12345678 3 ปีที่แล้ว

      It doesn't depend on broker. Can happen with any broker

    • @jithingeorge1897
      @jithingeorge1897 3 ปีที่แล้ว

      Cnc buy ellam today buy cheythu naale sell cheythal btst thanne aanu.... T3 aayi dematil share kayariyale delivery aavu

  • @vishnuks1582
    @vishnuks1582 2 ปีที่แล้ว

    അപ്പോൾ പീക് മാർജിൻ പെനാൽറ്റി കിട്ടാതിരിക്കാൻ വിറ്റ് കിട്ടിയ ക്യാഷ് കൊണ്ട് അന്ന് തന്നെ ഒന്നിന്റേo ഷെയർ വാങ്ങരുത് എന്നാണോ പറയുന്നത്

  • @sanalaugust
    @sanalaugust 3 ปีที่แล้ว +5

    hi nikhil
    ethra days kazhinjalanu penalty charges debit aavunnath?
    ee karanam kondanu debit aayathenn evde kaanan pattum?

    • @OharipadanamMalayalam
      @OharipadanamMalayalam  3 ปีที่แล้ว +2

      Check chaithu parayam

    • @musthafakt3286
      @musthafakt3286 3 ปีที่แล้ว

      SIR,BTST MEANS?

    • @sudheeshs621
      @sudheeshs621 3 ปีที่แล้ว +1

      @@musthafakt3286 buy today ...sell tomorrow

    • @sandeepsaseendran6914
      @sandeepsaseendran6914 3 ปีที่แล้ว

      എനിക്കും ഉണ്ട് ഈ ഡൌട്ട് ഒന്നു ക്ലിയർ ചെയ്തു തരണേ ബ്രോ

  • @amru4062
    @amru4062 2 ปีที่แล้ว +2

    ഇപ്പോൾ ആണ് ശെരിക്കും കാര്യം മനസിലായത്.. 🤗

  • @jithdev1983
    @jithdev1983 3 ปีที่แล้ว +4

    Margin pledge video cheyyamo?

  • @walle830
    @walle830 2 ปีที่แล้ว +1

    same day thanne delivery edutthu sell cheyyuka aanengil ORDER TYPE il delivery ennullath maatti INTRADAY enn aakaano

  • @rajavarma4358
    @rajavarma4358 3 ปีที่แล้ว +10

    വളരെ ഉപകാരപ്രദമായ വീഡിയോ. 👌👌👌

  • @AtoZ1234--
    @AtoZ1234-- 3 ปีที่แล้ว +1

    ചില ASM സ്റ്റോക്ക്കൾ വാങ്ങുമ്പോൾ zerodha TOTP Enable cheyyan ആവശ്യപെടുന്നു. TOTP Enable ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും promblems ഉണ്ടോ.... ഇതൊന്നു വിഷദീകരിച്ചു വീഡിയോ ചെയ്‌താൽ ഒരുപാട് പേർക്കു ഉപകാരപ്പെടും..... ❤❤❤

  • @Ameencpthazhekode
    @Ameencpthazhekode 3 ปีที่แล้ว +3

    ആകെ മൊത്തം കൺഫ്യൂഷൻ ആയി 😭

  • @walle830
    @walle830 2 ปีที่แล้ว +1

    appol T+2 day il sell adichal fine varumo

  • @kkmedicals4569
    @kkmedicals4569 3 ปีที่แล้ว +5

    ഒന്നു കൂടി ലളിതമായി , വിശദമയി പാറയ മോ .നന്ദി

    • @amminikuttan4278
      @amminikuttan4278 3 ปีที่แล้ว

      ഇത് തന്നെ ലളിതം. നിഖിൽ വേണേ ഇനീയും ലളിതമായി പറയും.
      അതിനു നിഖിലിന്നേ കഴിയൂ 😍

    • @jahfarcv2206
      @jahfarcv2206 3 ปีที่แล้ว

      ശരിക്കും അങ്ങോട്ട്‌ പിടികിട്ടിയില്ല, ഒന്നുടെ........

    • @survivalofthefittest5654
      @survivalofthefittest5654 3 ปีที่แล้ว

      Ivan parayunnath..ivanum ariyilla..kelkunnavarkum ariyilla..ethkeyo..hindu u tube chanel kanditu thallunnatha..ee cherukkan..ivane kandal ariyam..ithuvare 100 rupies trading polum nadathiyitilla ennu

    • @Sivakumarmj
      @Sivakumarmj 3 ปีที่แล้ว

      @@survivalofthefittest5654 adhyam pullide pazhaya videos okke eduth nokk... Appo 100 rs nte trade cheythitundo ille ennu... Live trade videos okke kittum... Orale judge cheyyunnathinu munne swayam onnu vilayiruthu

  • @logicthinker6999
    @logicthinker6999 7 หลายเดือนก่อน

    Upstox ഓർഡർ എടുത്തു പിറ്റേ ദിവസം അത് കാണിക്കുന്നില്ല കാരണം അറിയോ പ്ലസ് help

  • @jamesjoseph7936
    @jamesjoseph7936 2 หลายเดือนก่อน

    ഒരു തുടക്കക്കാരനായതു കൊണ്ട് ശരിക്കു മനസിലായില്ല.

  • @vineethkk1
    @vineethkk1 3 ปีที่แล้ว +6

    SUPER INFORMATION. WELL UNDERSTOOD :)

  • @sajaykumar1345
    @sajaykumar1345 ปีที่แล้ว +2

    ഇത് എല്ലാം സംഭവിക്കുന്നുണ്ട് ഇത് പറഞ്ഞപ്പഴാണ് കാര്യങ്ങൾ മനസ്സിലായത് thanks

  • @subinp.k3820
    @subinp.k3820 3 ปีที่แล้ว +8

    Hii Nikhil, deliveryil buy ചെയ്തു അന്ന് തന്നെ നല്ല Profit കിട്ടിയാൽ Sell ചെയ്യുന്നതിന് എന്തെങ്കിലും പ്രശനം ഉണ്ടോ. അതുപോലെ video യിൽ പറഞ്ഞത് margin Fund use ചെയ്‌താൽ മാത്രം വരുന്ന penalty അല്ലെ. എന്റെ കയ്യിൽ Fund balance ഉണ്ടെങ്കിലും എനിക്ക് penalty വരാൻ chance ഉണ്ടോ.

    • @vidhyadharank.b1920
      @vidhyadharank.b1920 3 ปีที่แล้ว

      കുഴപ്പമില്ലല്ലോ

    • @junaid12345678
      @junaid12345678 3 ปีที่แล้ว

      Same day sell cheythal ath just intraday trade aanu. BTST aavunnath next day or day after next day aanu

    • @unicorn-iy6db
      @unicorn-iy6db 11 หลายเดือนก่อน

      Angana cheytha penality ondo

  • @namasthe4895
    @namasthe4895 2 หลายเดือนก่อน

    del veri എടുത്ത് Nifty ഇന്നു തന്നെ കൊടുത്താൽ കുഴപ്പം ഉണ്ടോ

  • @vineeshpv552
    @vineeshpv552 2 ปีที่แล้ว +7

    Swing Trading ൽ Monday buy ചെയ്ത് Friday sell ചെയ്താൽ problem ഉണ്ടാവുമോ? അറിയുന്നവർ pls help me..

  • @sahirmm5660
    @sahirmm5660 3 ปีที่แล้ว +2

    Nikhil bro ഞാൻ full kandu എനിക്ക് മനസ്സിൽ ആയി 👍
    But ചെറിയ doubt BTST യുമായി ബന്ധപ്പെട്ടത്.
    ഇന്ന് വാങ്ങി നാളെ വിറ്റാൽ പ്രശ്നം ഉണ്ടെങ്കിൽ മറ്റന്നാൾ T2 MORNING കൊടുത്താൽ പ്രശ്നം ഉണ്ടാകുമോ 🤔

  • @lijogeorge775
    @lijogeorge775 3 ปีที่แล้ว +3

    Last sunday stocks ellam eduthirunnu. Hold cheyyamello allae?

  • @ajithzz8209
    @ajithzz8209 2 หลายเดือนก่อน

    Deliveryil vaangi next day sell cheythalum ee penalty varo

  • @irshu1984
    @irshu1984 3 ปีที่แล้ว +8

    Very clear.. Thank you

  • @sarathsar2111
    @sarathsar2111 3 ปีที่แล้ว +1

    സത്യത്തിൽ share ട്രേഡ് ചെയ്തു ആരെങ്കിലും ധനക്കാരൻ ആയിട്ടുണ്ടോ..

    • @farasha607
      @farasha607 3 ปีที่แล้ว

      Same doubt here... investment aanu benefit...pakshe kshama illa...cheriya profit varumbol thanne sell cheyyan oru tendency

  • @sreekumarkochuparampil5144
    @sreekumarkochuparampil5144 3 ปีที่แล้ว +4

    Peak Margin Transaction requires more specific examples please

  • @vishnudileep6995
    @vishnudileep6995 7 หลายเดือนก่อน

    Bro used margin negative kanikunath enthanen parayamo

  • @cherianvv3322
    @cherianvv3322 3 ปีที่แล้ว +5

    Nice explanation!
    Thank you Sir.
    Expect more from you!
    🙏🙏

  • @babupoovakkatilpoovakkatil7199
    @babupoovakkatilpoovakkatil7199 3 ปีที่แล้ว +3

    Very help full വീഡിയോ ♥️♥️ രക്ഷപെടുത്തി bro

  • @gopalakrishnanpoikayudethe5726
    @gopalakrishnanpoikayudethe5726 3 ปีที่แล้ว +13

    Needed a big applause for ur excellent and valuable explanation about short delivery penalty and peak margin penalty.👏👏👏

  • @kmkhalid5241
    @kmkhalid5241 3 ปีที่แล้ว

    Deliwary eduthal ethra diwasam kondu wilkenam

  • @praveen613
    @praveen613 3 ปีที่แล้ว +6

    Hi bro oru doubt ,
    BTST യിൽ നമുക്ക് penalty കിട്ടിയതിനു ശേഷം വൈകുന്നേരം ആണല്ലോ demat a/c ൽ Shares വരുന്നത് .
    അപ്പൊ ആ Shares എന്തു സംഭവിക്കും ?

    • @prasanthpj5092
      @prasanthpj5092 2 หลายเดือนก่อน

      Bro എന്ത് സംഭവിക്കും ? Answer കിട്ടിയോ ?

    • @prasanthpj5092
      @prasanthpj5092 2 หลายเดือนก่อน

      Bro എന്താവും? ഒന്ന് പറയാമോ ? Answer കിട്ടിയോ ?

  • @dileepthekkinkattil3684
    @dileepthekkinkattil3684 7 หลายเดือนก่อน +1

    പറയുന്ന കാര്യങ്ങൾ നല്ല പോലെ മനസ്സിലാവുന്നുണ്ട്.🎉

  • @basheer3366
    @basheer3366 3 ปีที่แล้ว +6

    Thank you😍🔥😍🔥

    • @kunhammoottykkutty2719
      @kunhammoottykkutty2719 3 ปีที่แล้ว

      50ശതമാനം മനസിലായി ഒന്നും കൂടി വിശദീകരിക്കണം

  • @prajeshkandoth8889
    @prajeshkandoth8889 3 ปีที่แล้ว +2

    Nikhil bro penalty kitti ennathu engane manasilakkam? Athupole penalty amount show chaiyyunnathu evideyanu,demat fundil thanneyano?

  • @skjn4914
    @skjn4914 3 ปีที่แล้ว +6

    നല്ല അവതരണം ശരിയായി മനസിലായി ഇതിലും നന്നായി എങ്ങിനെ.🙏 👍🌹

  • @qalavi
    @qalavi 3 ปีที่แล้ว +1

    വളരെ നന്നായി വിശദീകരിച്ചു, മനസിലായി, എന്നാലും ഒരു സംശയം. നമ്മൾ സ്റ്റോക്ക് വിറ്റിട്ട് അതേ ദിവസം അതേ സ്റ്റോക്ക് തിരിച്ചു മേടിച്ചാൽ, ഡിമാറ്റിൽ ഉള്ളതാണെങ്കിലും അല്ലെങ്കിലും, അത് ഇൻട്രഡേ ആയിട്ട് ആണ് പരിഗണിക്കാറ് കോൺട്രാക്ട് നോട്ടിൽ, ഇൻട്രടയ്ക്ക് കുറച്ചു മാർജിൻ മതിയല്ലോ. പിന്നെ എങ്ങിനെ യാണ് പീക്ക് മാർജിൻ ആവുക. മാർജിൻ തികയാതെ വന്നാൽ buy ഓർഡർ reject ആവും. അപ്പോഴും പെനാൽറ്റി വരില്ലല്ലോ.

  • @bijeeshkp
    @bijeeshkp 3 ปีที่แล้ว +6

    Manasilayilla

    • @shiyasyoosaf3094
      @shiyasyoosaf3094 3 ปีที่แล้ว

      Aaakey confusion ayello...relay kitunilla🤔

    • @jithingeorge1897
      @jithingeorge1897 3 ปีที่แล้ว

      Btst penalty..... Zerodha ആണെങ്കിൽ check ചെയ്യൂ.....

    • @farasha607
      @farasha607 3 ปีที่แล้ว

      @@jithingeorge1897 grow app aanu..athil penalty illa ennu thonunnu

    • @jithingeorge1897
      @jithingeorge1897 3 ปีที่แล้ว

      @@farasha607 penalty എല്ലാത്തിലും ഉണ്ട്‌....നിങ്ങൾ വാങ്ങിയ ഷെയർ square off ചെയ്യാത്ത short seller ഉടെ ആണെങ്കിൽ ചിലപ്പോൾ പണികിട്ടും..... Btst risk ആണ് rare ആയി ആണ് penalty സംഭവിക്കുന്നത് എങ്കിലും..... Penalty fine 20% ആണ്.... Zerodha.... Btst പകരം t3 വരെ wait ചെയ്തു delivery ആയതിനു ശേഷം വിൽക്കുക..ഒന്നും പേടിക്കാൻ ഇല്ല.... അല്ലെങ്കിൽ intra day trade ചെയുക....

    • @farasha607
      @farasha607 3 ปีที่แล้ว

      @@jithingeorge1897 ok... thanks

  • @sreejithks1989
    @sreejithks1989 3 ปีที่แล้ว +1

    Monday buy cheythittu next monday profit aakumbol sell cheythal kuzhappam undo

  • @clearvibesme
    @clearvibesme 3 ปีที่แล้ว +23

    അതിശക്തം ആയി അലച്ചിട്ടു കാര്യം ഇല്ല.. വ്യക്തമായിട്ടു കാര്യം അവതരിപ്പിച്ചതിനു പ്രതേക്യം നന്ദി ❤️❤️❤️

  • @aseebasi5681
    @aseebasi5681 2 หลายเดือนก่อน

    Appo engana cheyythalum penalty varum alle

  • @rajeshrpai3817
    @rajeshrpai3817 3 ปีที่แล้ว +7

    Entamooo. Polii... Very nicely explained

  • @aravindpk9484
    @aravindpk9484 2 ปีที่แล้ว

    Margin penalty de molil oru 18percent GST koode und. Verum kolla aan. Penalty oru service allallo GST medikkan🤣🤣

  • @niyaspk825
    @niyaspk825 3 ปีที่แล้ว +8

    I understood well and cleared my doubts about shortsell also ❤️ thank you aashaan 🔥

  • @SreeKumar-st6ld
    @SreeKumar-st6ld 4 หลายเดือนก่อน

    80% കഴിഞ്ഞുള്ള ബാക്കി 20%എപ്പോൾ അക്കൗണ്ടിൽ വരും

  • @sirajudheench8819
    @sirajudheench8819 3 ปีที่แล้ว +4

    I have a doubt.
    Eg:- Last week infosys 1500 rupa k 10 share vangi, after 1 week 10 share 1600 rupak vittu. But vitta annu thanne Infosys share 1000 rupayilekk veenu. Then if I again buy 10 shares of infosys on same day ...any penalty then ?

    • @Ash_kar
      @Ash_kar 3 ปีที่แล้ว

      No. You have not used that money to do intraday trades right?

    • @sirajudheench8819
      @sirajudheench8819 3 ปีที่แล้ว +1

      @@Ash_kar yes. No intraday.

    • @Ash_kar
      @Ash_kar 3 ปีที่แล้ว +1

      @@sirajudheench8819 ok then there will not be any use of unknown margin and therefore there will not be any peak margin penalty

  • @amminikuttan4278
    @amminikuttan4278 3 ปีที่แล้ว +2

    മനസിലായി
    നിഖിൽ പറഞ്ഞാൽ ആർക്കും മനസിലാവും.
    1 വട്ടം സോനാൾ 100 തടവ് സൊന്ന മാതിരി...... 😍

  • @haneefa700
    @haneefa700 3 ปีที่แล้ว +9

    ഞാൻ ട്രേഡ് തുടങ്ങിയിട്ട് 6 മാസമായി.ഞാൻ പല തവണ ഈ പ്രശ്നം നേരിട്ടിട്ടുണ്ട്.ഇപ്പോൾ എനിക്ക് കാര്യം പിടി കിട്ടി.ഇങ്ങിനെ ഒരു വീഡിയോ ചെയ്തു തന്ന താങ്കൾക്ക് ഒരായിരം നന്ദി.

  • @krp6997
    @krp6997 2 หลายเดือนก่อน

    Short cheyyuka ennu vechal?

  • @raneeshc3062
    @raneeshc3062 9 หลายเดือนก่อน

    Delivery innu vangi nalle vilkan pattumo

  • @kakkadathasok
    @kakkadathasok 2 ปีที่แล้ว +2

    Thank you very much. നന്നായിട്ടു മനസ്സിലായി 🙏🌹

  • @athulsagar
    @athulsagar 8 หลายเดือนก่อน

    ഇത് ഇപ്പൊൾ ഉണ്ടോ, പഴയ നിയമം ആണോ

  • @tony-10
    @tony-10 3 ปีที่แล้ว +2

    ഈ പെനാൽറ്റി ഒക്കെ വാങ്ങി കൂട്ടിയാൽ
    അക്കൗണ്ട് permanently or temporary സസ്പെൻഡ് ചെയ്യപ്പെടുമോ❓❓

    • @junaid12345678
      @junaid12345678 3 ปีที่แล้ว

      Penalty nalla serious amount aanu. Onnu randu thavana okke aayal thanne 20-40 percent okke account wipe aavan chance ondu. Stock illiquid aanengil. Stock nalla liquid aanengil 20 percent panalty onnum varilla. May be 3 or 4 percent

    • @tony-10
      @tony-10 3 ปีที่แล้ว

      @@junaid12345678 appo
      T+2 ൽ വിറ്റാൽ പെനാൽറ്റി ഉണ്ടോ?

    • @junaid12345678
      @junaid12345678 3 ปีที่แล้ว

      @@tony-10 chance ondu, if you don't get delivery.

  • @nishajohn1629
    @nishajohn1629 2 หลายเดือนก่อน

    Amo, regular vedeo cheyyamo

  • @Nikzzz123
    @Nikzzz123 9 หลายเดือนก่อน

    Bro njn innu vangi innu sell cheythu

  • @arunkr5951
    @arunkr5951 3 ปีที่แล้ว

    Apol inn delivery edutha share next day sell chyyan patila allee

  • @Binuchempath
    @Binuchempath 3 ปีที่แล้ว

    Penality vano enu egane ariyam zerodha yil

  • @kunjonthottapuzha5856
    @kunjonthottapuzha5856 2 หลายเดือนก่อน

    കുറെ കാര്യങ്ങൾ മനസിലായി. ചില സംശയങ്ങൾ ഉണ്ട്. ഈ കാര്യങ്ങളിൽ എന്തെങ്കിലും വിട്ടു പോയി എങ്കിൽ അതുകൂടി ചേർത്ത് മറ്റൊരു വീഡിയോ ചെയ്യണം

  • @G_K_L_2002
    @G_K_L_2002 7 หลายเดือนก่อน

    Bulk ayidu share delivery cheth same day thane sell chyamo intraday pole

  • @nithinsimon6074
    @nithinsimon6074 3 ปีที่แล้ว +1

    Nice explanation....EE brokers okke cumma oro udayippp ayit erangikolum

  • @shaheed64
    @shaheed64 3 ปีที่แล้ว +1

    Zeroda very bad

  • @shajivm1894
    @shajivm1894 2 ปีที่แล้ว

    Btst ok. Cnc, shares buy ചെയ്ത് Demat അക്കൗണ്ടിൽ delivery ആയ ശേഷം sell ചെയ്യുന്നതല്ലേ, പിന്നെയെങ്ങനാ, അതിന് penalty, വരുന്നത്?. പിന്നെയെങ്ങിനെ shares buy and sell ചെയ്യണം എന്നതാണ് അവരുടെ നിയമം?

  • @shajilouis4948
    @shajilouis4948 2 ปีที่แล้ว +1

    വളരെ ലളിതമായി തിരക്കുകൂട്ടാതെയുള്ള പ്രസെന്റേഷന്‍, താങ്ക്യൂ