ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ചോര കുടിക്കാൻ വന്ന ഡ്രാക്കുള അവസാനം ചിരിപ്പിച്ച് കൊന്നില്ലെന്നേയുള്ളു

แชร์
ฝัง
  • เผยแพร่เมื่อ 16 ส.ค. 2024

ความคิดเห็น • 385

  • @user-hi1ql4ki6e
    @user-hi1ql4ki6e 3 ปีที่แล้ว +459

    തങ്കച്ചൻ വിതുര💞 ഒരു പ്രതിഭാസമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുന്നു✨💯

    • @ebossbijin9761
      @ebossbijin9761 3 ปีที่แล้ว +3

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......,,,,,

    • @user-hi1ql4ki6e
      @user-hi1ql4ki6e 3 ปีที่แล้ว

      @@ebossbijin9761 sure 💯💥

    • @aseemjuntion
      @aseemjuntion 3 ปีที่แล้ว +1

      വിതുരക്കാരന്‍.

    • @asmalkadavath8010
      @asmalkadavath8010 3 ปีที่แล้ว +1

      sssss

    • @user-hi1ql4ki6e
      @user-hi1ql4ki6e 3 ปีที่แล้ว

      @@asmalkadavath8010 💞✌️

  • @jamsheedjamshi8842
    @jamsheedjamshi8842 3 ปีที่แล้ว +564

    തങ്കുച്ചേട്ടൻ ഉള്ളത് കൊണ്ട് മാത്രമാണ് ഞാൻ ഈ പരിപാടി കാണുന്നത്.എന്താന്നറിയില്ല, പ്രത്യേക ഇഷ്ടമാണ് തങ്കുവിനോട്.എല്ലാം കൊണ്ടും തങ്കുച്ചേട്ടൻ അടിപൊളിയാണ്,തങ്കു തങ്കമാണ്😍😍😍❤️❤️❤️

    • @YadhuKrish-pt6vu
      @YadhuKrish-pt6vu 3 ปีที่แล้ว +3

      Nee venel kandal mathi

    • @athulpraveen6830
      @athulpraveen6830 3 ปีที่แล้ว +6

      @@YadhuKrish-pt6vu chali adimali fan ethiyo😆

    • @YadhuKrish-pt6vu
      @YadhuKrish-pt6vu 3 ปีที่แล้ว

      @@athulpraveen6830 adimali power aan kunjaa

    • @YadhuKrish-pt6vu
      @YadhuKrish-pt6vu 3 ปีที่แล้ว +1

      @@athulpraveen6830 thanku skit aan main. Counter adimali aan monee. Ninakk budhimuttanel sammathikkanda

    • @jamsheedjamshi8842
      @jamsheedjamshi8842 3 ปีที่แล้ว +1

      @@YadhuKrish-pt6vu അപ്പനോട് ഇങ്ങനെയൊക്കെ പറയരുത് മക്കളെ..

  • @vijaydfc1697
    @vijaydfc1697 3 ปีที่แล้ว +206

    തങ്കു ചേട്ടൻ Starmagic ടീമിന് കിട്ടിയത് ഒരു ഭാഗ്യമാണ്. ദൈവ അനുഗ്രഹമുള്ള കലാ പ്രതിഭാ 😍😍😘😘

  • @shabeebmuhammedc8811
    @shabeebmuhammedc8811 3 ปีที่แล้ว +33

    തങ്കച്ചൻ വിതുര ഒരു പ്രതിഭാസം ആണ് 🔥🔥☺️. ഏത് വേഷം കൊടുത്താലും തന്റേതായ രീതിയിൽ അവസ്മരണീയമാക്കുന്ന കലാകാരൻ.. സ്റ്റാർ മാജിക്‌ വേദിയിൽ തന്നെ എത്ര എത്ര വേഷങ്ങൾ ആണ് തങ്കച്ചൻ ചെയ്തിട്ടുള്ളത്.. സ്റ്റാർ മാജിക്കിലെ ഏറ്റവും അധികം സ്റ്റാർഡം ഉള്ള ഏറ്റവും അധികം ആളുകൾ ഇഷ്ടപെടുന്ന ഏറ്റവും അധികം ഡെഡിക്കേറ്റഡ് ആയിട്ടുള്ള ടമാർ പടാറിന്റെയും സ്റ്റാർ മാജിക്കിന്റെയും വളർച്ചയിലെ ഏറ്റവും അധികം പങ്കു വഹിച്ചിട്ടുള്ള കലാകാരൻ 🔥🔥😌

  • @anjanavariyath
    @anjanavariyath 3 ปีที่แล้ว +181

    ഏത് വേഷം ആയാലും അത് ഒന്നിനൊന്നു മികച്ചതാക്കുന്ന തങ്കു മാസ്സ് അല്ല മരണമാസ്സ്❤️
    പകരം വെക്കാൻ ആളില്ല..🔥

  • @anathakrishanp8070
    @anathakrishanp8070 3 ปีที่แล้ว +98

    തങ്കച്ചൻ ഏത് വേഷം ചെയ്താലും ചിരിക്കാനുള്ള വേഷമായിരിക്കും 🤣🤣😍

  • @user-ns5sd5jr2r
    @user-ns5sd5jr2r 3 ปีที่แล้ว +145

    ഏത് വേഷം ചെയ്താലും ഒന്നിനൊന്നു മികച്ചതാകുന്ന തങ്കു 🔥🔥🔥
    തങ്കു poli🔥🔥

  • @chinnuchechifangirl
    @chinnuchechifangirl 3 ปีที่แล้ว +184

    തങ്കു മുത്താണ്.
    ഏന്തു വേഷവും ഏറ്റവും നന്നായി ചെയ്യാൻ നമ്മുടെ തങ്കു ചേട്ടനെ പറ്റു.
    തങ്കു ചേട്ടനെ ആദ്യം നവ്യ ചേച്ചിയുടെ അടുത്തേക്ക് വന്നപ്പോൾ ഒന്ന് പോട്ടിച്ചു ,ആ രൂപം കണ്ടു .ഒരു കഥാപത്രം ഇത്ര നന്നായി ചെയ്യാൻ എടുക്കുന്ന തങ്കു ചേട്ടാ നിങ്ങൾ പൊളിയാട്ടോ.
    തങ്കു ചേട്ടനെ ഇഷ്ടാണ് ഒരു പാട്.

  • @selmaselvaraj5435
    @selmaselvaraj5435 3 ปีที่แล้ว +13

    നെൽസൺ ചേട്ടന് പഴയ ഉഷാറൊന്നും ഇല്ലല്ലോ എന്ത് പറ്റി സ്റ്റാർ മാജിക്കിൽ തിളങ്ങി നിക്കണം കേട്ടോ 🥰🥰🥰🥰🥰🥰

  • @surajithjithu5413
    @surajithjithu5413 3 ปีที่แล้ว +3

    പല്ലൂരിയിട്ടുള്ള ആ ചിരി ഹോ... ചിരിച്ചു ചത്തു 🤣🤣🤣

  • @aseemjuntion
    @aseemjuntion 3 ปีที่แล้ว +566

    ഇതില്‍ തങ്കുവിന്‍റെ വരവും നവ്യ ചേച്ചിയുടെ ഞെട്ടലും റിപ്പീറ്റ് അടിച്ച് കണ്ടവര്‍ക്ക് ഇവിടെ കൂടാം.

  • @ushajohnsonvj5322
    @ushajohnsonvj5322 3 ปีที่แล้ว +6

    അടി പൊളി തങ്കു എല്ലാരും പൊളിച്ചട്ടുണ്ട്. ഒരാള് മാത്രം ഉണ്ട വിഴുങ്ങിയത് പോലെ ഇരിക്കുന്നു നെൽസൺ.. എന്ത് പറ്റി ആ പുള്ളിക്ക്

  • @amalkrishnaakr6692
    @amalkrishnaakr6692 3 ปีที่แล้ว +8

    പാവം സുധി ചേട്ടൻ. ഓരോരുത്തർക്ക് ആളാകാൻ പുള്ളി വെറുതെ നിന്ന് കൊടുക്കുന്നു. അതാണ് ആക്ടർ. ആരോടും ഒരു deshsyam ഇല്ല. He is the best

  • @jerinjacobmathew3538
    @jerinjacobmathew3538 3 ปีที่แล้ว +73

    സ്റ്റാർ മാജിക് ഇന്റെ നടും തൂൺ ആണ് തങ്കു. 🔥🔥😍

  • @ammaluammu6571
    @ammaluammu6571 3 ปีที่แล้ว +5

    അതുല്യ കലാകാരൻ ...തങ്കച്ചൻ ചേട്ടൻ...❤️❤️

  • @poulwilson2120
    @poulwilson2120 3 ปีที่แล้ว +121

    തങ്കു നെൽസണനെ അനുകരിച്ചത് പൊളി 😁

  • @JackSparrow-jf4uf
    @JackSparrow-jf4uf 3 ปีที่แล้ว +8

    ഇത്രയും കഴിവ് ഒള്ള ഒരു മനുഷ്യൻ ❤️❤️❤️❤️

  • @shafeekshefi4165
    @shafeekshefi4165 3 ปีที่แล้ว +42

    എൻട്രിയിൽ തങ്കുനേ കണ്ടിട്ട് ഇല്ലങ്കിൽ സൂക്ഷിച്ചോ ഒരു മാസ്സ് എൻട്രിക്കായി തങ്കു വേറെ ലെവൽ ആണ് 😍😍😍

  • @starmagicofficialfansgroup3019
    @starmagicofficialfansgroup3019 3 ปีที่แล้ว +52

    തങ്കു ഏത് വേഷം ചെയ്താലും പോളിയാണ്

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 3 ปีที่แล้ว +20

    ഞാൻ ഈ സ്കിറ്റ് 7തവണ രണ്ടീസം കൊണ്ടു കണ്ടു... ഭയങ്കര പെർഫെക്ഷൻ 😍

  • @vishnuviswanath9113
    @vishnuviswanath9113 3 ปีที่แล้ว +42

    15 hrs-1million views... വൃദ്ധി കുട്ടീടെ എപ്പിസോഡിന് ശേഷം fastest 1million views ആണ്... ഡ്രാക്കുള എപ്പിസോഡ് feedback അടുത്ത എപ്പിസോഡിൽ പറയണേ

  • @madbleakvlogs8063
    @madbleakvlogs8063 3 ปีที่แล้ว +37

    തങ്കച്ചൻ മുത്താണ് .... ❤️❤️❤️❤️❤️❤️❤️

  • @kunjumedia6016
    @kunjumedia6016 3 ปีที่แล้ว +22

    തങ്കച്ചൻ ചേട്ടാ പൊളിച്ചു 😧😧😧😧🥺🥺🥺🥺😱😱😱😱😲😲 നമ്മളെ പേടിച്ചുപോയി

  • @aseemjuntion
    @aseemjuntion 3 ปีที่แล้ว +115

    ഒരു വേഷം കെടുത്താല്‍ അതില്‍ ജീവിച്ച് അഭിനയിക്കുന്ന നമ്മുടെ മുത്ത് മണിയാണ് തങ്കു....

  • @kuriayachenmundakayam6663
    @kuriayachenmundakayam6663 3 ปีที่แล้ว +22

    എന്റെ തങ്കു 🙏🙏🙏🙏🙏🙏🙏🙏🤔🤔🤔പൊളിച്ചു സൂപ്പർ 😂😂😂😂😂😂😂😂😂😂

  • @amjithss5108
    @amjithss5108 3 ปีที่แล้ว +28

    പൊളിച്ചു തങ്കു cheata. അടിപൊളി 🥰🥰❤❤

  • @hisukie....5385
    @hisukie....5385 3 ปีที่แล้ว +11

    തങ്കുവിനു എന്തു കൊടുത്താലും പൊളിക്കുല്ലേ നമ്മുടെ മുത്തേ 💥💥💥💥💥💥👌👌👌😍😍😍😍😍😘😘😘😘😘

  • @thefootballlover1742
    @thefootballlover1742 3 ปีที่แล้ว +155

    സ്റ്റാർ മാജിക്‌ ഒര് എപ്പിസോഡ് പോലും മിസ്സ്‌ ആകാതെ കാണുന്നവർ ആരൊക്കെയുണ്ട്...?? 😍✨️
    തങ്കു ഇഷ്ട്ടം... 🔥🔥🔥

    • @ebossbijin9761
      @ebossbijin9761 3 ปีที่แล้ว

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......,.,.,,..

    • @user-ns5sd5jr2r
      @user-ns5sd5jr2r 3 ปีที่แล้ว +1

      Njanund

    • @vivekkm9642
      @vivekkm9642 3 ปีที่แล้ว

      Njan undeeee

    • @ashrafndm
      @ashrafndm 3 ปีที่แล้ว

      സ്റ്റാർ മാജിക്ക് എല്ലാ എപ്പിസോഡും കാണുന്നവരും ഉണ്ടോ... അപാര ക്ഷമ ക്കാരായിരിക്കും...

  • @donnadonna8501
    @donnadonna8501 3 ปีที่แล้ว +31

    തങ്കച്ചൻ എന്നാൽ .. അത്ഭുതം...

  • @ajithk7868
    @ajithk7868 3 ปีที่แล้ว +14

    മധുകേളട ഓ രാഘവാ 🤣🤣🤣nte പൊന്നെ 🤣🤣.

  • @sudheer3394
    @sudheer3394 3 ปีที่แล้ว +38

    ഞാൻ സ്റ്റാർ മാജിക് കാണാൻ തുടങ്ങിയത്... തങ്കു കാരണമാണ്... ഒരു രക്ഷയും ഇല്ല മുത്തേ....

  • @lijudev6786
    @lijudev6786 3 ปีที่แล้ว +8

    ഈ ഒരൊറ്റ പെർഫോമൻസ് കണ്ടവർ പറയണം തങ്കുവിനെ,അനുവിന്റെ കൂടെ compare ചെയ്യാമോ എന്ന്....തങ്കൂ നിങ്ങൾ പൊളിയാ

  • @bincysaji8437
    @bincysaji8437 3 ปีที่แล้ว +20

    തങ്കു ❤😍😘😘😘

  • @bhavanigaming1363
    @bhavanigaming1363 2 ปีที่แล้ว +1

    പിന്നെ അതിന് ഒരു അനിയത്തി ഉണ്ട് ഒരു പക്കാ വട 😂😂🙊🙊😂😂 തങ്കു ചേട്ടൻ മാസ്സ് ആണ് 🥰❤😂😂

  • @ANU_CH00
    @ANU_CH00 3 ปีที่แล้ว +13

    മലയാള സിനിമയിൽ ജഗതി യുടെ വിടവ് നികത്താൻ കഴിവുള്ള കലാകാരനാണ് തങ്കു😍😍😍

  • @MuhammedSalim
    @MuhammedSalim 3 ปีที่แล้ว +14

    ആ എൻട്രി...🔥🔥
    ഇടക്ക് പേടിപെടുത്ത ആക്ഷൻ 🔥

  • @mohammedshababshabab1350
    @mohammedshababshabab1350 3 ปีที่แล้ว +5

    Star magic കാണുന്നത് തന്നെ തകുന്റെ performance കാണാന്‍ വേണ്ടിയാണ് 😍😍😘😘👌👌🔥🔥🔥❤️😘😍

    • @ZelinaMol
      @ZelinaMol 3 ปีที่แล้ว +1

      Yes❤

  • @etmsajeeretmsajeer9763
    @etmsajeeretmsajeer9763 3 ปีที่แล้ว +26

    നവ്യ ചേച്ചി പേടിക്കുന്ന ആ രംഗം റിപ്പീറ് അടിച്ചു കണ്ടവരുണ്ടോ

  • @kottayamachayan.8813
    @kottayamachayan.8813 3 ปีที่แล้ว +19

    ഈ പ്രോഗ്രാമിലെ സൂപ്പർ സ്റ്ററും,മെഗാ സ്റ്ററും തങ്കു ആണ് അത് വീണ്ടു വീണ്ടു തെളിയിക്കുന്നു....തങ്കു ഇസ്‌ റോക്ക്...

  • @teamofchakpazam7424
    @teamofchakpazam7424 3 ปีที่แล้ว +22

    ഏതു വേഷം ചെയ്താലും തങ്കു പോളിയാണ് 💔

  • @manujoseernakulamkaaran4417
    @manujoseernakulamkaaran4417 3 ปีที่แล้ว +2

    തങ്കച്ചൻ ... മാസ് ഡ്രാകുള എൻട്രി ....🔥

  • @siva__siva__5565
    @siva__siva__5565 3 ปีที่แล้ว +40

    തങ്കു ഞങ്ങളുടെ മുത്താണ് 😘 എല്ലാം തികഞ്ഞ ഒരു കലാകാരൻ 🙏😈

  • @streeky777
    @streeky777 3 ปีที่แล้ว +32

    തങ്കച്ചൻ 😘😘

  • @nelzzworld4615
    @nelzzworld4615 3 ปีที่แล้ว +25

    സ്റ്റാർ മാജികിലെ തങ്കമാണ് തങ്കച്ചൻ 🔥 .. Star magic le താരം ⭐⭐⭐

  • @sujithjacob8022
    @sujithjacob8022 3 ปีที่แล้ว +18

    Thankachan yennum yennum variety konduvannu njettikunnuu❤️❤️❤️❤️❤️❤️

  • @sadiqali1702
    @sadiqali1702 3 ปีที่แล้ว +11

    തങ്കു പൊളിച്ചു 😘😘😘😘😂

  • @ananduv7351
    @ananduv7351 3 ปีที่แล้ว +5

    അതുല്യ പ്രതിഫ തങ്കു 😘💞💞💞

  • @mr.praveen4909
    @mr.praveen4909 3 ปีที่แล้ว +31

    തങ്കു അണ്ണൻ ഉയിർ ❤

  • @dhaneshanjali2979
    @dhaneshanjali2979 2 ปีที่แล้ว +3

    തങ്കു അടിപൊളി പെർഫോമൻസ് 😍😍😍😍😍😍😍

  • @Friend-uo4bs
    @Friend-uo4bs 3 ปีที่แล้ว +7

    എല്ലാരുടെയും അഭിനയം കൊള്ളാം കലക്കി...

  • @athulpraveen6830
    @athulpraveen6830 3 ปีที่แล้ว +18

    തങ്കച്ചൻ സ്റ്റാർ മാജിക്ന്റെ ഐശ്വര്യം

  • @arbcutz8824
    @arbcutz8824 2 ปีที่แล้ว +2

    തങ്കു ചേട്ടൻ ഉയിർ ❤

  • @abdullaparis4808
    @abdullaparis4808 2 ปีที่แล้ว

    തങ്കു വേറെ ലെവലാ 😍😍👌👌👌ഏത് വേഷവും സൂപ്പർ ആയിട്ട് ചെയ്യും ❤❤❤❤❤💪💪💪💪💪

  • @diyathakku3951
    @diyathakku3951 2 ปีที่แล้ว

    തങ്കച്ചൻ ചേട്ടൻ സൂപ്പർ അടിപൊളി നവ്യാ നായരുടെ പ്രായം കുറയുന്നത് പോലെ നല്ല മനസ്സാണ് നല്ല ചിരി

  • @jamshijamsheer7684
    @jamshijamsheer7684 2 ปีที่แล้ว +1

    തങ്കു സ്കിറ്റ് കൾ ഒരു രക്ഷയുമില്ല.തങ്കു ഫാൻ

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 3 ปีที่แล้ว +10

    തങ്കു മാജിക്‌ ❤❤❤😘😘😘😘

  • @Alkuluthvideos
    @Alkuluthvideos 2 ปีที่แล้ว +1

    തങ്കു ഒറ്റക്ക് പൊളിച്ചൊരു സാധനം.. ഡ്രാക്കുള👻👻💀💀 S മേനോൻ...

  • @Kunjuuuu__
    @Kunjuuuu__ 3 ปีที่แล้ว +26

    തങ്കു മുത്താണ്

  • @aklnfsnehasparsham7950
    @aklnfsnehasparsham7950 3 ปีที่แล้ว +17

    *ചിന്നൂസ് വേറെ ലെവൽ*

  • @jobinphilip2937
    @jobinphilip2937 2 ปีที่แล้ว +1

    തങ്കു ഒരു കുഞ്ഞുവാവയെപോലെ ...❤️❤️❤️

  • @farshadvava5426
    @farshadvava5426 3 ปีที่แล้ว +11

    Thanku vere level🔥🔥🔥

  • @mridvastory7294
    @mridvastory7294 3 ปีที่แล้ว +8

    Thankachan chettan uyir🥰🥰

  • @thejalpr6862
    @thejalpr6862 3 ปีที่แล้ว +29

    Tanku Fans Like button adichu polika💥💥💥

  • @mathewjohn9985
    @mathewjohn9985 3 ปีที่แล้ว +7

    സഹപ്രവർത്തകരോട് അടിമലിക്ക് തീരെ സഹിഷ്ണുതയില്ലാത്ത പ്രകടനം ആയിപ്പോയി അത് തങ്കു ഒന്നനുകരിച്ചപ്പോൾ

    • @esthuraja
      @esthuraja 3 ปีที่แล้ว +3

      തങ്കച്ചനോട് നല്ല അസൂയയുള്ള ആളാണ് അടിമാലി.

  • @anoojnellarrakkal3935
    @anoojnellarrakkal3935 3 ปีที่แล้ว +2

    Thanku ❤️💐💐💐

  • @true2393
    @true2393 3 ปีที่แล้ว +1

    Sharikkum e paripaadiyile Super staar thanggu thanneyaanu!

  • @afsumedia9878
    @afsumedia9878 3 ปีที่แล้ว +6

    Mass തങ്കു performance 👏👏👏😘😘🔥🔥

  • @divyaprakash2738
    @divyaprakash2738 3 ปีที่แล้ว +13

    പിന്നെ അതിൻ്റെ അനിയത്തി ഒണ്ട് ഒരു പക്കാ വട...😂😂

  • @beyourself1166
    @beyourself1166 3 ปีที่แล้ว +1

    Thanku polichu

  • @ajuabi1173
    @ajuabi1173 3 ปีที่แล้ว +3

    തങ്കു മുത്തേ പൊളിച്ചുട്ടോ 😘😘😘😘

  • @shyjithshyju2112
    @shyjithshyju2112 3 ปีที่แล้ว +7

    Thanku 👌❤️❤️😍😍👌👌👌

  • @sdqdesigns1207
    @sdqdesigns1207 3 ปีที่แล้ว +1

    തങ്കച്ചൻ വിതുര
    ഒരു തുല്യതയില്ലാത്ത മഹാ പ്രസ്ഥാനം

  • @killbillpaande9721
    @killbillpaande9721 3 ปีที่แล้ว +6

    Thanku poli💥💥

  • @Angel-el9re
    @Angel-el9re 3 ปีที่แล้ว +24

    തങ്കച്ചൻ ചേട്ടൻ ഫാൻസ്‌ ഉണ്ടോ?

  • @PKR757
    @PKR757 3 ปีที่แล้ว +2

    തങ്കു നിങ്ങൾ മനുഷ്യരെ കൊല്ലാതെ ചിരിച്ചിട്ട് കണ്ണ് നിറഞ്ഞ് ഒന്നും കാണാൻ പറ്റുന്നില്ല

  • @fifamobilekerala
    @fifamobilekerala 3 ปีที่แล้ว +2

    Imitation aanu Poli aayathu .... Nelson chettane anukarichathu best ever....

  • @m.swalihswali5871
    @m.swalihswali5871 3 ปีที่แล้ว +9

    Poil 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Moonlight-gx2ud
    @Moonlight-gx2ud 3 ปีที่แล้ว +2

    Thangu Chettan ullathu matharam a an u njan ee show kaannnathu

  • @mohammedriyasrs4043
    @mohammedriyasrs4043 2 ปีที่แล้ว

    നെൽസൺ അണ്ണൻ മൗന വൃദമായിരുന്നോ ഗുയ്സ്‌.. തങ്കച്ചൻ ചേട്ടൻ & team🥳❤️❤️❤️

  • @deepus9075
    @deepus9075 3 ปีที่แล้ว +6

    തങ്കൂ ഇഷ്ടം😍🥰

  • @ajayknair-kj4qv
    @ajayknair-kj4qv 3 ปีที่แล้ว +8

    Navya chechi sherikkum pedichu alle 😁😁😁

  • @MrAlaish
    @MrAlaish 3 ปีที่แล้ว +1

    Thanku is a good dancer too❤️

  • @reelstoyoutube673
    @reelstoyoutube673 3 ปีที่แล้ว

    സ്റ്റാർ മാജിക് ബിഗ് ഫാൻ ആണ് എല്ലാ എപ്പിസോഡും ഞാൻ മുടങ്ങാതെ കാണാറുണ്ട് എല്ലാവരെയും ഭയങ്കര ഇഷ്ടമാണ് നല്ല Relax ആണ് ഈ Program ഒരു പാട് ചിരിക്കാം നവ്യ ചേച്ചിയും ഷാജോൺ ചേട്ടൻ, ടിനി ചേട്ടൻ വന്ന എപ്പിസോഡ് എല്ലാം സൂപ്പർ ആണ് തങ്കച്ചൻ ചേട്ടൻ്റെയും അഖിലേട്ടൻ്റെയും കോമഡി കിടിലൻ എന്ത് പറയാനാ പറഞ്ഞിട്ട് തീരുന്നില്ല ബിനീഷേട്ടൻ്റെ പാട്ട് കൊള്ളാം ബിനു ചേട്ടൻ്റെ കോമഡി ഷാഫി ഇക്കയുടെ പാട്ട് എല്ലാം Super super Super അസീസ് ഇക്കയുടെ Game captain sprit വേറെ ലെവൽ ഷിയാസ് ഇക്കയുടെ മുണ്ടക്കൽ ശേഖരൻ അസ്താനത്തെ കോമഡിയും കൊള്ളാം അടികൊള്ളാനും കൊള്ളാതിരിക്കാനും ഗെയിം കളിക്കുന്ന അനു, ശ്രീവിദ്യ, റീനു, ജസീല, ഡയാന, അഭിരാമി അന്നയും ചൈതന്യ ശശാങ്കൻ ചേട്ടൻ സുധി ചേച്ചട്ടനും ഒന്നും പറയാൻ ഇല്ല മാസ് പക്കാ മാസ് ആണ് ലക്ഷമിചേച്ചി അത് ക്ക് മേലെ ആണ് അവതരണം കോമഡി ഉത്സവത്തിൽ ബിജുക്കുട്ടൻ ചേട്ടൻ പറാന്നത് പോലെ ഒന്നും പറയാൻ ഇല്ല ഈ program Directer മുതൽ എല്ലാ ക്രൂ വിനെ നമ്മിക്കുന്നു 1000 എപ്പിസോഡ് എത്തട്ടേ എന്ന് പ്രാർഥിക്കുന്നു ജയസൂര്യ.ചേട്ടൻ്റെ എപ്പിസോഡിന് I am waiing

  • @febinvj
    @febinvj 3 ปีที่แล้ว +1

    പക്കാ വട യക്ഷി 😂😂😂😂😂

  • @vaigarajendran8520
    @vaigarajendran8520 3 ปีที่แล้ว

    തങ്കു ഇല്ലാതെ star magic ഇല്ല 🥰🥰🥰🥰🥰🥰🥰

  • @sckeclipse8250
    @sckeclipse8250 3 ปีที่แล้ว +4

    Thangu vere levl

  • @gopangopi4266
    @gopangopi4266 3 ปีที่แล้ว +1

    തങ്കു ❤️❤️❤️❤️

  • @NiyasTechy
    @NiyasTechy 3 ปีที่แล้ว +21

    STAR MAGIC ഒരു എപ്പിസോടും മിസ്സ്‌ ആവാതെ കാണുന്നവർ ആരൊക്കെയുണ്ട് ഇവിടെ 😍😍💞💞💯

  • @black__eroor
    @black__eroor 3 ปีที่แล้ว +1

    😂😂😂🤣🤣tanku chettan

  • @shijuthomas6426
    @shijuthomas6426 3 ปีที่แล้ว +2

    തങ്കു കലക്കി 😍😍😍

  • @keralafestival8855
    @keralafestival8855 3 ปีที่แล้ว +3

    പ്രിയപ്പെട്ട "ബാനർജി യ്ക്ക് "ഒരു tribute സ്റ്റാർ മാജിക്കിൽ നൽകണം എന്ന് അഭ്യർത്ഥിക്കുന്നു.....

  • @safeenashajir7385
    @safeenashajir7385 2 ปีที่แล้ว +1

    തങ്കു സൂപ്പർ 😍😍

  • @ebulljetfanspage5344
    @ebulljetfanspage5344 3 ปีที่แล้ว +25

    ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം താങ്ക്യു all🤗🤗😌❤❤😘😌🤗🤗😘❤❤😘

  • @jokerjohny9203
    @jokerjohny9203 3 ปีที่แล้ว +1

    Sambhavam pwolichu....pakshe sudhi chettane ithrom kaliyakkandayirunnu

  • @bucketmallu1469
    @bucketmallu1469 3 ปีที่แล้ว +9

    ഷിയാസ്..
    എന്നാ ഗ്ലാമറാണെഡാ വ്വേ.. ❤❤

  • @ratheeshkr690
    @ratheeshkr690 2 ปีที่แล้ว

    Thanku chettan ente muthaanu 😍😘...videoyil aadhyam drakula vannu kazhinjitt asees ikkene focus cheythappo chiri adakki pidich nikkanath poli aayi 😀👌

  • @ebossbijin9761
    @ebossbijin9761 3 ปีที่แล้ว +12

    എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......,,,,,,,,

  • @krishnaprakash6076
    @krishnaprakash6076 3 ปีที่แล้ว +1

    Thankan DRAAAACUUUU....... ADIPOLI.....

  • @viralofflowers5221
    @viralofflowers5221 3 ปีที่แล้ว +1

    എല്ല്ലാവരും പറഞ്ഞ പോലെ തങ്കു ചേട്ടൻ ഉള്ളത് കൊണ്ട് ഈ പ്രോഗ്രാം മുന്നോട്ടു പോകുന്നു. എല്ലായിരുന്നെകിൽ വെറും വേസ്റ്റ് പ്രോഗ്രാം. മറ്റുള്ളവരെല്ലാം വെറും കോപ്രായം മാത്രം കാണിക്കുന്നു. അത് കണ്ട് മറ്റുള്ളവവർ ആർക്കോ വേണ്ടി ചിരിക്കുന്നു. തങ്കു ചേട്ടൻ വേറെ ലെവൽ 👌😍

  • @muhammedansar935
    @muhammedansar935 2 ปีที่แล้ว +1

    The Amazing Artist ... thangu ❤️🔥