ഞങ്ങൾ മലപ്പുറത്തുകാർ ഒരിക്കലും നെയ്യ് ചേർക്കാറില്ല തേങ്ങാപ്പാലിൽ ഉണ്ടാക്കലും കുറവാണ് തേങ്ങ തിരുമ്മി ഉലുവ ചെറിയ ഉള്ളി നല്ലോണം തിരുമ്മി പാകത്തിന് ഉപ്പും ചേർത്ത് വെള്ളമൊഴിച്ച് വറ്റിച്ച് ആണ് അങ്ങനെയാണ് ഞങ്ങൾ മലപ്പുറത്തുകാർ തേങ്ങാച്ചോറ്
60 വർഷങ്ങൾക്ക് മുമ്പ് കോട്ടയം ജില്ല യിലെ ഗ്രാമങ്ങളിൽ കല്യാണ വീട്ടിൽ വിളമ്പിയത് തേങ്ങാ ചോറ് + തേങ്ങാ അരച്ച് പരിപ്പുകറി + തേങ്ങാ പൂളി അരിഞ്ഞു ചേർത്ത് വരട്ടിയ പോത്തിറച്ചി + അച്ചാർ +വലിയ പപ്പടം.വാഴ ഇലയിൽ തിന്നത് ഓർത്ത് എഴുതി. കൊതികേറി യല്ലോ. ആ രുചിയിൽ ഇനി ആർക്കും അത് കിട്ടൂല. വിറകടുപ്പിൽ + പാറ കിണറ്റിലെ clean water motor ഇല്ലാതെ കോരി എടുത്തത് + ചെറുപ്പക്കാരുടെ ആത്മാർത്ഥ സഹകരണം. ഇപ്പോൾ ആ team എല്ലാം എന്നോ മണ്മറഞ്ഞു.❤️😍🙏
You generate so much positive energy, ma'am. Love to listen to you. You give such homely advice❤ I watch the videos not just for the recipes but to hear you speak.
Shop Our Exclusive Collection of Masalas and Pickles
www.abidarasheed.com
Theanga chor yellow in vadakara njangade special an
മലബാർ സ്പെഷ്യൽ തേങ്ങാ ചോറും പോത്ത് എറച്ചി വരട്ടിയതും പിന്നെ പപ്പടം കാബേജ് തോരൻ 😋😋അന്തസ് ☺️☺️
പയർ
ഞങ്ങൾ മലപ്പുറത്തുകാർ ഒരിക്കലും നെയ്യ് ചേർക്കാറില്ല തേങ്ങാപ്പാലിൽ ഉണ്ടാക്കലും കുറവാണ് തേങ്ങ തിരുമ്മി ഉലുവ ചെറിയ ഉള്ളി നല്ലോണം തിരുമ്മി പാകത്തിന് ഉപ്പും ചേർത്ത് വെള്ളമൊഴിച്ച് വറ്റിച്ച് ആണ് അങ്ങനെയാണ് ഞങ്ങൾ മലപ്പുറത്തുകാർ തേങ്ങാച്ചോറ്
Super ❤
Correct
Tvm ethupole ane undakkarullathe. Neyy cherkkarilla
60 വർഷങ്ങൾക്ക് മുമ്പ് കോട്ടയം ജില്ല യിലെ ഗ്രാമങ്ങളിൽ കല്യാണ വീട്ടിൽ വിളമ്പിയത് തേങ്ങാ ചോറ് + തേങ്ങാ അരച്ച് പരിപ്പുകറി + തേങ്ങാ പൂളി അരിഞ്ഞു ചേർത്ത് വരട്ടിയ പോത്തിറച്ചി + അച്ചാർ +വലിയ പപ്പടം.വാഴ ഇലയിൽ തിന്നത് ഓർത്ത് എഴുതി. കൊതികേറി യല്ലോ. ആ രുചിയിൽ ഇനി ആർക്കും അത് കിട്ടൂല. വിറകടുപ്പിൽ + പാറ കിണറ്റിലെ clean water motor ഇല്ലാതെ കോരി എടുത്തത് + ചെറുപ്പക്കാരുടെ ആത്മാർത്ഥ സഹകരണം. ഇപ്പോൾ ആ team എല്ലാം എന്നോ മണ്മറഞ്ഞു.❤️😍🙏
*തേങ്ങാചോർ, മോര്കറി, പപ്പടം, ബീഫ് വരട്ടിയത്* ufffff.. പൊളി taste
മോര് കറിയോ??
ബീഫ് കറിയല്ലേ
With parippu and kadumanga😊
I'm ur fan now. Ur presentation is simple. Stay blessed.
You generate so much positive energy, ma'am. Love to listen to you. You give such homely advice❤ I watch the videos not just for the recipes but to hear you speak.
So nice of you God bless you
first time seen a low quality photo thumbnail ,👎
ഞങ്ങളുടെ മലപ്പുറത്ത് പണ്ട് കാലത്തെ പാവപ്പെട്ടവന്റെ ബിരിയാണി ആയിരുന്നു തേങ്ങാച്ചോർ.
🥰
Kollam
Minute points വരെ highlite chyunnu👍
Simple aayit .. cooker use cheyth oru biriyani recipe cheyamoo
@@aiswaryaprabha9377 done
Mam cooker biryani kanikumo
Valiyajeerakavum manjalpodiyum koodi cherkkanam
Ithil cheryulliyum, thenga chiraviyathum koode idaarund njangal
Ippol kaanunnavarundo
Mam pastha indakkunnath onnu idumo.
Enthaanu Kuruva ari ?? Basmati rice upayogikkamo or normal choru vekkunna rice aano use cheyyendathu
Kaima rice
വയനാട് കാര്കും തേങ്ങ ചോറ് ഉണ്ട്
Pls share ur cook top model
റൈസ് puzhukkalariyano
കോതമംഗലം മുവാറ്റുപുഴ ഏരിയയിൽ കല്യാണത്തിന് വിളമ്പുന്നത് തേങ്ങാചോറാണ്
Thank you mam
I asked for this recipe
Thanks a lot
Most welcome 😊
തേങ്ങാ ചോറിൽ നെയ്യ് ചേർക്കില്ല. തൂമിക്കുകയും ഇല്ല. താത്ത എന്തൊക്കെയോ കാട്ടി കൂട്ടുന്നു
th-cam.com/users/shortsAIJIAz0tDq8?si=sSxOc6YkLlyEKYIM
Malabar style thenghachor 👆
Kollam
Kollam