Superb video Bro. Skill + Speed+Dedication=Manzoorikka❤️😍❤️. എന്റെ ബുള്ളറ്റ് വീൽ സെറ്റ് ചെയ്തത് മൻസൂറിക്ക ആണ്. അതുകണ്ടിട്ട് ബുള്ളറ്റ് പണിത ആശാൻ പിറവത്തുനിന്ന് പെരുമ്പാവൂർ വന്നു വീൽ സെറ്റ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞാൽ മനസിലാകുമല്ലോ അദ്ദേഹത്തിന്റെ ജോലിയുടെ മഹത്വം 😍❤️😍❤️😍
അതെ ചേട്ടാ ..he is skilled and very popular in some areas..ഞാൻ 2,3 വർഷമായി ഇടക്കിടക്കു പോയ് നോക്കും. എന്നും തിരക്കായിരിക്കും ...അങ്ങനെ കഷിഞ്ഞ ദിവസം ആണ് ഒപ്പിച്ചു കിട്ടിയത് . പഴയ ബുള്ളറ്റ് ഉള്ളവർക്കു എല്ലാര്ക്കും അറിയാം ..പക്ഷെ പുതിയ ആള്കാര്ക് ആർക്കും അറിയില്ല. അതാ ഇങ്ങനെ ഒരു വീഡിയോ ഇട്ടത്. ഇങ്ങനെ വേറെ എന്തേലും വിഡിയോക് ഉള്ള സംഭവങ്ങൾ ഉണ്ടെങ്കിൽ പറയണം കേട്ടോ..വീഡിയോ ചെയ്യാൻ പറ്റുമോന്നു നോക്കാം. കാണുന്നോർക് ഉപകാരമായാലോ...പറ്റുമെങ്കിൽ ഒന്ന് ഷെയർ ചെയ്തേക്കണേ.
Ajay പറഞ്ഞത് ശെരിയാണ്...പക്ഷേ 5000 കം കൂടുമ്പോൾ എങ്കിലും alignment check cheyyanamennaa angeru പറഞ്ഞത്...പിന്നെ ലോകത്ത് ഒന്നിനും life long ayussilla ennu നമ്മളും മനസിലാക്കിയാൽ ok ayi..alle ajay.
@@naacha ningal paranjathu sariyanu onninum life longe kuravanu.but ningal videoil tub belt valichupotikunnathu kandal vijarikum athilum life ulla sadhanam vere undennu
അറിയാം അറിയാം..പക്ഷേ കുത്തനെ irakam ഇറങ്ങുമ്പോൾ gear breaking problem friction കുറയന്നത് മൂലം problem undakum എന്നാണ് അറിയാൻ പറ്റിയത്.. ബ്രോ യുടെ വീടെവിടെ

ബുള്ളറ്റ് ഉള്ളവർക്ക് ഒരു നല്ല അറിവ് ആണ് പകർന്നു തന്നതും കാണിച്ചു തന്നതും. ഇത്രയും നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി......👌👌👌🥰
Thank you reshmi... മിക്കവാറും ചേട്ടന് അറിയാമായിരിക്കും...എന്തായാലും അറിയാത്തവർക്ക് ഉപകാരപ്പെടമെന്നു വിചാരിക്കുന്നു. 😊
Good video
Rand wheel cheyyan ethra cost aayi bro
Njaanum cheythu kazhinja divasam, good result 👌🏻
evidunna cheithe sthalam eviden
Paribadioke kuzhapamilla nallathanu.but pazhaya belt tube piease valichal pottum ennoke valiya sambavamaki parayenda athu pazhakam vannal ningal idunna tube piease um pottum
Ajay പറഞ്ഞത് ശെരിയാണ്...പക്ഷേ 5000 കം കൂടുമ്പോൾ എങ്കിലും alignment check cheyyanamennaa angeru പറഞ്ഞത്...പിന്നെ ലോകത്ത് ഒന്നിനും life long ayussilla ennu നമ്മളും മനസിലാക്കിയാൽ ok ayi..alle ajay.
@@naacha ningal paranjathu sariyanu onninum life longe kuravanu.but ningal videoil tub belt valichupotikunnathu kandal vijarikum athilum life ulla sadhanam vere undennu
😜
Wheel scratch aville ingane tight cheyyumbol
2 years ayi njan ഉപയോഗിക്കുന്നു, nothing felt kike that.
Can you explain what happened inthis video in English?
Its many things for vibration, one is wheel spok alignment.. thats in this video
നല്ല video br💫💫💫
Thank you bro, vere videos koode und.pattiyal kanane
👍👍
thank you ...
Bro eth Classic 350 cheyan patto ?
Hi bro, spokes ulla eth വണ്ടിക്കും cheyyan... alignment setting anu
Use nano lubricant, all issues solved. 👍.
Yea talked with firoz. I need to do this next time oil changing time
@@naacha ende bullet workshop il 68 vandikalk cheythu. Ende vandik adakam. Gear unicorn poleyaaa smooth , Himalayan vandikalkanu valya chnage manasilakunath. Oil 7000 km odiyalum drain cheyth oil nagathil Eduth nokiyal ozicha athe colour. Dark ila
Thickness matam ila. Friction ikathathssanu ithinoke Karanam. Oil choodakathath Karanam blk akunila. Friction kurayumbol heat kurayum. Athanu main
അറിയാം അറിയാം..പക്ഷേ കുത്തനെ irakam ഇറങ്ങുമ്പോൾ gear breaking problem friction കുറയന്നത് മൂലം problem undakum എന്നാണ് അറിയാൻ പറ്റിയത്.. ബ്രോ യുടെ വീടെവിടെ
Workshop evideyanu sreethul
bro vibration kurayumo
Workshop Location evde aaan
Perumbavoor അണ്..video yil und
Edakula audio bore ay poi
eviden ee mansoorkante workshop
Perumbavoor anu..type cheyyan time illathondatto...വീഡിയോയിൽ ഉണ്ട്.
2 ennam adicha mathi,
Ellam seri avum✌️.
Disclaimer: just for fun, don't drink and drive, atleast for other's safety road is there's too.
discliamer koduthath nanayi